എ.കെ തിരുമേനിയെ സ്നേഹിച്ച യേശു | PUJARI BECOME CHRISTIAN |TESTIMONY| A.K THIRUMENI | അനുഭവ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 19 апр 2024
  • നാല്പതോളം ക്ഷേത്രത്തിലെ മേൽശാന്തി കരൾ രോഗത്താൽ ബാധിതനായി വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ ഭാര്യയുടെ കണ്ണുനീരോടുകൂടിയ പ്രാർത്ഥന വിടുതലിനു കാരണമായി ...!!🔥
    ===========================================================
    🔴ANTI-PIRACY WARNING 🔴
    ⛔This content is Copyrighted to CHRIST BLESSES. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. ⛔
    CHRIST BLESSES © 2024. ALL RIGHTS RESERVED
    @CHRISTBLESSES
    🔥ജീവിതം യേശുവിനായ്.AK തിരുമേനിയുടെ സാക്ഷ്യം ഗാനമായപ്പോൾ🔥
    • ജീവിതം യേശുവിനായ്.AK ത...
    Watch More Testimony :
    (1) EX MUSLIM TESTIMONY • EX - MUSLIM സഹോ. സിയാദ...
    (2) കാരാഗൃഹത്തിൽ നിന്നും
    സുവിശേഷ വയലിലേക്ക് • ജീവപര്യന്തം ശിക്ഷ ലഭി ...
    (3) ലഹരിയുടെ പിടിയിൽ നിന്നും
    ക്രിസ്തുവിൻ്റെ വയലിലേക്ക് • ലഹരിക്കടിമയായ സഹോ.ഗോപാ...
    (4) മന്ത്രവാദിയാകാൻ ഇറങ്ങി സുവിശേഷകനായി മാറി
    • മന്ത്രവാദി സുവിശേഷകനായ...
    (5)സുവിശേഷ വയലിൽ ക്രിസ്തുവിൻ്റെ സാക്ഷിയയായി
    • അട്ടപ്പാടിയിലെ മിഷണറി ...
    (6) സ്വർഗ്ഗം കണ്ട ക്രിസ്തുവിൻ്റെ സാക്ഷി
    • മരണവും ; സ്വർഗ്ഗത്തിലെ...
    #latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
    #anil_kodithottam
    #sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul #muslimconvertstories #muslimconvert #islam #islamic #islamicvideo #kripaasanam #christiansongs #kripasanamsashyagal #muslimtestimony #muslimquotes #muslimcommunities #muslimcorner #muslimconverttochristianmalayalam #buddha #budhist #budhiststory #budhstatus #budhism

Комментарии • 1,9 тыс.

  • @CHRISTBLESSES
    @CHRISTBLESSES  2 месяца назад +76

    Watch more videos ruclips.net/video/f2fHMqp3Zlw/видео.htmlsi=DRHxmJOtw2Fj9yfI

    • @kunjammamathew4172
      @kunjammamathew4172 2 месяца назад +8

      Thank God.

    • @anilnavarang4445
      @anilnavarang4445 Месяц назад +6

      ശാന്തനായ ഏക ദൈവം യേശു ആരെയും ദ്രോഹിക്കാൻ പഠിപ്പിക്കാത്ത ഏക ദൈവം മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച ദൈവം യേശു മാത്രം ക്രിസ്ത്യനി അങ്ങനെ എന്ന് ഞാൻ പറയില്ല യേശു അങ്ങനെ ആണ് എന്ന് ഞാൻ ഉറപ്പിച്ചു പറയും

    • @britishmallufamily
      @britishmallufamily Месяц назад

      ​@@kunjammamathew4172❤

    • @nirmalathomas7906
      @nirmalathomas7906 Месяц назад +2

      Prince the Lord

    • @eliyam.ma.2023
      @eliyam.ma.2023 Месяц назад +1

      ദൈവത്തിന് മഹത്വം

  • @user-ul7oj9mf9q
    @user-ul7oj9mf9q Месяц назад +453

    സഹോദരാ... ഞാനും ഒരു ഹിന്ദുവാണ് ഒന്ന് പറയുന്നു നമ്മുടെ അമ്പലങ്ങളിൽ ഒന്നും ഒരു കുന്തവും ഇല്ല... മാനവരാശിയുടെ നന്മക്കായി ജീവൻ വെടിഞ്ഞ ഒരേ ഒരു ശക്തി കർത്താവായ യേശു മാത്രം... യേശുവേ സ്തുതിക്കുന്നു അങ്ങയുടെ നാമം വാഴ്ത്തപെടട്ടെ ആമേൻ

    • @CHRISTBLESSES
      @CHRISTBLESSES  Месяц назад +13

      Amen🙏

    • @sanjalysgreensbeautyzonema2173
      @sanjalysgreensbeautyzonema2173 Месяц назад +7

      100✅

    • @sajur832
      @sajur832 Месяц назад +41

      ബ്രദർ ഞാനും ഒരു ഹിന്ദുവായിരുന്നു അമ്പലങ്ങളിൽ ഒക്കെയും കുറെ പോയിരുന്നു കുറെ കാര്യങ്ങൽ chathirunnu🙄ഒരു കാര്യവും ഉണ്ടായില്ല ഇപ്പോൾ ഞാനും കുടുംബവും ക്രിസ്തുവിൽ വിശ്വസിച്ചു ആരാധിച്ചു ജീവിക്കുന്നു

    • @dreamslight8600
      @dreamslight8600 Месяц назад

      ​@@sajur832👌👌👌👌🙏🙏🙏

    • @shibimm1927
      @shibimm1927 Месяц назад +25

      ഞാനും ഹിന്ദുവാണ്, എനിക്ക് അനുഭവം വിശ്വാസം,

  • @rajannapolen-ms6ub
    @rajannapolen-ms6ub 2 месяца назад +511

    ആകാശത്തിന് കീഴിൽ മനുഷ്യരക്ഷയ്ക്കായി നൽകിയ നാമം ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ നാമം ലോകത്തെയും കീഴടക്കി മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശുവാണ് ഏക സത്യ ദൈവം സുഹൃത്തേ,,,,,

    • @CHRISTBLESSES
      @CHRISTBLESSES  2 месяца назад +8

      Amen 🙏

    • @adoorphilip3891
      @adoorphilip3891 Месяц назад +5

      ആമേൻ

    • @lathikanair3475
      @lathikanair3475 Месяц назад +11

      Jesus is the only saviour, only living God. Praise the lord.

