ഈ പാട്ടിന്റെ വരികൾ ഇപ്രകാരം ആണ് എങ്കിലും എന്റെ അപ്പൻ (കർത്താവ് )എന്റെ ആഗ്രഹങ്ങൾ അറിഞ്ഞു അവയെല്ലാം നടത്തി തരുന്നു ഈ നിമിഷം വരെ ആ എന്റെ പിതാവിന് ഞാൻ എത്ര നന്ദിയും സ്തോത്രം പറഞ്ഞാലും മതി ആവില്ല.
@@doyouknowsiju5824 ഉണ്ട്. "മറ്റാരുത്തനിലും രക്ഷയില്ല , നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിനു കീഴെ യേശുക്രിസ്തു എന്ന നാമമൊഴികെ മറ്റൊന്നുമില്ല." എന്ന ബൈബിൾ വാക്യം പിന്നെ എന്താണ് പറയുന്നത് ?
@@doyouknowsiju5824അവർ വിശ്വാസികളെന്ന സ്വയം പ്രഖ്യാപനം നടത്തിയോ നടത്തിയതായി കാണുകയോ ചെയ്തിരിക്കും. അല്ലെങ്കിൽ "മനുഷ്യ പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. അല്ലാത്തവനോ ജീവനെ കാണുകയില്ല" എന്ന പ്രസ്താവം ( വിശ്വാസിക്കു വേദവാക്യം) അപ്രസക്തമല്ലേ ?
ദൈവം ഈ പാട്ടു നിങ്ങളെ പാടുന്ന വ്യക്തി ഉൾപ്പടെ എല്ലാവരെയും നിത്യതയിലേക്ക് നയിക്കട്ടെ. രണ്ടു നിത്യതയുണ്ട് ഒന്നു നരകം രണ്ടു നിത്യതയിൽ യേശുവിനോടൊപ്പം. ഇതു തിരഞ്ഞെടുത്ത ഒരു വ്യെക്തിയാണ് ഈ ഗാനം എഴുതിയത്. എന്റെ പിതാവ് സുവിശേഷവേലക്കായി കുടുംബമായി ഇറങ്ങി തിരിച്ചപ്പോൾ ഈ പാട്ടു പടിക്കൊണ്ടാണ് ഇറങ്ങിയത്. കർത്താവ് ഞങ്ങളെ ലജ്ജിപ്പിച്ചില്ല. ഇത് കേൾക്കുപോളൊക്കെ ഞാൻ ഇമോഷണൽ ആകും. സ്തോത്രം കർത്താവേ. ഞാൻ ഒരു പാട്ടെഴുത്തുകാരൻ കൂടെയാണ്. എന്റെ യേശു എനിക്കു നല്ലവൻ ആദിയായവ. Pr. Samkutty.
@@jacobkuriakose7237 The hell is created for the Angels who were disloyal but men in spite of God’s warnings, bent upon rebelling against His warnings. If we repent, He is ready to forgive us. We need not go to hell.
Super super wonderful congratulations angel kochinu,my, Endless love, orayiram thanks come, again praise the lord sithara God bless you like by Thomaskurian
മനസും, ശരീരവും ദൈവത്തിന് (ഏത് വിശ്വാസം ആണെങ്കിലും )സമർപ്പണം അർപ്പിച്ചു പാടിയ ഗാനം 🙏ഉയരങ്ങൾ കീഴടക്കി,, "ഏനുണ്ടോടി അമ്പളി ചന്ദം "അന്നുമുതൽ എന്റെ ഹൃദയസിംഹാസനത്തിൽ പ്രതിഷ്ഠിച്ച ഭാവ ഗായിക യാണ് 👌സഹോദരി 🙏
I am always listening your music, especially, 'kannu neerennu marumo and Ninte hitham pole '. Please sing rakendu kiranangal....... song from avalude ravukal. May God bless you abundantly.
Listening to Sithara Krishnakumar for the first time. She sings നിൻറെ ഹിതം പോലെയെന്നെ soo...beautifully. Her pious expressions and the melodious voice are just superb... Sithara, Wish you give more songs and your reputation, as a singer, spread far and wide. Prayers. Colonel Isenhower.
