എന്താണ് എന്ന് അറിഞ്ഞു ടാ ..അളിയൻസിൽ കൂടോത്രം ഉണ്ടെന്ന് തോന്നുന്നു എന്നും കാണാതിരുന്നാൽ എന്തോമാതിരിയാന്നെ പിന്നെ സു സു ..പരമ്പരയും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അളിയൻ മാരോടാണ് 😊☺️😘
ഇന്നത്തെ എപ്പിസോഡിയിൽ dance fees എന്നല്ല നാത്തൂൻസ് എന്നാണ് പേര്... എനിക്ക് ഇവരുടെ വഴക്കും പിന്നെ കൂടി ചേരുന്നതും കാണാൻ വല്യ ഇഷ്ടമാണ്... രണ്ട് നാത്തൂന്മാരും 😍😘😘
ലില്ലിക്ക് അല്ലെങ്കിലും കുറച്ച് എടുത്തു ചാട്ടം കൂടുതലാ . ലീല ചേച്ചി തങ്കത്തിനോട് പറഞ്ഞത് ഞങ്ങളെല്ലാം കേട്ടതാ . തെറ്റ് ലില്ലിയുടെ അടുത്തു തന്നെയാ . പാവം തങ്കം .
👏പാവം തങ്കം പോലുള്ള തങ്കം ചേടത്തിയെ കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ട് അതു ഉടനെ തന്നെ ലില്ലിപ്പെണ്ണ് വിശ്വസിക്കുകയും ചെയ്തു.... വന്നു പറയണം എന്നുണ്ടായിരുന്നു.. പക്ഷെ സീരിയൽ ആയിപ്പോയില്ലേ 😊😊 മച്ചമ്പി പൊളിച്ചു 👌👌 😊മുത്തേ 😊തക്കിളി മോളെ 😊
ഇതേപോലെ ഒരു പഴയ എപ്പിസോഡ് ഉണ്ട്, ഒരു ട്യൂഷൻ ടീച്ചർ വന്ന് പണി കൊടുക്കുന്നത് 😃 ഇതിലെ ലീലാമ്മയും അതിലെ ട്യൂഷൻ ടീച്ചറും അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് 😃 റൊണാൾഡ് മച്ചമ്പി ❤
സ്നേഹം കൂടുതലും കാപ്പിപ്പൊടി ചോദിക്കുന്നു തക്കാളി ചോദിക്കലും ഒന്നും ഒരു ഇൻട്രസ്റ്റ് ഒരു നല്ല കാര്യമല്ല, ഇത്രേം കൂട്ടിയിട്ട് എന്തെങ്കിലും ഒന്ന് കൊഞ്ചികൊണ്ട് അങ്ങോട്ട് ഇങ്ങോട്ടും ചോദിക്കും, ഒരു നാണംകെട്ട എൻഡിങ് ആയിപ്പോയി
വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത നാത്തൂൻസ് 😂😂 വഴിയേ പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവസാനിക്കുമോ ഇത്രയും വർഷങ്ങളായുള്ള ബന്ധം 😊💛 എപ്പിസോഡ് പൊളിച്ച് 👌👏🔥💥 എല്ലാവരുടെയും ആക്റ്റിംഗ് സൂപ്പർ 👍👍💟💟
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍👍👍👍
Njan
Vaa❤
ഞാൻ 🥰🥰🥰🥰
Mudagatha kanum
👋
ഇതു പോലുള്ള കുടുംബം കലക്കികൾ എല്ലാ നാട്ടിലുമുണ്ട്....to be very precise it was fantastic episode... congratulations Aliyan team❤❤❤❤❤
Sathyam
😊iuuuj provisional ok
❤❤❤❤🎉🎉🎉🎉❤🎉🎉🎉😂🎉
തങ്കത്തിനെ പാവം തോന്നി. എന്റെ കണ്ണ് നിറഞ്ഞു പോയി. ലില്ലിയെ ദേഷ്യവും. തങ്കത്തിനെ ഇത്രെയേ മനസ്സിലാക്കിയുള്ളൂ എന്നോർത്ത്.
