കെസ്റ്റർ ചേട്ടാ... സത്യത്തിൽ ഈ പെർഫെക്ഷന് മുൻപിൽ നമിച്ചു. ഇനിയും പാടാൻ കൃപ നൽകി ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾ ഇനിയും കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤. മോസസ് മേച്ചേരിൽ
എന്തോരും അനുഗ്രഹീത കലാകാരൻമാർ ആണ് . ഞാൻ പിയാനോ പഠിക്കാൻ ഒന്ന് നോക്കി പറ്റിയില്ല . എനിക്ക് പിയാനോ , ഗിറ്റാർ , വയലിൻ ഒക്കെ വായിക്കുന്നവരെ വളരെ ബഹുമാനം ആണ് . You guys are gifted ...
അസാധ്യ സ്വരമാധുരി, ഈ ഗാനം ഇദ്ദേഹം അല്ലാതെ ഈ ലോകത്ത് വേറെ ആര് പാടിയാലും നമുക്ക് ഈശോയോട് അത്രകണ്ട് അലിഞ്ഞുചേരാൻ സാധിക്കുകയില്ല😢 എന്തൊരു ഫീൽ ആണ്... ഈശോയെ നന്ദി... ഈശോയെ സ്തുതി
*നാവിൽ എൻ ഈശോ തൻ നാമം* നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേൾപ്പൂ നീയെൻ പൈതലല്ലേ ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിനഹിതമറിയാൻ ഹൃദയം പ്രാപ്തമാക്കൂ എൻ ഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം ..........
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീ എൻ പൈതലല്ലേ ആണി പഴുത്തുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു …….. നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻഹിതമറിയാൻ ഹൃദയം പ്രാപ്‌തമാകു എൻഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം…
How simply he sings..... Really..... No studio backgrounds... But with the same feel... Without strain...... Really admire..... The heavenly voice.... ❤❤❤
ഒരുപാടു ആഗ്രഹമുണ്ട് ഈ ഇതിഹാസത്തെ നേരിട്ടു കാണാൻ . കാണുമ്പോൾ ഒരു കൂപ്പുകൈ കൊടുക്കണം. നേരിട്ടു കണ്ടിട്ടില്ലാത്ത ഈശോയുടെ പ്രതിനിധിയായി എനിക്കു തോന്നിയ സ്വന്തം കെസ്റ്റർ
കെസ്റ്റർ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ മഹാരാജാവാണെങ്കിൽ പുറകിൽ ഒരു രാജകുമാരൻ ഇരിപ്പുണ്ട്... ഗാഗുൽ ജോസഫ്.... പറ്റുമെങ്കിൽ കേട്ടു നോക്കൂ... ദൈവം തൊട്ടനുഗ്രഹിച്ച വോയിസ്....❤
നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ , കരുണ തോന്നണേ എന്നിൽ അലി മുതോന്നണേ, പെറ്റമ്മ മറന്നാലും എന്നീ ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനങ്ങൾ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല
3 ദിവസം അയി ഞാൻ എന്നും കേൾക്കും ഈ പാട്ട്.. തങ്ങളെ ഒരിക്കൽ കാണണം എന്ന് ഉണ്ട് സാധിക്കില്ല എന്ന് അറിയാം.. കെസ്റ്റർ ബ്രോയുടെ ഒത്തിരി പാട്ട് കേട്ടിട്ടുണ്ട് ആദ്യം അയി ആണ് എന്റോ ഒരു ആകർഷണം തോന്നുന്നത്...
മുന്നിൽ നികുന്നവരെ ശ്രെഷ്ടർ എന്ന് കാണാൻ ആണ് കർത്താവ് പഠിപ്പികുന്നെ. കളിയാക്കുന്നവർ, പരിഹസിച്ചു ചിരിക്കുന്നവർക്കു ഇല്ലാത്ത ഒരുപാടു കഴിവുകൾ ഇദ്ദേഹത്തിനു ഒണ്ട്. പരിഹസിക്കുന്നവരെ. കളിയാക്കി ചിരിക്കുന്നവരെ ഇന്നും സമൂഹം പോലും അറിയാതെ നികുമ്പോളും അദ്ദേഹം സമൂഹത്തിൽ അറിയപ്പെടുന്നു. നല്ല ഒത്തിരി കാര്യങ്ങൾ ചെയുന്നു.
ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം ഈശോയെ സ്തുതിക്കാൻ വേണ്ടി മാത്രം പാടുന്നു HATS OF YOU KESTER SIR
💯💯💯💯💯💯
❤
അത് ശരിയാണ്... എന്നാൽ ഒരുപാട് സിനിമ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്
സിനിമയിൽ പാടിയിട്ടുണ്ടല്ലോ..😊
@@saayvarthirumeni4326which songs?
യാതൊരു അഹങ്കാരവും ഇല്ലാത്ത എളിമ ഉള്ള കെസ്റ്റർ ചേട്ടാ ❤️❤️ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
Sathyam,
ee manushane (Kester) athehathinte churchil vachorikkal njan kaananidayayi, valare simple aayittulloru manushan, oru simple chiri thannu aa manushan kadannu poyapppol oru nimisham najn alochichu "athu Kester alle ? "..
Njan അന്യ മതസ്ഥൻ ആണ് എങ്കിലും ഇദ്ദേഹം പാടുന്ന പാട്ടുകൾ ഒരുവിധം കേട്ടിട്ടുണ്ട് എല്ലാത്തിനും ഒരു ദൈവ സ്പർശം ഉണ്ട് ❤
Which religion
അങ്ങനെ അന്യ വിത്യാസം ഒന്നും സംഗീതത്തിനും ദൈവത്തിനും ഇല്ല സഹോദരാ
ഇദ്ദേഹത്തിന്റെ ഉള്ളിൽ ദൈവം ശബ്ദമായി ജീവിക്കുന്നു....My favourite singer ❤❤❤❤
ദൈവത്തെ സ്തുതിക്കാൻ വേണ്ടിമാത്രം ദൈവം സൃഷ്ട്ടിച്ച ശബ്ദം. ❤️❤️❤️
കെസ്റ്റർ ചേട്ടാ... സത്യത്തിൽ ഈ പെർഫെക്ഷന് മുൻപിൽ നമിച്ചു. ഇനിയും പാടാൻ കൃപ നൽകി ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾ ഇനിയും കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤. മോസസ് മേച്ചേരിൽ
😍😍😍😍
സ്വർഗത്തിൽ ദൈവത്തിനെ പാടി പുകഴ്ത്തിക്കൊണ്ടിരുന്ന മാലാഖമാരിൽ ഒരാളായിരിക്കണം കെസ്റ്റർ. ഭൂമിയിൽ വന്നപ്പോഴും അത് തന്നെ ചെയ്യുന്നു. Divine Voice 🙏🙏
❤️❤️❤️
LOVE ❤ THIS COMMENT
♥️♥️♥️♥️
ഞാൻ എന്നെങ്കിലും കെസ്റ്റർ ചേട്ടനെ നേരിട്ടു കാണും. അതിയായി ആഗ്രഹിക്കുന്നു. എനിക്ക് അത്രയ്ക്ക് ഇഷ്ടമാ..
Enikkum ithe aagraham aayirunnu pakshe athu saadhichu. Paattupole thanne nalla manassinum udama.
@@utuben100evide vachanu kandath
@@christinpj8733 studio at Vytila.
മുടിയും താടിയും നരച്ചെങ്കിലും പഴയ ആ ശബ്ദത്തിന് ഒരു മാറ്റവുമില്ല ഇങ്ങനെ ലൈവായി കാണാൻ സാധിച്ചത്. തന്നെ ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു
❤
❤❤❤
എന്തോരും അനുഗ്രഹീത കലാകാരൻമാർ ആണ് . ഞാൻ പിയാനോ പഠിക്കാൻ ഒന്ന് നോക്കി പറ്റിയില്ല . എനിക്ക് പിയാനോ , ഗിറ്റാർ , വയലിൻ ഒക്കെ വായിക്കുന്നവരെ വളരെ ബഹുമാനം ആണ് . You guys are gifted ...
പ്രത്യേകിച്ച് വയലിൻ... പഠിച്ചെടുക്കാൻ Highly tough ആണെന്ന് കേട്ടിട്ടുണ്ട്
Same here
അവരോടു ബഹുമാനം തോന്നും ന്ന താങ്കളോടും...❤
Hi, online keyboard padikan thalpariuyam undo
ഒന്നുകൂടി ശ്രമിക്കൂ. പ്രാർത്ഥനയോടെ.. ക്ഷമയോടെ പരിശ്രമിക്കൂ. താങ്കളുടെ ആന്മാർതമായ ആഗ്രഹം സാധിക്കും.
