നമസ്കാരം ഡോക്ടർ .. ബാലരിഷ്ടവും അതിന്റെ . ഗുണവും . അത് കഴിക്കേണ്ട തിന്റെ. ആവശ്യകതയും പറഞ്ഞു തന്ന . നല്ലമനസ്സുള്ള ഡോക്ടർ കു . . പ്രേത്യേകമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മൾ പഠിച്ച വിദ്യ സമൂഹത്തിന് വേണ്ടി തുറന്ന മനസ്സോടെ പറഞ്ഞു തരുന്ന നമ്മുടെ ഡോക്ടർ . Good sir. 👍👍👍.
കുറുതോട്ടിക്കും വാതം വന്നോ എന്നാ പഴഞ്ചൊല്ല് എത്രയോ അർത്ഥവത്താണ് ഡോക്ടർ. ഏതൊക്കെ അസുഖങ്ങൾക്കു ഉപയോഗിക്കാം ഇന്ന് പറഞ്ഞു തന്ന സ്നേഹം നിറഞ്ഞ ഡോക്ടർ കു. ആദ്യമായി നന്ദി അറിയിച്ചു കൊള്ളൂന്നു. 🙏🙏🙏. Reghunathen. Nair kottayam.. Nuro മായി ബന്ധപ്പെട്ട ഇല്ല അസുഗംങ്ങൾക്കും . ഒഴിച്ച് കൂടാൻ പറ്റാത്ത. ഔഷാതമാണ് ബലാരിഷ്ടം എന്നാ ഇപ്പോഴാണ് മനസിലായത്.ഡോക്ടർ exambil . Parkisom,,,,,. Etc... 🙏🙏 🙏. നമസ്കാരം ഡോക്ടർ Reghunathaen Nair . കോട്ടയം. 🙏🙏🙏.
ബലാരിഷ്ടവും അശ്വഗദ്ധാരിഷ്ടവും കൂടി മിക്സ്ചെയ്ത് കഴിച്ചാൽവല്ലകുഴപ്പം ഉണ്ടൊടോക്ടർ ടോക്ടർതാങ്കളുടെ സംസാരം കേട്ടപ്പോൾ തന്നെ സബ് ക്രൈബ് ചെയ്തു ലൈക്കുംഅടിച്ചു ബെൽ ബട്ടനും എനാബിൾ ചെയ്തുപോരെ ഇനിയും നല്ലനല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു
ഈ നല്ല അറിവ് ഒരു മടിയും കൂടാതെ ജനങ്ങൾക്ക് പറഞ്ഞു തന്ന സാറിന്ന് എന്റെ എല്ലാ സന്തോഷവും നേരുന്നു ഇനിയും ഇതു പോലോത്ത അറിവുകൾ പറഞ്ഞു തരാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു സന്തോഷം
Ramayana clearly mentioned the importance of "Bala & athibala" (manthra). Sage Viswamithra recommended this to young Rama & Lakshmana while they were in the forest. "Bala & athibala" is nothing but "kuruthotty & anakuruthotty. On having, this will avoid dehydration from the body and also reduce hungry, which clearly indicates the intention of the sage.
Sir brest feeding mom in use cheyyamo. Monk 7 month ann. Nik rakthavatham nd athonda. Use cheyuthapo monk loose motion ndayi. Ath arishtam kudichitanno
നമസ്കാരം ഡോക്ടർ .. ബാലരിഷ്ടവും അതിന്റെ . ഗുണവും . അത് കഴിക്കേണ്ട തിന്റെ. ആവശ്യകതയും പറഞ്ഞു തന്ന . നല്ലമനസ്സുള്ള ഡോക്ടർ കു . . പ്രേത്യേകമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മൾ പഠിച്ച വിദ്യ സമൂഹത്തിന് വേണ്ടി തുറന്ന മനസ്സോടെ പറഞ്ഞു തരുന്ന നമ്മുടെ ഡോക്ടർ . Good sir. 👍👍👍.
