തേടി വന്നു .. ദോഷിയാം .. എന്നെയും എന്നെയും നാഥാ .. മെറിൻ മറിയം അതി മനോഹരമായി ...

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 433

  • @vijayammapm727
    @vijayammapm727 4 года назад +49

    വേഷവും ഭാവവും ദൈവ ഭക്തി ക്ക് യോഗ്യം കർത്താവു അനുഗ്രഹിക്കട്ടെ

  • @rajanma1801
    @rajanma1801 Год назад +2

    മോൾ ടെ പാട്ട് ശരിക്കും ൈദവത്തിന്റെ ആൽമാവിന്റെ ശക്തി തന്നെ. നന്ദി. നദി .ഒരായിരം നന്ദി യേശുവെ...

  • @vsamkutty3508
    @vsamkutty3508 4 года назад +28

    ഇതു പോലെ അനേക ഗാനങ്ങൾ പാടുവാൻ ആ നാവുകളെ കർത്താവു ബലപെടുത്തട്ടെ

  • @sathyajyothi8351
    @sathyajyothi8351 4 года назад +16

    നമ്മുടെ നല്ല ദൈവത്തെ സ്തുതിച്ചു പാടാൻ മോളെ തിരഞ്ഞെടുത്ത ദൈവത്തിനു ആരാധനയും മഹത്വും എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏

  • @varghesetd9404
    @varghesetd9404 4 года назад +31

    ഏറ്റവും ഭക്തിസാന്ദ്രവും ഹൃദയാർദ്രവുമായി പാടുവാൻ തക്കവണ്ണം മോളെ ദൈവം അവിടുത്തെ കരങ്ങളിൽ ഉപയോഗിച്ചതിന് ദൈവത്തിനു നന്നിയോട് സ്തോത്രം

  • @rajanma1801
    @rajanma1801 Год назад +3

    മോളെ ഓർത്ത് ഞാൻ എന്റെ കർത്താവും രക്ഷിതാവും ദൈവവുമായ യേശു ക്രിസ്തുവിന് ഒരായിരം നന്ദി സ്തോത്രം !!

  • @monachansamuel3098
    @monachansamuel3098 3 года назад +9

    ദൈവ കൃപ.. കർത്താവ് അനുഗ്രഹിക്കട്ടെ, മമ്മിയുടെ അതേ ശബ്ദം

  • @rajanma1801
    @rajanma1801 Год назад +1

    യഥാർത്ഥ ഭക്തന്റെ ജീവിതം തന്നെ ഈ വരികൾ മോൾ അത് നന്നായി പാടി. !! സ്തേ ത്രം !

  • @jacobjohn9050
    @jacobjohn9050 4 года назад +59

    ദൈവസ്നേഹം ഒഴുകി വരുന്ന ഹൃദയസ്പർശിയായ ഗാനം
    ദൈവം അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 4 года назад +131

    പാട്ടു പാടുന്നതിൽ വളരെ ഭക്തിയോടെയും... പിന്നേ പാട്ട് കർക്കുള്ള അഹങ്കാരം ഒന്നും ഈ കുട്ടിയിൽ കാണുന്നില്ല 🙏🙏🙏🙏🙏🙏👍👍👍👏👏👏👏👏

    • @BijuMathewChannel
      @BijuMathewChannel 4 года назад +4

      Genuine observation!! 👏👌

    • @princegeorge3030
      @princegeorge3030 4 года назад +3

      👌👌👌👌

    • @VV-um4tc
      @VV-um4tc 4 года назад +7

      ചെത്തിയ കല്ലുകൊണ്ടുള്ള യാഗപീഠം ദൈവം ആഗ്രഹിക്കുന്നില്ല. ഒരുപാടു സംഗതികളൊന്നും ചേർക്കാതെ ഭക്തി മാത്രമുള്ള ഒരു മനോഹര ഗാനം . ദൈവം അനുഗ്രഹിക്കട്ടെ.

