മരിച്ച എല്ലാവരേയും സ്മരിക്കണം. രാഷ്ട്രീയത്തിൻ്റെ പേരിൽ എത്ര മനുഷ്യരെ കൊന്നു ക്ലാസിലെ കുട്ടികൾക്ക് വീടുകളുണ്ട്. പാവപ്പെട്ടവൻ്റെ വീട്ടിലെ കൊലപാതക ചിത്രങ്ങൾ പത്രത്തിൽ വന്നത്.... സഹിക്കില്ല !
അതുകൊണ്ടാകും ചിലർ അദ്ദേഹത്തെ വെറും ഒരധ്യാപകൻ മാത്രമായി വിശേഷിപ്പിച്ചത്.അധ്യാപകനും കുട്ടികളും തമ്മിലുള്ള ബന്ധത്തേക്കാൾ വലുതാണല്ലോ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം.ക്രൂരമല്ലെങ്കിലും അതൊരു കാവ്യനീതിയായി പോയി.
ഇന്റർവ്യ ഉ ചെയ്യാൻ ഇന്റർവ്യൂവർ മാഷിന്റെ ലവലിലുള ആളായാ ൾ നദി ഒഴുക്കുന്ന പോലെ പാർട്ടി താത്വികതയും പ്രാക്ടിക്കൽ ആയി പാർട്ടിയുടെ പോക്കും അതെന്തുകൊണ്ടൊന്നു മൊക്കെ ഒഴുക്കുകയുള മാഷിന്റെ ഉ ള്ളതിങ്ങ ഇത് ഒഴുക്കാനാകാത്തതു പോലെ . ചോദ്യത്തിലാദ്യം തിരുത്തൽ ്് ചിലസന്ദർഭത്തിൽ വേണ്ടി വരും.
പത്മനാഭൻ പറയുന്നതിലും കാര്യങ്ങളുണ്ട്. കേരളത്തിൽ ഒരട്ടയാൻതന്നെയായിരുന്നു മാഷ്. സാധാരണ വായനക്കാർക്ക് മനസിലാക്കാൻ അൽപം പ്രയാസം തന്നെയല്ലേ.? ഞാൻ ഒരു പുസ്തകപ്പുഴു ചില സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ കണ്ടതിന്റെ 100 ൽ ഒരംശം പോയിട്ട് ഒരു ചുക്കും അറിയില്ല.
നമ്മുടെ സ്വന്തം വിജയൻ മാഷ്, അറിവിന്റെ നിറകുടം.. നമസ്തേ മാഷ്..ആ ഓർമ്മകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു
എം. എൻ.വിജയൻ സർ great
മനോഹരമായ ചിരി
മാഷുടെ ഈ ചിരി യിൽ എല്ലാ മടങ്ങിയിരിക്കുന്നു ......
ഗുരുനാഥന് ആദരാഞ്ജലികൾ🌹🌹🌹🌼🌼🌼🌺🌺🌺
ഇതാ ഒരു മനുഷ്യൻ ❤️
ഈ മനുഷ്യനെ അറിയാൻ ഞാൻ വല്ലാതെ വൈകിപ്പോയി
I appreciate 27k people who watched this video....way of thought next level
വരും കാലത്തെ മുന്നെ പ്രവചിച്ച ആചാര്യൻ...വിജയൻ മാഷ്❤
true❤️
വാക്കികളിലേക്കാൾ ആശയം ചിരിയിലും ചിന്തയിലും തന്നെ!!!!!!🙏
8
ഒരിക്കലും മറക്കാത്ത വാക്കുകൾ ഓർമകൾ..
The father of metaphor ❤️versatile genius ❤
ടോണി ലൂക്കോസ് സർ . നല്ല പരിപാടികൾ. അഭിനന്ദനം
Johny not tony
A brilliant man ,and sincere man.
ആ ചിരി, മനസ്സിൽ എന്നും നിൽക്കും.
