ORO NALILUM PIRIYATHE | Malayalam Christian Devotional Song

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,2 тыс.

  • @abibiju7737
    @abibiju7737 Год назад +653

    ഒരുപാട് സന്തോഷം ആദ്യമായി ഞാൻ ചെയ്ത ഓർക്കസ്ട്രേഷൻ ഈ അനുഗ്രഹീത കുടുംബം പാടിയ ഗാനത്തിന് ആയതിൽ ♥️🙏

    • @jilsonjoy5679
      @jilsonjoy5679 Год назад +17

      Nice work da...❤❤

    • @RehobothGospelMusicMedia
      @RehobothGospelMusicMedia  Год назад +16

      Mone daivam anugrhikkte inneyum .......

    • @ajaybeena2394
      @ajaybeena2394 Год назад +5

      Amen🙏

    • @aksabiju373
      @aksabiju373 Год назад +6

      Always the best❤️

    • @johnsondavid1109
      @johnsondavid1109 Год назад +13

      Abimon proud of you ❤❤❤❤ ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ .....

  • @jomedia2909
    @jomedia2909 11 месяцев назад +153

    എത്ര മനോഹര ഗാനം.
    youtube എന്ന മാദ്ധ്യമം ഉള്ളതുകൊണ്ട് ഇവരൊക്കെ വെളിച്ചം കാണുന്നു.
    അല്ലാത്ത പക്ഷം ക്രിസ്ത്യൻ സംഗീത മേലാളന്മാർ ഇവരെയൊക്കെ ഉയരാൻ അനുവദിക്കില്ല.
    എത്രയോ ഉദാഹരണങ്ങൾ.
    ദൈവ ദാസനെയും കുടുംബത്തെയും കർത്താവു ധാരാളമായി അനുനഗ്രഹിക്കട്ടെ!

  • @annieanu
    @annieanu Год назад +12

    ഓരോനാളിലും പിരിയാതന്ത്യത്തോളം
    ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
    ഞാൻ അങ്ങേ സ്നേഹിക്കുന്നു
    എൻ ജീവനെക്കാളെന്നും(2)
    ആരാധിക്കും അങ്ങേ ഞാൻ
    ആത്മാർത്ഥ ഹൃദയമോടെ(2)
    എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
    എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2)
    വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം കാണിച്ചു(2)
    രക്ഷിതാവ് പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2) ;-
    പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
    ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2) നീയെന്റേതെന്നു
    ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2) തിരുനാമം
    മഹത്വത്തിനായ്(2) വളർത്തിയില്ലല്ലോ ; ദൈവമല്ലേ നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-

  • @venpakalasokan
    @venpakalasokan 2 месяца назад +16

    അറിയാതെ ലയിച്ചു പോയി...നാല് കൊച്ചുമക്കൾ...എത്ര മാത്രം നിഷ്കളങ്കമായാണ് ❤അവർ ആലപിച്ചിരിക്കുന്നത്...അതു പോലെ തന്നെയാണതിന്റെ ഈണവും...ഓർക്കസ്ട്റേഷൻ പറയാണ്ടിരിക്കാൻ വയ്യ... എന്റെ നാവും അറിയാതെ നിങ്ങൾക്കായി ഉരുവിടുന്നു...Hallelujah...❤

  • @arunkp9318
    @arunkp9318 Год назад +75

    എല്ലാ മക്കളെയും നമ്മുടെ "യേശു കർത്താവ്‌"അനുഗ്രഹിക്കട്ടെ...

  • @by-alicesamuel481
    @by-alicesamuel481 10 месяцев назад +61

    ഒരുപാട് സന്തോഷം കർത്താവിൻ്റെ വയലില് വേളയിൽ കുടുംബമായി പ്രയോജനപ്പെടുന്ന ഇവരുടെ ഗാനം എത്ര കേട്ടൂ എന്നെ അറിയില്ല

  • @linisam1653
    @linisam1653 Год назад +60

    കുഞ്ഞുങ്ങളെ എന്റെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @hudsondas9673
    @hudsondas9673 Год назад +118

    ഞങ്ങൾക്ക് വേണ്ടി ഈപാട്ട് ഇത്ര മനോഹരമാക്കി പാടി അവതരിപ്പിച്ച ദൈവ ദാസനും കുടുബത്തിനും നന്ദിയർപ്പിക്കുന്നു 🙏🙏🙏🙏❤❤❤️👌🏻👌🏻👌🏻

