വിളക്ക് അണഞ്ഞാൽ തീ എവിടെപ്പോകും? | Ravichandran C I Nasthikanaya Daivam'23-Q&A | Changanassery

Поделиться
HTML-код
  • Опубликовано: 13 окт 2024
  • വിളക്ക് അണഞ്ഞാൽ തീ എവിടെപ്പോകും? Ravichandran C I Nasthikanaya Daivam'23-Q&A | Nasthikanaya Daivam 2023 | Changanassery | 28.05.2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Комментарии • 304

  • @timepass-hz7qj
    @timepass-hz7qj 10 месяцев назад +84

    ഒരു ഉപയോഗ്യശൂന്യമായ മസ്‌തിഷ്കവുമായി ഒരു വിഡ്ഢിയെപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിയിരുന്ന എന്നെ പോലെയുള്ള ഒരുപാട് പേരുടെ തലച്ചോറിൽ ശാസ്ത്രത്തിന്റെ വെളിച്ചം വീശിയ സി രവിചന്ദ്രൻ സാറെ മറക്കില്ലൊരിക്കലും ❤❤❤

    • @shahilshadh
      @shahilshadh 10 месяцев назад

      bro ,ippo entha work?

  • @riyas_ahmed
    @riyas_ahmed 10 месяцев назад +183

    RC... മതം എന്ന മണ്ടത്തരത്തിൽ നിന്നും എന്നെ മുക്തനാക്കിയ മനുഷ്യൻ.
    Thanks a lot❤️

  • @SureshBabu-ul7gb
    @SureshBabu-ul7gb 10 месяцев назад +19

    എത്ര കൃത്യമായിട്ടാണ് RC ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്.RCക്ക് അഭിനന്ദനങ്ങൾ. 👌👌👍👍

    • @sureshbabu-pt6fi
      @sureshbabu-pt6fi 10 месяцев назад

      പക്ഷെ R. C എന്ന് ഓർക്കുമ്പോൾ ചിരി വരുന്നു 😄

    • @sumangm7
      @sumangm7 10 месяцев назад

      ​@@sureshbabu-pt6fiഎന്തിനാണാവോ? Nut ഇളകിയതാണോ??

  • @miniashok7028
    @miniashok7028 10 месяцев назад +9

    ഉന്നതമായ ചിന്തകൾ❤ കൂടുതൽ ആളുകളിലേക്ക് ഒരു കാട്ടുതീ പോലെ ഇത് ആളിപ്പടരട്ടെ👍

  • @ajothampi9004
    @ajothampi9004 10 месяцев назад +20

    Superb ❤
    കിടിലൻ Session ആയിരുന്നു .💐
    RC❤

  • @WestendProductionandMarketing
    @WestendProductionandMarketing 10 месяцев назад +7

    ഇന്ന് ഇന്ത്യയിൽ, നമുക്ക് ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരം പ്രതീക്ഷിക്കുവാനും ആവുന്ന ഒരേ ഒരാൾ ❤❤❤RC❤❤❤

  • @demat7774
    @demat7774 10 месяцев назад +12

    I wish if more people would listen him one day, ….. then drastic positive changes will happen to our country

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q День назад

    Big Salute to RC, please continue your struggle

  • @narayanankutty1433
    @narayanankutty1433 6 месяцев назад +2

    Thanks

  • @jithinr9881
    @jithinr9881 10 месяцев назад +4

    Excellent speech

  • @majeedmajeed1493
    @majeedmajeed1493 7 месяцев назад

    ശരിക്ക് പറഞ്ഞു കൊടുക്കും രവിചന്ദ്രൻ സാറേ ഇവരെക്കൊണ്ട് മനസ്സിലാക്കട്ടെ

  • @manikuttanp7960
    @manikuttanp7960 9 месяцев назад +1

    Well explained RC ..❤ each of his speeches has something new take away... 🔥A man who always enriches us with his good explanations...❤Respect ...🤝👍❤️

  • @philipkp5480
    @philipkp5480 10 месяцев назад +14

    മതനിന്ദ മൗലിക അവകാശം ആക്കണം

  • @sundaramchithrampat6984
    @sundaramchithrampat6984 10 месяцев назад +10

    Prof Ravichandran, hats off to you for your ratiocination of each point that you have enunciated with clarity.
    The gentleman who asked you three questions is like any other believer with a difference. That is that, he has read a lot of books that convinced him, that there is a super man, not even super female, that exists. His state of mind has derived from the religious indoctrination that he has received as a child. You said it at the beginning that once children are tutored of religious superstition it is almost a task impossible to proselytize them to the logical thought process.

  • @satheeshvinu6175
    @satheeshvinu6175 10 месяцев назад +27

    ഒരുപാട് വിശ്വാസികൾ പരിപാടി കാണാൻ വരുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
    പിന്നെ നിങ്ങൾ എന്തുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല, എനിക്കു അനുഭവം ഉണ്ട് എന്നു പറഞ്ഞു തോൽപ്പിക്കാനും. എന്തായാലും ചോദ്യം ചോദിച്ച ആളുകളിൽ കൂടുതലും ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വളരെ കുറച്ചു മാത്രം കേട്ടു ചോദ്യങ്ങൾ ചോതിക്കാൻ മാത്രമയാണ് വന്നിരിക്കുന്നത്. പക്ഷെ നിങ്ങൾ ചോദിച് തോൽപ്പിക്കാം എന്നു കരുതിയെങ്കിൽ തെറ്റി, ഇവിടെ സത്യങ്ങൾ വ്യക്തമായി പറയും, അല്ലാതെ വേറെ ഒന്നുമില്ല. നിങ്ങൾക്ക് അതു accept ചെയ്യാൻ കഴിയില്ല. സോറി...
    വീണ്ടും നല്ലോരു ചോദ്യോത്തര വേള സമ്മാനിച്ച എസ്സെൻസിനും രവി സാറിനും നന്ദി. ❤

