Комментарии •

  • @titusjohns
    @titusjohns 4 года назад +95

    വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
    ഇന്നയോളം നടത്തിയ നാഥാ
    നന്ദിയല്ലാതില്ലൊന്നുമില്ല
    എന്നും കരങ്ങളിൽ വഹിച്ചവനെ
    നന്മ മാത്രം ഞങ്ങൾക്കായി തന്നു
    നവ്യമാക്കി ഈ ജീവിതം
    നാവിനാലെ കീർത്തിച്ചിടുവാൻ
    നാൾ മുഴുവൻ കൃപ കാട്ടി നീ
    ബഹു ദൂരം മുന്നോട്ടു പോകാൻ
    ബലം നൽകി നീ നടത്തി
    തളർന്നോരോ നേരത്തിലെല്ലാം
    തവ കരങ്ങൾ ആശ്വാസമായ്
    ഓടി മറയും നാളുകൾ എല്ലാം
    ഓർപ്പിക്കുന്നു നിൻ കാരുണ്യം
    ഓരോ ജീവിത നിമിഷങ്ങൾ പോലും
    ഓർത്തിടുന്നു തവ സാന്നിധ്യo
    മനസ്സിൻ വ്യഥ നീ എന്നും കണ്ടു
    മനസ്സലിഞ്ഞു ദയ കാട്ടി നീ
    ഇരുളേറും പാതയിലെല്ലാം
    ഇതുവരെയും തങ്ങിയല്ലോ

  • @jancysanthosh3800
    @jancysanthosh3800 2 года назад +14

    യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക്നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sherlyb3968
    @sherlyb3968 Год назад +69

    👍സൂപ്പർ കുറവുകൾമാത്രം ചിന്തികുന്നവർ 🌹ഈ ഗാനം കേട്ടു ദൈവത്തിനു നന്ദി പറയാൻ പഠിക്കെട്ട് ഞാൻ അടക്കം 👏God bless you 🌹

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +4

    യേശുവെ നന്ദി നന്ദി നന്ദി നന്ദി.........

    • @MalayalamChristianSongs
      @MalayalamChristianSongs 2 месяца назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @bettythomas4038
    @bettythomas4038 Год назад +16

    നന്ദി അല്ലാതെ ഒന്നുമില്ലപ്പാ യേശുവേ 🙏🙏😍

    • @MalayalamChristianSongs
      @MalayalamChristianSongs Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-sf6pg8hi3v
    @user-sf6pg8hi3v 2 месяца назад +2

    യേശുവേ നീ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കും നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs 2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @princecherian178
    @princecherian178 4 месяца назад +1

    നല്ല സൂപ്പർ ഗാനം യേശു അപ്പ ഇത് വരെ ചെയ്ത നമ്മകൾക്ക് ആയിരം നന്ദി

  • @josephrobin4891
    @josephrobin4891 2 года назад +16

    Praise the LORD, 🙏"എന്നെ കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല "words of LORD JESUS 🙏🌹

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Год назад +4

    യേശുവേ നന്ദി നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾഎത്ര കേട്ടാലും ഇതിൻറെ പുതുമ പോകുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +4

    ദൈവം ചെയ്തനന്മകളെ നന്മകളെ ഓർത്ത്നന്ദിയോട്അങ്ങയെ സ്തുതിക്കുന്നുസ്തോത്രം ചെയ്യുന്നുഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കണേഈ ഗാനങ്ങളിലൂടെആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Год назад +7

    വന്ന വഴികൾ ഒന്നു ഓർത്തീടുമ്പോൾ ദൈവമേ ഈ പാട്ട് മനസ്സിന് വളരെ സന്തോഷം തരുന്നു നിങ്ങളുടെ ഈ നല്ല കൂട്ടായ്മ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല നല്ല നല്ല പാട്ടുകൾ തന്ന നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നന്ദി നന്ദി നന്ദി......

