കർതൃ ദാസ്സന്റെ ആൽമാവിൽ നിറഞ്ഞുള്ള പാട്ട് ഹാ എത്രാ അനുംഗ്രഹ.ഞാൻ ഒരു ദിവസം 75 പ്രവാസ്യം കേൾക്കും.മറ്റ് പലരും ഈ പാട്ടു പാടിയിട്ട് ഉണ്ട് അതിൽ നിന്നോക്കയും വെത്യ്സ്ത ആണു ഇതു ആൽമവിൽ നിറഞ്ഞ് പാടുന്നു ഹാ എത്ര അനുംഗ്രഹം എന്റെ കർത്താവ് നില നിർത്തട്ട്.
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ(2) വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2) രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ (2) കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ (2)
പരിശുദ്ധത്മാ നിറവിലാണ് പാടിയത് കേൾക്കുമ്പോൾ നിത്യതയെക്കുറിച്ച് ഓർക്കുന്നു വളരെ പ്രത്യാശയും ഒരു ധൈര്യവും നല്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙌🙌🙌🔥🙌🙌✋🏼
പലതവണ കൂടെ പാടി ഒത്തിരി ഒത്തിരി സന്തോഷിച്ചു, ദൈവത്തെ സ്തുതിച്ചു, ദൈവം പാസ്റ്ററെയും മിനിസ്ടറിയെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഗാനരചയിതാവിനു നന്ദി. സ്നേഹത്തോടെ MK , Atlanta.
എത്ര കേട്ടാലും മതിവരാത്ത അനുഗ്രഹിക്കപ്പെട്ട ഒരു പാട്ട്❤️❤️❤️🙏🙏🙏 എന്നും കേൾക്കും ദൈവദാസനേയും ടീം മിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വാക്കുകൾ ഇല്ല പറയാൻ 😭😭😭❤️❤️❤️❤️🙏🙏🙏🙏👍👍👍👍
എന്നെ ഒത്തിരി ആശ്വസിപ്പിക്കുന്ന, ഞാൻ എപ്പോഴും പാടുന്ന പാട്ട്, കരയണം എന്ന് ആഗ്രഹം തോന്നുമ്പോൾ ഈ പാട്ട് കേൾക്കും,.യേശുപ്പാ അങ്ങയുടെ സ്നേഹം... വർണിക്കാൻ പറ്റുന്നില്ലപ്പാ ❤❤❤❤
Really, this song made my family change from IPC to the Church of God . Now, we are the members of this pastor's church in Anchery KTM . Blessed Services we are getting from this church.
ഞാൻ എൻ പാദങ്ങൾ വെച്ചിടും..... നീങ്ങിപോകാത്ത പാറ മേൽ...... എനിക്കായി പിളർന്ന പാറ മേൽ...... യേശു അപ്പാ അങ്ങയുടെ സ്നേഹം..... സകല കുടുംബങ്ങളും ഒന്ന് അറിഞ്ഞിരുന്നെങ്കിൽ... അപ്പാ.... കൊതിക്കുന്നപ്പ.... I LOVE YOU JESUS
Pastor O.M.Rajukutty ക്ക് ദൈവം പ്രത്യേക ഒരു കൃപ കൊടുത്തിട്ടുണ്ട്..അദേഹത്തിൻ്റെ പാട്ടുകളുടെ lyrics ഭയങ്കര പവർഫുൾ ആണ്.. കൂടുതൽ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് ദാസൻ മുഖേന ലഭിക്കട്ടെ.. Prayers 🙏
A beautiful composition of Pastor Rajukutty that enabling to renew our blessed hope. May God Almighty continue to use the servant of God to pen more spiritual songs in the days to come.