    • @bezaleels1148
      @bezaleels1148 4 года назад +2

      Yz really correct, cool mind no show mind God bless you merin

    • @georgethomas5003
      @georgethomas5003 4 года назад +2

      @@BijuMathewChannel Correct... 👍👏

  • @rejinraj6897
    @rejinraj6897 4 года назад +12

    ഞാൻ ഈ പാട്ട് ഒത്തിരി തവണ കേട്ടു നല്ല രീതിയിൽ പാട്ട് അവതരിപ്പിച്ചു ഒത്തിരി പാട്ടുപാടുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.God bless you sister .....

  • @spaceintel
    @spaceintel 3 года назад +3

    Praise to God

  • @shinyjose5571
    @shinyjose5571 2 года назад +1

    ഒരുവർഷം മുബും ഇന്നും കേട്ടു

  • @abeyphilip4058
    @abeyphilip4058 4 месяца назад

    തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
    ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
    മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
    ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
    ആണിപ്പഴുതുള്ള പാണികളാലെന്നെ
    പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം;-
    പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
    നിർമ്മലതോയം നിത്യം കുടിപ്പിച്ച്
    പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ;-
    നിർത്തീടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
    പളുങ്കുകടൽത്തീരത്തിരുന്നു ഞാനെന്‍റെ
    മധുരഗാനരഥമതിലേറി ഗമിപ്പാൻ;-
    കുഞ്ഞാടിന്‍റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
    സീയോൻ മലയിൽ സീമയറ്റാനന്ദം
    എന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ

  • @jacobvalayil
    @jacobvalayil 4 года назад +2

    മോളെ പിതാവായ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @bijukumarbijukumar1886
    @bijukumarbijukumar1886 4 года назад +2

    Amen hallelujah

  • @thecompleteentertainment5113
    @thecompleteentertainment5113 4 года назад +1

    AMEN Prasie the Lord

  • @sathyadas5732
    @sathyadas5732 4 года назад +62

    പ്രത്യാശ ഉണർത്തുന്ന ഗാനം ആമേൻ. ദൈവം അനുഗ്രഗിക്കട്ടെ.

  • @itttyvarghese130
    @itttyvarghese130 3 года назад +4

    വളരെ ദൈവകൃപ അനുഭവിച്ച ഒരു ശുശ്രുഷ, തുടർന്നും ദൈവം ഉപയോഗിക്കട്ടെ

  • @danieljoy6411
    @danieljoy6411 3 года назад +1

    Beautiful God bless you

  • @jomoljomol863
    @jomoljomol863 Год назад

    മോളെ എത്ര മനോഹരമായ ഗാനം ആമേൻ

  • @georgekurian8736
    @georgekurian8736 4 года назад +32

    ഫൈൻ. ഒരു യാടയും ഇല്ല. ഭക്തിയോട്. ഇങ്ങനെ വേണo.

  • @has5892
    @has5892 3 года назад +15

    എത്ര നന്നായി പാടി. അമ്മയെപ്പോലെ ദൈവം മോൾക്കും ഒരു നല്ല ഭാവി കരുതിയിട്ടുണ്ട്.

    • @rajanma1801
      @rajanma1801 2 года назад +1

      ഉണ്ണിമോൾ നന്നായി പാടുന്നു. ഒരു വിശ്വാസി.യോഗ്യമല്ലാത്ത സ്ഥാനത്ത് ദൈവം നമ്മെ നിറുത്തി. അതോർത്താൽ ഈ പാട്ട് എത്ര സത്യം .യേശുവെ .... നന്ദി.നന്ദി.. ഒരായിരം നന്ദി. മോളെ കർത്താവ് സമൃതിയായി അനുഗ്രഹിക്കട്ടെ!

  • @icythankachanvloge769
    @icythankachanvloge769 3 года назад +1

    നല്ല ഗാനം 👍👍👍നല്ല വോയിസ്‌ 👍

  • @syamraj7329
    @syamraj7329 3 года назад +8

    കർത്താവിനു വേണ്ടി ഇനിയും പാടുക 'ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ.

