മൂന്നുപ്രാവശ്യം ബൈബിൾ കത്തിച്ച ഗുണ്ട ... പിന്നീട് സംഭവിച്ചത്... MIRACLE.

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 857

  • @24.7media
    @24.7media  8 месяцев назад +82

    MUST WATCH തല ഉയർത്തി നോക്കുക! Pastor P C Cherian
    ruclips.net/video/lbVkTCac4ns/видео.html

  • @hudsondas9673
    @hudsondas9673 8 месяцев назад +262

    നിങ്ങൾ ഈ കാലഘട്ടത്തിലെ പൗലോസ് ഒരു പൗലോസ് തന്നെയാണ്, ഇത്രയും ശക്തിയോടെ testimony പറഞ്ഞത് എനിക്ക് ഒരാനുഗ്രഹമായിരുന്നു, അറിയാതെ കരഞ്ഞുപോയി, അത്യപൂർവമായ സാഷ്യം ദൈവം നിങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ, Thanks, 🙏🏻🙏🏻🙏🏻🙏🏻

    • @prakashavazhiyil4496
      @prakashavazhiyil4496 8 месяцев назад

      ഒരു മുസ്ലിം ആയ എനിക്ക്‌ ഈ ഒരു കമെന്റ് ഇവിടെ എഴുതേണ്ടി വന്നതിൽ ഈ ചാനൽ അധികൃതരോട് ക്ഷമാപണം നടത്തുന്നു... ഈ ഒരു കമെന്റ് നിങ്ങളുടെ ചാനലിൽ വന്ന വീഡിയോയും ആയി ബന്ധപ്പെട്ടുള്ളതല്ല.. വിശുദ്ധ ഇസ്ലാമിനെ കുറിച്ച് ക്രിസ്തുമത വിശ്വാസികൾ ക്കിടയിൽ വർഗ്ഗീയ
      വിരുദ്ധത ഉണ്ടാക്കി എടുക്കാൻ വേണ്ടി തങ്ങളുടെ ചാനലിൽ കൂടി ഇസ്ലാമിന്റെ പേരിൽ കള്ള ആരോപണം നടത്തികൊണ്ടിരിക്കുന്ന അനിൽ കോടിത്തോട്ടം ..സെബാസ്റ്റിയൻ പുന്നെക്കാട്‌ അടക്കമുള്ള വിവരം കെട്ട തെറിയഭിശേകരുടെ കള്ള വാക്കുകൾ കേട്ട് ഇസ്ലാം എന്ന സത്യ മതത്തെ തെറ്റിധരിച്ച് പോയിട്ടുള്ള നിക്ഷ്പക്ഷരായ ക്രിസ്തു മത സഹോദരങ്ങളെ സത്യം ബോധ്യപ്പെടുത്തുക എന്ന് ഉദേശിച്ചാണ് ഈ മെസ്സേജ് ഇവിടെ എഴുതുന്നത്... ഇത് ഇവിടെ എഴുതാൻ കാരണം അവരുടെ ചാനലിന്റെ താഴേ സത്യം ബോധ്യപെടുന്ന വിധത്തിൽ മെസ്സേജ് പോസ്റ്റ് ചെയ്യുമ്പോൾ ആ സമയം തന്നെ അവർ ഡിലീറ്റ് ആക്കി കളയുന്നു..അവരുടെ വിഡ്ഢിത്തം കേട്ട് സത്യമറിയാതെ അവർ ക്ക്‌ അനുകൂലമായ കമെന്റ് രേഖപെടുത്തുന്ന വരുടെ കമെന്റ് മാത്രം അവർ ഡിലീറ്റ് ചെയ്യാതെ വിടുന്നു...ഒരു പക്ഷേ ഇതും ഒരു ക്രിസ്തീയ മത വിശ്വാസത്തിൽ അധിഷ്ഠിതമായ ചാനൽ ആയത് കൊണ്ട് തന്നെ ആ വർഗീയ വിഷ വിത്തുകളുടെ വാക്കുകൾ കേട്ട ആരെങ്കിലും ഈ ഒരു കമെന്റ് വായിക്കാനും സത്യം മനസ്സിലാക്കാനും കാരണമായേക്കാം എന്ന വിശ്വാസത്തിലാണ് ഈ കമെന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്... ഇനി വിഷയത്തിലേക്ക്‌ വരാം..യാതൊരു അടിസ്ഥാന വിവരവും ഇസ്ലാമിനെ കുറിച്ചറിയാത്ത ഇത്തരം വർഗീയ വിഷ ജന്തുക്കൾ തങ്ങളുടെ ചാനലിൽ വന്ന് നിങ്ങൾക്കു മുൻപിൽ ഇസ്ലാമിനെ കുറിച്ച് ആരോപിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്.. പരിശുദ്ധ ഖുർആൻ നിങ്ങൾ വായിക്കാനും പ്രവാചകർ മുഹമ്മദ് നബിയുടെ ജീവചരിത്രം നിക്ഷ്പക്ഷമായി പഠിക്കാനും തയ്യാറായാൽ നിങ്ങൾക്ക് അതു ബോധ്യപെടും..മലയാളത്തിലുള്ള ഖുർആൻ പരിഭാഷയും പ്രവാചക ജീവ ചരിത്ര പുസ്തകങ്ങളും ഇന്റർനെറ്റുകളിലും മറ്റും ലഭ്യമാണ്.. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും പിന്നെന്തിനാണ് നമ്മുടെ മതത്തിന്റെ നേതൃത്വ സ്ഥാനതുള്ള ഇവർ ഇത്തരം ആരോപണം ഇസ്ലാമിനെ തിരിൽ ഉന്നയിക്കുന്നത് എന്ത് കൊണ്ടാണ്... അതിനുള്ള ഉത്തരം ഒന്നേയുള്ളൂ.. സ്വന്തം മത ത്തിന്റ ആശയ ദാരിദ്ര്യവും നിരർത്തകതയും തങ്ങളുടെ മതാനുയായികൾ മനസ്സിലാക്കി ഇസ്ലാമിലേക്ക് ഒഴുക്കുന്ന യൂറോപ്യൻ കാഴ്ച്ചകൾ കണ്ട് ഉറക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവരുടെ രോധനങ്ങൾ മാത്രമാണിത്.. ഉദാഹരണത്തിന് നിങ്ങൾ ഇവരോട് ചോദിക്കുക ശരിക്കും ക്രിസ്തു മത വിശ്വാസ പ്രകാരം ആരെയാണ് നമ്മൾ ആരാ ധിക്കെണ്ടത്..വിത്യസ്ത മത പുരോഹിതർ പറയുന്നത്‌..വിത്യസ്ത മായിരിക്കും..അതായത് ചിലപുരോഹിതർ പറയും ..ജീസസിനെ.. ചിലർ പറയും..യഹോവയെ... മറ്റുചിലർ പറയന്നത് അതൊന്നുമല്ല 'ട്രിനിറ്റി' എന്ന പറയുന്നവനും കേൾക്കുന്നവനും വ്യക്‌തമായി മനസ്സിലാക്കാൻ ഇന്ന് വരേ കഴിഞ്ഞിട്ടില്ലാത ദൈവ സങ്കൽപമോ ആയിരിക്കും... ചുരുക്കത്തിൽ ആകെ മൊത്തം അവ്യക്തത.. അതേ സമയം ഏതു രാജ്യത്തും ദേശത്തുമുള്ള മുസ്ലിമായ മത നേതാവിനോടും സാധാരണകാരനായ മുസ്ലിമിനോടും ചോദിച്ചാൽ ഒറ്റ ഉത്തരം.. ഏക നായഅല്ലാഹു... എത്ര സുന്ദരം.. എത്ര വ്യക്തം... ഈ സത്യം പഴയ ബൈബിൾ നിയമത്തിലെ പല വരികൾകിടയിലും നിങ്ങൾക്ക് കാണാൻ കഴിയും..
      ഇനി ജീസസ് ആണ് ദൈവം എന്ന് നിങ്ങൾ വാദിക്കുന്നങ്കിൽ താഴെയുള്ള യൂട്യൂബ് ലിങ്കിലുള്ള വിഡിയോകൾ കാണുക..ഇത്തരം വിശ്വാസ ദാരിദ്ര്യം തുറന്നു കാട്ടുന്ന ഒരായിരം വീഡിയോകളിൽ ചിലത് മാത്രമാണ് ഇത്‌...കൂടുതൽ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....പുന്നക്കൽ ചേട്ടനും കോടിത്തോട്ടം സാറും.. അവരെ പിന്താങ്ങുന്ന ക്രിസങ്കി വീരന്മാരും പ്രത്യേകം ഇത്തരം വിഡിയോകൾ കാണുന്നത് നന്നായിരിക്കും...
      ruclips.net/user/shortsTSv1rzwORxA?si=nB7q729VrP1-7qsi
      ruclips.net/video/FJK-AUEbM5M/видео.html
      ruclips.net/video/u3Z-XFq8F_w/видео.html
      ruclips.net/video/HScrUEr1T7I/видео.html

