മനുഷ്യൻ എന്ന മൃഗം | Dr.Vaisakhan Thampi | KLIBF Talk | KLIBF 2nd Edition
HTML-код
- Опубликовано: 15 янв 2025
- മനുഷ്യൻ എന്ന മൃഗം | ഡോ. വൈശാഖൻ തമ്പി | KLIBF Talk | KLIBF 2nd Edition
#vaisakhanthampi #human #klibftalk #klibfmoments
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പ്
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.
Website : klibf.niyamasabha.org
Email : klibf.kla@gmail.com
RUclips - / @klibf
Facebook - / klibf
Instagram - / klibf_kla
Twitter - / klibf_kla
Threads - www.threads.ne...
Whatsapp Channel : whatsapp.com/c...
For KLIBF updates, pls join
chat.whatsapp....
The 2nd edition of Kerala Legislature International Book Festival (KLIBF) is scheduled to be held from November 01 to 07, 2023.
#keralaniyamasabha #trivandrum #kerala #book #literature #klibf #malayalam #niyamasabha #keralalegislature #legislaturesecretariat #legislature #speaker #politics #bookfest #literature
ഇത് പറയാതെ ഇരിക്കാൻ വയ്യ...
Camera യുടെ position വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള പരുപാടിയിൽ ഇങ്ങനെ creative ആയി camera വെച്ച cameraman നു salute ❤
iuuu officio xiv xcc😊u😊u😅💕😅u💕😊yu c💕😊😅💕💕uuu😊😊😊😊u😊😊u💕😅😊💕💕u😊uu💕u😊😊😊u😊yamaguchi 💕💕yo iraqi use u😅uuuuuu😊😊😊😊😊you 💕😊😊😊😊💕yu yiuyu🙄u ui u ui y😊uu uu un u you u ui i😅uy
G😊😭😭😊uuuu
തമ്പി അളിയാ, ബുദ്ധിയും നാവും ഉള്ളിടത്തോളം വീഡിയോ ചെയ്യണം, ലൈകും ഷെയറും ഉണ്ടാവില്ല, നമ്മളൊക്കെ പോയി കഴിയുമ്പോൾ പുതു തലമുറ ചർച്ചകൾ ചെയ്യും,
ഏതൊരു മൃഗം പോലെ തന്നെ മനുഷ്യമൃഗവും
Happy to see Vaishak on stage again❤️
ഒരുപാട് അറിവുകൾ ഒരൊറ്റ പ്രസംഗത്തിലൂടെ❤
It is always joyful to see him on a stage.❤
ഒരു മനുഷ്യന് ഒരു മൃഗത്തിന്റെ മാനസിക നിലവാരത്തിലേക്കുയരാൻ കഴിയില്ല എന്നതാണ് സത്യം
Excellent presentation from what we call as an "extreme genius "
Don't fall at the feet of anyone who can speak well man, it is pathetic. Try to challenge these speakers, this kind of hero worship is what is wrong with this country.
Sapiens ❤
വളരെ അറിവ് പകര്‍ന്നു നല്‍കിയ ക്ലാസ് ആയിരുന്നു അഭിനന്ദനങ്ങള്‍ ❤❤❤
What a great talk Vaisakhan! 👏🏼👏🏼 thank you!
മനു മറ അറിയാന്നുള്ള ആഗ്രഹങ്ങൾക്ക് പരിമിധികൾ ഇല്ല അറിവുള്ളവർ എവിടെ നിന്നാലും അവരെ അംഗീകരിക്കാതിരിക്കാൻ ആർക്കും കഴിയക്കില്ല
വേറെ ഒരു തലങ്ങളിൽ കൊണ്ടുപോയി .... എന്നെ ?👍👍👍👍
As usual, excellent speech from Mr.Vaisakhan..