  • @spaceintel
    @spaceintel 3 года назад

    Heaven help us

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 2 года назад +1

    മനോഹരമായ ഗാനം മനോഹരമായി തന്നെ ആലപിച്ചു നന്ദി 🙏🏻, ആത്മാവിൽ തട്ടിയുള്ള ഗാനം കേട്ടാൽ തന്നെ തിരിച്ചറിയാൻ കഴിയും, 🙏🏻

  • @neethubivin6154
    @neethubivin6154 3 года назад +1

    മാതൃകയായി പാട്ടുകാർ

  • @spaceintel
    @spaceintel 3 года назад +1

    Great Song

  • @icythankachanvloge769
    @icythankachanvloge769 3 года назад +1

    ഗുഡ് വോയിസ്‌, ദൈവം അനുഗ്രഹിക്കട്ടെ

  • @jamescvarghese8301
    @jamescvarghese8301 2 года назад +1

    നമ്മുടെ പഴയ കാല ഗാനങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെ മോൾ പാടിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jomykjoy9205
    @jomykjoy9205 2 года назад

    Amen🔥

  • @REUNITED-p8e
    @REUNITED-p8e 4 года назад +26

    ആമേൻ ദൈവനാമം മഹത്വപ്പെടട്ടെ

  • @philipjohn3323
    @philipjohn3323 3 года назад +6

    ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajarajasingh7762
    @rajarajasingh7762 4 года назад +33

    നല്ല പാട്ട്, നല്ല ശബ്ദം. ഇനിയും മോളേ ദൈവം അത്യധികമായ് അനുഗ്രഹങ്ങൾ
    നൽകി കാക്കട്ടെ. ഇനിയും ധാരാളം അവസരങ്ങൾ ഈശോമമശിഹാ തമ്പുരാൻ
    നൽകി കാക്കട്ടെ. ആമേൻ , ആമേൻ.

  • @mathaiThomas-s3b
    @mathaiThomas-s3b 15 дней назад

    Very old 100 years almost, sweet sung n song, tks for sharing, heart touching

  • @jjcreations6187
    @jjcreations6187 4 года назад +25

    നല്ല പാട്ട് ദൈവം അന ഗ്രഹിക്കട്ടെ

  • @shijumon1347
    @shijumon1347 3 года назад

    Congrats good song

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 10 месяцев назад +1

    വളരെ മനോഹരമായ ഗാനം അധി മനോഹരമായി തന്നെ ആലപിച്ചു 🇮🇳❤️🇮🇱

  • @philipjohn6419
    @philipjohn6419 4 года назад +42

    മെറിൻ , ഇനിയും ഇതുപോലെയുള്ള നല്ല ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @jobinjosemadukoly1599
    @jobinjosemadukoly1599 4 года назад +25

    മോളെ നല്ല പാട്ട്

  • @SamPaul-mw6iz
    @SamPaul-mw6iz Год назад

    The Lord Jesus Christ bless you 🙏
    Marine. Hallelujah Amen 🙏

  • @thomaskt8615
    @thomaskt8615 4 года назад +6

    മോളേ പാട്ട് നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @godislight9707
    @godislight9707 3 года назад

    Nice song meaningful song

  • @annammajoy2974
    @annammajoy2974 2 года назад

    God bless you 🙏🙏👍🏼👍🏼

  • @sherlyjacob1106
    @sherlyjacob1106 4 года назад +1

    Very nice song God bless you mole God bless you

  • @joseaugustine2748
    @joseaugustine2748 4 года назад +39

    God bless you Merin. Good voice, very good dress code -simple and decent. Excellent body language -humble and devoted. Take care not to lose such qualities. God use you more and more in His ministry.

  • @thehistorian264
    @thehistorian264 Год назад

    Excellent singing. Good voice. Amen.

  • @aksajose3732
    @aksajose3732 Год назад

    This song is from your heart🙏 superb feel👍🥰🙏 God bless you ❤

  • @ebenzdavid8506
    @ebenzdavid8506 4 года назад +1

    Nice song merin .god bless you

  • @mercyyesudas634
    @mercyyesudas634 3 года назад +1

    Very very nice.God bless u abundantly moleee

  • @sreekaladas9350
    @sreekaladas9350 3 года назад +3

    Praise the Lord , God bless you mole

  • @selvialexander750
    @selvialexander750 4 года назад +1

    Praise the Lord Alex Selvi Samuel Joseph Bombay

  • @johnthomas3733
    @johnthomas3733 2 года назад

    She is a blessed sister.