നന്ദി ഡോക്ടർ
Thanks
Thanks Dr
Share it👍
നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി 🙏🥰🙏
Thank you🌹share the maximum 🤩👍🙏
വളരെ നന്ദി doctor വളരെ നന്നായി തന്നെ ബലാരിഷ്ടത്തെ കുറിച്ച് ഇവിടെ വിവരിച്ചിട്ടുണ്ട്
Thank you🌹share it👍
Thank you Doctor for presenting it beautifully.
ചെടി ഒന്നു കാണിക്കാമായിരുന്നു, എ ല്ലാ വർക്കും അ റി യില്ല ല്ലോ, നല്ല വിവരണും, പ്രയോജ നവും, നന്ദി ന മ സ് കാ രം, 👌🙏🙏
എന്തൊരു സുന്ദരമായ
അവതരണം.
ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
Thank you🌹share it👍
വളരെ നല്ല വിവരണം സസ്നേഹം നന്ദി നന്മയുണ്ടാകട്ടെ
നമസ്കാരം സാർ വളരെ നല്ല അറിവ് പകർന്നു നൽകിയ തിന് നന്ദി
You are just great.just great....നല്ലമനസ്സിനുടമയാണ് താങ്കൾ......
Balarishtam20മൾവീതം കഴിക്കുന്നത് കൊണ്ട് മറ്റു കുഴപ്പം ഒന്നും ഇല്ലല്ലോ ഷുഗർ 130ഉണ്ട്
വളരെ ഉപകാര പ്രതമായ എപ്പിസോഡ്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
Thank you🙏
Kurundhati Taramandal
Paramount kurundoti
കുറുതോട്ടിക്കും വാതം വന്നോ എന്നാ പഴഞ്ചൊല്ല് എത്രയോ അർത്ഥവത്താണ് ഡോക്ടർ. ഏതൊക്കെ അസുഖങ്ങൾക്കു ഉപയോഗിക്കാം ഇന്ന് പറഞ്ഞു തന്ന സ്നേഹം നിറഞ്ഞ ഡോക്ടർ കു. ആദ്യമായി നന്ദി അറിയിച്ചു കൊള്ളൂന്നു. 🙏🙏🙏. Reghunathen. Nair kottayam.. Nuro മായി ബന്ധപ്പെട്ട ഇല്ല അസുഗംങ്ങൾക്കും . ഒഴിച്ച് കൂടാൻ പറ്റാത്ത. ഔഷാതമാണ് ബലാരിഷ്ടം എന്നാ ഇപ്പോഴാണ് മനസിലായത്.ഡോക്ടർ exambil . Parkisom,,,,,. Etc... 🙏🙏 🙏. നമസ്കാരം ഡോക്ടർ Reghunathaen
Nair . കോട്ടയം. 🙏🙏🙏.
അറിവുതന്നതിന് നന്ദി സർ🎉
Thank you so much🌹share it maximum 🙏🤩🌹
ബലാരിഷ്ടവും അശ്വഗദ്ധാരിഷ്ടവും കൂടി മിക്സ്ചെയ്ത് കഴിച്ചാൽവല്ലകുഴപ്പം ഉണ്ടൊടോക്ടർ ടോക്ടർതാങ്കളുടെ സംസാരം കേട്ടപ്പോൾ തന്നെ സബ് ക്രൈബ് ചെയ്തു ലൈക്കുംഅടിച്ചു ബെൽ ബട്ടനും എനാബിൾ ചെയ്തുപോരെ ഇനിയും നല്ലനല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു
നല്ല അറിവു തന്നതിനു വളരെ നന്ദി.
Share it👍
Share it👍
Dr explain cheythu polichu👌👍
Dr. You said so simply about balaristam. Thanks.
Super message Dr
Thanks for your💪💕 All
Yes sir Dr mathram Alla nalla manassinudama God bless you
🙏Thank you🌹
Thank you so much Dr for the valuable information.
🙏🙏 share it🌹👍
Beautiful Thanks so much Dr
വളരെ നന്നായിട്ടുണ്ട്. വിജ്ഞാനപ്രതം
നല്ലൊരു അറിവ്
👌👌👌🥰
🙏🙏🙏
Thankyou ഡോക്ടർ ✨️✨️✨️✨️👍🏻👍🏻👍🏻👍🏻👍🏻👌👌👌🌹🌹🌹🌹
🙏
Very good 🎉
Thanks for the visit
Balarishtam , good topic, now confusion cleared, thanks
Very well explained
Thanks for liking🙏share it👍🌹
Thank for the valuable information
Glad it was helpful!
