Комментарии •

  • @daya8479
    @daya8479 Год назад +80

    Awesome song...👌🏻👌🏻👌🏻👌🏻👌🏻This song is Uncomparable with other songs which I ever heard!!!...very meaningful !!!!!!🙏🙏🙏🙏🙏

  • @andiryafenix727
    @andiryafenix727 10 месяцев назад +53

    ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ലൈക് അടി... 👍🏼

  • @jijohebron5098
    @jijohebron5098 2 месяца назад +12

    എത്ര ദൂരം പോയാലും എന്നെ വിട്ടകലാതെ അത്രയും നേരം കാത്തുനിൽക്കുന്ന യേശു....❤❤

  • @RahulM-ff8sh
    @RahulM-ff8sh Год назад +33

    ഞാൻ കർത്താവിനെ വിട്ട് ദൂരെ😊😊😊😊 ഓടിയ പോഴും എന്ന കാത്ത എന്റ കർത്താവ്😊😊😊😊

  • @minik4713
    @minik4713 Год назад +127

    എത്ര കേട്ടാലും എത്രകേട്ടാലും മതിവരാത്ത ആണുഗ്രഹിക്കപ്പെട്ട song ആണ് എപ്പോൾ കേട്ടാലും കരയാതെ ഹൃദയം നുറുങ്ങാതെ ഈ പാട്ടു കേൾക്കാൻ പറ്റില്ല പാടിയവരെയും പാട്ടിനു ഈണം നൽകിയവരെയും പട്ടിന്റെവരികൾ എഴുതിയവരെയു ദൈവം ധാരാളം anungrahikkatte

  • @LbBini-lv8qs
    @LbBini-lv8qs 8 месяцев назад +14

    യേശുവേ ഇത്രയും ദീർഘമായ ക്ഷമയിൽ കാത്തു നിന്നുവോ എന്നെ നീ ♥️♥️😭

  • @aryandaffodils7431
    @aryandaffodils7431 Год назад +23

    ഞാൻ തള്ളിക്കളഞ്ഞപ്പോഴും എന്നെ തള്ളിക്കളയാതെ അ(തനേരം കാത്തുനിന്നെന്നെനീ..😪💔 അപ്പാ...😪...അപ്പാ🙌🏻

  • @lincyshiby8957
    @lincyshiby8957 Год назад +52

    സൂപ്പർ സോങ്ങ്, ഞാൻ എത്രപ്രാവിശ്യം കേട്ടു എന്നറിയില്ല അത്രക്കും എന്നെ ടച് ചെയ്തു, ആമേൻ 👏👏👏👏👏👏🙏🙏🙏🙏🙏😭

  • @snehamathew1858
    @snehamathew1858 6 месяцев назад +8

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസവും സമാധാനവും ലഭിക്കുന്നു ❤

  • @MsSam1954
    @MsSam1954 9 месяцев назад +14

    എത്രദൂരം യേശുവിനെ വിട്ടു ഓടിയാലും പിന്നേയും പിറകേ തേടിയെത്തുന്ന സ്നേഹം എങ്ങനെ അളക്കാൻ കഴിയും? യേശുവിന്റെ സ്നേഹം വാക്കുകൾക്ക് അതീതം! അത് അനുഭവിച്ചവനേ അറിയൂ !

  • @manju6295
    @manju6295 5 месяцев назад +11

    ഞങ്ങളുടെ തോമസുകുട്ടി ബ്രദർ എഴുതിയ അനുഗ്രഹീത ഗാനം ❤❤❤

    • @user-qm9bh1td2h
      @user-qm9bh1td2h 4 месяца назад +4

      In heaven not njangal ningal all are equal....❤❤❤

  • @anandmahajan8624
    @anandmahajan8624 Год назад +32

    എത്ര ദൂരം.... അങ്ങേ വിട്ടോടി ഞാൻ
    അത്ര നേരം...... കാത്തുനിന്നെന്നെ നീ ♥️♥️

  • @bijujoy7663
    @bijujoy7663 8 месяцев назад +9

    ഈ song ഞാൻ ടാലൻ്റ് ടെസ്റ്റിന് പഠിയതാ
    അപ്പോ എനിക്ക് 1st കിട്ടി 🎉🎉🎉🎉🎉

  • @cicisojan2847
    @cicisojan2847 Год назад +17

    ഇത്രമേൽ ഇത്ര നേരം എന്നെ സ്നേഹിച്ചുവോ ഇത്രയും എത്ര കേട്ടാലും കേൾക്കും തോറും സന്തോഷമുളവാക്കുന്ന ഒരു ഗാനം ആണ് 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻✨️❤️❤️✨️