    • @josephjoseph6825
      @josephjoseph6825 Месяц назад +17

      അവനാണ് സത്യദൈവവും നിത്യജീവനും

    • @Alexander90948
      @Alexander90948 Месяц назад +6

      Aamen.....🙏🙏🙏

  • @maneeshkannur4444
    @maneeshkannur4444 2 месяца назад +386

    പ്രാർത്ഥന കേൾക്കുന്ന ഒറ്റ ദൈവമേയുള്ളൂ അത് നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രം ആമേൻ ആമേൻ 🙏🙏❤

  • @JincySunil924
    @JincySunil924 2 месяца назад +182

    ദൈവത്തിൻ്റെ അതി പരിശുദ്ധ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ❤ ആമേൻ❤

  • @sunilkumarg539
    @sunilkumarg539 Месяц назад +147

    പ്രിയ സഹോദരാ നിങ്ങളുടെ സാക്ഷ്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനും ഒരു ഹിന്ദുവായിരുന്നു എന്റെ സ്കിന്നിൽ ഒരു രോഗം വന്ന് ഇനി ചെയ്യുവാൻ ആയിട്ട് ഒരു മരുന്നുമില്ല സകല മരുന്നും ചെയ്തു ഒടുവിൽ ഓരോരുത്തർ പറഞ്ഞത് കേട്ട് നേർച്ചകളും പൂജകളും വഴിപാടുകളും ഒക്കെ ചെയ്തു അവിടെ ഒന്നും എന്റെ രോഗത്തിന് ഒരു മാറ്റം സംഭവിച്ചിട്ട് ഒടുവിൽ ഒരു മുസ്ലിം സഹോദരൻ പറഞ്ഞത് കേട്ട് ഒരു ഹാജിയാരെ പോയി കണ്ടു അവിടെയും കർമ്മങ്ങൾ ചെയ്തു ഒടുവിൽ അവിടെയും ഒരു രക്ഷയും ഇല്ല അവസാനം എന്റെ വൈഫിന്റെ ഒരു ബന്ധു ഒരു ദൈവദാസനെയും കൂട്ടി വീട്ടിൽ വന്നു പ്രാർത്ഥിച്ചു അതിനുശേഷ മാണ് എന്റെ രോഗത്തിന് ഒരു മാറ്റം വന്നു തുടങ്ങിയത് മനുഷ്യൻ അറപ്പോടെ കണ്ടിരുന്നു ഒരു രോഗമായിരുന്നു ഇയ്യോബിനെ പോലെ ഒരു രോഗമായിരുന്നു എന്റേതും ഇയ്യോബ് തന്റെ ശരീരത്തിൽ ഒരു വോട്ട് കഷ്ണം കൊണ്ട് ചുരണ്ടുവായിരുന്നു എന്നാൽ ഞാനും ഒരു പെൻസിൽ കഷ്ണം കൊണ്ട് ചുരണ്ടുമായിരുന്നു എന്റെ രൂപം പോലും എന്റെ സഹോദരങ്ങൾക്ക് പോലും തിരിച്ചറിയുവാൻ കഴിയാത്ത ഒരവസ്ഥയിലായിരുന്നു എന്നെ കണ്ടവർ വാവിട്ട് നിലവിളിച്ചിരുന്നു ഒടുവിൽ കർത്താവിന്റെ മക്കൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു അവിടം മുതൽ ഞാൻ സത്യദൈവത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ എന്റെ രോഗത്തിന് മാറ്റം സംഭവിച്ചു തുടങ്ങി ഇന്നേക്ക് 17 വർഷമായി കർത്താവിനായി ജീവിക്കുന്നത് നിങ്ങളുടെ ഈ സാക്ഷ്യം ജാതികളുടെ കണ്ണ് തുറക്കട്ടെ ദൈവം ഒന്നേയുള്ളൂ അത് എന്റെ കർത്താവായ യേശുക്രിസ്തു മാത്രം ആമേൻ.

    • @CHRISTBLESSES
      @CHRISTBLESSES  Месяц назад +1

      6282251190 please contact to this number brother 🙏

    • @ritanelson1957
      @ritanelson1957 Месяц назад

      Ur testimony is equal to the life of Job as we see in the Book of Job in the Holy Bible. Amen. Praise the Lord.

    • @jeesdeva.c7775
      @jeesdeva.c7775 Месяц назад +1

      Praise the Lord

    • @RagiNandhuRagiNandhu
      @RagiNandhuRagiNandhu Месяц назад +1

      God Bless you brother🙏🙏🙏🙏🙏

    • @kavyaelangovan1748
      @kavyaelangovan1748 21 день назад +1

      Amen🙏🙏🙏🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 месяца назад +330

    യേശു മാത്രം കർത്താവു, യേശു മാത്രം രക്ഷകൻ
    യേശു മാത്രം മരണത്തെ ജയിച്ചവൻ, യേശു കർത്താവിനു മഹത്വം,

  • @asharavi6378
    @asharavi6378 Месяц назад +109

    യേശു കർത്താവാണെന്നു ഞാൻ എന്റെ അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു എന്ന് എന്റെ ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു 🕯️🙏🙏

  • @ashwins10.c99
    @ashwins10.c99 28 дней назад +32

    യേശുവേ നന്ദി ഞാനും ഒരു ഹിന്ദുവാണ് പക്ഷേ ഞാൻ എന്റെ ഈശോയിൽ വിശ്വസിക്കുന്നു എനിക്ക് ചെറുതും വലുതുമായ ഒരു പാട് കാര്യം നടത്തി തന്നു എന്റെ ഈശോയ്ക്ക് കോടാനുകോടി നന്ദി❤️🙏🙏

  • @AkshaAkshasgallery
    @AkshaAkshasgallery Месяц назад +47

    ഒരു ഹിന്ദു നായർ യുവതിയായ ഞാൻ ഇന്നാണ് അങ്ങയുടെ ഈ സാക്ഷ്യം കേൾക്കാൻ ഇടയായതു.. എന്റെ ജീവിതത്തിൽ യേശുകർത്താവാണ് ഒരു കോട്ടവും തട്ടാതെ ഇന്നോളം ഞങ്ങളെ നടത്തുന്നത്..

