Ente Priyan Yeshurajan | Sithara Krishnakumar | Malayalam Christian Devotional Songs

Поделиться
HTML-код
  • Опубликовано: 17 окт 2024
  • എന്‍റെ പ്രിയൻ യേശുരാജൻ...
    Singer: Sithara Krishnakumar
    Lyrics & Music: Traditional
    Orchestration: Sebi Nayarambalam
    Tabla: Anand
    Flute: Rajesh Cherthala
    Veena: Biju Annamanada
    Violin: Jain, Herald, Carol
    Mix & Master: Anil Surendran
    Camera: Rajesh Vazhakkulam
    Edit: Martin Mist
    Recorded @ Audiogene Studio, Riyan Minifilm City, Rose Digital
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    RUclips: / manoramachristiansongs
    Twitter: / manorama_music
    എന്‍റെ പ്രിയൻ യേശുരാജൻ
    വീണ്ടും വരാറായി ഹല്ലേലുയ്യ, വേഗം വരാറായ്
    ആയിരം പതിനായിരങ്ങളിൽ
    അതിസുകുമാരനവൻ എനിക്ക്
    അതിസുകുമാരനവൻ
    കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-
    ത്താവിയെ നൽകിയവൻ എനിക്ക്
    ആവിയെ നൽകിയവൻ
    വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ
    എനിക്കു നല്ലവനെല്ലാമവൻ
    നാളുകളിനിയേറെയില്ലെന്നെ
    വേളികഴിച്ചിടുവാൻ
    എൻ കാന്തൻ വേളികഴിച്ചിടുവാൻ
    മണിയറയതിൽ ചേർത്തിടുവാൻ
    മണവാളൻ വന്നിടാറായ്
    മേഘത്തിൽ മണവാളൻ വന്നിടാറായ്
    ആർപ്പുവിളി കേട്ടിടാറായ്
    കാഹളം മുഴക്കിടാറായ് ദൂതന്മാർ
    കാഹളം മുഴക്കിടാറായ്
    ഉണർന്നു ദീപം തെളിയിച്ചുകൊൾക
    വാതിലടയ്ക്കാറായ്
    കൃപയുടെ വാതിലടയ്ക്കാറായ്
    അത്തിവ്യക്ഷം തളിർത്തതിന്‍റെ
    കൊമ്പുകളിളതായി
    അതിന്‍റെ കൊമ്പുകളിളതായി
    അടുത്തു വേനലെന്നറിഞ്ഞുകൊൾക
    വാതിലടയ്ക്കാറായ്
    ക്യപയുടെ വാതിലടയ്ക്കാറായ്
    എൻ വിനകൾ തീർന്നിടാറയ്
    എൻ പുരി കാണാറായ് ഹാല്ലേലുയ്യാ
    എൻ പുരി കാണാറായ്
    പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
    പൊൻമുടി ചൂടാറായ് ഹാല്ലേലുയ്യാ
    പൊൻമുടി ചൂടാറായ്
    #EntePriyanYeshurajan #sitharakrishnakumar #malayalamchristiansongs #manoramachristiandevotionalsongs #oldmalayalamchristiansong #popularchristiansongs

Комментарии • 536

  • @vvbaby7279
    @vvbaby7279 8 дней назад +4

    ഈ ഗാനം മോളു ഹൃദയത്തിൽ തട്ടി പാടിയതുപോലെ തോന്നി മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @NostalgiaBlesson
    @NostalgiaBlesson 7 месяцев назад +14

    സിത്താര വളരെ നന്നായി പാടി... ഈ പാട്ട് അതിന്റെ ശരിയായ ട്യൂണിൽ തന്നെ പാടി എന്നുള്ളതാണ് എടുത്തു പറയേണ്ടത്.. ❤❤

  • @johntj325
    @johntj325 3 дня назад +1

    വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന അതി മനോഹര ഗാനം സിത്താര കൃഷ്ണകുമാറിന് ആശംസകൾ

    • @MalayalamChristianSongs
      @MalayalamChristianSongs  День назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @philipkutty663
    @philipkutty663 8 месяцев назад +22

    ആ മുഖഭാവവും ആലാപനവും വളെരെ ഭക്തിസാന്ദ്രം തന്നെ . സിത്തുമണിക്ക് അഭിനന്ദനവും പ്രാർത്ഥനാശംസകളും.

