ദശമൂലാരിഷ്ടം | Dasamoolaristam | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 22 май 2021
  • ആയുർവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് സുപരിചിതമായ ഒന്നാണ് ദശമൂലാരിഷ്ടം എന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇതിൽ പത്ത് വേരുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ ഒട്ടനവധി മരുന്നുകളും.
    ദൈനംദിന ജീവിതത്തിൽ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ദശമൂലാരിഷത്തെക്കുറിച്ച് കൂടുതൽ ഈ വീഡിയോയിൽ പരിചയപ്പെടാം.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #DrJaquline
    #Dasamoolaristam
    #Aristam
    #asavam
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup

Комментарии • 920

  • @forextradingclasseskannur5804
    @forextradingclasseskannur5804 2 года назад +4

    Beautiful explanation and beautiful doctor...thanks

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +4

    ഏവർക്കും
    ഉപകാരപ്രദമായ
    വീഡിയോ .
    നന്ദി.

  • @johncd1151
    @johncd1151 3 года назад +1

    Your advices are so good .Thank U so much,Healthy advices.

  • @faizyfaizal6063
    @faizyfaizal6063 2 года назад +5

    Dr ഇപ്പോഴാണ് നിങ്ങളെ video ഞാൻ കണ്ട് തുടങ്ങിയത് നല്ല അറിവ് പകർന്ന് നൽകുന്ന മേഡത്തിന് അഭിനന്ധനങ്ങൾ👍👍👍

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 3 года назад +3

    നല്ല അറിവ് പകർന്നു തന്നു,,, very Good.

  • @ashraf7840
    @ashraf7840 3 года назад +4

    Dr has uncovered the immense truth of Medicinal plants...

  • @muhamedalitt4860
    @muhamedalitt4860 3 года назад

    Thanks for valuable informations dear doctor 🥰🥰🥰👍👍👍👍

  • @satheeshnair3053
    @satheeshnair3053 3 года назад +7

    A very valuable advice. Thank you Doctor.

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 года назад +13

    വളരെ നല്ല അറിവ്
    ഡോക്ടറുടെ അവതരണം ഗംഭീരം

  • @VJ38
    @VJ38 3 года назад +8

    Excellent advice , as always 🙏🙏

  • @abdulnazar1661
    @abdulnazar1661 3 года назад +1

    Thank you for useful vedio Dr God bless you

  • @gopangidevah4000
    @gopangidevah4000 11 месяцев назад

    Hai, Doctor❤ Thanku . very valuable information🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +3

    Thank you doctor 👍

  • @jayakumar2211
    @jayakumar2211 3 года назад +10

    Thanks doctor ❤

  • @jyothisunil2918
    @jyothisunil2918 3 года назад +1

    Dasamoolaristathe kurichulla arivukal Ee videoyilude pakarnnu thanna Dear Dr kk thanks 🙏

  • @nsasarnv8436
    @nsasarnv8436 3 года назад +1

    Dear doctor. Thank you for the video. Please explain to me dibtic paciant can use the medicine or not

  • @invertershop384
    @invertershop384 3 года назад +3

    Thank you ..... 💕💞

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +10

    ഡോക്ടർ 👍👍

  • @nihalrahman9331
    @nihalrahman9331 Год назад +1

    Thanks for valuable informations🥰🙏🏻

  • @unnimadhavan5135
    @unnimadhavan5135 3 года назад +1

    Thank you Doctor 👍👍🌻🌻🌻

  • @zayadsidu1642
    @zayadsidu1642 3 года назад +9

    സൂപ്പർ 👍👌
    200k അൽഹംദുലില്ലാഹ് അള്ളാഹു ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ

  • @adv.rarichanck4285
    @adv.rarichanck4285 3 года назад +3

    Let us know, how can we prepare it in home? Ingredient items, is its preparation as simiar with other aristom preparations. Thanks for valuable information. informations

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Similar to aristam preparation
      But different to prepare in home with all those 70 drugs

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +2

    Very useful and informative 👍🏻👌🏻

  • @pauloset7951
    @pauloset7951 Год назад

    വളരെ നല്ല അറിവുകൾ നന്ദി

  • @littonal
    @littonal 3 года назад +3

    അമൃതാരിഷ്ടം, അഗസ്ത്യരസായനം ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Dr 🙏🙏🙏

  • @rakhimohan1155
    @rakhimohan1155 5 месяцев назад +4

    Dr normal delivery k ശേഷം ദശമൂലവും ജീരക arishtavum മിക്സ് ചെയ്ത് കഴിക്കാമോ

  • @rajendranparakkal7335
    @rajendranparakkal7335 3 года назад +2

    നല്ല വിവരണം. ഏതും ഡോക്ടർ നിർദ്ദേശമില്ലാതെ കഴിക്കരുത്. നന്ദി ഡോക്ടർ

  • @jisthomasthottaan9738
    @jisthomasthottaan9738 3 года назад +2

    Can you make a video of Ksheerabala 101 oil capsules, its nasyam, its application on scalp etc.?

