ആ കാലത്തേക്കുറിച്ചോർക്കുമ്പോൾ ഗദ് ഗദം വന്നുപോവുന്നു... വല്ലാത്ത നഷ്ടബോധം തോന്നുന്നു... യിനിയൊരിക്കലും അതൊന്നും തിരിച്ചുവരില്ല... നാം സാമ്പത്തികമായി വളരുമ്പോൾ നമുക്ക് പലതും നഷ്ടപ്പെട്ടുപോകുന്നു...1967മുതൽ 1989വരെയുള്ള കാലഘട്ടം പരസ്പരസ്നേഹത്തിന്റെ... കാലഘട്ടമായിരുന്നു....
Yes, Sini. When I hearing old song , my eyes overflowing with tears , remembering that beautiful period of life. Specially 75 to 95 years songs , surely I will cry. GIRISH DUBAI
എത്ര മനോഹരമായ ചിത്രമാണിത്. കുമാര സംഭവം, ഭർത്താവായ ശിവനെ , അന്വോഷിചുള്ള പാർവ്വതിയുടെ , യാത്രയാണ് ഈ ഗാനം . എത്ര കേട്ടാലും, മനസിൽ നിന്നും പോകാത്ത ഗാനങ്ങളാണ് old is Gold. വയലാർ, ദേവരാജൻ മാഷിലൂടെ പിറന്ന super song.
Correct, Njan kelkkarullath old song's aanu, 1960,70,80 e yearile song's aanu, Ente caril full Old songs aanu, E song okke kett long drive cheyyan Enthu rasanu 😀
@@vinayakan6405 സത്യമാണ്... നമ്മുടെ ആത്മനിൽ അത് പുതിയ പൂക്കാലങ്ങൾ തീർക്കും... എല്ലാ വേദനകളെയും അത് തൊട്ടു തലോടും...ചിന്തകളിൽ... സ്വപ്നങ്ങളിൽ... ഓർമകളിൽ അത് വല്ലോത്തൊരു അനുഭൂതി തരും...
എന്റെ വളരെ ചെറിയാപ്രായത്തിൽ അതായതു 1970കളി ലാണെന്നുതോന്നുന്നു ഈ പാട്ടു കേൾക്കുന്നത്. ഈ 2020ലും ഈ പാട്ടിന്റെ പുതുമ സംഗീതത്തിന്റെ ഭംഗി നില നിൽക്കുന്നു... സിനിമയും സംഗീതവും മാനവ ഹൃദയങ്ങളിൽ വൈകാരികതയുടെ തിരച്ചാർത്തണിയിച്ച നന്മയുടെ കാലമായിരുന്നു അത്... ഇന്നോ???
@aഅവാർഡ് കമ്മറ്റി ഈ ഗാനത്തിനാണ് അവാർഡ് നിശ്ചയിച്ചത് പക്ഷേ ദേവരാജൻ മാസ്റ്റർ പറഞ്ഞു മാധുരി പുതിയ ഗായിക അല്ലേ അവർക്ക് ഇനിയും അവസരങ്ങൾ വരും അത് കൊണ്ട് പി.ലീലയ്ക്ക് കൊടുത്താൽ മതി എന്ന് പറഞ്ഞു
@@sreeraagsree81 വീഡിയോയിൽ ഗാനത്തിന്റെ മുഴുവൻ വരികളും ഉണ്ട്. ഓഡിയോ റിക്കോർഡിൽ അന്ന് മൂന്നര മിനുട്ട് മാത്രേ പറ്റുള്ളൂ. അതിനാൽ രണ്ടാമത്തെ അനുപല്ലവികൾ മിക്കവാറും കട്ട് ചെയ്യും.ഏകദേശം 1970 വരെ റെക്കോർഡുകളുടെ സ്പീഡ് 78 RPM ആയിരുന്നു. പല പാട്ടുകൾക്കും ഈ അവസ്ഥയുണ്ട്. എന്നാൽ പിന്നീട് RPM കുറഞ്ഞ റിക്കോർഡുകൾ വന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.