Thank you Dr. for your valuable informations
You presented it so beautifully.No one will explain like this.Thanks so much Doctor.
Thanks and welcome
Kuttikkalathu kurundhotti parichu kettukal aakki thalayil chumannu kondupokunnathu sthiram kazhchayayirunnu njangalude nattil(Nilambur---- Edakkara).puzhayil kulikkanpokupol kurunthotti parichanu thaliyakkarundu thank you Dr.
Thanks for the information. I was also thinking that Bala means strong.
Sir.Thanks a lot👍🙏
Thank you Doctor..... Love you....
Thank you so much❤. Expecting more
Sure. Will try my best. Thank you for your support. Please share my videos
Doctor iswaran anugragikattaaaa thanku very goood
🙏🙏🙏share it🌹
നല്ല അറിവിന് നന്ദി
Thank you🌹and share it👍
നല്ലഅവതരണം താങ്ക്സ് ഡോക്ടർ
Valare vilappetta arivukal Nandi nandi nandi.
ഈ നല്ല അറിവ് ഒരു മടിയും കൂടാതെ ജനങ്ങൾക്ക് പറഞ്ഞു തന്ന സാറിന്ന് എന്റെ എല്ലാ സന്തോഷവും നേരുന്നു
ഇനിയും ഇതു പോലോത്ത അറിവുകൾ പറഞ്ഞു തരാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു സന്തോഷം
ആയൂർ വേദം പഠിച്ച തുകാരണം. സംസ്കൃതം ഫ്ലൂവന്റായി അല്ലെ.. നന്നായി... ഗോഡ് ബ്ലെസ് യു.
നല്ല അവതരണം ഒരു അയ്യപ്പാ മ ഡോക്റ്റർ
നല്ല അവതരണം ആശംസകൾ
നല്ല അവതരണം
Thank you🙏share it 👍
🙏💞very gd explanation dear Dr.
Sr which company medicine is betear
Wonderful explanations, dear doctor 👌👌💐💐 Thanks tto 💚💚🌹🌹
Thank you so much Dr
Thanks for the information
❤️നല്ല അവതരണം
Thank you🙏🙏
ഇതാണ് വിശദീകരണം
Thank you
ഗുഡ് മെസ്സേജ് 🥰
ബലാരിഷ്ടം ഉപയോഗക്കേണ്ട വിധം നല്ല രീതിയിൽ പറഞ്ഞതിന് താങ്ക്സ്
ഇങ്ങള് സൂപ്പറ🎉❤
Thank you🙏👍🌹
Samsaram orupad ishtapettu
Thank you sir
Congrats Doctor 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿
Thank you🌹🌹
Ramayana clearly mentioned the importance of "Bala & athibala" (manthra). Sage Viswamithra recommended this to young Rama & Lakshmana while they were in the forest. "Bala & athibala" is nothing but "kuruthotty & anakuruthotty. On having, this will avoid dehydration from the body and also reduce hungry, which clearly indicates the intention of the sage.
Bala and Athibala are two manthras.
ഈ ഗുണങ്ങൾ എല്ലാം ഉള്ള ഷുഗർ ഉള്ളവർക്ക് ഏത് അരിഷ്ടം ആണ് നല്ലത് ഡോക്ടർ
Interesting video
🙏
Thanks for the visit
Thank you Dr.
Doctor enikku payangara thala kirakkam mayakkam undu ella hospital poyi nokki sariyagine illa doctor endhu cheyyan parayu doctor please 🙏
വളരെ നന്ദി സാർ
🌹share it🙏
Share cheythirunnu sir
ഏത് കാറ്റഗറി ആൾക്കാർ ആയാലും തൃശ്ശൂർകാർ വേറെ ലെവൽ ആണ് പൊളിയാണ്.... നല്ല നാട്ടുകാരാണ്
🤩🤩🤩
കോട്ടക്കൽ ആയുർവേദ ബലാരിഷ്ടം..... വളരെ നല്ല effect ആണ് sciatica nerve pain...... 👍
കോട്ടക്കലിൻ്റേത് മാത്രമാണ് നല്ലത് എന്നത് ഒരു തെറ്റിദ്ധാരണയാണ്
@@muhammadshafi1620 yes
Sir alopathy tabletinte koode ithu kazhikamo enik sciatica aanu dis problems um und
Good information
Thanks sir
Dear sir Nadi kashayam ellarkum normally upayogikkan pattumo ?