  • @jayachandranm6053
    @jayachandranm6053 3 года назад +3

    Cheruva ellatha enthu vivaranam?

  • @arifat8627
    @arifat8627 3 года назад +3

    👍👍

  • @sivnair7014
    @sivnair7014 3 года назад +2

    An intelligent Doctor

  • @mukundachaitanya728
    @mukundachaitanya728 Час назад

    Lovely presentation, Jacqueline 👏 👌 I love your style

  • @malathymelmullil3668
    @malathymelmullil3668 3 года назад +3

    🙏🙏👍

  • @rintoyohannan8042
    @rintoyohannan8042 3 года назад +9

    ദശമുലരിഷ്ടം എങ്ങനെ ഉണ്ടാക്കാം . കൂട് പറഞ്ഞു തരുമോ.

    • @madhukp8557
      @madhukp8557 3 года назад

      ഇത്,കോട്ടപ്പോൾ,അരിഷ്ടംകുടിച്ചതിനുതുല്യമായ്,നല്ല,അറിവ്,പറഞ്ഞുതന്നതിന്,വളരെനന്ദി.

  • @elsyjoseph4431
    @elsyjoseph4431 3 года назад +1

    Thank you doctor..

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Ee arishtam orupad kettitundu.
    Ithrayum useful aanennu eppozhanu manassilayathu. Thank you for the information Dr.

  • @usmankadalayi5611
    @usmankadalayi5611 3 года назад +3

    കുട്ടിക്കാലം മുതൽ ദശമൂലാരിഷ്ടം ആയി എനിക്ക് നല്ല ബന്ധമാണ് കാരണം എന്റെ ഉപ്പ ഇത് ഉപയോഗിച്ചിരുന്നു. ഒരു ഡോക്ടറുടെ നിർദ്ദേശം പ്രകാരം ഉപയോഗിക്കേണ്ടത് കൊണ്ടാകാം ഡോക്ടറിൽ കഴിക്കേണ്ട അളവ് സൂചിപ്പിച്ചിട്ടില്ല. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു താങ്ക്സ് 🤲🙏💐

  • @jessyfrancis7534
    @jessyfrancis7534 3 года назад +4

    ഞാൻ സ്ഥിരമായി കാണുന്നതാണ്. എനിക്ക് അറിയുവാൻ ആഗ്രഹിക്കുന്നത് ആര്യവേപ്പില തലയിലെ താര ന് ഉപയോഗപ്രദമാണോ? പറയാമോ?

  • @sheemaazees8636
    @sheemaazees8636 3 года назад +2

    Thank you Dr

  • @jayasreejayasree7100
    @jayasreejayasree7100 3 года назад

    നല്ല അറിവുകൾ....താങ്ക്സ്

  • @sarang.msarang.m2813
    @sarang.msarang.m2813 3 года назад +9

    Damu fans
    ❤❤

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      😀

    • @sisilpetergaza325
      @sisilpetergaza325 3 года назад

      ദശമൂലാരിഷ്ടം കഴിക്കാറുമുണ്ട്
      ദശമൂലം ദാമു ഫാനുമാണ്

  • @Manju-cq6zd
    @Manju-cq6zd 3 года назад +5

    Dr ഇത് use ചെയേണ്ട രീതി,32 age,56 weight അപ്പൊ എങ്ങനെയാ use ചെയേണ്ടത്

    • @aboobackerbatheri144
      @aboobackerbatheri144 3 года назад

      25 മില്ലി വീതം രണ്ട് നേരം

  • @ansishan2466
    @ansishan2466 9 месяцев назад

    Dr.Sukumara rasayanavum sukumara lehyavum same ano doctor??Pls reply dr.🙏🙏🙏

  • @akbara5657
    @akbara5657 3 года назад

    Nalla arivukal ❣ 😄👌👍 nannayirunnu sis jaqy doctoree ❣ ❣😍

  • @ashrafashraf2924
    @ashrafashraf2924 3 года назад +5

    Docter inizhum uyarangalil ethatte

  • @sameerop9564
    @sameerop9564 3 года назад +61

    ഇത്രയും മരുന്നുകൾ ചേർന്ന അരിഷ്ട്ടം ഒരു കുപ്പി 100 രൂപക്ക് കിട്ടുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

