ജീവിതം എന്നെ എന്ത് പഠിപ്പിച്ചു ഡോ.സുകുമാർ അഴീക്കോട്

Поделиться
HTML-код
  • Опубликовано: 16 мар 2021
  • ജീവിതം എന്നെ എന്ത് പഠിപ്പിച്ചു ഡോ.സുകുമാർ അഴീക്കോട്
  • РазвлеченияРазвлечения

Комментарии • 169

  • @Rekha-gs8jq
    @Rekha-gs8jq 4 месяца назад +10

    അദ്ദേഹത്തിന്റെ ഒരു പ്രസംഗം കേൾക്കാൻ സാധിച്ചതിൽ ഭാഗ്യവതി യാണ് ഞാൻ

  • @dineshankt312
    @dineshankt312 3 года назад +35

    അഴിക്കോട് മാഷിന്റെ സമകാലികനായതാണ് ഈ പുണ്യജന്മസുകൃതം!!! ജില്ലയിൽ എവിടേയെങ്കിലും സാറിന്റെ പ്രഭാഷണമുണ്ടെങ്കിൽ അന്ന് ഊണും ഉറക്കവും ഇല്ലെന്നു തന്നെ പറയാം!!! പ്രിയ ഗുരുവിന് ശതകോടി പ്രണാമം🙏🙏🙏

    • @dittosebastian3876
      @dittosebastian3876 2 года назад +1

      അഴീക്കോട് മാഷിൻെറ പ്രസംഗങ്ങൾ റിക്കാർഡ് ചെയ്തത് കിട്ടാൻ വഴിയുണ്ടോ ?

    • @zachariamathew3642
      @zachariamathew3642 Год назад +1

      Pranamam 🙏🌹🌹🌹

  • @73east43
    @73east43 6 месяцев назад +6

    എന്റെ അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ എന്നുഞാൻ ആശിച്ചുപോകുന്നു ❤️

  • @vyomvs9025
    @vyomvs9025 2 года назад +18

    അങ്ങയുടെ ആത്മാവിന് മുന്നിൽ ഈ കുഞ്ഞു ജീവിയുടെ ശതകോടി പ്രണാമം.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vsjk7308
    @vsjk7308 2 года назад +45

    അല്ലയോ.. മഹാത്മാവേ, അങ്ങയുടെ അറിവിന്റെ അക്ഷരലോകം കാലം കടലെടുക്കാതെ എന്നും മലയാള ഹൃദയത്തിൽ തുടിക്കട്ടെ..!!
    ജെജെ

    • @harindranathv7969
      @harindranathv7969 Год назад +3

      സുകുമാർ അഴിക്കോട് സാറിന്റെയും ടി എൻ ജയചന്ദ്രൻ സാറിന്റെയും വിലയേറിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @abdullakinarullaparmbath8405
    @abdullakinarullaparmbath8405 2 часа назад

    അങ്ങയുടെ ആത്മാവിന് മുന്നിൽ ഈ കുഞ്ഞു ജീവിയുടെ ശതകോടി പ്രണാമം.

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Год назад +7

    ഞാൻ എന്നും ദൈവത്തെപ്പോലെ ആദരിക്കുന്ന , സ്നേഹിക്കുന്ന ഒട്ടും ഉടയാത്ത ഒരു ബിംബാത്മക വ്യക്തിത്വം!
    നിറഞ്ഞ ആദരങ്ങൾ ; ജയചന്ദ്രൻ സാറിനും, ദൂരദർശൻ മലയാളത്തിനും!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +11

    ഒരദ്ധ്യാപകൻ സമൂഹത്തിന് മാർഗദർശിയായി എങ്ങിനെ ജീവിക്കണമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച് കാണിച്ച ക്രാന്തദർശിയായ ധിഷണശാലിയായ സാഹിത്യത്തിലെ രത്നം....ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ഓർമപ്പൂക്കൾ.........

