ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ | Zion Singers Vennilkkulam | Malayalam Worship Song

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 96

  • @Islandofchristianmusic
    @Islandofchristianmusic  Год назад +58

    ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
    ക്രിസ്തേശു നൽകും കരുണപുരമേ
    സൗജന്യമായ് ലോകത്തെ വീണ്ടവനെ
    പ്രവാഹമെൻന്മേൽ
    നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കീടേണമേ
    2 എൻ പാപം അനേകം കറയധികം
    ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
    വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
    പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കീടേണമേ..
    3 പരീക്ഷകളും ഭയവും ഹേതുവായ്
    എൻ ജീവിതം ഖേദവും ശൂന്യവുമായ്
    പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
    പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കീടുമെങ്കിൽ
    4 കൃപാകടലേ നിന്റെ തീരത്തു ഞാൻ
    അനേകനാൾ ആകാംക്ഷയോടെ നിന്നേ
    മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
    പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കാതിരുന്നാൽ

    • @ligivarughese6616
      @ligivarughese6616 Год назад +1

      Super👍👍👍🙏🏼🙏🏼🙏🏼

    • @kmmathewmyladiyil5652
      @kmmathewmyladiyil5652 11 месяцев назад

      P

    • @kmmathewmyladiyil5652
      @kmmathewmyladiyil5652 11 месяцев назад

      Ppl

    • @nancykitchenworld5347
      @nancykitchenworld5347 11 месяцев назад

    • @barnabasp8364
      @barnabasp8364 11 месяцев назад

      കാരുണ്യ പൂരകടലെ , ഒരു സുനാമി പോലെ എന്റെമേൽ പ്രവാഹിച്ചു എന്നെ മൂടണമേ! ഞാൻ ഇവിടെ കാത്തു നില്കുകയാ. ഞാൻ മടങ്ങി പോകുകയില്ല എന്ന് പറയാനുള്ള തന്റേടം എനിക്കും ഉണ്ടായിരുന്നെങ്കിൽ!

  • @susanmathew7143
    @susanmathew7143 9 месяцев назад +7

    ഈ പാട്ട്
    ഹൃദയംകൊണ്ട് കേട്ടാൽ
    അറിയാതെ
    കണ്ണുകൾ നിഞ്ഞൊഴുകിപ്പോകും.
    ഹൃദയം നിറഞ്ഞൊന്നു പാടിയാൽ
    അറിയാതെ കരഞ്ഞുപോകും.

  • @bethesda7908
    @bethesda7908 11 месяцев назад +48

    ഈ പാട്ടിൻ്റെ വരികളും ഈണവുമെല്ലാ० മഹത് വ്യക്തിയായിരുന്ന ജനറൽ വില്യം ബൂത്തീൻ്റേതാണ്. രക്ഷാസൈന്യ സ്ഥാപകനായ അദ്ദേഹം ആർക്കു० വേണ്ടാത്തവരായി തെരുവുകളിലു० ചേരികളിലു० ജീവിച്ചവരെ യേശുക്രിസ്തുവിൻ്റെ രക്ഷയിലേക്ക് നയിച്ച വ്യക്തിയാണ്..... സൗജന്യമായി ലോകത്തെ വീണ്ടെടുക്കു०പ്രവ ാഹമെന്മേൽ.....

    • @renjumol415
      @renjumol415 10 месяцев назад +1

      Sothram

    • @SubymolThomas-pn6nh
      @SubymolThomas-pn6nh 10 месяцев назад +2

      Yes this is our salvation army song..... Written by our General William booth... Founder of our salvation army

    • @smijabjorn7505
      @smijabjorn7505 10 месяцев назад

      ​@@renjumol415😊😊😊😊

    • @danieljoseph2094
      @danieljoseph2094 7 месяцев назад +1

      Praise the Lord

    • @ValsammaTitus
      @ValsammaTitus 5 месяцев назад

      ​@@danieljoseph2094ആമേൻ യേശുവേ

  • @sajujohnjohn5334
    @sajujohnjohn5334 9 месяцев назад +3

    എന്നും ഞാൻ ഇതു കാണും, പ്രേത്യകിച്ചും, തബല ഒരു രക്ഷയും ഇല്ല.

    • @samthekkeyil7410
      @samthekkeyil7410 8 месяцев назад

      Yes, no salvation at all." Oru rakshayum illa"

  • @thomasmt6829
    @thomasmt6829 10 месяцев назад +14

    ഈ പാട്ട് കേട്ട് സ്റ്റേജിൽ ഉണർവില്ലാതിരിക്കുന്ന കുറെ കാഴ്ചക്കാർ..

    • @JosephkuttyMathew
      @JosephkuttyMathew 5 месяцев назад +1

      Stage il irikunavar nammale kondu cheyyikan irikunnavaranu.