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jiniselvaraj114
    @jiniselvaraj114 6 месяцев назад +10

    ഇവിടെ ആയിരിക്കുന്ന എല്ലാവരേയും എന്റെ യേശുഅപ്പന്റെ വരവിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @BennetS-h2v
      @BennetS-h2v 5 месяцев назад +1

      Best and beautiful song

    • @josevaluparambil5074
      @josevaluparambil5074 4 месяца назад

      ​@@BennetS-h2vI function in function of time in 😅😅😊😊😊😊

  • @meetsappy1
    @meetsappy1 11 месяцев назад +39

    1 എന്റെ പ്രിയൻ യേശുരാജൻ
    വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്
    ആയിരം പതിനായിരങ്ങളിൽ
    അതി സുകുമാരനവൻ-എനിക്ക്-അതി...
    2 കുരിശിൽ രക്തം ചൊരിഞ്ഞു വീണ്ടെടു-
    ത്താവിയെ നൽകിയവൻ-എനിക്ക്-ആവി...
    വല്ലഭനെന്റെ അല്ലൽ തീർത്തവൻ
    നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ...
    3 നാളുകളിനിയേറെയില്ലെന്നെ
    വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി...
    മണിയറയതിൽ ചേർത്തിടുവാൻ
    മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ...
    4 ആമയം തീർത്താമോദം പൂ-
    ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന...
    രാത്രികാലം കഴിഞ്ഞിടാറായ്
    യാത്രയും തീരാറായ്-ഈ ലോക-യാത്രയും...
    5 ആർപ്പുവിളി കേട്ടിടാറായ്
    കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം...
    ഉണർന്നു ദീപം തെളിയിച്ചുകൊൾക
    വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...
    6 അന്തിക്രിസ്തൻ വെളിപ്പെടാറായ്
    ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത...
    കാന്തയോ അവൾ കാന്തനുമായ്
    പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ...
    7 അത്തിവ്യക്ഷം തളിർത്തതിന്റെ
    കൊമ്പുകളിളതായി-അതിന്റെ-കൊമ്പുക...
    അടുത്തു വേനലെന്നറിഞ്ഞുകൊൾക
    വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...
    8 എൻ വിനകൾ തീർന്നിടാറായ്
    എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി...
    പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
    പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി...

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад +2

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @johnysebastian6285
      @johnysebastian6285 10 месяцев назад +1

      Congratulations

    • @shajigeevarghese7340
      @shajigeevarghese7340 10 месяцев назад +1

      Very GOOD

    • @lustrethomas
      @lustrethomas 10 месяцев назад +2

      😮

    • @lustrethomas
      @lustrethomas 10 месяцев назад +1

  • @sam54368jr
    @sam54368jr 10 месяцев назад +53

    എല്ലാം മനോഹരം🥰.. പാട്ട് പാടിപ്പിക്കുന്നതിനെക്കാളും പാടുന്നതിനേക്കാളും ഉപരിയായി വേഗം വരുന്ന യേശുവിന്റെ വരവിൽ മനോരമ മ്യൂസിക് ടീമും സിതാരയും കാണുവാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻

    • @sajitha.t2351
      @sajitha.t2351 10 месяцев назад +5

      Sooper song

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @MARIYAMMAMS
      @MARIYAMMAMS Месяц назад

      Super song❤❤

  • @samuelkj9949
    @samuelkj9949 7 месяцев назад +9

    അനുഗ്രഹിക്കപ്പെട്ട പാട്ട് ആമീൻ

  • @binumathew2389
    @binumathew2389 9 месяцев назад +12

    കർത്താവിൻ്റെ വിണ്ടും വരവ്, ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @14aph
    @14aph 6 месяцев назад +6

    Sithara krishnakumar, you are the bestest.എത്ര വശ്യ jമനോഹരമായിട്ടാണ് സിതാര ഈ പാട്ട് പാടിയിരിക്കുന്നത്. എല്ലാ സംഗതികളും ചേർത്തു പാടിയ ആ സ്വര മാധുരി എത്ര കേട്ടാലും മതിയാവില്ല. വരികൾ, ട്യൂൺ, ഓർക്കസ്ട്രേഷൻ എല്ലാം പെർഫെക്ട്. എന്റെ കർത്താവിന്റെ ആഗമനത്തെ ഒരുങ്ങി വരവേൽക്കുവാൻ ഈ പാട്ട് നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @varghesemb4822
    @varghesemb4822 Месяц назад +4

    സിതാരയുടെ ഉള്ളിൽനിന്നും വരുന്ന ശബ്ദ മാധുര്യത്തിന് അതിന്റെതായ ഭാവ ഹാവാദികളും ഹൃദയസ്പർശി...........