കാളിദാസന്റെ കുമാരസംഭവം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു... അഭിനയം... ചിത്രീകരണം.. ഗാനങ്ങൾ..ആലാപനം..എല്ലാം സമന്വയിപ്പിച്ച് കൊണ്ട് ഒരു അഭിനന്ദനങ്ങൾ അർഹിക്കുന്ന ചിത്രം
A good attempt in english. 👏👏👏. Please edit the spelling mistake in it. It would somebody who could not read Malayalam well, but likes to sing the song.
പാടിയതും, അഭിനയവും, പാട്ട് എഴുതിയതം, അതുപോലെ സന്ദർഭത്തിന് അനുസരിച്ചുള്ള ഷൂട്ടിംങ്ങും, ഇപ്പോൾ നോക്കു ഇങ്ങനുള്ള ഗാനങ്ങൾ ആരെങ്കിലും എഴുതാറുണ്ടോ. ഇപ്പോഴുള്ള പാട്ടുകൾ കേൾക്കുമ്പോൾ ചൊറിതനം ദേഹത്ത് പുരണ്ടതുപോലെ ഇരിക്കും. ആൾക്കാർ ഇപ്പഴും കേൾക്കുവാൻ ആഗ്രഹിക്കുന്നതും പഴയഗാനങ്ങൾ മാത്രം.
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
പഴയ പാട്ടുകൾക്ക് മരണമില്ല 😌
ഇപ്പോഴുള്ള ഗാനം കൂടി വന്നാൽ ഒരു വർഷം കഴിഞ്ഞാൽ കേൾക്കില്ല' ,, അന്നും ഇന്നും പഴയ ഗാനങ്ങളാണ് പ്രിയം ..❤️❤️🙏
അത് ഒരു സത്യം ആണ് വളരെ..... പുതിയ സോങ്... കൂടിയ 1 year.... പഴയതു യുഗങ്ങൾ കടന്നും അത് ആസ്വാദനം കൂടി വരുന്ന്... 👌👍❤️
ഈ ഗാനങ്ങൾക്കൊന്നും മരണമില്ല . വയലാർ, മാസ്റ്റർ, മാധുരി അമ്മ 👌👌👌👌👌👌👌👌👌
മാധുരി അമ്മ ❤❤❤ ഹൈ പിച്ച് 👌👌
പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്നവരേയും കേൾക്കുന്നവരേയുമൊക്കെ കളിയാക്കുന്നവർ വിവരമില്ലാത്തതുകൊണ്ടാണല്ലൊ അത്തരക്കാരായത്.
പഴയ കാലം തന്നെ നല്ലത് ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം
അതെ ഇനി പോയതൊന്നും തിരിച്ച് വരുകയില്ല ഇനി വരാൻ ഇരിക്കുന്നത് രണ്ട് കൈ നീട്ടി സ്വീകരിക്കുക...😔🥰🥰🥰
😢❤️
സിനിമ തീയേറ്ററിൽ കണ്ടു 52 വർഷങ്ങൾക്കു ശേഷവും ഈ പാട്ട് കേൾക്കുന്ന ഞാൻ. സിനിമ കൊണ്ടു കാണിച്ച വലിയമ്മയെ ഓർക്കുന്നു.
എല്ലാമെടുത്തിട്ട് ആ പഴയ കാലം തന്നാൽ മതിയായിരുന്നു. ജാതിയും മതവും പറയാത്ത വിദ്വേഷമില്ലാത്ത ആ കാലം.
U r correct dear frnd
Yess
Absolutely true
ആ കാലത്തേക്കുറിച്ചോർക്കുമ്പോൾ ഗദ് ഗദം വന്നുപോവുന്നു... വല്ലാത്ത നഷ്ടബോധം തോന്നുന്നു... യിനിയൊരിക്കലും അതൊന്നും തിരിച്ചുവരില്ല... നാം സാമ്പത്തികമായി വളരുമ്പോൾ നമുക്ക് പലതും നഷ്ടപ്പെട്ടുപോകുന്നു...1967മുതൽ 1989വരെയുള്ള കാലഘട്ടം പരസ്പരസ്നേഹത്തിന്റെ... കാലഘട്ടമായിരുന്നു....