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 года назад +66

    യേശു അപ്പാ അങ്ങാണ് എന്റെ ജീവിതത്തിൽ ഇന്നും മാറാത്തവൻ, നല്ല അർത്ഥം ഉള്ള വരികൾ, നല്ല പോലെ പാടി,, 🌹🌹🌹സതീഷ് ദുബായ്

    • @MalayalamChristianSongs
      @MalayalamChristianSongs 4 года назад +2

      Thank you very much, Please share this video and subscribe this channel for more videos

    • @babumd2160
      @babumd2160 3 года назад +1

      @@MalayalamChristianSongs
      Av

    • @bibyk3533
      @bibyk3533 3 года назад +1

      @@MalayalamChristianSongs
      Aaa

    • @sheenaelizabethmathai8218
      @sheenaelizabethmathai8218 2 года назад +1

      @@MalayalamChristianSongs 0llll00pppp)pp0ppl)l

    • @kumarjayakumar313
      @kumarjayakumar313 2 года назад +1

      @@sheenaelizabethmathai8218 ljm
      kl hh89

  • @sumasatheesh6180
    @sumasatheesh6180 Год назад +14

    Blessed Song.. Meaningful lyrics.. God bless you all team members.. 🙌🏻🙌🏻🙏🏻💓🎊🎉 My Hearty congrats.. 🙏🏻🏅🥇🥈🥉🏆🎖

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marykutty5725
    @marykutty5725 5 лет назад +17

    Nanni yesuve.....(super bro 👍👍👍) Really my heart touch song.....

  • @carmelvoice2860
    @carmelvoice2860 4 года назад +22

    i heard this song for the first time while searching a song to learn for competition. its amazingly super. God bless all behind this wonderful soothing song .. Leena Jayan

  • @jancysanthosh3800
    @jancysanthosh3800 Год назад +7

    യേശുവേ നന്ദി വളരെ നല്ല പാട്ടാന്ന് വളരെ അർത്ഥവത്തായ വരികളാണ് വളരെ മനോഹരമായി പാടീയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jisiyarp5426
    @jisiyarp5426 3 года назад +6

    Nalla varikal.ezhuthiya karangale anugrahikane yesu appa....superait padi brother. God Bless you....

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നന്ദി നിങ്ങളുടെ ഈ പാട്ടുകളെല്ലാം എനിക്ക് വളരെ സന്തോഷവും സമാധാനവും കിട്ടിയിരുന്നു നിങ്ങളുടെ എല്ലാവരുടെയും കൂട്ടായ്മയും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞു ദൈവത്തിന്റെ ഈ അതിശകരമായ ഈ സന്തോഷം ഭൂമിയിൽ ആർക്കും കിട്ടിയിട്ടുണ്ടാവില്ല ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ഇനിയും നിങ്ങളുടെ പാട്ടുകൾ എനിക്ക് കേൾക്കാൻ കഴിയണം

  • @jancysanthosh3800
    @jancysanthosh3800 11 месяцев назад +2

    യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി...........

    • @MalayalamChristianSongs
      @MalayalamChristianSongs 9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewjohn3158
    @mathewjohn3158 Год назад +4

    നന്ദി ദൈവമേ, വന്ന വഴികൾ ഓർക്കുമ്പോൾ, സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @pastorsajicherianJi-mz3kv
    @pastorsajicherianJi-mz3kv 7 месяцев назад +3

    Wilson Brother, അനുഗ്രഹിക്കപ്പെട്ട ഗാനം മാധുര്യസ്വരത്തിൽ നന്നായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏
    Pr Saji Cherian, UP

    • @MalayalamChristianSongs
      @MalayalamChristianSongs 6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @anishperuva4440
    @anishperuva4440 Год назад +6

    ഹൃദയത്തെ സ്പർശിക്കുന്ന പാട്ട് ♥️♥️♥️

  • @shini3148
    @shini3148 Год назад +4

    🤩🤩😍😍സൂപ്പർ song
    Jesus will bless you
    God bless you
    Nalla rasamudd കേള്ക്കാൻ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @syamkumar4876
    @syamkumar4876 Год назад +1

    നന്ദി അല്ലാതെ ഒന്നും ദൈവത്തിന് തരാൻ ഇല്ല കർത്താവേ..... ആമേൻ, സ്തോത്രം.

