യേശു കർത്താവിന്റെ സ്വന്തം ആണ് ഞങ്ങളുടെ കുടുംബം, യേശു കർത്താവു ഞങ്ങളുടെ രാജാവ്, യേശു കർത്താവു ഞങ്ങളുടെ കർത്താവു, യേശു കർത്താവു ഞങ്ങളുടെ ഇടയൻ, യേശു കർത്താവ് ഞങ്ങളെ കാൽവറിയിൽ നൊന്തു പ്രസവിച്ച ഞങ്ങളുടെ അമ്മ, യേശു കർത്താവു തന്റെ രക്തത്താൽ ഞങ്ങളെ ജനിപ്പിച്ച ഞങ്ങളുടെ അപ്പൻ, യേശു കർത്താവു ഞങ്ങളുടെ പ്രീയ സ്നേഹിതൻ, യേശു കർത്താവു സങ്കേതം, യേശു കർത്താവു ഞങ്ങളുടെ കോട്ട, യേശു കർത്താവു ഞങ്ങൾ അശ്രെയ്ക്കുന്ന ഞങ്ങളുടെ പാറ, യേശു കർത്താവു ഞങ്ങളുടെ ജീവന്റെ ബലം, യേശു കർത്താവു ഞങ്ങളുടെ വെള്ളിച്ചവും രക്ഷയും, യേശു കർത്താവു ഞങ്ങളുടെ കാന്തൻ, യേശു കർത്താവ് ഞങ്ങളുടെ ജയത്തിന്റെ കൊടി, യേശു കർത്താവു ഞങ്ങളെ കരുതുന്നവൻ, യേശു കർത്താവു ഞങ്ങളുടെ യ്യജമാനൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം ഞങ്ങളെ കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങളുടെ ഉടമസ്ഥാൻ, യേശു കർത്താവു ഞങ്ങളുടെ സഹായം, യേശു കർത്താവ് ഞങ്ങളുടെ ബലം, യേശു കർത്താവു ഞങ്ങളുടെ സമ്പത്ത്, യേശു കർത്താവു ഞങ്ങളുടെ വൈദ്യൻ, യേശു കർത്താവു ഞങ്ങളുടെ പ്രാണ സ്നേഹിതൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വഴിയും സത്യം ജീവനും ആകുന്നു, യേശു കർത്താവു ഞങ്ങൾക്ക് പുനരുധാനം, യേശു കർത്താവുഞങ്ങൾക്ക് എല്ലാം എല്ലാം, യേശു കർത്താവു ഞങ്ങൾക്ക് പ്രാണ വായു തരുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് പരിശുദ്ധത്മാവിനെ നൽകുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് ന്യായം പാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ ന്യായാധിപൻ, യേശു കർത്താവു ഞങ്ങളെ വിടുവിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ പാപം മോചിക്കുന്ന, ക്ഷമിക്കുന്ന ഞങ്ങളുടെ ദൈവം, യേശു കർത്താവു പരിശുദ്ധത്മവിനാൽ സ്നാനം ഞങ്ങൾക്ക് നൽകുന്നവൻ, യേശു വിനെ പോലൊരു സ്നേഹിതൻ വേറൊരു അളില്ല, യേശു കർത്താവു ഞങ്ങൾക്ക് നൽകുന്നവൻ, യേശു കർത്താവ് ഞങ്ങൾക്ക് മതിയായവൻ, യേശു കർത്താവു ഞങ്ങൾക്ക് സൃഷ്ടാവ്, യേശു കർത്താവു ഞങ്ങളെ തള്ളിക്കളയാത്തവൻ, യേശു കർത്താവു ഞങ്ങളെ ഉപേക്ഷിക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ മറക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ കണ്ണിൻമണി പോലെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ കാര്യവും വ്യവഹാരവും നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ സ്വക്യം ആക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ മഹാ പുരോഹിതൻ, യേശു കർത്താവു ഞങ്ങളുടെ നായകൻ, യേശു കർത്താവു ഞങ്ങളുടെ നേതാവ്, യേശു കർത്താവു ഞങ്ങളെ ഉദ്ധരിക്കുന്നവൻ യേശു കർത്താവു ഞങ്ങളെ ഉയർത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി വാദിക്കുന്നവൻ,യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി പിതാവിനോട് പക്ഷവാദം ചെയുന്നവൻ, യേശു പക്ഷവാദം ചെയ്യുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി സ്വന്ത ജീവനെ തന്നവൻ, യേശു കർത്താവു ഞങ്ങളുടെ സ്വക്കിത്തിനായി സ്വന്ത ദേഹം തകർക്കാൻ ഏൽപ്പിച്ചവൻ യേശു കർത്താവു ഞങ്ങൾക്കായ് മുഴുവൻ രക്തവും തന്നു വീണ്ടെടുത്തവൻ, യേശു കർത്താവു ഞങ്ങൾക്കായി വീണ്ടും വരുന്നവൻ, യേശു കർത്താവു ഞങ്ങളോട് മനസലിഞ്ഞവൻ, യേശു കർത്താവു ഞങ്ങളുടെ എല്ലാം എല്ലാം, യേശു കർത്താവ് ഞങ്ങളുടെ എല്ലാ ശപങ്ങളും നീക്കിയവൻ, യേശു മതി ആ സ്നേഹം മതി,. യേശുവിനെ പറ്റി പറയുവാൻ ഒരുപാടു ഉണ്ട്, യേശു കർത്താവു ഞങ്ങളെ ഉയർപ്പിക്കുന്നവൻ, യേശുവിന്റെ രക്തം ഞങ്ങൾക്ക് വേണ്ടി ഗുണകരമായി സംസാരിക്കുന്നു.