  • @natarajanp2456
    @natarajanp2456 10 месяцев назад +5

    👌 👍

  • @demat7774
    @demat7774 10 месяцев назад +4

    100% correct 👍

  • @00badsha
    @00badsha 10 месяцев назад +1

    Thanks RC ❤

  • @abhijithtp3402
    @abhijithtp3402 10 месяцев назад +2

    Rc you are a hero❤

  • @sudheerh2871
    @sudheerh2871 10 месяцев назад +1

    Thank you sir

  • @NM-vs5lg
    @NM-vs5lg 10 месяцев назад +4

    Sarinte chiri ❤❤😊

  • @shibubhaskaran8361
    @shibubhaskaran8361 10 месяцев назад +2

    Simple example for Expanding of Universe - spread some sand on a thin rubber sheet and pull the sheet towards out word direction. Then we can see sand particles are moving away from each other.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 10 месяцев назад +4

    കാലഘട്ടത്തിൻ്റെ ആവശ്യമാണ് RC യുടെ വിവരണങ്ങൾ...big salute to you sir 🙏🙏🙏🙏

  • @maheshp9098
    @maheshp9098 6 месяцев назад

    സർ പറഞ്ഞത് ശെരി

  • @gnarayanannair1751
    @gnarayanannair1751 16 часов назад

    മതംങ്ങളും അവയുടെ ദൈവങ്ങളും സാമൂഹ്യ പ്രശ്നമാണ്. മതത്തിനതീത മായ ദൈവം ഒരു വ്യക്തിപരമായ കാര്യമാണ്

  • @manojsimon316
    @manojsimon316 10 месяцев назад +4

    ❤❤❤ awosome,,

  • @najeeb.v
    @najeeb.v 10 месяцев назад +1

    6:45 വളരെ നല്ല ആശയം. മറ്റു ലാംഗ്വേജ്ൽ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. At least subtitle കൂടെ വെക്കണമായിരുന്നു.

  • @Murukanതത്വമസി
    @Murukanതത്വമസി 10 месяцев назад +1

    അധികാരം ഉണ്ടെങ്കിൽ മാത്രമേ കേരളജനത അംഗീകാരം നൽകൂ ഏതു ജനനന്മ പ്രഭാഷണം കൊണ്ടും ❤സ്വതന്ത്ര ചിന്തകരും ജനനന്മയും സാമ്പത്തിക നേട്ടം മാത്രം ആഗ്രഹിക്കാത്ത വ്യക്തിത്വങ്ങളെ തെരഞ്ഞെടുപ്പുകളിൽ മത്സരി പ്പിക്കു അവർ ജെനങ്ങളെ ഭരിക്കട്ടെ, ഓരോരുത്തരുടെയും വാർഡുകളിൽ നിന്നും തുടക്കമാകട്ടെ 🇮🇳🙏

  • @sajinsajeev8693
    @sajinsajeev8693 10 месяцев назад +6

    എല്ലാം state ലും ഓരോ r c ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @kesavadas5502
    @kesavadas5502 5 месяцев назад

    നെഹ്‌റു ഒരു നല്ല മനുഷ്യൻ ആയിരുന്നു man is good

  • @musthafacherupurath103
    @musthafacherupurath103 10 месяцев назад +4

    RC ഞമ്മടെ മുത്താണ്❤

  • @sashipanoli7204
    @sashipanoli7204 10 месяцев назад +6

    I can translate your videos to English. Please let me know whom to contact.

    • @moneyfocus9680
      @moneyfocus9680 10 месяцев назад

      Good decision bro... Better translate in english in audio and video

  • @malcolmX_jr.9891
    @malcolmX_jr.9891 10 месяцев назад +3

    21:09 - 22:26 precise 🖤🔥🔥🔥🔥🔥🔥💐💐💐💐💐💐

  • @muhammedvm9891
    @muhammedvm9891 9 месяцев назад

    ❤❤❤

  • @asramamkollam5811
    @asramamkollam5811 10 месяцев назад +3

    👏 👍

  • @loudspeaker020
    @loudspeaker020 10 месяцев назад +1

    2019 മുതൽ Rc യെ കേൾക്കുന്നു... കേൾക്കുംതോറും കൂടുതൽ അറിയുന്നു..

  • @rajendranpillai2763
    @rajendranpillai2763 10 месяцев назад +3

    എന്റെ സാറെ, പ്രധാന മന്ത്രി പോയിട്ട് ഒരു പ്യൂൺ പോലും ഇനിയുള്ള കാലം കട്ടബിശ്വാസി ആയിമാറും അങ്ങനെ യാണ് നമ്മുടെ നാട്ടിലെ മനുഷൃരെ പഠിപ്പിക്കുന്നത്.. ഇതൊക്കെ മാറി വരാൻ ഒരുഞ്ഞൂറ് വർഷമെങ്കിലും എടുക്കും

  • @walkwithlenin3798
    @walkwithlenin3798 9 месяцев назад

    ❤ Essence

  • @Lord-jd5uy
    @Lord-jd5uy 10 месяцев назад +3

    Ravi.. U r right🙁

  • @kesavadas5502
    @kesavadas5502 5 месяцев назад

    മനുഷ്യ ൻ ഇടക്ക് ഇടക്ക്. സ്‌മോൾ അടിച്ചോളുക അതാണ് ജീവിതം

  • @purushothamanm.k778
    @purushothamanm.k778 3 месяца назад

    what we need today is western science coupled with Vedantha-the spiritual knowledge,. Science and religion will meet and shake hands..... This will be the religion of the future; and if we can work it out, we may be sure that it will be for all times and people. ( Swami vivekananda)