The point about marathon was very interesting and new to me. Thank you 😊
കൃമികീടങ്ങള്‍ മുതല്‍ വന്യമൃഗങ്ങള്‍ വരെ, പുല്ലു മുതല്‍ പേരാലുവരെ എല്ലാ ജീവജാലങ്ങളും പ്രകൃതിയെ നിലനിര്‍ത്താനുള്ള ഏതെങ്കിലും ഒരു ധര്‍മ്മം അനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ ഒരു ധര്‍മ്മവും തനിക്കില്ല എന്നു വിശ്വസിക്കുകയും, തന്‍റെ കഴിവിലും ശാസ്ത്രബോധത്തിലും വൃഥാ ഊറ്റം കൊള്ളുകയും, താന്‍ ഈ ജീവജാലങ്ങളെ മുഴുവന്‍ ഭരിക്കാനും അനുഭവിക്കാനും ജനിച്ചവനാണ് എന്നഹങ്കരിക്കയും ചെയ്യുന്ന ഒരു ജീവിയേ ഈ ഭൂമുഖത്തുള്ളൂ - മനുഷ്യന്‍!
- അതാണ് മുതലാളിത്തം
hai sndra. you are the one ask first question. you and me studied same college. st.xaviers thumba. i am your senior. i am glad you are there with professor vyshakan thambi. and i am proud you interact with the section. best wishes
ചില അതുല്യ സവിശേഷതകൾ എങ്ങനെ മറ്റുള്ള ജീവികളിൽ നിന്ന്, മനുഷ്യരെ വ്യത്യസ്തരാക്കുന്നു എന്ന് അവർ തന്നെ ചിന്തിച്ച് വിലയിരുത്തുന്നു : അതിൽ എന്താണ് സ്പെഷ്ൽ 😊
തളളാഹുൻെറ ആളാണോ😂
@@dinkan7953
ഇവിടെ വിശദമാക്കിയ വ്യത്യസ്തതകൾ മനസിലാക്കാൻ താങ്കൾക്ക് യുക്തി പോരാ എന്നാണോ?
Because the way of your thinking can change, only if you understand and care. If you don't, oru karyavum illa.
@@masterpieceakhil
What exactly is your point?
There is nothing special. That's the whole point. It's as simple as it can be.
മനുഷ്യൻ ഒരു വ്യത്യസ്ത മൃഗം ആണ് ;ആത്മാവിനെ ജനിപ്പിക്കുന്ന ജീവി. മനുഷ്യൻ പദാർഥത്തെ ആത്മാവാക്കി മാറ്റുന്നു ഒരു അന്തരാള ജീവി 😇
🧠🧠😍💯👍
മനുഷ്യനിൽ നിലകൊള്ളുന്നജീവന്റെ ഉണ്മതത്വ ത്തെ യാണ് സൃഷ്ടാവ് എന്ന സത്യം തിരിച്ചറിയും വിധത്തിൽ മനുഷ്യൻ പരമാത്മാവിലേക്ക് ഉണർന്നെഴുനേൽക്കേണ്ടതുണ്ട്
ജീവൻ എന്താണ് ? എങ്ങിനെ ഉണ്ടായി ? അത് പഠിച്ചാലും - തെറ്റിദ്ധാരണ തീരണം
What is paramathmaav😂😂😂
As always.. very well explained
ഗുഡ് സർ
സഹോദരാ.
Excellent presentation 🎉
The clarity in speech always top notch. Sir ❤
Adipoli
44:26 Such an inspiring shot, even at this age his enthusiasm in making a note from a speech is really amazing.
Good speach 👍
😮👍
എന്നെ ഒരു ജനാധിപത്യ മനുഷ്യൻ ആയീ തീർത്ത ആൾ,
Good presentation 🎉🎉
V. thambi 😮👍
Excellent 👌🏻
Great👌
Superb 👌🏼
മനുഷ്യൻ സ്പെഷ്യൽ ആണ് അവൻ ഡീസന്റ് ആണ് അതാണ് പ്രബുദ്ധ കേരളം
😂😂😂
അറിവുകളെ വിശകലനം ചെയ്യാൻ ഭൂരിഭാഗം തലകൾക്കും സാധിക്കാത്തതിൻ്റെ ശാസ്ത്രീയ കാരണം - പറഞ്ഞാൽ ഉപകാരമാകു😮
Great Presentation as always!!