  • @Gospelmanna
    @Gospelmanna 2 месяца назад +4

    സിതാര മാഡം നമ്മുടെ ഒരു വരദാനമാണ്...
    യേശുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിച്ചു, നിത്യ ജീവനെ കൈക്കൊണ്ടാൽ , നന്നായിരുന്നു
    എന്റെ ആഗ്രഹം ആണ് മടത്തെ പോലുള്ളവർ നിത്യ നരകത്തിൽ നിന്നും രീക്ഷപെടണം എന്നത്.... പ്രാർത്തിക്കിന്നു... love you all

  • @AswathyJacobAshu
    @AswathyJacobAshu 14 часов назад +1

    Heart touching song and beautiful song 🔥🙏👍

  • @lailaabraham2129
    @lailaabraham2129 9 месяцев назад +11

    ഈ പാട്ട് ഇത്രയും ഭംഗിയായി പാടിയ ആരെയും ഞാൻ കണ്ടില്ല.. എത്ര മനോഹരം..

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sindhuc.s8944
    @sindhuc.s8944 10 месяцев назад +74

    ചേച്ചി... ചേച്ചിയെ യേശു ഒരുപാടു ഒരുപാടു.. സ്നേഹിക്കുന്നു... ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад +3

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jobypaul6642
      @jobypaul6642 10 месяцев назад

      ruclips.net/video/Qz4KFwFgCpE/видео.htmlsi=1jMx_E5XDPVmIeVo

    • @leslieklavara8733
      @leslieklavara8733 9 месяцев назад +2

      Give credit to lyricist TPM PASTOR ​@@MalayalamChristianSongs

    • @lizzythomas6107
      @lizzythomas6107 9 месяцев назад +1

      Moluuu❤❤❤❤❤

    • @lijioommen5561
      @lijioommen5561 9 месяцев назад +2

      💖💖💖💖💖💖💖💖💖💖💖💖

  • @johnpi8819
    @johnpi8819 5 месяцев назад +7

    പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടു പാടി.മനോഹരമായിരിക്കുന്നു.യേശുരാജന്റെ വീണ്ടുംവരവിൽ അവനെ എതിരേൽക്കാൻ സിത്താരക്കും യോഗ്യത ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

  • @onlyjesusislord9611
    @onlyjesusislord9611 9 месяцев назад +7

    എന്റെ ആത്മകാന്തനേ, മാലിന്യമേശാതെ നിന്നെ മാത്രം കാത്തു കാത്തിരിക്കാൻ എനിക്ക് കൃപ നല്കണമേ 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Fr.AbrahamN.J-gk9ig
    @Fr.AbrahamN.J-gk9ig 7 месяцев назад +3

    Best

  • @binupk9950
    @binupk9950 10 месяцев назад +18

    പ്രത്യാശയുടെ ഗീതം

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajanvarghese7678
    @rajanvarghese7678 7 месяцев назад +3

    Gid bless you n loves

  • @abyvarghese5521
    @abyvarghese5521 6 месяцев назад +3

    🙏

    • @MalayalamChristianSongs
      @MalayalamChristianSongs  6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @aydensmusicworld158
    @aydensmusicworld158 6 месяцев назад +3

    Blessed Song🙏🏻👏🏻🙏🏻

  • @leelammamarkose5550
    @leelammamarkose5550 10 месяцев назад +6

    പ്രിയന്റെ രണ്ടവരവ്

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @മേച്ചേരിൽമീഡിയ
    @മേച്ചേരിൽമീഡിയ 10 месяцев назад +9

    സിതാര ചേച്ചിയുടെ ആലാപനം, അതുപോലെ ഓർക്കസ്ട്രേഷൻ വീഡിയോ, അങ്ങനെ എല്ലാം സൂപ്പർ ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @dr.sunnythokalath8915
    @dr.sunnythokalath8915 11 месяцев назад +16

    സിത്തുമണി 🔥🔥🔥🔥🥰

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @johntj325
    @johntj325 8 месяцев назад +3

    യേശു അനുഗ്രഹിക്കും

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @philiposedaniel300
    @philiposedaniel300 7 месяцев назад +4

    മനോഹരം..