Superhit worship beautiful song beautifully sung, full meaning lyrics wonderful good voice, ethrakettalum mathiyakilla, sister sithara,Krishna Kumar, orupadishtam,very, good lovely face,god, bless you all lniyum orupadu uyarangalilethanam congratulations like by Thomas kurian
താങ്കൾ വിട്ടുപോകണം എന്ന് ആ കുട്ടി പറഞ്ഞാരുന്നോ? താങ്കൾ വിട്ടുപോകണ്ട , പക്ഷേ , ഓരോരുത്തർക്കും അവരവരുടെ വിശ്വാസവും , സ്വാതന്ത്ര്യവും ഉണ്ട് . അത് ചോദ്യം ചെയ്യാൻ ആരും ഒന്നുമല്ല . അവനവൻ്റെ തീരുമാനത്തിനും ബുദ്ധിക്കും അനുസരിച്ച് എല്ലാവരെയും ജീവിക്കാൻ വിടുക . അതാണ് സാമാന്യബോധമുള്ള ഒരു മനുഷ്യൻ ആദ്യം ചെയ്യേണ്ട ഒരു കാര്യം . നമ്മുടെ താത്പര്യമനുസരിച്ച് എല്ലാവരും താത്പര്യപ്പെടണം എന്ന് പറയുന്നത് സ്വാർത്ഥതയാണ് . ആ കുട്ടി ഏത് ജാതി ആയാലും അതിൻ്റെ കർമ്മം ഏറ്റവും ഉൾകൊണ്ട് ഈ ഗാനം ആലപിക്കുക എന്നതാണ് . ആ കർമ്മം ഏറ്റവും ഭംഗിയായി തന്നെ ആ കുട്ടി നിർവ്വഹിച്ചു .....💐👌🙏
respected madam sithara krishnakumar big salute !! good blessed song very nice ,very calm song congratulation.we appreciate you,go from strength to strength ! believe in the lord lives savior jesus christ,you will be saved,you and ,and your family(holy bible)you go forward very high!! creator lives god yahova,son lives savior jesus christ,and the lives holy spirit bless you everyday,also with you. god said:issiah 41:10,yohannan14:6(holy bible)lives jesus bless you more and more in the coming days.thanks
ഈ പാട്ടിന്റെ വരികൾ ഇപ്രകാരം ആണ് എങ്കിലും എന്റെ അപ്പൻ (കർത്താവ് )എന്റെ ആഗ്രഹങ്ങൾ അറിഞ്ഞു അവയെല്ലാം നടത്തി തരുന്നു ഈ നിമിഷം വരെ ആ എന്റെ പിതാവിന് ഞാൻ എത്ര നന്ദിയും സ്തോത്രം പറഞ്ഞാലും മതി ആവില്ല.
ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു കുട്ടി പാടുന്ന അതെ ആത്മീയത ഉൾക്കൊണ്ട് വളരെ മനോഹരമായി തന്നെ എല്ലാ പാട്ടുകളും പാടിയിരിക്കുന്നു,അഭിനന്ദനങ്ങൾ
👍👍👍
❤👍👍👍
ഇതിൻറെ പിന്നിൽ പ്രശസ്തിയും സമ്പത്തും മാത്രം
ഈശോ ഹൃദയത്തിൽ തൊട്ട് പാടുന്ന ഫീലിംഗ് ഒട്ടും ഇല്ല.. മാമോദീസ വെള്ളം തലയിൽ വീണ മക്കളുടെ പാട്ട് ഫീലിംഗ് അത് മറ്റൊനാണ്..
Nalla voice . Congratulations ..... Dear , sithara mam
ക്രിസ്തീയ കീർത്തനങ്ങളിൽ എനിക്ക് ഏറെ ഇഷടമുള്ളത്. ഏറ്റവും മനോഹരമായി ആലപിച്ചിരിക്കുന്നു. ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.
ദൈവത്മാവിൽ എഴുതിയ പാട്ടുകൾ അനേകർക്കു ആശ്വാസം നൽകും. പാടിയ സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കും.
പാടിയ സഹോദരി , "കർത്താവായ യേശുക്രിസ്തുവിന്റെ രക്ഷ"യിൽ വിശ്വസിക്കുന്നവളല്ല. പിന്നെങ്ങിനെ ദൈവം (ആപേക്ഷികം) അനുഗ്രഹിക്കും?
@@shyam7535 "Yeshu kristhuvinte rekshayil vishwasichaal maathrame daivam anugrahikku" ennulla manadhandam uno ?