ഇപ്പൊ മതം തിന്നു ജീവിക്കുന്ന ആളുകൾ ആണ് കേരളത്തിൽ കൂടുതൽ.... മതത്തിന്റെ വൃഷ്ടാനം വീട്ടിവിഴുങ്ങുന്ന തന്തയില്ലാ കഴുവേറികൾ 🙏
2022 യിൽ പോലും ഈ പാട്ടു കേൾക്കുന്ന ഞാൻ .. മരണം ഇല്ലാത്ത സുന്ദരഗാനം
2023
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ചെറുതായി ഇരുന്നാൽ മതി വലുതാകണ്ടാരുന്നു
Sathyam
Hai
Yes
മനസിനെ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നപോലെ , പൊയ്‌പ്പോയ പഴയകാലം
Yes, Sini. When I hearing old song , my eyes overflowing with tears , remembering that beautiful period of life. Specially 75 to 95 years songs , surely I will cry.
GIRISH DUBAI
പഴയ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല പ്രിയസഖി ഗംഗയും അതിലൊന്നാണ്
2023 ആയി ന്നാലും ഇതൊക്കെ കേൾക്കുമ്പോൾ എന്താ ഒരു സുഖം. കഴിഞ്ഞ ബാല്യകാലം എത്ര സുന്ദരം. റേഡിയോ രഞ്ജിനി യ ആദ്യം മനസ്സിൽ വരുന്നത്
എന്തു ഭംഗി പദ്മിനിയെ കാണാൻ
ശെരിക്കും ചിത്രങ്ങളിൽ കാണുന്ന ദേവിയെ പോലെ
പാട്ടും കൂടിയായപ്പോൾ ഒരു സദ്യ കഴിച്ച പ്രതീതി
ശോഭന
ഹൈപിച്ചു ഇത്ര ഭംഗിയായി മലയാളത്തിൽ വേറെ ഗായികമാർക്ക് കഴിയില്ല .💙
Correct. P. Madhuri is best for high pitch songs 😍
2021ലും കേൾക്കുന്നവർ ലൈക്ക് ചെയ്യുക.
ButtefulmaaduriAaandedaavarajanmaastar.vayalaarsir
Njan
Ehra kettalum mathivaratha ganam
Ithipol like ella azhchayum cheyyendi varumallo
എവർഗ്രീൻ
എന്തോ അറിയില്ല ! ഈ ഗാനം കേൾക്കുമ്പോൾ എവിടെനിന്നോ,
ശിവ തേജസ്സ് ഉറഞ്ഞു വരുമ്പോലെ ഒരു പ്രതീതി ! ഓം ശിവായ നമഹാ :
സത്യം 🙏😍❤️
സത്യം 👍🏻ഉണ്ട്
പ്രിയ സഖിഗംഗേ ...
പ്രിയ മാനസനില്ലെങ്കിൽ എന്ത് ജീവിതം.
വീണ്ടും - വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം.
വളരെ മനോഹരമായ ഗാനം... മാധുരി അമ്മ 🙏🙏🙏
നീലാ പ്രൊഡക്ഷൻസിന്റ ബാനറിൽ സുബ്രമണ്യം നിർമ്മിച്ചു സംവിധാനം ചെയ്ത "കുമാര സംഭവം" എന്ന ചിത്രം ആന്ന് ആ കാലഘട്ടത്തിൽ ജനപ്രിയ അവാർഡിന് അർഹമായ ചിത്രമാണ്
ജനപ്രിയ അവാർഡല്ല സർ ഏറ്റവും നല്ല സിനിമ എല്ലാ വിഭാഗത്തിനു മ അവാർഡ് ഈ ചിത്രത്തിനായിരുന്നു state award. ആദ്യമായി ഇൻസ്റ്റിറ്റ്യൂട്ട് ചെയ്ത വർഷം
ഇതിൽ വയലാറും O N V യും ഗാനങ്ങൾ എഴുതി പക്ഷെ വലിയ രീതിയിൽ ഹിറ്റ് ആയത് O N V ടെ രചന ആയിരുന്നു
ഒന്നും പറയാൻ ഇല്ല. വളരെ നല്ല പാട്ട്. ശബ്ദ മധുരധരം
ഇന്ന് ജീവിച്ചിരിക്കുന്ന കലാകാരൻമാരിൽ എനിക്കേറ്റവും ബഹുമാനവും, ആദരവും, തമ്പിസാർ 👌👌👌👌🤝🤝🤝🤝
ഒഎൻവി ആണ് ഗാനരചയിതാവ്!