ആമേൻ ആമേൻ, യേശു കർത്താവിന്റെ മഹാ സ്നേഹത്താൽ, നിത്യ സ്നേഹത്താൽ, വൻ കൃപയാൽ, അതി മഹത്തായ വൻ കൃപയാൽ, നിത്യ സ്നേഹത്താൽ, കൂട്ടായ്മയാൽ, സഹവാസത്താൽ, ദിവ്യ ശക്തിയാൽ, സർവ്വ ശക്തിയാൽ, ദിവ്യ സ്നേഹത്താൽ യേശു കർത്താവിന്റെ പരിശുദ്ധ നാമത്താൽ, യേശു കർത്താവിന്റെ കരുണയാൽ മനസലിവിനാൽ, എന്നും എന്നേക്കും ദവീദിന്റെ സന്തതയായി ജനിച്ചു മരിച്ചു അടക്കപെട്ട ഉയർത്തെഴുന്നേറ്റു ഞങ്ങൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ പക്ഷവാദം വാദം ചെയ്യുന്ന ഞങ്ങളുടെ എല്ലാമെല്ലാം യേശു കർത്താവിന്റെ അൻപുള്ള നാമത്തിൽ ആമേൻ ആമേൻ, യേശു കർത്താവിനു ആരാധന, പുകഴ്‌ച, സ്തുതി, സ്തോത്രം, യേശു കർത്താവിലൂടെ സ്വർഗ്ഗത്തിലെ ദൈവമാകുന്ന ഞങ്ങളുടെ പ്രീയ പിതാവിന് ആരാധന സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ, യേശു കർത്താവിനു മഹത്വം,യേശു കർത്താവിന്റെ ദയ എന്നേക്ക
1 ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും 2 മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ 3 ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും 4 ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം 5 നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽ ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം 6 ദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽ ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
യേശുവിനെ ഞാൻ വിശ്വസിക്കുന്നു ആൽമാർത്ഥമായി സ്നേഹിക്കുന്നു എന്റെ യേശു എന്റെ ഭാവി കരുതും 🥰അസാധ്യമായ സ്ഥാനത്തു ദൈവം സാധ്യമാക്കും എന്റെ വിദ്യാഭ്യാസം എന്റെ ദൈവം കരുതും വഴി തുറക്കും എന്റെ ജീവിതം എന്റെ ദൈവത്തിനായി 🥰
മലയാളി ക്രൈസ്തവർക്ക് MEC തന്നേച്ചു പോയ മികച്ച ആത്മീയ ഗാനം ജീവനെൻ പേർക്കാർ വെടിഞ്ഞ നാഥനെ ഞാൻ പിൻ ചെല്ലും എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻ ചെല്ലും ക്ലേശം വരും നേരമെല്ലാം ക്രൂശിൽ എൻ പ്രശംസയാൽ ... മികച്ച ആലാപനം ഇനിയും മികച്ച ആത്മീയ ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും
vere orupadu perude same song kettu . But Mole Padunnathinte athrayum sprits undakunilla. oru divasam 10, 15, thavana njan molude ee pattu kelkkunnudu too much like for your song, song very clear and your words. OK God Bless you and your Familes
Jesus I my cross have taken "എന്ന ഇംഗ്ലീഷ് പാട്ടിന്റെ മലയാളം പരിഭാഷ. മധുരയിലെ മധുര ഗാന രചയിതാവ് , brethren missionary M. E . Cherian(1917-1993) എഴുതിയത്. Alex സൂട്ടർ എന്ന സ്കോട്ട് ലാൻഡ് missionary (1898-1986) മലയാളത്തിൽ ""നായക എൻ ക്രൂശെടുത്തു നിൻ പിന്നാലെ വരും ഞാൻ "".എന്ന പാട്ടും എഴുതിയിട്ടുണ്ട്...... നന്നായി പാടി മോളെ. ദൈവം അനുഗ്രഹിക്കട്ടെ ✍️🌈