This song really touched...... because my brother passed away one year ago. That time iam very sad ...and I think how to relieve...but this song I daily heard.... now iam Happy .... with my god
This song brings into the zenith of spiritual gladness... Outstanding lyrics..... Spiritually motivated.... Drives a saint into realms of complete trust in the Lord..... Sung well by Reji Pastor and team... The repetition of lines helps anyone to by heart this epic song.... Glory to God
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ(2) 1. വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2) 2. രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) 3. ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ (2) 4. കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ (2)
പ്രത്യാശ നിറഞ്ഞ ഈ ഗാനത്തിനായി ദൈവത്തെ സ്തുതിയും വളരെ അർത്ഥവത്തായ പാട്ട് ഹൃദയത്തിന് ആനന്ദം പകരുന്നു പ്രത്യാശ വർദ്ധിക്കുന്നു
നിന്റെ ഭാരം യഹോവ യുടെ മേല്‍ വെച്ച് കൊൾക. അവന്‍ നിന്നെ പുലർത്തുന
പ്രത്യാശ നൽകുന്ന ദൈവിക സ്വാന്തനം പകരുന്ന വരികൾ..... എത്ര കേട്ടാലും മതിയാകുന്നില്ല..... Praise God 🙏🙏🙏🙏
Beautiful song. God bless you all 🙏🙏
Pp pad
@@pappachanmathewchacko8519the
E അടുത്ത നാളിൽ ഇത്ര ഭംഗിയുള്ള ആലാപന ശുദ്ധിയുള്ള പ്രത്യാശയുള്ള ഒരു പാട്ടും ഉണ്ടായിട്ടില്ല. ആമേൻ ആമേൻ
ഏത് പ്രേതിസന്ധികളിലും ഈ പാട്ട് ഒരാശ്വസം തന്നെയാണ്... വരികൾ 👍🏻👍🏻പറയാൻ വാക്കുകൾ ഇല്ല... ഗോഡ് ബ്ലെസ് pastor& teams💕💕💕
അതേ സൂപ്പർ song nalla സ്വരം കേൾക്കാൻ
എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അത്ര മാത്രം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ദൈവീക ശബ്ദം.
👍
Yes yes. Praise you Yesu appa
Yes പഠിയ്തും super anu
Me too
So sweet songs
ജീവിക്കാൻ പ്രേരിപ്പിക്കുന്ന അനുഗ്രഹീത ഗാനം പാടിയ പാസ്റ്റർക്കും ക്വയറിനും പ്രത്യേക നന്ദി ദൈവനാമത്തിൽ 👍👍
കർതൃ ദാസ്സന്റെ ആൽമാവിൽ നിറഞ്ഞുള്ള പാട്ട് ഹാ എത്രാ അനുംഗ്രഹ.ഞാൻ ഒരു ദിവസം 75 പ്രവാസ്യം കേൾക്കും.മറ്റ് പലരും ഈ പാട്ടു പാടിയിട്ട് ഉണ്ട് അതിൽ നിന്നോക്കയും വെത്യ്സ്ത ആണു ഇതു ആൽമവിൽ നിറഞ്ഞ് പാടുന്നു ഹാ എത്ര അനുംഗ്രഹം എന്റെ കർത്താവ് നില നിർത്തട്ട്.
Very True , after hearing This Blessed song, me and my family at this Church Member 🙏. We love this Song that much,and Heart touching Song.
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായ് പിളർന്ന പാറമേൽ(2)
വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും (2)
ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തു നിൽക്കും സംഘത്തെ (2)
കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
പൊൻ വീണകളിൽ പാടും ഞാൻ (2)
Family pulimootil
Thanks for the lyrics.
❤
Beautiful song! Dang very well. Blessings
Thanks for the lyrics
പാസ്റ്റർ ഒ എം രാജുക്കുട്ടി ദൈവം കൊടുത്ത പാട്ട് ആമേൻ
Super ഗാനം കുറെ പ്രാവശ്യം കേട്ട് അത്രക്ക് നന്നായി പാടി 🙏🙏🙏🙏🙏🙏🙋🙋🙋🙋🙋🙋🙋🙋🙋
പരിശുദ്ധത്മാ നിറവിലാണ് പാടിയത് കേൾക്കുമ്പോൾ നിത്യതയെക്കുറിച്ച് ഓർക്കുന്നു വളരെ പ്രത്യാശയും ഒരു ധൈര്യവും നല്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙌🙌🙌🔥🙌🙌✋🏼
Priyate സ്വരം കേൾക്കും ഞാൻ
🙏🏾 ആമേൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ് എപ്പോഴും പാടി പാടി നടക്കുന്ന ഒരു പാട്ടാണ്🙏🏾 സ്തോത്രം ആമേൻ🙏🏾
പലതവണ കൂടെ പാടി ഒത്തിരി ഒത്തിരി സന്തോഷിച്ചു, ദൈവത്തെ സ്തുതിച്ചു, ദൈവം പാസ്റ്ററെയും മിനിസ്ടറിയെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഗാനരചയിതാവിനു നന്ദി. സ്നേഹത്തോടെ MK , Atlanta.
