It is Actually Kerala Destruction Forum. Kerala People, Please dont believe this soft speaking smiling communist. Their underground plan is to Install Karl Marx here and remove our temples and Destroy Hinduism... Be Aware !!!!!! Dont get fooled
2024 ലിലും കേൾക്കുന്നവർ ഉണ്ടോ. സുനിൽ സാറിന്റെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ വളരെ ഇഷ്ട്ടാണ് ❤️അത്രയും മനോഹരമായി വ്യക്തതയോടെ കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ സാറിന് കഴിയും ❤️❤️
ഞാൻ മനസ്സിലാക്കിയ സത്യങ്ങൾ തുറന്ന് പറയാനുള്ള ഒരു മാർഗ്ഗമായി മാറി സാർ ഇന്ന് എനിക്ക് . എന്നെ പോലുള്ളവർക്ക് . RUclips ൽ ഇത്രയും സമയം കണ്ടിരുന്ന ഒരു video ഉണ്ടെങ്കിൽ speech ഉണ്ടെങ്കിൽ അത് സാറിന്റെ ആയിരിന്നു. എന്റെ ഉള്ളിലെ ഇരുട്ടിലേക്ക് ഒരു വെളിച്ചമായി വന്ന് നിറഞ്ഞിരിക്കുന്നു മാഷ് ഇന്ന് . നന്ദി നന്ദി നന്ദി
Sir തൊഴുതു ഞാൻ അങ്ങയുടെ പ്രഭാഷണത്തെ , വാക്കുകളെ ... എന്തൊരു നല്ല ചിരി ... പറഞ്ഞതെല്ലാം സത്യം ..എത്രയും നല്ല ഒരു പ്രഭാഷണം ജീവിതത്തിൽ ആദിയം കേൾക്കുകയാണ് . ചിലപ്പോൾ അവസാനത്തെത്തുമാകാം കാരണം ഇതുപോലെ ചിന്തിക്കുന്ന ആളെ വേറെ കേരളത്തിൽ എത്ര കാണാൻ കഴിയും. Salute sir.
താങ്കൾ എന്തൊരു മനുഷ്യനാണ് ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്പീച് ഫുള്ള് ഇരുന്നു കാണുന്നേ.. അങ്ങയുടെ അറിവ് ഒരു സാഗരം പോലെ തന്നെയാണ്...... സത്യം പറഞ്ഞാൽ നിങ്ങള് വേറെ ലെവൽ
കേരളത്തിലെ , നായരും, നമ്പൂതിരിയും, ഒക്കെ .... ക്രൈസ്തവരെ കാണുന്നത് പുഴുത്തു ചീഞ്ഞ പട്ടി കളെ പോലെയാണ് , കാരണം ഏതെങ്കിലും ഒരു ക്രൈസ്തവരെ കണ്ടാൽ കുളികാത്തവർ വരുന്നുണ്ട്, പശു തീനികൾ വീടുകളിൽ അടുപ്പിക്കരുത്, വീട് നാറി നശിച്ചു പോകും എന്നാണ്, മുരളി മേനോൻ കൈപ്പമംഗലം, വഴിയമ്പലം
മാർപ്പാപ്പയും ഹിന്ദുസന്യാസിമാരും മതത്തെ കാലഘട്ടത്തിന്റെ മൂല്യത്തിന് അനുസരിച്ചു മാറ്റുവാൻ മതപണ്ഡിതന്മാർ തന്നെ മുന്നോട്ട് വരുമ്പോൾ. ഇസ്ലാമിൽ ഇങ്ങനെ ഒരാൾ വരുന്നത് കാണുന്നില്ല. സുനിൽ p ഇളയിടം അതിനെക്കുറിച്ചു മിണ്ടുന്നില്ല
വാട്സ്ആപ്പിൽ പലരുടെയും സ്റ്റാറ്റസ് കണ്ട് അത് മുഴുവൻ കാണാൻ തോന്നി യൂട്യൂബിൽ വന്ന് കാണുന്ന ആളാണ് ഞാൻ.... മാഷേ ഈ വീഡിയോ ഇനിയും പതിനായിരങ്ങൾ കാണും അവർ പ്രചരിപ്പിക്കും ഈ നാടിന്റെ വെളിച്ചമായി മാഷിന്റെ ഈ വരികൾ മാറും തീർച്ച.........
ഹൃദയത്തിൽ വാക്കുകൾ ചാട്ടുളിയും ചെവിയിൽ വണ്ട് മൂളുന്ന രീങ്കാരവും ഇനി എന്ത് ചെയ്യും ഏക വശം കെട്ടു , അമ്മാതിരിയാന പ്രഭാഷണം. ആശംസകൾ നേരുന്നു. Congratulations.
I really like him but he is poison Sir Ravichandran is great he is honest person but Sunil always talk about caste and religion it is past everyone knows but still he is injected to the people mind with in a nice way slow poison fuck in asshole
മാഷെ ഒന്നിന് വേണ്ടിയും സമയം കണ്ടെത്താതിരുന്ന ഞാൻ ഇന്ന് അങ്ങേക്ക് മുന്നിൽ ഒരു മണിക്കൂർ സമയം ചിലവൊഴിച്ചു അത്രക്ക് അതിശയിപ്പിക്കുന്ന വാക്‌ചാതുര്യം ആണ് അങ്ങയുടെ ബിഗ് സല്യൂട്ട് മാഷെ
@@RajeshRajesh-xd7wq kazhiyanam llo. Ella mathangaludeyum pinthiripan traditonsine nammal break cheyanam. I don't think he would be opposed to that idea being the person he is.
സുടാപ്പി മോൻ എന്താ പറയുന്നതു ഇവന്റെ വാപ്പ പോയി പറഞ്ഞിട്ടആണ് ഗാന്ധി പോയത് കോപ്പി അടിച്ചു പാസായ ചെറ്റ ഹിന്ദുക്കളെ കുറ്റം പറയാൻ കാത്തു നില്കുന്നത് ശബയോനിയിൽ പിറന്ന ഊള
രണ്ട് തരത്തിലുള്ള ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ നമ്മെ സൃഷ്ടിച്ച ദൈവവും നമ്മൾ സൃഷ്ടിച്ച ദൈവവും. നമ്മൾ സൃഷ്ടിച്ച ദൈവത്തിന് നമ്മെ ജാതിപരമായും മതപരമായും ലിംഗ പരമായും അകറ്റുകയാണ് ചെയ്യുന്നത്. നമ്മെ സൃഷ്ടിച്ച ദൈവം നമ്മെ സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിക്കും അവിടെ ജാതിയില്ല മതമില്ല ലിംഗവിവേചനമില്ല ഉദാഹരണമായി ഈ പ്രളയകാലത്തെയെടുക്കാം.
First half PK film dialogue Swantham ayittu onnum illenkilum Ekulam sindhabad Viddikusmandangal Bharathinu vendi jeevikku allathe Russian sadhaajaaram thudaruka alla vendathu. British karde cheruppunakkikal.
വർഗീയതയല്ല , നാം എല്ലാം മനുഷ്യർ , സഹോദരങ്ങളുടെ അറിവിലേക്ക്. ഞങ്ങൾ ജീവിച്ചിരിക്കുന്നോളം കാലം അറിയുന്ന സത്യം തന്റെ മറ്റു സഹോദരങ്ങൾക്കും പറഞ്ഞു കൊടുത്തില്ലെങ്കിൽ വലിയ കുറ്റമാണ്. അതുകൊണ്ട് സഹോദരങ്ങൾക്കായി ഞാൻ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നു. അറിവില്ലാത്തവരായി മാറരുത്, തെറ്റിദ്ദാരണയും ഉണ്ടാകരുത്. നമ്മൾ സഹോദരങ്ങൾ "അല്ലാഹു (ദൈവം)എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു "ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ,സൂര്യനെയോ ,ചന്ദ്രനെയോ ,നക്ഷത്രത്തെയോ അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, ഫാദർമരെയോ, സന്യാസിമാരെയോ, സ്വാമിമാരെയോ, ഉസ്താദ്‌മാരെയോ,ശൈഹാന്മാരെയോ , ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും അല്ലാഹു (ദൈവം )എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല. ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്. മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല. അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം അറിവില്ലാതെ മനുഷ്യർ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്. അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ മനുഷ്യൻ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നമ്മേയും നമ്മുടെ മാതാവിനെയും പിതാവിനെയും നമ്മുടെ മുൻ തലമുറകളെയും ഇനി പിൻ തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് രോഗം ശമനം നൽകുന്നവൻ, അവനാണ് ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് കുഞ്ഞുങ്ങളെ നൽകുന്നവൻ, അവനാണ് മനുഷ്യൻ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം ദൈവത്തെ വിട്ട് വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ മനുഷ്യനെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ.അവൻ മാത്രമാണ് മനുഷ്യന്റെ സഹായിയും രക്ഷകനും . അവനാണ് എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ് 'അല്ലാഹു '". ഇതാണ് ഇസ്‌ലാം മതം. ഇത് പഠിപ്പിക്കുവാൻ വന്ന ലോകത്തിലെ മനുഷ്യരായ പ്രവാചകന്മാരിലെ അവസാനത്തെ നബിയാണ് മുഹമ്മദ് നബി (സ്വ). ഖുർആൻ സർവ്വമനുഷ്യർക്കുമുള്ള നേർവഴി കാട്ടുന്ന വിശുദ്ധ ഗ്രന്ധമാണ്. മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ ഇന്നും അല്ലാഹു (സൃഷ്ടാവ്) അതിനെ സംരക്ഷിക്കുന്നു. ഇത് എഴുതിയത് കൊണ്ട് ഒരു ഉദ്ദേശ്യം മാത്രം ,മനുഷ്യൻ ഒന്നാകാനും ,സംശയങ്ങൾ മാറി പരസ്പരം സന്തോഷത്തോടെ ഇനി ഭൂമിയിൽ ശിഷ്ടകാലം ജീവിക്കുവാനും .
Sir വിവരം ഉള്ളവരെ ഇവന്മാർ അപാമാനിക്കും പൊട്ടകുളത്തിൽ വീണു പോയ തവളകൾ. സർ സത്യം ഉറക്കെ ഉറക്കെ പറയുക ... കേൾക്കാൻ ഞങ്ങൾ വിവരം ഉള്ള ഹിന്ദുക്കൾ ഉണ്ട്..... !
