മദ്യം കഴിക്കാത്ത 30കാരനെ അരിഷ്ടം കരൾരോഗിയാകിയതെങ്ങനെ ?

Поделиться
HTML-код
  • Опубликовано: 18 июл 2018
  • കരള്‍ രോഗവിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്പ് സ്‌ക്രോളില്‍ എഴുതിയ അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പാണിത്. വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് കരുതി മലയാളികള്‍ അകത്താക്കുന്ന ആയുര്‍വേദ മരുന്നുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ എത്രവലിയ അപകടങ്ങളുണ്ടാക്കുമെന്ന് 40 കാരനായ ഒരു രോഗിയുടെ ഉദാഹരണം നിരത്തി അദ്ദേഹം വിവരിക്കുകയാണ്.
    #DoolNews #DHealth #Ayurveda #ദശമൂലാരിഷ്ടം #ആരോഗ്യം
    Subscribe for more videos: goo.gl/jP9ABo
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 13

  • @shaheed9872
    @shaheed9872 Год назад +14

    അരിഷ്ടം കുടിക്കേണ്ട അളവ് 30ml അളവിലാണ് കുടിക്കേണ്ടത് ഭക്ഷണശേഷം 2നേരമാണ് കുടിക്കേണ്ടത് അല്ലതെ തോന്നിയത് പോലെ കുടിച്ചിട്ട് അരിഷ്ടത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @saleemnv4481

    ദിവസവും അരിഷ്ടം കുടിച്ചു ഒരു രോഗവും ഇല്ലാതെ 90 വയസു വരെ ആരോഗ്യത്തോട് ജീവിച്ച എനിക്കറിയുന്ന മൽസ്യം വിൽപ്പനക്കാരൻ അക്കാളിഏട്ടൻ ....എന്തിനും കുറ്റം പരയുന്നവര് ...അലോപ്പതി മെഡിസിന് ഒരു side effect ഉം ഇല്ല ....ഇന്നു പകുതി ജനങ്ങളെയും രോഗികൾ ആക്കുന്നത് ഷുഗറിനും പ്രേഷറിനും കഴിക്കുന്ന മരുന്നുകൾ തന്നെ ....🤣🤣🙏

  • @molusmolus7515
    @molusmolus7515 Год назад +4

    അതിപ്പോ അലോപൊതി ടോണിക് തോന്നിയ പോലെ കഴിച അതിലും വലുത് വരും

  • @shajahanmohammed5249
    @shajahanmohammed5249 3 года назад +5

    കേട്ടിട്ടില്ലേ അമൃതും അമിതമായാൽ ആപത്ത്

  • @rajannair1376
    @rajannair1376 4 года назад +2

    Desamularistam ennalle oru marunnumm anavasyamayi divasavum kayikkaruthu

  • @topnumbers5971
    @topnumbers5971 5 лет назад +1

    ധശമൂലാരിഷ്ടം സവർണ്ണ ഫാസിസമാണ് 😊

  • @Cskbnnnm

    Avan aristam misuse cheythu