    • @sheelapaul7241
      @sheelapaul7241 8 месяцев назад +5

      Praise God, May God use you, praying for you all

    • @lizyjacob1097
      @lizyjacob1097 8 месяцев назад +2

      Amen praise the Lord thank you pastor God is great

    • @mollytitus9611
      @mollytitus9611 5 месяцев назад +1

      Please pray for me GOD BLESS YOU AMEN

    • @isacmathew9244
      @isacmathew9244 3 месяца назад

      Amen Amen Amen

  • @susanpeniyathu7232
    @susanpeniyathu7232 8 месяцев назад +112

    നമ്മുടെ രാജ്യത്ത് ഇതുപോലെ ഉള്ള മക്കളെ എഴുന്നേൽപ്പിക്കട്ടെ
    വചനത്തിൽ ഈ മക്കളെ ഉറപ്പിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @ShynaRh
    @ShynaRh 8 месяцев назад +274

    ഇതാ ജീവിക്കുന്ന യേശുവിന്റെ സാക്ഷി കർത്താവേ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

  • @littleflower4477
    @littleflower4477 8 месяцев назад +149

    ഇ൯ഡ്യയിലെ ജനകോടികളെ ക൪ത്താവിലേക്കു കൊണ്ടുവരാ൯ താങ്കളെ ഉപയോഗിക്കട്ടെ!! ഈ തീക്ഷ്ണതയുള്ള അനേകലക്ഷങ്ങളെ സുവിശേഷവേലയ്ക്കായി ക൪ത്താവ് എഴുന്നേല്പിക്കട്ടെ!!