ഈ choir നേരിട്ട് കേൾക്കാനുള്ള അവസരം ദൈവം എനിക്ക് നൽകി...കെസ്റ്റർ എന്ന സ്വർഗീയ ഗായകൻ പാടുമ്പോൾ അനുതാപത്തിന്റെ മാറ്റൊലികൾ മനസ്സിൽ നിറയുന്നു
Ithu evidya
Cassette Le pole thanne perfection level. Enna feel aanu ❤
Which choir
@@alwinelizabeth9300 at pottakuzhy church
എത്ര simple ആയ മനുഷ്യന്‍, ദൈവം നേരിട്ടു ഇറങ്ങി വന്ന പോലെ,,ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് മരിച്ചാല്‍ മതിയാരുന്നു, അത്ര കൊതിയാവുന്നു,,,,
❤
ഇത് ചെയ്യാൻ പ്രേരിപ്പിച്ച എല്ലാ സഹോദരൻ മാർക്കും നന്ദി.... നന്ദി 🙏🙏🙏
ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം ഈശോയെ സ്തുതിക്കാൻ
അസാധ്യ സ്വരമാധുരി, ഈ ഗാനം ഇദ്ദേഹം അല്ലാതെ ഈ ലോകത്ത് വേറെ ആര് പാടിയാലും നമുക്ക് ഈശോയോട് അത്രകണ്ട് അലിഞ്ഞുചേരാൻ സാധിക്കുകയില്ല😢 എന്തൊരു ഫീൽ ആണ്... ഈശോയെ നന്ദി... ഈശോയെ സ്തുതി
ഇത് ഇങ്ങനെ കേൾക്കാൻതന്നെ ഒരു ഭാഗ്യം വേണം...... 🙌🏻♥️
ഒത്തിരി ആഗ്രഹിച്ചിരുന്നു ഇദ്ദേഹത്തിൻറെ ഇതുപോലുള്ള ഒരു ലൈവ് പാട്ട് കേൾക്കാൻ💞👌
*നാവിൽ എൻ ഈശോ തൻ നാമം*
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേൾപ്പൂ
നീയെൻ പൈതലല്ലേ
ആണിപ്പഴുതുള്ള കൈകളാലെന്നെ
മാറോടു ചേർത്തണച്ചു
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിനഹിതമറിയാൻ
ഹൃദയം പ്രാപ്തമാക്കൂ
എൻ ഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം ..........
ദൈവമേ...Kester ji ആയിരുന്നോ...മനസ്സിലായില്ല 😢...❤🥰🙏ഇങ്ങനെ ഇത്രേ simple aakan കഴിയുന്നു...ji
Which church
@@jobyv4012 little flower church, pottakuzhy
ദൈവം കനിഞ്ഞു അനുഗ്രഹിച്ച ഗായകൻ ❤chorasum super
I am an atheist but listen to Kester's songs!! 👍👍🤗🤗
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോതൻ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം….
നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേട്ടു
നീ എൻ പൈതലല്ലേ
ആണി പഴുത്തുള്ള
കൈകളാൽ എന്നെ
മാറോടു ചേർത്തണച്ചു ……..
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിൻഹിതമറിയാൻ
ഹൃദയം പ്രാപ്‌തമാകു
എൻഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോതൻ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം…
എന്താ പറയാൻ... വാക്കുകൾ ഇല്ല... ഇദ്ദേഹത്തെ ദൈവം അയച്ചതാണ്... സ്വർഗീയ ഗായകൻ ❤️❤️❤️❤️❤️❤️❤️❤️
How simply he sings..... Really..... No studio backgrounds... But with the same feel... Without strain...... Really admire..... The heavenly voice.... ❤❤❤
First time anu ഇങ്ങനെ live കേൾക്കുന്നത്. എന്ത് ഫീൽ. ❤❤
Annum ravila kalkunna song fav song sr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്വർഗീയ ഗായകൻ ❤❤❤❤❤❤❤. ഒരു പാട് ഇഷ്ടം. നേരിൽ ഒന്നു കാണാൻ ആഗ്രഹം ഉണ്ട്
ഈ പാട്ട് കലൂർ പള്ളിയിൽ ഒരാൾ പാടും എന്നാ feel ആണ്. ❤❤❤❤
ഇത് ശരിക്കും പാടിയിട്ടുള്ള ആളാണ് കെസ്റ്റർ ആളാണീ പാടുന്നത്...കലൂർ എവിടെ കിടക്കുന്നു 😅
@@antonyjose3406 ആയിക്കോട്ട്...