  • @prakashmathew3668
    @prakashmathew3668 10 месяцев назад +2

    സമൂഹത്തിൽ നമ്മോട് മറ്റുള്ളവർ ചെയ്യരുത്‌ എന്നു വിചാരിക്കുന്നത് മറ്റുള്ളവരോട് നമ്മൾ ചെയ്യാതിരിക്കുക അതാണ് ധാർമ്മികത അതു ദൈവത്തിൽ ചാരിനിർത്തിയിരിക്കുന്നു വിഡ്ഡികൾ

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q День назад

    RC the great ❤❤❤

  • @Lathift
    @Lathift 10 месяцев назад

    സംഗിയാസനം രവി

  • @kanilkumar2006
    @kanilkumar2006 10 месяцев назад

    👍

  • @shijuthulasi7225
    @shijuthulasi7225 10 месяцев назад +2

    ❤ ❤ ❤

  • @jamespfrancis776
    @jamespfrancis776 10 месяцев назад +3

    👍🌷❤👍

  • @peterjesusthetruth9220
    @peterjesusthetruth9220 10 месяцев назад +1

    ദൈവത്തെ അന്വേഷിക്കുന്നവർക്കു
    ഒന്നിന്നും കുറവ് ഉണ്ടാവുകയില്ല. ദൈവത്തിന്റെ നാമം അന്വേഷിക്കുവിൻ

  • @Joe-d8g
    @Joe-d8g 2 месяца назад

    Remember, it is the fire 🔥 flame which is the light we see , not the wick , so when fire is gone it is the flame that is gone , like we switch off a bulb , oil burns at a certain temperature, wick is one base only , to have fire / flame we need a fuel / a base / and a temperature, and oxygen, remove any one to put it off .

  • @ffgaming-ce3nx
    @ffgaming-ce3nx 10 месяцев назад +3

    1കോടി മാർക്ക്‌. Rc🌹

  • @peterjesusthetruth9220
    @peterjesusthetruth9220 10 месяцев назад

    എന്റെ മഹത്വം ഞാൻ മറ്റാർക്കും നൽക്കുകയില്ല. എന്റെ സ്തുതി കൊത്തു വിഗ്രഹങ്ങൾക്കു കൊടുക്കുകയുമില്ല.
    ഏശയ്യാ 42:8

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 10 месяцев назад

      പക്ഷേ എന്നെ കുരിശിലേറ്റി കൊല്ലും

    • @User7918-x8l
      @User7918-x8l 9 месяцев назад

      എല്ലാ ക്രിസ്ത്യൻ പള്ളിയിലും കൊത്ത് വിഗ്രഹങ്ങൾ ഉണ്ടല്ലോമണ്ടാ 😜

  • @jayachandran4921
    @jayachandran4921 10 месяцев назад

    RC Sir..❤❤❤❤❤

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 9 месяцев назад +2

    ആശങ്കകൾ ഉള്ളിടത്തോളം ദൈവം നിലനിൽക്കും. മുതലാളിത്തം ഉള്ളിടത്തോളം ആശങ്കകൾ നിലനിൽക്കും. സ്വകാര്യസ്വത്ത് ഉള്ളിടത്തോളം മുതലാളിത്തം നിലനിൽക്കും. അതുകൊണ്ട് സ്വകാര്യസ്വത്ത് ഉള്ളിടത്തോളം ദൈവം നിലനിൽക്കും.
    ആശങ്കകൾക്കും അസ്തിത്വ പ്രശ്നങ്ങൾക്കും മതം താൽക്കാലികമായ ആശ്വാസം നൽകുന്നത് ഭ്രാന്തിനു മന്ത്രവാദം ചിലപ്പോൾ ഭലിക്കുന്നതുപോലെയാണ്. യഥാർത്ഥ പ്രശ്നങ്ങൾക്ക് സാങ്കല്പികമായ പരിഹാരം തേടുന്ന മാനസികാവസ്ഥയെ രോഗം എന്നു വിളിക്കാമെങ്കിൽ, ദൈവ വിശ്വാസവും ഭക്തിയും, വിശ്വാസത്തിൽ പരിഹാരം തേടുന്നതും മാനസിക രോഗമാണ്.

  • @ashokanashok5860
    @ashokanashok5860 10 месяцев назад

    വികസനത്തിനായി പദ്ധതികൾ കൊണ്ടുവരുന്നവരും ഓരോരിക്കലും എതിർക്കുന്നവരും ലക്ഷ്യംവെച്ചത് മറ്റെന്തോ ആണെന്ന് തോന്നുന്ന അനുഭവങ്ങൾ ധാരാളമാണ്. അടിസ്ഥാന മുതൽമുടക്ക് കാപട്യമാണ്.അവനവനു കഴിയാവുന്നിടത്തോളം കാലം തനിക്കും തന്റെ ആളുകൾക്കും സുഖം അനുഭിക്കണം, അതിന് നിലവിലുള്ള അവസരങ്ങൾ പരമാവധി ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. കാര്യങ്ങൾ അറിയാമായിരുന്നിട്ടും, ആധിപത്യം കൈക്കലാക്കിയ അണ്ടനും അടകോടനും കീഴിൽ, അത്തരക്കാരുടെ കാപട്യങ്ങളുടെ കീഴിൽ, സാധാരണ മനുഷ്യൻ അവസാനിച്ചു പോകുന്നു.

  • @atheistgk7713
    @atheistgk7713 10 месяцев назад

    Super 🙏പൊളി

  • @JayaKumar-up6je
    @JayaKumar-up6je 10 месяцев назад +40

    K. Rail വരുന്നത് നല്ലത് തന്നെ, അതിന്റെ പാർശ്വ ഫലങ്ങൾ ഫല പ്രദമായി നേരിടാൻ കഴിയണം, പിന്നെ ഇതു ചെയ്യുന്നവരുടെ ഉദ്ദേശ ശുദ്ധി സംശയകരമാണ്.. പുരോഗതി അല്ല മുഖ്യ ലക്ഷ്യം

    • @satheeshvinu6175
      @satheeshvinu6175 10 месяцев назад +9

      പിന്നെ എന്താണ് ആ ഗുഡ് ലക്ഷ്യം ?