  • @rajanl738
    @rajanl738 2 месяца назад +174

    എന്റെ യേശു നല്ലവൻ വലിയവൻ നിലവിളിച്ചാൽ ഓടി എത്തും . യേശു കൂടതൽ അനുഗ്രഹിക്കട്ടെ

  • @aneeshkannan8582
    @aneeshkannan8582 26 дней назад +19

    ഇത് കേട്ടിട്ട് നെഞ്ചകം പൊള്ളുന്നു കാരണം ഞാൻ ഒരു ഹിന്ദു വാണ്... വളരെ കഷ്ടപ്പാട് കളിലുടെയാണ്എൻറജീവിതം.. അങ്ങിനെ ജീവിതം ആകപ്പാടെ വഴിമുട്ടിയ, അവസ്ഥയിൽ.. എൻറെ.. പ്രാർത്ഥന കേട്ട ദൈവം യേശുവാണ്.സതൃം😭🙏

  • @lucosjoseph3508
    @lucosjoseph3508 2 месяца назад +152

    " നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്ര്യ രാക്കുയും ചെയ്യും "
    കർത്താവിന്റെ വചനത്തിന് മാറ്റമില്ല.

  • @jainammajacob3181
    @jainammajacob3181 2 месяца назад +129

    എൻ്റെ വലിയവനായ കർത്താവിൻ്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ !!🙏🙏🙏

    • @CHRISTBLESSES
      @CHRISTBLESSES  2 месяца назад

      🙏🙏👍

    • @celinejohnson7414
      @celinejohnson7414 Месяц назад

      ദൈവനാമം മഹത്വപ്പെടട്ടെ .ആകാശത്തിൻ കീഴിൽ ഒരേ ഒരു നാമം അതാണ് യേശു നാമം .ഇന്നും ജീവിക്കുന്നു .അവനിലൂടെ അല്ലാതെ ഒരുവനും രക്ഷയില്ല .

  • @rajirajesh5961
    @rajirajesh5961 2 месяца назад +93

    യേശുവേ അങ്ങയുടെ നാമം വാഴ്ത്തപെടട്ടെ ❣️

  • @ponnammaj8584
    @ponnammaj8584 Месяц назад +69

    Amen " ഏക ലോക രക്ഷകനായ ഏകസത്യദൈവമായ ഇന്നും ജീവിച്ചിരുന്ന് അത്ഭുതങ്ങൾ ചെയ്യുന്ന അത്ഭുത മന്ത്രിയായ വീരനാം ദൈവമായ നിത്യപിതാവായ നിത്യമായ സ്‌നേഹത്താൽ ഒരിക്കലും അകലാത്ത അന്ത്യത്തോളവും തരുന്ന സ്‌നേഹത്താൽ അളക്കുവാൻ കഴിയാത്ത സ്‌നേഹത്താൽ നിറക്കുന്ന യേശുവിനെ തിരിച്ചറയുവാനും രുചിച്ചറിയുവാനുമുള്ള കൃപ ലഭിച്ചല്ലോ എ. കെ Brotherinu നന്ദി നന്ദി വലിയവനായ യേശുവിന് മഹത്വം 🙏🙏❤️❤️

  • @sollyjose4796
    @sollyjose4796 2 месяца назад +165

    ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും തിരുമേനി എന്ന് ആരെക്കൊണ്ടും വിളിപ്പിക്കരുത്. നമുക്ക് ഈലോകത്തിൽ ഒറ്റത്തിരുമേനിയെ യുള്ളു അതുക ർ ത്താവായയേശുക്രിസ്തു മാത്രമേയുള്ളു.

  • @AleyammaJoseph-cj9jn
    @AleyammaJoseph-cj9jn Месяц назад +109

    യേശുക്രിസ്തു ഇന്നും ജീവിക്കുന്നു യേശുവെ, നന്ദി , സ്തുതി , ആരാധനയേശുനാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ആമ്മേൻ.

  • @MincyShyju
    @MincyShyju 2 месяца назад +88

    🙏എന്റെ യേശു മാത്രം വലിയവന്‍. 🙏💞💞💞💞🙋‍♀️🙋‍♀️🙋‍♀️

  • @RanjiniRanjini-nc7oy
    @RanjiniRanjini-nc7oy Месяц назад +39

    👍 സ്തോത്രം ക ർ ..ത്താവ് നു ഞാനും ഒരു ഹിന്ദു വിശ്വാസി ആയിരുന്നു ഇപ്പോൾ ഞാൻ എന്റെ കർത്താവ് നെ തിരിച്ചറിഞ്ഞു ജീവിക്കുന്ന ദൈവം അത് നമ്മുടെ കർത്താവ് 🫀🫀🫀🫀🫀🫀🫀🫀🫀🫀🫀

  • @dreamslight8600
    @dreamslight8600 Месяц назад +51

    ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞു ത്തിൽ ഒരുപാടു നന്ദി 🙏🙏😭😭😭ആമേൻ ✝️✝️🌺

  • @chempilbabu
    @chempilbabu Месяц назад +112

    ഞാനും ഒരു ഹിന്ദു 26 വർഷമായി കർത്താവിൽ ആശ്രയിക്കുന്നു. സ്തോത്രം

    • @CHRISTBLESSES
      @CHRISTBLESSES  Месяц назад

      Amen🙏

    • @nisharajesh8913
      @nisharajesh8913 Месяц назад +7

      ശാപങ്ങളിൽ കിടക്കുന്ന ഹിന്ദു കുടുംബങ്ങൾ ഒക്കെ ഇത് കേട്ട് രക്ഷയിലേക്ക് വരട്ടെ

    • @jibinjibin689
      @jibinjibin689 Месяц назад

      ​@@nisharajesh8913Ok sir

    • @shibimm1927
      @shibimm1927 Месяц назад +1

      എനിക്കും അനുഭവം.

