Powerful Living Heart Touching Testimony by Dr.Angel Zion Singers Vennikulam With Love Productions

Поделиться
HTML-код
  • Опубликовано: 5 апр 2022
  • / withloveproductions.in
    WITH LOVE PRODUCTIONS +91 99466 77776

Комментарии • 266

  • @lijishiju3413
    @lijishiju3413 Год назад +10

    യേശു അപ്പച്ചന് വേണ്ടി പാടുന്നത് അതൊക്കെ ഒരു ഭാഗ്യം ആണ് 😍🥰 nice singing മോളെ ❤🥰

  • @AjithKumar-xj9gd
    @AjithKumar-xj9gd 2 года назад +109

    ദൈവത്തിന്റെ പാട്ടുകാര് മോശക്കാരാണോ. ഒരിക്കലും അല്ല. ഇങ്ങനെ ഒരു family ക്കായി ഞാനുൾപ്പെടെ എത്രയോപേർ ആഗ്രഹിക്കുന്നു ആഗ്രഹിച്ചിരുന്നു....കർത്താവിനു സ്തോത്രഗാനങ്ങൾ പാടുവാൻ കഴിയുന്നത്
    മഹാഭാഗ്യമാ മോളെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വലിയ ഒരു gift ആണ് കർത്താവിനു പാട്ടു പാടുന്നത്. കുറവായി കാണല്ലേ

    • @prescillaprasad9724
      @prescillaprasad9724 2 года назад +1

      Athinu avasaram kittatha njgale polulla ethrayo perundu..

    • @bindhuvj7164
      @bindhuvj7164 2 года назад +2

      ♥️❤

    • @heavenlyvoiceamusicfamily
      @heavenlyvoiceamusicfamily 2 года назад

      എനിക്ക് അങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു, എന്റെ ഭാര്യയെ ഞാൻ വിവാഹം ആലോചിച്ചപ്പോൾ അവളൂടെ വീട്ടുകാർ അതിനു സമ്മതിക്കാഞ്ഞതിന്റെ കാരണം ഞാൻ ഒരു പാട്ട് കാരൻ ആയതുകൊണ്ടാണ്‌,പക്ഷെ എന്റെ ഭാര്യ ഷീബ എന്നെ മതി എന്നു വാശി പിടിച്ചത് കൊണ്ടു വിവാഹം കഴിപ്പിച്ചു തന്നു, അതുകൊണ്ട് ഇന്ന് എന്താണ് കുറവ്, ദൈവം നമ്മെ അത്ഭുതത്തോടെ നടത്തും, എല്ലാം ഉള്ളവനെപോലെ എന്നെ നടത്തുന്നു

    • @johnsonthomas6193
      @johnsonthomas6193 2 года назад

      ANIL YHC

  • @itttyvarghese130
    @itttyvarghese130 2 года назад +34

    കർത്താവിനെ സ്നേഹിക്കുന്നവരെ കർത്താവ് പരിപാലിക്കും, കർത്താവ് ആർക്കും കടക്കാരനല്ല, സ്തോത്രം 🙏🙏🙏🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад +49

    കർത്താവിനു വേണ്ടി പാടാൻ കിട്ടിയ ജീവിതം എന്തൊരു അനുഗ്രഹമാണ് 🙏🙏🙏🙏സ്തോത്രം 🙏God bless you മോളെ 🙏blessed parents 🥰🙏

  • @kjohn6237
    @kjohn6237 2 года назад +18

    ഹൃദയ സ്പർശിയായ മോളുടെ അനുഭവം, കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @aneesha.m1804
    @aneesha.m1804 2 года назад +24

    ഇതുവരെയും നടത്തിയ ദൈവത്തിനും... ഭൂമികൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും ഇതിലും നന്ദി നിറഞ്ഞ ഹൃദയത്തിലുള്ള വാക്കുകളില്ല 🙇🙇🙇... ഈ ദൈവം എന്റെ ദൈവവും ആയതുകൊണ്ട് ഞാനും ഈ സാക്ഷ്യത്തിൽ സന്തോഷിക്കുന്നു 🥰🥰🥰