T.S.Nair.Hpd .oh,ethra kettalum kettalum mathivaratha oru song thanne.Excellent.Beautiful.........
നല്ല സംഗീതമാണ് ഇൗ പാട്ട് ഇത്ര sumdharamaakkiyathu. ഒപ്പം മധുറിയുടെ ശബ്ദവും. ദേവരാജൻ മാസ്റ്ററുടെ ഗ്രാൻഡ് music
രാഗവും ശുദ്ധം....
ശുദ്ധധന്യാസി! 😊
എത്ര മനോഹരമായ ചിത്രമാണിത്. കുമാര സംഭവം, ഭർത്താവായ ശിവനെ , അന്വോഷിചുള്ള പാർവ്വതിയുടെ , യാത്രയാണ് ഈ ഗാനം . എത്ര കേട്ടാലും, മനസിൽ നിന്നും പോകാത്ത ഗാനങ്ങളാണ് old is Gold. വയലാർ, ദേവരാജൻ മാഷിലൂടെ പിറന്ന super song.
വയലാർ അല്ല, ഒഎൻവി ആണ് ഗാനരചയിതാവ്!
കുയിൽ നാദം പോലെ മനോഹരം ....
പഴയ പാട്ടുകൾ കേൾക്കുമ്പോൾ കൂട്ടുകാരൊക്ക കളിയാക്കും പക്ഷെ അവർക്ക് അറിയില്ല ഇതിന്റെ പാങ്
True. Brother.
Correct, Njan kelkkarullath old song's aanu, 1960,70,80 e yearile song's aanu, Ente caril full Old songs aanu, E song okke kett long drive cheyyan Enthu rasanu 😀
പിള്ളേർക്ക് ജിംഗിക്കമ്മൽ 😂
@@vinayakan6405 സത്യമാണ്... നമ്മുടെ ആത്മനിൽ അത് പുതിയ പൂക്കാലങ്ങൾ തീർക്കും... എല്ലാ വേദനകളെയും അത് തൊട്ടു തലോടും...ചിന്തകളിൽ... സ്വപ്നങ്ങളിൽ... ഓർമകളിൽ അത് വല്ലോത്തൊരു അനുഭൂതി തരും...
@@Babypink1313 Athe Chetta 👍
എന്റെ വളരെ ചെറിയാപ്രായത്തിൽ അതായതു 1970കളി ലാണെന്നുതോന്നുന്നു ഈ പാട്ടു കേൾക്കുന്നത്. ഈ 2020ലും ഈ പാട്ടിന്റെ പുതുമ സംഗീതത്തിന്റെ ഭംഗി നില നിൽക്കുന്നു... സിനിമയും സംഗീതവും മാനവ ഹൃദയങ്ങളിൽ വൈകാരികതയുടെ തിരച്ചാർത്തണിയിച്ച നന്മയുടെ കാലമായിരുന്നു അത്... ഇന്നോ???
ഇപ്പോൾ എത്ര വയസ്സുണ്ട്
@@binuv5152 59
@@Babypink1313 എനിക്ക് 45
What a great feel❤️❤️❤️
V good👍
Nostalgia
മാധുരിക്ക് സംസ്ഥാന അവാർഡ് കിട്ടേണ്ടിയിരുന്ന ഗാനം ...
