Priyasakhi Gange Parayu (Hq) | Kumara Sambhavam | G Devarajan | ONV | P Madhuri

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 34

  • @udhayankumar9862
    @udhayankumar9862 Год назад +21

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @udhayankumar9862
    @udhayankumar9862 9 месяцев назад +7

    മാധുരി അമ്മ പാടിയ ഈ സൂപ്പർ ഹിറ്റ് ഗാനം എത്ര കേട്ടാലും മധുരിക്കും ഈ 2024 ലും കേൾക്കുന്നവർ ഉണ്ടോ ❤❤

  • @Syamala__udayan
    @Syamala__udayan 2 месяца назад +1

    പ്രിയസഖി ഗംഗേ പറയൂ
    പ്രിയമാനസനെവിടെ
    ഹിമഗിരി ശൃംഗമേ പറയൂ
    എൻ പ്രിയതമനെവിടെ ഓ...
    (പ്രിയസഖി ഗംഗേ)
    മാനസസരസ്സിൻ അക്കരെയോ ഒരു
    മായാ‍യവനികയ്‌ക്കപ്പുറമോ
    പ്രണവമന്ത്രമാം താമരമലരിൽ
    പ്രണയപരാഗമായ് മയങ്ങുകയോ ഓ... ഓ..
    (പ്രിയസഖി ഗംഗേ)
    താരകൾ തൊഴുതു വലം വയ്‌ക്കുന്നൊരു
    താണ്ഡവനർത്തനമേടയിലോ
    തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
    കതിരൊളി ഞാനിനി കാണുകില്ലേ ഓ... ഓ...
    (പ്രിയസഖി ഗംഗേ)

  • @RajuP.l
    @RajuP.l 11 месяцев назад +4

    ഒരു ദിവസം ഇരുപതഞ്ചു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കും

  • @SureshKumar-ix2jq
    @SureshKumar-ix2jq Год назад +7

    എന്നും മധുരം മാധുരി അമ്മ

  • @rajeevanktk9901
    @rajeevanktk9901 2 года назад +8

    എത്ര കേട്ടാലും മതിവരാത്ത ഗാനം മധുരിക്കും അമ്മയുടെ

  • @sinojvayand2865
    @sinojvayand2865 Год назад +3

    എത്രയോ. രാത്രികൾ ഇ ഗാനം കേട്ടു. ഉറങ്ങി

  • @sumeshks97
    @sumeshks97 6 месяцев назад +2

    തപ്പിപിടിച്ചു വന്നേ ollu❤️❤️

  • @hariamaravila8661
    @hariamaravila8661 Год назад +3

    അതി മധുരം....

  • @RK-ln5kx
    @RK-ln5kx 11 месяцев назад +3

    ❤❤❤❤

  • @sumaanil1464
    @sumaanil1464 Год назад +3

    Adipoli

  • @MidhunMathew5770
    @MidhunMathew5770 2 года назад +6

    സൂപ്പർ സോങ് 🌹🌹🌹🌹

  • @sdsworld1695
    @sdsworld1695 Год назад +3

    എൻ്റെ പ്രിയതമൻ ഇവിടെ ഭഗവാനെ

  • @nirmalavijay2579
    @nirmalavijay2579 Год назад +2

    Molea .endu .feel .prayaderskan .vayya .all .the .best

  • @yadhukrishna3120
    @yadhukrishna3120 Год назад +3

    E pattu kelkumbol siva, parvathi marude manoharamay Rupamannu manassil athra manohara maya gana rachana

  • @rosegarden6072
    @rosegarden6072 2 года назад +5

    മനോഹരമായ ഗാനം🌹

  • @sivaramram2258
    @sivaramram2258 Год назад +3

    Uk 🙏🙏🙏😢😢😢😢😢

  • @VijayanVijayan-sp5bo
    @VijayanVijayan-sp5bo Год назад +3

    ഏറ്റവും വലിയ ആയുധം സ്നേഹമാണ് അത് മാന്യമായി ഉപയോഗിക്കണം

  • @DevadathkdeepuDevadathkdeepu
    @DevadathkdeepuDevadathkdeepu 18 дней назад +1

    supar

  • @lekshmimohan1769
    @lekshmimohan1769 Год назад +5

    ❤️🌹

  • @sujeeshag5872
    @sujeeshag5872 Год назад +3

    👍👍👍👍

  • @sivaramram2258
    @sivaramram2258 Год назад +2

    🙏🙏🙏

  • @shantha4519
    @shantha4519 Год назад +3

    🌹🌹🌹🌹❤️💚💚💜💕

  • @TMGopi-ng1hz
    @TMGopi-ng1hz 8 дней назад +1

    🎉

  • @Valsalyam80
    @Valsalyam80 Год назад +1

    പ്രിയഥമൻ അല്ല.. പ്രിയതമൻ..

    • @vygamelodies7785
      @vygamelodies7785  Год назад +2

      ആണെന്ന് ആര് പറഞ്ഞു?? 🤔🤔🤔

    • @arunmani963
      @arunmani963 4 месяца назад

      😂😂😂😂😂😂​@@vygamelodies7785

  • @rajeevanktk9901
    @rajeevanktk9901 2 года назад +6

    Eth

  • @premalatharaju4851
    @premalatharaju4851 Год назад +3

    😅

  • @sureshnair2619
    @sureshnair2619 7 месяцев назад +2

    ❤❤❤