നമ്മുടെ സ്വന്തം വിജയൻ മാഷ് ഓർമ്മകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു
Beautiful interview❤
ഇനിയും ഇതുപോലൊരു മനുഷ്യനുവേണ്ടി കേരളം എത്ര നൂറ്റാണ്ടു കാത്തിരിക്കണം?
കാത്തിരുന്നാലും കിട്ടില്ല.
Ivudathe 'prabudha' janangallk vidhichath Pinarayi Vijayan aanu !
വിജയൻ മാഷ് സ്നേഹം
ചിരി ആണ് കേമം
Great Man
മാഷേ... ❤️🙏🙏🙏
എന്തൊരു മനുഷ്യൻ !
Great teacher😍
മനുഷ്യന മനസിലാകുന്ന ഭാഷയിൽ അവന്റെ വികാരങ്ങളെ കുറിച്ച് സംസാരിച്ച ഒരേ ഒരു കമ്യൂണിസ്ട് ബുദ്ധി ജീവി
❤❤❤❤❤❤❤
ചിന്തകളുടെ മനുഷ്യൻ 😍
how can simply lough by great scholar..... RIP sir
അങ്ങയെ പോലുള്ളവരില്ലാത്ത ഈ ലോകം ശൂന്യമായിരിക്കുന്നു. MNവിജയൻ മാഷ് , ov. വിജയൻ മാഷ്, അഴിക്കോട് മാഷ് .... ചിന്തകളുടെ അഗ്നി പടർത്തി കടന്ന് പോയവർ
Very nice 👍 speach and a very happy 😊😁 mood
അന്ത്യമാല്യം (വിശ്വദർശനം എന്ന കവിതാ സമാഹാരം ) 2nd DC യിൽ, വിജയൻ മാഷ് ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നു -
മാറ്റമില്ലാത്ത നാറ്റം ഇപ്പോഴും തുടരുന്നു മാഷേ...
😢M, n vijayans defeated all enemies by his way of thinkiny,, inspirstion for all😊
മാഷേ.....😒😒 നിങ്ങൾ എന്തൊരു നഷ്ടമാണ് ഞങ്ങൾക്ക് 😔
മാഷ് ♥️♥️♥️
Thanks manorama ❤️❤️
A real genius ❤
Please upload the first part too
ബല്ലാത്തൊരു പഹയൻ... original👏
Keep safe everyone ♥️
ഗംഭീരം ❤.
അതാണ് ശരി..അവർ അവരുടെ അഭിപ്രായമല്ല പറയുന്നത്.
മരിച്ച എല്ലാവരേയും സ്മരിക്കണം. രാഷ്ട്രീയത്തിൻ്റെ പേരിൽ എത്ര മനുഷ്യരെ കൊന്നു ക്ലാസിലെ കുട്ടികൾക്ക് വീടുകളുണ്ട്. പാവപ്പെട്ടവൻ്റെ വീട്ടിലെ കൊലപാതക ചിത്രങ്ങൾ പത്രത്തിൽ വന്നത്.... സഹിക്കില്ല !
♥️ Mash
നല്ല കമ്മ്യുണിസ്റ്റ്👍👍👍
വിജയൻ മാഷ് ❤️
Nostalgic ❤️👍
Sorry sir ☺️☺️ manassilayi varunnu
ആദ്യഭാഗം കൂടി അപ്ലോഡ് ചെയ്യൂ
The man who died during livestream.
👌👌👌
👏🏻👏🏻👏🏻
🙏🙏🙏🙏
🙏🏻
✌✌✌👍👍👍
മാഷ്
Pradhama adima
അതുകൊണ്ടാകും ചിലർ അദ്ദേഹത്തെ വെറും ഒരധ്യാപകൻ മാത്രമായി വിശേഷിപ്പിച്ചത്.അധ്യാപകനും കുട്ടികളും തമ്മിലുള്ള ബന്ധത്തേക്കാൾ വലുതാണല്ലോ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം.ക്രൂരമല്ലെങ്കിലും അതൊരു കാവ്യനീതിയായി പോയി.