  • @Kessiyakessiya847
    @Kessiyakessiya847 9 месяцев назад +11

    അനുഗ്രഹിക്കപ്പെട്ട ഗാനം നല്ല അനുഗ്രഹിക്കപ്പെട്ട കുടുബം ദൈവദാസാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @reenamol3677
    @reenamol3677 Год назад +44

    ബ്ലെസ്സഡ് ഫാമിലി. തിരുസാനിദ്യം നൽകുന്ന ഗാനം. മനോഹരമായ ഓർക്കസ്‌ട്രേഷൻ എത്ര കേട്ടാലും മടുക്കില്ല. ദൈവത്തിനു മഹത്വം.

  • @ajimd5900
    @ajimd5900 3 месяца назад +20

    ഓ.. എത്ര മധുരമായ ആലാപനം.. അങ്ങയുടെ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💔

  • @jibinthomas9056
    @jibinthomas9056 9 месяцев назад +15

    ഞാൻ അങ്ങേ സ്നേഹിക്കുന്നു.എൻ ജീവനേക്കാൾ എന്നും.❤

  • @agapemusics4148
    @agapemusics4148 Год назад +63

    പാസ്റ്റർ,ദൈവകൃപ കൂടെയുണ്ട്.നിങ്ങൾ ഒരുമിച്ച് ചെയ്ത ഈ സോങ് ,വളരെ ഹൃദയ്സ് പർശിയായി.കർത്താവ് നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്ക ട്ടെ.God bless you all.

  • @binumonm.m4131
    @binumonm.m4131 9 месяцев назад +7

    കൃപയാൽ, എനിക്കും ഈ ദൈവദാസന്റെ അനുഭവസാക്ഷ്യം ഫേസ്ബുക്കിലൂടെ കേൾക്കുവാനും, ദൈവദാസന്റെ നമ്പറിൽ വിളിച്ചു എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ദൈവത്തിന്റെ കരുണയാൽ ഇടയായി.

    • @binukm1267
      @binukm1267 9 месяцев назад

      എനിക്കും നമ്പർ ഒന്നു തരുമോ?

  • @stanlyjoseph540
    @stanlyjoseph540 6 месяцев назад +17

    ഒത്തിരി സന്തോഷം ദൈവസ്നേഹം ഈ പാട്ടിലൂടെ ആഴമായി ചിന്തിക്കുന്നു കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ

  • @jayadast9452
    @jayadast9452 Год назад +56

    എത്രകേട്ടാലും മതിവരാത്ത ഗാനം വളരെ വളരെ മനോഹരമായി പാടി. Super

  • @xavierjohn774
    @xavierjohn774 7 месяцев назад +15

    അഭിഷേകം നിറഞ്ഞ അതിമനോഹര ഗാനംപാസ്റ്ററിനെയും കുടുംബത്തെയും കർത്താവ് സമർത്ഥമായി അനുഗ്രഹിക്കട്ടെ

  • @sheela4987
    @sheela4987 4 месяца назад +7

    കർത്താവിന്റെ സ്നേഹം ആനന്ദമായി ഹൃദയത്തിൽ ഒഴുകിയെത്തുന്ന വരികൾ. വളരെയേറെ കർത്താവിനെ സ്നേഹിച്ചു പോകുന്ന വരികൾ.... സന്തോഷത്തോടെ ഈ ഗാനം ഒരുപാട് പ്രാവശ്യം കേട്ടു.. ആനന്ദക്കണ്ണീരോടെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @ShibuShibu-tn7wv
    @ShibuShibu-tn7wv 3 дня назад +1

    God bless you 🙏🏻 Jesus Loves your family. ❤Amen .superr song

  • @sreekalathomas7131
    @sreekalathomas7131 6 месяцев назад +15

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുമ്പം praise the Lord

  • @KunjumolKunjuj
    @KunjumolKunjuj 4 месяца назад +12

    എനിക്ക് ഈ പാട്ട് വളര ഇഷ്ടമാണ് കാരണം മനസ്സിൻ ഒത്തിരി ആശ്വസം തരുന്ന ഒരു ഗാനം ആണ്. ആമ്മേൻ ഇപ്പോൾ ഒരു 50 പ്രാവശ്യം എങ്കിലും കേട്ടു കഴിഞ്ഞു.❤❤❤❤❤❤❤