  • @vinodvinodvinu9385
    @vinodvinodvinu9385 2 года назад +7

    സാർ സാറിന്റെ സംസാരം ചിന്തിക്കാൻ പ്രായരിപ്പിക്കുന്നു

  • @pradeepr6064
    @pradeepr6064 4 месяца назад +1

    വിഭവസമൃദ്ധമായ ഭാഷണം. 1986 ൽ രണ്ടര മണിക്കൂർ പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം കിട്ടി.

  • @subairchalattil6808
    @subairchalattil6808 2 года назад +39

    കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന സത്യം എത്രമാത്രം അന്യർത്ഥമാക്കുന്ന തീരാ നഷ്ട്ടം. കേരളത്തിൽ ഇന്ന് ഇതുപോലെ ഒരാൾ ഉണ്ടാകണമായിരുന്നു. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ ചാട്ടവാറുപോലെയുള്ള മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരെയാക്കാൻ . മാഷ് ഒരു 20 വർഷം വൈകി ജനിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നിപ്പോവുന്നു 😭

  • @jomonputhenpurackal7341
    @jomonputhenpurackal7341 2 года назад +25

    *ഡോ. സുകുമാർ അഴീക്കോട്‌ മരിച്ചിട്ട്*
    *ഇന്ന് 10 വർഷം തികയുകയാണ്.*
    കേരളത്തിലെ സാംസ്കാരിക - സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. സുകുമാർ അഴീക്കോട്‌ മാഷ് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിട്ട് ഇന്ന് 2022 ജനുവരി 24ന് 10 വർഷം തികയുകയാണ്. 2012 ജനുവരി 24 നാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് പ്രസംഗവേദികളിൽ ജനപക്ഷത്ത് നിന്ന് ഭരണാധികാരികളെ വിമർശിക്കുവാനും, രാജാവ് നഗ്നനാണെന്ന് പറയുവാനും, നിർഭയം സത്യം വിളിച്ചു പറയുവാനും സാംസ്കാരിക നായകനെന്ന നിലയിൽ അഴീക്കോട്‌ മാഷിന് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. അഴീക്കോട്‌ മാഷിന് പകരക്കാരനെ ഇതുവരെ കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. വായനാശീലവും ചിന്താശക്തിയും വിമർശന പ്രസംഗശൈലിയും പ്രതികരണശേഷിയും തുടങ്ങിയ, നിരവധി പ്രത്യേകതകളുള്ള കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രതിഭാശാലിയായിട്ടുള്ള അഴീക്കോട് മാഷിന്റെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു.
    - ജോമോൻ പുത്തൻപുരയ്‌ക്കൽ.
    24 - 1 - 2022

  • @dr.s.swapnakumar8733
    @dr.s.swapnakumar8733 Год назад +5

    A great teacher, Dr Sukumar Azhikode 🙏

  • @AbdulRasheed-yb4ol
    @AbdulRasheed-yb4ol Год назад +6

    Great ... ധിഷണകൊണ്ട് അനുഗ്രഹിക്കപ്പെട്ട മഹാമനീഷി...

  • @knnpillai7438
    @knnpillai7438 Год назад +6

    അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു വർഗ്ഗത്തിന്റെ മാഞ്ഞുപോയ അവസാനത്തെ കണ്ണി അഴീക്കോട്.

  • @anasmkassim1999
    @anasmkassim1999 2 месяца назад

    ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കുട്ടിക്കാലത്ത് കേട്ടത് ഓർക്കുന്നു.. അതിലെ ചില വാചകങ്ങൾ ഇന്നും മനസ്സിൽ ഉണ്ട് ❤️

  • @kumargikumar7136
    @kumargikumar7136 Год назад +3

    ഇപ്പോഴും ജീവിച്ചിരിക്കണമെന്നു ആഗ്രഹിക്കുന്നു.

  • @omegaenterprises5997
    @omegaenterprises5997 4 месяца назад +1

    അഴീക്കോട്‌ സർ നമിക്കുന്നു ആ വലിയ അറിവിന്‌ മുമ്പിൽ ബിഗ് സലൂട്ട് സർ

  • @keralavlogs269
    @keralavlogs269 4 месяца назад +1

    തീരാ നഷ്ടം 😢

  • @Observer75487
    @Observer75487 Год назад +6

    Thanks for this presentation. He is the real teacher, who saw the light and passed it on to generations. Malayalam, mamala nadu needs more teachers like him to open the eyes of our generations.