എത്ര കേട്ടാലും മതിവരാത്ത അനുഗ്രഹിക്കപ്പെട്ട ഒരു പാട്ട്❤️❤️❤️🙏🙏🙏 എന്നും കേൾക്കും ദൈവദാസനേയും ടീം മിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വാക്കുകൾ ഇല്ല പറയാൻ 😭😭😭❤️❤️❤️❤️🙏🙏🙏🙏👍👍👍👍
Very blessed 🙌 songs
ദൈവകൃപയുള്ളവർ എഴുതിയാൽ, പാടിയാൽ, അതൊരു വിടുതൽ തന്നെ❤❤❤
എന്നെ ഒത്തിരി ആശ്വസിപ്പിക്കുന്ന, ഞാൻ എപ്പോഴും പാടുന്ന പാട്ട്, കരയണം എന്ന് ആഗ്രഹം തോന്നുമ്പോൾ ഈ പാട്ട് കേൾക്കും,.യേശുപ്പാ അങ്ങയുടെ സ്നേഹം... വർണിക്കാൻ പറ്റുന്നില്ലപ്പാ ❤❤❤❤
100% correct
ഹായ്
സ്തോത്രം 🛐🛐
@@shynujohn4951 🌹🌹🌹🌹🌹🌹111🌹🌹1🌹1
Really, this song made my family change from IPC to the Church of God . Now, we are the members of this pastor's church in Anchery KTM . Blessed Services we are getting from this church.
എന്റെ അപ്പാ കണ്ണുനിറയുന്നു 🙏🌹🌹
ഈ പാട്ട് എനിക്ക് ഒത്തിരി ഒത്തിരി കേൾക്കാൻ ഇഷ്ടംമുള്ളത് ആണ് ദൈവം എല്ലവരെയുo അനുഗ്രഹിക്കട്ടെ, 🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനത്തിനായി പ്രത്യാശ നിറഞ്ഞ ഗാനത്തിനായി സ്തോത്ര ഡോറ
ഈ പാട്ട് കേൾക്കുമ്പോൾ..... കണ്ണ് നിറഞ്ഞു പോകും...... ലിറിക്സ് & മൂസിക് . അതിമനോഹരം....
രാജുക്കുട്ടി പാസ്റ്റർ...❤.....
ബിഗ് Salute❤❤❤❤❤❤😂
Yes... സ്വർഗ്ഗീയ ആനന്ദം പകരുന്ന വരികളും ഹൃദ്യമായ ഈണവും ആലാപനവും... 🙏🙏🙏 എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. 🙏
എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒരു പാട്ടാണിത് പ്രത്യേകിച്ച് പാടുന്നത്
കുറെ പ്രവസിയം കേട്ടു anugrahamaya song.god.bless. Priyanate സ്വരം കേൾക്കും ഞാൻ 🙏🙏🙏🙏
ഞാൻ soudhil ഇരുന്നാണ് e പാട്ട് കേൾക്കുന്നത് കുറെ pravsiyam കേട്ടു കർത്താവേ മഹത്വം അപ്പാ ഗോഡ് bless റെജി പാസ്റ്റർ gruop
ഈ പ്രഭാതത്തിൽ നല്ലൊരു ഗാനം കേൾക്കാൻ കർത്താവ് എന്നെ ഇടയാക്കിയ സ്തോത്രം
ഞാൻ എൻ പാദങ്ങൾ വെച്ചിടും.....
നീങ്ങിപോകാത്ത പാറ മേൽ......
എനിക്കായി പിളർന്ന പാറ മേൽ...... യേശു അപ്പാ അങ്ങയുടെ സ്നേഹം..... സകല കുടുംബങ്ങളും ഒന്ന് അറിഞ്ഞിരുന്നെങ്കിൽ... അപ്പാ.... കൊതിക്കുന്നപ്പ.... I LOVE YOU JESUS
ആമേൻ
Touching song
Touching song
Sthothram. E pattu valare ഇഷ്ട്ടം thanuku. regi പാസ്റ്റർ . നന്നായി padin🙏🙏🙋
എത്ര കേട്ടാലും മതി വരാത്ത ഗാനം. ഇതു കേൾക്കുമ്പോൾ കരഞ്ഞു പോകും
100 പ്രാവശ്യം കേട്ടു... ആശ്വാസം നൽകുന്ന വരികൾ...
God bless u
റെജി പാസ്റ്റർ gruop പാട്ട് എത്ര മനോഹരം. എത്രകേട്ടാലും സൂപ്പർ. .എല്ലാവരെയും god bless 🙏🙏🙋
Pastor O.M.Rajukutty ക്ക് ദൈവം പ്രത്യേക ഒരു കൃപ കൊടുത്തിട്ടുണ്ട്..അദേഹത്തിൻ്റെ പാട്ടുകളുടെ lyrics ഭയങ്കര പവർഫുൾ ആണ്..
കൂടുതൽ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് ദാസൻ മുഖേന ലഭിക്കട്ടെ..