  • @shijuvarghese4164
    @shijuvarghese4164 4 месяца назад +6

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെയും ദൈവസ്നേഹത്തെ ഓർത്ത് കണ്ണ് നിറഞ്ഞൊഴുകും ❤❤

  • @samsongeorge4103
    @samsongeorge4103 Год назад +8

    Br: THOMASKUTTY,
    Almighty God Jesus, bless you, bless you, bless you,
    and your all family members, Amen.

  • @loveofgod1626
    @loveofgod1626 Год назад +14

    കേട്ടാലും കേട്ടാലും മതിവരാത്ത song ദൈവം എല്ലാവരെയും ദാരാളമായി അനുഗ്രഹിക്കട്ടെ

  • @jcre123
    @jcre123 Год назад +14

    Written by Thomaskutty brother Heavenly Feast. Heart touching lines. God bless 🙏

  • @sajia.v7299
    @sajia.v7299 Год назад +12

    എന്നെ ദീർഘക്ഷമയോടെ കാത്തു നിന്ന ദൈവം

  • @AkhilaBiju-dq3up
    @AkhilaBiju-dq3up 11 дней назад +1

    Ethra dhooram Ange vittodi njn athra neram kaathu ninnenne nee🔥🙏🏻🥰

  • @binubethany5176
    @binubethany5176 6 месяцев назад +4

    ടിബിൻ ബ്രദറിന്റെ സൗണ്ടിൽ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല.. രണ്ടുപേരയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏😊

  • @user-ym8hw1jb1h
    @user-ym8hw1jb1h 2 месяца назад +2

    Song tuch my❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ യേശു അപ്പാ

  • @lizthayil8271
    @lizthayil8271 4 месяца назад +3

    So Deep, Meaningful lyrics..It was the life story of each one of us!
    The Lord's unfathomable Mercy & Everlasting Love is seen on the Cross. He's waiting till HIS RETURN.
    Many are there yet to come to the Lord and still HE is waiting patiently for the sinners and those who are gone from HIS WAY. MAY THE LORD CONTINUE TO HAVE MERCY ON US!

  • @annammavarghese7745
    @annammavarghese7745 Год назад +7

    Lyiric സിനു ശരിക്കും ചേർന്ന tune. ആലാപനം അതിലും സൂപ്പർ. 👌👌👌

  • @VVCreationsVV
    @VVCreationsVV 20 дней назад

    ഇപ്പോഴാണ് ഈ സോങ് കേൾക്കുന്നത്....His name to be glorified 🙏🙏🙏

  • @sruthymolptsruthymolpt4458
    @sruthymolptsruthymolpt4458 Год назад +6

    E brothers paadunna ellaa paattukalum manasin vallathoru feelings aanu tharunnath .

  • @samsongeorge4103
    @samsongeorge4103 Год назад +5

    What a very Blessed song
    🎼 🎹 🎺 🥁 🎻,
    I can't stop listening the song.
    Love ❤ of my JESUS. Amen.