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 10 месяцев назад +5

    This is our salvation army song... This song written by our General William booth (founder of the salvation army) ❤️❤️❤️

  • @AntuAneesh
    @AntuAneesh Год назад +13

    നല്ല പ്രത്യാശ തരുന്ന ഒരു ഗാനം.ഞാൻ നാലു പ്രാവശ്യം കേട്ടു

  • @ChristeenaBabu-b6y
    @ChristeenaBabu-b6y 3 месяца назад +1

    സൗജന്യമായി ലോകത്തെ വീണ്ടെടുക്കും പ്രവാഹം 🙏🙏🙏

  • @sijinabraham5404
    @sijinabraham5404 Месяц назад +1

    Glory be to God

  • @KeysDiminished
    @KeysDiminished 10 месяцев назад +3

    Amen
    Great!

  • @joytsamuel8973
    @joytsamuel8973 2 месяца назад +1

    Sang very beautifully .hallelujah sthothram

  • @susanmathew7143
    @susanmathew7143 9 месяцев назад +3

    സൗജന്യമായി ലോകത്തെ വീണ്ടെടുക്കും എന്നാണ്

  • @charlescharuviladavid8530
    @charlescharuviladavid8530 8 месяцев назад +2

    എത്ര മനോഹരമായി പാടുന്നു.... ദൈവത്തിനു സ്തോത്രം

  • @shylaabraham6450
    @shylaabraham6450 10 месяцев назад +1

    I heard this song 5 times 🙏

  • @mtjohn7459
    @mtjohn7459 10 месяцев назад +3

    Nice song and sung.Bihar also sisters dress code is very very good

  • @ajaymathew8109
    @ajaymathew8109 Год назад +4

    Really good music,love it

  • @ishanshashak6277
    @ishanshashak6277 11 месяцев назад +4

    The song was written by the salvation army founder General Willam booth proud to be a salvation army soldier

  • @thomasninan7782
    @thomasninan7782 5 месяцев назад +1

    Praise God.

  • @bijuthomas2735
    @bijuthomas2735 Год назад +3

    Heavenly voice

  • @xaviierp.jpalliparambil6089
    @xaviierp.jpalliparambil6089 9 месяцев назад +1

    God bless your ministry

  • @jobinpdev
    @jobinpdev 11 месяцев назад +2

    The Spirit❤️

  • @aswinedison4494
    @aswinedison4494 11 месяцев назад +2

    Very nice song 👌👌👌👌👌😢

  • @jainjames3103
    @jainjames3103 6 месяцев назад +1

    Nalla Song

  • @BinduJaison-g6z
    @BinduJaison-g6z 8 месяцев назад +1

    Amen 🙏

  • @bijuthomas2735
    @bijuthomas2735 Год назад +2

    God bless all

  • @sherinelizabethphilip5130
    @sherinelizabethphilip5130 11 месяцев назад +2

    ❤❤❤❤

  • @SreekumarSs-gs5gs
    @SreekumarSs-gs5gs 11 месяцев назад +2

    👍

  • @sensonelsa2257
    @sensonelsa2257 Год назад +2

    Beautiful ❤️

  • @mayadevipillai787
    @mayadevipillai787 Год назад +1

    Hallelujah

  • @mannamusics
    @mannamusics Год назад +4

  • @mayadevipillai787
    @mayadevipillai787 Год назад +1

    AMEN

  • @MariyammaAndra-y8v
    @MariyammaAndra-y8v Год назад +1

    Very nice

  • @bobinaboban
    @bobinaboban Год назад +3

    🙌🙌🙏

  • @amenamen6207
    @amenamen6207 6 месяцев назад +1

    Can you please sing all the 7 stanzas? Every stanza is precious.

  • @splendormania849
    @splendormania849 11 месяцев назад +7

    It is written by general william booth. The founder of the salvation army. It is western song ,orchastration is western. And the notes are incorrect in many lines . Flute and thabala is not need for this,brass band is very apt for this

  • @SherlyGDY
    @SherlyGDY Год назад +2

    Most powerful song❤

  • @pss4779
    @pss4779 Год назад

    Aththuchmulla. Kaythalangalode. Devasthe. Sthutippin. Devathe. Snehikkupol. Swayam. Adikkum.

  • @JaisonThomas-e9q
    @JaisonThomas-e9q 8 месяцев назад +1

    സാൽവേഷൻ ആർമി സ്ഥാപകൻ വില്യം ബൂത്തിന്റെ വളരെ മനോഹരമായ ഒരു പാട്ടാണിത് നിങ്ങളത് പെന്തക്കോസുകാരുടെ ശൈലിയിലേക്ക് മാറ്റി കൊളമാക്കി നിങ്ങൾക്ക് മര്യാദയ്ക്ക് ഒരു പാട്ടുപാടാൻ അറിയാമോ

  • @ebenezarisaac8995
    @ebenezarisaac8995 Год назад +7

    ruclips.net/video/jbNF9jBLnMg/видео.htmlsi=p3UvrQA4rfaIYvDf
    ജനറൽ വില്യം ബൂത്ത് രചിച്ച ഈ ഗാനത്തിന്റെ ഒറിജിനൽ വരികളും സംഗീതവും കേൾക്കാതെ പോകരുത്. തീർച്ചയായും കേൾക്കണം.