    • @healthaddsbeauty
      @healthaddsbeauty  3 года назад +6

      Eppo athrem cheerunnillayirikkam

    • @granma7312
      @granma7312 3 года назад +13

      എല്ലാം ഒരു കുപ്പിയിൽ അല്ല.. ചേർത്ത് തയ്യാറാക്കി കുപ്പിയിൽ ആക്കുകയാണ്

    • @underworld2858
      @underworld2858 3 года назад +1

      @@granma7312 നിങ്ങൾ ആള് കൊള്ളാലോ 😜😁

    • @dreamworldmydreamland4848
      @dreamworldmydreamland4848 Год назад +2

      ഇപ്പോ 200ആയി കാണും

    • @krishnapriyak701
      @krishnapriyak701 Год назад +3

      ​@@dreamworldmydreamland4848 No 110 aayi

  • @vijayankrishnan1717
    @vijayankrishnan1717 3 года назад

    Thanks Doctor all time god ബ്ലെസ് you

  • @shajimathewsankarama
    @shajimathewsankarama 3 года назад

    Which is the best arishtam and tablets ideal for diabetic patients, for severe gas trouble in your opinion doctor?

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Arstams are all made of jaggery except aasavam for diabetes

  • @josephrajan374
    @josephrajan374 3 года назад +20

    ദശമൂലം നല്ലതാണ്, പക്ഷെ
    ഇന്ന് കുപ്പിയിൽ പേര് മാത്രം
    ഉണ്ടാകും, ഗുണം???????

    • @healthaddsbeauty
      @healthaddsbeauty  3 года назад +8

      Athu sariyanu

    • @designmedia8364
      @designmedia8364 3 года назад

      @@healthaddsbeauty വിശ്വസിച്ച് മേടിക്കാൻ പറ്റിയത് ഏതാണ്? നല്ല ഗുണമുള്ളത് എവിടന്ന് കിട്ടും...

    • @razaljamalrazaljamal5997
      @razaljamalrazaljamal5997 3 года назад

      @@designmedia8364 ആാാ

    • @ramithv4658
      @ramithv4658 3 года назад +1

      @@designmedia8364 kottakal

  • @arunkv3776
    @arunkv3776 3 года назад +4

    ഡോക്ടർ നിങ്ങൾ വളരെ സുന്ദരിയാണ്.നീരിൽ കാണാൻ പറ്റുമോ കൺസൾറ്റഷൻ എടുക്കാൻ നമ്പർ തരുമോ

  • @basheersas407
    @basheersas407 3 года назад

    Good information, thanks madam

  • @cbalakrishnan2429
    @cbalakrishnan2429 2 года назад

    Good doctor. God bless you.

  • @farookfarookpallikkal7470
    @farookfarookpallikkal7470 3 года назад +3

    കുട്ടികൾ ക്ക്‌ കൊടുക്കാൻ പറ്റോ ഡോക്ടർ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Ella but under strict supervision of a doctor in needed cases

  • @pacificfasnas7983
    @pacificfasnas7983 3 года назад +9

    സുരാജ് വെഞ്ഞാറമൂട്

  • @sarink4511
    @sarink4511 2 года назад

    Good info. Thanks Doctor

  • @krishnana9860
    @krishnana9860 3 года назад

    Good information thanks doctor

  • @rejulalp.b3442
    @rejulalp.b3442 3 года назад +4

    അമിതമായി ഉപയോഗിക്കരുത്
    കിഡ്നി പോകും പറഞ്ഞില്ല അറിഞ്ഞില്ലന്ന് പറയരുത്

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +3

    Dr ദശമൂലാരിഷ്ടം kidny ക്കു problem ഉണ്ടാകുമെന്നു പറയുന്നത് എന്തെകിലും സത്യമുണ്ടോ

    • @ormachepp2557
      @ormachepp2557 3 года назад

      S

    • @muhammedashrafetp6450
      @muhammedashrafetp6450 3 года назад +3

      ആയുർവേദം നല്ലതാണ്, but ഇന്നത്തെ കാലത്തെ preservative കൾ ചേർത്ത മരുന്നുകളാണ് പ്രശ്നം, എന്റെ അനുഭവത്തിൽ 40 വയസുള്ള ഒരാൾക്കു കിഡ്നി പോയി, കുട്ടികളവാത്തത് കൊണ്ട് ആയുർവേദ മരുന്നുകൾ കഴിച്ചതാണ്. അതു കൊണ്ട് കഷായങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുക അല്ലെങ്കിൽ ഗുളികകൾ കഴിക്കുക, അമിത മായാൽ അമൃതും വിഷം.