@Shine K.R കുരിശിനെ എന്തും ചെയ്യാം എന്നാണോ വിചാരിച്ചത്? അതിൽ തൊട്ടാൽ മത വികാരം വൃണപ്പെടും എന്നറിയണ്ടെ? എന്നും ചോദിച്ചത് ഇതേ മതേതര പുരോഗമന വാദിയാണ് ചേട്ടാ... ഇത് രണ്ടും ഒരാൾ പറയുമ്പോൾ ഒരു കാര്യം വൃക്തം, ഹിന്ദു വിശ്വാസങ്ങൾ വിഡ്ഡിത്തമാണെന്ന് സ്ഥാപിച്ച് കൃസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് ആക്കം കൂട്ടുക!
ജബ്ബാർ മാഷിന്റെ,ചേകന്നൂർ മൗലവി യുടെ ,ഒക്കെ പ്രസംഗങ്ങൾ ഇംഗ്ലീഷിലേക്കു തർജിമ്മ ചെയ്യപ്പെടണം,ടിപ്പു സുൽത്താൻ ന്റെയും,മാപ്പിള ലഹളയുടെയും യഥാർത്ഥ ചരിത്രവും ലോകം അറിയണം,എല്ലാം എല്ലാവരും അറിയണം
I'm a Tamilian also much fluent in Malayalam, got addicted to this man's speeches. This one will be remain as historically unforgettable. Thank you Mr Sunil P. Preach humanity more and more
സോദരത്വേന എന്ന ആശയം ആർക്കും ഇല്ലാതാക്കാൻ പറ്റില്ല. പ്രളയം അതിജീവിച്ച ജനതയാണ്. അന്ന് പോലും ഒരു സഹായം ചെയ്യാതെ ചെയ്യാൻ മനസ്സ് കണിച്ചവരെ നിരുത്സഹപ്പെടുത്തിയ വർഗീയതയ്ക്ക് മുന്നിൽ തല കുനിച്ച് കൊടുക്കില്ല നമ്മൾ.
Now every one understood. He and similar people are curse for this society. Take many and position from government. Political party and others and compromise truth.
കേരളത്തിലെ , നായരും, നമ്പൂതിരിയും, ഒക്കെ .... ക്രൈസ്തവരെ കാണുന്നത് പുഴുത്തു ചീഞ്ഞ പട്ടി കളെ പോലെയാണ് , കാരണം ഏതെങ്കിലും ഒരു ക്രൈസ്തവരെ കണ്ടാൽ കുളികാത്തവർ വരുന്നുണ്ട്, പശു തീനികൾ വീടുകളിൽ അടുപ്പിക്കരുത്, വീട് നാറി നശിച്ചു പോകും എന്നാണ്, മുരളി മേനോൻ കൈപ്പമംഗലം, വഴിയമ്പലം
jessy chacko താങ്കളുടെ കാര്യത്തിൽ ശരിയായിരിക്കാം എന്റെ കാര്യത്തിൽ അല്ല ആരെയും അന്ധമായി വിശ്വസിക്കുന്ന ആളല്ല ഞാൻ ശരിയം തെറ്റും തിരിച്ചറിയാനുള്ള കഴിവുണ്ട്
എല്ലാ മേൽജാതിക്കാരും ഉള്ളിന്റെ ഉള്ളിൽ അതിൽ അഭിമാനിക്കാൻ തന്നെയാണ് ഇഷ്ടപ്പെടുന്നത്.ഈ മാഷിന്റെ വാക്കുകൾ എനിക്ക് 'ഒരുപാട് അറിവുകൾ പകർന്നു തന്നിരിക്കുന്നു. നമോവാകം മാഷെ.ഈ എളിമയുടെ മുൻപിൽ തലകുനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@AmarNathan I am not a person who finds happiness in pricking the values of other religion...people of all religion has responded positively to his words...
You just reinstalled my faith in future, humanity and mankind. I'm a 20 year old girl with tears in my eyes with so much respect for you and your knowledge. This is the kind of knowledge schools and colleges should provide.
Varsha, please train urself on bagawat Gita...It has much superior knowledge than this Marxist whose only intention is to put an end to hinduism. True hinduism preaches brotherhood, but if people come n slaughter cows whom we consider sacred ( Krishna consider sacred ), we r hurt n cannot bear it. We don't support lynching but we cannot digest cow slaughter as well
@@meonearth2809 relegion is just a tool / medium to attain or move closer to divinity. While most of us are engineers n colleagues, we helplessly agree that science has not been able to produce a machine that can see, hear n learn on it's own. A.I is not even in it's embryo stage ha ha... It has not even produced a morsel or grain so far...A tiny mosquito can hover n customize it's flight with it's nanogram size brain but science spends crores to build machines with this capability and still crash ha ha ha ha ! Nature's code is perfect but even the best human coders end up with bugs n need a separate testing team ha ha ha....So my friend it will take some time for u to understand our source which even Greats like Albert einten have commented that the dance if quantum type particles has to be from a divine source !!!. So U sound like an Athiest Stooge yourself. Thank That Heee Heee
നന്മനിറഞ്ഞവരുടെ അറിവുകൾ തടഞ്ഞു നിർത്താൻ പറ്റാത്ത വിധത്തിൽ ഇത്രയും ലളിതമായി തന്റ ത്തോടെ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനുള്ള അപാര കഴിവിന് ആയിരമായിരം സ്നേഹാദരങ്ങൾ . തലക്കകത്ത്:സ്വല്പം ...ഇച്ചിരി ...... സ്മോൾ.... നന്മയുള്ളവർക്ക് വെളിവ് വരും.🙏🧠🌹🏆👍💕❣️💯
when these communists pull the carpet under your feet you will realise one day you have lost your cultural identity...we will not have any roots.. no identity... juz like a global bum wearing jeans n following a foreign culture
SAJIN PRASAD 😊 എതിർ കൂട്ടായിമകൾ ഇപ്പോഴും ഉണ്ടാവും അത് അങ്ങനെയാണ് . നമ്മുക്ക് മുന്നോട്ടു തന്നെ പോകണം പോയല്ലെ പറ്റു ചരിത്രം അത് സൃഷ്ടിക്കപ്പെടും.പിന്നോട്ടടിക്കുന്ന രാഹുൽജിയെ പോലെയുള്ളവർ ഇരമ്പിയാർക്കുന്ന കടലിനെ തടുക്കാൻ ശ്രമിച്ചു മുങ്ങിപോയവരിൽ പെടും . അത്തരക്കാരെ കടലിന്റെ സംഹാര താണ്ഡവത്തിൽ ഒരു അടയാളം പോലും വെക്കാതെ മണ്ണിൽ പുതഞ്ഞു പോകും .
മാന്യതയിൽ പൊതിഞ്ഞ് നിയമവിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്നവരെയാണ് കൂടുതൽ ഭയക്കേണ്ടത്. ഒരു പാർട്ടിയുടെ നയങ്ങളെ ശാസ്ത്ര ബോധത്തിലും നവോത്ഥാനത്തിലും പൊതിഞ്ഞ് യുവജനങ്ങളെ ആകർഷിക്കുമ്പോൾ ഉള്ളിലെ ചതി വ്യക്തമാകുന്നു
@@amrithaprakash9897 ആദ്യം മനസിലാക്കേണ്ടത് , ഈ പറഞ്ഞതൊക്കെ പുള്ളി വീട്ടിലിരുന്ന് കുത്തിയിരുന്നു സ്വന്തം എഴുതി ഉണ്ടാക്കിയതല്ല , ചരിത്രമാണ് പറയുന്നത് നിങ്ങളെ കൊണ്ട് സാധിക്കുന്നത് , ഈ പറയുന്നതൊക്കെ തള്ളാണ് അല്ലെങ്കിൽ ഇങ്ങനെ , പുള്ളി പറയണപോലെ ഒരു ചരിത്രം ഇല്ലാ എന്ന് തെളിയിക്കുക എന്നാണ് ! അതും സാധിക്കില്ല , കാരണം ഓരോന്നും പറയുമ്പോ , ആര് ആരോട് പറഞ്ഞു എന്നുള്ളതും കോട്ട് ചെയ്തിട്ടാണ് പറയുന്നത് 👏👏
@@anoopanuo9452 ഇയാൾ ആദ്യം തെളിയിക്കേണ്ടത് സുനിൽ മാഷ് പറഞ്ഞത് തള്ളാണെന്നു ഞാൻ എവിടെയാണ് പറഞ്ഞത് എന്നാണ് 😅.. എന്തിന്റെ ഇടയിലും രാഷ്ട്രീയം കുത്തിക്കേറ്റുന്ന കുറെ എണ്ണമുണ്ട്.. പിന്നെ ഞാൻ കമ്മികളെന്നു പ്രയോഗിച്ചിട്ടുണ്ടെങ്കിൽ ഇയാൾ പറഞ്ഞതിന്റെ മറുവശമാണ്. Like അടിച്ചത് മുഴുവനും കമ്മ്യൂണിസ്റ്റുകൾ ആണെന്ന് ഇയാൾക്കെങ്ങനെ ഉറപ്പിക്കാനാവും? പക്ഷെ ഇയാളിട്ട കമന്റ്‌ന് like ഇട്ടവരൊക്കെ കമ്മ്യൂണിസ്റ്റുകൾ ആണെന്ന് മനസ്സിലാക്കാൻ അധികം ചിന്തിക്കേണ്ട കാര്യമില്ല.. കാരണം opposite നിൽക്കുന്നവരെയും, പ്രതികരിക്കുന്നവരെയും സങ്കികളെന്നു വിളിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായല്ലോ. 😅😅😅
“ചരിത്രം പകരം ചോദിക്കാതെ കടന്നു പോകില്ല”എത്ര അർഥപൂർണമായ വാക്കുകൾ .ശബരിമല വിഷയം കൊണ്ടുണ്ടായ പോസിറ്റീവ് ആയ ഒരു കാര്യം സുനിൽ മാഷിനെ കൂടുതൽ അറിയാനും കേൾക്കാനും പറ്റി.ഒപ്പം സുകുമാർ അഴിക്കോട് മാഷിനെയും ഈയവസരത്തിൽ മിസ് ചെയ്യുന്നു .