  • @achammathomas1146
    @achammathomas1146 2 года назад

    🙏🏻 God bless

  • @paulyovan2633
    @paulyovan2633 Год назад

    Blessed Christian Song, God bless you!

  • @monithambi3771
    @monithambi3771 3 года назад +2

    Super ❣️❣️

  • @georgesamuel5129
    @georgesamuel5129 9 месяцев назад

    Glorious song.God bless this daughter

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 4 года назад +1

    Praise the lord good good good

  • @jomolmol6186
    @jomolmol6186 4 года назад +4

    എന്തൊരു.ഫീൽ.ആണ്. എത്ര.ഭാഗ്യം. ആണ്. കേൾക്കാൻ.പറ്റിയാതു.ആമേൻ

  • @yohanankj7368
    @yohanankj7368 4 года назад +3

    Very good song 👌

  • @gracyabraham8623
    @gracyabraham8623 5 месяцев назад

    Amen 🙏 🙏

  • @cherianvarghese4785
    @cherianvarghese4785 4 года назад +1

    Nannayirikunnu

  • @alexpk2006
    @alexpk2006 3 года назад +1

    God bless you and your team

  • @georgeabraham5956
    @georgeabraham5956 3 года назад

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.
    സാത്താൻ തൊടാതെ സൂക്ഷിച്ചോണേ.

  • @geethakrishnan4328
    @geethakrishnan4328 2 года назад

    എത്ര ഹൃദയസ്പർശി യായി പാടി 🙋‍♀️

  • @mariammathomas9878
    @mariammathomas9878 4 года назад +1

    മോളെഗോഡ് ബ്ലസിയൂ എന്നെയും നല്ല പറ്റു പാടുവാൻ sahayekkate

  • @josemathew4650
    @josemathew4650 2 года назад

    Wonderful song. God bless you Merin.

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 10 месяцев назад

    ❤😍supper song 😍❤️

  • @gladiator3953
    @gladiator3953 3 года назад

    Prais the Lord

  • @johnsond6875
    @johnsond6875 2 года назад +1

    Amen😘🥰❤️I lovee uuu Jesus 😘🥰🥰❤️🥰❤️😘😘😘

  • @shyjujasmin2357
    @shyjujasmin2357 3 года назад

    Very nice.

  • @mariammajohn9438
    @mariammajohn9438 2 года назад

    V.v.good

  • @stephennk5057
    @stephennk5057 2 года назад

    Yes so great ...may . God bless mole to sing many good songs

  • @shajikannadan1485
    @shajikannadan1485 4 года назад +1

    Vishwasathinde azhathil ninnukondulla song. ➕️👌👌👌

  • @medinovadc7660
    @medinovadc7660 2 года назад

    God bless u molaeee

  • @rajhesetharayath7191
    @rajhesetharayath7191 2 года назад

    നല്ല ഭക്തിയോടെ പാടി god bless you.... എന്റെ friend James ന്റെ മകൾ.

  • @thomaskurian883
    @thomaskurian883 2 года назад

    Lovely wonderful Holly worship beautiful video song, Nalla full meaning good beautifully sung, Nalla daivanugrahamulla lovely wonderful super sabdham ethrakettalum kandalum mathiyakilla, Merin, Mariam, maalakha sunnarikoche kunjumakale enikku orupadishtamayi,, super super wonderful congratulations, yeshuvinte daughter super famous professional singer, ente personal vocal, manassuniraye sneham orayiram thanks,ente full supportum prarthanayum undayirikkim, daivam orikkalum kaividilla, daivanugrahamulla EE sunnaramaya mukham kaanathirikkan kazhiyillayenikku, marakkilla orikkalum, yeshuappan dharalamayi anugrahikkim, Jesus l trust in you, unnathananente daivam, mattarumillenikku aaswasamayi, praise the lord amen, like by Thomas kurian