Yes
Ethra nannayi manasilakki tharuñadhiñu valare nanni.oralum avanavan padichadh ethra clear ayi paranju kodukkula.
Tanks dr
Pl tell something about hernia doctor.
Doctor ne kand ishtapettu njan subscribe chaithu iam New subscriber
Thank you🌹🙏
ഷുഗർ രോഗികൾക്ക് കഴിക്കാൻ പറ്റിയ അരിഷ്ടം എതാണ് ഡോക്ടർ ഒന്ന് പറയാമോ.... 🙏🙏
അയസ്കൃതി
അശ്വഗന്ധരിഷ്ടത്തിൻ്റെ കൂടെ കഴിക്കാൻ പറ്റുമോ Dr.?
Can try
Sir brest feeding mom in use cheyyamo. Monk 7 month ann. Nik rakthavatham nd athonda. Use cheyuthapo monk loose motion ndayi. Ath arishtam kudichitanno
താങ്ക്സ് ധന്യ ന്തരം തൈലം തേക്കുന്നത് നല്ലത് ആണോ എങ്ങനെ ഉപയോഗിക്കണം
RUclips search Dr T L Xavier Dhanwantharam Thailam
Thanks
Kai tharippundu ipol enick😢
Good
Thankyou
🙏🙏
can you please advise how balarishtam can be consumed by person having chronic acidity and gas reflex
Not advisible with acidity and diabetes
65 വയസ്സ് എനിക്കു ഉണ്ട് ഇന്നാണ് എന്താണ് ബലാരിഷ്ടം എന്ന് മനസ്സിലായത് ഞാൻകുട്ടികൾക്കു കഴിക്കാൻ എന്നാണ വിചാരിച്ചിരുന്നത് താങ്ക് യുസർ
🤩🤩🤩
Sirinu eppoya call cheyyan pattuka.sirinte treatment venamayirunnu
Heart Valvile mild leak nu ayuvedhathil treatment undo dr
സർ ബലാരിഷ്ടവും ദശമൂലരിഷ്ടവും മിക്സ് ചെയ്തു കഴിക്കുവാൻ പറ്റുമോ
നന്ദി ഡോക്ടർ
Thank you and share it🌹🙏
Sir veettil. Undakkunnundo.kadakalile viswasam ella.allenkil undakkitharumo.consult cheyyan evide varanam.
Alsarin natural medicine paranjaruo
Ith kudichal thadi kurayumo?
Ella
Thadi kurayunna Ayurveda product undo?
Sir, moolakuru fisheries ullavark patumo
Excellent explanation
Useful information
God Bless you
🙏
വളരെ. നന്ദി.sir
Sir njan nattil shornoor anu avidepoyapol vangiyathanu anik sugar undu
DearDr,IwiLLCALLUWWantBaLarihttam OkSir..🎉
Balarishtavum,ashokandarishtavum mix chaidu kayikkan pattumo
Long awaited vedeo thank you Dr
👍share it🙏
Ithinu pathyam undo sir
🤔
Jan kazikunathe seetharam ആണ്
കരളിന് നല്ല മരുന്നി കുറിച്ച് പറയണേ
Thalar vatha rogiya ayur veda marunnu lazhikkunnundu
ഇത് ഒരു കാണപ്പെട്ട deyva ശബ്ദം
Dr clinic evideya
Thrissur
Super presenting
ഇപ്പറഞ്ഞ മരുന്നുകളുടെ പകുതി പോലും ചേർക്കുന്നുണ്ടാവില്ല...
എങ്കിലുംഡോക്ടറുടെ ചിരി കൊള്ളാം അത് കാണുമ്പത്തന്നെ പകുതി വാതം മാറും 😋
Baakki pakuthi pinne enthinaa... Manasilayilla🤔