Thankathinte avasthayaanu eniyk
Ithe anubhavam swantham familyil ninnu anubhaviykendi varumpozho?? Leela enna character own familyilumund
Super episode. Thankam enna kadhapathrathinte vedana athu mariykum vareyundakum correct aayi anubhaviykendi varumpol
Kanakan chodiykanundayirunnu
Arum chodiykanillenkil Thankam ennum kalli thanne
Yadhartha kalli anangilla oriykalum
avark kutta bodhavum varilla
Onnund ennenkilum thirichadi undakum pakshe aa sambhavam kettavark ennum kalli yadhartha niraparadhi thanne
Anubhavam
Appreciate you all Aliyans fam🎉
തങ്കം അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. എന്റെ സുഹൃത്ത് അനീഷ് രവി കിടുക്കി.
നിങ്ങൾ ഭാഗ്യവാൻ 😊അനീഷേട്ടൻ സുഹൃത്ത് ആണല്ലേ 😊
എന്താണ് എന്ന് അറിഞ്ഞു ടാ ..അളിയൻസിൽ കൂടോത്രം ഉണ്ടെന്ന് തോന്നുന്നു എന്നും കാണാതിരുന്നാൽ എന്തോമാതിരിയാന്നെ പിന്നെ സു സു ..പരമ്പരയും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അളിയൻ മാരോടാണ് 😊☺️😘
Sherikum
തങ്കത്തിനു ആത്മാർത്ഥ സ്നേഹമുണ്ട്, പക്ഷെ ലില്ലിക്കത്തില്ല
എല്ലാ കുടുംബത്തിലും നടക്കുന്ന സ്വാഭാവികമായ പിണക്കങ്ങളും ഇണക്കങ്ങളും നല്ല രസകരമായി അവതരിപ്പിച്ചു❤
തങ്കം ലില്ലിയുടെ നല്ലതാണ് പറഞ്ഞത് പക്ഷെ ലില്ലിയാണ് ഇവിടെ നുണ കേട്ടത് കഷ്ട്ടം അല്ലെങ്കിലും ലില്ലി കുശുമ്പി ആണ്
Lilly kushumbi alla , Lilly du Leela Chechi paranjatu kelkkubol aaraayaalum angane aakum , quite natural
Thankam unnecessary enter Kanakan's bed room without knocking door is a very bad habit
തങ്കം സൂപ്പർ അഭിനയം
നല്ല originality.......പക്ഷെ lilly,.... Skit സൂപ്പർ സമ്മതിക്കണം 👍🏾👍🏾👍🏾👍🏾
തങ്കം..സൂപ്പർ..love you ❤... ലില്ലി പെണ്ണിന് ഇത്രയും നാൾ ആയിട്ട് തങ്കം nathoone അറിയില്ലേ😂❤❤എല്ലാവരും❤👍👍
നാത്തൂൻമാരുടെ അടിയും പിന്നീട് നന്നവുന്നതും ആണ് രസം ഇത് പോലുള്ള episode ഇനിയും പോരട്ടെ 🎉🎉
റൊണാൾഡ് എഴുതിയ സ്ക്രിപ്റ്റ് സൂപ്പർ 👍
സൂപ്പർ എപ്പിസോഡ് മഞ്ചു ചേച്ചി സൂപ്പർ , ലില്ലി , കനകൻ, മുത്ത്, ക്ളീറ്റസ്, ലില ചേച്ചി, റോണൾഡ്. എല്ലാ വരും സൂപ്പറായി അഭിനയിച്ചു.,,,,,,,,,
തങ്കത്തിന്റെ ബെസമം അത് ഞമ്മക്ക് മനസ്സിലായി... ലില്ല്യേ... ഇജ്ജൊരു പൊടിക്ക് അടങ്ങണട്ടോ 😂
😂😂
@@rehumabeevi.a.6555 ബീവിക്കും മനസ്സിലായല്ലേ 😄
കഴിഞ്ഞ രണ്ടു എപ്പിസോടിനെയും കടത്തിവെട്ടി ഇന്നത്തെ എപ്പിസോഡ്.. സൂപ്പർ 😆😆😆
ഇന്നത്തെ എപ്പിസോഡിയിൽ dance fees എന്നല്ല നാത്തൂൻസ് എന്നാണ് പേര്... എനിക്ക് ഇവരുടെ വഴക്കും പിന്നെ കൂടി ചേരുന്നതും കാണാൻ വല്യ ഇഷ്ടമാണ്... രണ്ട് നാത്തൂന്മാരും 😍😘😘
ലില്ലിക്ക് അല്ലെങ്കിലും കുറച്ച് എടുത്തു ചാട്ടം കൂടുതലാ .