    • @lucythomas6119
      @lucythomas6119 Год назад

      Preise the Lord . God bless all your family

  • @evanasworld9161
    @evanasworld9161 Год назад +7

    നല്ല അനുഭവങ്ങൾ മറ്റൊരാൾക്ക്‌ എന്നും ഒരു ആശ്വാസം ആണ്. Thank you jesus. 🙏

  • @alwingeo9841
    @alwingeo9841 Год назад +4

    ഇതുപോലെ ഹൃദയം തുറന്നു സംസാരിക്കുന്ന ദൈവ മക്കളെ കണ്ടിട്ടില്ല 👍 നാം മറ്റുളവർ എന്തു ചിന്ദിക്കും എന് കരുതും.
    എന്നാൽ ദൈവത്തിന്റെ പരിശുദ്ധൽമാവിന്റെ നിറവിൽ ആണ് കുഞ്ഞു സംസാരിച്ചത്. ഇങ്ങനെയുള്ള മാലാഖ കുട്ടികളെ ഓർത്തു ദൈവത്തിനു നന്ദി,

  • @swapnalijo1605
    @swapnalijo1605 2 года назад +5

    പാട്ട് പാടുന്നത് അതും ഈശോയ്ക്കായി പാടുന്നവരെ കാണുമ്പോൾ എനിക്ക് ബഹുമാനമാ അവരോട് തോന്നുന്നത്. ചെറിയ അസുയയും തോന്നും. ദൈവം നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️🙏🙏

  • @thankachanm.j8512
    @thankachanm.j8512 2 года назад +36

    സത്യമാണ് ഒന്നുമില്ലാത്തവൻ ഞെട്ടിയുണരുമ്പോൾ ആ ശ്രയിക്കുന്ന നീതിമാനായ ദൈവമേ.ആമേൻ

  • @ajinsam960
    @ajinsam960 2 года назад +7

    ദൈവത്തിനു വേണ്ടി പാടാൻ, ഒരു വാക്ക് പ്രാത്ഥികാൻ കിട്ടുന്ന ഒരവസരം പാഴാക്കരുത് ഈ ദൈവം ആണ് നമ്മുടെ ബലം 🙏🙏🙏🙏🙏

  • @santhoshjacobthelordismysh9312
    @santhoshjacobthelordismysh9312 2 года назад +13

    ഒർമ്മവെച്ച നാൾ മുതൽ ഏതു കല്യാണത്തിന് പോയാലും കാണുന്ന ശ്രദ്ദേയനായ ഒരു ദൈവദാസൻ.... ദൈവം വീണ്ടും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @georgethomas7249
    @georgethomas7249 2 года назад +81

    പൊന്നു മക്കളുമാരേ, നിങ്ങളുടെ പപ്പായ്ക്കും മമ്മിക്കും കിട്ടിയ മാലാഖക്കുട്ടികൾ തന്നെ നിങ്ങൾ .
    ഇമ്മാനുവേൽ 🙏🙏🙏🙏🌹🌹🌹

  • @relaxnow9972
    @relaxnow9972 Год назад +3

    My loving sister in Christ, do not worry about this world......let people think or say anything........Our Loving Jesus is more than happy with what you are doing for HIS GLORY...and we need to only make HIM happy. Be ready to join the HEAVENLY CHOIR.....Let's only impress HIM AND HIM ONLY....

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 года назад +2

    ഇതിൽപരം. സന്തോഷം ദൈവം ഈ. മാതാപിതാക്കൾക്ക് കിട്ടാൻ ഇല്ല. മക്കൾ ദൈവം നൽകുന്ന ദാനം . may god bless,you and your family. 🌹

  • @sammusic6617
    @sammusic6617 2 года назад +6

    I didn't understand Malayalam...but when I listen her living testimony 😭😭😭non stop tears ..god bless you abundantly

  • @merykuttyeapen7049
    @merykuttyeapen7049 2 года назад +10

    Angel, you are most blessed person in this earth. When I hear you many times I desired to have children like you.

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 2 года назад +13

    Those who give their life to JESUS they will smile in the end.JESUS I TRUST IN YOU

  • @johncypp2085
    @johncypp2085 2 года назад +50

    എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിക്കും.
    യോഹ 12:26

  • @josedaniel4731
    @josedaniel4731 2 года назад +18

    Very touching testimony. You are a role model for many young people. Those words were from the bottom of your heart. Jesus Christ will never leave you his children nor forsake you. Our saviour choose the fishermen to be his disciples not the highly educated people. Your parents are a blessing to many. May God bless you. His name may be glorified through them.