പ്രസംഗം എന്നു കേൾക്കുമ്പോ തന്നെ മടുപ്പായിരുന്നു . പലപ്പോഴും പ്രസംഗ വേദികളിൽ നിന്നും മടുത്തു പോയിട്ടുണ്ട് . പക്ഷേ മാഷിന്റെ ഈ പ്രസംഗം ഞാൻ മുഴുവൻ കണ്ടു കേട്ടു സമയം പോയതെ അറിഞ്ഞില്ല ഇമവെട്ടാതെ വേറെ ഒന്നിലും ശ്രെദ്ധിക്കാതെ ആദ്യമായി വളരെ ഇഷ്ടത്തോടെ ഞാൻ ഒരു പ്രസംഗം മുഴുവൻ കണ്ടു . നേരിട്ടു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം. എന്നെങ്കിലും മാഷിനെ കണ്ടുമുട്ടാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു.😘😇😇
Until this moment I was in support of defending the traditions but now, he has opened by eyes However one thing which he doesnt mention is the claim that the problem is not menstraution but the Naishtika Brahmachari nature of Swami Ayyappan However, thanks a lot for posting this video As a Kanni Swamy, this has been an important insight Swami Saranam!
Hanuman is also a nashtika brahmachari then why he went close to sita? These aacharam is made by humans, not god. Lord ayyyappa is a god not some illiterate north indian who will lose control when he see the women. Women go there for prayer not for Mohiniaatam
മാഷേ ഇത്രയും നർമത്തോടെ കുറിക്കുകൊള്ളുന്ന വാക്കുകൾ പറഞ്ഞത് റെസ്‌പെക്ട് തോന്നുന്നത് കുറച്ചു എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ഇതിനു സപോർട് ചെയ്യുന്ന യുവാക്കൾ ഇതു കാണണം
ആദ്യമായിട്ടാണ് ഇത്രയും ദൈർഘ്യമുള്ള ഒരു സ്പീച്ച് കേൾക്കുന്നത്,,,, അതും seek ചെയ്യാതെ,,,, എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ ഇത് share ചെയ്യും.... മനസ്സിൽ തീവ്രമായ മത ചിന്ത ഉള്ള ആർക്കും ഒരു തവണ കേട്ടാൽ അവരുടെ ആ തെറ്റിദ്ധാരണകൾ മാറിക്കിട്ടും ഉറപ്പാണ് ( സംഘികളുടെ കാര്യം എനിക്ക് അറിയില്ല)
I watched this video two times. This is the best speech which I have ever listened. You are trying to teach us many things using simple words. May God bless you. People should love human and human values other than their limiting beliefs by all means. Jai Hind.
@@vasudevvijayakumar8417 കമ്മൂഞ്ചിസം എന്നാൽ താലിബാനെപ്പോലെയാണ്, ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിൽ മതിമറന്ന് ചുമ്മ ഇവിടിരുന്നു തള്ളുന്നത് പോലെയല്ല ലോകത്ത് നടക്കുന്നത്. ഏറ്റവും വലിയ കമ്മൂഞ്ചിസത്തിൻ്റെ ചൈനയിൽ എന്താണെന്ന് വല്ല ബോധവും ഉണ്ടോ ? പിന്നെ ഭാരതത്തിൻ്റെ ഒരു ചെറിയ സംസ്ഥാനത്ത് മാത്രമായ ഒതുങ്ങി തീരാറായതാണോ അതോ കേരളത്തിലാണോ കമ്മൂഞ്ചിസം ഉടലെടുത്തത്. ഇത്ര മധുരമനോജ്ഞ ജനാധിപത്യമാണ് കമ്മൂഞ്ചിസമെങ്കിൽ എന്തേ കേരളത്തിലേയ്ക്ക് ചുരുങ്ങി. പിന്നെ കയ്യിൽ ചരട് മാത്രമല്ല രാഖി കെട്ടിയ RSS കാരനാണ് ഭാരതമെന്ന ഹിന്ദുസ്ഥാൻ ഭരിക്കുന്നത് ഇനിയങ്ങോട്ട് ഭരണ തുടർച്ച തന്നെയായിരിക്കും. തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത കറച്ചാൾക്കാരെങ്കിലും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഈ പ്രബുദ്ധവിണ്ഡികൾ ഉള്ള കേരളം അധികം താമസിയാതെ തിരിച്ചറിയും
മാർപ്പാപ്പയും ഹിന്ദുസന്യാസിമാരും മതത്തെ കാലഘട്ടത്തിന്റെ മൂല്യത്തിന് അനുസരിച്ചു മാറ്റുവാൻ മതപണ്ഡിതന്മാർ തന്നെ മുന്നോട്ട് വരുമ്പോൾ. ഇസ്ലാമിൽ ഇങ്ങനെ ഒരാൾ വരുന്നത് കാണുന്നില്ല. സുനിൽ p ഇളയിടം അതിനെക്കുറിച്ചു മിണ്ടുന്നില്ല
Please help us in adding subtitle for this video, use below link
ruclips.net/user/timedtext_video?v=QRfqr_RBVwc&ref=share
Kerala Freethinkers Forum admin contact number pls
Sir your real hero
Great
Reghukumar song
It is Actually Kerala Destruction Forum.
Kerala People, Please dont believe this soft speaking smiling communist. Their underground plan is to Install Karl Marx here and remove our temples and Destroy Hinduism... Be Aware !!!!!! Dont get fooled
2024 ലിലും കേൾക്കുന്നവർ ഉണ്ടോ. സുനിൽ സാറിന്റെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ വളരെ ഇഷ്ട്ടാണ് ❤️അത്രയും മനോഹരമായി വ്യക്തതയോടെ കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ സാറിന് കഴിയും ❤️❤️
ഞാനിഷ്ടപ്പെടുന്ന ഒരു വ്യക്തി
നല്ല അറിവ് നല്ല വാക്കുകൾ
ഞാൻ മനസ്സിലാക്കിയ സത്യങ്ങൾ തുറന്ന് പറയാനുള്ള ഒരു മാർഗ്ഗമായി മാറി സാർ ഇന്ന് എനിക്ക് . എന്നെ പോലുള്ളവർക്ക് . RUclips ൽ ഇത്രയും സമയം കണ്ടിരുന്ന ഒരു video ഉണ്ടെങ്കിൽ speech ഉണ്ടെങ്കിൽ അത് സാറിന്റെ ആയിരിന്നു.
എന്റെ ഉള്ളിലെ ഇരുട്ടിലേക്ക് ഒരു വെളിച്ചമായി വന്ന് നിറഞ്ഞിരിക്കുന്നു മാഷ് ഇന്ന് . നന്ദി നന്ദി നന്ദി
Muslim penkuttikale masjidil kettuka😮
ഈ കാലഘട്ടത്തിനാവശ്യമായ പ്രചോദനം നൽകിയ പ്രിയ ഡോ ക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട മാഷേ, തീവ്രമായ വാക്കുകൾ
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
Sir തൊഴുതു ഞാൻ അങ്ങയുടെ പ്രഭാഷണത്തെ , വാക്കുകളെ ... എന്തൊരു നല്ല ചിരി ... പറഞ്ഞതെല്ലാം സത്യം ..എത്രയും നല്ല ഒരു പ്രഭാഷണം ജീവിതത്തിൽ ആദിയം കേൾക്കുകയാണ് . ചിലപ്പോൾ അവസാനത്തെത്തുമാകാം കാരണം ഇതുപോലെ ചിന്തിക്കുന്ന ആളെ വേറെ കേരളത്തിൽ എത്ര കാണാൻ കഴിയും. Salute sir.
Ll
😊😅😊... Q Q. PO
Q. ALP
PQL
. PPL ToPMW😊😊😊
😊wooa
A😊w
a
mma
wlll
Mmmmmm
Pm
Mmplmolmmp
O
Mploowmaa
aa.QQOO😊k
😊😅😊... Q Q. PO
Q. ALP
PQL
. PPL ToPMW😊😊😊
😊wooa
A😊w
a
mma
wlll
Mmmmmm
Pm
Mmplmolmmp
O
Mploowmaa
aa.QQOO😊k
നൂറ് ശതമാനവും ശരി!
താങ്കൾ എന്തൊരു മനുഷ്യനാണ് ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്പീച് ഫുള്ള് ഇരുന്നു കാണുന്നേ..
അങ്ങയുടെ അറിവ് ഒരു സാഗരം പോലെ തന്നെയാണ്...... സത്യം പറഞ്ഞാൽ നിങ്ങള് വേറെ ലെവൽ
. Aa.
മാഷേ എന്തുകൊണ്ട് മറ്റുമതങ്ങളിലെ അനാചാരങ്ങൾ തുറന്നു കാട്ടുന്നില്ല, പറയാൻ കഴിയില്ല അതാണ് സത്യം
Ex muslimsine pole. 😂😂
AàààÀaàaaAà
@solഖ
നിന്റെ കള്ള നമ്പൂരിയോട് ചരിത്രം ചോദിക്കും
o_wanderer2739
ബാറ്ററണ്ട് കമ്മി ഇളയജ്
ഊമ്പി 😛തൊഴിൽ തേടിയ സുനിൽ പി ഊമ്പിയിട വിപ്ലവ കുന്ന
ദൈവത്തിന് സംസാരിക്കാൻ കഴിയുമോ ...
കഴിയും നിങ്ങൾ ഈ കാണുന്നതാണ് ദൈവത്തിന്റെ വാക്കുകൾ
സർ ഒരുപാട് ഇഷ്ട്ടം❤
Abhishek Abhi true
Daivam alla manushyan sir manushyananu
@@WonderKidGaming അഹം ബ്രഹ്മാസ്മി....
Abhishek Abhi 👍👍👍
പ്രശംസനാർഹം തന്നെ ,
പക്ഷെ ഇത്രക്കും വേണ്ടിയിരുന്നില്ല...
ഗുരുദേവ സന്ദേശത്തിന്‍റെ വെളിച്ചം നിലനിര്‍ത്താന്‍ ഇത്പോലെയുള്ള ധീരന്‍മാരായ ജ്ഞാനികള്‍ ഇനിയും ഇനിയും ഉണ്ടായി വരട്ടെ......