    • @aswathydileep4720
      @aswathydileep4720 Месяц назад

      ​@@nisharajesh8913athe

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 месяца назад +77

    ❤❤❤❤ ആ മേൻമ രണത്തേജയിച്ച ഉയിർത്തെഴുന്നേറ്റ ഏകദൈവം ഇന്നും ജീവിക്കുന്ന സത്യ ദൈവം ആമേൻ

  • @lilamagorge6930
    @lilamagorge6930 Месяц назад +23

    ലോകത്തിൻറെ ഏത് അറ്റത്ത് പോയാലും ഏത് ദൈവത്തെ വിളിച്ചാലും നമ്മുടെ ജീവനെ രക്ഷിക്കുന്ന നമ്മളുടെ കൈകൾ പിടിച്ചു നടത്തുന്ന ഒരേയൊരു ദൈവം അത് യേശുക്രിസ്തുവാണ് ആമേൻ🙏🙏🙏🙏🙏🙏

  • @sujasuja5873
    @sujasuja5873 Месяц назад +32

    അപ്പാ ഈ ഒരു ജന്മം മുഴുവൻ നന്ദി പറഞ്ഞാൽ തീരില്ല അപ്പായെ നന്ദി നന്ദി 🙏🙏🙏🥰

  • @geethaajayakumar5067
    @geethaajayakumar5067 Месяц назад +94

    എൻ്റെ മകന് 27 വയസ്സുണ്ട്. അവന് നല്ല ടെൻഷൻ ഉള്ള കുട്ടിയാണ്. ഒരു വിഷയം കൂടി കിട്ടിയാൽ ബികോം പാസ് ആകും. അവന് പരീക്ഷ അടുത്ത് തന്നെ ഉണ്ട്. ഇപ്പൊൾ ആത്മ വിശ്വാസം കുറവ് കാരണം കൂടുതൽ ടെൻഷൻ ഉണ്ട്. പരീക്ഷ ജയിക്കാനും ഒരു ജോലി കിട്ടാനും എൻ്റെ മകന് അഖിൽ എന്ന കുട്ടിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കനെ

    • @CHRISTBLESSES
      @CHRISTBLESSES  Месяц назад +1

      🙏🙏👍

    • @sindhusimon7949
      @sindhusimon7949 Месяц назад

      🙏🙏🙏

    • @lizythomas8133
      @lizythomas8133 Месяц назад +1

      Praying for Akhil.

    • @georgephilip5199
      @georgephilip5199 Месяц назад

      Proverbs - 1, 1 to 9
      Psalms- 111,11
      Read you will necessary instructions there.

    • @mathewgeorge6523
      @mathewgeorge6523 Месяц назад +3

      സഹോദരി, നിങ്ങൾ വലിയവനായ ദൈവത്തിൽ പരിപൂർണമായി വിശ്വസിച്ചു സമർപ്പിക്കുക. Almighty God, Jesus വിടുവിക്കും. വേറെ അമ്മയുടെയും പുണ്യാളന്മാരുടെയും പുറകെ പോകാതെ.😂 God bless you ❤🙏🏽🌹

  • @lucosjoseph3508
    @lucosjoseph3508 2 месяца назад +65

    പ്രിയ സുകൃത്തെ എന്നെയും യേശു hepatitis B യിൽ നിന്നും സുഖപ്പെടുത്തി 🙏. ഞാൻ ഹിന്ദുജ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്ത താണ് 👍.
    നമ്മുടെ കർത്താവിനു അസാധ്യമായി എന്തെങ്കിലും മുണ്ടോ?.

    • @CHRISTBLESSES
      @CHRISTBLESSES  2 месяца назад +4

      Amen🙏

    • @anusasi1500
      @anusasi1500 Месяц назад +3

      എന്നെയും രക്ഷപെടുത്തി ദൈവം

  • @sinimg9802
    @sinimg9802 Месяц назад +10

    ഞാൻ. ഹിന്ദു ആയി ജനിച്ചു പക്ഷേ ഇപ്പോൾ വിശ്യസി ക്കുന്നതും ജീവിക്കുന്നതും എന്റെ ഈശോ അപ്പയിൽ മാത്രം ആണ് 🙏🙏

  • @MeeraGopi-ow4rn
    @MeeraGopi-ow4rn Месяц назад +22

    ബ്രദർ നമ്മുടെ യേശു ജീവിക്കുന്നു കർത്താവ് ബ്രദറെയും കുടുംബത്തെയും ഇനിയുമിനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @aswathisanthosh2845
    @aswathisanthosh2845 Месяц назад +15

    ഞാനും ജനിച്ചു വളർന്നത് ഒരു ഹിന്ദു നായർ തറവാട്ടിൽ ആയിരുന്നു.. വച്ചാരാധനയും പൂജയും അമ്പലവും കാവും ഒക്കെ ആയി ജീവിച്ച കുടുംബത്തിൽ നിന്ന് ദൈവം വിളിച്ചു വേർപെടുത്തി എന്നെയും നിത്യജീവന് അവകാശി ആക്കിയ എന്റെ ദൈവത്തിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @mtjosephprasad9600
    @mtjosephprasad9600 Месяц назад +24

    ഇന്നു വരെ ജനിച്ചു മരിച്ചു പോയ സകല ജനങ്ങളുടയും, ഇപ്പോൾ ജീവിക്കുന്ന ജനങ്ങളുടെ, ഇനി ഭൂമിയിൽ ജനിക്കാനിരിക്കുന്ന ജന ഞങ്ങളുടയും ഏക ദൈവം മാണ് കർത്താവ് 🌹🙏🏼🌹ആമേൻ ആമേൻ 🌹🙏🏼🌹

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 месяца назад +55

    Aaammmeeeennnnn👏👏👏👏👏👏എന്റെ യേശു അപ്പാ മാത്രം ആണ് ഏക രക്ഷകൻ 👏👏👏👏👏Amen 🙏🙏🙏🙏🙏

  • @Jayamol-ds2ny
    @Jayamol-ds2ny Месяц назад +15

    ഞാൻ ഒരു ക്രിസ്ത്യൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു

  • @jackson.kw45jacks2
    @jackson.kw45jacks2 Месяц назад +19

    പ്രിയ സഹോദരാ എന്നെയും കുറെ രോഗങ്ങളിൽ നിന്ന് യേശുക്രിസ്തു സൗഖ്യപ്പെടുത്തിയിട്ടുണ്ട്

