Senayinnadhipan Devnil | സേനയിൻ അധിപൻ ദേവനിൽ അതിയായി | Senayinnadhipan Devnil, | Maramon Convention

Поделиться
HTML-код
  • Опубликовано: 8 фев 2021
  • maramon songs - Senayinnadhipan Devnil | സേനയിൻ അധിപൻ ദേവനിൽ അതിയായി | Senayinnadhipan Devnil, | Maramon Convention
    ഏതെല്ലാം പ്രധിസന്ധികളിൽ കൂടി കടന്നു പോയാലും, ദൈവസാന്നിധ്യത്തിൽ കൂടി പോകുന്ന ജീവിതങ്ങൾക്ക് ഒന്നിനും ഭയപ്പെടേണ്ട ,വരൂ ഈ ഗാനം കൈകൾ അടിച്ചു മാരാമൺ ഗായക സംഘത്തോടൊപ്പം നമുക്ക് പാടാം , സേനയിൻ അധിപൻ ദേവനിൽ അതിയായി - Senayinnadhipan Devnil,മാരാമൺ കൺവെൻഷൻ 2019 അതിമനോഹരമായ ഒരു ഗാനം നിങ്ങൾ കേട്ടതിനു ശേഷം മറ്റുള്ളവർക്ക് ഈ ലിങ്ക് ഷെയർ ചെയ്യുകയും .പുതിയ പാട്ടുകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
    / vsquaretv
    Whatever the crisis, fear nothing for life that goes in the presence of God, come on. Let's sing this song with the Maraman singer, and the commander's army - Zenayinnadhippan Devnil, Maraman Convention 2019 Share this link with others after you hear a wonderful song . Subscribe to this channel to get your new songs
    / vsquaretv
    No matter the crisis, don't be afraid to live your life in the presence of God. Subscribe to this channel to get it / vsquaretv
    Subscribe to our Channel for More Christain Videos
    Connect with Vsquaretv:
    Website: vsquaretv.com/
    Follow us on Facebook: / vsquaretv
    9778593997, 9961454976, 7034454976, 7994507778
    mar Thoma Syrian church, swarga nattilen

Комментарии • 190

  • @mornigstar9831
    @mornigstar9831 3 года назад +101

    ഇനിയും ഇങ്ങനെ ഒരു കാലം തിരികെ വരുമോ 😭😭😭🙏

  • @sujathakutppan9225
    @sujathakutppan9225 3 года назад +14

    എത്ര നല്ല പാട്ടു .എത്ര കേട്ടാലും .👌🌹🌹🌹🌹🌹

  • @arunpallippuram1153
    @arunpallippuram1153 3 года назад +31

    😍 സേനയിലധിപൻ ദേവനിലതിയായ്
    ആശ്രയമവനുണ്ടോആയവൻ ഏവരിലുമതി ധന്യൻ
    യാഹിൻ വാസമെന്തതികാമ്യം ആ...ആ
    വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
    ഘോഷിക്കുന്നെൻ ഹൃദയം ജഡവും
    കുരികിൽ തനിക്കൊരു വീടും മീവൽ
    പറവ തൻകുഞ്ഞുങ്ങൾക്കായ്നല്ലൊരു
    കൂടും കണ്ടെത്തിയല്ലേല്ലാ
    നിൻ തിരുബലിപീഠം തന്നെ ആ...ആ
    ധന്യർ നിന്നാലയത്തിൽ വസിപ്പോർ
    നിത്യം സ്തുതിക്കുമവർ നിന്നെ
    ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
    നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും
    ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ...ആ
    നിർണ്ണയമുണ്ടുനിരന്തരമായ്
    സീയോൻനഗരിയിൻ പെരുവഴികൾ
    കണ്ണുനീർ താഴ്വരയതു വഴിയായവർ
    യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്
    മുന്മഴയനുഗ്രഹപൂർണ്ണമാകും ആ...ആ
    പ്രാപിക്കും ബലമവർ ബലത്തിനുമേൽ
    ചെന്നെത്തുമേവരും സീയോനിൽ...

  • @sammathew7976
    @sammathew7976 3 года назад +48

    This song was sung for the first time in 1956 in the Billy Graham crusade at Kottayam. I was 11 years old at that time, my cousin taught that song at the Church. One song which has a long standing in singing from generation to generation.