  • @hephzibahdavis943
    @hephzibahdavis943 Год назад +4

    Ee pattukaran ezhuthiyathu ethreyo vasthavamanu.. Lord i love you

  • @johnt.m1722
    @johnt.m1722 Год назад +12

    സ്വർഗീയവിരുന്നുലെ തോംസ്സ്കുട്ടി പാസ്റ്റർ എഴുതിയതാണ്

    • @user-ch8df6lm5f
      @user-ch8df6lm5f 4 месяца назад +1

      Etra manoharamm I song....blessed

    • @tirzahgracesam6263
      @tirzahgracesam6263 24 дня назад +1

      അങ്ങേരുടെ അനുഭവം ആണ്. തങ്കുവിന്റെ പണം കണ്ടു ആർത്തി കേറി വിശുദ്ധിയും വേർപാടും സത്യവും എല്ലാം വലിച്ചെറിഞ്ഞു ദൈവത്തെ വിട്ടു പുള്ളി ലോകത്തിന്റെ പിന്നാലെ ഓടിയത് ഓർത്തു എഴുതിയതാണ്. ഒരിക്കൽ രക്ഷയുടെ അനുഭവത്തിൽ നിന്നിരുന്നതു കൊണ്ട് ദൈവത്തോട് ചെയ്തു പോയ തെറ്റിനെ കുറിച്ചു ഇടയ്ക്കു ബോധം വന്നപ്പോൾ എഴുതി കൂട്ടിയതാകും.

  • @manuelpareppurackal2981
    @manuelpareppurackal2981 Год назад +8

    എന്റെ ജീവിതത്തെ അളന്നു തൂക്കി പോരായ്മകൾ ഏറ്റു പറയുവാൻ കർത്താവിൽ സമർപ്പിക്കാൻ ഈ ഗാനം ഇടയാക്കി ദൈവത്തിന് ഒരായിരം നന്ദി ആസ്നേഹത്തിന്റെ മുന്നിൽ നമിക്കുന്നു

  • @vayalil.mathew
    @vayalil.mathew 6 дней назад

    Gods love, we can not be able to express fully by any words. Amazing HIS love towards us.

  • @cicisojan2847
    @cicisojan2847 Год назад +6

    എത്ര കേട്ടാലും പുതുമയുള്ള ഒരു പാട്ട് ✨️👍👍🙏🏻🙏🏻🌹🌹✨️

  • @SarammaS-ts3yr
    @SarammaS-ts3yr 2 дня назад

    ചെറിയ കവിത കുറച്ചു കൂടെ വേണമായിരുന്നു 👍👍👍ഒരു വലിയ കവിത വേണം

  • @deliverance8754
    @deliverance8754 Год назад +5

    This is the one of best song and let the saints of God may blessed. The voice is so wounderful and may God use them sing such song for the benefit of God's people. God bless you all richly the coming days.

  • @sarammajohnykutty8356
    @sarammajohnykutty8356 7 дней назад

    Sthotharam Sthotharam, Very nice and heart 💜❤️ touching song thanks for all 🙏🙏🙏🙏🙏🙏

  • @anniejohn7092
    @anniejohn7092 6 месяцев назад +3

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!

  • @AjithKumar-dt1xq
    @AjithKumar-dt1xq 8 месяцев назад +5

    നിത്യ സ്നേഹം 🙏❤ദൈവ❤ സ്നേഹം 🔥❤

  • @jameskiliyanany6107
    @jameskiliyanany6107 2 месяца назад +1

    ഈ ഗാനം വളരെ ദൈവ സ്പർശം ഉള്ളത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @srriya9190
    @srriya9190 Год назад +4

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!🙏🏼🙏🏼 🙏🏼

  • @acchsahjesus532
    @acchsahjesus532 16 дней назад

    Ee song nonstop ayirunnel nallatharnu😊😊😊😊❤❤

  • @mercyreji4048
    @mercyreji4048 Год назад +6

    amen praise the lord🙏🙏✋✋💞💞💞

  • @susammavarghese773
    @susammavarghese773 Год назад +4

    Praise the Lord
    God bless you❤🙏 all Brothers

  • @mercymarkose
    @mercymarkose Год назад +3

    Beautiful!! God is so so Good
    He gave his son for us so we can have eternal life with him. What a mighty loving God he is !!

  • @susyphilip3263
    @susyphilip3263 Год назад +3

    Amen sthothram Amen 🙏
    How great thou love Jesus, Amen sthothram Amen Praise God Amen 🙏🙏🙏🙏🙏🙏🙏🙏

  • @alicemathew3638
    @alicemathew3638 8 месяцев назад +1

    My lord I bow you down Lord.The lord going to bless abundantly these singers no doubt.praise the Lord.