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    യേശുവേ നന്ദി നന്ദി നന്ദി......

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവെ നന്ദി ദൈവമേ നീ നടത്തിയ വഴികൾ ഓർക്കുമ്പോൾ ഈ ജീവിതം പോരാ നിന്നെ സ്തുതിക്കാൻ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-ou6ok9fg5r
    @user-ou6ok9fg5r 5 месяцев назад +1

    വിൽ‌സൺ ഗാനം സൂപ്പർ ചിരിച്ചുകൊണ്ട് പാടുക ❤️🌹❤

  • @sajinap5265
    @sajinap5265 Год назад

    എൻറ് യേശുവേ സ്തോത്രം ഏതു രസാമാ ഈ പാട്ട് കേൾക്കാൻ സൂപ്പർ എല്ലാം ദൈവം മക്കളെയും യേശു ദൈവം അനുഗ്രഹികടേ ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sunilchristy1602
    @sunilchristy1602 Год назад +4

    എത്ര പ്രാവശ്യ o കേട്ടാലും മതി വരാത്ത പാട്ട്. Thank you

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @shynieldhose1093
      @shynieldhose1093 Год назад

      Correct

  • @christeenaabihail3084
    @christeenaabihail3084 Год назад +4

    ഇത്രയും speed വേണ്ടായിരുന്നു.Song is very nice😊God bless you

  • @mablepappachan8015
    @mablepappachan8015 4 месяца назад +1

    Praise God 🙏🙏അഭിനന്ദനങൾ 💐

  • @anletjacob8148
    @anletjacob8148 7 месяцев назад +1

    നല്ല അർത്ഥമുള്ള പാട്ട് നന്ദി പറഞ്ഞു പോകും അറിയാതെ നന്ദി നന്ദി യേശുവിന് ഒരായിരം നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs 7 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-kq9tf1me1y
    @user-kq9tf1me1y 2 месяца назад +1

    എത്ര പ്രാവിശ്യം കേട്ടാലും മതിവരുകയില്ല. ഈ ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs 2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    യേശുവേ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 месяца назад +1

    A sweetest Renowned peak of peaceful Mountain.❤️❤️🙏

    • @MalayalamChristianSongs
      @MalayalamChristianSongs 3 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jeffersonhi159
    @jeffersonhi159 3 года назад +5

    M. G. ശ്രീകുമാറിന്റെ വോയിസ്‌ പോലുണ്ട്. Congratulations. വളരെ നന്നായിരിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs 3 года назад

      Thank you so much, please share and subscribe this channel

    • @moneym1904
      @moneym1904 3 месяца назад +1

      അല്ലല്ല,വിൽസൺ പിറവത്തിൻ്റെ യുനീക് വോയ്സ് പോലെ ഇരിക്കുന്നു.

  • @WINPSC
    @WINPSC 2 года назад +6

    ഗംഭീരം, നല്ല വരികൾ, ഹൃദ്യമായ ആലാപനം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.... ❤️

  • @cherianoonnunny912
    @cherianoonnunny912 Год назад +2

    THISNICE SONG IS MY STORY PRAISE TH LORD GOD IS GOODGODBLES CHRIAN CANADA

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jamesvarughese7518
    @jamesvarughese7518 2 года назад +7

    Really very Blessed and Heartfelt Song..PRAISE GOD..🙏🙏👏👏
    Really very blessed Singer...
    MAY GOD BLESS YOU ALL ABUNDANTLY..🌹🌺🌹

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @paulmathew5938
    @paulmathew5938 2 года назад +1

    എൻറെ സ്വർഗീയ പിതാവേ ദൈവമേ

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @thoppan1
    @thoppan1 Год назад +8

    I cant listen to this song without tears.