    • @thomasgeorge6720
      @thomasgeorge6720 3 года назад +4

      Who wrote this song. Very gracious words

    • @abrahammathews6066
      @abrahammathews6066 3 года назад +16

      @@thomasgeorge6720,,,,E. V.വർഗീസ് പത്തനാപുരം ആണ് e പാട്ട് എഴുതിയത്...കാണുന്നു ഞാൻ യാഹിൽ, ദയ ലഭിച്ചോർ സ്തുതിച്ചിടുവോം,etc... പെന്തകോസ്ത് സഭയിലെ ഒരു ശുശ്രുഷകൻ ആയിരുന്നു...

    • @abraham12348
      @abraham12348 3 года назад +4

      That's news Mr. Sam. Thanks for sharing the info. Certainly a long standing song... More generations to sing. Such meaningful words and beautiful music. Praise be to God.

  • @sujamolepg5380
    @sujamolepg5380 3 года назад +18

    Blessed song,singers&musicians.I respect all d elders but something I wish to share with u all..Jesus returns very very soon.Be frank each one of us to take the Baptism like how Jesus shown to us.No one can change the scripture and If v r following the people's word and not following wht Jesus has shown to us sorry to say no single person can enter in to heaven.If anyone who s reading this feel like to really follow Jesus pls ask God to reveal u the truth.He will speak to you I m guarantee becz He speaks to me and I got that salvation.He saved me from all the Hindu imaginary God & Godesses..May God help u all.

  • @jacobpanicker9439
    @jacobpanicker9439 2 года назад +18

    നാം പഠിച്ചതും, മുൻഗാമികൾ /പൂർവീകർ പഠിപ്പിച്ചതും, തലമുറ അറിയേണ്ടതുമായ വചനം സ്വർഗ സുന്ദരമായി എഴുതി, ക്രോടികരിച്ചു ചിട്ടപ്പെടുത്തി തന്ന ഓരോരുത്തർക്കും നന്ദി, പ്രാർത്ഥന....

  • @manubabu9472
    @manubabu9472 3 года назад +14

    കുറേ വർഷം പിറകോട്ടുപോയി.. ഒരു ഇരുപതു വർഷം 😍❤🖤👍

  • @annammaeyalil4702
    @annammaeyalil4702 3 года назад +42

    ഒരുപാടു പഴയ പാട്ടാണിതു്. യേശുവെ നന്ദി. സേനയിൻ അധിപനായ കർത്താവെ, ആമേൻ

  • @goodwill1479
    @goodwill1479 3 года назад +124

    Wow പെന്തകോസ്ത് worshipil പോയി ഇരുന്ന ഫീൽ എത്ര മനോഹരമാണീ ഗാനം.

    • @niksonalexander
      @niksonalexander 3 года назад +9

      Pentecostil ippol gymic alle nadakkunnathu..

    • @ancyberlan4436
      @ancyberlan4436 3 года назад

      Sathyam

    • @somaabraham7872
      @somaabraham7872 3 года назад +3

      @@niksonalexander p

    • @nimmy7744
      @nimmy7744 3 года назад +3

      Pendacosthhil pokanamennilla Bible follow Cheithal Porayoh❤️❤️❤️❤️👍Markosindea Maalikamuriyil ethupolea.....Nammudea Mathavulppedea 120 ❤️❤️❤️❤️❤️ members 💪🔥

    • @nimmy7744
      @nimmy7744 3 года назад +1

      Nammal ethrem perum ath anubhavichundalloh❤️👍

  • @anoopmathew1812
    @anoopmathew1812 3 года назад +63

    നല്ല മനോഹരമായ പാട്ടും, താളവും, അർത്ഥവും.