എന്റെ പൊന്നു മോനെ നിന്നെ ജനിപ്പിച്ചവനെ പറഞ്ഞാൽ മതി. മറ്റു മതങ്ങളിൽ ചൊറിയാൻ ചെല്ല് അപ്പോൾ അറിയാം
എങ്കിലേ ഞമ്മട കാര്യം നടക്കു 😃
Sahith. Nairk. Oru punjam. Kashtam
ഒരു സെക്കന്റ് പോലും പാഴാകാതെ കണ്ടു.... അറിവുകൾ പകർന്നു തന്നേനു നന്ദി മാഷേ....
ഈ thendik
ഏദെത്പക്ഷെത്തിന്റെ ചിലവിൽ ഒരു സ്ഥാനത് എത്തണം ആ chilakkalane ഇ കാണുന്നെത്
@@jayarajpp5233 mash athil paryunna oru karyam njan thankalodu paryam ethonnum thanikk ippo manassilakkila kore samayamedukkum karanam chankam thalayil kuthi nirachath kondulla prashnaman ath okke ellathavatte thante ee comment kanditt marikkan kidkkumpo ayirikkum ethokke manassilakunnath prathyekich karyam onnum ella....nnalum chanakathinte edayil thalachorinte amsham evdelum undekil ee video onn koode onn erunn kand nokk.....
കേരളത്തിലെ , നായരും, നമ്പൂതിരിയും, ഒക്കെ .... ക്രൈസ്തവരെ കാണുന്നത് പുഴുത്തു ചീഞ്ഞ പട്ടി കളെ പോലെയാണ് ,
കാരണം ഏതെങ്കിലും ഒരു ക്രൈസ്തവരെ കണ്ടാൽ കുളികാത്തവർ വരുന്നുണ്ട്,
പശു തീനികൾ വീടുകളിൽ അടുപ്പിക്കരുത്,
വീട് നാറി നശിച്ചു പോകും എന്നാണ്,
മുരളി മേനോൻ
കൈപ്പമംഗലം,
വഴിയമ്പലം
2023ൽ കാണുന്നവരുണ്ടോ.. എന്നല്ല എപ്പോഴും കേൾക്കണം ഇദ്ദേഹത്തിന്റെ വാക്കുകൾ.. 🙏
ഹായ് അന്തംകമ്മീ
pooran Sunil Pali
@@anjanamenon8306അയിന് നീ ആരാടി പൂറിമോളെ...
മൈരാണ്.
ഇദ്ദേഹത്തിന്റെ വാക്കുകളെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് അവരെ നമുക്ക് സുഖമായി വിലയിരുത്താൻ കഴിയും അവരെത്ര മണ്ടശിരോമണികൾ
I am Karnataka this speech is very inspiring.....thanks sir👌👌👏👏👏
I'm from CooRg
coorgil evideya
Im from udupi
ശബരിമല വിഷയത്തിൽ വളരെ ആശയ കുഴപ്പത്തിൽ ആയിരുന്ന എന്നെ വ്യക്തവും സ്പഷ്ടമായി മനസ്സിലാക്കി തന്ന അങ്ങേക്ക് ആയിരം ആയിരം നന്ദി.
മനുഷ്യൻ അതാണ് എന്റെ ജാതി.. താങ്കളുടെ അതെ കാഴ്ചപ്പാട് തന്നെ ആണ് എനിക്കും.
@@KRANAIR-jn3wm സങ്കി കെആർ നായരേ നീ പോ മോനെ ദിനേശാ
Chuvanna keralam eppol thanna niram maarum
Chuvanna keralam ningaluda name ennik ariyillaaa athu kond aanu engana abhisamboothana cheyyunna . Aadaaa I evida vargeeyathaa pranja ningal alla 'k.r.a.nair ' adhahathinta religion alla thaangal paranja appol aaraanu evida vargeeyathaa pranjaa
@Chuvanna Keralam
താങ്കൾ ഹിന്ദു മതത്തിൽ ജനിച്ച് വളർന്നത് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞത്. ഹിന്ദുമതത്തിന്റെ മഹത്വം!
@Chuvanna Keralam
നിങ്ങളും ദൈവ വിശ്വാസികളും തമ്മിൽ ഒരു വ്യത്യാസവുമില്ല സുഹ്രുത്തേ.. അവർ ദൈവത്തെ ആരാധിക്കുന്നു, നിങ്ങൾ ചെ-ഗുവേരയേയും!
🙏🙏നമുക്കായി ഇതുപോലുള്ള സഹോദരങ്ങൾ ലോകമെമ്പാടുംഉണ്ടാകെട്ട 🌹🌹🌹🌹🌹🌹
വളരെ വിജ്ഞാനപ്രദം. അഭിനന്ദനങ്ങൾ സുനിൽ സാർ
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
മാർപ്പാപ്പയും ഹിന്ദുസന്യാസിമാരും മതത്തെ കാലഘട്ടത്തിന്റെ മൂല്യത്തിന് അനുസരിച്ചു മാറ്റുവാൻ മതപണ്ഡിതന്മാർ തന്നെ മുന്നോട്ട് വരുമ്പോൾ. ഇസ്ലാമിൽ ഇങ്ങനെ ഒരാൾ വരുന്നത് കാണുന്നില്ല. സുനിൽ p ഇളയിടം അതിനെക്കുറിച്ചു മിണ്ടുന്നില്ല
വാട്സ്ആപ്പിൽ പലരുടെയും സ്റ്റാറ്റസ് കണ്ട് അത് മുഴുവൻ കാണാൻ തോന്നി യൂട്യൂബിൽ വന്ന് കാണുന്ന ആളാണ് ഞാൻ....
മാഷേ ഈ വീഡിയോ ഇനിയും പതിനായിരങ്ങൾ കാണും അവർ പ്രചരിപ്പിക്കും ഈ നാടിന്റെ വെളിച്ചമായി മാഷിന്റെ ഈ വരികൾ മാറും തീർച്ച.........
Yes me too
Yes
👌
Comrade3356 Adarsh
l0
`
l
Super mashee
2021ലും കാണുന്നവർ ഉണ്ടോ.. 🥰🤩🤩
Yes,,,
2022 laa kaanunnee🥰
ഹൃദയത്തിൽ വാക്കുകൾ ചാട്ടുളിയും ചെവിയിൽ വണ്ട് മൂളുന്ന രീങ്കാരവും
ഇനി എന്ത് ചെയ്യും ഏക
വശം കെട്ടു , അമ്മാതിരിയാന പ്രഭാഷണം.
ആശംസകൾ നേരുന്നു.
Congratulations.
ഇടയ്ക്കിടെ ഉള്ള നിഷ്കളങ്കമായ ചിരി മനസിന്റെ സൗന്ദര്യം കാണിക്കുന്നു ❤
ചെകുത്താൻചിരിക്കുന്നപോലെ
Varun Mathew
ക്രിസ്റ്റ്യാനിറ്റിയെപ്പറ്റിയാ പറഞ്ഞതെങ്കില്‍....
"ചിരിക്ക് " ഇത്ര സ്റ്റൈല്‍ പറയില്ലായിരുന്നു ല്ലേ.....?
@ Varun Mathew u r wrong..aa Chiri Kandal pottan pooru kanda pole undu.......
I really like him but he is poison Sir Ravichandran is great he is honest person but Sunil always talk about caste and religion it is past everyone knows but still he is injected to the people mind with in a nice way slow poison fuck in asshole
നിഷ്കളങ്കതയല്ല മാഷേ ആ ചിരി, "പുച്ഛചിരി"
എല്ലാകമന്റുകളും ചികഞ്ഞവർ ഒന്ന് ലൈകിയെ.
@@shiburshibur8686 bodamullavar
ആ എന്നിട്ട് ഭാര്യ 'അമ്മ പെങ്ങൾ ഇപ്പോഴും തലമുടി ഒകെ marakkarundallo അല്ലെ വെളിയിൽ പോകുമ്പോൾ .. 🤣 കൊച്ചിന്റെ സുന്നത്തു ഒക്കെ കഴിഞ്ഞോ😢
ഓട് തായോളീ നിന്റെ വാപ്പാന്റെ സുന്നതിൽ ആടി കളിക്ക് പുണ്ട തായോളീ
മാഷേ നന്നായി
തൂത്തുവാരി 😜
മാഷെ ഒന്നിന് വേണ്ടിയും സമയം കണ്ടെത്താതിരുന്ന ഞാൻ ഇന്ന് അങ്ങേക്ക് മുന്നിൽ ഒരു മണിക്കൂർ സമയം ചിലവൊഴിച്ചു അത്രക്ക് അതിശയിപ്പിക്കുന്ന വാക്‌ചാതുര്യം ആണ് അങ്ങയുടെ ബിഗ് സല്യൂട്ട് മാഷെ
മറ്റേതെങ്കിലും മതത്തിന്റെ ആചാരം ലെങ്കിക്കാൻ ഒന്ന് കഴിയുമോ സർ?😂😂😄😄
@@RajeshRajesh-xd7wq kazhiyanam llo. Ella mathangaludeyum pinthiripan traditonsine nammal break cheyanam. I don't think he would be opposed to that idea being the person he is.
The question is has he done it even after getting numerous opportunities. Selective critcism breeds contempt.
👍🏻👍🏻ചരിത്രം പകരം ചോദിക്കാതെ ഒന്നും കടന്ന് പോയിട്ടില്ല ✨️
സുടാപ്പി മോൻ എന്താ പറയുന്നതു ഇവന്റെ വാപ്പ പോയി പറഞ്ഞിട്ടആണ് ഗാന്ധി പോയത് കോപ്പി അടിച്ചു പാസായ ചെറ്റ ഹിന്ദുക്കളെ കുറ്റം പറയാൻ കാത്തു നില്കുന്നത് ശബയോനിയിൽ പിറന്ന ഊള
രണ്ട് തരത്തിലുള്ള ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ നമ്മെ സൃഷ്ടിച്ച ദൈവവും നമ്മൾ സൃഷ്ടിച്ച ദൈവവും. നമ്മൾ സൃഷ്ടിച്ച ദൈവത്തിന് നമ്മെ ജാതിപരമായും മതപരമായും ലിംഗ പരമായും അകറ്റുകയാണ് ചെയ്യുന്നത്. നമ്മെ സൃഷ്ടിച്ച ദൈവം നമ്മെ സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിക്കും അവിടെ ജാതിയില്ല മതമില്ല ലിംഗവിവേചനമില്ല ഉദാഹരണമായി ഈ പ്രളയകാലത്തെയെടുക്കാം.