പി ലീലാമ്മയുടെ ഉജ്ജയിനിയിലെ ഗായിക അത് കൊണ്ട് പോയി
അതെ
@aഅവാർഡ് കമ്മറ്റി ഈ ഗാനത്തിനാണ് അവാർഡ് നിശ്ചയിച്ചത് പക്ഷേ ദേവരാജൻ മാസ്റ്റർ പറഞ്ഞു മാധുരി പുതിയ ഗായിക അല്ലേ അവർക്ക് ഇനിയും അവസരങ്ങൾ വരും അത് കൊണ്ട് പി.ലീലയ്ക്ക് കൊടുത്താൽ മതി എന്ന് പറഞ്ഞു
റെക്കോർഡിൽ ഉള്ള ഈ പാട്ടും, സിനിമയിൽ ഉള്ള പാട്ടും വ്യത്യാസം ഉണ്ട്. Speed, ശ്രുതി, വരികൾ എല്ലാം . Highly different..
ശരിയാണ് കരോക്കെ പാടുന്നവർക്ക് പാടാൻ, തെറ്റ് മനസ്സിലാക്കിയാൽ പാടാൻ പറ്റില്ല Soകരോക്കെലിറ്റ കസ് ശരിയാക്കിയാൽ ഉപകാരമായിരിക്കും
, sorry അക്ഷരപ്പിശകുണ്ട് ലിറിക്സ് എ ന്നാണ് ഉദ്ദേശിച്ചത്
@@sreeraagsree81 വീഡിയോയിൽ ഗാനത്തിന്റെ മുഴുവൻ വരികളും ഉണ്ട്. ഓഡിയോ റിക്കോർഡിൽ അന്ന് മൂന്നര മിനുട്ട് മാത്രേ പറ്റുള്ളൂ. അതിനാൽ രണ്ടാമത്തെ അനുപല്ലവികൾ മിക്കവാറും കട്ട് ചെയ്യും.ഏകദേശം 1970 വരെ റെക്കോർഡുകളുടെ സ്പീഡ് 78 RPM ആയിരുന്നു. പല പാട്ടുകൾക്കും ഈ അവസ്ഥയുണ്ട്. എന്നാൽ പിന്നീട് RPM കുറഞ്ഞ റിക്കോർഡുകൾ വന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.
Two songs... With some difference.. In some words only
Full varikal kittan valla vazhiyum undo
ഇതുപോലെ ഉള്ള പുരാണ കഥകൾ ഇന്ന് സിനിമയാക്കിയാൽ ഒരു ഭംഗിയും ഉണ്ടാവില്ല കാരണം ഇവർ അഭിനയിക്കുന്നതായി നമുക്ക് തോന്നില്ല അത്രക്കും നല്ല സ്റ്റുഡിയോ വർക്കുകൾ 👌
വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെടുന്നു
2021 Jan 1 kekunavar Enna feel anuu song Nalla arthom Ulla song 🙏🏼❤️❤️
30/5/ 2021 Sunday 16.47pm kelkkunnu, what a great feel 😄
സൂപ്പർ
Tankyou
കാളിദാസന്റെ കുമാരസംഭവം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു...
അഭിനയം... ചിത്രീകരണം.. ഗാനങ്ങൾ..ആലാപനം..എല്ലാം സമന്വയിപ്പിച്ച് കൊണ്ട് ഒരു അഭിനന്ദനങ്ങൾ അർഹിക്കുന്ന ചിത്രം
2023 ൽ ഈ ഗാനം കേൾക്കുന്ന എനിക്ക് പറയാൻ വാക്ക് കിട്ടുന്നില്ല
എനിക്ക് ഇഷ്ടമുള്ള പാട്ട്
ഇമ്പമാർന്ന ഈ സംഗീതം മനസ്സിൽ ഊർന്നിറങ്ങുബോൾ ശരീരമാകെ ഒരു കുളിർമ അനുഭവപ്പെടുന്നു.
Evergreen sweet song
പഴമയുടെ ഈരടികൾ... ദൃശ്യ ചാരുതയും ശ്രുതി മാധുര്യവും മധുരമയമായ ഗാനം.