  • @mathewgeorge3153
    @mathewgeorge3153 Год назад +3

    Praise the lord, very devoted song for LORD AND GOD JESUS CHRIST

  • @maryelizabeth8857
    @maryelizabeth8857 Год назад +3

    Cant explain its feel. Heard so many times. 💞💞❤❤

  • @christyjohn1234
    @christyjohn1234 Год назад +5

    Heart touching song and lyrics 💕💕 may God bless you all 💗💗❣️❣️💜❣️💜💜💜

  • @prameelakumari7380
    @prameelakumari7380 Год назад +4

    Praise the lord thank you Jesus AMEN

  • @bijupjacob4865
    @bijupjacob4865 Год назад +3

    കേട്ടപ്പോൾ തന്നെ വലിയ മിറക്കിൾ സംഭoവിച്ചു

  • @anniereena6434
    @anniereena6434 8 месяцев назад +1

    Ente Amma E Song kettanu elokathuninnu mattapettathu. Othiri istapetta song arunnu.

  • @aniljacob5460
    @aniljacob5460 Год назад +5

    ഉഷ ഉതുപ്പിന്റെ sound പോലെ. Awesome lyrics... Beautiful singing ❤

    • @JEFFIN_B_GEORGE
      @JEFFIN_B_GEORGE Год назад +4

      ഈ ഗാനം ഞാനും, കർത്താവിൽ എന്റെ പ്രിയ സുഹൃത്ത് Tibin ബ്രദറും കൂടി ആലപിച്ചതാണ് 🙏🥰

  • @susammavarghese773
    @susammavarghese773 Год назад +1

    Karthave Angakke Sthothram Appa
    Amen Amen Amen🙏🙏🙏
    Nanni Pithave Hallelujah Hallelujah

  • @thomasmathew2713
    @thomasmathew2713 4 месяца назад +1

    How sweet song Ente pranapriyanne angayude varavinayi prathyaasayode kaathirikkunnu

  • @Binsymk
    @Binsymk 2 месяца назад

    God Bless You Amen Jesus ❤❤❤❤❤ Gd Work😊😊😊❤

  • @marykuttyjohn6857
    @marykuttyjohn6857 Год назад +4

    HeartTouching Song.. Thanks You Jesus 🙏🙏❤️

  • @lailaabraham5762
    @lailaabraham5762 7 месяцев назад +1

    Hallelujah Beautiful praise to our beautiful saviour god bless you 🙏🙏🙏

  • @shirlymathew7523
    @shirlymathew7523 Год назад +3

    Heart touching song with amazing lyrics and sweet singing by Power Vision singers.
    Congrats Thomaskutty Br.God Bless.🙏🙏

  • @lovelyjohn4407
    @lovelyjohn4407 Год назад +2

    Heart Toucing Song and very meaningful🌹🌹❤❤🙏🙏🙏...... Beautyful voice God Bkess Your❤❤❤❤

  • @bossinasunil4043
    @bossinasunil4043 Год назад +2

    Thank you appa 🙏😭😭🔥🔥🙏🙆‍♀️😇🔥🙏🙏🙏😭😭😭

  • @jenniajacob9487
    @jenniajacob9487 Год назад +2

    Beautiful song and meaning ful song.i like this song and singing is super❤️❤️❤️❤️🙏🙏🙏🙏

  • @user-xv1db4ct6d
    @user-xv1db4ct6d Год назад +1

    സൂപ്പർസോങ്ങ് എത്രകേട്ടാലും കേട്ടാലും മതി വരില്ല.

  • @jobybiju9b461
    @jobybiju9b461 Год назад +5

    Praise the Lord

  • @dr.manojthomas2370
    @dr.manojthomas2370 Год назад +6

    Superb. Excellent lyrics & awesome tune. Let Almighty God strengthens dear Thomaskutty brother to write more songs.