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല യേശു എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്റെ യേശുവിനെ ഞാനും സ്നേഹിക്കുന്നു❤️ ഈ പാട്ട് പാടിയ സഹോദരിക്കും ടീമിനും യേശു നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻❤️❤️❤️
ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽ ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം ദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽ ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
Glory to our Lord God Jesus Christ of Nazareth. This song is one among of my very favorite songs. Owsome. What a beautiful spirit filled sound. God bless you and your ministry
Praise the Lord. Good and old song. We sing the same song in our Tamil fellowship. God bless Angel and Zion singers and musicians. Bro. Saji is a blessed Violinist. GBU all
Praise the Lord, God has blessed you with a wonderful voice to honor Him. Praying for you and the family and thankful to Almighty for the deliverance He has given to your dad. God bless your family. I worshipped the Lord with my open heart with your song today. Thank you
Praise God. All glory be to God. May God bless you sister and your entire family. Especially my brother Saji . Hearing your violin music is mesmerising. - Yahweh music . Raphael Christopher. Riyadh.
യേശു കർത്താവിന്റെ സ്വന്തം ആണ് ഞങ്ങളുടെ കുടുംബം, യേശു കർത്താവു ഞങ്ങളുടെ രാജാവ്, യേശു കർത്താവു ഞങ്ങളുടെ കർത്താവു, യേശു കർത്താവു ഞങ്ങളുടെ ഇടയൻ, യേശു കർത്താവ് ഞങ്ങളെ കാൽവറിയിൽ നൊന്തു പ്രസവിച്ച ഞങ്ങളുടെ അമ്മ, യേശു കർത്താവു തന്റെ രക്തത്താൽ ഞങ്ങളെ ജനിപ്പിച്ച ഞങ്ങളുടെ അപ്പൻ, യേശു കർത്താവു ഞങ്ങളുടെ പ്രീയ സ്നേഹിതൻ, യേശു കർത്താവു സങ്കേതം, യേശു കർത്താവു ഞങ്ങളുടെ കോട്ട, യേശു കർത്താവു ഞങ്ങൾ അശ്രെയ്ക്കുന്ന ഞങ്ങളുടെ പാറ, യേശു കർത്താവു ഞങ്ങളുടെ ജീവന്റെ ബലം, യേശു കർത്താവു ഞങ്ങളുടെ വെള്ളിച്ചവും രക്ഷയും, യേശു കർത്താവു ഞങ്ങളുടെ കാന്തൻ, യേശു കർത്താവ് ഞങ്ങളുടെ ജയത്തിന്റെ കൊടി, യേശു കർത്താവു ഞങ്ങളെ കരുതുന്നവൻ, യേശു കർത്താവു ഞങ്ങളുടെ യ്യജമാനൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം ഞങ്ങളെ കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങളുടെ ഉടമസ്ഥാൻ, യേശു കർത്താവു ഞങ്ങളുടെ സഹായം, യേശു കർത്താവ് ഞങ്ങളുടെ ബലം, യേശു കർത്താവു ഞങ്ങളുടെ സമ്പത്ത്, യേശു കർത്താവു ഞങ്ങളുടെ വൈദ്യൻ, യേശു കർത്താവു ഞങ്ങളുടെ പ്രാണ സ്നേഹിതൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വഴിയും സത്യം ജീവനും ആകുന്നു, യേശു കർത്താവു ഞങ്ങൾക്ക് പുനരുധാനം, യേശു കർത്താവുഞങ്ങൾക്ക് എല്ലാം എല്ലാം, യേശു കർത്താവു ഞങ്ങൾക്ക് പ്രാണ വായു തരുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് പരിശുദ്ധത്മാവിനെ നൽകുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് ന്യായം പാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ ന്യായാധിപൻ, യേശു കർത്താവു ഞങ്ങളെ വിടുവിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ പാപം മോചിക്കുന്ന, ക്ഷമിക്കുന്ന ഞങ്ങളുടെ ദൈവം, യേശു കർത്താവു പരിശുദ്ധത്മവിനാൽ സ്നാനം ഞങ്ങൾക്ക് നൽകുന്നവൻ, യേശു വിനെ പോലൊരു സ്നേഹിതൻ വേറൊരു അളില്ല, യേശു കർത്താവു ഞങ്ങൾക്ക് നൽകുന്നവൻ, യേശു കർത്താവ് ഞങ്ങൾക്ക് മതിയായവൻ, യേശു കർത്താവു ഞങ്ങൾക്ക് സൃഷ്ടാവ്, യേശു കർത്താവു ഞങ്ങളെ തള്ളിക്കളയാത്തവൻ, യേശു കർത്താവു ഞങ്ങളെ ഉപേക്ഷിക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ മറക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ കണ്ണിൻമണി പോലെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ കാര്യവും വ്യവഹാരവും നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ സ്വക്യം ആക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ മഹാ പുരോഹിതൻ, യേശു കർത്താവു ഞങ്ങളുടെ നായകൻ, യേശു കർത്താവു ഞങ്ങളുടെ നേതാവ്, യേശു കർത്താവു ഞങ്ങളെ ഉദ്ധരിക്കുന്നവൻ യേശു കർത്താവു ഞങ്ങളെ ഉയർത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി വാദിക്കുന്നവൻ,യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി പിതാവിനോട് പക്ഷവാദം ചെയുന്നവൻ, യേശു പക്ഷവാദം ചെയ്യുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി സ്വന്ത ജീവനെ തന്നവൻ, യേശു കർത്താവു ഞങ്ങളുടെ സ്വക്കിത്തിനായി സ്വന്ത ദേഹം തകർക്കാൻ ഏൽപ്പിച്ചവൻ യേശു കർത്താവു ഞങ്ങൾക്കായ് മുഴുവൻ രക്തവും തന്നു വീണ്ടെടുത്തവൻ, യേശു കർത്താവു ഞങ്ങൾക്കായി വീണ്ടും വരുന്നവൻ, യേശു കർത്താവു ഞങ്ങളോട് മനസലിഞ്ഞവൻ, യേശു കർത്താവു ഞങ്ങളുടെ എല്ലാം എല്ലാം, യേശു കർത്താവ് ഞങ്ങളുടെ എല്ലാ ശപങ്ങളും നീക്കിയവൻ, യേശു മതി ആ സ്നേഹം മതി,. യേശുവിനെ പറ്റി പറയുവാൻ ഒരുപാടു ഉണ്ട്, യേശു കർത്താവു ഞങ്ങളെ ഉയർപ്പിക്കുന്നവൻ, യേശുവിന്റെ രക്തം ഞങ്ങൾക്ക് വേണ്ടി ഗുണകരമായി സംസാരിക്കുന്നു.ആമേൻ ആമേൻ, യേശു കർത്താവിന്റെ മഹാ സ്നേഹത്താൽ, നിത്യ സ്നേഹത്താൽ, വൻ കൃപയാൽ, അതി മഹത്തായ വൻ കൃപയാൽ, നിത്യ സ്നേഹത്താൽ, കൂട്ടായ്മയാൽ, സഹവാസത്താൽ, ദിവ്യ ശക്തിയാൽ, സർവ്വ ശക്തിയാൽ, ദിവ്യ സ്നേഹത്താൽ യേശു കർത്താവിന്റെ പരിശുദ്ധ നാമത്താൽ, യേശു കർത്താവിന്റെ കരുണയാൽ മനസലിവിനാൽ, എന്നും എന്നേക്കും ദവീദിന്റെ സന്തതയായി ജനിച്ചു മരിച്ചു അടക്കപെട്ട ഉയർത്തെഴുന്നേറ്റു ഞങ്ങൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ പക്ഷവാദം വാദം ചെയ്യുന്ന ഞങ്ങളുടെ എല്ലാമെല്ലാം യേശു കർത്താവിന്റെ അൻപുള്ള നാമത്തിൽ ആമേൻ ആമേൻ, യേശു കർത്താവിനു ആരാധന, പുകഴ്‌ച, സ്തുതി, സ്തോത്രം, യേശു കർത്താവിലൂടെ സ്വർഗ്ഗത്തിലെ ദൈവമാകുന്ന ഞങ്ങളുടെ പ്രീയ പിതാവിന് ആരാധന സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ, യേശു കർത്താവിനു മഹത്വം,യേശു കർത്താവിന്റെ ദയ എന്നേക്ക
Amen❤️✨️
ആമേൻ ആമേൻ ആമേൻ 🙏
1 ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം
പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം
ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും
എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും
2 മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം
ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ
3 ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും
നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും
4 ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം
5 നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽ
ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം
6 ദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽ
ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
എനിക്ക് എൻ്റെ കർത്താവിനോട് അധികം സ്നേഹം തോന്നുന്നു..🤲
Amen
Amen
ഒന്നും പറയാനില്ല...ബാംഗ്ളൂരിൽ ഒറ്റക്കിരുന്നു ഇപ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ...അറിയാതെ കണ്ണുകൾ ഒഴുകുന്നു...താങ്ക്സ് മോളെ
യേശുവിനെ ഞാൻ വിശ്വസിക്കുന്നു ആൽമാർത്ഥമായി സ്നേഹിക്കുന്നു എന്റെ യേശു എന്റെ ഭാവി കരുതും 🥰അസാധ്യമായ സ്ഥാനത്തു ദൈവം സാധ്യമാക്കും എന്റെ വിദ്യാഭ്യാസം എന്റെ ദൈവം കരുതും വഴി തുറക്കും എന്റെ ജീവിതം എന്റെ ദൈവത്തിനായി 🥰
Amen sthothram appaa
എന്നും പെന്തക്കോസ്തു ഭക്തിയുടെ വ്യതിയാനം തെല്ലും സംഭവിക്കാതെ കാത്തു സൂക്ഷിക്കുന്ന Zion Singers ന് ഒരായിരം നന്മകൾ സർവശക്തൻ നൽകട്ടെ.. 👍🏻👍🏻👍🏻
മലയാളി ക്രൈസ്തവർക്ക് MEC തന്നേച്ചു പോയ മികച്ച ആത്മീയ ഗാനം
ജീവനെൻ പേർക്കാർ വെടിഞ്ഞ
നാഥനെ ഞാൻ പിൻ ചെല്ലും
എല്ലാരും കൈവിട്ടാലും
കൃപയാൽ ഞാൻ പിൻ ചെല്ലും
ക്ലേശം വരും നേരമെല്ലാം
ക്രൂശിൽ എൻ പ്രശംസയാൽ ...
മികച്ച ആലാപനം
ഇനിയും മികച്ച ആത്മീയ ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ലവരികൾ സൂപ്പർ ആയിട്ടുണ്ട് നമുക്കുവേണ്ടി യാഗമായ യേശുവിനെ
ചിന്തിപ്പിക്കുന്ന നല്ല പാട്ട്
ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം
പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം
ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും
എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും
മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം
ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ
ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും
ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം
നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും
🙏നല്ല പാട്ട് എത്ര കേട്ടാലും മതിയാവുകയില്ല 🙏
vere orupadu perude same song kettu . But Mole Padunnathinte athrayum sprits undakunilla. oru divasam 10, 15, thavana njan molude ee pattu kelkkunnudu too much like for your song, song very clear and your words. OK God Bless you and your Familes
Thank you. God bless you🙏
Sathyam njanum ithe karyam ezhuthana vannath. 100% yojikkunnu...