മാധുരി അമ്മയുടെ ശബ്ദം തേൻ നാദം തന്നെ
If there was no lock down a lot of people would have missed this beautiful song. 🤔😄❤️
ദേവരാജൻ മാസ്റ്റർ , ONV സർ,മാധുരിയമ്മ.... 🙏🙏🙏👌👌👌👌👌👌🌹🌹🌹
വയലാർ അല്ല കുട്ടീ... ONV യാണ്
@@muhammedshafis8183 🙏🙏🙏
Super song. One of the best composition by Vailar and devarajan master also excellent rendering by Maduriji.hats offf to them.
ഇതു പോലെ ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാനെന്ത് സുഖം
பத்மினி சித்திர பதுமை!
எத்தனை காலங்கள் மாறிய போதிலும் என்றும் இளமை!
பத்மினி படம்
என்றும்
பரவசம்.
மாதுரியின் குரலில்
மனமயக்கம்
வரும்
അപ്സരസ് തന്നെ... മണ്മറഞ്ഞു പോയല്ലോ സങ്കടം തോന്നുന്നു പാട്ട് സൂപ്പർ...... 👌👌👌👌
*2021ൽ വന്നവരുണ്ടോ*
പഴയ പാട്ടുകളോടാണ് ഇഷ്ടക്കൂടുതൽ.... അതുകൊണ്ട് ഞാൻ ഒര് പഴഞ്ചൻ ആണെന്ന് പറയുന്നവർ പറയട്ടെ അത് ഞാൻ ഇഷ്ടപെടുന്നു 🙏🥰
അന്നും ഇന്നും എന്നും 'മൂല്യമുള്ള പാട്ടുകൾ നമ്മുക്ക് സമ്മാനിച്ച എല്ലാ വ്യക്തിത്വങ്ങൾക്കും ഒരു പാട് നന്ദി
പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശൃംഗമേ പറയൂ
എൻ പ്രിയതമനെവിടെ ഓ...
(പ്രിയസഖി ഗംഗേ)
മാനസസരസ്സിൻ അക്കരെയോ ഒരു
മായായവനികയ്‌ക്കപ്പുറമോ
പ്രണവമന്ത്രമാം താമരമലരിൽ
പ്രണയപരാഗമായ് മയങ്ങുകയോ ഓ... ഓ..
(പ്രിയസഖി ഗംഗേ)
താരകൾ തൊഴുതു വലം വയ്‌ക്കുന്നൊരു
താണ്ഡവനർത്തനമേടയിലോ
തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ... ഓ...
(പ്രിയസഖി ഗംഗേ)
പഴയ പാട്ടുകൾ ഇന്നത്തെ തലമുറ പോലും ഇഷ്ട പ്പെടുന്നു അതാണ് അത്ഭുതം
Yes..
the Legend actress padmini ---- great madhuri amma sung by kumara sambhavum
Weldon.old.is.gold
Manaharom
എനിക്ക് ഇഷ്ട്ടമുള്ളപാട്ട്
ഞാൻ 3rd ക്ലാസ്സിൽ പഠിക്കുമ്പോൾ പകുതി കാശിനു തറയിൽ ഇരുന്നു കണ്ട ചിത്രം കുമാരസംഭവം, പഴയ കാലം സൂപ്പർ.
എനിക്ക് ഏറ്റവും ഇഷ്ടം പഴയ ഗാനങ്ങളാണ്
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കോളേജ് ദിനങ്ങൾ ഓർമ്മ വരുന്നു. എത്ര മനോഹരമാണ് ഈ ഗാനം
ഒരുപാട്അർഥമൂള്ളഗാനങ്ങൾ❤❤
പ്രണവ മന്ത്രമായ് താമര ഇതളിൽ പ്രണയ പരാഗമായ് മയങ്ങുകയോ..... Wow super
@@Babypink1313 ഭായ് onv കുറുപ് സാർ ആണ് ഈ ഗാനരചന,
@@Babypink1313 ഇതിൽ കുറുപ് സാറിന്റെ രചനകൾ ആണ് ഹിറ്റ് ആയത്
@@nazeerabdulazeez8896 എഴുതി തെറ്റിയതാണ്... തിരുത്തുന്നതിലും നല്ലത് post ഡിലീറ്റ് ചെയ്യുന്നതാണ്. നന്ദി.