Idheham ariv nedunnath pakka perfect ayanu...❤❤❤❤❤❤
മനുഷ്യൻ പലകഥകളും മെനെഞ്ഞെടുത്തു.ജാതിക്കാരോ അതിലും വലിയ കഥകൾ മേനെഞ്ഞൂ പരസ്സുരാമ
സൂപ്പർ സ്പീച്ച്. 👍👍
Super speach
തമ്പി അണ്ണാ ❤❤❤
It's the Teacher who makes Science Smart ❤️👌
🤩 nice one
❤❤ simply superb ❤❤
Truely enlightening, 😢inspirin
അങ്ങനെ ഉണ്ടായി. അങ്ങനെ ഉണ്ടായി വന്നു. അങ്ങനെ ജീവി വർഗം ഉണ്ടായി വന്നു. ബിഗ് ബാങ് ഉണ്ടായി. ഉണ്ടായി വന്നു.
നല്ല ക്‌ളാസ്. നല്ല അധ്യാപകൻ.
What a speech,!!!!!
Great Sir
🎉
❤
♥️👍🏻👍🏻👍🏻👍🏻
🖤🔥
Super ❤
അടിപൊളി 👍❤
Good
Excellent talk👍
തമ്പി ആശാൻ 😍
ഭൂരിപക്ഷത്തിന്നും അവർ സ്വയം ആരാണെന്ന് - ആരായിരുന്നു എന്നറിയുവാൻ ഭയമാണ്.അങ്ങിനെ ശാസ്ത്രീയായി മനസ്റ്റിലാക്കിയാൽ - മാത്രമെ മനുഷ്യത്വം എന്ന സംഗതി ഉണ്ടാവുകയുള്ളൂ എന്നതാണ് നേര്😅
👌👌👌
👍❤🌷
👍👍👍
അതും തനിയെ ഉണ്ടായതാണ് .
👏❤
17:25 hats off Video editor 😂🎉🎉❤❤❤❤
എല്ലാ ജീവികൾക്കും അവക്കുള്ള ആഹാരം അവക്ക് സ്വയം കണ്ടെത്തണം. എന്നൽ മനുഷ്യൻ മാത്രമാണ് സ്വയം മനുഷ്യൻ മനുഷ്യനെ തന്നെ ചൂഷണം ചെയ്യുന്നു എന്ന് മുതൽ അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ മുതൽ അതിനു അവൻ കൊള്ള ചെയ്യുന്നു കൊല ചെയ്യുന്നു വ്യഭിചാരം ചെയ്യുന്നു അതിൽ മാറ്റം വരുത്താൻ മതങ്ങൾക്ക്, രാഷ്ട്രീയ തിന് കഴിഞ്ഞിട്ടില്ല അത് സ്വേഛാധിപത്യം ആയാലും കമ്മ്യൂണിസം ആയാലും സോഷ്യലിസം ആയാലും മതാധിപത്യം ആയാലും ജനാധിപത്യ മായാലും. മതത്തിൻ്റെ പേരിൽ വിശ്വാസത്തിൻ്റെ പേരിൽ മൃഗങ്ങളെ ബലി കൊടുക്കുന്നു എന്നൽ അവൻ സ്വയം ബലിയാടാ കുന്നില്ല.
മനുഷ്യകുലത്തിൻ്റെ ശത്രുവാണ് നാസ്തികത എന്നതിന് ഈ പ്രസംഗം തെളിവ്
എന്തോന്ന്? അയാള് പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് പറയൂ.. വെറുതെ ശപിക്കാതെ കാര്യം പറ
ഇസ്ലാമിന്റെ ശത്രു എന്ന് തിരുത്തി വായിക്കൂ
@@anas01111 അപ്പോൾ ഇസ്ലാം മത്രമെ മനുഷ്യനെ മൃഗമായി കാണാതെ മനുഷ്യനായി കാണുന്നുള്ളൂ ?
@@abuasim7895 Islam മനുഷ്യനെ അടിമ ആയാണ് കാണുന്നത് . അല്ലാതെ മനുഷ്യനായല്ല 🤫
മനുഷ്യന് ഏറ്റവും വലിയ വിപത്ത് മതങ്ങൾ
ആയിരം ചുഴറ്റലുകൾക്ക് ശേഷം എന്റെ കയ്യിലിരിക്കുന്ന ഒരുപാത്രം പഞ്ചസാരയുടെ മുഴുവിന്യാസം മുൻകൂട്ടി അറിയാത്തതിനാൽ നാം കൗതുകം കാക്കുന്നു. അല്ലെങ്കിൽ ബോറടിച്ചു ചാകും. ഈ കൗതുകം പ്രകൃതിയുടെ ദാനമാണ്.