  • @sampeter5242
    @sampeter5242 2 месяца назад +1

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Ash-lk5wn
    @Ash-lk5wn 11 месяцев назад +17

    വളരെ അധികം ഇഷ്ടപ്പെട്ടു
    ഇനിയും ഇതുപോലുള്ള പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @shibujohnson3099
      @shibujohnson3099 10 месяцев назад

      Old is gold 🙏

    • @jobypaul6642
      @jobypaul6642 10 месяцев назад

      ruclips.net/video/Qz4KFwFgCpE/видео.htmlsi=1jMx_E5XDPVmIeVo

  • @sajigeorge7479
    @sajigeorge7479 7 месяцев назад +2

    👍🌹

  • @AncyThomas-s5k
    @AncyThomas-s5k 2 месяца назад +2

    ഈ, പാട്ട് എത്ര ട്ടാലും മതിയാകില്ലാ🙏.🙏🙏🙏🙏 ദൈവം അതും ഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️.🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @shibukuruvilla1022
      @shibukuruvilla1022 Месяц назад

      അനേകം പ്രാവശ്യം കേട്ടുകൊണ്ടിരിക്കുന്നു ദൈവം സമ്പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🙏🙏

    • @SalithaS-g8y
      @SalithaS-g8y 7 дней назад

      സരിത.K

  • @jobnl3933
    @jobnl3933 8 месяцев назад +3

    Good Ding dithar

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 4 месяца назад +1

    എൻ്റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി വളരെ ഭംഗിയായി സിത്താര പാടിയിട്ടുണ്ട് പ്രത്യാശയോടെ നമ്മുടെ യേശുരാജനെ കാത്തിരിക്കാം ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @ludhiyarajesh1209
    @ludhiyarajesh1209 11 месяцев назад +20

    പറയുവാൻ വാക്കുകൾ പോരാ, അത്രയ്ക്ക് മനോഹരം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lathikadb2586
      @lathikadb2586 10 месяцев назад +1

      Hallelujah hallelujah sthothram sthothram amen amen very very nice and beautiful song and singer also god more monre bless you sister🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉

    • @sheejads2422
      @sheejads2422 10 месяцев назад +1

      ​@@MalayalamChristianSongsp

    • @sheejads2422
      @sheejads2422 10 месяцев назад +2

      Hplh

    • @percyjacob3636
      @percyjacob3636 10 месяцев назад +1

      ​@@MalayalamChristianSongsqqqql😮

  • @tcmathaiadaptors1425
    @tcmathaiadaptors1425 10 месяцев назад +7

    Flute master, and all other orchestration masters, God bless

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jobypaul6642
      @jobypaul6642 10 месяцев назад

      ruclips.net/video/Qz4KFwFgCpE/видео.htmlsi=1jMx_E5XDPVmIeVo

  • @salymathew2094
    @salymathew2094 10 месяцев назад +4

    Super ❤ Jesus love you too 🙏🙏🙏God bless you always

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @lijioommen5561
    @lijioommen5561 10 месяцев назад +10

    I cannot describe the emotions I felt listening to this utmost beautiful song sung by the most lovely, elegant, talented, the voice of our generation, Sithara!! My most BEAUTIFUL Jesus - you are fairer than 10,000 - all my praise and glory and honor and thanksgiving to you forever and ever!! No one ever loved me as much as you my Jesus - you are my everything!! And you are coming again quickly for your bride. Holy Spirit keep our lamps burning until we see your most beautiful face. Thank you so much for this song!!!!

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 29 дней назад

    എൻ്റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി ഹല്ലേലൂയ്യാ വേഗം വരാറായ് വളരെ ഭംഗിയായി ഉള്ളിൽ നിന്നും ആത്മാർത്ഥമായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  28 дней назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ruth7735
    @ruth7735 10 месяцев назад +4

    Amen Beautiful Songs 👍🏻🙏🏻🙏🏻🙏🏻♥️♥️♥️♥️✨✨✨

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @georgemathew3846
    @georgemathew3846 10 месяцев назад +8

    very nice sithara❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Jashy321
    @Jashy321 7 месяцев назад +1

    Amazing....Jesus appa is coming soon...Amen

  • @abyvarghese5521
    @abyvarghese5521 6 месяцев назад +2

    New face of song field
    Sithira sis... 💥🙏

    • @MalayalamChristianSongs
      @MalayalamChristianSongs  6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ShamAmutha
    @ShamAmutha 8 месяцев назад +3

    Amen amen very nice 👍👍👍👍 i'am form Tamilnadu tenkasi.