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 8 месяцев назад +152

    ഈ പ്രസംഗവും ഈ സാക്ഷ്യവും പ്രാത്ഥന യും ജീവനുള്ള ദൈവത്തിന് മഹത്വത്തിന്.

  • @sampaul7399
    @sampaul7399 8 месяцев назад +123

    ആമേൻ കർത്താവ് ദൈവദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @siniphilip6490
    @siniphilip6490 8 месяцев назад +58

    കർത്താവേ അങ്ങയുടെ മകൻ്റെ കൂടെ ഇരിക്കേണമേ
    ആവശ്യങ്ങൾ ക്ക് ഒക്കെയും കൂടെ ഇരിക്കേണം

  • @dasandaniel8481
    @dasandaniel8481 8 месяцев назад +95

    യേശുവിൽ അനുഗ്രഹിക്കപ്പെട്ട
    സാക്ഷ്യം യേശുവേ സ്തോത്രം സ്തോത്രം ഹല്ലേലുയ്യ

  • @manjushabiju2955
    @manjushabiju2955 7 месяцев назад +15

    ചേട്ടന് അഭിനന്ദനങ്ങൾ കർത്താവ് അനുഗ്രഹിക്കട്ടെ ഈ സാക്ഷ്യം അനേകരോട് പറയൂ..... അനേകം ആത്മക്കൾ വിടുവിക്കപെടും💖💖💖🎀💗🌹🌹🥀🌹🌹🌹🌹🌹🌹🌹🌹

  • @sajimolbinu9712
    @sajimolbinu9712 8 месяцев назад +91

    കർത്താവ് തെരഞ്ഞെടുത്തവൻ 🙏

    • @mohananneravathu3862
      @mohananneravathu3862 8 месяцев назад

      മതം.കച്ചവടവും.തദ്ദേശ്ശീയമതത്തിനെ.അവഹേളിക്കലാക്ഷേപിക്കുക.ഈപ്പരിപാടി.പറ്റില്ല.കർത്താവ്.പറഞ്ഞതുപോലെ.നല്ലയൽക്കാരനായിതുടരാം.കുടുബക്കാരനാക്കരുത്.അവിടെയാണ്കുഴപ്പം.ബ്രൈസർ.ലോൺ.

    • @annajojo1287
      @annajojo1287 8 месяцев назад

      ​@@mohananneravathu3862എന്താണ്.അർത്ഥം.ആകുന്നത്..മനസ്സിലാകുന്നില്ല

  • @MYVILLAGE6
    @MYVILLAGE6 8 месяцев назад +42

    അതെ... സഹോദരങ്ങളെ... യേശു കർത്താവ്... എന്നും ഇന്നും..... ജീവിക്കുന്നു.... ആമ്മേൻ... ഹല്ലേലുയ....

  • @sunuvarghese2500
    @sunuvarghese2500 8 месяцев назад +53

    കർത്താവെ... നീ എത്ര വലിയവൻ... 🙏... ഈ അഭിഷിക്തന്റെ സാക്ഷ്യം കേട്ടിട്ട് orthodox ആയ എനിക്ക് ലജ്ജ തോന്നുന്നു.... 😔

  • @joyjoseph191
    @joyjoseph191 8 месяцев назад +73

    ഞാൻ ഈ സഹോദരൻ സാക്ഷ്യാം പറയാൻ തുടങ്ങിയപ്പോൾ മുതൽ അവസാനിക്കുന്ന വരെയും കരയുകയായിരുന്നു. യേശുവേ ഞാൻ ഒരു പാപിയാണ് എന്നെയും നീ രക്ഷിക്കണേ.... 🙏

    • @Awrayoutubechannel
      @Awrayoutubechannel 8 месяцев назад +5

      God bless you brother

    • @bistobabu5401
      @bistobabu5401 8 месяцев назад +3

      ദൈവം അനുഗ്രഹിക്കട്ടെ സഹോദര.

    • @soffyjoy4394
      @soffyjoy4394 8 месяцев назад +2

      ഈ കണ്ണുനീരിനെ കർത്താവ് മറികടന്നു പോകില്ല... God bless you bro 🥰🥰

    • @chinnammamj1653
      @chinnammamj1653 7 месяцев назад

      Amen Stotram 🙏

  • @babyofmary6404
    @babyofmary6404 8 месяцев назад +91

    കർത്താവു അങ്ങയോടു കൂടെ എനിക്കുവേണ്ടിയും അപേക്ഷിക്കണമേ നന്ദി ആമേൻ

    • @littleflower4477
      @littleflower4477 8 месяцев назад +1

      You please for yourself. You are serving the same God he prays.