@@Babypink1313 🙏🙏
പഴയപാട്ടുകൾക്ക്ഒരിക്കലുംമരണമില്ല..ഉദാഹരണംപറയുകയാണെങ്കിൽടോപ്സിംഗറിലെകൊച്ചുകുട്ടികളുടെപാട്ടുകൾമാത്രംമതി....എത്രകുട്ടികളാണ്പുതിയപാട്ടുകൾപാടുന്നത്..വിരലിലെണ്ണാവുന്നപാട്ടുകൾമാത്രം.പക്ഷേ ഭൂരിഭാഗംകുട്ടികളുംപഴയപാട്ടുകൾselectചെയ്യുന്നു.പഴയപാട്ടുകൾകേൾക്കാൻതന്നെഎന്താസുഖം...അതിന്റെമാധുര്യംപറഞ്ഞറിയിക്കാൻവയ്യ.എത്രഅർത്ഥവത്തായപാട്ടൂകൾ
അന്നും ഇന്നും സൂപ്പര്‍ഹിറ്റ് song.
I am from Mangalore (karnataka) what a wonderful composition and lyrics too
അയ്യോ ഒരു രക്ഷയും ഇല്ല ഞാൻ പഴയകാലത്തിലേക്ക് പോകുന്നു ഈ നശിച്ച കാലഘട്ടത്തിൽ ജീവിക്കുന്നത് ഞാൻ ശപിച്ചു കൊണ്ടിരിക്കുന്നു
it should be get Natinonal award , state award, categeroy very heart song MADHURI AMMA IS BEST
എത്ര കേട്ടാലും പോരാ ഇതുപോലെയുള്ള പാട്ടുകൾ ഇനിയുണ്ടാകുമോ❤
This song is so comfortable because of praising The Great Mahadeva...
മാധുരി കോരിത്തന്ന ഈ മധുരത്തിനു മരണമില്ല.
പാർവ്വതിയായി വന്ന പത്മിനിയുടെ
ഈ നിഴൽപട മുഖകാന്തിക്കും
മരണമില്ല.
സൂപ്പർ 🌹🌹🌹🌹
എത്ര കേട്ടാലും മതിവരാത്ത ഗാനം ,
Madhuri ammasuper
Old is gold e pattukalkelkkan bhagyam thannallo thanks God thanks alote
National award winning performance by G.Devarajan
ഇത് കേൾക്കുമ്പോൾ എവിടെയോ ഒരു thegalപഴയ കാലം ഒരിക്കലും
Very good song may be first film song of madhuri best performance of padmini and beautiful scenes also thanks for this beautiful song
മാധുരിയമ്മ 🥰🥰🥰🥰🥰
An unforgettable song by P Madhuri
Legendary composition and ofcourse lyrics too 🙏🙏❤️❤️
അന്നും ഇന്നും ഈ പാട്ട് നെഞ്ചിൽ നിന്നും മഞ്ഞിട്ടില്ല
2024 ലും കേട്ടുകൊണ്ടിരിക്കുന്നു..❤
Ud
പപ്പി അമ്മ 🙏
എത്ര കേട്ടാലും മതി ആകെല്ല
പഴയ ഗാനങ്ങൾ എന്നും Gold തന്നെ❤
Priya sakhi gange ...parayoo priyamaanasanevide?
Himagirishringame parayoo En priyathamanevide? O....
Priya sakhi gange parayoo priyamaanasanevide?
Priya sakhi gange... ?
Maanasa sarssin akkareyo oru
Maayaayavanikakappuramo?
Paranava manthramam thamara ithalil
Pranaya paragamaay mayangukakayo?
O....O...O...
Priya sakhimaare parayu priyamaanasanevide? O....
Vanatharu vrindame parayu! Hridayeshwaranevide? O...