  • @mahithambi9404
    @mahithambi9404 2 года назад +12

    Azhikode mash മലയാളം കണ്ട ഏറ്റവും വലിയ പ്രഭാഷകൻ

  • @newsviewsandsongs
    @newsviewsandsongs Год назад +2

    A brilliant personality India ever seen! I am a കട്ട fan of അഴീക്കോട്‌ മാഷ്.
    May his tribe increase. 🌹🌹🙏🙏 പി വി എരിയൽ, സെക്കന്ദരാബാദ്.

  • @chandrang634
    @chandrang634 Год назад +2

    എന്റെ ജീവിതത്തിൽ വിലപ്പെട്ട ഒന്നാണ് ശ്രീ.സുകുമാർ അഴീക്കോടിന്റെ പ്രസംഗം കേൾക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു എന്നത്. വർഷം കൃത്യമായി ഓർക്കുന്നില്ല.അന്ന് സുപ്രസിദ്ധ കാഥികൻ. വി.സാംബശിവൻറെ പുതിയ കഥ "വിലക്ക് വാങ്ങാം"എന്ന കഥാപ്രസംഗം ഉത്ഘാടനം കൂടി ആണ്. പോങ്ങുമ്മൂട് , (തിരുവനന്തപുരം).ആ സ്ഥലങ്ങളിൽ ഉള്ള അന്ന് ഈ കഥ കേട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ഏതു വർഷം ആണ് എന്ന് എഴുതുക.

  • @rajeshillath7615
    @rajeshillath7615 11 дней назад

    പ്രണാമം ഗുരുവേ

  • @user-dd1vr5kd4l
    @user-dd1vr5kd4l 2 года назад +8

    വാക്കിന്റെ കടലേ സ്വസ്തി. 🙏

  • @renjithbs7331
    @renjithbs7331 2 года назад +13

    Real Guru in socially & politically & spiritually. 🔥🤘

  • @varkeyazhikunnel5820
    @varkeyazhikunnel5820 Год назад +1

    Nice and blessed conversation between two vips that spreads rays of wisdom and joy.

  • @Indiaworldpower436
    @Indiaworldpower436 3 года назад +7

    ധന്യമായ അഭിമുഖം .....!!!!! Dr . സുകുമാർ അഴീക്കോട് & ടി എൻ ജയചന്ദ്രൻ ❤️❤️🙏

  • @ganapathysree4411
    @ganapathysree4411 3 года назад +5

    Pranamam sathguro

  • @paulnk968
    @paulnk968 Год назад +1

    Very vibrant discussion and lovely message.🎉

  • @rameshanmp4681
    @rameshanmp4681 Год назад +2

    അറിവിന്റെ പ്രതീകം.... 👍❤🥰👌👏

  • @jayaprakashramakrishnan8367
    @jayaprakashramakrishnan8367 3 года назад +8

    സാഗരഗർജ്ജനം!

  • @JayakrishnanPmOfficial
    @JayakrishnanPmOfficial 2 года назад +5

    Good interview

  • @devdeeds
    @devdeeds 3 года назад +7

    Good interviewing

  • @boseapanicker4264
    @boseapanicker4264 2 года назад +1

    beautifull interview.

  • @sundaran.kkattungal7056
    @sundaran.kkattungal7056 Год назад +3

    എന്റെ ആത്മ ഗുരു 🙏🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +3

    യഥാർത്ഥ ഗുരുനാഥൻ.. തത്വചിന്തകൻ, സാഹിത്യകാരൻ, മികച്ച വാഗ്മി, നിരുപകൻ, രാഷ്ട്രിയ വിമര്ശകൻ, ഗാന്ധിയൻ,... നമോവാകം 🙏🙏🙏

  • @srisanj
    @srisanj Год назад +4

    I am very late to understand him and feel heavy loss

  • @jojivarghese3494
    @jojivarghese3494 Год назад +1

    Thanks for the video

  • @ebinmusthafa5559
    @ebinmusthafa5559 3 месяца назад

    Legend.