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 месяца назад +59

    എന്റെ കർത്താവെ എന്റെ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤❤

  • @sarithaalban9407
    @sarithaalban9407 Месяц назад +13

    ദൈവം സ്നേഹമാണ് ദൈവത്തിന് ആരോടും മുഖപക്ഷമില്ല തന്നോട് അടുത്തുവരുന്ന ഏവരെയും ദൈവം എല്ലാവരെയും ✨✨✨✨✨✨✨🕊️🕊️🕊️ സ്നേഹിക്കുന്നു

  • @Thankamani-tj5qu
    @Thankamani-tj5qu 11 дней назад +5

    ഞാനും ഒരു ഹിന്ദുവാണ് എന്റെ പല വിഷമങ്ങളിലും 2015 മുതൽ യേശുവിനെ പ്രാർത്ഥിക്കുകയും യേശു യേശു എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചു

  • @bobbyjoy1584
    @bobbyjoy1584 Месяц назад +19

    വിശ്വസിച്ചാൽ നി ദൈവത്തിന്റെ മഹത്വം കാണും ആമേൻ സ്തോത്രം യേശുവേ ആമേൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ..

  • @vargheseck6704
    @vargheseck6704 Месяц назад +24

    ലോകമെങ്ങും ക്രിസ്തുവിനെ പ്രാഘോഷിക്കാൻ താങ്കൾക്ക് കൃപ ലെഭിക്കട്ടെ യേശുവേ നന്ദി 🙏

  • @Thankamani-tj5qu
    @Thankamani-tj5qu 11 дней назад +1

    യേശുവിന്റെ നാമം എന്നും ഭൂമിയിൽ വാഴ്ത്തപ്പെടട്ടെ ആമേൻ

  • @santhosh.891
    @santhosh.891 2 месяца назад +58

    ആമേൻ കർത്താവിനു മഹത്വം
    🙏🏻ബ്രദർ. 🥰കർത്താവു അനുഗ്രഹിക്കട്ടെ

  • @mercythomas563
    @mercythomas563 Месяц назад +6

    Thank you Jesus. Praise you Jesus. സഹോദരന് സത്യ ദൈവത്തെ വെളിപ്പെടുത്തി കൊടുത്തതിനു എന്റെ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി ❤

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 месяца назад +51

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക നിത്യ സത്യ രക്ഷകനായ... പരിശുദ്ധ ദൈവം..,🙏

  • @asurendranksrtc2270
    @asurendranksrtc2270 10 дней назад +1

    ഞാനും കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു ജീവിക്കുന്നു. ആമേൻ🙏🙏🙏🙏

  • @jacobmatthew7889
    @jacobmatthew7889 Месяц назад +17

    Praise the Lord ⭐
    ഏക സത്യ നിത്യ ദൈവമായ കർത്താവായ യേശു ക്രിസ്തു സകല ജാതിമതത്തിൽ പെട്ടവരേയും സ്നേഹിക്കുന്നു.
    നാടി ഞരമ്പുകൾ ബലഹീനമായിപ്പോയ
    മരണഭീതിയിൽ
    ആയി
    അലോപ്പതി ,ആയുർവേദം
    മുതലായ ചികിത്സ നടത്തിയിട്ടും പ്രതീക്ഷിച്ച വിടുതൽ ലഭിച്ചില്ല.
    അനേക ദൈവദാസൻമാരും
    ദൈവമക്കളും എനിക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിച്ചു ഞാനും കരഞ്ഞുപ്രാർത്ഥിച്ചു ഉപവസിച്ചു. യേശു എന്നെ സൗഖ്യമാക്കി പൈശാചിക ബന്ധനത്തിൽ നിന്നും ആഭിചാരബന്ധനത്തിൽ നിന്നും യേശു എന്നെ വിടുവിച്ചു.
    പൂജാരിയായിരുന്ന താങ്കളെ സൗഖ്യമാക്കി നിത്യരക്ഷ നൽകി , നിത്യസന്തോഷം നൽകി, നിത്യസമാധാനം
    നടത്തുന്ന യേശുവിന് മഹത്വം.
    താങ്കളിലൂടെ അനേകർ യേശുവിനെ അറിയുവാൻ
    ഇടയാകട്ടെ എന്ന് കർത്താവിനോട് പ്രാർത്ഥിക്കുന്നു.❤

  • @bijoykv4685
    @bijoykv4685 Месяц назад +30

    ഞങ്ങളുടെ ദൈവങ്ങളെല്ലാം ശത്രുക്കളെ നിഗ്രഹിക്കാൻ അവതരിച്ചപ്പോൾ 'ശത്രുക്കളെ സ്നേഹിക്കുവിൻ' എന്ന് പറഞ്ഞ യേശുദേവൻ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

  • @sajeevsunny2653
    @sajeevsunny2653 Месяц назад +17

    സകല മാനവും പുകഴ്ചയും യേശുവിനു, ആമേൻ 👏👏. എന്നെയും ഇതുപോലെ ശ്രീ ചിത്തിര തിരുന്നാൾ ഹോസ്പിറ്റലിൽ നിന്നും ജീവിക്കില്ല എന്ന് വിധി എഴുതിയ സാഹചര്യത്തിൽ നിന്നും കർത്താവായ യേശുക്രിശുവിൽ വിശ്വസിച്ചപ്പോൾ എന്റെ രോഗത്തെ വിടുവിച്ചു. ഞാൻ ഇന്നും ജീവിക്കുന്നു. ആകാശത്തിന്റെ കീഴിൽ ഭൂമിയിൽ നമ്മെ രക്ഷിക്കുന്ന ഏക നാമം യേശുവിന്റെ നാമം മാത്രം. 🙏🙏. ഗോഡ് ബ്ലെസ് യൂ A. K തിരുമേനി.