ലീല ചേച്ചി തങ്കത്തിനോട് പറഞ്ഞത് ഞങ്ങളെല്ലാം കേട്ടതാ .
തെറ്റ് ലില്ലിയുടെ അടുത്തു തന്നെയാ .
പാവം തങ്കം .
അളിയൻ VS അളിയനിൽ ഇതുപോലെ നാത്തൂന്മാർക്ക് തെറ്റുധാരണ ഉണ്ടായിട്ടുണ്ട് ഒരു ട്യൂഷൻ ടീച്ചറിന്റെ ഏഷണി കാരണം.
Thangam is very versatile and Lily is a good competitor. Great🎉🎉
റൊണാൾഡ് മച്ചാനെ തീറ്റി കുറയ്ക്.. 😂😂തടി വല്ലാതെ കൂടുന്നുണ്ട് 😂😂🤭🤭🤭😜
Pavam athine kaliyakanda 😂😂😂😂😂😂🤣😂😂😂😂😂
@@Nadiya391 😄😄
തങ്കത്തി ന്റെ നൈറ്റികൾ എല്ലാം super ആണ് ❤
👏പാവം തങ്കം പോലുള്ള തങ്കം ചേടത്തിയെ കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ട് അതു ഉടനെ തന്നെ ലില്ലിപ്പെണ്ണ് വിശ്വസിക്കുകയും ചെയ്തു.... വന്നു പറയണം എന്നുണ്ടായിരുന്നു.. പക്ഷെ സീരിയൽ ആയിപ്പോയില്ലേ 😊😊
മച്ചമ്പി പൊളിച്ചു 👌👌
😊മുത്തേ 😊തക്കിളി മോളെ 😊
ഗീത ചേച്ചിക്ക് ചട്ട് ഉള്ളതാണോ അതോ ഏഷണിക്കാരി യാ രാമായണത്തിലെ കഥാപാത്രം പോലെയാ ...
Super❤ orupadu nalayallo amme kandittu enthupatti ipol kanathe
Ee ലീലച്ചേച്ചിയല്ലേ കഴിഞ്ഞ ഒരു എപ്പിസോഡിൽ ക്‌ളീറ്റയിക്ക് ലോട്ടറി അടിച്ചപ്പോൾ ഫാമിലി ആണെന്ന് പറഞ്ഞു വന്നത് 😅
ഇത് പറയാൻ വരുവാരുന്നു 😂😅
കഥയിൽ ചോദ്യം ഇല്ലാട്ടാ 🙄
അതെ 😄😄
@@Shahul50391 ഇതൊക്കെയല്ലേ ഒരു രസം 😅
Sheda family vlog allato
പൊളിച്ചു!!അടിപൊളി skit🥰
നല്ലൊരു സന്ദേശം കൂടിയുള്ള എപ്പിസോഡ്.