  • @jamesk.g3515
    @jamesk.g3515 9 месяцев назад +10

    യേശു അപ്പാ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.. എൻ ജീവനെക്കാളും.. Wonderful orcastration 👌🏻👌🏻💐💐💐

  • @clvincent1212
    @clvincent1212 2 месяца назад +10

    TThis music 🎶 is very nice 👌 👍 👏 all people like this very much . GOD IS WITH YOU ! ! ! ! Mr .ABI BIJU thanks a lot for the MUSIC ❤❤ ❤❤ ❤❤ ❤❤ ❤❤

  • @JessyaJancu
    @JessyaJancu Год назад +70

    It was my first time singing in the studio with my elder sister......It was an blessed moment with my Pa-ma, bro-sis, pr kaleb,Abhi achacha,and Suresh sir .......A memorable days.....

    • @RehobothGospelMusicMedia
      @RehobothGospelMusicMedia  Год назад +1

      Thank you so much 💓 💗 💛

    • @beenaabraham2243
      @beenaabraham2243 9 месяцев назад

      ❤❤❤

    • @PintuJohn
      @PintuJohn 8 месяцев назад +1

      God bless you all.

    • @lethakumari2438
      @lethakumari2438 3 месяца назад

      വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം.എത്ര കേട്ടാലും മതിവരാത്ത സന്തോഷം നൽകുന്ന ഗാനം.നന്നായി പാടിയ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤🎉

  • @thetruthofministry
    @thetruthofministry День назад

    വളരെ മനോഹരം❤ പേരുകെട്ട ഗായകർ എത്ര നല്ല സ്വരത്തിൽ പാടിയാലും ഇത്രെത്തോളും ആകില്ലെന്ന് ഈ ഗാനം കേട്ടപ്പോൾ മനസിലായി! സ്വരത്തിലോ രാഗത്തിലോ അല്ല ഹൃദയത്തിൽ നിന്ന് ആത്മാവിൻ്റെ സുഗന്ധമായി പുറത്തു വരുന്ന ഗാനമാണ് മനുഷ്യൻ്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നത് : ദൈവ അനുഗ്രഹിട്ടെ🙏

  • @sureshsolomon1675
    @sureshsolomon1675 10 месяцев назад +6

    ദൈവദാസനേയും കുടുംബത്തേയും കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ

  • @Mark-ll2bj
    @Mark-ll2bj 3 месяца назад +6

    While alone at the hospital bed, I was playing this song again and again and this song was helping to renew my relationship with my Lord Jesus . Love you all. 🙏🏻

  • @santhoshissac8812
    @santhoshissac8812 8 месяцев назад +12

    ജനി മോളു പാടിയാൽ ലയിച്ചു ഇരുന്നു പോകും, അത്ര മനോഹരം ആണ് ശൈലി ശബ്ദം, അനുഗ്രഹിക്കപ്പെട്ട ഫാമിലി.... ❤️

  • @stephyjalin2385
    @stephyjalin2385 Год назад +39

    മനോഹരമായ ഗാനം... വളരെ നന്നായി ആലപിച്ചു... കർത്തൃദാസാനെയും കുടുംബത്തെയും ഇനിയും ധാരാളമായി കർത്താവു അനുഗ്രഹിക്കട്ടെ... അതോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @user-ui2oc1bz4c
    @user-ui2oc1bz4c 9 месяцев назад +8

    What a song 🧖 രാത്രി 1:20 ഹെഡ്സെറ്റ് വെച്ച് ഒറങ്ങാൻ കിടക്കുന്നു.....🙆‍♂️😘

  • @bencymolbabu2292
    @bencymolbabu2292 Год назад +23

    നല്ല അർത്ഥവത്തായ തും മനസിന് ആശ്വാസം നൽകുന്നതും വരികൾ.... ഇത്രയും നല്ല പാട്ട് ഞങ്ങൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ കർതൃദാസനും കുടുംബത്തിനും നന്ദി..... ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @sobhanolive304
      @sobhanolive304 11 месяцев назад

      Bro. Isaac William
      Oro nalilum...
      Israyelin raajave...
      Enne Karuthum ennum pularthum...

    • @SobhanOlive
      @SobhanOlive 2 месяца назад

      Lyrics & Music Br. Isaac William

  • @johnsebastian526
    @johnsebastian526 2 дня назад

    വളരെ, വളരെ ഭക്തി നിറഞ്ഞ
    നല്ല ഭക്തി ഗാനം. ലളിതമായ
    ആലാപനം.🌹🙏

  • @bindhumol3019
    @bindhumol3019 Год назад +6

    എന്റെ യേശു അപ്പായെ... സ്തോത്രം..