    • @jayasreek8203
      @jayasreek8203 8 месяцев назад +1

      Amen 🙏

    • @aleyammalona4056
      @aleyammalona4056 8 месяцев назад +1

      Your election nd selecton is just like Apost.Saul. God bless you .

    • @creativesoundasmr6608
      @creativesoundasmr6608 8 месяцев назад

      കർത്താവിനോട്‌ അപേക്ഷിക്കാൻ ഇടനിലക്കാര് വേണ്ട.. നേരിട്ട് പറഞ്ഞോ.. ഉത്തരം ലഭിക്കും

    • @rajusamuel5668
      @rajusamuel5668 8 месяцев назад

      ആമേൻ

  • @littleflower4477
    @littleflower4477 8 месяцев назад +83

    അനുഗ്രഹിക്കപ്പെട്ട ക൪ത്തൃദാസാ, ഈ തീക്ഷ്ണത അങ്ങയിൽ പക൪ന്ന ക൪ത്താവിനു സ്തോത്രം!! ഈ തീക്ഷ്ണത ഉണ്ടായിരുന്ന ഇ൯ഡ്യയിലെ അനേകം ദൈവദാസന്മാ൪ പല വിഷയങ്ങളിൽ അകപ്പെട്ട് ക൪ത്താവിനേക്കാൾ ലോകത്തെ സ്നേഹിച്ച് ദൈവനാമത്തിന് അപമാനവും ദൈവത്തിന് ദു:ഖവും ഉണ്ടാക്കുന്നവരായിത്തീ൪ന്നു. എന്നാൽ അങ്ങ് അവരെപ്പോലെ ആകാതെ അന്ത്യം വരെ തീപ്പന്തമായി ജ്വലിക്കട്ടെ!!

    • @sheelavarghese3934
      @sheelavarghese3934 8 месяцев назад

      BROTHER YOU HAVTO PREACH IN THE PUBLIC GOD BLESS YOU . LET EVERYONE HEAR

    • @sheelavarghese3934
      @sheelavarghese3934 8 месяцев назад

      AMEN AMEN

    • @jansammajose317
      @jansammajose317 8 месяцев назад +2

      ലോകം മുഴുവനും സുവിശേഷ വേല ചെയ്യുന്നതിനും അനേക മക്കളെദൈവ സന്നിധിയിലേയ്ക്ക് അടുപ്പിക്കുന്നതിനും വേണ്ടി താങ്കളെദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ പ്രാത്ഥിക്കുന്നു ആമ്മേൻ.

    • @RajammaRajappan-b1z
      @RajammaRajappan-b1z 2 месяца назад

      ൈദ വത്തിന് മഹത്വം ഈദൈവദസന്റെ സാഷ്യം കേട്ട് കണ്ണഞ കൊണ്ടാണ്ട് ബ് കേട്ടത് അനേർക്ക് അമ് അനു ഹഗ്രഫ മാകട്ട ആമേൻ🙏🙏🙏🙏🙏

  • @mariammageorge3339
    @mariammageorge3339 8 месяцев назад +67

    ഇതാണ് യഥാർത്ഥ ദൈവ ദാസൻ. ദൈവം വിളിച്ചു വേർതിരിച്ചവൻ. ദൈവത്തെ കണ്ടവൻ. കറക്റ്റ് പൗലോസ് അപ്പോസ്തലൻ തന്നെ. ഒരു ക്രിസ്ത്യൻ ആണെങ്കിൽ ഇതുപോലെ പറയില്ല. സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ.

    • @jamesthoams2742
      @jamesthoams2742 8 месяцев назад +1

      Amen

    • @gracejose4251
      @gracejose4251 8 месяцев назад

      God bless you pr.❤

    • @mathaijosephk
      @mathaijosephk 8 месяцев назад +1

      കർത്താവിന്റെ ദാസനെ ധരാളമായി കർത്താവ് അനേകരെ നേടാൻ ക്രിപചെയ്യട്ടെ ആമേൻ 🙏🏻🙏🏻

  • @thomassebastian7596
    @thomassebastian7596 8 месяцев назад +49

    ഇന്നും എന്നും ജീവിക്കുന്ന ശക്തനായ ദൈവത്തെ അറിഞ്ഞ ദൈവ ദാസൻ

  • @sureshkottarathil943
    @sureshkottarathil943 8 месяцев назад +71

    എന്റെ കർത്താവേ എന്നെയും അങ്ങേക്കായി തിരെഞ്ഞെടുക്കണേ

    • @LoyChummar
      @LoyChummar 7 месяцев назад

      E

    • @Refuge...01
      @Refuge...01 3 месяца назад +1

      @sureshkottarathil943 thankale daivam thirenjeduthu. 🙏 Amen

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 8 месяцев назад +68

    ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ആ സൃഷ്ടിയാണ് താങ്കൾ. ദൈവം താങ്കളെ പൂണിയിലെ അമ്പാക്കിമാറ്റട്ടെ...''❤❤❤❤❤❤🎉🎉🎉🎉 അനേകർ താങ്കൾ മുഖാന്തിരം കത്താവിനെ അറിയുവാൻ ഇടയാക്കട്ടെ❤❤❤❤ യേശു താങ്കളെ തിരഞ്ഞെടുത്തു. വളരെ ഫലം കായിക്കുന്ന ദൈവത്തിന്റെ വൃക്ഷമായി തീരട്ടെ. ദേവതാരു വൃക്ഷമായി തീരട്ടെ❤❤❤❤🎉🎉🎉🎉🎉 ആമേൻ❤❤❤❤❤