  • @remanptpl2127
    @remanptpl2127 День назад +1

    ബ്രദർ ഞാനും ഒരു ഹിന്ദു ആണ് കഴിഞ്ഞ 35 വർഷമായി ഞാൻ എൻ്റെ വീട്ടിൽ മുടങ്ങാതെ വിളക്ക് കത്തിച്ചു.പൂജാരികളെ പോലെ എല്ലാ ദൈവങ്ങളടെയും മന്ത്രവും എല്ലാം ചൊല്ലുകയും. മിക്ക അമ്പലങ്ങളിലും വഴിപാടും എല്ലാം ചെയ്യും. എൻ്റെ ജീവിതത്തിൽ ഒരു വീഴ്ച പറ്റിയപ്പോൾ ഞാൻ ഈ ദൈവങ്ങളെ ഒന്നും കണ്ടില്ല ഒരു സഹായത്തിനു. അങ്ങനെ ഞാൻ ആത്മഹത്യയുടെ വക്കിൽ എത്തി അപ്പോഴാണ് A K.തിരുമേനിയുടെ ഈ പ്രോഗ്രാം ഞാൻ കാണാൻ ഇടവന്നു... അല്ല കർത്താവ് ഈശോ എന്നെ കാണിച്ചു തന്നു എന്ന് വേണം പറയാൻ. അന്ന് ഞാനും ചില തീരുമാനങ്ങൾ എടുത്തു.
    കർത്താവ് ഈശോ ആണ് യഥാർത്ഥ ദൈവം എന്നു പതുക്കെ ഞാനും മനസിലാക്കി. അന്നു മുതൽ ഞാൻ കർത്താവ് യേശുവിലേക്ക് അടുക്കാൻ തുടങ്ങി ഇന്ന് ഞാൻ കൃപാസനം പ്രസാപുരം പരിശുദ്ധ അമ്മ മാധാവിനെയും സർവ്വ ശക്തനായ യേശു ക്രിസ്തുവിൻറെയും ഒരു കടുത്ത ആരാധകാൻ ആണു ഞാൻ ഇന്നും എന്നും മരണം വരെയും ഈ വിശ്വാസത്തിൽ ജീവിക്കും ആമേൻ🙏🙏🙏 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലൂയ യേശു കർത്താവ് ജീവിക്കുന്നു🙏🙏🙏

    • @CHRISTBLESSES
      @CHRISTBLESSES  День назад

      യേശു മാത്രം ഏക രക്ഷിതാവ് .. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.🙏

  • @ThankachanBinu-wk7iw
    @ThankachanBinu-wk7iw Месяц назад +10

    ജീവൻ തുടിക്കുന്ന അനുഭവ സാക്ഷ്യം, ഗോഡ് ഈസ്‌ ഗ്രേറ്റ്‌ 🙏

  • @anuchandran5414
    @anuchandran5414 Месяц назад +5

    എൻറെ ജീവിതത്തിൽ അനേകം അത്ഭുതങ്ങളാണ് ദൈവം ചെയ്തത്
    ഈ വിശ്വാസത്താൽ തന്നെ മുന്നോട്ടു പോകുക
    ഇനിയും നിങ്ങൾ ദൈവത്തിൻറെ അത്ഭുതങ്ങൾ കാണും
    മറ്റുള്ളവരോടും ദൈവം നിങ്ങളുടെ ജീവിതത്തിൽ ചെയ്ത കാര്യം അറിയിക്കുക ആമേൻ 🙏

  • @joseabraham4453
    @joseabraham4453 2 месяца назад +10

    A moving testimony that believers in other faiths should listen to. Jesus Christ alone is the true living God. He has worked enough miracles to prove his divinity during his short life on earth. The power of prayer is incredible. Christ is the greatest doctor we know. ❤.

  • @user-ln2op1jz9r
    @user-ln2op1jz9r 9 дней назад +1

    Leelamma thomas സ്തോത്രം സ്തോത്രം യേശുവേ നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ 🙏🙏🙏god bless brother കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 👍

  • @devassypl6913
    @devassypl6913 Месяц назад +49

    ആകാശത്തിൻ കീഴിൽ മറ്റൊരു നാമമില്ലല്ലോ യേശു നാമമല്ലാതെ യേശു നാമമല്ലാതെ 🙏🏽🙏🏽🙏🏽

  • @cyrilshibu8301
    @cyrilshibu8301 Месяц назад +5

    യേശുവേ, എന്റെ കർത്താവേ, എന്റെ ദൈവമേ എന്റെ വിശ്വാസം സംരക്ഷിക്കണമേ, വർധിപ്പിക്കണമേ.

  • @nidheeshpc4893
    @nidheeshpc4893 2 месяца назад +38

    കർത്താവു ധരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @CHRISTBLESSES
      @CHRISTBLESSES  2 месяца назад +1

      Thank you 👍

    • @philipnm2650
      @philipnm2650 Месяц назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @CHRISTBLESSES
      @CHRISTBLESSES  Месяц назад

      @@philipnm2650 Thank you 🙏

  • @gourigopinathan1492
    @gourigopinathan1492 Месяц назад +18

    ക ർ ത്താവ് മാത്രമാ ണു ഏക ര കഷ്ക്കൻ ക ർ ത്താവിന് മഹ ത്തോമുണ്ടാകട്ടെ

  • @ammanikuttymathew
    @ammanikuttymathew Месяц назад +27

    ക്രിസ്തു എന്നും ജീവിക്കുന്നു ദൈവമാണ് ക്രിസ്തു പാപികളെ രക്ഷിക്കുന്നു രോഗികളെ സൗഖ്യമാക്കുന്നു 🙏

  • @kavirajkannankavi2174
    @kavirajkannankavi2174 Месяц назад +11

    ഒരുവൻ യേശുവിൽ ആയാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. യിരമ്യവ് 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു നി ഗർഭ പാത്രത്തിൽ നിന്ന് പുറത്തു വരുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധികരിച്ചു ജാതികൾക് പ്രവാചകൻ ആയി നിയമിച്ചിരിക്കുന്നു. ആകാശത്തിൽ കീഴിൽ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ രക്ഷ പെടാൻ മറ്റൊരു നാമം ഇല്ല.. കാരണം ലോകത്തെ ജയിച്ചവൻ മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന യേശു അപ്പാ. Bcs my lord is greater than anything in the world.AMEN🙏

  • @lincyrajesh2968
    @lincyrajesh2968 Месяц назад +27

    ആലപ്പുഴയുടെ മണ്ണിൽ നിന്നും തിരുവനന്തപുരം നെയ്യാറ്റിൻകര ുടെ മണ്ണിൽ കൊണ്ട് വന്നു ക്രിസ്തുവിൻ്റെ സാക്ഷിയാക്കി മാറ്റിയ യേശു അപ്പന് നന്ദി