  • @SuniShaji-e6x
    @SuniShaji-e6x 10 месяцев назад +3

    സൂപ്പർ song.... എന്നും രാവിലെ കേട്ടു കർത്താവിനെ സ്തുതിക്കുന്നു... നല്ല feeling

  • @danielsb5621
    @danielsb5621 Год назад +17

    ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ.

  • @susansusanmathew
    @susansusanmathew 9 месяцев назад +5

    ആമേൻ ❤❤❤❤❤
    ഈ പാട്ടു പാടിയ ദൈവ ദാസാനെയും കുടുംബത്തെയും ഒരു മീറ്റിംഗിന് വിളിക്കുവാനാഗ്രഹം ഉണ്ട്, ദൈവ ദാസനെ കോൺടാക്ട് നമ്പർ ഒന്ന് താറുമാറാകണമെന്ന് ദൈവ നാമത്തിൽ താഴ്മയോടെ അപേക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @NinanKc-i7z
      @NinanKc-i7z 4 месяца назад

      🙏

    • @williamwilliam6157
      @williamwilliam6157 Месяц назад

      ஒவ்வொரு நாட்களிலும் பிரியாத கிருபையால்

  • @manimathaikuzhikala6519
    @manimathaikuzhikala6519 Год назад +19

    പ്രിയ സ്നേഹിതനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...... 🙏❤❤

  • @tituschacko2473
    @tituschacko2473 Год назад +4

    ഒന്നും പറയാനില്ല, ആത്മ ചൈതന്യം നിറഞ്ഞു നില്ക്കുന്ന ഈ ഗാനത്തിനായി സ്തോത്രം.God bless

  • @sisiliyacreations2371
    @sisiliyacreations2371 2 месяца назад +2

    സാധാരണ കേൾക്കുന്നതിൽ നിന്നും വേറിട്ട ഒരു ഗാനം. വളരെ നന്നായിരിക്കുന്നു, എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹❤🌹

  • @ssharma4619
    @ssharma4619 Год назад +5

    ഈശോ തൊട്ടനുഗ്രഹിച്ച വിരലുകളും, നാവുകളും. അവിടുന്ന് നേരിട്ട് സംവദിച്ച ആൽബിൻ ബിജു. നന്ദി നന്ദി യേശുവേ 🙏🙏

  • @HeavenTones
    @HeavenTones 11 месяцев назад +7

    Nice Song.Beautiful lyrics and misic Nice Singing to all. Well orchestration. God bless you all.

  • @vineethavineetha4402
    @vineethavineetha4402 11 месяцев назад +3

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏🏾🙏🏾🙏🏾

  • @kkitchen4583
    @kkitchen4583 9 месяцев назад +2

    ഈ ഗാനം എത്ര തവണ കേട്ടാലും മതിയാവില്ല ഈ കുടുംബത്തെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @sheejapeeter1315
    @sheejapeeter1315 10 месяцев назад +4

    എത്ര നല്ല പാട്ടു,, കുടുംബമായി നന്നായി പാടി, ദൈവം അനുഗ്രഹിക്കട്ടെ, കേൾക്കാൻ എത്രയോ ഇമ്പം ❤️❤️🙏👍👏👏👏

  • @georgechakku2018
    @georgechakku2018 Год назад +23

    സൂപ്പർ മക്കളെ... നല്ല feel... ദൈവം ഒരുപാട് ഉപയോഗിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @febinlazer9627
    @febinlazer9627 16 дней назад

    വളരെ നന്നായിരിക്കുന്നു...lyrics and music.....Singers... Backing...., Rythm.....❤❤

  • @sumasajith9186
    @sumasajith9186 11 месяцев назад +7

    നല്ല പാട്ട്.. അതിമനോഹരമായി പാടിയിരിക്കുന്നു.. ഈ കുടുംബത്തിന് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @jomonjomon7506
    @jomonjomon7506 2 месяца назад +2

    മനസിനെ തൊട്ടുണർത്തുന്ന പാട്ട് നന്ദി കർത്താവെ

  • @sedhekhworld2020
    @sedhekhworld2020 Год назад +12

    യേശു വലിയവൻ ❤ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @anithajobin4313
    @anithajobin4313 4 дня назад

    Enikk ishdamay orupad ❤❤❤❤Jesus I love you

  • @gracymathew329
    @gracymathew329 Год назад +9

    യേശു നിങ്ങളെ അധികം അനുഗ്രഹിക്കട്ടെ.