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kcmathew2915
    @kcmathew2915 9 месяцев назад +3

    Superb May God bless you Sithara

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sundareshansundareshan-im7sc
    @sundareshansundareshan-im7sc 11 месяцев назад +8

    Sothram...my god is blessing for sithara super song

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mollysuresh7181
    @mollysuresh7181 6 месяцев назад +1

    👍👍👍🥰🥰🥰🙋🙋🙋🙏🙏🙏❤️❤️❤️

  • @anniealex.llovemyjesusfore8849
    @anniealex.llovemyjesusfore8849 11 месяцев назад +11

    Beautiful song and l love your voice ❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @leslieklavara8733
      @leslieklavara8733 10 месяцев назад

      ​@MalayalamChristianSongs before asking to share give loyalty to lyrics

  • @ShamAmutha
    @ShamAmutha 8 месяцев назад +3

    Voice super sister.

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @padminijoy-eg5pq
    @padminijoy-eg5pq 11 месяцев назад +10

    Praise the Lord!! Halleluiah!! Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jessybenny4108
    @jessybenny4108 6 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JacobKoshy-d8u
    @JacobKoshy-d8u 7 месяцев назад +1

    Beautiful ❤

  • @caleb.s.c2817
    @caleb.s.c2817 10 месяцев назад +8

    God bless you and grand more grace to glorifying Him🙏

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Месяц назад +1

    യേശുവേ നന്ദി

  • @mathewthomas4840
    @mathewthomas4840 7 месяцев назад +1

    God bless you❤

  • @rencygeorge4428
    @rencygeorge4428 10 месяцев назад +6

    Blessed voice sithara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @babychenvm723
    @babychenvm723 Месяц назад

    🙏🌹അതിമനോഹരം.🌹

  • @butterflyvlog7134
    @butterflyvlog7134 10 месяцев назад +5

    സിതുമണിയെ സൂപ്പർ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pjgeorge1536
    @pjgeorge1536 19 дней назад

    സിതാര മോളേ ദൈവം അനുഗ്ഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  18 дней назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JosephkuttyMathew
    @JosephkuttyMathew 7 месяцев назад +1

    Sithara, kidu. kalaki keto. Awaiting such more items. Twinkling starry.

  • @lizthayil8271
    @lizthayil8271 7 месяцев назад +2

    Praise God!
    Oh, What a beautiful, meaningful song, filled with the hope of the Lord's Return .
    Sitara sings soulfully ❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @marychakkalackal6076
    @marychakkalackal6076 11 месяцев назад +13

    Thank you Sithara once again for rendering this soulful devotional 🙏🏽💕

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jobypaul6642
      @jobypaul6642 10 месяцев назад

      ruclips.net/video/Qz4KFwFgCpE/видео.htmlsi=1jMx_E5XDPVmIeVo

  • @sherlyabraham1635
    @sherlyabraham1635 7 месяцев назад +1

    Sithara ee pattinte athe tuneil thanne paadi.super❤

  • @SunShine-wu1eo
    @SunShine-wu1eo 11 месяцев назад +9

    I really enjoyed your christaion song .

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shinojgeorge3747
    @shinojgeorge3747 10 месяцев назад +3

    Sithara your sound has a divinity like kester the living god jesus bless you

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @samuelsabu5141
    @samuelsabu5141 10 месяцев назад +3

    Sithara❤❤❤❤nice
    Love you dr
    God Jesus Christ bless you all.......

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Jewel4007
    @Jewel4007 3 месяца назад +1

    Blessed singing ❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 месяца назад +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AbrahamM-p2h
    @AbrahamM-p2h 2 месяца назад

    വെരി... VeryGOOD

  • @angelshalommission
    @angelshalommission 11 дней назад

    Beautiful song ❤

  • @jayaraja8495
    @jayaraja8495 2 месяца назад

    സിതാരയുടെ ഉള്ളിൽനിന്നും പാടി ഗംഭീരമാക്കിയ അതിമനോഹരമാക്കിയ ഗാനം ❤💕🌹😍👍🙏🙏🙏

  • @Nanotech_18
    @Nanotech_18 10 месяцев назад +5

    Very nice Sithara❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajitha.t2351
    @sajitha.t2351 10 месяцев назад +5

    ഹൃദയസ്പർശിയായ സൂപ്പർസോങ്❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kunjachanca542
    @kunjachanca542 4 месяца назад

    Super super God bless you

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 10 месяцев назад +4

    Amazing Music. Wonderful singing. Excellent lyrics. Glory to God. ❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @binuthanima4970
    @binuthanima4970 5 месяцев назад +2