  • @MAYA_V.K_HF_CHITTAR
    @MAYA_V.K_HF_CHITTAR 12 дней назад +1

    നന്ദി യേശുവേ 🙏🙏യേശു കർത്താവ് ഇന്നും ജീവിക്കുന്നു 🔥🔥🔥

  • @jessyjohnson6508
    @jessyjohnson6508 День назад +1

    എന്റെ ഈശോയേ നിങ്ങൾ തിരിച്ച റിഞതിൽ ഞാൻ ഏറ്റവും അഭിമാനം കെ ള്ളുന്നു

  • @SureshBabu-gs4fw
    @SureshBabu-gs4fw Месяц назад +28

    ഒരാൾ ക്രിസ്തുവിനെ രക്ഷകൻ ആയി സ്വീകരിക്കുമ്പോൾ, അവൻ മനുഷ്യൻ ആകുന്നു എന്നതാണ്. എല്ലാ ഹിന്ദു കുടുമ്പങ്ങളിലും ഇത്തരം സാക്ഷ്യങ്ങൾ എത്തിക്കുക, രോഗികൾ ആയ വ്യക്തികൾക്ക് ഇത് കാണിച്ചു കൊടുക്കുക, ആത്മാർത്ഥമായി ശ്രമിച്ചാൽ കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളെയും യേശുമാർഗത്തിൽ കൊണ്ടുവരാം, ഏത് തന്ത്രിയെയും ജ്യോതിത്സാനെയും മാനസാന്തരപ്പെടുത്താം. Praise the lord.

  • @user-jq4dk2ft2r
    @user-jq4dk2ft2r Месяц назад +5

    തീർച്ചയായും ശ്രീ യേശു നിന്നെ പോലൊ നിൻറെ അയൽവാസി യെ സ്നേഹിക്കണം ❤

  • @preethad7006
    @preethad7006 15 дней назад +2

    എന്റെ യേശു വലിയവൻ.... ❤️❤️🙏🙏🙏 ഒരിക്കലും കൈവിടില്ല...... 🙏🙏🙏🙏🙏

  • @claramma8940
    @claramma8940 Месяц назад +3

    പട്ടിണി ഇല്ലാതെ രോഗങ്ങളിലും ദുരിധങ്ങളിൽ നിന്നു ഞാൻ രക്ഷപ്പെട്ട് ജീവിക്കുന്നത് കർത്താവായ യേശു വിൻ്റെ കാരുണ്യം ഒന്നു കൊണ്ട് മാത്ര മാണ് 😊.... യേശുവേ നന്ദി 🙏🙏🙏🙏🤗

  • @avlouis4213
    @avlouis4213 Месяц назад +23

    🙏🏽🌹ഇന്നും ജീവിക്കുന്ന ദൈവമേ അങ്ങയെ ഞാൻ ആരാധിക്കുന്നു ആമേൻ 🌹🙏🏽

  • @Nameofjesus916
    @Nameofjesus916 Месяц назад +4

    The way truth and life
    The alpha and omega the first and last only true god
    ഈശോ ഇന്നും ജീവിക്കുന്നു ❤

  • @SherlychandharanSherlychandhar
    @SherlychandharanSherlychandhar 11 дней назад +1

    മരണത്തെയും പാതാളത്തേയും ജയിച്ചവനായി ഇന്നും ജീവിക്കന്നു ക്രിസ്തു .ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

  • @sheebaanlet3342
    @sheebaanlet3342 Месяц назад +17

    യേശുനാമം വാഴ്ത്തപ്പെടട്ടെ ...
    യേശുവേ.. സ്തുതി യേശുവേ നന്ദി🙏🙏🙏🔥🔥🔥

  • @user-dg1gg7fj6e
    @user-dg1gg7fj6e Месяц назад +4

    യേശു കർത്താവിന്റെ വരവേറ്റു അടുത്തായി അന്ത്യകാലത്ത് സകല ജലത്തിന്മേലും എന്റെ ആത്മാവിന് പകരം യേശു കർത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ

  • @daisyjhonny9326
    @daisyjhonny9326 Месяц назад +27

    ദൈവം പാസ്റ്ററെ ദാരാളം ആയി അനുഗ്രഹിക്കട്ടെ എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം ഞാൻ ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏

  • @priyat5172
    @priyat5172 2 месяца назад +30

    ആമേൻ കർത്താവായ യേശുവേ

  • @sindhuvs1636
    @sindhuvs1636 10 дней назад +1

    എത്ര വ്യക്തമായ സാക്ഷ്യം.ഈ സാക്ഷ്യം പലർക്കും വിശ്വാസ വർദ്ധനവ് നൽകും.
    സഹോദരാ ദൈവം കൂടെയുണ്ട്
    ആമേൻ

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 Месяц назад +3

    എൻ്റെ കർത്താവായ് ഈശോയുടെ നാമം ലോക മോല്ലാം വാഴ്ത്തപ്പെട്ടേ കർത്തവായ ഈശോ വേ ആമേൻ. ആമേൻ

  • @anuso5426
    @anuso5426 Месяц назад +3

    സർവാധിപനം കർത്താവെ അവിടുന്ന് മാത്രം ഏക സത്യം. അവിടുന്നാണ് പാപികൾക്കായ ഞങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ ബലിയായി കാൽവരി മലയിൽ നൽകിയ രക്ഷകൻ അപ്പാ അങ്ങയെ സ്നേഹിക്കുന്നു ❤❤❤❤❤❤🙏🙏🙏🙏

  • @sajjoexam8083
    @sajjoexam8083 2 месяца назад +17

    Dear friends Jesus Christ not only for Christians, He is for everyone if your Human you need him, with out him no one will reach Heaven

  • @user-qx4qi8zi7p
    @user-qx4qi8zi7p 25 дней назад +3

    ഞാൻ നിങ്ങളെ
    ഉപേക്ഷിക്കുകയില്ല ഒരുനാളും കയ്യ് വിടുകയില്ല ജീവിക്കുന്ന ദൈവത്തിന്റെ വചനം, യേശുവേ സ്തോത്രം.