    • @bultiknana-hq8uq
      @bultiknana-hq8uq 10 месяцев назад +2

      Iringalakudayil railway station illa enthu kondu ennu manasilakiyal kure chodhyangalku utharam aakum

    • @a1221feb
      @a1221feb 10 месяцев назад +5

      ഉദ്ദേശശുദ്ധി നോക്കിയാൽ ഒരു പരിപാടിയും നടപ്പില്ല.. ഒരു കാര്യം അറിയാം അപ്പം വിൽക്കാനാണേലും, സർക്കാർ ഉദ്യോഗസ്ഥന് വൈകുന്നേരം വീട്ടിൽ പോകാൻ ആണേലും വേണ്ടീല, ഒരു സെമി സ്പീഡ് /ഹൈ സ്പീഡ് train കേരളത്തിന്‌ ആവശ്യമാണ്‌ (separate line ).. KRail ആവട്ടെ വന്ദേ ഭാരത് ആവട്ടെ എന്ത് പേരായാലും കുഴപ്പമില്ല...

    • @sunishpk6514
      @sunishpk6514 10 месяцев назад +3

      അടുത്ത് LDF സർക്കാർ k..railing കൊണ്ട് വരും...അതാണ് കാര്യം

    • @pramokum6285
      @pramokum6285 10 месяцев назад +3

      2023 ആയി എന്നറിയാത്ത താങ്കളെ പോലുള്ളവർ ആണ് ഈ നാടിന്റെ ശാപം...

  • @paulvonline
    @paulvonline 10 месяцев назад +4

    സ്വപ്നത്തിൽ ആത്മബോധം ഇല്ല എന്ന് പറയുന്നത് എങ്ങനെയാണു. സ്വപ്നത്തിൽ നിന്നും ഉണരാത്തിടത്തോളം നേരം അത് സ്വപ്നം കാണുന്നവന്റെ സംബന്ധിച്ചു യാഥാർഥ്യം ആണ്. സ്വപ്നത്തിലും ഒരു സ്വത ബോധം ഉണ്ട്.

    • @sumangm7
      @sumangm7 10 месяцев назад

      99 percent of the called dreams is not even known to u... U even know it as a dream jus bcoz ur brain starts get back to normal working mode.

  • @crameshramesh9348
    @crameshramesh9348 2 месяца назад

    குரு ஜி❤

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 10 месяцев назад

    നിങ്ങൾ ഇവിടെ തന്നെ പ്രവർത്തിക്കണം. എങ്കിലേ ജനങ്ങൾ ദൈവീക ശക്തി യെ കുറിച്ച് പഠിക്കുകയുള്ളു. ബുദ്ധി യുള്ളവർ ദൈവശക്തിയെ കണ്ടതും. തീർച്ച.

  • @thonnikkadan
    @thonnikkadan 10 месяцев назад +17

    കേരളത്തിന് പുറത്ത് ഇതൊക്കെ പറയാൻ സ്വാതന്ത്ര്യം ഇല്ല, അല്ലാതെ റിസോഴ്സ് ഇല്ലാത്തതല്ല പ്രശ്നം 😄, നോർത്ത് ഇന്ത്യയിൽ പോയി ദൈവം ഇല്ല, രാമായണം, ഖുർആൻ കഥാപുസ്തകമാ എന്നൊക്കെ പറഞ്ഞാൽ സ്റ്റേജിൽ തന്നെ കുഴികുത്തി മൂടും 😄😄

    • @real-man-true-nature
      @real-man-true-nature 6 месяцев назад

      ഹിന്ദുമതത്തിന് ദൈവമില്ലെന്ന് പറഞ്ഞാലും പ്രശ്നമല്ല, കാരണം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനം അദ്വൈതമാണ്. സെമിറ്റിക് മതങ്ങൾക്ക് മാത്രമെ മതനിന്ദ എന്ന രീതി ഉള്ളത്

  • @abhijithsubash6160
    @abhijithsubash6160 10 месяцев назад +9

    എന്റെ പേടി Article 51A(h) എടുത്തുകളയുവോ എന്നാണ്. പരിണാമ സിദ്ധാന്ധം വരെ എടുത്തു കളഞ്ഞു

    • @rajthkk1553
      @rajthkk1553 10 месяцев назад

      സാധ്യതയുണ്ട്

  • @sibindas3095
    @sibindas3095 10 месяцев назад +1

    🔥

  • @sreekanthvaranasi1453
    @sreekanthvaranasi1453 10 месяцев назад

    🥰🥰

  • @anas01111
    @anas01111 10 месяцев назад

    52:20 സൗന്ദര്യം ഉള്ള പൂവ്, സൗന്ദര്യം ഉള്ള പെൺകുട്ടി, സൗന്ദര്യം ഉള്ള ഒരു 'അത് '. കൊള്ളാം, നല്ല പ്രയോഗം.

  • @kunhiramanm2496
    @kunhiramanm2496 4 месяца назад

    സാർ , ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കുന്നു. ചാരത്തിൽ ഒരു ചെടി മുളച്ചു വരുന്നു ചെടി വളരാൻ ആവശ്യമുള്ള കൺടന്റ് എന്റെ ചാരത്തിൽ നിന്നും അതിന് ലദിക്കുന്നു. അപ്പോൾ ആ ചെടിയിലും കാൽ അടങ്ങിയിരിക്കുല്ലോ. ആ ചെടിയെ ഒരു പശു തിന്നുന്നു ആ പവിന്റെ ഗരീരത്തിലും ഞാനില്ലെ. അതിന്റെ ചാണകം മറ്റു ചെടികൾക്ക് വളമായി തീരുന്നു ആ ചെടികളിലും എന്റെ ഒരു ആറ്റമെങ്കിലും ഉണ്ടാവില്ലെ. അതുകൊണ് മറുഷ്യൻ ഒരിക്കലും മരിക്കുന്നില്ല. എന്നാണ് എന്റെ പുതിയ കണ്ടുപിടുത്ത o

  • @ajithnair283
    @ajithnair283 10 месяцев назад +1

    If every thing ends with death, then there is no meaning in life. Here needs to start explain the matter from beginning. 🙏

    • @sumangm7
      @sumangm7 10 месяцев назад +3

      Y isnt there a meaning in life? Life is about being happy by not hurting yourself and others.