Prayers 🙏
എത്ര കേട്ടാലും മതിയാകുന്നില്ല.. കണ്ണ് നിറയാതെ കേൾക്കാനാകുന്നില്ല.such a blessed song.
പ്രത്യാശ നൽകുന്ന ഈ ഗാനം പാടി പഠിപ്പിച്ചു തരുന്ന പാസ്റ്റർക്കും ഗ്രൂപ്പിനും അഭിനന്ദനങ്ങൾ. വീണ്ടും ഇതു പോലുള്ള പ്രത്യാശ ഗാനങ്ങൾ പാടുവാൻ ഇടയാകെട്ടെ
എത്ര കേട്ടാലും മതിവരാത്ത ഗാനം
Esuappa nandhi Amen Hallelujah
ഇനിയും ഇതുപോലെത്തെ പാട്ടുകൾ പാടണം പാസ്റ്ററെ
ഒത്തിരി ഒത്തിരി ആശ്വാസങ്ങൾ പകരുന്ന പാട്ട്. ദൈവമക്കൾ പാടുന്ന പാട്ട്. Gift of God
Ethra വട്ടം കേട്ടാലും കേട്ടു മതിവരാത്ത ഗാനം
Appa nanni
ഈ മനോഹരമായ ഗാനംp എത്ര കേട്ടാലും മതി വരുന്നില്ല ഈ പാട്ട് പാടുന്ന പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഡോറ
രണ്ട് പ്രാവശ്യം പാടി ഞങ്ങളെ പഠിപ്പിച്ച പഠിപ്പിച്ച പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ മേനാ
Aaron, Alan, Jyothi Abishekathal nirakanam appa.............amen
Padiya paster&choir nu othiri nanni eniku othiri aswasam kittum ithu padumbol
A beautiful composition of Pastor Rajukutty that enabling to renew our blessed hope. May God Almighty continue to use the servant of God to pen more spiritual songs in the days to come.
ഹൃദയത്തെ ഒത്തിരി ആശ്വസിപ്പിക്കുന്ന song. My hope is jesus✨️thankyou pastor &team👏👏
എനിക്കും അതെ feel
Ende ponnu Karthave Angakke Sthothram sthothram sthothram hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Amen Amen Glory Appa
ഹൃദയത്തെ സ്പർശിക്കുന്ന ഒരു പാട്ട്, കേട്ടാൽ മതിവരാത്തത്
ഒരുപാട് ഇഷ്‌ടപ്പെടുന്ന മനോഹരമായ ഗാനം. ഒത്തിരി പ്രത്യാശ തരുന്ന പാട്ട്. ദൈവത്തിനു സ്തോത്രം. കുഞ്ഞതിന് മഹത്വം.🙏🙏.
കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല... 💞💞💞🙏🏻
പ്രത്യാശയുടെ ഗാനം എത്ര കേട്ടാലും മതി വരുകയില്ല
യേശുവേ അങ്ങയ്ക്കു നന്നി❤🙏🙏♥️
വേറെ ആര് പാടിയാലും ഇത്രയും പ്രത്യാശ കൃപ കിട്ടത്തില്ല രണ്ടുപ്രാവശ്യം പാടുന്നത് കൊണ്ട് മനസ്സിനെ പിടിച്ച് കുലുക്കുകയാണ് ഈ ഗാനം രാമ ഡോറ
Ee pattinte oru thanima nashtapedathe padi..veenddum veenddum kekkan thonnunnu...athramel oru daivasanidhyam.....anointed team 👍👍👍..God bless you all
Nanni Nanni God bless choir
എത്ര കേട്ടാലും മധ്യവരാത്ത പാട്ടിനായി ദൈവത്തെ സ്തുതിക്കുന്നു ആമേൻ
Most beautiful version of ts song 😅beatiful singing, ,heart felt consolation ,,used to hear repeatedly,Tk u pastor ad team
Enikum valare santhosham kittya song, especially ഞാൻ എന്...... എനിക്കായ് പിളർന്ന പാറമേൽ...