  • @sheltonantony9968
    @sheltonantony9968 8 месяцев назад +28

    എനിക്കും മുൻപ് മറ്റുള്ള സഭ സഹോദരങ്ങളെ ഇഷ്ടം ഇല്ലായിരുന്നു ഈശോ എല്ലാം എന്റെ സഹോദരങ്ങൾ ആണെന്ന് പിന്നെയാണ് എനിക്ക് മനസ്സിൽ ആയത് കർത്താവേ എന്നോട് പൊറുക്കണമേ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @johnvc3568
    @johnvc3568 8 месяцев назад +41

    ഇതാണ് യെതാർത്ഥ ദൈവ വിളി 🙏🙏🙏

  • @josemongeorge3468
    @josemongeorge3468 8 месяцев назад +20

    വളരെ അനുഗ്രഹിക്കപ്പെട്ട testimony, നല്ല വചന ശുശ്രൂഷ

  • @ajithasukumaran793
    @ajithasukumaran793 8 месяцев назад +17

    ഈശോയെ ഞാൻ ഈ സഹോദരന്റെ സാക്ഷ്യം കേട്ട് കരഞ്ഞുപോയി ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ

  • @soffyjoy4394
    @soffyjoy4394 8 месяцев назад +9

    ഇനിയും കടന്നുപോകുന്ന രാജ്യങ്ങളിൽ അങ്ങയുടെ വചന ശുശ്രുഷ കേൾക്കുവാൻ..ജനം മനസാന്തരപ്പെടുവാൻ ലുധിയായുടെ ഹൃദയം തുറന്ന ദൈവം അവരുടെയും ഹൃദയങ്ങളെ തുറക്കട്ടെ.... അങ്ങയെ ദൈവം ശക്തിപ്പെടുത്തട്ടെ.... God bless you Pastor 🙏🙏🙏🙏

  • @hentryev1160
    @hentryev1160 8 месяцев назад +8

    ഈ സാക്ഷ്യം അനേകർക്ക് രൂപാന്തരം ഉണ്ടാകും സ്തോത്രം ദാസൻ നിലനിൽക്കട്ടെ ആമേൻ

    • @sajibency
      @sajibency 5 месяцев назад

      Praise the Lord

  • @jorgeraju666
    @jorgeraju666 8 месяцев назад +71

    ഈ കാലഘത്തിലെ പൗലോസായി തീരട്ടെ

  • @shantyaugustine6478
    @shantyaugustine6478 8 месяцев назад +11

    ഇങ്ങനെയുള്ള ദൈവദാസൻ മാർക്ക് സാക്ഷ്യം പറയാൻ സമയം കൊടുക്കണം അത് അനേകരുടെ വിടുതലും രക്ഷയ്ക്കും കാരണമായിത്തീരും പ്രിയ ദൈവദാസൻ നെയും കുടുംബത്തെയും ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കാം ദേശത്ത് നെടുകയും കുറുകെയും നടന്ന ദൈവത്തിൻറെ വചനം ഘോഷിക്കുന്ന ദൈവത്തിൻറെ എല്ലാ അഭിഷിക്തൻ മാർക്കും വേണ്ടിയും എന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് god bless you

  • @MaryPhilip-mp8do
    @MaryPhilip-mp8do 8 месяцев назад +40

    ആമേൻ❤❤❤ ഹല്ലേലുയ്യാ

  • @songandjourney573
    @songandjourney573 8 месяцев назад +29

    ഇങ്ങനെ സാക്ഷ്യമുള്ള ദൈവദാസൻമാരെ വേണം കൺവെൻഷനുകളിൽ വിളിക്കാൻ...അനേകർ രക്ഷിക്കപ്പെടും.. 🙏👍

  • @dollyvarghese2669
    @dollyvarghese2669 8 месяцев назад +34

    ആ ശശികല ക്ക് ഒരു വെളിവ് കൊടുക്കണമേ 🙏

  • @susanpeniyathu7232
    @susanpeniyathu7232 8 месяцев назад +17

    Glory to God Amen thank you Jesus Amen Amen ✋🙏
    ഈ സാക്ഷ്യം അനേക നശിച്ചു കൊണ്ടിരിക്കുന്ന തലമുറകൾക്ക് ഒരു വിടുതലിന് കാരണമാക്കി തീർക്കണേ കർത്താവേ🙏