  • @santhoshpanicker9046
    @santhoshpanicker9046 2 года назад +3

    നിങ്ങളുടെ പാട്ടുകൾ ഞാൻ ചെങ്ങന്നൂരിൽ വെച്ച് ഒരുപാടു കേട്ടിട്ടുണ്ട് ചെങ്ങന്നൂർ കാഞ്ഞിരത്തുമൂട് ഇന്ത്യ ഗോസ്‌പെൽ ചർച്ചിൽ എല്ലാവർഷവും കൺവാങ്ഷനിൽ നിങ്ങളാണല്ലോ പാടുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട ടീം ആണ് നിങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @binnypm
    @binnypm 2 года назад +9

    ദൈവം ആർക്കും കടക്കാരൻ അല്ല... Gods way is Great.. ✨️✨️🙏🙏

  • @greenubaby6784
    @greenubaby6784 2 года назад +5

    Mole All parents are like this.. they work hard for their kids to make their future safe and sound.there are people who don't even have a profession to say... at least your parents had an income..compared to those kind of people,youare really blessed.. you should thank God instead of complaining...

    • @sujasara6900
      @sujasara6900 Месяц назад

      Madam, completely agreeing with you,but what she had seen and her childhood memories, she had shared with the audience .God bless

  • @elziajoyajiloommen
    @elziajoyajiloommen 2 года назад +11

    A wonderful musical team that God gave us..God bless you all..

  • @dainiyalparsad1735
    @dainiyalparsad1735 Год назад +1

    ഈ അഭിപ്രായത്തോട് യാതൊരുവിധത്തിലും യോജിക്കുവാൻ സാധ്യമല്ല! ഗാനം ഹൃദയത്തിന് അമൃതാണ്!😎

  • @shibu7561
    @shibu7561 2 года назад +2

    God Almighty will not deny his worshipers. This testimony is quite enough for others to increase the belief.
    Thank you Jesus.

  • @the.js.foodtales
    @the.js.foodtales 2 года назад +10

    Very touching testimony.. God bless all the family members ever more… I remember being blessed by experiencing the Zion Singers songs live in Dubai during childhood days and listening to a lot of songs on cassettes back in the days.
    The pain behind every well known singer or musician is real. God bless and Prayers 🙏

  • @sajandhaspradeep8014
    @sajandhaspradeep8014 2 года назад +2

    Amen. God bless you sister. Your group singing is meaningful and amazing. You are gloryfying our Lord with your great family singing. Esp. I like the Violin interludes by the Brother.

  • @gracefulreflections
    @gracefulreflections 2 года назад +1

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @indhusaji4791
    @indhusaji4791 2 года назад +6

    Heart touching testimony. May God bless you dear Angel

  • @RajPjebaraj4038
    @RajPjebaraj4038 2 года назад +3

    Wonderful testimony really cried lot...... Blessings and prayers... God bless your whole family's

  • @sajinighosh6365
    @sajinighosh6365 2 года назад +4

    God bless you all abundantly. Alleluia. All glory to God Almighty. Amen. My prayers

  • @advsabnaraju5640
    @advsabnaraju5640 2 года назад +4

    Kettapol aa pappayikum mummykum deivam kodutha proud moment ayi thony and the testimony njglude lifumaitum relatedanu .pine singing ennath ellarkum kitatha talentanu athu niglk deivam gift cheithu athum deivathinu vendy padanum patty god bless your family.

  • @vijayaraniroyappa2495
    @vijayaraniroyappa2495 2 года назад +2

    Miriam thanks for.your.speech.showing.deep.love you have.for.daddy and mummy..Jesus lord.will.surely.bless.the.worship family..

  • @sujaroshan4580
    @sujaroshan4580 2 года назад +6

    Heart touching testimony...God bless u abundantly....dear sister...

  • @moseskumar3348
    @moseskumar3348 2 года назад +4

    Praise the Lord. Psalm 118.23. We will pray for your parents long life. GBU.