    • @muzzammilasainar2175
      @muzzammilasainar2175 10 месяцев назад

      ​@@sumangm7അടിപൊളി. ജീവിതത്തിന് ഒരു അർത്ഥവും ഇല്ല. പ്രേത്യേകിച്ച് യുക്തിവാദി നിരീശ്വരവാദികൾക്ക്... എന്നാലും നിങ്ങൾ ആ സത്യത്തിൽ നിന്ന് ഒളിച്ചോടാൻ "അർത്ഥം സ്വന്തമായി ഉണ്ടാക്കണം" "അർത്ഥം ഒന്നും ഇല്ല എന്നാലും ജീവിക്കണം" "സന്തോഷം ആയിട്ടിരിക്കൽ ആണ് "എന്ന ഓരോ തത്വങ്ങൾ ഉണ്ടാക്കി ആശ്വസിക്കാൻ നോക്കും...

    • @sumangm7
      @sumangm7 10 месяцев назад +2

      @@muzzammilasainar2175 താനേത് ജുക്തിവാദികളെപ്പറ്റിയാണ് പറയുന്നതെന്ന് എനിക്കറിയില്ല... എന്നെപ്പോലെയുള്ള നാസ്ഥികന് ജീവിതത്തിന്റെ അർത്ഥം 'be happy by not hurting or least hurting self and others'. And to understand we all r from Africa... We all r same.
      സത്യം സത്യമാണെങ്കിൽ അതു അംഗീകരിച്ചിരിക്കും... നിങ്ങളെ പോലെ facts ഇൽ നിന്ന് ഒളിച്ചോടില്ല...

    • @rajthkk1553
      @rajthkk1553 10 месяцев назад

      അങ്ങിനെയല്ല, ജീവിതത്തിന് അർത്ഥം തേടി പോകുന്നത് വ്യർത്ഥമാണ്. അങ്ങിനെ തേടി പോയവരാരും അത് കണ്ടെത്തുകയുമുണ്ടായിട്ടില്ല. ആദ്യം തേടിയത് ബുദ്ധനാണ്. അദ്ദേഹം ഈശ്വരന്റെ അസ്തിത്വം നിഷേധിക്കുകയാണുണ്ടായത്. അവസാന നിമിഷം പോലും കലാമന്മാർക്ക് നല്കുന്ന ഉപദേശത്തിൽ നിങ്ങൾ യുക്തിക്കനുസരിച്ച് പ്രവർത്തിക്കുവാനാണ് ഉപദേശിക്കുന്നത്. പ്രഥമ ശിഷ്യനായ ആനന്ദനുപോലും ബുദ്ധൻ പറഞ്ഞതു മനസ്സിലാവുകയോ ബൃദ്ധനാവാനോ കഴിഞ്ഞില്ല. അത് ഇപ്പോൾ ഏത് രൂപം ആർജ്ജിച്ചു എന്നു കാണുന്നുണ്ടല്ലോ. ഹീനയാനം, മഹായാനം....., ഹിംസ അനുവദനീയമായ ബുദ്ധമതവും ഇപ്പോൾ ഉണ്ട്. മറ്റൊരാൾ ശങ്കരാചാര്യർ. അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യർ പോലും ആശയപരമായി യോജിപ്പിലല്ലായിരുന്നു. എന്തിന്, അദ്ദ്വൈതം പറഞ്ഞ ശങ്കരൻ പോലും കർമ്മത്തിൽ ദ്വൈതിയായിരുന്നു. ഗുരുവും ദ്വൈതിയായിരുന്നു. ചുരുക്കത്തിൽ ഒരാശയവും അതേപോലെ പിൻതുടർന്നിട്ടില്ല. ജീവിതത്തിന് അർത്ഥം തേടുന്നത് വെറുതേയാണ്. അത് മതാത്മകമായ ചിന്തയാണ്. അവനവന്റെ കോപ്പിയെടുക്കുക. ജീവിതം മറ്റുളളവർക്ക് ഉപദ്രവമാകാതെ ആസ്വദിക്കുക. പരമാവധി മറ്റുള്ളവരെ സഹായിക്കുക. അത്രേ ഉളളൂ. ഓർക്കുക മനുഷ്യനും ഒരു മൃഗമാണ്. പരിണാമപരമായി ഏറ്റവും അവസാനം വന്ന സ്പിഷീസ്, ഒരുപക്ഷേ, ഏറ്റവും ആദ്യം ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകാൻ സാധ്യതയുളള വർഗ്ഗവും. ബൗദ്ധികമായ ഉണർച്ച പരിണാമപരമായി നേടിയതൊഴിച്ചാൽ മറ്റു ജീവികൾക്കില്ലാത്ത ഒരു പ്രിവിലേജും മനുഷ്യർക്കില്ല. ഉണ്ടെന്നു തോന്നുന്നത് മതം തലയ്ക്ക് പിടിച്ചിട്ടാണ്. ഈ ഭൂമി പോലും ശാശ്വതമല്ലല്ലോ, പ്രപഞ്ചത്തിന്റ വികാസ പരിണാമത്തിൽ എപ്പോഴോ വന്ന് കുറച്ചു കാലം നിലനിന്ന് പിന്നീടെങ്ങോട്ടോ പോകുന്ന ഈ ഭൂമിയിൽ ഇരുന്ന് ജീവിതത്തിന്റെ അർത്ഥം തേടുന്ന വിശ്വാസി. ഈ ഭൂമിക്ക് എന്തെങ്കിലും അർത്ഥമുണ്ടോ ? ഭൂമി ശാശ്വതമാണോ?