@@antonyjose3406 kallor palliyil padunna pulliyum puliya...but kester is master
@@antonyjose3406😂
വളരെ സിമ്പിൾ ആയിട്ടുള്ള... നല്ലൊരു പാട്ടുകാരൻ❤
സ്റ്റുഡിയോ റെക്കോർഡിങ് പോലെ perfect... Kester chettan Blessed voice ❤
❤❤സാറിന്റെ സ്വരം ദൈവത്തിന്റെ വരദാനം ❤❤
Kester's voice absolutely divine..Manly but sweet voice...I'm a great fan of his voice❤
കാലങ്ങൾ എത്ര കഴിഞ്ഞാലും കെസ്റ്റർന്റെ പാട്ടുകൾ മധുരിച്ചുകൊണ്ടിരിക്കും, god bless you, ❤️❤️❤️🙏🙏🙏🌹🌹🌹
ഒരുപാടു ആഗ്രഹമുണ്ട് ഈ ഇതിഹാസത്തെ നേരിട്ടു കാണാൻ . കാണുമ്പോൾ ഒരു കൂപ്പുകൈ കൊടുക്കണം. നേരിട്ടു കണ്ടിട്ടില്ലാത്ത ഈശോയുടെ പ്രതിനിധിയായി എനിക്കു തോന്നിയ സ്വന്തം കെസ്റ്റർ
ദൈവം ശരീരസുഖവും ദീർഖായുസും നൽക്കി അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
സർവ്വ ശക്തനായ ദൈവം കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ശബ്ദം...
👍👍🎧👍🎙️👍🎵👍👍
Heavenly Singer - KESTER...
🔥🔥🎶🎶🔥💓🔥🎶🎶🔥🔥
GOD bless u whole team 😢 പാട്ട് കേട്ടപ്പോൾ സന്തോഷവും വിഷമവും തോന്നുന്നു
😎🙏super കണ്ടാൽ പറയില്ല? Sound അപാരം 🥰🥰🥰👏👏👏👏👏
എന്ത് എളിമയുള്ള മനുഷ്യൻ ❤
കെസ്റ്റർ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ മഹാരാജാവാണെങ്കിൽ പുറകിൽ ഒരു രാജകുമാരൻ ഇരിപ്പുണ്ട്... ഗാഗുൽ ജോസഫ്.... പറ്റുമെങ്കിൽ കേട്ടു നോക്കൂ... ദൈവം തൊട്ടനുഗ്രഹിച്ച വോയിസ്....❤
എത്ര സിംപിൾ ആയി പാടുന്നു... ലൈവിൽ പാടുമ്പോഴും ഇത്ര പെർഫെക്ഷൻ ആയി പ്പാടുന്ന ഗായകർ വിരളം,...അതും ഒരു ശബ്ദ സംവിധാനങ്ങളും ഇല്ലാതെ
ലൈഫിൽ കാണാൻ ഏറ്റവും അധികം ആഗ്രഹം ഉള്ള വ്യക്തി.. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ.. കെസ്റ്റർ സർ
Little Flower Church Pottakuzhy.. എന്റെ പള്ളി 💙💙💙💙
Kester pottakuzhy palli angam aano?
TVM?
Kochi@@Tbmjoj
എന്റെ ഈശോ നന്ദി കെസ്റ്റർ ചേട്ടനെ അനുഗ്രഹിക്കട്ടെ
Kester.. A blessed singer..❤
The live orchestra is beautiful..🎉🎉
നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ , കരുണ തോന്നണേ എന്നിൽ അലി മുതോന്നണേ, പെറ്റമ്മ മറന്നാലും എന്നീ ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനങ്ങൾ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല
OMG….I feel I am in the heaven …goosebumps 🔥🔥🔥
ദൈവം അനുഗ്രെഹിച്ച ഒരു ഗായകൻ പ്രീയ കെസ്റ്റർ എപ്പോഴും ദൈവം കൂടെയുണ്ടാകും
ഈശോയുടെ പ്രിയപ്പെട്ട ഗായകാ❤
എത്ര കണ്ടാലും മതിവരില്ല സർ
I love this song ❤❤❤❤❤❤❤❤❤❤❤❤❤
ദൈവ ശബ്‌ദം 🌹🌹🌹🌹🌹
Entha feel....enthinu original score...entha oru sukham kelkkan.ee artistukalude bhagyam....🙏🙏
Musicians എല്ലാം പുലികൾ ആണല്ലോ 🥰
I can't believe at all , better renditions, Kester you are a wonderful person.