  • @faithlifegospelmedia
    @faithlifegospelmedia 2 года назад +7

    Amen...
    Praise the Lord
    Thank you Jesus 🙏

  • @jayagopi362
    @jayagopi362 2 года назад +4

    Praíse the Lord 🙏 heart touching testimony, God bless your family Amen 🙏

  • @soundarsoundar2273
    @soundarsoundar2273 2 года назад +3

    Sister God bless you and your family members I am from Tamil nadu but I'm too much like your and mom's song some songs I don't know the meaning but I like thank to lord Jesus

  • @sunntaby
    @sunntaby 2 года назад +2

    Every morning I listen to songs of Zion Singers. Specially your song "Uyirthidum njan .." is one of the best rendering. I listen to it almost every day, Remember, there wont be any preachers in heaven but Singers will continue their ministry even in eternity. So you are blessed than all.

  • @bijuthomas2735
    @bijuthomas2735 2 месяца назад

    The people who sang for almighty God shall have a special place in the kingdom of God. Nothing to worry, mol. God bless you all ❤

  • @lathakumari3874
    @lathakumari3874 2 года назад +2

    Daivathinde Vela cheyunna vare theerchayayum God manikyum namude God albhuthan pravarthikyunnavaranu God bless you Latha Arunachal Banderdewa

  • @stephenmathew5884
    @stephenmathew5884 2 года назад +1

    Angelmol, your parents are doing a great job. We're really blessed in Charalkunnu, for many years. You also have the same gift. We can't forget those days. 🌹

  • @thampythomas7623
    @thampythomas7623 Год назад +1

    ഒന്നുമില്ലായ്മയിൽ നിന്നു എന്നെ കൈ പിടിച്ച് നടത്തു സ്നേഹം ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം

  • @donnaarjun6370
    @donnaarjun6370 2 года назад +4

    Many more blessings to the whole family of Zion singers.Once upon a time Zion singers used to sing in almost every Christian wedding. The hard work and toil your parents have done will never go in vain. May Gods blessings be in abundance to you all.

  • @andrewthomas2263
    @andrewthomas2263 2 года назад +22

    Really heart touching testimony..Showers of blessings be always from heaven upon these great parents and their great children of God..🙏🙏🙏

  • @seemarobert3531
    @seemarobert3531 2 года назад +2

    Jesus iniyum ningale uyarthum
    Karthavinu vendi irangunnore karthavu veruthe vidumo
    Love u so much
    Ethra uyarnnalum lajjikkatha sakshi avuka

  • @abyp.m3205
    @abyp.m3205 2 года назад +8

    God bless you Angel , Joel, Lini aunty and James uncle

  • @bijupappachan9195
    @bijupappachan9195 10 месяцев назад +1

    Daivathe manikkunnavare daivam orikkalum kaividilla.daivam orupadugraham tharum.

  • @stanleypackianathan4898
    @stanleypackianathan4898 2 года назад +3

    Praise the Lord. God bless you and your family.

  • @jehovajerreh90
    @jehovajerreh90 2 года назад +1

    God bless you angel n family. So happy to hear from you.

  • @jamespaul8980
    @jamespaul8980 Год назад +2

    God bless you and your family Sis.
    Praise God...............praise the Lord

  • @usharajasekar9453
    @usharajasekar9453 2 года назад +3

    PRAISE THE LORDJESUS🙏AMEN🙏HALLELUJAH🙏ANDAVAVAR PADUGAL ANUMATHIKIRATHU. INTHA MATHIRI TESTYMONYKAGATHA. THEENGU NANMAYAGA MATUGIRADEVAN AVAR NAMAM IMMANUVEL ALUGAI NIRUTHAMUDIYILA. APPA THANK YOU JESUS🙏INY UYARVUTHA UNGALKU. GOD BLESS YOU ALL🙏

  • @shailathomas8144
    @shailathomas8144 2 года назад +1

    Very nice testimony and the song, may God bless you.

  • @bincyashbi1025
    @bincyashbi1025 2 года назад +6

    ഒരുപാട് ഇഷ്ടം blessing family ❤🙏🙏

  • @rosejansi265
    @rosejansi265 2 года назад

    Akka bless you ur voice very nice very nice testimony thanks for sharing and encouraging us akka.