@@doyouknowsiju5824 ഉണ്ട്. "മറ്റാരുത്തനിലും രക്ഷയില്ല , നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിനു കീഴെ യേശുക്രിസ്തു എന്ന നാമമൊഴികെ മറ്റൊന്നുമില്ല." എന്ന ബൈബിൾ വാക്യം പിന്നെ എന്താണ് പറയുന്നത് ?
@@shyam7535 ശരി. അങ്ങനെ എങ്കിൽ നിർബന്ധത്താൽ യേശുവിൻ്റെ ക്രൂശ് ചുമന്ന കുറേനക്കരനായ ശീമോനും കുടുംബവും അനുഗ്രഹിക്കപ്പെട്ടതോ ?
@@doyouknowsiju5824അവർ വിശ്വാസികളെന്ന സ്വയം പ്രഖ്യാപനം നടത്തിയോ നടത്തിയതായി കാണുകയോ ചെയ്തിരിക്കും. അല്ലെങ്കിൽ "മനുഷ്യ പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. അല്ലാത്തവനോ ജീവനെ കാണുകയില്ല" എന്ന പ്രസ്താവം ( വിശ്വാസിക്കു വേദവാക്യം) അപ്രസക്തമല്ലേ ?
എനിക്ക് ഈ ഗാനം വളരെ ഇഷ്ടമാണ്. ദൈവം വലിയവനാണ്
നല്ല പാട്ട് കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
🎉😊😅@@georgeabraham9026
ഹൃദയത്തിൽ തട്ടി ഈ നല്ല ആത്മാവ് നമ്മെ നടത്തട്ടെ 🙏
ഏത് ഗുണം എന്നറിവാൻ ഇല്ല ജ്ഞാനം എന്നിൽ നാഥാ...
നിന്റെ തിരുനാമം നിമിത്തം നീതി മാർഗത്തിൽ തിരിച്ചു....
ദൈവാന്മാവ് ഉള്ളിലുള്ളവർക്കേ ഇത്ര ഹൃദ്യമായി പാടാൻകഴിയൂ
ദൈവം സിതാരയെ അനുഗ്രഹിക്കട്ടെ
എൻ്റ പ്രിയ സഹോദരി ഈ വരികൾ നിങ്ങളുടെ ഹ്യദയത്തിൽ ഇടം - പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആശിച്ചു പോയി
Sithara യുടെ കട്ട fan ആണ് evd song കേട്ടാലും റിപീറ്റ് കേൾക്കും
ഞാനും കട്ട ഫാൻ
നന്നായി പാടി, ദൈവം അനുഗ്രഹിക്കട്ടെ 🙏
Sithara should sing more Christian songs
കർത്താവിന്റെ ഹിതം അനുസരിച്ചാണ് നടക്കുന്നത് ദ്ദു മിയിൽ ഭാഗ്യമുള്ളവർ ദൈവം എല്ലാ നന്മയും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🔥🔥🕊️🕊️
ഈ ഗാനം ഭക്തിയോടെ പാടിയ സിതാര അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
ദൈവം ഈ പാട്ടു നിങ്ങളെ പാടുന്ന വ്യക്തി ഉൾപ്പടെ എല്ലാവരെയും നിത്യതയിലേക്ക് നയിക്കട്ടെ. രണ്ടു നിത്യതയുണ്ട് ഒന്നു നരകം രണ്ടു നിത്യതയിൽ യേശുവിനോടൊപ്പം. ഇതു തിരഞ്ഞെടുത്ത ഒരു വ്യെക്തിയാണ് ഈ ഗാനം എഴുതിയത്. എന്റെ പിതാവ് സുവിശേഷവേലക്കായി കുടുംബമായി ഇറങ്ങി തിരിച്ചപ്പോൾ ഈ പാട്ടു പടിക്കൊണ്ടാണ് ഇറങ്ങിയത്. കർത്താവ് ഞങ്ങളെ ലജ്ജിപ്പിച്ചില്ല. ഇത് കേൾക്കുപോളൊക്കെ ഞാൻ ഇമോഷണൽ ആകും. സ്തോത്രം കർത്താവേ. ഞാൻ ഒരു പാട്ടെഴുത്തുകാരൻ കൂടെയാണ്. എന്റെ യേശു എനിക്കു നല്ലവൻ ആദിയായവ. Pr. Samkutty.