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @varugheseeng
      @varugheseeng Год назад

  • @jancysanthosh3800
    @jancysanthosh3800 11 месяцев назад +1

    നിങ്ങളുടെ കൂട്ടായ്മയിലുള്ള എല്ലാ വരേയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ നല്ല നല്ല പാട്ടുകൾ എനിക്ക് വളരെ ആശ്വാസവും സന്തോഷവും സമാധാനവും അനുഗ്രഹവും ലഭിച്ചിട്ടുണ്ട് ഒരിക്കലും നിങ്ങളെ എല്ലാവരേയും മറക്കാൻ കഴിയില്ല എല്ലാവർക്കും എന്റെ ഹാപ്പി ഓണം

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 2 месяца назад +2

    ❤❤❤❤❤Ethra Manoharam❤❤❤❤❤Super super ❤❤❤❤❤Super

    • @MalayalamChristianSongs
      @MalayalamChristianSongs 2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @satheeshkk9569
    @satheeshkk9569 4 года назад +13

    കർത്താവിന്റെ മഹത്വത്തിനായി ഇനിയും ഉപയോഗിക്കപ്പെടുവാൻ പ്രാർത്ഥിക്കുന്നു

  • @pushparaveendran9305
    @pushparaveendran9305 2 года назад +2

    നല്ല മെസേജ് ഉള്ള സോങ് പാടിയത് സൂപ്പർ ഗോഡ് ബ്ലെസ്സ് യൂ നല്ല വരികൾ ഫൈൻ.. 🌹🌹🌹🌹🌹👌

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @josephmt7951
    @josephmt7951 Год назад +13

    എത്ര അർത്ഥപൂർണ്ണം - .... മനോഹരമായി പാടിയിരിക്കു ഈ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് ആയിരം അഭിനങ്ങനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shylajaijo
    @shylajaijo 2 месяца назад +1

    Wilson 👍അനുഗ്രഹീത ഗായകൻ
    മനോഹരം 👏👏👏

    • @MalayalamChristianSongs
      @MalayalamChristianSongs 2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-ou6ok9fg5r
    @user-ou6ok9fg5r 5 месяцев назад

    വിൽ‌സൺ സൂപ്പർ സൂപ്പർ സൂപ്പർ ഗായകൻ ❤🌹അതുപോലെ കാണുവാൻ സൂപ്പർ എന്റെ ആരാത്തകൻ

  • @jameemajohn2146
    @jameemajohn2146 2 года назад +3

    നന്ദിയോടെ സ്തോത്രം അപ്പ 🙌🙌

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @prasadpv7498
    @prasadpv7498 Год назад +2

    Wilson chetta super ayittunde...

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anjana9706
    @anjana9706 8 месяцев назад +1

    നടത്തിയ വഴികളെ ഓർത്ത് നന്ദി അല്ലാതെമറ്റൊന്നുമില്ല സ്തോത്രം സ്തോത്രംസ്തോത്രം 1🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs 8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jollyachu5839
    @jollyachu5839 2 года назад +6

    Soulful song and great singing Wilsonji.God bless the entire team

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @raniroy4765
    @raniroy4765 3 года назад +4

    Touching my heart this song😭.like this song .jesus I trust in u.love u jesus ummaaaa eshoppa. Excellent singer wilsonchettan chettan❤️

    • @MalayalamChristianSongs
      @MalayalamChristianSongs 3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @nishmalinson371
    @nishmalinson371 2 месяца назад

    യേശുഅപ്പായെ❤️🙏🥰

  • @tijuiype
    @tijuiype 5 месяцев назад +1

    Beautiful singing!!
    God bless your voice 🙏
    May you touch many more hearts with your voice. 🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs 5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ammuskitchenuk
    @ammuskitchenuk 2 года назад +8

    Praise the Lord… blessed vocal … God bless you…👏👏

  • @selimmawilliam9774
    @selimmawilliam9774 Год назад +1

    Sheriya Vanna vazhikal onnu orckathirickan kazhiyukayilla. Allathinum nanniyappa..amen amen Kodi Kodi sthuthikal. God bless you. Ee ganam paadaan dheivam krupathannallo..?