Simply great!! 👍🏻
ഒരു മനുഷ്യർ കമ്യൂണിസ്റ്റ് ആകുബോൾ മാത്രമാണ് മൃഗമാകുന്നത്
സങ്കിയാവുമ്പോൾ അതിലും tharam താഴും.
Blood relation ൽ ഉള്ള sexual relation മനുഷ്യർ പണ്ട് എപ്പോഴോ വേണ്ടന്നു വച്ചിരിരുന്നു. അതിലൂടെ ഉണ്ടാവുന്ന കുട്ടികൾക്ക് വൈകല്യം ഉണ്ടാവാനും സാധ്യത ഏറെയാണ് എന്നൊന്നും അറിയാതെ തന്നെ അവർ അത് വേണ്ടന്ന് വച്ചത് , something better quality than animals.
ഇത് മൃഗങ്ങളിലും ഉണ്ട് ഹൈന matriarchy ഫോളോ ചെയ്യുന്ന ആൺ മക്കളെ ഓടിച്ചുവുടുന്ന ജീവിയാണ്
അതിനോട് Aversion മനുഷ്യരിലും Chimpanzee Bonobos എല്ലാം ഉണ്ട്...മനുഷ്യനിൽ matramalal
ആനകളും അങ്ങനേയാണല്ലോ .
@@KJS3353 highly emotional attachment ulla animals aanu avar
@@KJS3353 അതെ...ആനകൾ ഒരു പ്രായം എത്തി കഴിഞ്ഞാൽ ഒരു കൂട്ടത്തിൽ നിന്ന് പിരിഞ്ഞ് പോകും...പിന്നിട് കണ്ട് മുട്ടിയാൽ Pheromones ഉപയോഗിച്ച് രക്തബന്ധത്തിൽ പെട്ടവരെ തിരിചഞ്ഞ് Inbreeding ഒഴിവാക്കും...
മൃഗീയം എന്നു പറഞ്ഞ് മൃഗങ്ങളെ അപമാനിക്കുന്നതിനു പകരം പൈശാചികം എന്നു പറയാം. 😊
അങ്ങനെ പറയരുത് ... പിശാച് വളരെ നല്ല കഥാപാത്രം ആണ്... മകനെ ദൈവത്തിന് ബലികൊടുക്കാൻ ഒരുങ്ങിയ മണ്ടൻമാരെ പിൻതിരിപ്പിച്ച ആളാ ...
@@radhakrishnantp3876 Ningaludeyokke jeevitham engane semanticsil theerum 👍
Hai
ALBERT EINSTEIN said, "It is enough for me to contemplate the mistery of concious life perpetuating itself through all eternity, to reflect upon the marvellous structure of the universe which we dimly persive, and to try humbly to comprehend an infinitesimal part of intelligence manifested in nature"
❤ Excellent presentation ❤
കുതിരക്കെന്തേ മരത്തോണ് ഓടാൻ കഴിയില്ലേ. മനുഷ്യനേക്കാൾ കൂടുതൽ ദൂരം കൂടുതൽ വേഗത്തിൽ കുതിര ഓടുമല്ലോ.
Ath kuthiraye vahanam akki manushan use cheythath kondu Vanna kayivu ane .chumma kuthira kore dhooram odilla
Ellaa...kutihira adakkam ellaa animalsinum manushyane pole deergadooram odaan kazhiyilla...Karanam shareerathinte temparature manushyanu mathrame viyarppu ulpathippichu niyathrikkan kazhiyukayullo...mattu jeevikalkk ee kazhivillathath kondu pettannu thalarnnu pokum...kuthira ellaam oru strechinu maximum 5 kilometres mathrame odukayollo...one day maximum 50 kilometres run cheyyan kazhiyum...but orpadu pravishyam break edukkanam...manushyanu pakshe 50 kilometres vare oru single stretch I'll odaaan kazhiyum...raajakkanmarude kathakal kett kuthirayumayi lokam keezhadakki ennokke kelkkumbol kuthira kilometres odiyittundakum ennokke ulla dharana pottatharam anu 😂
മൃർഗ മോൻ😂
ഇവൻ പറയുന്നത്
കേട്ടാൽ തോന്നും
വലിയ വിവരസ്തനാണ്
കാരണം
കറക്റ്റ് കണക്കാണ്
പറയുക
കാരണം ഭൂമിയുടെ
തുടക്കം മുതൽ
ഇവൻ കൂടെ ഉണ്ട്😂😂😂😂
😄😄😄
മനുഷ്യന്റെ സവിശേഷതകൾ നമ്മൾ തന്നെ ഉണ്ടാക്കിയതാണോ? !