  • @PVAriel
    @PVAriel 2 года назад +4

    അനശ്വരമായ ഒരു ഗാനം നന്നായി അവതരിപ്പിച്ചു അതിലുപരി, രാഷ്ട്രീയത്തിലെ ബദ്ധ ശത്രുക്കളെ ഒരു നിരയിൽ കണ്ടതും തികച്ചും, ഞട്ടിച്ചു എന്നു തന്നെ പറയട്ടെ!
    പരിപാവനമായ മാരൺ കൺവെൻഷൻ പന്തൽ ഇത്തരം രാഷ്ട്രീയ ക്കാരെ വിളിച്ചിരുത്തി മലീമസമാക്കരുത് എന്നോരപേക്ഷയുണ്ട്.
    ദൈവം സഹായിക്കട്ടെ.🌹🙏
    P V Ariel Secunderabad 🙏

  • @deenamamadappallil3806
    @deenamamadappallil3806 2 года назад +4

    Daivathe aaradikkan daivam thanna nalla avasaram ane avide erikkunnavark kittyath.aa sundaramaya andareeksham kand kothyayi avide varaan.daivam avasaram thannapozhum alasamayum kai onn kotti paatu padathe erunnavareyum avide kandath veshamam thonni.ee anugrahikkapetta convention ennum ella kaalathum anungrahamayi nadakkatte enn ashamsikkunnu

  • @davidtharu6498
    @davidtharu6498 3 года назад +28

    This is a very good song.corrèctly sung.GOD BLESS.

  • @sabujosephchamakalayil3013
    @sabujosephchamakalayil3013 3 года назад +44

    Praise God🙏🙏🙏
    The Pentecostal Convention Organisers must watch This and learn How All Together We can Praise & worship our Lord, being one hearted and One minded❤❤❤

  • @stephenvarghese1529
    @stephenvarghese1529 3 года назад +35

    Excellent !!
    Great and marvelous.
    Sung nicely.
    All glory to God.

  • @mariyamary975
    @mariyamary975 2 года назад +2

    Ee video kanumbol pazhayakala aradhana anorma vannath.pand ee Manal panthalil nammude pazhayakala maathapithakkal aradhichath inte phalamayi ipozhum daivam ethra athbuthamayi thante janathe nadathunnu.praise the lord

  • @danielgeorge7586
    @danielgeorge7586 3 года назад +24

    Fantastic clapping... the real meaning arise from same.

  • @mariyamary975
    @mariyamary975 2 года назад +3

    Pallikalil ithpole ulla aradhana illathond ayirikkam orupad viswasikal mattu prayer group kalilek chekkerunnath

  • @sarammapg7101
    @sarammapg7101 3 года назад +6

    My god!! Wonderfull song👌👌kettirikan nalla feel 👍👍 nalla anugrahikapetta song 👌👌👌 iniyum inganeyulla avasaram dhaivam orukatte amen🙏🙏🙏🙏

  • @jaimesgoerge755
    @jaimesgoerge755 3 года назад +7

    Orupade eshttapetta.pattanu

  • @sijinabraham5404
    @sijinabraham5404 3 года назад +22

    Thanks for uploading this song

  • @pvmurugan7663
    @pvmurugan7663 2 года назад +4

    Woderful, song. God, is, great. Amen.

  • @sherlyjacob5673
    @sherlyjacob5673 2 года назад +3

    Arun Pallipuram thanks a lot for this song’s lyrics A very beautiful song🙏🙏🙏🙏

  • @ninaneipekovoor8478
    @ninaneipekovoor8478 3 года назад +18

    Thank God, With prayers...

  • @ykkk4228
    @ykkk4228 3 года назад +22

    എന്തുകൊണ്ടാണ് മാരാമൺ കൺവെൻഷൻ preachers കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നത് ?

  • @josephthomas5808
    @josephthomas5808 3 года назад +34

    I am proud of keraliyan

  • @lalletvg4146
    @lalletvg4146 2 года назад +3

    Super song super worship 👍🏻👍🏻👍🏻 Praise the Loard

  • @sujathasuresh6330
    @sujathasuresh6330 3 года назад +10

    Nallaganam Supper

  • @samchacko3920
    @samchacko3920 3 года назад +5

    അതി മനോഹരം
    ദൈവം അനുഗ്രഹിക്കട്ടെ

  • @sathyavachas7002
    @sathyavachas7002 3 года назад +14

    സേനയിൻ അധിപനിൽ ആശ്റയിക്കുന്നവൻ അതിധന്യൻ. ആമേൻ.

  • @lissymathew1622
    @lissymathew1622 2 года назад +8

    Very happy to hear this song. Prsise the Lord🌹🌹🌹

  • @yovanjohn5572
    @yovanjohn5572 3 года назад +7

    Valthukal ayya god bless you all

  • @Jenny-wu7br
    @Jenny-wu7br 2 года назад +8

    Praise the Lord
    I'm impressed by the unity of the community.