    നൈസ് 😊

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @lizzythomas6107
    @lizzythomas6107 9 месяцев назад +1

    Mole karnjupoi ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajanl738
    @rajanl738 10 месяцев назад +2

    സൂപ്പർ ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SheejaLopez
    @SheejaLopez 4 месяца назад +1

    Super othiri eshtayi God blessed

  • @mollypcmolly3300
    @mollypcmolly3300 11 месяцев назад +11

    beautiful ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @AncyThomas-s5k
    @AncyThomas-s5k 2 месяца назад

    ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ🙏🙏.🙏 :❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ashaasha-e5o
    @ashaasha-e5o Месяц назад

    അതി മനോഹരം ചേച്ചി 💕💕💕

    • @MalayalamChristianSongs
      @MalayalamChristianSongs  Месяц назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @lijaaney8718
    @lijaaney8718 10 месяцев назад +5

    Priya sithara mam,ee song kurea times njan kettu ennittum mathivarunnilla athrakkum mind nea touch chaithu.. eniyum paadan sathikkattea ennu prarthikkunnu... God bless you and your family ❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @tinobythankachan
      @tinobythankachan 7 месяцев назад

      Qq❤​@@MalayalamChristianSongs

  • @lailaabraham2129
    @lailaabraham2129 9 месяцев назад +7

    എനിക്ക് ഈ പാട്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല.. പ്രത്യേകിച്ചും സിതരയുടെ voice -ൽ... 🙏👍❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thresimolly3405
    @thresimolly3405 8 месяцев назад +2

    God bless you sistsar

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @janepaul9608
    @janepaul9608 10 месяцев назад +3

    Beautiful singing Sithara. Hope and pray that God will help you to know Jesus personally. God bless.

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lizthayil8271
      @lizthayil8271 7 месяцев назад

      Yes..wish & pray that such lovely singers taste the Lord as their personal Saviour!

  • @dayapdenni3063
    @dayapdenni3063 11 месяцев назад +16

    Wonderful rendering! Hope you get to enjoy the joy of the lyrics as well!❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @mathew958
      @mathew958 9 месяцев назад

      Only the lyrics not so good. Amazing voice n music.

  • @Sam-bo9hd
    @Sam-bo9hd 7 месяцев назад +1

    പറയാൻ വാക്കുകൾ ഇല്ലാ ഫ്ലൂട് and തബല റിതം പിന്നെ സിതാര എക്സലന്റ്

  • @georgeej1697
    @georgeej1697 5 месяцев назад +2

    Sithu God bless you❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @SudhaMariya-js4dd
      @SudhaMariya-js4dd Месяц назад

      കേട്ടിരിക്കാൻ എന്തൊരു രസമാണ് മോളേ

  • @sheelasamuel9344
    @sheelasamuel9344 13 дней назад

    Very good

  • @clarammakj9117
    @clarammakj9117 4 месяца назад

    God bless you

  • @sheebawinfred2648
    @sheebawinfred2648 5 месяцев назад +1

    Inspiring song... God bless

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @udayalakshmi8690
    @udayalakshmi8690 4 месяца назад

    Nice song🎉. Praise the lord🎉🎉. Lyrics in English🎉🎉

  • @SibiPc-kk7kj
    @SibiPc-kk7kj 11 месяцев назад +4

    അടിപൊളി സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @gardengeart
    @gardengeart 6 месяцев назад +1

    God bless you sithu

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @pullans3494
    @pullans3494 10 месяцев назад +2

    Very very beutiful song. My favourite singer Sithara is amazing

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anjumthomas4334
    @anjumthomas4334 9 месяцев назад +2

    Super singing ❤

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JOSEJOSE-ew2ng
    @JOSEJOSE-ew2ng Месяц назад

    Amen 🙏 🙏 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Месяц назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joyphilip3874
    @joyphilip3874 9 месяцев назад +1

    Sittaramma ...supper Amma

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @philominasundarasekaran6772
    @philominasundarasekaran6772 10 месяцев назад +3

    Amen Hallelujah🎉❤Sithara Amazing song, May God bless you more and more beautiful songs 🎉❤.

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @JerryMatt-g6i
    @JerryMatt-g6i 2 месяца назад

    Excellent rendering ❤ God Bless

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomasmathew5127
    @thomasmathew5127 10 месяцев назад +2

    Hi all songs very nice and god bless you all