നമ്മുടെ തലച്ചോറും, നിവർന്നു നിൽക്കാനുള്ള കഴിവും, ഇരു കൈകൾ ഉപയോഗിക്കാൻ കഴിയുന്നതും നമ്മൾ ഉണ്ടാക്കിയതാണോ? !
വൈശാഖ്‌ന്റെ ക്ലാസ് കേട്ടപ്പോൾ ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച് കൂടുതൽ ബോധ്യമായി
താങ്ക്യൂ സർ 👍
Ushaw kasha 😂😂 Roberts is clever than human .Is that God's creation?????
🤣🤣🤣🤣ഒരു മനുഷ്യന്റെ സാമാന്യ ബുദ്ധിയെ എത്രത്തോളം മദ്രസാ പൊട്ടത്തരം മരവിപ്പിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം
Freewill and identity is an illusion. We think we came accidentally is the biggest ego
ഒരു ചെടി സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് അതിന്റെ നാമ്പ് നീട്ടുന്നത് ആരും പറഞ്ഞിട്ടല്ല. സാഹചര്യങ്ങൾക്ക് അനുസരിച്ചു അത് പൊരുത്തപ്പെടുന്നതാണ്. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളും ലക്ഷകണക്കിന് വർഷങ്ങൾ ഭൂമി എന്ന ഗ്രഹത്തിന്റെ പ്രത്യേകതകളിലും പോരായ്മകളിലും ജീവിച്ചു വികസിച്ചു വന്നവരാണ്.
മനുഷ്യന്റെ പ്രത്യേകതകൾ അവന്റെ തന്നെ കൂടുതൽ മെച്ചപ്പെട്ട കൂടിച്ചേരലുകളാലും പ്രത്യുത്പാദനത്താലും അതിന്നെത്തുടർന്നുള്ള ജീവിത സാഹചര്യങ്ങളുടെ പൊരുത്തപ്പെടലുകളാലും ഉണ്ടായതാണ്. ഏറ്റവും കുറഞ്ഞപക്ഷം പൾസ് ടു ജീവശാസ്ത്ര പുസ്തകം എങ്കിലും വായിക്കുക. ലോക വിഡ്ഢിത്തങ്ങൾ എഴുന്നള്ളിച്ചു അതിനെ അലങ്കാരമായി കാണരുത്.
തലച്ചോറിനും കൈകൾക്കും എന്തെലും പ്രശ്നമുണ്ടായാൽ ഇപ്പോഴും മനുഷ്യൻ വികസിപ്പിച്ച ശാസ്ത്രം ഉണ്ടാക്കിയ ആശുപത്രികളിൽ തന്നല്ലേ പോകുന്നത്. അപ്പൊ ശാസ്ത്രം വേണം സാങ്കേതിക വിദ്യകൾ വേണം.
പക്ഷെ ശാസ്ത്രം പറയുന്ന പൂർവകാല സത്യങ്ങൾ വേണ്ട, വിശ്വസിക്കില്ല. അപ്പൊ കുറെ ചിത്രകഥകളും സാഹിത്യങ്ങളും ലോകവിഡ്ഢിത്തങ്ങളും പൊക്കിക്കൊണ്ട് വരും. കയ്യിലിരിക്കുന്ന ഫോൺ അള്ളാഹു കഴിഞ്ഞ വെള്ളിയാഴ്ച നിസ്കാരം നടത്തിയപ്പോ തന്നതായിരിക്കും. മതഗ്രന്ഥത്തിൽ ഉള്ള ഫോർമുല വെച്ചാവും അപ്ഡേറ്റ് ചെയ്യുക. ശാസ്ത്രത്തിന്റെ ഉത്പന്നം കയ്യിൽ വെച്ചിട്ടു ശാസ്ത്രത്തെ വിശ്വസിക്കാത്ത, തള്ളിപ്പറയുന്ന നിന്നെയൊക്കെ പറഞ്ഞിട്ട് കാര്യമില്ല.