  • @grajagopalannair7700
    @grajagopalannair7700 Год назад +3

    എന്തോരോ മഹാനുഭാവലു...🙏

  • @raveendrannairv7367
    @raveendrannairv7367 2 года назад +4

    Depth of knowledge 👍

  • @rajeeshm1028
    @rajeeshm1028 20 дней назад

    ❤️❤️

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 11 дней назад

    नमः परम ऋषिभ्यो नमः

  • @sneham6709
    @sneham6709 2 года назад +1

    Kodaanukodi pranamam sirrr

  • @ShibusreekumarAdvocate
    @ShibusreekumarAdvocate 3 года назад +3

    Respect u allways..

  • @johnsongeorge4680
    @johnsongeorge4680 3 месяца назад

    പ്രണാമം ഗുരോ🙏

  • @manikandanvr7075
    @manikandanvr7075 4 месяца назад

    സ്മൃതിയിലല്ലാതില്ലിനി... പ്രണാമം,...

  • @Sk-pf1kr
    @Sk-pf1kr 2 года назад +7

    വായന മരിച്ച ഈ ലോകത്ത് ഇനി എന്തുണ്ട് മൊബൈൽ എല്ലാത്തിനേയും വിഴുങ്ങി

    • @claustrophobic0015
      @claustrophobic0015 2 года назад +1

      Mobile has also made lot of sources of info more accessible, actually it has created 2 extremes among its users, the one use the steps to climb upwards and others go downwards

  • @vaseemmehrancp9372
    @vaseemmehrancp9372 3 дня назад

  • @johnvarghese4749
    @johnvarghese4749 4 месяца назад

    👍👍

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 года назад +11

    കടപുഴകാത്ത വൻമരം !

    • @renjithbs7331
      @renjithbs7331 2 года назад

      Superb and apt comment 👌

    • @drheera18
      @drheera18 Год назад

      ​@@renjithbs7331 😊😊😊😊😊😊😊😊😊😊😊😊😊😊😊😊, questions

  • @fasilakkara5160
    @fasilakkara5160 7 дней назад

    ❤😊

  • @sudhanisasikumar6235
    @sudhanisasikumar6235 Месяц назад

    🙏🏾🙏🏾🙏🏾

  • @starbucksadmin7265
    @starbucksadmin7265 Год назад +1

    🙏 ഗുരു നാഥൻ

  • @praseedap.b3756
    @praseedap.b3756 4 месяца назад

    🙏🙏🙏🙏🙏

  • @maheshushahari4582
    @maheshushahari4582 3 года назад +37

    ഇനിയൊരു അഴീക്കോട് ഉണ്ടാവില്ല..

    • @sureshpk426
      @sureshpk426 2 года назад

      വളരെ ശരിയാണ്

    • @sunilkunjappan7292
      @sunilkunjappan7292 2 года назад

      അങ്ങനെ പറയരുത്. മറ്റൊരാൾ വരും

    • @manojmampetta5143
      @manojmampetta5143 Год назад +1

      ഇങ്ങനെയോരാളെവരാൻ നമ്മുടെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല.

    • @shivashankar-ur6bv
      @shivashankar-ur6bv Год назад

      @അറിവിൻ്റെ പൂമ്പാറ്റ .......arivinte vivaradoshi

    • @999vsvs
      @999vsvs Год назад +3

      ശരിയാണ്, ഇനി അങ്ങനെയൊരാൾ ഉണ്ടാവില്ല, അദ്ദേഹം രൂപപ്പെട്ടുവന്ന ആ കാലം ഇനി ഉണ്ടാവില്ല എന്നതുകൊണ്ട് തന്നെ.