  • @anniejohn7092
    @anniejohn7092 8 месяцев назад +42

    Glory Glory Glory Glory Glory

    • @nalkaravarghesejacob
      @nalkaravarghesejacob 8 месяцев назад +1

      पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।

  • @MollyRenjith
    @MollyRenjith 8 месяцев назад +33

    യേശു ധാരാളമായി അനുഗ്രഹിക്കട്ടെ

  • @BijukumarGrace
    @BijukumarGrace 8 месяцев назад +18

    നന്ദി brother
    ദൈവം P ന്നെയും ശക്കീകരിക്കട്ടെ

  • @beenajoseph7995
    @beenajoseph7995 8 месяцев назад +39

    യേശുവേ സ്തുതി❤❤❤❤

  • @Marykutty-b4r
    @Marykutty-b4r 8 месяцев назад +17

    ഈ സഹോദരനെ അനുഗ്രഹിക്കേണമേ ഈശോയെ 👍👍

  • @seelasm.p8138
    @seelasm.p8138 8 месяцев назад +80

    ആമേന്‍ ഇങ്ങനെയുള്ളവര്‍ക്ക് സമയം കൊടുക്കണം അഞ്ചും പത്തും മിനിറ്റ് കൊടുത്താല്‍ സാക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വരും

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf 8 месяцев назад +2

      Absolutely true brother give chance more thus pastor

  • @jijuvarughese8187
    @jijuvarughese8187 8 месяцев назад +31

    ആമേൻ 👏

  • @soumyasebastian2204
    @soumyasebastian2204 8 месяцев назад +18

    ദൈവം ഇനിയും ശക്തമായിട്ട് ദൈവദാസനെ ഉപയോഗിക്കട്ടെ 🙏🙏

  • @RajeevRajeevmathwe
    @RajeevRajeevmathwe Месяц назад +1

    ജീവിതം തകർന്ന എന്നെ ഒരാൾ കൂട്ടികൊണ്ട് പോയി. ചർച്ചിന്റെ പുറത്തേക്ക് കാല് നീട്ടി.. കട്ടില പടിയിൽ ഇരുന്ന ഞാൻ.... പെന്തകോസ്ത് സമൂഹത്തെ വെറുപ്പോടെ കണ്ടു..... അന്ന് മനസിലായി ഈ ദൈവം ജീവിക്കുന്ന ദൈവമാണെന്ന്.... ഇന്ന് ആ ദൈവത്തിനു വേണ്ടി പലരെയും നേടാൻ സഹായിക്കുന്നു ❤️❤️❤️❤️

  • @jayakumarannairs3480
    @jayakumarannairs3480 8 месяцев назад +7

    ഇത് ഒരു സത്യവേദ പുസ്തകം ആകുന്നു, ❤. നന്ദി ഇല്ലെങ്കിൽ വേണ്ട, എന്നാല് നിന്ദ പാടില്ല. പഴയ പുസ്തകം ആയിക്കോട്ടെ, പുതിയ പുസ്തകം ആയിക്കോട്ടെ. സ്തോത്രം.

  • @mrjoses7061
    @mrjoses7061 8 месяцев назад +39

    ഇങ്ങനെ പറയാൻ കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം സ്തോത്രം❤

    • @soffyjoy4394
      @soffyjoy4394 8 месяцев назад

      സത്യം 🙏🙏

  • @amminiantony9960
    @amminiantony9960 8 месяцев назад +19

    🙏🙏🙏🙏.... യേശുവേ 🙏🙏🙏🙏സ്തുതി 🙏🙏ആരാധന 🙏🙏സ്തോത്രം 🙏🙏🙏🙏🙏

  • @lijichithran7929
    @lijichithran7929 8 месяцев назад +36

    ഞാൻ കണ്ടതിൽ ദൈവസ്നേഹം മനുഷ്യരോടുള്ള ഒരു വ്യക്തി

  • @beaunaannabinu913
    @beaunaannabinu913 8 месяцев назад +28

    കർത്താവിന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ ....!
    എല്ലാ മിഷണറി മാർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു .....!!!

  • @vigijose9016
    @vigijose9016 8 месяцев назад +4

    സ്തോത്രം നല്ല അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം❤

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 7 месяцев назад +3

    കർത്താവേ എന്റെ ഭാര്യയുടെ എന്നോടുള്ള പേടിയും ഭയവും മാറ്റി തരണമേ ഭാര്യയും കുഞ്ഞും ഒരു പുതിയ കുടുംബ ജീവിതത്തിലേക്ക് കടന്നു വരേണമേ ആമേൻ ജീസസ്
    രമേശ് പത്തനംതിട്ട

  • @VineethaPrasad-b2x
    @VineethaPrasad-b2x 8 месяцев назад +30

    ഇങ്ങനെയുള്ള ശുശ്രുഷകൾക്കാണ് സമയം കൂടുതൽ കൊടുക്കേണ്ടത്. എത്രയോ പേർ വെറുതെ സമയം പ്രയോജനമില്ലാതെ ശുശ്രൂഷകളിൽ കളയുന്നു 🙏🙏🙏🙏

  • @minisunny3302
    @minisunny3302 Месяц назад +2

    Glory Glory Glory Glory Amen Amen Amen

  • @santhoshsupersabin9828
    @santhoshsupersabin9828 8 месяцев назад +13

    ഹാലേലൂയ്യ.. സ്തോത്രം

  • @geemonvarghese7049
    @geemonvarghese7049 8 месяцев назад +10

    Praise the Lord 🙏 കണ്ണുനീരോടെ ദൈവ സ്നേഹം ഉള്ളത്തിൽ നിറയപെട്ട്‌ ഇൗ ദൈവവചന ശുശ്രൂഷ കേൾക്കുവാൻ സാധിച്ചു❤God Bless you with your family and your church❤