GOD bless
Jesus I my cross have taken "എന്ന ഇംഗ്ലീഷ് പാട്ടിന്റെ മലയാളം പരിഭാഷ. മധുരയിലെ മധുര ഗാന രചയിതാവ് , brethren missionary M. E . Cherian(1917-1993) എഴുതിയത്. Alex സൂട്ടർ എന്ന സ്കോട്ട് ലാൻഡ് missionary (1898-1986) മലയാളത്തിൽ ""നായക എൻ ക്രൂശെടുത്തു നിൻ പിന്നാലെ വരും ഞാൻ "".എന്ന പാട്ടും എഴുതിയിട്ടുണ്ട്...... നന്നായി പാടി മോളെ. ദൈവം അനുഗ്രഹിക്കട്ടെ ✍️🌈
Thank you🌹
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല യേശു എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്റെ യേശുവിനെ ഞാനും സ്നേഹിക്കുന്നു❤️ ഈ പാട്ട് പാടിയ സഹോദരിക്കും ടീമിനും യേശു നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻❤️❤️❤️
മനസ്സിന് സമാധാനം തരുന്ന മധുരഗീതം.
ഈ ഗാനം മറ്റു പലരും പാടിയത് കേട്ടു, ഇത് മനോഹരം, സീയോൻ ഗീതം തന്നെ. All the best mol &zion singers... Often hear all the songs. Thanks.
വളരെ മനോഹരമായ പാട്ട് , നല്ല വോയ്സ് ,ഗോഡ് ബളെസ്
നല്ല പാട്ടു നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
ഈ പട്ട് മനൊഹരമായി പാടി ഗോഡ് ബ്ലെസ് യു
ദൈവം നിങ്ങളെ ശരിക്കും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു, ഈ സിശ്രുഷ തുടരണം, പഴയ പാട്ടു കൾ പഠിക്കുവാൻ സാധിച്ചു. ഒരു ദൈവിക സിശ്രുഷ,.
ഈ ഗാനം ഇതിനെക്കാൾ മികച്ചതായ് മറ്റാരും ആലപിച്ച തായ് കണ്ടിട്ടില്ല
ജീവനെൻ പേർക്കായ് വെടിഞ്ഞ
നാഥനെ പിൻ ചെല്ലും ...
E.SONG.NALLATHYI.PADUVAN.ANGEL.SISTERA.DAIVAM.SHAYICHU.INIYUM.KOODUTHAL.NALLA.CHIRSTIAN.SONG.PADUVAN.DAIVAM.SHAYIKATEA.AMEN
ഭക്തിയോടെ ഉള്ള പാട്ടു. ദൈവം അനുഗ്രഹിക്കട്ടെ.
Amen amen 🌹🌹🌹super super song god bless you 🙏🏻🙏🏻🙏🏻❤️❤️❤️👍
AMEN STHOTHRAM HALLEUJH YESHUVE DAVIDPUTHRA NNODU KARUNA THONNAMEY NTE VISHAYATHIL EDAPEDANAMEY NANNI YESHUVE KARTHAVE NANNI YESHUVE KARTHAVE NANNI
Mole Our YeshuAppachan bless you all aboundantly please pray for me and my daughters and grand daughters and grandson mole
ANGEL.SISTER.NALLA.VOICE.ANU.DAIVAM.INIYUM.UPAYOGHIKATEA.HALLEAUJAH
Well done 👍🙏 nice voice
God bless you sister 🤝
ഈ പാട്ടിന്റെ ലിറിക്സ് ഒന്ന് എഴുതി വിടാവോ🙏🏻❤️❤️❤️❤️
ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം
പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം
ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും
എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും
മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം
ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ
ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും
നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും
ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം
നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽ
ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം
ദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽ
ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
Wonderful song 🎵. May God bless you guys. Shabbat shalom.