First half PK film dialogue
Swantham ayittu onnum illenkilum Ekulam sindhabad
Viddikusmandangal
Bharathinu vendi jeevikku allathe Russian sadhaajaaram thudaruka alla vendathu.
British karde cheruppunakkikal.
@@vedichindu3930 ചാണകം വന്നു അല്ലേ
sir njangal hindukal jaathi paramaayi vishvasichirunna daivangal onnum njangal shristichathalla.Thangalude thettidhaarana muzhuvan vivarakedu kondundayathaanu. ningal ahindukalude sankalpathile daivamo mathathile daivamo alla njangalude daivam.
@@Nithin90 brabanchathile kodanukodi vasthukalkidayil onnu mathramanu boomi aa boomikullile kshethrangalilaanu daivam irikkunath ennu paranjal engane vuswasikkm
വർഗീയതയല്ല ,
നാം എല്ലാം മനുഷ്യർ ,
സഹോദരങ്ങളുടെ അറിവിലേക്ക്.
ഞങ്ങൾ ജീവിച്ചിരിക്കുന്നോളം കാലം അറിയുന്ന സത്യം തന്റെ മറ്റു സഹോദരങ്ങൾക്കും പറഞ്ഞു കൊടുത്തില്ലെങ്കിൽ വലിയ കുറ്റമാണ്. അതുകൊണ്ട് സഹോദരങ്ങൾക്കായി ഞാൻ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നു. അറിവില്ലാത്തവരായി മാറരുത്, തെറ്റിദ്ദാരണയും ഉണ്ടാകരുത്.
നമ്മൾ സഹോദരങ്ങൾ
"അല്ലാഹു (ദൈവം)എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു "ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ,സൂര്യനെയോ ,ചന്ദ്രനെയോ ,നക്ഷത്രത്തെയോ അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, ഫാദർമരെയോ, സന്യാസിമാരെയോ, സ്വാമിമാരെയോ, ഉസ്താദ്‌മാരെയോ,ശൈഹാന്മാരെയോ , ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും അല്ലാഹു (ദൈവം )എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല.
ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.
മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല.
അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം അറിവില്ലാതെ മനുഷ്യർ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.
അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ മനുഷ്യൻ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നമ്മേയും നമ്മുടെ മാതാവിനെയും പിതാവിനെയും നമ്മുടെ മുൻ തലമുറകളെയും ഇനി പിൻ തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് രോഗം ശമനം നൽകുന്നവൻ, അവനാണ് ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് കുഞ്ഞുങ്ങളെ നൽകുന്നവൻ, അവനാണ് മനുഷ്യൻ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം ദൈവത്തെ വിട്ട് വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ മനുഷ്യനെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ.അവൻ മാത്രമാണ് മനുഷ്യന്റെ സഹായിയും രക്ഷകനും . അവനാണ് എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ്
'അല്ലാഹു '".
ഇതാണ് ഇസ്‌ലാം മതം. ഇത് പഠിപ്പിക്കുവാൻ വന്ന ലോകത്തിലെ മനുഷ്യരായ പ്രവാചകന്മാരിലെ അവസാനത്തെ നബിയാണ് മുഹമ്മദ് നബി (സ്വ).
ഖുർആൻ സർവ്വമനുഷ്യർക്കുമുള്ള നേർവഴി കാട്ടുന്ന വിശുദ്ധ ഗ്രന്ധമാണ്. മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ ഇന്നും അല്ലാഹു (സൃഷ്ടാവ്) അതിനെ സംരക്ഷിക്കുന്നു.
ഇത് എഴുതിയത് കൊണ്ട് ഒരു ഉദ്ദേശ്യം മാത്രം ,മനുഷ്യൻ ഒന്നാകാനും ,സംശയങ്ങൾ മാറി പരസ്പരം സന്തോഷത്തോടെ ഇനി ഭൂമിയിൽ ശിഷ്ടകാലം ജീവിക്കുവാനും .
Sir വിവരം ഉള്ളവരെ ഇവന്മാർ അപാമാനിക്കും പൊട്ടകുളത്തിൽ വീണു പോയ തവളകൾ. സർ സത്യം ഉറക്കെ ഉറക്കെ പറയുക ... കേൾക്കാൻ ഞങ്ങൾ വിവരം ഉള്ള ഹിന്ദുക്കൾ ഉണ്ട്..... !
ഞങ്ങൾ വിവരമുള്ള ഹിന്ദുക്കൾ....വളരെ നല്ല പ്രയോഗം. രാമായണം മൊത്തം....ആരാണ് സീത...രാമന്റെ പെങ്ങൾ അല്ലെ...Lol !
Kerala and Chennai kavi enthannavi udeshiche
ruclips.net/video/6NYkyXlTwvI/видео.html
@@keralaandchennai5678 sahodaran endanu udheshichathu?
എല്ലാവരും കേൾക്കണം
I feel myself a better humanbeing after watching this video.
Highly appreciable and high intellectual honesty.
ജീവിതത്തിൽ ആദ്യമായി യൂട്യൂബ് ilഒരു പ്രസംഗം ഫുൾ skip ചെയ്യാതെ കാണുന്നത് 😍😘
Njanum
Chevikku thoovalu kondu thazukumbol kittunna sugam iyalde varthamanathil kittum ...ath verum varthamana prasangam matram ennaal yadharthyam evede bjp shaktippedum ennath matram anu ..ath kond orupaad sandoshikkanda sabarimalayil streekale kayattan evarkku pattiyillengil hindukkal shaktiprapikkum bjp kku keralathil oru bhaviyum undakam...eni oru tripura model evede sambhavikkuka vidooramallaa
njanum
Njaaanum
Same pich brw👍
തന്ത്രി പൂട്ടി പോവുമെന്ന് പറഞ്ഞാൽ തന്ത്രി "പൂട്ടി" പോകും... അത് കലക്കി മാഷേ ... എത്ര ചിന്തോദ്ദീപകമായ പ്രസംഗം.
@Shine K.R
കുരിശിനെ എന്തും ചെയ്യാം എന്നാണോ വിചാരിച്ചത്? അതിൽ തൊട്ടാൽ മത വികാരം വൃണപ്പെടും എന്നറിയണ്ടെ?
എന്നും ചോദിച്ചത് ഇതേ മതേതര പുരോഗമന വാദിയാണ് ചേട്ടാ...
ഇത് രണ്ടും ഒരാൾ പറയുമ്പോൾ ഒരു കാര്യം വൃക്തം, ഹിന്ദു വിശ്വാസങ്ങൾ വിഡ്ഡിത്തമാണെന്ന് സ്ഥാപിച്ച് കൃസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് ആക്കം കൂട്ടുക!
when natural justice grips it's course
mmm
Tantrikku shesham sabarimala avide undavum pakshe pinarayiyum kodiyeri um undakumennathinu valla urappum undo?chetta
Nandu2 Nan പകരം ഏതെങ്കിലും നട്ടെല്ലുള്ള ഭരണാധികാരി ഉണ്ടാകും ആ സ്ഥാനത്ത്.
RUclips ൽ ആദ്യമായി skip ചെയ്യാതെ കണ്ട വീഡിയോ
Salute sir
ഗ്രേറ്റ്
Very true
True
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
പഴം എടാ ഇവൻ ,,വിഷമാ, നീ ഒക്കെ ആദ്യം പോയി പഠിക്ക്
'നല്ല അറിവ് പകർന്നു തരുന്ന വിവരങ്ങൾ
നന്ദി
ഈ സ്‌പീച് ഇംഗ്ലീഷിലേക്കും തർജ്ജിമ ചെയ്യണം. ഇതു എത്ര നല്ലൊരു പ്രസംഗം. ലോകം അറിയട്ടെ കേരളത്തിന്റെ മഹത്വം.
ജബ്ബാർ മാഷിന്റെ,ചേകന്നൂർ മൗലവി യുടെ ,ഒക്കെ പ്രസംഗങ്ങൾ ഇംഗ്ലീഷിലേക്കു തർജിമ്മ ചെയ്യപ്പെടണം,ടിപ്പു സുൽത്താൻ ന്റെയും,മാപ്പിള ലഹളയുടെയും യഥാർത്ഥ ചരിത്രവും ലോകം അറിയണം,എല്ലാം എല്ലാവരും അറിയണം
Muhammed Afsal Kunnath Palliyal @ Haa ha Saskrithathilekum ayikkottee.... KOZHAPPAMILLA... ARABIC LEK VENDA...
Valichu keeri maalayittupovum aasane...!!!😄
Muhammed Afsal Kunnath Palliyal true
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
@Jayantha Kumar ചിരിപ്പിക്കല്ലേ ആശാനേ
മാഷേ,നിങ്ങളെപ്പോലെ ഉള്ളവരെയാണ് ഇന്നത്തെ കേരളത്തിന് ആവശ്യം.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ബ്രാഹ്മണന്മാരുടെ ആചാരം ആയതുകൊണ്ടല്ല.ആ ആചാരം മലയരന്മാർ ഓടിച്ച ഉള്ളന്മാരുടെ ആചാരമായിരുന്നു
I'm a Tamilian also much fluent in Malayalam, got addicted to this man's speeches. This one will be remain as historically unforgettable. Thank you Mr Sunil P. Preach humanity more and more
humanity is the best religion bro ❤️
👍👍👍👍👍👍
Why your saying your a tamilan very poor
@@bencytheesmas5213 bcoz good speaches are celebrated beyond language barriers. So I mentioned am a Tamilian.
Pls സേർച്ച് രവിചന്ദ്രൻ c 👌👌👌👌👌
സോദരത്വേന എന്ന ആശയം ആർക്കും ഇല്ലാതാക്കാൻ പറ്റില്ല. പ്രളയം അതിജീവിച്ച ജനതയാണ്. അന്ന് പോലും ഒരു സഹായം ചെയ്യാതെ ചെയ്യാൻ മനസ്സ് കണിച്ചവരെ നിരുത്സഹപ്പെടുത്തിയ വർഗീയതയ്ക്ക് മുന്നിൽ തല കുനിച്ച് കൊടുക്കില്ല നമ്മൾ.
