മുതലാളിത്ത വ്യവസ്ഥക്കനുസൃതമായി വികസിത രാജ്യങ്ങളിൽ കുടുംബ വ്യവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളുടെ ആവർത്തനം തന്നെയാണ് കേരളത്തിലും സംഭവിച്ചിട്ടുള്ളത്. അപ്രസക്തമായ വ്യതിയാന ങ്ങൾ ഉണ്ടാകും. ആൽവിൻ ടോഫ്‌ളറുടെ future shock എന്ന കൃതിയിൽ പ്രവചിക്കുന്ന അതേ മാതൃക തന്നെയാണ് ഇവിടെ കാണുന്നത്.
@@jyothi9913 കാണുന്നത് കണ്ണിന് കുളിര്‍മ ഉള്ളതാവണം കേള്‍ക്കുന്നത് നല്ല കാര്യമാവണo പറഞ്ഞ് കൊടുക്കുന്നത് സത്യസന്തമാവണം പറഞ്ഞ് പറ്റിക്കുന്ന വരില്‍ നിന്ന് അകന്നു നില്‍ക്കുക
great Speach ,
പഠനാത്മകം'❤
Really enjoyed the talk ma'am ❤
മുതലാളിത്ത വ്യവസ്ഥക്കനുസൃതമായി വികസിത രാജ്യങ്ങളിൽ കുടുംബ വ്യവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളുടെ ആവർത്തനം തന്നെയാണ് കേരളത്തിലും സംഭവിച്ചിട്ടുള്ളത്. അപ്രസക്തമായ വ്യതിയാന ങ്ങൾ ഉണ്ടാകും. ആൽവിൻ ടോഫ്‌ളറുടെ future shock എന്ന കൃതിയിൽ പ്രവചിക്കുന്ന അതേ മാതൃക തന്നെയാണ് ഇവിടെ കാണുന്നത്.
🎉🎉🎉🎉🎉🎉🎉🎉🎉
♥️♥️👌🏻
👍👍👍👍👍
❤
💓💞
❤️
👍🏼❤
അയൽ പക്കം എന്നാണു സാധാരണ പ്രയോഗം. അയൽ വക്കം അന്യമായ ശൈലി.
😅😅
തെറ്റുകൾ മാത്രം കണ്ടുപിടിക്കുന്നത് ഒരു പ്രത്യേക മനസ്സാണ്.. well done 👍
@@jyothi9913 തെറ്റ് ഉണ്ട് എന്ന് പറയുന്നത് ഉറപ്പ് ആണ് അല്ലെ
അയൽവക്കമെന്നാണ് കണ്ണൂരിൽ പറയുക ഏതാണ് ശരി?
@@Dayana-uu3su ഏത് പറഞ്ഞാലും കേള്‍ക്കുന്ന വര്‍ക്ക് മനസ്സിലാകും
ഏതാണ് അമ്മച്ചി വരേണ്യ കുടുംബം
തനിക്ക് അമ്മച്ചി ഉണ്ടെങ്കിൽ അവരോട് ചോദീര് .... നീയൊക്കെ ന്യൂ ജെൻ മണ്ടൻ ആണല്ലോ !!
താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് കേൾക്കുക അല്ലാത്തത് വിട്ടുകളയുക ... അപ്പച്ചാ..
@@jyothi9913 അപ്പച്ചന്റെ കൊച്ച് അപ്പച്ചന് പറഞ്ഞു തന്നാലും മതി
@@ShajiShaji-l8z കണ്ടാലും കേട്ടാലും മനസ്സിലാകാത്തവർക്ക് ആരും പറഞ്ഞു കൊടുത്തിട്ടും കാര്യമില്ലെന്ന് തെളിയിച്ച മഹാൻ ....
@@jyothi9913 കാണുന്നത് കണ്ണിന് കുളിര്‍മ ഉള്ളതാവണം കേള്‍ക്കുന്നത് നല്ല കാര്യമാവണo പറഞ്ഞ് കൊടുക്കുന്നത് സത്യസന്തമാവണം പറഞ്ഞ് പറ്റിക്കുന്ന വരില്‍ നിന്ന് അകന്നു നില്‍ക്കുക
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുടുംബത്തിന് എന്ത് സംഭവിച്ചു
ഒന്നും സംഭവിച്ചില്ല.
ആധുനിക ലിംഗമോ ?!😃
ചുമ്മാ ഒരു രസത്തിനു കേൾക്കാം 🤣
😂😂😂.
N urseprofession
Sufferalot
വെറും വിവരക്കേട്
❤
❤❤