So beautiful song… heart touching lyrics… sang beautifully… God bless mol
Amazing , wonderful,Thanks a lot
God is going to use mighty weapon in His hand. Great song
Kl
Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.
Amen Amen Amen. All Glory to my Lord
My favourite song
Very meaningful song,sang beautifully
നന്ദി കർത്താവെ
Really blessed parents to have such a sweet singing girl, new parents kept for her will also be lucky & proud to get such a girl.
Sthothram Yeshu Appaye
beautiful song and voice. love those old songs your family sings. Not too much crazy instruments. God bless Zion Singers.
പാട്ട് നന്നായിട്ടുണ്ട്.നല്ല സ്വരം .ഇനിയും പഴയകാല പാട്ടുകൾ വരികൾ ഒന്നും മുറിച്ചു മാറ്റാതെ പാടും എന്നു പ്രതിക്ഷിക്കുന്നു.
Glory to our Lord God Jesus Christ of Nazareth. This song is one among of my very favorite songs. Owsome. What a beautiful spirit filled sound. God bless you and your ministry
Great song. singer have super and powerful voice.
Daivam anugrahikatte❤️
Beutiful song super voice🙏🙏🙏
Wonderful song and sings well👌👌👌
Praise the Lord. Good and old song. We sing the same song in our Tamil fellowship. God bless Angel and Zion singers and musicians. Bro. Saji is a blessed Violinist. GBU all
God bless you mol.. wonderful singing... good to hear old songs...seen Zion singers singing in weddings during my school days...
Super. Angel please upload more melodious songs
Super voice God bless you
Nannayirikkunnu. Blessings
Super song God bless u
I am watching this for the 20th time
You are blessed with a comforting sound. May God bless you 🙏🙏🙏🙏
Praise God.
I enjoyed, because sang by the power of Holy Spirit.
Looking forward to hear more old hits.
Nice singing & awesome voice!
Sweet melodious song.God bless you ..molu.🌹
Beautiful song 🎵
அருமையாக இருந்தது
Praise the lord God bless you mol and your family member's
Wonderful song, God bless your choir team...
super song
Good singing . God bless you
Wonderful song and the voice is also awesome
Praise the Lord .God bless you.
Very good song God bless all Amen Praise The lord Hallelujah Sthotram
Amen Amen Amen
ഈ പാട്ട് ഒന്ന് എഴുതി ഒന്ന് അയക്കാമോ
Super ...
God bless you
Beautiful song and a great voice... May God bless you and use you greatly for his ministry... Angel..
Very nice song
વેરી નાઇઝ સોંગ
बहुत अच्छा और खूब सूरत गाना
ரொம்ப அழகான பாடல்
Really an angel of God on earth
Blessed ❤️ Love to hear praising our savior Jesus Christ
Nice song god bless you
Amazing voice
Wonderful song and lovely singing Angel!
Super God bless you
Thanks!
Very blessed troupes. May our heavenly father blessed this group always father mother &daughter also
Very good song & sound.. God bless
May GOD bless you. SHALOM 💖
👌
Glorious voice Angel mole
Nice💞 God bless you angel.
Wow beautiful mole...God bless you...Expeting more songs from you...
Very nice song ❤
Praise the Lord, God has blessed you with a wonderful voice to honor Him. Praying for you and the family and thankful to Almighty for the deliverance He has given to your dad. God bless your family. I worshipped the Lord with my open heart with your song today. Thank you
Blessed.God bless you all👍❤👍
Awesome👍👍
Praise God.
All glory be to God.
May God bless you sister and your entire family.
Especially my brother Saji . Hearing your violin music is mesmerising.
- Yahweh music . Raphael Christopher. Riyadh.
Very nice...God bless you
Great meaningful words. It is a blessing. Amen.
Excellent Mol, God Bless
May God bless her.
Nice song .God bless u❤️❤️❤️
Praise the lord. Jesus Christ bless you and your family
Beautiful song Chechi..God bless you
Beautiful song that comforts all! God bless you!
Yes really.
Soulful music... Extremely wonderful... God Bless & empower zion singers more n more.... Wonderfully rendered😇
Superb 👌👌👌
God bless you dear
Excellent 👌🙏