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
സുനില്‍ മാഷിനെ പ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം
ഒരു പ്രസംഗം മുഴുവനായും ആദ്യമായി രണ്ടുതവണ കേട്ടു .
സല്യൂട്ട് സര്‍
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
Now every one understood. He and similar people are curse for this society. Take many and position from government. Political party and others and compromise truth.
ruclips.net/video/v9vDEOmzRoU/видео.html
കേരളത്തിലെ , നായരും, നമ്പൂതിരിയും, ഒക്കെ .... ക്രൈസ്തവരെ കാണുന്നത് പുഴുത്തു ചീഞ്ഞ പട്ടി കളെ പോലെയാണ് ,
കാരണം ഏതെങ്കിലും ഒരു ക്രൈസ്തവരെ കണ്ടാൽ കുളികാത്തവർ വരുന്നുണ്ട്,
പശു തീനികൾ വീടുകളിൽ അടുപ്പിക്കരുത്,
വീട് നാറി നശിച്ചു പോകും എന്നാണ്,
മുരളി മേനോൻ
കൈപ്പമംഗലം,
വഴിയമ്പലം
@@publicreporterpc5361 ഏത് നാട്ടിൽ 🙏🏻🙏🏻🙏🏻🙏🏻തക്കിയ ഇറക്കണ്ട
എന്റെ പൊന്ന് സാറേ ഇങ്ങനത്തെ 10 എണ്ണം ഓരോ state ലും ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു .ദൈവം കുടുതൽ ആയുസ്സ് നൽകട്ടെ
വളരെ നന്നായിട്ടുണ്ട് മാഷേ അങ്ങ് സത്യം പറഞ്ഞു
ഇത്രേം കേട്ടിട്ടും ദൈവമുണ്ടന്നോ...എത് മതത്തിലെ ദൈവം എന്നാണ്..
jessy chacko ഈ ഒന്നിനെ നമ്മൾ സഹിക്കേണ്ട കാര്യമുണ്ടോ? ഈ മണ്ടനിൽ എന്ത് പ്രത്യേകതയാണ് താങ്കൾ കാണുന്നത്
@@unnikrishnan4767 അയ്യോ അയാൾ മണ്ടൻ അണങ്കിൽ ഈ പറയുന്ന ഞാനും , താനും വെറും മര മണ്ടൻമ്മാർ തന്നെ ആയിരിക്കും
jessy chacko താങ്കളുടെ കാര്യത്തിൽ ശരിയായിരിക്കാം എന്റെ കാര്യത്തിൽ അല്ല ആരെയും അന്ധമായി വിശ്വസിക്കുന്ന ആളല്ല ഞാൻ ശരിയം തെറ്റും തിരിച്ചറിയാനുള്ള കഴിവുണ്ട്
എനിക്ക്56 വയസ്സ് 46 ദിവസം വൃതം എടുത്തു നഗ്ന പാദയായി അയ്യപ്പ ദർ ശ നം കണ്ടു മടങ്ങി i🙏🏻🙏🏻🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻
*അഭിനന്ദങ്ങള്‍ സര്‍ അഭിനന്ദനങ്ങള്‍ എന്റെ പല വിചാരങ്ങളെയും പൊളിച്ചടുക്കിയ പ്രസംഗം എന്റെ തെറ്റായ ചിന്തകളെ മാറ്റിയ പ്രസംഗം*
എല്ലാ മേൽജാതിക്കാരും ഉള്ളിന്റെ ഉള്ളിൽ അതിൽ അഭിമാനിക്കാൻ തന്നെയാണ് ഇഷ്ടപ്പെടുന്നത്.ഈ മാഷിന്റെ വാക്കുകൾ എനിക്ക് 'ഒരുപാട് അറിവുകൾ പകർന്നു തന്നിരിക്കുന്നു. നമോവാകം മാഷെ.ഈ എളിമയുടെ മുൻപിൽ തലകുനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Sri. Sunil P Elayidam delivered a good speech. 👍
O
2021ൽ കാണുന്നവരുണ്ടോ.?
ഈ ഭൂലോക സെലെക്ടിവ് കമ്മിയെ ഇപ്പോൾ കണ്ടാലും കേൾക്കും
ഉണ്ട് 😂😂😂
@@vasavanvasu8909 എന്ന് ഒരു ചാണകം
@@vinu7671 കമ്മി ആണല്ലേ..
@@vasavanvasu8909 അങ്ങനെ സ്വയം ഓർത്തു നിർവൃതി കൊള്ളു 🤣🤣🤣🤣
അതിരുകൾ ഇല്ലാത്ത അറിവിൻ്റെ സാഗരമാണ് സുനിൽ തങ്ങൾ🙏🙏🙏
Maire
Marie anne
Deepest Respect to you Sir..I learned a lot from the speech.
ഇത്രയും അറിവ് നൽകുന്ന ഒരു പ്രസംഗം കേട്ടിട്ട് കുറെ നാളായി... ദൈവ വിശ്വാസി അല്ലെങ്കിലും മത പണ്ഡിതരെക്കാളും ദൈവ ചൈതന്യം ഉള്ള ഒരു വ്യക്തി...
Sruthy Paul
ഒരു പണ്ഡിതൻ !
AmarNathan
That's the reality.
The adorable thing should be praised.
@AmarNathan I am not a person who finds happiness in pricking the values of other religion...people of all religion has responded positively to his words...
👌
ഒരു 5 പേരെ കേൾപ്പിക്കണം
You just reinstalled my faith in future, humanity and mankind. I'm a 20 year old girl with tears in my eyes with so much respect for you and your knowledge. This is the kind of knowledge schools and colleges should provide.
Varsha, please train urself on bagawat Gita...It has much superior knowledge than this Marxist whose only intention is to put an end to hinduism. True hinduism preaches brotherhood, but if people come n slaughter cows whom we consider sacred ( Krishna consider sacred ), we r hurt n cannot bear it. We don't support lynching but we cannot digest cow slaughter as well
@@SPKORGSP haha yet another religious stooge
@@meonearth2809 relegion is just a tool / medium to attain or move closer to divinity. While most of us are engineers n colleagues, we helplessly agree that science has not been able to produce a machine that can see, hear n learn on it's own. A.I is not even in it's embryo stage ha ha... It has not even produced a morsel or grain so far...A tiny mosquito can hover n customize it's flight with it's nanogram size brain but science spends crores to build machines with this capability and still crash ha ha ha ha ! Nature's code is perfect but even the best human coders end up with bugs n need a separate testing team ha ha ha....So my friend it will take some time for u to understand our source which even Greats like Albert einten have commented that the dance if quantum type particles has to be from a divine source !!!.
So U sound like an Athiest Stooge yourself. Thank That Heee Heee
Exactly you said it varsha ...rather than teaching something which doesn't have any value in our day to daylife ..
@@gopikashine7032 Ha Ha, some day you will realize the value of your first name....So sad ( deeply hurt ) that our own people don't know our values
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👍ഇത്തരം പ്രസംങ്ങങ്ങൾ പുതിയ തലമുറയ്ക്ക് നേർവഴി കാണിക്കെട്ടേ 🙋♂️
മനുഷ്യനാണ് ജാതി 💕💕
സുനിൽ പി ഇളയിടം 🔥🔥
Kunna
@@ranjithtk7211 അതാണോ നിന്റെ ജാതി?
കണ്ടിട്ട് മനസ്സിലായില്ല ! എങ്കിൽ പറഞ്ഞാൽ മനസ്സിലാകുമോ ...? 👍👍👍🥰🥰🥰
പ്രസംഗം ഇഷ്ടമല്ലാതിരുന്ന ഞാൻ മൊത്തം കേട്ടിരുന്നു poyi ❤❤❤❤👍🏻
നന്മനിറഞ്ഞവരുടെ അറിവുകൾ തടഞ്ഞു നിർത്താൻ പറ്റാത്ത വിധത്തിൽ ഇത്രയും ലളിതമായി തന്റ ത്തോടെ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനുള്ള അപാര കഴിവിന് ആയിരമായിരം സ്നേഹാദരങ്ങൾ . തലക്കകത്ത്:സ്വല്പം ...ഇച്ചിരി ...... സ്മോൾ.... നന്മയുള്ളവർക്ക് വെളിവ് വരും.🙏🧠🌹🏆👍💕❣️💯
കേട്ടതിൽ കിടിലം speach
ഇതേഹിത്തിന്റെ അത്ര അറിവില്ലെങ്കിലും യോജിക്കുന്നു ഓരോ വാക്കിനോടും
ഒന്നും പറയാനില്ല...വീഡിയോ കണ്ടു,ഓഡിയോ ആക്കി ഡൌൺലോഡ് ചെയ്തു കേട്ടു...എന്നിട്ടും എന്റെ മാഷേ മടുപ്പു തോനുന്നില്ലലോ👏👏👏👏👍👍👍👍👍
No no
udayippinte aasan
Dr. You are a guiding light and mantle barer for all youth. 🙏🔥👏🏻👏🏻
Don't fall for this communist liar who has grand plans to outsource hinduism to tourism spot
ആദിമ വെളിച്ചം... ജ്ഞാനം...വചനം....
ഗുരുവേ നമഃ 🙏🙏🙏
Sunil mashine kandaal aa kaikalil oru mutham njan karuthy vachittundu.
njaanum
ഇൗ വാക്കുകൾ ഒരു തവണ എങ്കിലും കേട്ടാൽ മാറാൻ സാധ്യത ഉണ്ട് ചിലർ എങ്കിലും.......love u sir😘
Podaaaaaas
Maximum forward cheyyu
ചരിത്രം പകരം ചോദിക്കാതെ ഒന്നും കടന്നു പോയിട്ടില്ല ✨️.. Words 🥰😘😘..
Yes Yes, Indeed,you can see it below
ruclips.net/video/Xw600jB2OGc/видео.html
ruclips.net/video/3Jll9qtIbe0/видео.html
ruclips.net/video/gi895GE5I5g/видео.html
ruclips.net/video/hd1s0pMbyJk/видео.html
I misunderstood you sir, but now iam aware of you by this speech..... salute you 🙏
How apt is the line " respect is earned". You have earned mine, sir. Such soulful words. Definite eye-opener.