  • @bivinsam9455
    @bivinsam9455 4 года назад

    Molu,you are only the gift of jesus

  • @binusamuel817
    @binusamuel817 4 года назад +3

    Praise the Lord God bless you

  • @charlesjohnful
    @charlesjohnful 4 года назад +2

    Praise the Lord

  • @francis.kourianjose2067
    @francis.kourianjose2067 3 года назад

    Hi.good.good.amen

  • @sinialex9003
    @sinialex9003 4 года назад +2

    Super song

  • @francis.kourianjose2067
    @francis.kourianjose2067 3 года назад

    Good. Good. Amen. Amen

  • @georgewilson4414
    @georgewilson4414 4 года назад +2

    Good song& voice fine

  • @joshypc1305
    @joshypc1305 Год назад

    Very good god bless you

  • @vsamkutty3508
    @vsamkutty3508 4 года назад +60

    ഇങ്ങനെ അഭിഷേകത്തിന്റെ നിറവിൽ പാടു .അല്ലാതെ സിനിമാ രാഗവും കോമഡി രാഗവും (സാത്താന്യ രാഗവും )നമുക്ക് വേണ്ട ദൈവം നിങ്ങളോട് കൂടെ ഇരിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

    • @shinoshibu899
      @shinoshibu899 2 года назад

      Sathyannya ragamo 🤣🤣 r u kidding.

    • @josephka7003
      @josephka7003 2 года назад

      @@shinoshibu899 ķo8p

    • @roythomas2045
      @roythomas2045 2 года назад

      À7

    • @bibinks1791
      @bibinks1791 Год назад

      ദൈവ എങ്ങനെ പാടണമെന്ന് ദൈവം എവിടെ പറഞ്ഞിട്ടില്ല😂 അത് ബൈബിളിൽ എവിടെയാ പറഞ്ഞിരിക്കുന്നത് പറഞ്ഞുത തരാവോ 😂😂

    • @amalandrews7158
      @amalandrews7158 Год назад

      അതേത് രാഗം.. എന്റ ചേട്ടാ

  • @shivaraj9073
    @shivaraj9073 4 года назад +1

    Jesus God bless this team

  • @thehistorian264
    @thehistorian264 Год назад

    Heavenly voice

  • @anoopkoshyj8118
    @anoopkoshyj8118 4 года назад +14

    Super മെറിൻ

  • @KSJohn-bx5mg
    @KSJohn-bx5mg 4 года назад +2

    May Almighty God help you to sing l more Xtian songs for the glorification of HIS name

  • @monijoseph2216
    @monijoseph2216 3 года назад

    Hearttouching song mole.YeshuAppa bless you mole n your family

  • @Christos-SV
    @Christos-SV 4 года назад

    ഗോഡ് ബ്ലെസ് യുവർ ടീം. സൂപ്പർ 👏👏

  • @josephinvirgila9123
    @josephinvirgila9123 2 года назад

    Sweet song

  • @beenaraju3477
    @beenaraju3477 4 года назад

    Nice 👍 . God bless you

  • @sindhujoshy1808
    @sindhujoshy1808 4 года назад +1

    കള്ളമില്ലാത്ത ശബ്ദം കളങ്കമില്ലാത്ത ആ ലാപനം ഭക്തി മാത്രം ദൈവം അനുഗ്രഹിക്കട്ടെ

  • @Rjefx-ol5nn
    @Rjefx-ol5nn Год назад

    Good voice GOD bless you മോളെ

  • @ashaaju4245
    @ashaaju4245 4 года назад +1

    Amen amen god bless u

  • @sureshp3
    @sureshp3 4 года назад +13

    Even Professional singers doesn't have a grasping and magnetic voice ,God bless you

  • @thomaskurian883
    @thomaskurian883 2 года назад

    Old lovely wonderful worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum mathiyakilla kothitheerathilla, sister Merin Mariam maalakha sunnarikoche enikku orupadu orupadishtamayi super wonderful congratulations, God bless you all, yeshuvinte daughter Nalla super famous singer, Ellavareyum yeshuappan dharalamayi anugrahikkim, yeshuvinte kunjumakal Nalla midukkiyanollo, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham njan orikkalum marakkilla, lovely wonderful blessed voice, manassuniraye sneham orupadishtam,what A friend we have in Jesus, Merin Mariam A, great singer praise the lord amen like by Thomas kurian