അറിയാത്ത കാര്യങ്ങൾ അറിവുള്ളവർ പറയുന്നത് കേട്ട് മനസിലാക്കുക. ശെരിയായ അറിവുകൾ കിട്ടുക എന്നത് അനുഗ്രഹമാണ്. ശാസ്ത്രം നിങ്ങളെ അനുഗ്രഹിക്കട്ടെ...🤝
മണ്ണിൽ നിന്നും ആണ് മനുഷ്യരെ ഉണ്ടാക്കിയത്.
പക്ഷെ സിനിമ നടൻ മാർ
വിണ്ണിലെ സ്റ്റാർ കൾ ആണ് 😅
In the basic of science, somebody might admit your arguments but I can't.
Hello
How can you explain this human opinion in the form of a shloka ,which voices the same thought like Dr VT has elaborated
“Aahara Nidra bhaya maithunam cha
Samaana evam pashubhir Naraanaam
Dharmo hi Eko Adhiko visheshams
Dharmena Heena pashubhir samaan Aam”
What are you trying to say? What does this sloka mean?
18:27
3:58 1380 varsham alla 1380 koadi varshamundennanu parayendi irunnathu
ഭാഷയുടെ പ്രാധാന്യം കൂടുതൽ ആഴത്തിൽ വിശദീകരിക്കണം.. മനുഷ്യരും മറ്റു മൃഗങ്ങളും തമ്മിലുള്ള പ്രധാന അന്തരം ഭാഷ ആണെന്ന് സൂചിപ്പിചാൽ പോരാ.. വിശദമാക്കണം..
ഇരുകാലികളായ 😂മനുഷ്യമൃഗമല്ലാത്തഒരു 😊ജീവിയുംസ്വന്തംവർഗ വർധനവിനെതിരെ 😮പ്രവൃത്തിക്കുന്നില്ല 🤥മാത്രമല്ലഇവൻ്റെ സുഖസൗകര്യങ്ങൾക്കായി 😕അവൻവളർത്തുന്ന ജീവജാലങ്ങളൊക്കെ🤭ഇരട്ടിക്കിരട്ടിയായ്😃 വർധിക്കാനായിപെടാപാട് 🙃പെടുന്നു😊 അത്ട്ടിഷ്യൂകൾചർവരെ എത്തിനിൽക്കുന്നു😢 ഭൂമിക്കു തന്നെനാശം 🥵വിതക്കുന്നവർ മനുഷ്യരാണെന്ന് 😓ഖുർആൻ ❤പറയുന്നു.ظهر الفساد في البر و البحر بما كسبت ايدي الناس😅
Potable means drinkable water.
The reason most people consider mankind as special in comparison with other creatures is because of the lack of the knowledge of scientific differences between mankind and other creatures and because of the lack knowledge of the functions of those differences that includes the scale of capacity to imagine which has it's positive effects of creative imaginations and it's negative effects from the fear of survival as a combination of both by complementing each other to result in those negative effects to alleviate such fears as well as the negative effects from using the same imaginative capacity to feed self interests and needs. The frontal and pre-frontal cortex of the human brain can be manipulated today (one day be transplanted) to demonstrate and verify the above facts. That's precisely why other creatures do not have gods, religions or 'worship' places. It also means that If and when other creatures evolve to have or be transplanted with what is similar to the frontal cortex of the human brain, they will also behave and develop similar to humans. Most of the creatures' frontal cortex of brains can be observed as flat (like 'shaved off') due to that fact. Imagine dinosaurs evolving to be roaming the earth with similar brains as humans!
❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤
മറ്റു മനുഷ്യരിൽ നിന്ന് ഐൻസ്റ്റൈനെ വ്യത്യസ്തമാക്കുന്നതുപോലെയുള്ള എന്തോ ഒന്ന് തമ്പിസാറിനും കിട്ടിയിട്ടുണ്ട്. പക്ഷെ നമ്മൾ ഓർക്കേണ്ട ഒരു കാര്യം, നമ്മുടെ ശരീരത്തിലെ അതിസങ്കീർണമായ ബില്യൺ കണക്കിന് സെല്ലുകളിൽ ഒന്നു പോലും നാമാരും സൃഷ്ടിച്ചതല്ല. എന്നു വെച്ചാൽ ഇതെല്ലാം ദൈവം സൃഷ്ടിച്ചതാണ്. തമ്പിസാറിനെയടക്കം എല്ലാം. നമുക്ക് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാനാവില്ല. മനുഷ്യന് കപ്പലുണ്ടാക്കാൻ കഴിയും. പക്ഷെ കടലുണ്ടാക്കാൻ കഴിയില്ല. സ്വന്തം ശരീരം പോലും ഉണ്ടാക്കാൻ കഴിയില്ല. അതൊന്നും സ്വകീയമല്ല,മറിച്ച് ദാനമാണ്
Ethokke oral irunnu srishttichathanu ennu aru paranju.... ellaaathinum oru srishttaavu venam ennu varumbol onnum thaniye undakillallo...appol srishttaavum thaniye undakumo?
കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ മനുഷ്യൻ കെമിക്കൽ ഉപയോഗിച്ച് ജീവന്റെ ബേസിക് ലാബിൽ ഉണ്ടാക്കിയിട്ടുണ്ട്.
Daivamano nintammayude vayaru ithremvaluthakki ninne janippichathu
Delivery is made laborious by allopathy.
Nganthanneyalleellam
It's wrong to say or assume that other animals don't have communication skills They may not speak like human animals but the do communicate. Just look at lion pride's hunting method, for example.
മനസ് തെറ്റിയില്ലേ ?
How do your cells know to do what they do? There is a divine hand behind it.The cause of all causes. As Einstein said,"the God who reveals himself in the orderly harmony of what exists"
Njammante Allahu Anu athu...quraan Anu thelivu 😂😂😂
According to Einstein "God is for me nothing more than the impression and the product of human weakness "😢
@@rixonxavier8087 Humans are riddled with weaknesses and do not have free will according to science!
പോത്തും താങ്കളുo ഒന്നാണെന്നു പറയാമോ
Parayaam...cheyriyoru different ullu....thankalkkum ath baadhakamanu
മണ്ണ് കൊയച്ചുണ്ടാക്കിയ ആളായിരിക്കും
MANUSHYA MRIGAMENGIL EE RANDU STHANATHU NILKUNNAVARKU RANDU PER IVARUDE IDAYIL VANNADHENGINE,,, VALIYA VALIYA KAARIYANGAL ENNU KONDU VARUNNAVAR KARUDHUMPOL PALA ROOPATHIL ULLA MANUSHYAR AASAYAM PALA VIDHATHIL AANU MANASILAKKUNNADHU,, ADHUKONDU MANUSHYAN ENNA JENMANGALKU EE KAARIYAM EE EEKADHA KAI VARIKKADHE POKUNNADHU KONDAANU INGINE SAMBAVIKKUNNADHU..!!!
റേഡിയോ മാർക്കണിയെന്നു പറഞ്ഞ മൃഗം കണ്ടുപിടിച്ചു.
റേഡിയോ കണ്ടുപിടിച്ച മാർക്കോണി കിടന്നു പായിൽ അപ്പീ ഇട്ടിട്ടുണ്ട്
അതിനു മുൻപ് ഭ്രൂണം എന്ന വെറുമൊരു മാംസപിണ്ഡമായിരുന്നു
ഇതൊക്കെ യാഥാർത്ഥ്യങ്ങളാണ് വെറുതെ താൽക്കാലിക പൊങ്ങച്ചത്തിൽ അഭിരമിച്ചിട്ട് കാര്യമില്ല
കണ്ണാടികാര വിവരമുണ്ട് ട്ടോ 😜
ഭൂമിയിൽ physical changes ഉണ്ടാക്കാനാണ് മനുഷ്യ മൃഗം പരിനാമത്തിലൂടെ nature (intelligent being or god ) ഉണ്ടാക്കിയെടുത്താതെ..
We afe artificial intelligence of god.
😁😁
ഡെയ് ഇത് bible ൽ നിന്നു അടിച്ച് മാറ്റി, നിങ്ങളുടെ പൊത്തകത്തിൽ ആക്കി, അത് ഇവിടെ ചർദ്ദിക്കുന്നു. രണ്ടും wrong ആ