നരകം സൃഷ്ടിച്ചത് ആരാണ്
നരകം സൃഷ്ടിച്ചത് ആരാണ് സാംകുട്ടി
@@jacobkuriakose7237 The hell is created for the Angels who were disloyal but men in spite of God’s warnings, bent upon rebelling against His warnings.
If we repent, He is ready to forgive us. We need not go to hell.
@@jacobkuriakose7237 നിങ്ങൾ തന്നെ.
Sithara, when you singnig the song, you have a glorious beauty .
But does she know the story of the man who wrote and sang this ? It was by a man filled with the Holy Spirit
@@33ketamine33 😂 she knows.
@@33ketamine33 p bu buu
Definitely 💐💐💐💐💐!!!!!
എത്ര മനോഹരം - ഇനീയും കൂടുതൽ പാട്ടുകൾ പാടുവാൻ കഴിയട്ടെ
Good morning madam this song is very good and fine thank you God bless us
എന്റെ ദൈവമേ ഈ മോളെ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
ആത്മാവിന്റെ ദാഹമായി ദൈവം കേൾക്കട്ടെ
വാക്കുപറഞവൻ മാറുകില്ല ദെയ്വ്വം അനുഗ്രഹിക്കട്ടെ സിത്താര നല്ല പോലെ പാടി നൻമയും കരുണയും ആയുഷ്കാലം മുഴുവനും പിൻതുട രും
ഇതൊക്കെ എഴുതിയ മഹാന്മാരെ നമിക്കുന്നു.എന്തൊരു അർത്ഥങ്ങൾ ഉള്ള പാട്ട്.എൻ്റെ കർത്താവേ സ്തോത്രം.
ഹൃദയത്തിൽ നിന്നു പാടി
ആദ്യം വായിച്ചത് ഹൃദയത്തില്‍ നിന്ന് ചാടി എന്നാ 😂 my mistake
മനോഹരമായി പാടി സിതാരയെ ഈശ്വരൻ കൂടുതൽ പാടാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
Very meaningful song
Beautiful song, marvelous singing
Very well liked, God bless you abundantly
ഈ പാട്ട് പ്രാർത്ഥന ആണ് 🙏ഈ മോളൂട്ടീ മനോഹരമായി 👍👍പാടുമ്പോൾ നമ്മളും സ്വർഗത്തോട് അടുക്കും... 🥰🥰🥰❤️❤️
Super..God bless you Sithara
Thank you ... mole... I ❤sing this 🇩🇪song everyday (with ❤💞my full heart)
I'm a Catholic Church member. May Holy Spirit help you to be his own. ✌💕🙌🌏
നന്നായി പാടി.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ❤❤🥰🥰
മനോഹരമായി പാടി അഭിന്ദനങ്ങൾ!
Beautiful Sithu…..love your voice….
God bless you .
.
Marthomite Song sungi. In an. angelic voice
വളരെ നന്നായിപ്പാടിയിട്ടുണ്ട് മനുഷ്യമനസിൽനിന്ന് ഒരിക്കലും മയിക്കാൻ കഴിയാത്ത ഗാനം ഇനിയുമിങ്ങനെയുള്ള അനവധി ഗാനങ്ങൾ പാടുവാൻ ദൈവം കൃപ നൽകട്ടെ 👍👍👍🌹🌹🌹🌹👌👌👌🙏🙏
May God Bless You, Sithara
Sithara sister May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿
I love you Jesus
എല്ലാവരോടും ഈ പാട്ട് ഏതു എളിയ സഹോദരൻ /സഹോദരി പാടി ആയാലും ഞങ്ങൾ നൂറു മേനി ലൈകും ഷെയർ കൊടുക്കും
ഏതു പാട്ടു പാടിയാലും സിതാരയുടെ കയ്യൊപ്പ് അതിൽ ചാർത്തിയിരിക്കും തീർച്ച. ഇനിയും കേൾക്കാൻ ഞങ്ങൾ കാതോർക്കുന്നു.
ഈ പാട്ടു കേൾക്കുമ്പോൾ നമുക്ക് ദൈവം തന്ന നന്മകൾ ഓർമ്മവരുന്നു 🙏🏻🙏🏻🙏🏻പാടിയ സിതാര മാസത്തിനു അഭിനന്ദനങ്ങൾ 👍👍👍
Sitharamole daivam ninne anugrahikkatte; kooteyirikkatte; sarvavidha santhoshavum nalkatte!
സീതാരമോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ; സരവവിധ സന്തോഷവും നാൽകട്ടെ!
എനിക്ക് സിതാരയുടെ പാട്ടുകൾ ഇഷ്ടമാണ്. ഇതു ഗംഭീരം 🌹
Beautiful song sung beautifully! God bless you.
Super super wonderful congratulations angel kochinu,my, Endless love, orayiram thanks come, again praise the lord sithara God bless you like by Thomaskurian
Sithara pattinte artham aringu padunnathu kondanne ethra manoharamayi padunnath. Good feeling
God bless 🙏🙏🙏
Beautiful. Thank God for his abundant blessings.
Thank God, this beautiful song will be her favourite and she will be singing it, when she needs comfort.
സിതാര അതിമനോഹരം മായി പാടി
സ്കൂളിലെ പ്രാർത്ഥന ഗീതം ആയിരുന്നു..9..2/1... കു..... CSI സ്കൂളിൽ 🙏... കേൾക്കാൻ സാധിച്ചു 🙏🙏❤❤❤....
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
May God Bless Sitara
🙏🙏🙏
God bless you abundantly. മോശവാൽസലം ശാസ്ത്രിയാർ തന്റെ മകൻ മരിച്ചപ്പോൾ എഴുതിയതാണ് ഈ ഗാനം.
നന്നായി പാടി ഒത്തിരി ഇഷ്ടമായി🙏🙏💐👋💖👍💐👋💖 Amen
Valare Athmardhamayi Athmeeythayode paadi 🙏🙏🙏
ദൈവിക ശബ്ദം
Great words 🌹🌹🌹
Othiri Nallathayitte padi.God bless you Mole.🙏❤
Sisthara Chechi Super Voice
God Bless You ❤
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.നന്നായി പാടി
സിതാരാ ഞങ്ങളുടെ ഹാർട്ട് കിഴടക്കി
Sithara stands for sangeeth. We all enjoy ur sweet voice. May God bless u lavish
ly throughout ur life.
Sithataji, you are great. A melodious Christian song sung by you gives us immense pleasure. Please keep it up🙏
Sithara chechiye daivam anugrahikatte
Sithu mani God bless you
സിത്തു മണി.. സൂപ്പർ... ഉമ്മ
Sithara chechi nalla pole paadi daivam anugrahikate
thank you Sithara for singing these devotional songs.
ആമേൻ
Thank you god bless you
You're having good voice. You Singing very hearts feeling .God bless you
God bless sithara
മനസും, ശരീരവും ദൈവത്തിന് (ഏത് വിശ്വാസം ആണെങ്കിലും )സമർപ്പണം അർപ്പിച്ചു പാടിയ ഗാനം 🙏ഉയരങ്ങൾ കീഴടക്കി,, "ഏനുണ്ടോടി അമ്പളി ചന്ദം "അന്നുമുതൽ എന്റെ ഹൃദയസിംഹാസനത്തിൽ പ്രതിഷ്ഠിച്ച ഭാവ ഗായിക യാണ് 👌സഹോദരി 🙏
Melodious... Sithara... God bless you always...
Good song nice voice sitara may Almighty God bless you amen
നന്നായി പാടി..'' സിത്താര മാഡത്തിന് അഭിനന്ദനങ്ങൾ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless u sithara
😍sithara chechi super.god bless your family
I am always listening your music, especially, 'kannu neerennu marumo and Ninte hitham pole '. Please sing rakendu kiranangal....... song from avalude ravukal. May God bless you abundantly.
Absolutely entrancing and spiritually elevating prayer sung in an angelic voice! God bless you.
നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
Beautiful song and sithara sang beautifully
സിത്തുകുട്ടിയുടെ ജീവിതത്തിലും ഇത് സംഭവിയ്ക്കട്ടെ.
Awesome, melodious... God bless you Sithara...