  • @anniereena6434
    @anniereena6434 Год назад +2

    Ennum kettitta urangunne. Tuching song& nice voice. Godbless 🙏Brother

  • @anniejohn7092
    @anniejohn7092 6 месяцев назад +2

    Heart touching song,meaningful,

  • @susanchacko3067
    @susanchacko3067 Год назад +3

    God bless Thomas kutty brother abundantly ..awesome lyrics ..❤❤❤❤❤❤

  • @thomasmathew5744
    @thomasmathew5744 Год назад +1

    Malayalam sahityathinum oru muthalkoottu praise the lord thankyou jesus

  • @johnsonnjoseph6358
    @johnsonnjoseph6358 Год назад +8

    Very nice song

    • @rejid695
      @rejid695 Год назад

      PR.RejiDanielGoodSong

  • @johnyk4293
    @johnyk4293 8 месяцев назад +2

    Nalla patt aahnn....👍eth anekarkk athmeka prakasham undakedathinayi prarthikunnu....🙏

  • @bibleverses5476
    @bibleverses5476 Год назад +5

    Praise the Lord🙏🙏🙏

  • @deepalal6526
    @deepalal6526 Год назад +4

    Hallelujah 🙏 God bless you abundantly

  • @julieanu6283
    @julieanu6283 5 месяцев назад +1

    നന്ദി യേശുവേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saragerold3859
    @saragerold3859 Год назад +4

    Amazing grace. Thank you Jesus❤

  • @elizabethgeorge3832
    @elizabethgeorge3832 Год назад +3

    Good Song Thankyouuuu Thankyouuuu Thankyouuuu Brothers GodBless Abundantly All Amen Amen Amen

  • @thankammathomas70
    @thankammathomas70 Год назад +5

    Praise God.

  • @mathewjoseph3526
    @mathewjoseph3526 Год назад +3

    Good song , daivam anugrahikkate

  • @sibymathew4775
    @sibymathew4775 Год назад +2

    Beautiful song praising God

  • @sunimathew7996
    @sunimathew7996 Год назад +3

    Beautiful Song 💞💞🙏🙏 Divine Voice 💞💞🥰

  • @annthomas8794
    @annthomas8794 Год назад +4

    👌🏻🔥all praise to Jesus alone

  • @sheebalisson3521
    @sheebalisson3521 Месяц назад

    Song tuch my heart ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹

  • @jobchacko1449
    @jobchacko1449 Год назад +4

    ആമേൻ 🙏🙏🙏🙏 Awesome song...👌🏻👌🏻👌🏻

  • @sherlydevi1750
    @sherlydevi1750 Год назад +2

    Hrudayasparchiyaya oru
    Miracle song...kannuniranjupoyi....

  • @deepalal6526
    @deepalal6526 Год назад +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @shalinisajan2738
    @shalinisajan2738 Год назад +3

    I was crying when I hearing this song

  • @christinasanthosh5465
    @christinasanthosh5465 Год назад +3

    Supper supper singers

  • @leegivarghese114
    @leegivarghese114 Год назад +4

    Super song🙏😊

  • @princyalexofficial2427
    @princyalexofficial2427 Год назад +3

    Heart touching song
    God bless all💖

  • @jijiroy5599
    @jijiroy5599 Год назад +3

    Thank you Lord 🙏🙏🙏🙏

  • @SheenaOommenp-cc7pz
    @SheenaOommenp-cc7pz 6 месяцев назад +1

    Praise the Lord.Amen

  • @rakhisrmalu4883
    @rakhisrmalu4883 2 месяца назад

    Almighty God is waiting for me..... ❣️

  • @rejiv3192
    @rejiv3192 5 дней назад

    I❤youjesus.jesusiscomesoon

  • @edvadsonedvadson4206
    @edvadsonedvadson4206 Год назад +3

    Very nice 👍👍👍👍 song Bro..God bless you all

  • @sophysam-dw5fy
    @sophysam-dw5fy Год назад +4

    Best song 🙏

  • @benonygeorge52
    @benonygeorge52 11 месяцев назад +4

    അത്ര നേരം കാത്തു നിന്നെന്നെ നീ....❤❤❤

  • @mamenvarghese8888
    @mamenvarghese8888 Год назад +2

    Praise the lord.Excelent and meaningful song.

  • @shibyAchenkunju
    @shibyAchenkunju Год назад +3

    Nice heart touching song

  • @SureshR-ii2up
    @SureshR-ii2up Год назад +2

    Praise the lord

  • @marykj13
    @marykj13 Год назад +1

    ഹാലേലുയ്യ ആമേൻ. സ്തോത്രം

  • @user-hd2in3wt7p
    @user-hd2in3wt7p 6 месяцев назад +2

    Superb song🙏🙏🙏