Priyasakhimaare.......
Maadivilikku malar lathike pon maanukale
en priyanevide?
Thirumudi choodiya thinkal kalayude
Kathiroli njaanini kaanukille?
O.................
thaarakal thozhuthu valam veykkunnoru
thaandavanarthana medayilo?
Thirumudi choodiya thinkal kalayude
Kathiroli njaanini kanukille?
Priya sakhi gange ..
A good attempt in english. 👏👏👏. Please edit the spelling mistake in it. It would somebody who could not read Malayalam well, but likes to sing the song.
മലയാള സിനിമാഗാനങ്ങളിൽ എനിക്കേറ്റം ഇഷ്ടപെട്ട 5 ഗാനങ്ങളിലൊന്ന്.
കുമാര സംഭവത്തിൽ ശ്രീദേവി ബാലനടി (ശ്രീ മുരുകൻ )
മലയാളത്തിലെ 10 പ്രധാന പാട്ടുകൾ എടുത്താൽ മാധുരി അമ്മയുടെ ഈ പാട്ടും ഇന്നെനിക്ക് പൊട്ടുകുത്താൻ എന്ന പാട്ടും ഉണ്ടാകും .🎉❤
ഒരു പാട് ഇഷ്ടമുള്ള പാട്ട്
ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ വേണ്ടിയാണു ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ...
2021 arelum undoo ✨✨✨✨❣️❣️❣️❣️❣️
Soundtrack ee shabdrtham ee madhuraganam thanks
2020ലും ഫാൻസ്
Super song from Kumara sambavam,
T.S.Nair.Entho kettalum kettalum mathivaratha oru ganam thanne.super super.Excellent........
Old is gold.....❤❤❤❤......❤❤❤❤.......Enthoru Feel.....❤❤❤❤
2019 njn first time an eee song kelkunne 😍😍 wow
Not only in 2019, but forever
@@resmygopalan7219 ഒരല?
Top singer seethakkutty sang beautifully. What a great feel.....
മധുരിമം... മാധുരി 'അമ്മ ...
Ee paatt kettu njan kure pravashyam karanjittund.
സുന്ദരം മാധുരിയും ❤
കേൾക്കുമ്പോൾ തന്നെ ഒരു സുഖം
അതേ, ആശയമുള്ള അർത്ഥവത്തായ വരികൾ, സംഗീതം, ആലാപനം, അഭിനയം ഇവയെല്ലാം ഒന്നിനൊന്നു മെച്ചം. പിന്നെ ആസ്വാദകന് ലഭ്യമാകുന്ന അനുഭൂതി അനിർവചനീയം.
പാടിയതും, അഭിനയവും, പാട്ട് എഴുതിയതം, അതുപോലെ സന്ദർഭത്തിന് അനുസരിച്ചുള്ള ഷൂട്ടിംങ്ങും, ഇപ്പോൾ നോക്കു ഇങ്ങനുള്ള ഗാനങ്ങൾ ആരെങ്കിലും എഴുതാറുണ്ടോ. ഇപ്പോഴുള്ള പാട്ടുകൾ കേൾക്കുമ്പോൾ ചൊറിതനം ദേഹത്ത് പുരണ്ടതുപോലെ ഇരിക്കും. ആൾക്കാർ ഇപ്പഴും കേൾക്കുവാൻ ആഗ്രഹിക്കുന്നതും പഴയഗാനങ്ങൾ മാത്രം.
Padmini super
നവംബർ 3...മാധുരിയമ്മയുടെ പിറന്നാൾ ദിനം ആയിരുന്നു...🎉🎉🎉
ഇതൊക്കെയാണ് പാട്ടുകൾ
സ്വരമാധുരിയിൽ എന്നും മാധുര്യം
ഈ ഫിലിം ഷൂട്ട് ചെയ്തത് ഞങ്ങൾടെ നാട്ടിലാണ്.. ഇത് പോലെ തന്നെ കുറേ സിനിമകളും പാട്ടുകളും അവിടെ പിടിച്ചിട്ടുണ്ട്
എവിടെയാ?