സിസ്റ്റം വളെരെ കുറവ്,ക്രാന്ത ദർശി ❤️
15:20 അവസാനം പാർട്ടിവ് പുകസ ഒക്കെ വിട്ട് വിമർശകൻ ആയെന്നല്ലേ ? കാരണം 90s kids നു വേണ്ടി ആരെങ്കിലും പറഞ്ഞാലും
Pu Ka Sa yude funeral kazhinju…..mashinte deerkhadarshittam
സഖാവ് MN വിജയൻ ആവേശം
ഇന്റർവ്യ ഉ ചെയ്യാൻ ഇന്റർവ്യൂവർ മാഷിന്റെ ലവലിലുള ആളായാ ൾ നദി ഒഴുക്കുന്ന പോലെ പാർട്ടി താത്വികതയും പ്രാക്ടിക്കൽ ആയി പാർട്ടിയുടെ പോക്കും അതെന്തുകൊണ്ടൊന്നു മൊക്കെ ഒഴുക്കുകയുള മാഷിന്റെ ഉ ള്ളതിങ്ങ ഇത് ഒഴുക്കാനാകാത്തതു പോലെ . ചോദ്യത്തിലാദ്യം തിരുത്തൽ ്് ചിലസന്ദർഭത്തിൽ വേണ്ടി വരും.
പി ഗോവിന്ദ പി ള്ള സംഭവം - പാർട്ടി എന്നു പറയുമ്പോൾ അവരൊക്കെ ആ സംഭവങ്ങളുമൊക്കെയാണ്. നദി എന്നു പറയുന്നത് അതൊ ഴുകുന്ന സ്ഥല- ഇടങ്ങളുമൊക്കെ മേർന്നതല്ലേ ?
❤️
🩵.
Ok ok
D.E.P.
പത്മനാഭൻ പറയുന്നതിലും കാര്യങ്ങളുണ്ട്.
കേരളത്തിൽ ഒരട്ടയാൻതന്നെയായിരുന്നു മാഷ്. സാധാരണ വായനക്കാർക്ക് മനസിലാക്കാൻ അൽപം പ്രയാസം തന്നെയല്ലേ.?
ഞാൻ ഒരു പുസ്തകപ്പുഴു ചില സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ കണ്ടതിന്റെ 100 ൽ ഒരംശം പോയിട്ട് ഒരു ചുക്കും അറിയില്ല.
തിരുത്ത്: മാഷ് കണ്ടതിന്റെ 1000ൽ ഒന്നു പോലും.
❤😂🎉😊
കുത്തി കുത്തി ചോദിക്കുന്നവൻ
'' വധിക്കപ്പെട്ട ഒരേയൊരാൾ ജയകൃഷ്ണൻ എന്ന അധ്യാപകനല്ല '' എന്ന വിവരക്കേട് പറയുന്ന വിവരമുള്ള വിജയൻ ആധ്യാപകൻ ! 😮
അൾട്ടിമേറ്റ് അന്തങ്ങൾ ആരായാലും ഇതാണ് ഗതി !
Sanjiyil kathiyumaayi class edukan poyirunna Jayakrishnan😊
ഇങ്ങേരെയും വിളിക്കുന്നത് മാഷ് എന്നാണ്. ഒരു മാഷിന്റെ മനസ്സ് ഒരിക്കലും ഇങ്ങനെ ആവരുത്.
La tuya porsiacaso
y eട
it is a shame to call him 'maash'. he has knowledge but no wisdom
You have both, that's why there is cast tail with you. Pode.
Sankarnarayan nair - plz explain sir.. !
Come on _Vijayan mash have the tolerance to listen u if u say directly to him, that is MN VijYAN
He has wisdom in his own ways.. and you have in your own ways..!?
Adhyathe chothyam engere vallathe chodipichu kanum
❤
🙏🙏