  • @shalomsisters7516
    @shalomsisters7516 2 года назад +4

    Thank you Lord, blessing family

  • @sparrown8278
    @sparrown8278 2 года назад +17

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, wishes from orthodox church💐💐

    • @jollyscaria1922
      @jollyscaria1922 2 года назад +1

      Parying pleas all feeling god and giveing 9 month not salrey not giveing but iam trying visa tresfer need trying my pleas somenney bocking freand any good come breacking and blocking my se my expread date only 6 monthe only other 5.6year ex ..pared parying gues thanyou gues

    • @sparrown8278
      @sparrown8278 2 года назад +1

      @@jollyscaria1922 sure

  • @mercyprasad6820
    @mercyprasad6820 2 года назад +27

    God bless you dear mol ,bless your family abundantly, really blessed testimony, Psalm 34;example for today's generation. Stay blessed always.

  • @richronaldo5702
    @richronaldo5702 Год назад +1

    ദൈവത്തെ അറിയുന്ന മക്കളെ ദൈവം അനുഗ്രഹിക്കും 🙏

  • @simonabraham9645
    @simonabraham9645 Год назад +2

    What a beautiful song 🎵 🤔🤔🤔🙏🙏🙏💐💐💐💐!!!!!!!

  • @watchmanonlookout4422
    @watchmanonlookout4422 2 года назад +2

    Very Heart Touching Testimony.
    God is Good
    BTW Zion Singers esp Dr. Angel sang at my wedding on 14.4.07

  • @reshmachakku4492
    @reshmachakku4492 2 года назад +6

    Sherikum kann niranju poyii Praise the lord

  • @vvchandrabose8567
    @vvchandrabose8567 Год назад +1

    Very nice message mol God bless you and your family

  • @bindujohnson4597
    @bindujohnson4597 Год назад

    സ്തുത്തികളിന്മേൽ വസിക്കുന്നവൻ...
    ദൂതന്മാർ സദാ പാടി മഹത്വപ്പെടുത്തികൊണ്ടിരിക്കുന്ന....ദൈവത്തെ ഭൂമിയിൽ പാടുവാൻ ദൈവം നൽകിയ വലിയ ഭാഗ്യം...
    ദൈവം വീണ്ടും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ

  • @k.varghese6197
    @k.varghese6197 2 года назад +1

    God is created every humans ,few only born with silver spoon ,others have struggled to reach their destination .Almighty will always help if you or he know him properly.

  • @johncyjohncy4391
    @johncyjohncy4391 2 года назад +3

    Lovely Testimony dear. You know I used to think of getting chances to sing. It’s true the one who trusts i Jesus will lack nothing

  • @daliyageorge1547
    @daliyageorge1547 2 года назад +1

    God bless you dear's this is very heart touching testimony

  • @anujoseph8235
    @anujoseph8235 5 месяцев назад

    Heart touching testimony , God bless you,@ family nice song

  • @lathakumari3874
    @lathakumari3874 2 года назад +1

    🙏🙏 praise the Lord God bless you Latha Arunachal

  • @nimmy7744
    @nimmy7744 2 года назад

    Santhoshamullvar Paattupadattea 🙋💕💕💕eannu Bible il undallo Molu 💕💕💕💪 paaadunnath Oru Daiveeka Srusroosha 🙋Makkalea Vishamipichhavarea Daivam Anugrahickattea 💓💓💓 God Bless Ur Family 🙏❤️❤️❤️❤️

  • @geethamadhu1682
    @geethamadhu1682 2 года назад

    Pattu padan. Kazhiyunnathu. Ethra anugrahamanu. Godbless you

  • @mintumamachan493
    @mintumamachan493 2 года назад +4

    I don’t know who she is,any ways Really heart touching talk

  • @sinibejoy5434
    @sinibejoy5434 2 года назад +1

    Karayeppichallo mol.a...God bless you dear

  • @bijijohn3613
    @bijijohn3613 Год назад +1

    God bless you, family and parents... 🙏❤

  • @shejijacob3422
    @shejijacob3422 2 года назад +4

    God bless more and more.......

  • @baijujoshua5540
    @baijujoshua5540 2 года назад +6

    നിങ്ങളെപോലെ പാടാൻ എനിക്കുംകഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്

  • @samuelvarghese2045
    @samuelvarghese2045 2 года назад +3

    Show off കാണിക്കേണ്ട സ്ഥലത്തു വളരെ എളിമ... ദൈവം അനുഗ്രഹിക്കട്ടെ

  • @sophymathew9384
    @sophymathew9384 2 года назад +1

    God Bless Ure whole Family...