  • @syamrs5877
    @syamrs5877 10 месяцев назад

    RC Rocks again

  • @kesavadas5502
    @kesavadas5502 5 месяцев назад

    എല്ലാം ഒരു മായ ആണ് 😂😂😄😍

  • @peterjesusthetruth9220
    @peterjesusthetruth9220 10 месяцев назад

    അന്ന് ഇങ്ങനെ സംഭവിക്കും.
    ജോയേൽ 2:28

  • @mollywoodpalace8093
    @mollywoodpalace8093 10 месяцев назад +1

    41:40

  • @kunhiramanm2496
    @kunhiramanm2496 4 месяца назад +1

    നമ്മുടെ മക്കളിൽ നിന്നും പലതും പ്രതീക്ഷിക്കുന്നു. അവസാനം മക്കൾ ഒരു നിലയിൽ ആയിക്കഴിഞ്ഞാൽ ങ്ങ വർ നമ്മളെ എവിടെയെങ്കിലും കൊണ്ട് കളയുന്നു. വൃദ്ധ സദനം, അനാഥാലയം ഇവയായിരിക്കണം മാതാപിതാക്കളുടെ സുന്ദര സ്വപ്നങ്ങൾ. പക്ഷേ ഞാൻ മാത്രം ഈ സ്വപ്നങ്ങൾ കാണാൻ തയ്യാറല്ല. അത് വേറെ കാര്യം

  • @johnsonvs8784
    @johnsonvs8784 10 месяцев назад +1

    അതിവേഗ വണ്ടി വരുന്നതിനെയല്ല എതിർത്തത്. അത് കേരള മാത്രമായി ചുരുങ്ങി പോകുന്ന തരം വീതി യും ബോഗി യും ആയിരുന്നു എന്നതിനാൽ മുതൽ മുടക്കുന്നത് പാഴാണ് എന്ന കാരണത്താൽ ആണ്.

  • @purushothamanm.k778
    @purushothamanm.k778 3 месяца назад

    0:59

  • @pratheeshlp6185
    @pratheeshlp6185 9 месяцев назад

    7:25 ❤❤❤❤❤❤❤❤❤❤

  • @jayaprasanan7347
    @jayaprasanan7347 10 месяцев назад

    ❤️🔥💕👍💗

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 10 месяцев назад

    ബെലൂണിനു വീർക്കണമെങ്കിൽ അതിനുപുറത്തു സ്പേസ് വേണ്ടേ. പ്രപഞ്ചത്തിനു പുറത്തു സ്പേസ് ഇല്ലാതെ പ്രപഞ്ചം എങ്ങിനെ വികസിക്കും.

  • @vijayalakshmioy.k4703
    @vijayalakshmioy.k4703 10 месяцев назад +1

    God is the hope against hope

  • @yusafm3578
    @yusafm3578 9 месяцев назад

    കാളവണ്ടിയാണ് നമുക്ക് നല്ലത്

  • @MSatheeshan-my6eh
    @MSatheeshan-my6eh 10 месяцев назад +2

    രവിന്ദ്ര മാസ്റ്റർ വേദങ്ങളിലെക്ക് . ഉപനിഷത്തിലെക്കും വരുകയാണ്.

    • @sumangm7
      @sumangm7 10 месяцев назад

      അപ്പൊ പ്രസംഗികൻ പറഞ്ഞത് ഒരു ചുക്കും മനസ്സിലായില്ല അല്ലേ?
      Btw എന്താണ് വേദങ്ങളിലും ഉപനിഷത്തുകളിലും ഉള്ളത്... ഒന്ന് പറയാമോ?

    • @sinojdamodharan5723
      @sinojdamodharan5723 10 месяцев назад

      എന്തരിന്

  • @pramods3933
    @pramods3933 6 месяцев назад

    ഈ തലയുടെ മർമ്മം എവിടേലും ചെന്ന് ഒന്നിടിച്ചാൽ ഈ ദൈവം ആരാണെന്നു ചോദിച്ചു പരിഹസിച്ചു നടക്കുന്നവന് സ്വയം ആരാണെന്ന് പോലും തിരിച്ചറിയാനുള്ള ബോധം ഇല്ലാതെ പോകുന്ന അവസ്ഥയും ഉണ്ടാകാൻ അധികം സമയമൊന്നും വേണ്ട. സ്വയം വിശ്വസിക്കുന്നില്ലേൽ വേണ്ട. സൂര്യന് താഴെ ഈ ഭൂമിയിൽ എന്തും വിലകൊടുത്തു വാങ്ങുവാൻ കെൽപ്പുള്ളവർ വരെ ആ ശക്തിയിൽ വിശ്വസിക്കുന്നു പണത്തിനുമപ്പുറം വേറെയും പലതുമുണ്ടെന്ന തിരിച്ചറിവിൽ

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 8 месяцев назад +1

    ഹിന്ദിയിൽ ഉണ്ട്‌ ഇതുപോലത്തെ പരിവാടി ഞാൻ യൂട്യൂബിൽ കാണാറുണ്ട്. എന്നാലും RC യെ പോലൊരാൾ അവിടെ ആവിശ്യംമുണ്ടെന്നു തോന്നി