  • @delusionaldreams5749
    @delusionaldreams5749 3 года назад +8

    Well organized worship. Glory to God

  • @jacobchacko1680
    @jacobchacko1680 2 года назад +5

    Amen. Thank you maramon choir

  • @bsraju7022
    @bsraju7022 3 года назад +8

    Praise the Lord. Glory to God. Super chords and choir

  • @samsoncsabu
    @samsoncsabu 3 года назад +13

    Really wonderful song... ❤❤❤

  • @lourdusangeetharaj1592
    @lourdusangeetharaj1592 3 года назад +10

    All glory to Our Lord Jesus senaiyin athiban

  • @sylajak2906
    @sylajak2906 3 года назад +27

    This is the right way to sing to the God. Amen.

  • @samplays5965
    @samplays5965 Год назад +2

    Very nice song please send like this songs many...thank God

  • @betamarg4077
    @betamarg4077 2 года назад +9

    All praise to the Almighty Lord🙏🏻🙏🏻🙏🏻

  • @sujasajisamuel2241
    @sujasajisamuel2241 3 года назад +12

    Praise the Lord Jesus 🙏

  • @pastorpaulbhaskar356
    @pastorpaulbhaskar356 3 года назад +6

    Blessed.powerful song.thank you

  • @lthomas5609
    @lthomas5609 2 года назад +7

    ദൈവത്തിൻ മഹത്വം സ്തോത്രം.. 💓

  • @premalathal426
    @premalathal426 3 года назад +6

    Praise the lord 🙏

  • @user-lh6en8ly5y
    @user-lh6en8ly5y 2 года назад +3

    ആഹാ!മനോഹരം... മനോഹരം

  • @achus2006
    @achus2006 3 года назад +6

    So..... happy to hear this song🙏👏👏👏

  • @sajuphotography9348
    @sajuphotography9348 Год назад

    Atmavil Padi Athmavil Sathya Daivathinnu Nanni Parenjal Ha....Endhu Oru Maha Shandhosham aanu adhu.........Daivathe Sathyathilum Athmavilum Sthuthikaaaaaaaaaaaaa

  • @arulmani6612
    @arulmani6612 2 года назад +5

    Amen🙏 amazing jacy 🙏❤🙏

  • @shereespm1493
    @shereespm1493 3 года назад +12

    ഫാദർ ഗീവർഗീസ്,❤️❤️

  • @sulaimankottani3597
    @sulaimankottani3597 3 года назад +9

    Praise the Lord.

  • @lissammajohn9970
    @lissammajohn9970 3 года назад +5

    Praise the lord Jesus

  • @minijeemon4734
    @minijeemon4734 3 года назад +6

    Beautiful song

  • @vipinjohn8405
    @vipinjohn8405 3 года назад +4

    Praise the lord nannai paadi aaradhichu manasinu nalla santhoshavum abhimanavum thonniya nimisham

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 года назад +6

    Praise the lord

  • @ninanps2180
    @ninanps2180 3 года назад +10

    Praise
    The
    Loard

  • @lthomas5609
    @lthomas5609 2 года назад +4

    Praise the lord... 🙏

  • @omanavarghese9573
    @omanavarghese9573 3 года назад +7

    Praise the Lord 🙏🙏🙏

  • @abrahamgeorge1499
    @abrahamgeorge1499 3 года назад +5

    True worship .Amen

  • @bennykm141
    @bennykm141 2 года назад +4

    Praise the Lord

  • @deepaliju8291
    @deepaliju8291 3 года назад +8

    Praise the lord..

  • @roypc3610
    @roypc3610 3 года назад +4

    Super song super singing

  • @bencythomas8937
    @bencythomas8937 3 года назад +7

    Excellent 👌👌💐

  • @arunpaul4492
    @arunpaul4492 3 года назад +4

    Super orchestra nice choir 👏👏👏

  • @elon-1014
    @elon-1014 3 года назад +6

    ELOHIM É GRANDE SHALOM . NERIN

  • @benjaminsamuel5802
    @benjaminsamuel5802 3 года назад +4

    Very nice song

  • @abrahame.m.2392
    @abrahame.m.2392 2 года назад +1

    Let true revival start among all christians like this.