    • @JaisonThomas-e9q
      @JaisonThomas-e9q 8 месяцев назад

      ഈ പാട്ട് ഒന്നും പെന്തക്കോസ്തുകാർക്ക് പാടാൻ പറ്റിയതല്ല ആ പാട്ടിന്റെ ഫീലും വരികളും എല്ലാം നശിപ്പിച്ചു ഇവന്മാർ കൂത്തുപാട്ട് നല്ലത്

  • @ChackoJohn-qz2jo
    @ChackoJohn-qz2jo 7 месяцев назад +3

    രക്ഷാ സൈന്യസഭയിലെ ആരെങ്കിലും അടുത്തുണ്ടെങ്കിൽ ശരിയായ വരികളും ട്യൂണും പഠിക്കണം' .

  • @VzbbsbaSgag
    @VzbbsbaSgag Год назад +2

    ഉണർവില്ലാത്ത പ്രത്യശാ ഗാനം.

    • @renjupaul8799
      @renjupaul8799 Год назад +2

      ഉണർവ് അത് എന്താ ഉത്തേ ശിക്കുന്നത്. പ്രത്യാശ അത് മനസിലായി

    • @sujabenoy8455
      @sujabenoy8455 Год назад +5

      മനസന്തരപ്പെട്ടാൽ മതി ഉണർവ് തനിയെ വരും...

    • @lijocyriac1375
      @lijocyriac1375 10 месяцев назад +1

      E pattu kettittu unarvu varathavante manasandram parishodikkanam .

    • @graceabraham4615
      @graceabraham4615 6 месяцев назад

      കുറച്ചു കിടന്നു ചാടുന്നതാണോ ഉദ്ദേശിച്ചത് 😂😂​@@renjupaul8799

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +2

    🙏🙏🙏🙏🙏

  • @johnluther-bk8jd
    @johnluther-bk8jd Год назад +2

    Pls lyricks

    • @Islandofchristianmusic
      @Islandofchristianmusic  Год назад

      ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
      ക്രിസ്തേശു നൽകും കരുണപുരമേ
      സൗജന്യമായ് ലോകത്തെ വീണ്ടവനെ
      പ്രവാഹമെൻന്മേൽ
      നിൻ പ്രവാഹമെൻന്മേൽ(3)
      ഒഴുക്കീടേണമേ
      2 എൻ പാപം അനേകം കറയധികം
      ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
      വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
      പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
      ഒഴുക്കീടേണമേ..
      3 പരീക്ഷകളും ഭയവും ഹേതുവായ്
      എൻ ജീവിതം ഖേദവും ശൂന്യവുമായ്
      പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
      പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
      ഒഴുക്കീടുമെങ്കിൽ
      4 കൃപാകടലേ നിന്റെ തീരത്തു ഞാൻ
      അനേകനാൾ ആകാംക്ഷയോടെ നിന്നേ
      മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
      പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
      ഒഴുക്കാതിരുന്നാൽ

  • @abrahama7410
    @abrahama7410 Год назад +1

    Anthanproblm

  • @jacobthomas3180
    @jacobthomas3180 Год назад +1

    Pravaham is it a positive word? Nadiyil Pravaham undo?.Pravaham in Bible terms, is it not used as " Ninte Pravaham Ellam En Meethaye kadannu david parayunathu is it a Positive word?.Ariyan vendi chodikunnu.pls correct me or give a short answear.🙏

    • @soby6387
      @soby6387 Год назад +2

      Parisuthalvinte pravaham ennanu udheshichatu

    • @ZionJerusalem-k5g
      @ZionJerusalem-k5g 11 месяцев назад

      It's the mighty "current" of the River of Life.

    • @lijocyriac1375
      @lijocyriac1375 10 месяцев назад

      Nadhiyile sakthamaya vellathinte ozhukkine e vakku arthamakkunnu.grace athupole entemel ozhukii tharane ennu padunnu.

    • @timothygeroge5724
      @timothygeroge5724 8 месяцев назад

      Oro stanzayilum "pravaham" holi spirit ne anu soochipikune

    • @timothygeroge5724
      @timothygeroge5724 8 месяцев назад

      Pravaham ozhukidaname
      Pravaham ozhukidumenkil
      Pravaham ozhukathirunal

  • @pacificrosewood4800
    @pacificrosewood4800 Год назад +2

    Hymn 🤔

  • @barnabasp8364
    @barnabasp8364 Год назад

    നല്ല ഗാനം നന്നായി പാടിയിട്ടിക്കുന്നു. ആ ഫ്‌ലൂട് ഒരുപാട് രീജിയിലും ഇന്റർലൂടെ നു ചേരില്ലസ്. ഇതൊരു കാർണറ്റിക് സോങ് അല്ല. എങ്ങളുഷ് ട്യൂൺ ആണ്

  • @AssembliesofGODPaivazhy
    @AssembliesofGODPaivazhy 6 месяцев назад

    ഈ കുഴൽ വായിക്കുന്ന പുള്ളി എന്നാ ഉദ്ദേശിക്കുന്നെ 🤣🤣?