  • @sonymon6465
    @sonymon6465 8 месяцев назад +16

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @SujanaLohi
    @SujanaLohi 4 месяца назад +2

    കർത്താവ് അനുഗ്രഹിക്കട്ടെ 🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 3 месяца назад

    ശക്തമായ പ്രഭാഷണം❤❤❤❤❤❤❤ അനേകർ യേശുവിനെ അറിയുവാൻ ഇടയാക്കുന്ന അതിശക്തമായ വചന പ്രസംഗം❤❤❤❤❤ ഇതാണ് വിശ്വാസം

  • @Jojikmathew8880
    @Jojikmathew8880 8 месяцев назад +26

    ആമേൻ

  • @gassafarming9681
    @gassafarming9681 8 месяцев назад +4

    ❤️❤️👍👍സ്തോത്രം 🙌

  • @moana.kottayam9544
    @moana.kottayam9544 8 месяцев назад +7

    യേശുവേ സോത്രം വിശ്വാസം തന്നു അനുഗ്രഹിക്കെണ്ണമേ അപ്പാ 🙏🙏

  • @marylast8541
    @marylast8541 8 месяцев назад +12

    Praise the Lord. Good testimony.

  • @rajanjohn9158
    @rajanjohn9158 8 месяцев назад +6

    അസത്തോമാം സത്ഗമായ, താമസോമാം ജ്യോതിർഗമായ, മൃത്യുമ്ജ അമൃതം ഗമയ എന്നു പറഞ്ഞാൽ ഇതെല്ലാം ഒരുവനിൽ അതാണ്‌ LORD JESUS CHRIST.

    • @24.7media
      @24.7media  8 месяцев назад

      Absolutely, those profound prayers-'Lead me from untruth to truth, from darkness to light, from death to immortality'-are fulfilled in our Lord Jesus Christ. He embodies all these truths. Praise the Lord!

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 7 месяцев назад +2

    🎉 ഈ ദൈവദാസനെ എപ്പോഴും കാത്തു കൊള്ളണമെ, ദൈവത്തിന് നന്ദി, നന്ദി നന്ദി✝️✝️✝️

  • @LazzerLazzer
    @LazzerLazzer 8 месяцев назад +9

    ആമേൻ യേശുവേ നന്ദി

  • @mattgamixmatgamix7114
    @mattgamixmatgamix7114 8 месяцев назад +9

    കർത്താവെ അങ്ങയുടെ കൃപ മതി 🙏🏻🙏🏻

  • @PrathibhaSuresh-d3k
    @PrathibhaSuresh-d3k 8 месяцев назад +7

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🔥🔥🔥😢😢😢

  • @Clara-h4j
    @Clara-h4j 8 месяцев назад +17

    Praise the Lord Hallelujah
    The only God who changes lives.. Jesus Christ of Nazareth Amen 🙏

  • @ramanib1737
    @ramanib1737 8 месяцев назад +4

    ആമേൻ ഗോഡ് ബ്ലെസ് യൂ ബ്രോ ❤❤❤

  • @lissythomas158
    @lissythomas158 8 месяцев назад +7

    ദൈവം നടത്തുന്ന കൃപ ബ്രദർ 🎉🎉🎉🎉🎉🎉🎉

  • @SamkuttypvChittar
    @SamkuttypvChittar 8 месяцев назад +2

    ദൈവം അങ്ങയെ ധാരാളമായിഅനുഗ്രഹിക്കട്ടെ

  • @BijiShaji-kx1pu
    @BijiShaji-kx1pu 5 месяцев назад +3

    ബൈബിൾ കത്തിച്ചവർ എല്ലാം അവസാനം അതിന്റെ മുന്നിൽ മുട്ടുകുത്തി നിന്നിട്ടുണ്ട്.. ആമേൻ 🙏🙏

  • @amminiantony9960
    @amminiantony9960 8 месяцев назад +23

    🙏യേശുവേ 🙏ഈ ദാസാനെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏

  • @sinimoljohncy6980
    @sinimoljohncy6980 6 месяцев назад +2

    ദൈവമേ, ഇ സാക്ഷ്യം എന്നെയും തൊട്ടു, ആമേൻ 🙏🙏🙏🙏🙏

  • @ഞാൻമാളക്കാരൻ
    @ഞാൻമാളക്കാരൻ 8 месяцев назад +7

    യേശു ലോക രക്ഷകൻ.... ആമേൻ... 🙏🙏🙏

  • @Sunicheriyan-iw5uo
    @Sunicheriyan-iw5uo 3 месяца назад +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @DeepaPm-q5e
    @DeepaPm-q5e 8 месяцев назад +5

    കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ. എന്റെ മകനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ

  • @salammawilson5929
    @salammawilson5929 8 месяцев назад +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @reenageorge6140
    @reenageorge6140 6 месяцев назад +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ❤🙏

  • @NijinSv-wr1vu
    @NijinSv-wr1vu 8 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @georgethomas7572
    @georgethomas7572 8 месяцев назад +2