  • @watershed2963
    @watershed2963 10 месяцев назад

    34:07 question ❓

  • @peterjesusthetruth9220
    @peterjesusthetruth9220 10 месяцев назад

    ദൈവമുണ്ട് എല്ലാവരും അറിയും
    സമയമായിട്ടില്ല

    • @dewdropsmkpk6154
      @dewdropsmkpk6154 7 месяцев назад

      Thomas ennano Peru?? Kandittu viswasichapole undu 😅😅

  • @thaha7959
    @thaha7959 4 месяца назад

    തീ അണിഞ്ഞൽ തീ എവിടെ പോകും,,, തീ അണിഞ്ഞു പോകും, അത്രയേ ഉള്ളൂ,
    എന്നാൽ ഒര് പൊതു സ്വഭാവം( മനുഷ്യന്റെയും, ചിമ്പാൻസി പോലുള്ള ജീവിയുടെ സ്വഭാവം )മുള്ള ജീവി എങ്ങിനെ ഉണ്ടാക്കും, അവക്ക് ആ സ്വഭാവങ്ങൾ എങ്ങിനെ കിട്ടി,കിട്ടും, അതിന് മാസ് ഉത്തരം തരുമോ, അതിനാണ് മാസ് ഉത്തരം തരേണ്ടത്. അങ്ങിനെ ഒര് ജീവിയിൽ പൊതു സ്വഭാവം ഉണ്ടാകണമെങ്കിൽ, ശാസ്ത്രീയമായി തന്നെ ആ ജീവികളും ആദ്യമേ ഉണ്ടായിരിക്കണം എന്നിട്ട് അവ തമ്മിൽ ഇണ ചേരുകയോ ചേർക്കുകയോ വേണം, അല്ലേ അല്ലാതെ ഉണ്ടാകില്ല,, ശാസ്ത്രമായി, ശാസ്ത്രീയ പരീക്ഷണം അതാണ് തെളിയുക്കുന്നത്, ഉദാഹരണം ലൈഗർ, അവ എങ്ങിനെ ഉണ്ടാകുന്നു സിംഹവും കടുവയും ഇണ ചേർന്നു ചേർത്ത്,ഉണ്ടാകുന്നു,അല്ലേ,, കോവർ കഴുത,,, കഴുതയും കുതിരയും ഇണ ചേർന്നു ചേർത്ത്, അല്ലേ അപ്പോൾ, പൊതു സ്വഭാവം ഉള്ള പൊതു ജീവി ഉണ്ടാകണമെങ്കിൽ, ആ ജീവികൾ ആദ്യമേ ഉണ്ടായിരിക്കണം എന്നിട്ട് അവ തമ്മിൽ ഇണ ചേരണം അല്ലെങ്കിൽ ചേർക്കണം എന്നാലേ ഉണ്ടാവുകയുള്ളൂ,, അപ്പോൾ എന്ത് മനസ്സിലായി ഈ പരിണാമം വാദികൾ പറയുന്ന പൊതു പൂർവ്വീകരിൽ നിന്നെല്ലാ മനുഷ്യൻ ഉണ്ടായതെന്നു വ്യക്തം. മനുഷ്യനിൽ നിന്നും ചിമ്പാൻസി, കുരങ്ങിൽ നിന്നുമാണ് പൊതു സ്വഭാവം ഉള്ള പൊതു ജീവി ഉണ്ടായതെന്നു വ്യക്തം, ഇത് പോലുള്ള ഭൂലോക മണ്ടത്തരവും വിഡിഡിത്വവുമാണ്, ഈ പരിണാമ, യുക്തി സ്വതന്ത്ര എത്തിസ്റ്റ് വാദമെന്നു വ്യക്തം

  • @bindhutn630
    @bindhutn630 10 месяцев назад

    Sir which engineering college youj stidied to sayball this

    • @chairpants
      @chairpants 10 месяцев назад

      You do not have to go to any engineering schools to know about these stuffs. There are books you can get from any public library also online resources. Are you for real?

  • @sivankutty7957
    @sivankutty7957 10 месяцев назад +2

    ദൈവത്തെക്കുറിച്ച് പറയാം അനേകായിരം വർഷങ്ങൾക്കു മുമ്പ് ദൈവം എന്ന വിഷയത്തെക്കുറിച്ച് മനസ്സിലാക്കിയ ഋഷികൾ കയ്യും കാലും വെച്ച് മനുഷ്യരൂപത്തിലുള്ള ദൈവത്തെക്കുറിച്ച് അല്ല അവർ പറഞ്ഞത് ആത്മാവെന്നും ചൈതന്യം എന്നും വാക്കുകൾ ഉപയോഗിച്ചു അതിനർത്ഥം രൂപങ്ങൾ ഒന്നുമില്ല അതിൻറെ പ്രേരണയാൽ പ്രപഞ്ചം രൂപപ്പെട്ടു അതുകൊണ്ടാണ് പ്രപഞ്ചത്തിന് ഒരു ഒരു ചിട്ട വന്നത് വെറും സ്പേസിൽ ഭാരം ഏറിയ ഈ ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടല്ലോ അതുതന്നെ വലിയൊരു അത്ഭുതം സിമ്പിളായി പറഞ്ഞാൽ നമ്മുടെ മനുഷ്യൻറെ മൂക്കിൻറെ ഹോൾ മോളിലോട്ട് തിരിഞ്ഞിരുന്നു എങ്കിലും ഇതൊരു ഉദാഹരണം ഈ പ്രപഞ്ചത്തിലെ സർവതിലും ഈ ഒരു ക്ലിയറൻസ് കാണാം പ്രപഞ്ചം ഒരു ഊർജ്ജമാണ് പ്രപഞ്ചം എന്നാൽ നമ്മൾ എന്ന് പറയുന്ന മനുഷ്യൻ ഉൾപ്പെടെ പുൽക്കൊടി ഉൾപ്പെടെ എല്ലാം ചേർന്ന് പക്ഷേ ഓരോന്നിനെ കുറിച്ച് ആലോചിച്ചാൽ അതെങ്ങനെ അതെങ്ങനെ അതെങ്ങനെ കടൽ ഇങ്ങനെ കിടക്കുന്നു ഭൂമിയെ വിഴുങ്ങുന്ന ഇതെങ്ങനെ ഓരോന്നും വാരി വിതറിയിട്ട സാധനങ്ങൾ നേരെ പറക്കി വെച്ചാൽ ഒരാൾ ചെയ്താൽ നമുക്ക് മനസ്സിലാകും ഇത് ആരോ പറക്കി നേരെ വെച്ചു എന്ന് ഇതുപോലെയാണ് ഈ പ്രപഞ്ചത്തിലെ സർവ കാര്യങ്ങളും അതുകൊണ്ട് തലച്ചോറുള്ള മനുഷ്യർ ചിന്തിക്കും ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു ശക്തിയുണ്ടെന്ന് ഈ പ്രപഞ്ചത്തിൽ എല്ലാം ചലനമുണ്ട് ഉദാഹരണത്തിന് ഭൂമിയുടെ കറക്കം ഭൂമിക്ക് കറങ്ങണം എന്ന ബോധം ഉണ്ടായിട്ട് കറങ്ങുന്ന തല്ല ഈ സൗന്ദര്യത്തെ വിളിച്ചതാണ് ഈശ്വരാ എന്ന് ഇലക്ട്രോണിക്സ് ഉപകരണവും വൈദ്യുതിയും പോലെയാണ് ഈശ്വരനും പ്രപഞ്ചവും