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Jishamolmathew
    @Jishamolmathew Год назад +3

    Amen thank you Lord

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад

    Appaaa നന്ദി അപ്പാ 😭😭😭🙏🙏🙏നന്ദി യേശുവേ 🙏🙏🙏🙏😭😭😭😭നന്ദി പരിശുദ്ധനെ 🙏🙏🙏😭😭😭😭

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @pushparaveendran9305
    @pushparaveendran9305 2 года назад +4

    സൂപ്പർ സോങ് പാടിയത് സൂപ്പർ ഫൈൻ 🌹🌹🌹🌹

  • @user-xe9lk2sf3z
    @user-xe9lk2sf3z 6 месяцев назад +1

    എന്റെ ലൈഫ് ആണ് ഈ സോങ് എത്ര കേട്ടാലും മതിവരില്ല അത്ര super ഈ ഓരോ വരിയിലെയും വാക്കുകൾ ദൈവത്തിനു സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs 5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewjohn9662
    @mathewjohn9662 Месяц назад

    വന്ന വഴികൾ മറക്കുന്നവർ... തുടങ്ങിയിടത്ത് തിരികെ എത്തും❗ Amen.....🪘🥁🎹🎼🎤🎧

    • @MalayalamChristianSongs
      @MalayalamChristianSongs 29 дней назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kkww7576
    @kkww7576 2 года назад +1

    ദൈവം ചെയ്ത അനുഗ്രഹം എത്ര പറഞ്ഞാലും മതി വരില്ല.

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @bindugopalan9075
    @bindugopalan9075 8 месяцев назад +1

    എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്

    • @MalayalamChristianSongs
      @MalayalamChristianSongs 8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kdeepika9450
    @kdeepika9450 5 лет назад +5

    Praise the lord hallelujah Amen

  • @nishavarghese9559
    @nishavarghese9559 Год назад +4

    Great blessing 👏 👏 👏 very nice song.. Lovely singing 🎶 God bless you dear brother, ur ministry and ur valuable family members 🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs Год назад +1

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: RUclips: ruclips.net/user/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @Christianmelody7
    @Christianmelody7 4 года назад +6

    OMG Nice Song GOD BLESS YOU AND YOUR FAMILY

  • @pushparaveendran9305
    @pushparaveendran9305 2 года назад +3

    സൂപ്പർ സോങ് പാടിയത് സൂപ്പർ 🌹🌹🌹🌹

  • @antonyamaldas4406
    @antonyamaldas4406 2 месяца назад

    Glory to God
    Very meaningfull song
    Tq brother wilson

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നന്ദി യേശുവേ

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sathirajan3000
    @sathirajan3000 11 месяцев назад +3

    Very meaning ful song and godly voice brother . God bless you and I bless your godly voice

    • @MalayalamChristianSongs
      @MalayalamChristianSongs 11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @matheweipekovoor5747
    @matheweipekovoor5747 3 года назад +8

    Superb lyrics and sung with excellent clarity. Beautiful song.

  • @arulmani6612
    @arulmani6612 4 года назад +4

    Amen
    God bless us in all our lives
    Jacy thanks jesus

  • @reenareena4623
    @reenareena4623 7 месяцев назад +1

    Super 🎉nannaittu paadi🎉 deivam anugrahikkatte

    • @MalayalamChristianSongs
      @MalayalamChristianSongs 6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @susanjohn1126
    @susanjohn1126 3 года назад +5

    A very meaningful song.. may God bless u the whole team 👌👌🙏🙏

  • @josephvv3484
    @josephvv3484 Год назад +5

    Meaningful lines ,good voice and music 🙏

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewabraham7251
    @mathewabraham7251 2 года назад +3