ദൈവീക ശബ്ദം 🙏🏻🙏🏻
ദൈവം കനിഞ്ഞു നൽകിയ ശബ്ദം ❤❤
Catholics give so much importance for the music... good
എന്റെ ഈശോയെ... ❤️
My favourite singer . God bless you abudantly to sing more songs
What a wonderful voice, Kester sir, your voice has brought relief to millions of desolate people like me…God bless you to sing more …
എന്തൊരു വോയിസ് ആണ് 😍😍
Ithine ennengilum.onnu nerittu kanan kazhinjenkil..😥😥😥😥😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Come to Ernakulam
@@joseanoop3039 vannal kanan pattumo bro...broyk onnu help cheyyan pattuvo😊🙏😊
എവടെ ആണ് ഏത് church
@@joseanoop3039which Church
@@jaisonthomas1562 chathiath church
Supercongrats
ഹൃദയംകൊണ്ട് പാടുന്ന അനുഗ്രഹീത ഗായകൻ
കെസ്റ്റർ ❤❤❤❤❤
3 ദിവസം അയി ഞാൻ എന്നും കേൾക്കും ഈ പാട്ട്.. തങ്ങളെ ഒരിക്കൽ കാണണം എന്ന് ഉണ്ട് സാധിക്കില്ല എന്ന് അറിയാം.. കെസ്റ്റർ ബ്രോയുടെ ഒത്തിരി പാട്ട് കേട്ടിട്ടുണ്ട് ആദ്യം അയി ആണ് എന്റോ ഒരു ആകർഷണം തോന്നുന്നത്...
My favourite singer Kester. ❤❤❤❤❤
Kester. Sir. Kazhinjay ullu Christian devotional song il aarum. Anugrahikkapetta sabtham ❤❤❤
Iniyum eesoyude pattukal padan kazhiyatte🥰🥰🥰
ഇതുപോലെ ഒരു ഗായകൻ 🙏🏻🙏🏻❤❤❤
കർത്താവ് ധാരാളമായി സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🎉🎉🎉🎉💞💞💞
Graceful singer🙏😇😍
കെസ്റ്റർ ചേട്ടാ ❤❤
Super. Super.super
Blessed singer 🙏❤️💐
Kudos to those who all are behind this song..
ദൈവത്തെ സ്തുതിക്കുവാൻ വേണ്ടി മാത്രം ദൈവം സൃഷടിച്ച മാധുര്യ ശബ്ദം❤❤❤ ഇനിയും പാടി ദൈവത്തെ സ്തുതിക്കുവാൻ ആ നാവിൽ ക്യ പപകരട്ടെ എന്ന് പ്രാത്ഥിക്കുന്നു.❤❤❤
God bless you brother and save you from all the evil forces
Praise the Lord, God bless u Kester achachan. Oru jada um illatha great singer,
Ente priya gayakan chettenne daivam eniyum othiri anugrahikatte
മുന്നിൽ നികുന്നവരെ ശ്രെഷ്ടർ എന്ന് കാണാൻ ആണ് കർത്താവ് പഠിപ്പികുന്നെ. കളിയാക്കുന്നവർ, പരിഹസിച്ചു ചിരിക്കുന്നവർക്കു ഇല്ലാത്ത ഒരുപാടു കഴിവുകൾ ഇദ്ദേഹത്തിനു ഒണ്ട്. പരിഹസിക്കുന്നവരെ. കളിയാക്കി ചിരിക്കുന്നവരെ ഇന്നും സമൂഹം പോലും അറിയാതെ നികുമ്പോളും അദ്ദേഹം സമൂഹത്തിൽ അറിയപ്പെടുന്നു. നല്ല ഒത്തിരി കാര്യങ്ങൾ ചെയുന്നു.
These are all the blessed musicians
Kester❤️May God Bless You🙌
Live song superb😮😮😮😮😮😮👌👌👌👌👌👍👍👍👍👍❤️❤️❤️
Kester chetta enikku chettante song orupaadu ishtavva.. ente playlist Muzhuvan chetante pattu ann❤..
What a feeling. Keep it up chetta
ഇതുപോലെ സ്വാർണ നാവുള്ള മനുഷ്യൻ ഇല്ല.. Pls upload more vedios❤
No 1 udaaipp
Devine voice ✨🙌...
My fvrt singer oh my God so inspirational❤️❤️
What a perfection in live singing❤❤❤❤
കെസ്റ്റർ ചേട്ടാ 💞💞💞💞💞💞
Super voice very nice
ഒരുപാട് ഇഷ്ടമുള്ള ഗായകൻ ❤
നന്നായി പാടി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ആമേൻ
Super muthe....❤❤❤❤❤
എന്തോരു സൗണ്ട ❤️❤️❤️❤️❤️🙏🙏🙏🙏🙏
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഗായകൻ
Blessed singing kester chettaa ❤️❤️🙏🙏🙏