👍👍👍
ഇന്നത്തെ എപ്പിസോഡ് നന്നായി
രണ്ടു നാത്തൂൻസും 👌👏👍
അളിയൻസിന്റെ കട്ട ഫാൻ എല്ലാ വരെയും പെരുത്തിഷ്ടം😂
ഇതേപോലെ ഒരു പഴയ എപ്പിസോഡ് ഉണ്ട്, ഒരു ട്യൂഷൻ ടീച്ചർ വന്ന് പണി കൊടുക്കുന്നത് 😃 ഇതിലെ ലീലാമ്മയും അതിലെ ട്യൂഷൻ ടീച്ചറും അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് 😃
റൊണാൾഡ് മച്ചമ്പി ❤
Aliyan vs aliyans ഇൽ സ്വർണ്ണപ്പാര എന്നാണ് എപ്പിസോഡ് പേര്
ഏഷണി ലീല ചേച്ചി കൊള്ളാലോ..😂😂😜😜
എല്ലായിടത്തും ഉണ്ടാവും ഇതുപോലത്തെ ജന്മങ്ങൾ 😄
നല്ല മറുപടി കൊടുത്തല്ലേ തങ്കം
@@Shahul50391 athe
ഈ ലില്ലി പര വേയ്സ്റ്റാണ് , അതിന് ചെർന്ന രണ്ട് ഉണ്ണാക്കുമാടന്മാർ ആങ്ങളമാരും
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകൻ.... 👌👌
അമ്മയെ ഇപ്പോൾ കാണുന്നില്ലല്ലോ 🤔
അമ്മയെ കൂടി കൊണ്ടുവരണേ 🙏 അമ്മയും, റോസ് മേരി എല്ലാവരും ഉള്ളതാണ് ചിരിക്കാൻ ഉള്ളത് 😂
Correct
@@user-zg8hd7ne7i എന്തിനാ ആ അമ്മയെ കൊല്ലുന്നത് 🤔
Wow.. This is a reality. Nicely executed..loved it..❤❤
സ്നേഹം കൂടുതലും കാപ്പിപ്പൊടി ചോദിക്കുന്നു തക്കാളി ചോദിക്കലും ഒന്നും ഒരു ഇൻട്രസ്റ്റ് ഒരു നല്ല കാര്യമല്ല, ഇത്രേം കൂട്ടിയിട്ട് എന്തെങ്കിലും ഒന്ന് കൊഞ്ചികൊണ്ട് അങ്ങോട്ട് ഇങ്ങോട്ടും ചോദിക്കും, ഒരു നാണംകെട്ട എൻഡിങ് ആയിപ്പോയി
Capition leelayude paradhushanam annu akkamayirunnu. Super episode❤️
ഈ ലീ ല ചേച്ചി അല്ലേ ലോട്ടറി അടിച്ചപ്പോൾ വന്നത്😊😊
😂കണ്ടാൽ വല്ല കുറവും ഉണ്ടോ? ബോധവും ഇല്ല പൊക്കണവും ഇല്ല 😂😂കനകന്റെ ഡയലോഗ് 😂😂@19:24
every house happenings....ghar ghar ki kahani ..some goes unresolved...episode superb...appreciate director script writer n actors..
അത് ശെരി യാണ് ക്ലീറ്റോ ചേട്ടൻ പറഞ്ഞത് ആൾ അറിഞ്ഞു ഇല ഇടണം 🥲
Appukuttan sirine onnu kananam ennu unde😂
Adi poli episode … excellent acting by all.. hats off to all…. Natural acting.. dialogues are wonderful ..!!! So natural …
സമയം കളയാനും ഒറ്റക്കിരുന്നു ചിരിക്കാനും. സൂപ്പർ
വീണ്ടും കുടുംബത്തിൽ ഒതുങ്ങിയ കഥ വന്നു.സൂപ്പർ
നടരാജൻ അൻസാർ തമ്പി അണ്ണൻ ഇവരുള്ള എപ്പിസോഡ് ആണ് നല്ലത്
അതിനു ലില്ലിയുടെ മക്കൾ എവിടെ കാണാനില്ല
ee episod kattan kaappi kondu poyi🤣🤣🤣kanakoo edakku star majikkilottu oonnu varanam😛😛
Thankam so sweet yenthoru bhaavaabhinayam, ath kaanumbo prathyeka monjum
Adipoli❤❤❤ ellavarum super.thankavum liliyum kalakki❤❤
😂😂❤❤❤ superb episode 😅
ഇന്ന് ഇതേ shirt ഇട്ടിട്ടുണ്ട് susu il Ronald machampi ഒന്ന് sradhikanam hair style മാത്രം മാറി
ഇന്നത്തേത് കൊള്ളാം. ഇന്നലെയും മിനിഞ്ഞാന്നും അലമ്പായി പോയി❤❤❤
Satyam 😅
ബോധോം പൊക്കണോം ഇല്ലാത്ത രണ്ടെണ്ണം 🤣🤣