    Super God bless you Brother Wilson

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @marymani8613
    @marymani8613 Год назад +5

    Truly touching ...voice superb

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mohanj620
    @mohanj620 Год назад +3

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ സ്തുതി

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @anjalalalu3469
    @anjalalalu3469 2 года назад +1

    Eshoye agu anu ante asrayam 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @saratc5644
    @saratc5644 6 месяцев назад +1

    അനുഗ്രഹിക്കപ്പെട്ട മനോഹരമായ ഗാനം - മോളിയമ്മമാക്കൽ ഹൗസ്

    • @MalayalamChristianSongs
      @MalayalamChristianSongs 6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rejitabraham1438
    @rejitabraham1438 Год назад +2

    ആമേൻ 🙏👍👍👍👍🥰🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @prathapsingh1374
    @prathapsingh1374 3 года назад +1

    Vannavahikal willson Piravom പാടിയ ഗാനം ഹൃദയത്തിൽ തട്ടിയുണർത്ഥിയ ഗാനം മാണ്. ഇന ഗാനത്തിന്റെ മ്യൂസിക്ക് നാന്നായിരിക്കുന്നു. വിൽസൺ പിറവം നന്നായി ആലപിച്ചു. ദൈവം അനുഗ്രഹിക്കട്ടെ - പാസ്റ്റർ പ്രതാപ് സിംഗ് പാമ്പാടി

    • @MalayalamChristianSongs
      @MalayalamChristianSongs 3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @christinacherian4028
    @christinacherian4028 Год назад +1

    Excellent
    Good voice
    Praise the Lord
    Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @achukuttymonchandyabraham6398
    @achukuttymonchandyabraham6398 Год назад +5

    Very good song like

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @susaneasow1294
    @susaneasow1294 2 года назад +4

    Very very great song God bless you 🙏👍

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @babus3475
    @babus3475 6 месяцев назад +1

    വന്ന വഴികൾ പ്രിയഗായക അടിപൊളി ആലാപനം. 👌👌
    .

    • @MalayalamChristianSongs
      @MalayalamChristianSongs 6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-ou6ok9fg5r
    @user-ou6ok9fg5r 4 месяца назад

    ദേവത്തിന്റെ കൃപനിറഞ്ഞ ഗാനം അതിമനോഹരം സൂപ്പർ ❤🌹❤️🙏

  • @sujabose3798
    @sujabose3798 2 года назад +4

    Really heart touching song

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നിൻ കൃപ മതി

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jancymathew884
    @jancymathew884 2 года назад +2

    Thankfully Wilson Piravom for your nice song 👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @josephrobin4891
    @josephrobin4891 Год назад +3

    Praise the Lord 🌹🙏

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @priyat5172
    @priyat5172 Год назад +2

    ആമേൻ

  • @RajupbRaju
    @RajupbRaju Год назад +1

    Joyjon Wilson god bless you haibrothers divam kudeaundakum amen great

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @rejijohn8917
    @rejijohn8917 2 года назад +6

    Amazing song ❤️❤️well singing 👌👌👌 thank you Jesus 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs 2 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @kumarjayakumar313
      @kumarjayakumar313 2 года назад

      cchoioo zzZZ1 bbfweeethk xz!!!×1££¥£¥¥

  • @samkulikadavilpeter1782
    @samkulikadavilpeter1782 6 месяцев назад +1

    അനുഭവമാണ് പാട്ടായി വരുന്നത് god bless you

    • @MalayalamChristianSongs
      @MalayalamChristianSongs 6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jessymathew7896
    @jessymathew7896 7 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs 7 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RajupbRaju
    @RajupbRaju Год назад +1

    Godblessyou joyjohn Wilson greatest thanks

    • @MalayalamChristianSongs
      @MalayalamChristianSongs Год назад

      Thank you so much, Please share this video and subscribe this channel for more videos...