    ഇപ്പോൾ യു ക്കെയിൽ ആയിരിക്കുന്ന എൻ്റെ മകന് ജോലി കിട്ടി സന്തോഷത്തോടെ ജീവിക്കുന്നു എന്നു എത്രയും പെട്ടന്ന് എനിക്ക് അറിയുവാനും ചിരിക്കുന്ന മുഖം കാണുവാൻ എ 8:43 നിക്കു സാദിച്ചുകിട്ടുവാൻ ഉള്ള നിയോഗം വച്ചു പ്രാർത്ഥിക്കുന്നു സാധിച്ചു തരും എന്ന് പൂർണ്ണമായിട്ടും ഞാൻ വിശ്വസിക്കുന്നു ആമ്മേൻ🙏🙏🙏🌹🌹🙏💯

  • @melvinfesler2028
    @melvinfesler2028 6 месяцев назад +1

    ഇതാണ് യെതാർത്ഥ ദൈവ വിളി യേശുവേ സ്തോത്രം സ്തോത്രം ഹല്ലേലുയ്യ

  • @UshakumariSK-ib7el
    @UshakumariSK-ib7el 5 месяцев назад +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. അനേകർക്ക് വിടുതൽ നൽകുന്ന കർത്താവിനോട് കൂടുതൽ പറ്റിച്ചേരാൻ ഇടയാക്കുന്ന സാക്ഷ്യം. കർത്താവ് ഈ ദൈവദാസനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anithasuresh2014
    @anithasuresh2014 День назад

    കണ്ണുനീരോടെ അല്ലാതെ കേൾക്കാനാവില്ല 🙏🏼🙏🏼🙏🏼🙏🏼

  • @aleyammamathew2103
    @aleyammamathew2103 8 месяцев назад +4

    Strengthening Blessed Testimony. May God almighty use more and more pastor. God bless!!.

  • @JijimonsJijimons-yl6wi
    @JijimonsJijimons-yl6wi 8 месяцев назад

    അങ്ങയുടെ സാക്ഷ്യം കേട്ട് എല്ലാ ശ്രോതാക്കൾക്കും ദൈവനാമത്തിൽ വന്ദനം

  • @thresiaantony3347
    @thresiaantony3347 8 месяцев назад +6

    God bless you Brother 🔥👌🙏

  • @vanajakk9999
    @vanajakk9999 8 месяцев назад +2

    ഇതാ ജീവിക്കുന്ന... കർ ത്താ വി ന്റെ.. സാക്ഷി..... കർത്താവെ.. ഈ.. പാസ്റ്ററെ യും.. കുടുബംത്തെ യും... അനുഗ്രഹിക്കട്ടെ.. ദാരാളം മായി

  • @sucymathew7801
    @sucymathew7801 8 месяцев назад +10

    Amen,hallelujah, Praise the Lord 🙌

  • @AliceSoman
    @AliceSoman 8 месяцев назад +7

    😢ഹ,വമേൻ, ആമേൻ, യേശുവസ്റ്റതി, യേശുവാരത്തെന്ന, ❤️❤️❤️❤️❤️

  • @hentryev1160
    @hentryev1160 8 месяцев назад

    സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ്യാ ആമേൻ ദൈവം കൂടുതൽ ശക്തീകരിക്കട്ടെ

  • @Ian90666
    @Ian90666 8 месяцев назад +6

    We're Blessed to hear you bro 🥰. You're the beloved one of our LORD 😇🙏🥰

  • @sreelathasreeni2007
    @sreelathasreeni2007 8 месяцев назад +4

    ആമേൻ 🙏🏻🔥

  • @vincyvincy4926
    @vincyvincy4926 8 месяцев назад +4

    Well done, God bless you abundantly!!!!!!!!

  • @vanajakk9999
    @vanajakk9999 8 месяцев назад +1

    ആമേൻ.. Amen... സ്തോത്രം... ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosammathomas3590
    @rosammathomas3590 8 месяцев назад +11

    Very strengthening testimony

  • @GracyMicheal-tb1bc
    @GracyMicheal-tb1bc 8 месяцев назад

    ഒരു യഥാർത്ഥ ദൈവദാസൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 18:15

  • @Mouthfortalk
    @Mouthfortalk 6 месяцев назад +1

    🔥🔥🔥🔥🔥🔥🔥 realy his anointing pushing me.... From africa missionary vipinnath

  • @Judiakjzj
    @Judiakjzj 3 месяца назад

    Thanks!

  • @christyshibu846
    @christyshibu846 8 месяцев назад +11

    Praise the Lord

  • @lailakoshy4233
    @lailakoshy4233 День назад

    Amen Praise the Lord

  • @sammathew1127
    @sammathew1127 8 месяцев назад +1

    The St Paul of this Generation ❤❤❤
    Thankyou for sharing your testimony ❤❤❤

    • @24.7media
      @24.7media  8 месяцев назад

      Thank you ❤❤❤

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 3 месяца назад

    ആമേൻ സത്യ ദൈവത്തെ പ്രസംഗിക്കുന്നവർ ഭാഗ്യവാൻമാർ❤❤❤❤❤❤ ആമേൻ