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
when these communists pull the carpet under your feet you will realise one day you have lost your cultural identity...we will not have any roots.. no identity... juz like a global bum wearing jeans n following a foreign culture
അസഹിഷ്ണുതയുടെ 1.7k ഡിസ്ലൈകുകൾ. അവർക്ക് സത്യങ്ങൾ അംഗീകരിക്കാനാകില്ല. അവർക്ക് ഇ വീഡിയോ മുഴുവനും കാണാൻ കഴിയില്ല. അവർക്ക് ഇരുട്ടിൽ ഇരിക്കാനാണിഷ്ടം.
Avareyaanu bro sir paranjathu.. premanikal ennu... evarkonnum moolayille
SAJIN PRASAD
😊 എതിർ കൂട്ടായിമകൾ ഇപ്പോഴും ഉണ്ടാവും അത് അങ്ങനെയാണ് . നമ്മുക്ക് മുന്നോട്ടു തന്നെ പോകണം പോയല്ലെ പറ്റു ചരിത്രം അത് സൃഷ്ടിക്കപ്പെടും.പിന്നോട്ടടിക്കുന്ന രാഹുൽജിയെ പോലെയുള്ളവർ ഇരമ്പിയാർക്കുന്ന കടലിനെ തടുക്കാൻ ശ്രമിച്ചു മുങ്ങിപോയവരിൽ പെടും . അത്തരക്കാരെ കടലിന്റെ സംഹാര താണ്ഡവത്തിൽ ഒരു അടയാളം പോലും വെക്കാതെ മണ്ണിൽ പുതഞ്ഞു പോകും .
വിഡ്ഢികളായ കമ്മികളെ അംഗീകരിച്ചാൽ അവരും വിഡ്ഢിയാവും
Avrk eruttil erikkkananu eshtam......eruttile nakshatrangalullu...sir nakshatramanu
@@rijupp3664 neeyokke evidunna vanne ?....kashttam. chathude
സത്യം പറയാം മാഷേ നിങ്ങളെ ആണ് അക്ഷരം തെറ്റാതെ മാഷേ എന്നു വിളിക്കാൻ തോന്നുന്നത്💝💝💝💝💝
മാന്യതയിൽ പൊതിഞ്ഞ് നിയമവിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്നവരെയാണ് കൂടുതൽ ഭയക്കേണ്ടത്.
ഒരു പാർട്ടിയുടെ നയങ്ങളെ ശാസ്ത്ര ബോധത്തിലും നവോത്ഥാനത്തിലും പൊതിഞ്ഞ് യുവജനങ്ങളെ ആകർഷിക്കുമ്പോൾ ഉള്ളിലെ ചതി വ്യക്തമാകുന്നു
Nunayidam chetta..
ഇത്രയുമൊരു തരം താഴന്ന മതഭ്രാന്തനെ സഹിക്കേണ്ടത് ഭാരത മക്ക ള് ടെഗതികേട്
@@Revolution-ih3rgby
Ii
താങ്കൾ ഒരു സംഭവമാണ് വളരെ നന്നായിട്ട് പ്രഭാഷണം നടത്തി എനിക്കിഷ്ടമായി 👍🙏🙏🙏
4.5 ഡിസ്‌ലൈക് സങ്കികൾ ആയിരിക്കും , ബാക്കി 34K മനുഷ്യരും ❤️
ഇവിടെ 43 like ഇട്ടവർ കമ്മ്യൂണിസ്റ്റുകളും ബാക്കി ഉള്ളവർ ബുദ്ധിയും ബോധവും ഉള്ളവർ
Bhakki ulla ethra mathangal avarude kariyam paranjaal sammathikkum suhruthea.,.....
Hinduvinea polea matha souharadham parayunna ethra perera kaari tharaan pattum
@@amrithaprakash9897 ആദ്യം മനസിലാക്കേണ്ടത് , ഈ പറഞ്ഞതൊക്കെ പുള്ളി വീട്ടിലിരുന്ന് കുത്തിയിരുന്നു സ്വന്തം എഴുതി ഉണ്ടാക്കിയതല്ല , ചരിത്രമാണ് പറയുന്നത്
നിങ്ങളെ കൊണ്ട് സാധിക്കുന്നത് , ഈ പറയുന്നതൊക്കെ തള്ളാണ് അല്ലെങ്കിൽ ഇങ്ങനെ , പുള്ളി പറയണപോലെ ഒരു ചരിത്രം ഇല്ലാ എന്ന് തെളിയിക്കുക എന്നാണ് !
അതും സാധിക്കില്ല , കാരണം ഓരോന്നും പറയുമ്പോ , ആര് ആരോട് പറഞ്ഞു എന്നുള്ളതും കോട്ട് ചെയ്തിട്ടാണ് പറയുന്നത് 👏👏
@@primasanthosh5695 മോനെ നൈസ് ആയിട്ട് അതിന്റെ ഇടയിൽ കൂടി കുത്തി കേറ്റുന്നുണ്ടെന്ന് മനസിലായി , ഒക്കെ ബൈ !
@@anoopanuo9452 ഇയാൾ ആദ്യം തെളിയിക്കേണ്ടത് സുനിൽ മാഷ് പറഞ്ഞത് തള്ളാണെന്നു ഞാൻ എവിടെയാണ് പറഞ്ഞത് എന്നാണ് 😅.. എന്തിന്റെ ഇടയിലും രാഷ്ട്രീയം കുത്തിക്കേറ്റുന്ന കുറെ എണ്ണമുണ്ട്.. പിന്നെ ഞാൻ കമ്മികളെന്നു പ്രയോഗിച്ചിട്ടുണ്ടെങ്കിൽ ഇയാൾ പറഞ്ഞതിന്റെ മറുവശമാണ്. Like അടിച്ചത് മുഴുവനും കമ്മ്യൂണിസ്റ്റുകൾ ആണെന്ന് ഇയാൾക്കെങ്ങനെ ഉറപ്പിക്കാനാവും? പക്ഷെ ഇയാളിട്ട കമന്റ്‌ന് like ഇട്ടവരൊക്കെ കമ്മ്യൂണിസ്റ്റുകൾ ആണെന്ന് മനസ്സിലാക്കാൻ അധികം ചിന്തിക്കേണ്ട കാര്യമില്ല.. കാരണം opposite നിൽക്കുന്നവരെയും, പ്രതികരിക്കുന്നവരെയും സങ്കികളെന്നു വിളിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായല്ലോ. 😅😅😅
“ചരിത്രം പകരം ചോദിക്കാതെ കടന്നു പോകില്ല”എത്ര അർഥപൂർണമായ വാക്കുകൾ .ശബരിമല വിഷയം കൊണ്ടുണ്ടായ പോസിറ്റീവ് ആയ ഒരു കാര്യം സുനിൽ മാഷിനെ കൂടുതൽ അറിയാനും കേൾക്കാനും പറ്റി.ഒപ്പം സുകുമാർ അഴിക്കോട് മാഷിനെയും ഈയവസരത്തിൽ മിസ് ചെയ്യുന്നു .
അറിവിന്റെ ഭണ്ഡാരം 🙏🙏🥰🥰
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പ്രസംഗം മുഴുവൻ കേൾക്കുന്നത്.
About him ruclips.net/video/v9vDEOmzRoU/видео.html
സൂപ്പർ
അങ്ങയുടെ പ്രഭാഷണങ്ങൾ കേരളത്തെ നവോത്ഥാനത്തിലേക്ക് നയിക്കാൻ വേണ്ടി പ്രാർത്ഥിക്കു . അങ്ങേക്ക് ഒരു കോടി അഭിനന്ദനങ്ങൾ...🙏🙏🙏
പ്രാർത്ഥിക്കൂ?🤣🤣🤣
പൊട്ടൻ പൊട
നുണയിടത്തിനോടോ പ്രാർത്ഥിക്കാൻ പറയുന്നേ.. 😂 പൊട്ടൻ
1 yers ayitumm epolum kanunavar like 👍
@SONY stem hahahah 😆
ഉണ്ട്
ഇങ്ങനെ വിമർശിക്കാൻ പറ്റുന്ന ഒരുമതമേ ലോകത്തുള്ളൂ അതാണ് ഹിന്ദു മതം
Kooduthal vimarshikan kooduthal kuttagal ondayirikanolo.
ഹിന്ദു മതം അല്ല ഫ്രണ്ട്.
Ee video il parayunna aal vere religion il aayirunnenkil ippo kaanaayirunnu pukilu.. swantham religion nte values n morals nashippikkaan nadakkunnu...
സമൂഹത്തിൽ മുൻപുണ്ടായിരുന്ന സ്ഥിതിയുടെ വസ്തുനിഷ്ഠമായ വിവരണം. ക്രിയാത്മകമായ വിമർശനം മൂലമാണല്ലോ പല അനാചാരങ്ങളും ഇല്ലാതായത്. 19.02.'21
@@robrobit8738 ദയവായി വിശദാംശങ്ങൾ നല്കിയാലും ചങ്ങാതീ. എടാ പോടാ വിളി ഒന്നും ഗൗനിക്കാതെ.👍
ഇന്നത്തെ കേരളീയ സമൂഹത്തിന്റെ വെളിച്ചമാണ് സുനിൽ മാഷ്.! എത്ര ജനാധിപത്യപരമായാണ് അദ്ദേഹം സംസാരിക്കുന്നത്.!
ruclips.net/video/6NYkyXlTwvI/видео.html
Am agree with him everything one think I have talk about our Chief minister attitude
No doubt.. he sheds light towards humanity .may the universal power give him a healthy long life..Saranamayyappa..
👌
Ukklithin thampy
മനുഷ്യനാണ് ജാതി അത് പൊളിച്ചു
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
പ്രസംഗം എന്നു കേൾക്കുമ്പോ തന്നെ മടുപ്പായിരുന്നു .
പലപ്പോഴും പ്രസംഗ വേദികളിൽ നിന്നും മടുത്തു പോയിട്ടുണ്ട് .
പക്ഷേ മാഷിന്റെ ഈ പ്രസംഗം ഞാൻ മുഴുവൻ കണ്ടു കേട്ടു സമയം പോയതെ അറിഞ്ഞില്ല
ഇമവെട്ടാതെ വേറെ ഒന്നിലും ശ്രെദ്ധിക്കാതെ ആദ്യമായി വളരെ ഇഷ്ടത്തോടെ ഞാൻ ഒരു പ്രസംഗം മുഴുവൻ കണ്ടു . നേരിട്ടു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം.
