അക്ഷരശ്ലോകപാഠം 84 Aksharasloka class

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നീ ലാളിക്കുന്ന തത്തയ്ക്കുടയ പുതു കളിക്കൊഞ്ചലഞ്ചിക്കുഴങ്ങു -
    ന്നീ ലാളിത്യം തഴയ്ക്കും കൃതികളെഴുതിടുന്നന്തണൻ തങ്കൽ നിന്നും
    നീലാളിക്കൂന്തലാളേ ഭവതിയൊടടിയൻ ഗൗരി മറ്റൊന്നിരക്കു -
    ന്നീലാളിക്കത്തിടും മാല കലുവതിനരത്തൃക്കടക്കണ്ണയയ്ക്ക
    ഉള്ളൂർ
    വൃത്തം സ്രഗ്ദ്ധര
    #malayalam #malayalampoetry #aksharaslokam #sloka #മലയാളംകവിത #malayalamliterature #poetry

Комментарии • 12

  • @sunildutt7275
    @sunildutt7275 28 дней назад +1

    വേലപ്പൻ പിള്ള സാർ അക്ഷര ശ്ലോകം ചൊല്ലി എത്രയെങ്കിലും വേദികളെ ധന്യമാക്കിയിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.

  • @ambikagnair2993
    @ambikagnair2993 28 дней назад +1

    🙏🙏🌹

  • @sreedeviparvathy9010
    @sreedeviparvathy9010 28 дней назад +1

    🙏🙏🙏🙏🙏💐പിള്ള സാറിനു പ്രത്യേകവന്ദനം🙏

  • @narayananam7906
    @narayananam7906 28 дней назад +1

    🎉🎉🎉

  • @anithanair66
    @anithanair66 28 дней назад +1

    👍👍🌹

  • @gopika8485
    @gopika8485 28 дней назад +1

    ❤❤❤

  • @jayasobhao7513
    @jayasobhao7513 28 дней назад +1

  • @sreevasudev4467
    @sreevasudev4467 28 дней назад +1

    പിള്ളസാറിന് വന്ദനം❤❤

  • @lathamv7715
    @lathamv7715 28 дней назад +1

    Very nice

  • @shinilpoonoor2644
    @shinilpoonoor2644 28 дней назад +1

    ❤❤

  • @sindhuvarrier9674
    @sindhuvarrier9674 26 дней назад

    🎉🎉🎉