  • @premavalli6369
    @premavalli6369 Месяц назад +4

    ഞാൻ ഹിന്ദു വായിരുന്നു 1995മുതൽ (29 വർഷം )ആയി യേശുവിൽ വിശ്വാസം 🙏🏻🙏🏻🙏🏻 ആമേൻ

  • @Loveumysis
    @Loveumysis Месяц назад +6

    ഇച്ചിരെ കൂടി വെക്തമായി പറഞ്ഞിരുന്നെങ്കിൽ,, മനസ്സിലായി എങ്കിലും ഇത്രയും touch ചെയ്യുന്ന ഒരു സാഷ്യം ലളിതമാക്കി പറഞ്ഞപോലെ തോന്നി,,

  • @BINDHUSTEPHENJOSEPH
    @BINDHUSTEPHENJOSEPH Месяц назад +2

    God has given me good opportunity to hear your great testimony. I am also from a Hindu family. But now I am sharing the Word of God to many in North India. Our God is so great and True God who created this Universe. May God Bless Your family.👍🙏🛐

  • @shebamathew6703
    @shebamathew6703 Месяц назад +3

    കർത്താവു കൂടുതൽ അനുഗ്രഹിക്കട്ടെ..യേശുവിലുള്ള വിശ്വാസത്തിൽമുറുകെ പിടിക്കാൻ ഇടനൽകട്ടെ..praying for you brother…

  • @rajiravindran3480
    @rajiravindran3480 10 дней назад +2

    എന്നെ ഭയപ്പെടുത്തുന്ന പൈശാചിക ശക്തിയെ കർത്താവ് എടുത്തു മാറ്റുന്നു കർത്താവ് 🙏Amen

  • @varghesethomas6449
    @varghesethomas6449 Месяц назад +4

    Amen. Jesus said" You shall live because Iam living." Wonderful testimony. May The Name of The only Living God , our savior Lord Jesus Christ be Glorified everywhere. May God bless you and family abundantly.

  • @bindunoushad4839
    @bindunoushad4839 2 месяца назад +40

    കർത്താവ് വാഴ്ത്തപെടേടേട്ടെ

  • @aljinwithchirst3135
    @aljinwithchirst3135 Месяц назад +18

    യേശു ദൈവത്തിന്റെ പുത്രൻ... പാപങ്ങൾ പൊറുക്കുന്ന ദൈവം

    • @CHRISTBLESSES
      @CHRISTBLESSES  Месяц назад +1

      Amen 🙏

    • @sujasunil9186
      @sujasunil9186 Месяц назад +1

      Vഅത് തന്നെ
      ഏകാ സത്യ ദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശു ക്രിസ്തുവിലു. വിശ്വസിക്കുന്നവൻ നിത്യ ജീവനാകുന്നു

  • @antonykallar1115
    @antonykallar1115 Месяц назад +2

    കർത്താവാണ് ഏക രക്ഷകൻ: ഏശുവേ നന്ദി ഏശുവേ സ്തുതി..❤❤

  • @salibelzbibin6998
    @salibelzbibin6998 Месяц назад +2

    ആമേൻ 🙏🏻🙏🏻യേശു അല്ലാതെ ജീവനുള്ള ദൈവം വേറെ ആരും ഇല്ല.. 🙏🏻

  • @manojkumards7446
    @manojkumards7446 Месяц назад +13

    നിധി കണ്ടെത്തിയവൻ സകലതും വിറ്റു അത് കൈവശമാക്കും ആമേൻ ആമേൻ

  • @ManuManu-oj3qy
    @ManuManu-oj3qy 2 месяца назад +25

    യേശുവേ അപ്പാ സ്തോത്രം നന്ദിയേശുവേ ആമേൻ❤❤❤❤❤❤❤

  • @jessyraju6449
    @jessyraju6449 21 день назад +1

    യേശു എത്ര നല്ലവൻ
    ആമേൻ.🙏
    ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ എൻ്റെ ദൈവത്തിന്. ഒരായിരം നന്ദി 🙏🌹

  • @SujaKTM
    @SujaKTM 2 дня назад +1

    യേശു വിനെ ഹൃദയത്തിൽ ഏറ്റവർ വലിയ രെക്ഷ പ്രാപിക്കും

  • @saradavg7119
    @saradavg7119 2 месяца назад +16

    യേശുവേ നന്ദി❤❤🙏🙏🙏

  • @peterkv6650
    @peterkv6650 Месяц назад +3

    വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും ദൈവത്തിന് സ്തോത്രം

  • @user-cn1xb1bp4b
    @user-cn1xb1bp4b Месяц назад +2

    കേൾക്കുമ്പോൾ തന്നെ സഹോദര യേശുവിനെ ഓർത്തു കണ്ണ് നിറയുന്നു ഒന്നുപ്രാര്ഥിക്കണേ

  • @sonythomas9689
    @sonythomas9689 2 дня назад +1

    ദൈവം ധാരാളമായി സഹോദരനെ അനുഗ്രഹിക്കട്ടെ ❤️

  • @raseemtm5179
    @raseemtm5179 Месяц назад +3

    പ്രാർതഥനക്ക് ഉത്തരം നൽകുന്ന ഒരുദൈവംമത്രമേയുള്ളൂ അത് ഏഴാകാശങ്ങളുഃഭൂമിയും അതിനിടയിലുള്ളതെല്ലാം സൃഷ്ടിച്ച ഒരേ ഒരു ദൈവമാണ്

  • @mathewgeorge3153
    @mathewgeorge3153 Месяц назад +8

    Praise the lord. JESUS CHRIST love all honest people, repent believe be faithful in Jesus Christ

  • @amminiantony9960
    @amminiantony9960 17 дней назад +2

    🙏🙏🙏യേശുവേ ആരാധന സ്തുതി 🙏🙏സ്തോത്രം 🙏🙏🙏സഹോദരന് ഇനി യും ദൈവഗ്രഹം ധാരാളം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @Asanparambil
    @Asanparambil 22 дня назад +2

    Glory to God! A K Thirumeni, we love you. We are with you. I am from MYCHURCH Ministries. May the Good Lord Bless you! Convey my regards and love to your wife. I am your eldest brother of 83.

  • @bindus-ym8ph
    @bindus-ym8ph Месяц назад +11

    ഏക സത്യദൈവമായ യേശുദേവന്റ മഹത്വങ്ങൾ എത്ര വർണിച്ചാലും തീരില്ല അത്ഭുതമന്ത്രിയായ യേശുവിനുമാത്രം എല്ലാ മാനവും മഹത്വവും പുകഴ്ചയും 🙏