  • @sudhasudhamanic1370
    @sudhasudhamanic1370 2 месяца назад +2

    ജോബിക്കും കുടുംബത്തിനു . കർത്താവ് ധാരളമായി അതിക്കട്ടെ എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും🙏🙏🙏🙏🙏

  • @exodus9642
    @exodus9642 4 месяца назад +3

    കർത്താവ് ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ❤❤❤❤

  • @reenamathachan684
    @reenamathachan684 16 дней назад

    Yesuve nanni evare anugrahikkaname 🙏🙏🙏🙏

  • @remyaraju4416
    @remyaraju4416 3 месяца назад +4

    May God richly bless this family❤️❤️ super song 😍😍🙏🙏

  • @Hai-lu9og
    @Hai-lu9og 4 месяца назад +2

    ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഗാനം

  • @sajuspaularayoor
    @sajuspaularayoor Год назад +4

    കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jobchacko1449
    @jobchacko1449 10 месяцев назад +2

    എത്രകേട്ടാലും മതിവരാത്ത ഗാനം വളരെ വളരെ മനോഹരമായി പാടി....ദൈവ ദാസനും കുടുബത്തിനും നന്ദിയർപ്പിക്കുന്നു 🙏🙏🙏🙏❤❤❤👌🏻👌🏻👌🏻

  • @jamesmathew9737
    @jamesmathew9737 Год назад +4

    ഹൃദയത്തെ ചലിപ്പിക്കുന്ന വരികൾ,
    അനുഭവിച്ചുള്ള ആലാപനം. God bless you all 🙏

  • @relaxnow9972
    @relaxnow9972 3 месяца назад +2

    Lovely...I wish every family sung like this praising Our Savior....

  • @suji404
    @suji404 7 месяцев назад +3

    ഒത്തിരി ഒത്തിരി ഇഷ്ടമായിനന്ദി നന്ദി🌹🌹🌹🌹🌹🌹🌲🌲🌲🌲🌲🌿🌿🌿🌿♥️

  • @HebzeebhaKK-p1s
    @HebzeebhaKK-p1s Месяц назад

    യേശു എനിക് എത്ര നല്ലവൻ.... ഓരോ നാളിലിലും പിരിയാതെ.... 🥹🥹🤍🤍

  • @sebaajish7226
    @sebaajish7226 Год назад +6

    E song e family padiyayth oru padu eshtapettu, njan oru padu thavana kettu. ❤

  • @binukooroopada2465
    @binukooroopada2465 5 месяцев назад +2

    വളരെ മനോഹരമായ ഗാനം.
    ഓർഗസ്ട്ര അതിമനോഹരം
    തമ്പല❤ സൂപ്പർ
    ഈ ദൈവദാസൻ്റെ അനുഭവ സാക്ഷ്യം കേട്ട് ഇരുന്നു പോയി....😢😢
    ദൈവം സഹയിക്കട്ടെ❤❤

  • @Praisemangalath
    @Praisemangalath Год назад +8

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു കാരണം എന്റെ ആഗ്രഹം ആയിരുന്നു studiyoil പാടണം എന്നത് അതിന് അവസരം നൽകിയ joby uncl & ഫാമിലിക് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @giftysusan3108
      @giftysusan3108 Год назад +1

    • @RehobothGospelMusicMedia
      @RehobothGospelMusicMedia  Год назад +2

      Inniyum paadum.....

    • @shantymolbenjamin5915
      @shantymolbenjamin5915 Год назад +1

      ❤❤

    • @fightforjustice5472
      @fightforjustice5472 Год назад

      Super song.... Heavenly gifted lyrics by William Issac.......
      Please upload the Minus track[Keraoke ] of this song which you recored this new version

    • @fightforjustice5472
      @fightforjustice5472 Год назад

      Super song.... Heavenly gifted lyrics by William Issac.......
      Please upload the Minus track[Keraoke ] of this song which you recored this new version

  • @binubabu5682
    @binubabu5682 20 дней назад +1

    Suuper song.thank you jesus

  • @sujasanthosh9256
    @sujasanthosh9256 7 месяцев назад +3

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സോങ്

  • @richie_kitch_89
    @richie_kitch_89 3 месяца назад +2

    One of the best Christian devotional songs sung by this generation ! Heart touching and soothing! These kids are a blessing.
    Regards from Canada.