  • @neeraroy9c696
    @neeraroy9c696 3 года назад +2

    Super 👍👍 I like this song

  • @jacobjacob6348
    @jacobjacob6348 3 года назад +6

    Blessed is the man whose trust is in the LORD

  • @christinealexander983
    @christinealexander983 3 года назад +3

    Super song,God bless you all

  • @Michael-id8ko
    @Michael-id8ko 2 года назад +1

    Jesus❤️🥰 Trust in You USN

  • @lathika7029
    @lathika7029 3 года назад +7

    God bless you

  • @ramanijoseph4160
    @ramanijoseph4160 3 года назад +15

    Praise the Lord 🙏🙏

  • @sallygeorge3613
    @sallygeorge3613 2 года назад +2

    Nice song praise to God

  • @jaishankar3892
    @jaishankar3892 3 года назад +1

    Price tha lord jesus

  • @lijophilip3997
    @lijophilip3997 3 года назад +46

    ഞാൻ ഒരു പെൻതാക്കോസ്‌കാരൻ ആണ്.. പെൻതാക്കോസ്തുകാരുടെ തമ്മിലടിയും തൊഴുത്തിൽ കുതിനേക്കാളും എന്തൊരു ആത്മീയം ആണ് മാർത്തോമാ സഭയ്ക്ക്.. ഈ പാട്ടൊക്കെ കേൾക്കുമ്പോ അറിയാതെ താളം പിടിച്ചു പോകും

  • @subithomas5198
    @subithomas5198 3 года назад +4

    🙏🙏🙏🙏amen karthave

  • @renjiharrisrichard6362
    @renjiharrisrichard6362 3 года назад +3

    Praise the Lord...

  • @rintus8275
    @rintus8275 3 года назад +6

    Beautiful song yesuye Ameeeen 🙏 🙏🏻🙏🙏🏻🙏🙏🏻🙏🙏🏻

  • @cupofjoe3633
    @cupofjoe3633 2 года назад +2

    Music നെക്കാൾ മനോഹരം കൈയ്യടി

  • @daisysaji2450
    @daisysaji2450 3 года назад +2

    praise the lord

  • @lissylissy5091
    @lissylissy5091 2 года назад +9

    This Divine song touches my soul

  • @joshuadaniel3112
    @joshuadaniel3112 3 года назад +22

    Glory to God !

  • @mollysabraham835
    @mollysabraham835 3 года назад +12

    Mind refreshing song, really

  • @sathikaleekkalsathi7828
    @sathikaleekkalsathi7828 2 года назад +1

    Supper song 👍👍👍👍

  • @rajudhas1433
    @rajudhas1433 2 года назад +4

    God bless you all 🙏🏻💐💕

  • @matphil261
    @matphil261 3 года назад +12

    Praise to be Jesus !

  • @joanbella3611
    @joanbella3611 2 года назад +1

    seanayin adhipan deavaniladhiyai aaasrayam yevanundo aaayavanevanilum adhidhanyan

  • @thomasjacob1461
    @thomasjacob1461 2 года назад +1

    Thank God.

  • @georgelouizponnampurackal5624
    @georgelouizponnampurackal5624 3 года назад +3

    Verygood song

  • @georgesamuel4557
    @georgesamuel4557 2 года назад +3

    Amen ...🙏🙏🙏

  • @lovemykeralam8722
    @lovemykeralam8722 3 года назад +3

    Nice song

  • @tomsonthomas9728
    @tomsonthomas9728 2 года назад +1

    Praise the God.....

  • @danielgeorge8851
    @danielgeorge8851 3 года назад +2

    Super clapping

  • @isaacsironmani4338
    @isaacsironmani4338 Год назад

    அருமை. அருமை. தேவனுக்கே மகிமை.

  • @eldhopv8106
    @eldhopv8106 3 года назад +3

    Excellent

  • @josemani1751
    @josemani1751 3 года назад +2

    Good song I like

  • @sajijacob1450
    @sajijacob1450 3 года назад +6

    Praise the lord.

  • @velaudhanthampi3104
    @velaudhanthampi3104 2 года назад +6

    This Is an amazing song, can someone tell who composed and which year it was sung .
    It's really amazing

  • @sinaigospelministries2619
    @sinaigospelministries2619 3 года назад +3

    Amen🙏🙏🙏👍👍