എന്നെങ്കിലും മാഷിനെ കണ്ടുമുട്ടാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു.😘😇😇
Until this moment I was in support of defending the traditions but now, he has opened by eyes
However one thing which he doesnt mention is the claim that the problem is not menstraution but the Naishtika Brahmachari nature of Swami Ayyappan
However, thanks a lot for posting this video
As a Kanni Swamy, this has been an important insight
Swami Saranam!
Hanuman is also a nashtika brahmachari then why he went close to sita? These aacharam is made by humans, not god.
Lord ayyyappa is a god not some illiterate north indian who will lose control when he see the women.
Women go there for prayer not for Mohiniaatam
@@Sujeesh_Bhosri kalakki bro
Really happy to see this comment.
@@Sujeesh_Bhosri ahahaha perfect thanks!
He has closed your eyes
Brilliant speech, really an eye opener.
കമന്റ് കൾ വായിച്ചു ഇരുന്നപ്പോൾ ഇത് കേൾക്കാൻ ഒരു മോഹം. മാഷ് ഒരു രക്ഷയും ഇല്ല 🙏🙏🤝🙏🙏
മാഷേ ഇത്രയും നർമത്തോടെ കുറിക്കുകൊള്ളുന്ന വാക്കുകൾ പറഞ്ഞത് റെസ്‌പെക്ട് തോന്നുന്നത് കുറച്ചു എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ഇതിനു സപോർട് ചെയ്യുന്ന യുവാക്കൾ ഇതു കാണണം
sreesreejs sreesreejs
Evideyud..ee keralathio thennee :)
@@anirudhkr594 Manasilayilla entha nigal type chaithathu
Support cheyyunna yuvakal undennn
Big salute
അതെ .
ദൈവം ആയുസ് നീട്ടിക്കൊടുക്കട്ടെ. നല്ല പ്രഭാഷണം.
ഇതുപോലെയുള്ള ഒരു സ്പീച് ഞാൻ കേട്ടട്ടില്ല, കേരളത്തെ ഒരു മത പ്രാന്തന്മാർക്കും തകർക്കാൻ പറ്റില്ല.
ഹഹ
Informative and contextual
യെസ്
Vinu Niya
Vinu Niya m d
Goodday
Where from this being is now coming ???
ഇത് പൊലെത്തെ ഒരു 100 എണ്ണം ഇന്ത്യ യുടെ അമ്പത് മൂലയിൽ ഉണ്ടായാ തീരുന്ന പ്രശ്നമേ ഇന്ന് ഇന്ത്യയിൽ ഉള്ളു
MR. SUNIL P NUNAYIDAM
Very correct
കേരളത്തിന്റെ ചരിത്രം മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരാൾ പോലും ബിജെപി യിൽ ഉണ്ടാവൂല
Raheeshe correct
prashnanagal oru paadu koodum.
ഇദ്ദേഹത്തിൻറെ അത്ര അറിവില്ലെങ്കിലും, ഇതേ mentality ആണ് എനിക്കുള്ളത്. 😊
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
Rx lover 😂
Ara Paranjath Ivanu Arivundennu?
Ippolum ?
❤️
ഇദ്ദേഹത്തെയും.....രാഹുൽ ഈശ്വർ ന്നെയും
കുടി ഒരു സംവാദം നടത്തണം..
പൊളിച്ചു അടുക്കും നമ്മുടെ മാഷ്
Bhooom💥💥bhooom💥💥
What a speech!!!!May he continue to speak and inspire....
വളർന്നു വരുന്ന ഓരോ തലമുറയും ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കേണ്ടതാണ്.
Nice
ഇതിന്‍റ്,താഴെ,എഴുതിയ,കമന്‍റ്,വായിച്ചാല്‍,,,വാതിപ്രതിയാവു,ചെയ്യും
Super
I am a teacher. What an inspirational speech. Thank you Sunil sir. Great speech
ആദ്യമായിട്ടാണ് ഇത്രയും ദൈർഘ്യമുള്ള ഒരു സ്പീച്ച് കേൾക്കുന്നത്,,,, അതും seek ചെയ്യാതെ,,,,
എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ ഇത് share ചെയ്യും....
മനസ്സിൽ തീവ്രമായ മത ചിന്ത ഉള്ള ആർക്കും ഒരു തവണ കേട്ടാൽ അവരുടെ ആ തെറ്റിദ്ധാരണകൾ മാറിക്കിട്ടും ഉറപ്പാണ് ( സംഘികളുടെ കാര്യം എനിക്ക് അറിയില്ല)
Verbad
A beautiful & inspirational speech
നവോഥാനം അരച്ച് കലക്കി കുടിച്ച Mass Item ....👌
I watched this video two times. This is the best speech which I have ever listened. You are trying to teach us many things using simple words. May God bless you. People should love human and human values other than their limiting beliefs by all means. Jai Hind.
.Poona naye
Pooda naye
എത്ര കേട്ടിട്ടും മതിവരുന്നില്ല മാഷെ.
😂😂😂
HELLO RAJESHE NONGAL BIBLIL OLD TESTMENT ULPATHI 19 CHSPTER 28 to 38till vayikkuka
ട്രയിനിൽ, കയറിയ, രാജാവേ
Thank you for posting this.
താങ്കളെ പോലുള്ള ഒരാൾ ഇന്ന് കേരളത്തിൽ ഇല്ല.... അത്ര ഗംഭീരം...
😘
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാണാം ruclips.net/video/xR-kA45gc7U/видео.html
C ravichandran
Libin thathappilli
Sunil p ilayidam
എന്താ അറിവ്..സല്യൂട്ട്..
അങ്ങയുടെ ബുദ്ധിയും ധിഷണയും ഞങ്ങൾ കേരളീയരുടെ സ്വകാര്യ സ്വത്താണ്... ചിന്തകളുടെ ഒരു സാഗരം അങ്ങേക്കുള്ളിൽ അലയടിക്കുന്നുണ്ട്.... പുറമെ ശാന്തവും അകമേ പ്രക്ഷുബ്ധവുമായി.... നമിച്ചിരിക്കുന്നു ഗുരോ.... ആയുരാരോഗ്യ സൗഖ്യം നേരുന്നു...
🌹
"Q
I believe in God .I shallpray foryour long life
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ മനസിലാവും പച്ചയായ ഒരു മനുഷ്യൻ ആണ് ഇങ്ങനെ ഉള്ളവർ ഇനിയും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏
ശുദ്ധ തട്ടിപ്പാണ് ചങ്ങാതി ഇവൻ.
@@thoppilkannan9452 manjappitham bhaadicha kannukal kond kaanunnathellaam manjayayirikkum
@Unpaid News charithra pusthakangal thottadutha libraryil ind.maatam aagrahikkunnegil maathram angot chelluka. Mathamaakunna, jaathiyaakunna kadutha andhakaarathil ninn mochanan aagrahikkunnegil angot chelluka ath vaayikkukka, manasilaakukka.
@Unpaid News shuhruthe aaraan kammi? Enthaan Communism? Kerala charithram thanne nokaam.. Thottkoodaymayilninnum, theendalil ninnumolke manushyane karaketiya oru prasthaanam... Ann athine aaraadanayode kandavarude pinthalamurakkaar kayyil charadum ketti inn athine thalliparayaan shremikkunnu.. Onn ormmichukolluka aa shremam verum vredhavyayaamam maathramann.
@@vasudevvijayakumar8417 കമ്മൂഞ്ചിസം എന്നാൽ താലിബാനെപ്പോലെയാണ്, ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിൽ മതിമറന്ന് ചുമ്മ ഇവിടിരുന്നു തള്ളുന്നത് പോലെയല്ല ലോകത്ത് നടക്കുന്നത്. ഏറ്റവും വലിയ കമ്മൂഞ്ചിസത്തിൻ്റെ ചൈനയിൽ എന്താണെന്ന് വല്ല ബോധവും ഉണ്ടോ ?
പിന്നെ ഭാരതത്തിൻ്റെ ഒരു ചെറിയ സംസ്ഥാനത്ത് മാത്രമായ ഒതുങ്ങി തീരാറായതാണോ അതോ കേരളത്തിലാണോ കമ്മൂഞ്ചിസം ഉടലെടുത്തത്. ഇത്ര മധുരമനോജ്ഞ ജനാധിപത്യമാണ് കമ്മൂഞ്ചിസമെങ്കിൽ എന്തേ കേരളത്തിലേയ്ക്ക് ചുരുങ്ങി. പിന്നെ കയ്യിൽ ചരട് മാത്രമല്ല രാഖി കെട്ടിയ RSS കാരനാണ് ഭാരതമെന്ന ഹിന്ദുസ്ഥാൻ ഭരിക്കുന്നത് ഇനിയങ്ങോട്ട് ഭരണ തുടർച്ച തന്നെയായിരിക്കും. തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത കറച്ചാൾക്കാരെങ്കിലും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഈ പ്രബുദ്ധവിണ്ഡികൾ ഉള്ള കേരളം അധികം താമസിയാതെ തിരിച്ചറിയും
പാവങ്ങൾ എന്ന നോവലിലെ ഈ ഭാഗമാണ് പത്താം ക്ലാസ്സിൽ പഠിക്കാനുള്ളത്.✌🏻👍🏻👍🏻
Yes
മാർപ്പാപ്പയും ഹിന്ദുസന്യാസിമാരും മതത്തെ കാലഘട്ടത്തിന്റെ മൂല്യത്തിന് അനുസരിച്ചു മാറ്റുവാൻ മതപണ്ഡിതന്മാർ തന്നെ മുന്നോട്ട് വരുമ്പോൾ. ഇസ്ലാമിൽ ഇങ്ങനെ ഒരാൾ വരുന്നത് കാണുന്നില്ല. സുനിൽ p ഇളയിടം അതിനെക്കുറിച്ചു മിണ്ടുന്നില്ല
വല്ലാത്തൊരു ക്ലാസ് ....മാസ്സ് ... അടിപൊളി 👍👍
സതിയും ശബരിമലയും ഒന്നായി കാണരുത് ഞാൻ ഒരു കമ്യുണിസ്റ്റാണ് നിങ്ങൾ നോക്കു ശബരിമല എന്നും ശബരിമല തന്നെ പ്രസംഗം കൊള്ളാം സൂപ്പർ അടിപൊളി