ഈ പാട്ടു കേൾക്കുമ്പോൾ ധൈര്യവും പ്രത്യാശയും വർധിക്കുന്നു 💞💞God bless you Rejichan & team
ആമേൻ വളരെ അനുഗ്രക്കപ്പെട്ട് ഗാനം ഗോഡ്ബ്ലെസ്സ് യു 👌👌🙏🙏🙏🙏🙏🙏🙏👏👏👏👏
അനുഗ്രഹിക്കപ്പെട്ട ഗാനം
This song really touched...... because my brother passed away one year ago. That time iam very sad ...and I think how to relieve...but this song I daily heard.... now iam Happy .... with my god
പ്രത്യാശ പ്രത്യാശ നിറഞ്ഞ ഈ ഗാനത്തിനായി സ്തോത്രം ഡോറാമ്മ
സ്വർഗീയ മായാ കർത്താവേ മഹത്വം അപ്പച്ചാ
Keyboard Playing Supper❤
Supper codes
Well playing Bro
God bless you dear 🙏
അനുഗ്രഹീത ഗാനം അനേകർക്കു ആശ്വാസവും വിടുതലും ആകട്ടെ
Valare prathiyasha ganagel thank you paster and team!
Orikkal kettappozhe hridayathil vallathe tharachuu praise the lord thank you God
എന്നെ ഒത്തിരി ആശ്വസിപ്പിക്കുന്ന ഒരു പാട്ടാണിത് അതിനു വളരെ ഭാരം വരുമ്പോൾ ഈ പാട്ട് പാടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഡോറമ്മ
ഓ യേശു അപ്പാ സ്തോത്രം
Praise God God bless this team..and Pastor.♥️♥️
Heart touching ,very beautiful &meaningful song
എത്ര കേട്ടാലും മതി ആവാത്ത ഗാനം.. 😍😍😍
Amen 🙏🙏🙏🙏 Amen Amen 🙏🙏🙏🙏🙏 Amen
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിനായി സ്തോത്രം
ഈ പ്രത്യാശയുടെ പാട്ടുകൾ എത്ര പ്രാവശ്യം കേട്ട് എനിക്ക് തന്നെ അറിയില്ല എന്റെ കണ്ണ് നിറയുകയാണ്
വളരെ അനുഗ്രഹിക്കപ്പെട്ട പാട്ട്🙏🙏🙏👍
Praise to Jesus 🙏🙏🙏
Ente manassine shaantamaakkiya worship. Thankyoupastor
❤❤❤ love you lord
Praise Jesus
🙋 ഹല്ലേലൂയാ സ്തോത്രം സ്തോത്രം
Delightful singing. Very good
Amen Praise the Lord
Enswanthamayi theerumbol,yeshuvin padam muthum njan 🙏🙏
God bless paster
Thank you Pastor, Sisters cover head, brothers are also neat and gentle. Blessings!
This song brings into the zenith of spiritual gladness... Outstanding lyrics..... Spiritually motivated.... Drives a saint into realms of complete trust in the Lord..... Sung well by Reji Pastor and team... The repetition of lines helps anyone to by heart this epic song.... Glory to God
പ്രത്യാ സ്തോത്രം ചെയ്യുന്നു സ്തോത്രം സ്തോത്രം സ്തോത്രം
Good singing, meaningful lyrics, bless u all
Amen.
എൻ സ്വന്തമായി തീരുമ്പോൾ
യേശുവിൽ ചാദം മുത്ത ഞാൻ.....what a geet lyrics
Singing with a great presence of spirit 🙏
E pattuevide erinnu thank you so many god bless pr mathew
I listened to this song many times. This song gives revival to many. & us. God bless you pastor
good sound quality and blessing.
ആത്മീയ വർദ്ധനവ് നൽകുന്ന ഗാനം 🙏🙏
പ്രത്യാശ നൽകുന്ന സ്തോത്രം
എനിക്ക് എനിക്ക് ഒത്തിരി ആശ്വാസം തരുന്ന പാട്ടാണ്
Blessed song. God bless you and your team🙏🎊🥰❤️
Hallelujah hallelujah Love you Lord, hallelujah, thank you Lord for your loving mercy amen amen amen amen
Praise God for the song, the writer Pr Rajukutty and the singers Pr Reji Mathew and team.
Very heart touching song. Congratulation Pastor
Amen Amen sthothram
Pastor, ennu northern irelandila dunmurryl vachulla upf meetings njanm enta 2 makkalum undarunnu...dhoothu muzhuvan annodarunnu...neril kanan sadhichilla...blessed message...message udan neelam njan karatuvarunnu...vlyoru aswasam aarunnu..e message kanuvanenkil anta alla snehashasamkalum daiva namathil nerunnu...enium anekarkku karthavu angaya upayogikatta
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായ് പിളർന്ന പാറമേൽ(2)
1. വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
2. രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും (2)
3. ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തു നിൽക്കും സംഘത്തെ (2)
4. കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
പൊൻ വീണകളിൽ പാടും ഞാൻ (2)
Really touched by this beautiful song….feel presence of Holy Spirit..Amen..