  • @thomasmathew6214
    @thomasmathew6214 Год назад +6

    പ്രിയ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @thomastj513
    @thomastj513 Месяц назад +1

    എത്ര കേട്ടാലും മതി വരാത്ത ഭക്തി ഗാനം, 👌SUPER 🌹🌹🌹🌹🌹🌹🌹🌹

  • @aleyammaphilip4663
    @aleyammaphilip4663 9 месяцев назад +3

    God bless you all

  • @shajidaniel4031
    @shajidaniel4031 11 месяцев назад +2

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഈ കുടുംബത്തിന് എല്ലാ ആശംസകളും ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @kphntic52
    @kphntic52 11 месяцев назад +4

    കുറേ... നാളായി നല്ല ഒരു പുതിയ പാട്ടു കേട്ടിട്ട്. ഈ പാട്ട് ആദ്യ കേൾവിയിൽ തന്നെ ഒത്തിരി ഇഷ്ടമായി. God bless you all..

  • @JosephkuttyMathew
    @JosephkuttyMathew 3 месяца назад +2

    Without much fuss, feel the Holy Spirit flowing. Your house may fill with all blessings.

  • @nijanthymn2292
    @nijanthymn2292 Год назад +5

    Thank You ALMIGHTY GOD LORD JESUS CHRIST😇🙏❤ for such an unconditional love and care🤗🎉🎉

  • @sudhasudhamanic1370
    @sudhasudhamanic1370 2 месяца назад +2

    🙏🙏🙏 മരിച്ചാലുമറക്കാർ പറ്റില്ല👌👌👌❤❤❤❤❤❤❤

  • @pratheepthomascharuvila6006
    @pratheepthomascharuvila6006 Год назад +11

    ആത്മാവിൽ തൊട്ട ഗാനം...എല്ലാവർക്കും അനുഗ്രഹം എന്നും ഉണ്ടാകട്ടെ....❤

  • @miltonjosephpias4026
    @miltonjosephpias4026 Месяц назад +1

    ❤❤WADRFULL Song 🎉 AM🎉EEN AM❤EEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @kunjuveettilremesh8770
    @kunjuveettilremesh8770 Год назад +4

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏
    നല്ല പാട്ട്

  • @syamraj7329
    @syamraj7329 4 месяца назад +2

    സൂപ്പർ ' Super'' '' God Bless you family i.iiii

  • @sundeepchandy
    @sundeepchandy Год назад +11

    Verse 1
    ഓരോനാളിലും പിരിയാതന്ത്യത്തോളം
    ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
    oronalilum piriyaathanthyatholam
    oro nimishavum kripayaal nadatheedume
    Chorus 1
    ഞാൻ അങ്ങേ സ്നേഹിക്കുന്നു
    എൻ ജീവനെക്കാളെന്നും (2)
    ആരാധിക്കും അങ്ങേ ഞാൻ
    ആത്മാർത്ഥ ഹൃദയമോടെ(2)
    njaan ange snehikkunnu
    en jeevanekkaalennum (2)
    aaraadhikkum ange njaan
    aathmaartha hrudayamote (2)
    Verse 2
    പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
    ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും (2)
    നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ (2)
    വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ് (2)
    petta thallayum snehithar thalleetilum
    jeevan nalki njaan snehichor verutheetilum (2)
    neeyentethennu cholli vilichu en omanapper (2)
    valarthiyinnolamaakki thirunaama mahathwathinai (2)
    Verse 3
    എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
    എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ (2)
    വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ (2)
    രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ (2)
    enne snehikkum snehathinte daivame
    enne snehicha snehathin aazhamathin (2)
    van kripaye ortheedumbol enthundu pakaram nalkaan (2)
    rakshayin paanapaathram uyarthum njaan nandiyode (2)