മഞ്ജു പറഞ്ഞത് സത്യം ആണ്. ആരെങ്കിലും നന്നാകുന്നത് കാണുന്നത് പലർക്കും പിടിക്കില്ല ❤❤
ക്ലൈമാക്സ് സൂപ്പർ ♥️♥️♥️♥️
ലില്ലി : കാപ്പിപ്പൊടി ഇരിപ്പുണ്ടോ
തങ്കം : കാപ്പിപ്പൊടി ഇല്ലാ ചായ ഇട്ടതു കുറച്ചിരിപ്പുണ്ട് വന്നാ തരാം 😂😂😂
നമ്മുടെ മുത്തിന് സൗന്ദര്യം കൂടി കൂടി വരുന്നു 🥰🥰🥰😊
എന്റെ തങ്കത്തിനെ കരയിപ്പിക്കല്ലേ ലില്ലി,,, എന്റെ തുടിക്കുന്ന ഹൃദയം മാണ് തങ്കം 🫁🫁🫁
തുടിച്ചു തുടിച്ചു പൊട്ടല്ലേ 😄
Aliyanmaarde thallinekkal kaanaan rasam nathoonmaarde thallupidutham aane
Enike orupad ishttam aane aliyans
🙏ശ്രീ.അഭിലാഷ് കഥ👌👌
Naathoonmar randalum sooperb
Thankam lilly fight super ❤
Innathe episode poli ❤😊
എല്ലാവരും പൊളിച്ചു. സൂപ്പർ എപ്പിസോഡ്
മഞ്ജുവിന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി ❤️
വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത നാത്തൂൻസ് 😂😂
വഴിയേ പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവസാനിക്കുമോ ഇത്രയും വർഷങ്ങളായുള്ള ബന്ധം 😊💛
എപ്പിസോഡ് പൊളിച്ച് 👌👏🔥💥
എല്ലാവരുടെയും ആക്റ്റിംഗ് സൂപ്പർ 👍👍💟💟
Maaman and marumol combo nallatha
Njaan aarumillathaval njaan thendi.
That dialogue
Adipwoli Episode Director Maaamaa…🎊🎊
ഇവിടെ തങ്കം സത്യസന്ധയാണ്.
സൂപ്പർ എപ്പിസോഡ്
ഒരേ വിഷയം വീണ്ടും വീണ്ടും. ഇത് seriyalla
2:50 ivaralle cleeto de lottery episode il relative aay vanne
ലില്ലികുട്ടീനേം, തങ്കകുട്ടീനേം 1 ക്ലാസ്സിൽ കൊണ്ടോയി ചേർക്ക്,😂😂👍🌹എന്റമ്മോ നാത്തൂൻസ്, 🌹...
Good bgm in this episode ❤
ക്ളീറ്റോ രണ്ടു തലതമ്മിൽ ചേരും നാലു മുലതമ്മിൽ ഒരിക്കലും ചേരില്ല😂😂
സഹായ ദാസ് പോലീസിന്റെ സിസ്റ്റർ ആണോ ലീല ചേച്ചി
ഏറ്റവും നല്ല ജോഡി അമ്മാവൻ മരുമകൾ
Aliyansinte 704 episode kando chodhikunna chettan evde????
*Aliyans* 🎉
*Kanakan,Cleeto,Lilli,Thankam,Muth*
Ronald natural comedy ❤❤❤
ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂
തങ്കം ❤❤❤
പറക്കും ലാലു എപ്പിസോഡ് ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്
❤ രണ്ട് ഭാഗം നല്ല തളളലാല്ലോ
സൂപ്പർ ആക്കി
Kanakan😂😂❤❤
Lilly vs thangam 😂😢❤
Ronald 😂😂😂😂
Lilly engane thangam chechi ya kuttam parayarudhu
Ronalidine Aharathinte Peru paranju kaliyakkalle😅
അനീഷ് 👍👍❤️. നല്ല അഭിനയം ❤
വീട്ടിൽ നിന്നല്ലാ ജില്ലയിൽ നിന്ന് തന്നെ പറഞ്ഞു വിടണം ഇത് പോലത്തെ യെഷി നെ എല്ലാം
ഈ കുടുംബതെ ഇഷ്ടം ഉള്ളവർ
Adipoli kanaka 😝😝🤣🤣🤣👌👏👏👏😊
വളരെ നന്നായിട്ടുണ്ട് ❤❤❤❤😂❤❤❤
നന്നായി ഈ episode 💕🌹🌹🌹💕🌹❤️👍👍👍
❤❤❤❤🥰🥰🙏🙏❣💛🖤💗💙💚😍💓😘💗🎊🎂🍰🤩👍🎈🎉🌹👌🍭💐
Amma മിസ്സ് ചെയ്യുന്നു
Agana parayaruth please
Very good episode 😄👏
Ee serial kanunnvare sammathikkanam.
Last scene 😂