  • @rahulradhakrishnan5808
    @rahulradhakrishnan5808 2 года назад +3

    We miss you 😢🥰

  • @zakkirhossain8462
    @zakkirhossain8462 3 года назад +10

    1000 years need to get another azekode

  • @rameshanmp4681
    @rameshanmp4681 Год назад +3

    മലയാളി അംഗീകരിച്ച അദ്ധ്യാപകൻ... മനുഷ്യൻ 👍❤👌

  • @sabithams8890
    @sabithams8890 2 года назад +1

    Manasakkan valare vaiki

  • @behappyandsafeandsecure
    @behappyandsafeandsecure Год назад +1

    മറ്റൊരാൾക്കും കഴിയില്ല??? അഴിക്കോട്??? 😷

  • @praseethaprasad7482
    @praseethaprasad7482 Год назад +1

    Respectable Guru

  • @vidhyat3829
    @vidhyat3829 3 года назад +4

    💛💛💛

  • @rameshanmp4681
    @rameshanmp4681 Год назад +2

    സത്യം 👍

  • @bennymani5959
    @bennymani5959 Год назад +1

    🙏നമസ്കാരം സാർ

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 11 месяцев назад

    Our AIR Thrissur used to quote and broadcast daily Subashitam feature with Azhikkodan sir's best views!!!!

  • @rameshanmp4681
    @rameshanmp4681 Год назад +1

    അതാണ് പാഠം.... 👍❤❤👌🥰👏

  • @rameshanmp4681
    @rameshanmp4681 Год назад +1

    അതാണ് സയൻസ് .. എന്ന് പറഞ്ഞാൽ ജീവിതത്തിൽ ഉള്ള ഉൾ കാഴ്ച 👍........ ഇത് പറഞ്ഞാൽ തീരില്ല... മനുഷ്യന്...

  • @sumojnatarajan7813
    @sumojnatarajan7813 Год назад +1

    Congratulations dooradarshan 🙏🙏🙏

  • @dhanishkumar9378
    @dhanishkumar9378 Год назад

    AZHEEKKODE Sir.THE GREATEST....Divyapranaam....

  • @sudhakaranen9583
    @sudhakaranen9583 4 месяца назад

    അഴീക്കോട് സുകുമാരൻ അത്യുന്ന തൻ

  • @pramodnettur3876
    @pramodnettur3876 Год назад +1

    Excellent

  • @haihaq
    @haihaq Год назад +2

    🙏🏻🙏🏻🙏🏻🙏🏻❤️

  • @anzalrahman4452
    @anzalrahman4452 3 года назад +3

    👍🏻

  • @ekaj3404
    @ekaj3404 Год назад +1

    One and only genius in Malayalam cultural life

  • @mgnair9210
    @mgnair9210 3 месяца назад

    Hi friends
    I had the pleasure of meeting him when I was at cannoor1967- 69 as Commandant D S C CENTRE

  • @rajappanm.k4132
    @rajappanm.k4132 Год назад

    I had got a golden opportunity to tuch professor Sree Sukumar Azhikods foot with his permission, I remember that moments. Pranamam great Guru. You🌹🙏 always live in malayali mind as 🔥a light.

  • @prabhakarankc3963
    @prabhakarankc3963 Год назад +1

    ❤️❤️❤️❤️❤️🌹

  • @prasadsivan9256
    @prasadsivan9256 3 года назад +5

    🔥

  • @viswajithsurendran2309
    @viswajithsurendran2309 2 года назад +3

    🙏

  • @deepacyriac7612
    @deepacyriac7612 Год назад

    🙏🌹

  • @devdeeds
    @devdeeds Год назад

    22:31 great !!!!

  • @sivaprasadchengannur2229
    @sivaprasadchengannur2229 3 года назад +9

    പ്രിയ ഗുരോ എന്നെ ഒന്നനു ഗ്രഹിച്ചാലും

  • @rajeevveluthamana4970
    @rajeevveluthamana4970 3 года назад +2

    👌💕

  • @ananda_padmanabhan4829
    @ananda_padmanabhan4829 4 месяца назад

    ഇന്ന് ഭാരതത്തെ പറ്റി ഇത്രയും നന്നായി സംസാരിക്കുന്നവർക്ക് എളുപ്പം ഭ്രഷ്ട് കല്പിക്കും ഇടത് സമൂഹം. സംഘി പട്ടവും കിട്ടും.