  • @RIDON_TRADER
    @RIDON_TRADER 10 месяцев назад

    Rc rocks asusual

  • @justdoit554
    @justdoit554 10 месяцев назад

    Rc deivama......

  • @VyMuhammed-wh2du
    @VyMuhammed-wh2du 10 месяцев назад

    ലോഗത്തു. ശാസ്ത്ര. സങ്കകേതിക. വിദ്യ. രവി. സാര്യന്റ. വിധിയ..........

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 10 месяцев назад

    വിളക്ക് അണഞ്ഞാൽ തീ തീപ്പെട്ടിയിലേക്ക് പോകും. തീപ്പെട്ടികൊള്ളി തീർന്നാൽ പിന്നെ ഇരുട്ടാണ് 😊

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 10 месяцев назад

    31:19 ഞാൻ ഇത്തരം പൂജകളെ അനുകൂലിക്കുന്നു.

  • @liontech7373
    @liontech7373 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunhiramanm2496
    @kunhiramanm2496 4 месяца назад

    ശാസ്ത്രം വളരും തോറും ചില പിന്തിരിപ്പൻ മാർ അതിന് പാര വെക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഒരു കാലത്ത് ടെലിഫോൺ കേബിളുകൾക്കുഴിച്ചു കൊണ്ടിരുന്നത് അതിലെ താൽക്കാലിക ജീവനക്കാരായി രുന്നു പിനീട് ഈ ജോലി കോൺടാക്റ്റ് എൽപ്പിച്ചു. ഇതിനെതിരെ യൂണിയൻ സമരം ചെയ്തു. ഇത് എല്ലാ മേഘലയിലും നടന്നു. ഇതിന് അവർ ഉന്നയിച്ചത് ലക്ഷക്കണക്ക് തൊഴിലാളികക്ക് ജോലി നഷ്ടപ്പെടും എന്നാണ്. അവർക്ക് ദീർഘവീക്ഷണം ഉണ്ടായിരുന്നില്ല : സത്യം പറഞ്ഞാൽ ഇന്ന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം ഇക്കൂട്ടരാണ്. എത്രയോ ഫാക്ടറികൾ ഇവർ പൂട്ടിച്ചു. പല ഫാക്ടറി കളും കേരളം വിട്ട് പോയി. ഉദാഹരണം കിറ്റെക്സ് .

  • @salchim_karakat
    @salchim_karakat 9 месяцев назад

    The capacity to do good and evil comes from the free will of humans. Every human is free to believe what he infers right. Atheism is not provable. Expanding universe and red shift suggest the fact that universe has a beginning spacewise and timewise. So there must be something which is timeless and spaceless that caused the beginning of the observable universe. This points towards a Creator aka Intelligent Designer. Healthy arguments are welcome.

  • @kp.9142
    @kp.9142 3 месяца назад

    കാലഘട്ടത്തിനു അനുസരിച്ചുള്ള വികസനമാണ് രാജ്യപുരോഗതിക്കു ആവശ്യം ബ്രിട്ടിഷ്കാർ അന്നു ഇന്ത്യയിൽയു റോപിൽ ഉണ്ടായ സാങ്കേതികവിദ്യ നടപ്പാക്കാതിരുന്നു ഇന്ത്യയുടെ വളർച്ചയല്ല അവരുടെ വളർച്ചയാണ് നടപ്പാക്കിയത് രാജ്യപുരോഗതിക്കു വികസനം തടസപ്പെടുത്തരുത്

  • @Siddarth-ek6dv
    @Siddarth-ek6dv 10 месяцев назад +1

    വിളക്ക് എവിടെ നിന്ന് കത്തി അവിടേക്ക് പോകു൦.😄😄😄

  • @josephmj7814
    @josephmj7814 10 месяцев назад

    Thee pokunnathanu vilakanayunnathu

  • @peterjesusthetruth9220
    @peterjesusthetruth9220 10 месяцев назад

    ബൈബിൾ
    ആ മോസ് 4:10 - 11
    വായിക്കു രക്ഷനേടു.

    • @User7918-x8l
      @User7918-x8l 9 месяцев назад

      ഒന്നാം നൂറ്റാണ്ടിൽ റോമൻ ആധിപത്യത്തിൻ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങൾ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും, ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.(വിക്കിപീഡിയ )

  • @eapenjoseph5678
    @eapenjoseph5678 10 месяцев назад

    തീ radiate ചെയ്തു വായുവിൽ ചേരുന്നു..

  • @mercykuttymathew586
    @mercykuttymathew586 10 месяцев назад +1

    എന്താ ബുദ്ധി... ജീവിതം ഇത് ഒന്നും അല്ല സാർ ❤

    • @sumangm7
      @sumangm7 10 месяцев назад +1

      പിന്നെ ഏതാണാവോ ജീവിതം തന്റെ ബുദ്ധിയിൽ?