നല്ല ഫീൽ, നല്ല abhishekam🙏
Love to listen to it over and over again. Soulful and soothing 🎉
പാട്ട് സൂപ്പർ കൊച്ചേ കുഴപ്പമില്ല സൂപ്പർ പാട്ട് സംഘടന ആമേൻ 🙏🙏🙏🙏
Listening to Sithara Krishnakumar for the first time. She sings നിൻറെ ഹിതം പോലെയെന്നെ soo...beautifully. Her pious expressions and the melodious voice are just superb... Sithara, Wish you give more songs and your reputation, as a singer, spread far and wide. Prayers. Colonel Isenhower.
Such a marvelous song Sithara voice 🙏🙏🙏God Bless You 🤝🤝
Very nice Christian song, God bless you.
You sang so well.God bless you.Sing for Jesus again and again.
ദൈവംഅനുഗ്രഹിക്കട്ടെ
ഹൃദയത്തില്‍....തട്ടിയ ആലാപനം.....super feel.....
Thnks....sithu.....👌👌👌👌🌷🌷🌷🌷
Superhit worship beautiful song beautifully sung, full meaning lyrics wonderful good voice, ethrakettalum mathiyakilla, sister sithara,Krishna Kumar, orupadishtam,very, good lovely face,god, bless you all lniyum orupadu uyarangalilethanam congratulations like by Thomas kurian
Valare manoharamayi padiyirikunnu✌✌👍👍👍👍
\\o// Ammachy's one of the favourite - Thank you, Lord
മോളെ ഈ പാട്ടിന്റെ വരികൾ അതിന്റ അർത്ഥം അറിയാമോ അറിഞ്ഞാൽ ഒരിക്കലും ഈ കർത്താവിനെ വിട്ട് പോകില്ല 👌🙏🙏🙏🙏🥰🥰🌹🌹🌹
It is a selfish attitude, it is her profession
Amen
ഓഹോ 😁
താങ്കൾ വിട്ടുപോകണം എന്ന് ആ കുട്ടി പറഞ്ഞാരുന്നോ? താങ്കൾ വിട്ടുപോകണ്ട , പക്ഷേ , ഓരോരുത്തർക്കും അവരവരുടെ വിശ്വാസവും , സ്വാതന്ത്ര്യവും ഉണ്ട് . അത് ചോദ്യം ചെയ്യാൻ ആരും ഒന്നുമല്ല . അവനവൻ്റെ തീരുമാനത്തിനും ബുദ്ധിക്കും അനുസരിച്ച് എല്ലാവരെയും ജീവിക്കാൻ വിടുക . അതാണ് സാമാന്യബോധമുള്ള ഒരു മനുഷ്യൻ ആദ്യം ചെയ്യേണ്ട ഒരു കാര്യം . നമ്മുടെ താത്പര്യമനുസരിച്ച് എല്ലാവരും താത്പര്യപ്പെടണം എന്ന് പറയുന്നത് സ്വാർത്ഥതയാണ് . ആ കുട്ടി ഏത് ജാതി ആയാലും അതിൻ്റെ കർമ്മം ഏറ്റവും ഉൾകൊണ്ട് ഈ ഗാനം ആലപിക്കുക എന്നതാണ് . ആ കർമ്മം ഏറ്റവും ഭംഗിയായി തന്നെ ആ കുട്ടി നിർവ്വഹിച്ചു .....💐👌🙏
You are absolutely uncle😁
Very heartening song by its meaningful lines. May almighty shower upon you many blessings to sing more heavenly songs like this.
Nice. Maria kolady she sang well too.
Ennum ennum e christhuvinte vishvasathil jivikuvan deivam anugraham nalkatte
Goodsong. God bless you.
ദൈവം അനുഗ്രഹിക്കട്ടെ വെരി ഗുഡ്
God bless
ആ പാട്ടിന്റെ ഫീലിൽ തന്നെ മനോഹരമായി പാടി അഭിനന്ദനങ്ങൾ!
Very good lyrics.Sithra good singing
beautiful singing...superb voice
Good song .thank you
God bless you child ❤
respected madam sithara krishnakumar big salute !! good blessed song very nice ,very calm song congratulation.we appreciate you,go from strength to strength ! believe in the lord lives savior jesus christ,you will be saved,you and ,and your family(holy bible)you go forward very high!! creator lives god yahova,son lives savior jesus christ,and the lives holy spirit bless you everyday,also with you. god said:issiah 41:10,yohannan14:6(holy bible)lives jesus bless you more and more in the coming days.thanks
Thank you for you sing from deep of heart, may Lord bless you
Sithara chechi is great
Jesus is great