അൻപിൻ രൂപി യേശുനാഥാ |Anpin roopi yeshu nathhaa | Zionsingers Vennikulam | latest

Поделиться
HTML-код
  • Опубликовано: 4 ноя 2023

Комментарии • 17

  • @mathewkurian100
    @mathewkurian100 8 месяцев назад +2

    Keep Going for the Glory of God our redeemer, lord, Judge and King who ruleth the world. Many Blessings

  • @molammathankachan970
    @molammathankachan970 5 месяцев назад

    Thank you lord glroy amen 🙏🙏🙏🙏🙏🙏 yy

  • @benson9549
    @benson9549 8 месяцев назад +4

    Song : Anpin roopi yeshu natha ninnishdam
    Source - VerseView
    Song No. - 271
    അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക
    കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ
    anapin roopi yeshu nathhaa ninnishdam ennishdamaakka
    kurishil thoongi maricchavane enne thedi vannavane
    1 മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല
    പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും;-
    1 mrithyuvinte thaazhvarayil njaan thellum bhayappedilla
    paathaalatthe jayicchavane ninnil nithyam aashrayikkum;-
    2 എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ
    ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ;-
    2 enthu njaan ninakku nalkum enne veendeduttha daivame
    ezhayaayi njaan kidannu enne thedi vannavane;-
    3 നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്
    ദേവാ നിന്റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ;-
    3 nin mukhatthu njaan nokkidume-veteyaarum illenikke
    devaa ninte nizhalinakeezhil-nithyam chernnu vasicchidum njaan;-
    4 ജീവനോ മരണമതോ ഏതായാലും സമ്മതം താൻ
    കുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ;-
    4 jeevano maranamatho ethaayaalum sammatham thaan
    kushavan kayyil kalimanapol guruve enne nalkidunne;-
    5 എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേ
    ഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ;-
    5 ellaam vellakkumilapole-maari maari maranjnjidunne
    ie lokatthin prabhaavngal ellaam maaya maayathanne;-
    6 എൻ ഹൃദയത്തെ നീയെടുത്തു നിത്യം എന്നിൽ വസിച്ചിടേണം
    എൻ സ്വന്തം യേശുവേ നീ താൻ-നിൻ സ്വന്തം ഞാനെന്നുമെന്നും;-
    6 en hridayatthe neeyedutthu nithyam ennil vasicchidenam
    en svantham yeshuve nee thaan-nin svantham njaan ennumennum;-
    7 രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും
    വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്റെ പാദം;-
    7 rogam naasham ninda dushi vere enthu vannaalum
    vaazhum yeshu paadatthil njaan muttham cheyyum avante paadam;-

  • @ShibumonThiruvalla
    @ShibumonThiruvalla 7 месяцев назад +1

    My Favourite Song Congrats Dears ❤

  • @esthersunny3851
    @esthersunny3851 8 месяцев назад +1

    Amen god bless you

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 3 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sensonelsa2257
    @sensonelsa2257 8 месяцев назад +2

    I will cry unto God most high; unto God that performeth all things for me.
    ( Psalms 57 : 2 )

  • @abijedidah38
    @abijedidah38 8 месяцев назад +2

    Sweet🎵. God bless you. Amen!!

  • @shaluoommen1
    @shaluoommen1 8 месяцев назад +3

    ❤❤❤👏👏👍❤

  • @moseskumar3348
    @moseskumar3348 8 месяцев назад +1

    Praise the Lord . GBU .

  • @user-mq4ek3wv5h
    @user-mq4ek3wv5h 8 месяцев назад +1

    Blessed, meaningful, 👍👍🙏🙏Amen 🙏🙏🙏

  • @mollybaby2935
    @mollybaby2935 8 месяцев назад +1

    Super

  • @sajijoseph8036
    @sajijoseph8036 8 месяцев назад +1

    🎉🎉🎉

  • @vincyjohnmamundayil4990
    @vincyjohnmamundayil4990 7 месяцев назад +1

    Çiontiue

  • @sijiabraham4508
    @sijiabraham4508 8 месяцев назад +1

    Super👌👌👌

  • @ajikvijayan3550
    @ajikvijayan3550 7 месяцев назад +1

    Ph plz