  • @thomasc1635
    @thomasc1635 9 месяцев назад

    Very nice. May God bless you and your family

  • @serinmani3732
    @serinmani3732 2 года назад +1

    May God bless you Dr molu.🙏🙏

  • @maranadhagospelvoice1799
    @maranadhagospelvoice1799 2 года назад +1

    God will be bless you...🙏👍👍

  • @juliebiju4350
    @juliebiju4350 2 года назад +4

    God bless you angel..😘😘

  • @shinythomas968
    @shinythomas968 2 года назад

    മോളെ ദൈവം വലിയവൻ എന്നും തന്നെ സ്നേഹിക്കുന്നവർക്ക് സ്വന്തം

  • @celinenigo1225
    @celinenigo1225 2 года назад +2

    Praise the lord 🙏 God bless you all ❤️

  • @simonabraham9645
    @simonabraham9645 Год назад +2

    God almighty bless you all 🙏🙏🙏🙏💐💐💐💐!!!!!

  • @rosammaprince3691
    @rosammaprince3691 Год назад +2

    It so blessings to be a singer for the Almighty God... It's a gift of God.

  • @sheebadani3534
    @sheebadani3534 2 года назад +2

    Mole it is a blessing that u can sing, so many can’t do this

  • @jaicykattapuram4933
    @jaicykattapuram4933 2 года назад +4

    What a faithful God we serve
    Praise God.

  • @princemathew7859
    @princemathew7859 2 года назад +3

    Amen 🙏🙏❤️❤️💔💔🌹🌹praise the lord

  • @jeniferraja5696
    @jeniferraja5696 2 года назад +2

    God spoke to me now because am also so depressed coz of my marriage delaying. Today I've fought with ma mom regarding this so heart broken. This testimony really touched me. Thanks God. All glory to God.

    • @jesus_bindi
      @jesus_bindi 2 года назад

      Trust in almighty God always sister. He will give you the right person at the right time. It will be beyond our imagination. Surely he will do miracle in your life😊

    • @jeniferraja5696
      @jeniferraja5696 2 года назад

      Sure sister.

    • @madonjeep
      @madonjeep 2 года назад +1

      After creating Adam God thought he is alone hence he created eve. God have a consideration on everyone! Even if it is delaying no WORRIES GOD CREATED YOU SO HE KNOWS YOUR PAIN WHEN NO ONE KNOWS

  • @user-fv5dz8ix7d
    @user-fv5dz8ix7d 5 месяцев назад

    താങ്കളുടെ പിതാവ് വിശ്വാസശ്തനായ
    ഒരു ദൈവ ഭക്തനാണ് 1994മുതൽ കുറച്ചു വർഷങ്ങൾ നാരാകാതാനിയിലെ വീടുമായി എനിക്ക് അടുപ്പമുണ്ട് കല്പണി ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ജെയിംസ്ചാന്റെ തീൻ മേശയിൽ ഇടം തന്നതൊക്കെ ഇന്നും ഓർക്കുന്നു
    ഗോഡ് ബ്ലെസ്
    My name is
    Pastor. . S R Rajan
    Trivandram

  • @anumanjith4108
    @anumanjith4108 2 года назад +1

    God bless you and your family all🙏🙏🙏🙏💕

  • @britebijoy
    @britebijoy 2 года назад +5

    Blessed family.... 💞💞💞💞

  • @baleeindia291
    @baleeindia291 Год назад +1

    Aaadambara kalyanam alla sister. nalla thunayaanu mukhyam. Nalla sobhavamolla, aathmikamolla payyanaanu thunayaanu vendiyadhu...

  • @AmmaPaiyan.
    @AmmaPaiyan. Год назад

    Enaku Konjam Konjam Than Manasil Aachu , Akka...... But Nenga Azhathinka Akka 🙏

  • @annmaria6192
    @annmaria6192 2 года назад +1

    God bless you loving 🥰🥰family ❤❤❤❤❤❤❤❤❤🥰

  • @soby6387
    @soby6387 2 года назад +3

    God bless you Angel🙏🙏🙏

  • @jpcvisionjehovahpentecoste
    @jpcvisionjehovahpentecoste 2 года назад +5

    Praise to God 🙏God bless you 🙏🙏🙏

  • @antonyxavier2361
    @antonyxavier2361 Год назад

    Makalle Daivam Ningale Uyarthum
    Bless you Parents