  • @Mark-ll2bj
    @Mark-ll2bj 4 месяца назад +2

    I love this song , pastor and family. ❤

  • @ann23-y2k
    @ann23-y2k Год назад +5

    ഈ പാട്ടു കേൾക്കാറുണ്ട് എന്നും... അതും നിങ്ങളുടെ voice ഇൽ തന്നെ...🙏🏻❤️ ഇപ്പോ ഇതു കണ്ടപ്പോൾ വളരെ സന്തോഷം.... ഈ പാട്ടു കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ എനിക്ക് കഴിയുന്നില്ല ഒരിക്കലും ......... 🙏🏻അത്രയ്ക്ക് ജീവൻ ഉള്ള ഒരു പാട്ടു...🙏🏻എന്റെ കർത്താവെ ഈ കുടുംബത്തെ അനുഗ്രഹിക്കണം.... ഈ പാട്ടു അനേകർക്കു ഒരു ആശ്വാസം ആണ്..എന്നും....💯💯💜💜ബൈബിൾ കൂടെ ഉള്ളതുപോലെ ഈ പാട്ടു നിങ്ങളുടെ ശബ്ദത്തിൽ എന്റെ കൂടെ എന്നും ഉണ്ട്...

  • @samjose222
    @samjose222 3 месяца назад +1

    ദൈവത്തെ സ്നേഹിക്കാൻ പറ്റുന്നത് ഈ ഭൂമിയിൽ ഏറ്റവും വലിയ കാര്യം

  • @angeljayan6235
    @angeljayan6235 Год назад +5

    അനുഗ്രഹീതമായ ഗാനം ❤❤ ദൈവദാസനെയും കുടുംബത്തെയും നിങ്ങളുടെ സുവിശേഷ പ്രവർത്തനത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യട്ടെ ❣️❣️ പുതിയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🎉

  • @beenarani6129
    @beenarani6129 2 месяца назад +1

    സൂപ്പർ പാട്ട്. കേട്ടാലും കേട്ടാലും കൊതി തീരില്ല. സൂപ്പർ സൗണ്ട്

  • @giftyansusimon3217
    @giftyansusimon3217 Год назад +14

    This song gives the same feeling as a maramon convention song ❤❤very blessed lyrics singing directions May God bless the entire crew 🙏🙏Blessed family pastor

  • @reenapm-jq9sw
    @reenapm-jq9sw 6 месяцев назад +2

    അനുഗ്രഹിക്കപ്പെട്ട ഗാനം. നന്നയി പാടി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @aksamoljames7304
    @aksamoljames7304 Год назад +19

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, ഈ പാട്ടിന്റെ പിന്നണിയിൽ പ്രവത്തിച്ചാവരേം സ്നേഹത്തോടെ ഓർക്കുന്നു ❤️❤️ love you all

  • @varghesechackomarokkie8096
    @varghesechackomarokkie8096 4 месяца назад +2

    Blessed singers. Super song. Thabala and Flute are amazing. Super orchestra❤❤❤

  • @prittythumbasseril1718
    @prittythumbasseril1718 Год назад +9

    Lyrics and മ്യൂസിക് സൂപ്പർ 🎉🎉🥰🥰🎉ഈശോ അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @lincymoll9010
    @lincymoll9010 2 месяца назад +2

    ആമേൻ ആമേൻ

  • @princyalexofficial2427
    @princyalexofficial2427 Год назад +7

    Heart-touching song....God bless

  • @thankammakuttappan2112
    @thankammakuttappan2112 4 месяца назад +2

    Amezing നല്ല കമ്പോസിംഗ് നല്ല ആലാപനം

  • @sajmedia1733
    @sajmedia1733 Год назад +5

    Anugrahikkappetta kudumbam..good song good composition as well...❤

  • @valsammaregi5924
    @valsammaregi5924 4 месяца назад +2

    Praise be to God,Thoughtful lyriics and tune

  • @rijoshbaby5376
    @rijoshbaby5376 Год назад +5

    മനോഹരമായ ഗാനം... എല്ലാവരും നന്നായി പാടി.. 👏👏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🤝

  • @revirajp.k8104
    @revirajp.k8104 Месяц назад

    very good Song. വീണ്ടും പുതിയ പാട്ടുകൾ ഉണ്ടാകട്ടെ.. കൃപപകരട്ടെ ധാരാളമായി അവൻ എന്നും എല്ലായ്പ്പോഴും❤❤❤❤❤❤❤❤❤

  • @r-tunes1424
    @r-tunes1424 Год назад +5

    അതിമനോഹരം.. വേറൊന്നും പറയാനില്ല ❤❤❤❤❤

  • @thomastj513
    @thomastj513 2 месяца назад +1

    വളരെ ഏറെ അർഥമുള്ള ഗാനം ❤️❤️❤️❤️❤️❤️