  • @surendranc9631
    @surendranc9631 Год назад

    സർ കാണാൻ വൈകിപ്പോയി.

  • @philosophytomodernscience2588
    @philosophytomodernscience2588 Год назад

    🕉

  • @tesseract2754
    @tesseract2754 2 года назад +5

    ഇത് മലയാളം തന്നെ ആണോ എന്ന് തോന്നിപ്പോകും...😁

  • @vinayantk997
    @vinayantk997 Год назад

    🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @gopikv3368
    @gopikv3368 2 года назад

    Ok we are going to 🙏🙏🙏🙏🙏

  • @ianandapuram3484
    @ianandapuram3484 Год назад

    🙏🏻🙏🏻🙏🏻

  • @gsmohanmohan7391
    @gsmohanmohan7391 Год назад

    🙏🙏🙏🙏

  • @pramilkumar2311
    @pramilkumar2311 Год назад +1

    കാരിരുമ്പിനേക്കാൾ കരുത്തുള്ള വാക്കുകൾ കൊണ്ട്
    കേരളത്തെ നേർവഴിക്കു നടത്തിയ
    കർമ്മയോഗി !!!.....

  • @anilraghu8687
    @anilraghu8687 Год назад +1

    He wanted to interact with people more than he wanted to get knowledge so he sacrificed getting knowledge. He should have wrote more books and read more without involving in the society giving speeches and teaching.

  • @jaycdp
    @jaycdp Год назад

    Every idot wants become a guru and learn from his mistakes

  • @sinojdamodharan5723
    @sinojdamodharan5723 Год назад

    ഇങ്ങേരു പുലിയല്ല പുപ്പുലി ❤️❤️❤️❤️❤️

  • @ahammadkannubeemakannu1191
    @ahammadkannubeemakannu1191 Год назад

    Quick

  • @DK_Lonewolf
    @DK_Lonewolf 5 месяцев назад

    Ithokke oru incomplete interview aanu…ethroyo chodhikkanum parayanum undayirunnukanum

  • @naroth42
    @naroth42 Год назад +1

    മാഷിന്റെ അരിശയത്തെ ഞാൻ ദേവഗിരികോളേജിൽ Department കാലത്ത് എന്റെ ഒരു സഹപാഠിയായ കെ കെ കുട്ടികൃഷ്ണട്( മട്ടന്നൂർ കാരൻ )കാണിച്ച ദേഷ്യം ഇന്നും ഞാൻ ഓർക്കുന്നു. അവൻ ഉത്തരകടലാസ്സിൽ കെ കെ കെ കൃഷ്ണൻ എന്നോ മറ്റൊ മലയാളം ഉത്തരകടലാസ്സിൽ എഴുതിയതിനോ ആണ്.
    വാത്സല്യം എന്നും മാഷിന് സഹജ സന്നമായി തന്നെ ഒണ്ടായിരുന്നു. പഠിക്കുന്നതിൽ വിമുഖത കണ്ടാൽ ഉപദേശിക്കാൻ ക്ലാസ്സിൽ നിന്ന് സ്റ്റാഫ്‌ റൂംഇൽ ചെന്നാൽ മാത്രം ഉത്തര കടലാസ് തരും. ഉപദേശം എന്ന് പറയാൻ പറ്റില്ല, ശകാരം എന്നും പറയാൻ പറ്റില്ല. ഞാൻ അനുഭവിച്ചതാണ്. എന്നും മനസ്സിൽ ആദരാവോടെമാത്രം ഓർക്കുന്നു മാഷിന്റെ ക്ലാസ്സ്‌കളും പഠിപ്പിക്കുന്ന രീതിയും.

    • @naroth42
      @naroth42 Год назад

      ഡിപ്പാർട്മെന്റ് എന്നത് പഠിക്കുന്ന കാലത്ത് എന്ന് തിരുത്തണം.