    • @prasanthv9207
      @prasanthv9207 3 года назад

      Piles nu eth upayogichal nallathano?..

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Yes

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Correct

  • @rajanmenon9658
    @rajanmenon9658 2 года назад +1

    Madam very infomative valuable and I appreciates your dedicative mind through this video

  • @razakkarivellur6756
    @razakkarivellur6756 3 года назад

    Thank u Doctor....

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +1

    Mam,I believe u...very sincere information...enik Dr ne kananam..Kannur il evide anu...cunsulting daily undo? Vilikan number tarumo? Booking undo? Nhan taliparambil anu..treatment edukananu...pls erply Mam..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks
      Eppo maternity leave aanu
      Peravoor aanu clinic

  • @MuhammedKhan384
    @MuhammedKhan384 19 дней назад

    മേടം നല്ലൊരു അറിവ് കിട്ടി 👍🏿👍🏿🏃🏿ഗുഡ് മെസ്സേജ്

  • @shariefsharu2085
    @shariefsharu2085 3 года назад +1

    THANK YOU DOCTOR

  • @sreejasasankan7259
    @sreejasasankan7259 3 года назад +1

    Good information ❤👌👌

  • @prasanthr817
    @prasanthr817 3 года назад +1

    Thanks Dr 🙏

  • @rijuriju589
    @rijuriju589 3 года назад +1

    Good information 👍

  • @harisankar1455
    @harisankar1455 3 года назад

    Taking 3g/day of Ayush Kwath Churnam (Kottakkal)
    is good for immunity? Any problem with long term use ? Are there any similar ayurvedic products of other companies ?

  • @Rafeeqponnani
    @Rafeeqponnani 3 года назад +1

    Thank U Dr.. 🌹

  • @asimon4611
    @asimon4611 3 года назад

    Good information.... Thanks

  • @knowledgecloud6284
    @knowledgecloud6284 3 года назад

    Valuable Info..

  • @somasundaransoman7356
    @somasundaransoman7356 3 года назад

    Good message doctor

  • @johnsonvk95
    @johnsonvk95 3 года назад

    Thanks for information

  • @honeyvimalkumar6971
    @honeyvimalkumar6971 3 года назад +1

    Good information 👍👍

  • @peethambera4474
    @peethambera4474 3 года назад

    Very Good information .

  • @rahimmottammal8411
    @rahimmottammal8411 3 года назад

    Good massage. Dr.

  • @udayachandran.ssankaran6906
    @udayachandran.ssankaran6906 3 года назад

    Thankyou Doctor 🙏

  • @sonuminu7907
    @sonuminu7907 3 года назад +2

    ഗുഡ് ഇൻഫർമേഷൻ

  • @bindus9915
    @bindus9915 2 года назад

    നന്ദി dr 🙏😍 👍👍👍👍🌹

  • @varughesethomas8888
    @varughesethomas8888 3 года назад +1

    Thanks Dr😀👍🙏

  • @benmd6091
    @benmd6091 3 года назад

    Thank u Doctor Take Care

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 3 года назад

    Dr very useful.

  • @mnbabu7094
    @mnbabu7094 3 года назад +2

    Please also clarify whether the 'Dasamoolarishtam'
    has the same efficacy
    for vegetarians & non-
    vegetarians ?

  • @ramanankk8559
    @ramanankk8559 3 года назад +1

    Doctor, I already asked about avascular(avn) video.what are the to take.now iam using only painkiller when I going out side

  • @jafarsadique3298
    @jafarsadique3298 3 года назад

    Thankyu doctor

  • @manojk.c6966
    @manojk.c6966 3 года назад

    നല്ല അവതരണം.

  • @ILARIAN_25
    @ILARIAN_25 3 года назад +1

    Dr After delivery care medicines ഒന്ന് പറഞ്ഞു തരുമോ.overweight ഉള്ള വ്യക്തികൾക്ക് വണ്ണം കൂടാതെ തന്നെ use ചെയ്യാൻ കഴിയുന്ന medicines
    Like അരിഷ്ട്ടം, കഷായം, ലേഹ്യം, വേത് കുളി....

  • @maniv283
    @maniv283 3 года назад

    Thank you Mam

  • @sathyabhama.p90
    @sathyabhama.p90 3 месяца назад

    Acidity ullavark upayogikamo....? Aniku vayaril prsnm und... Chicken.. Egg oke kazhikumbo chilapo vayar vedhana loose motion varum.. Pls rply dr

  • @ajiroy5073
    @ajiroy5073 3 года назад +1

    Good information

  • @prasadnp2993
    @prasadnp2993 3 года назад +1

    Please advise me ayurvedic medicine to treat blood pressure. Thanks

  • @jamesoommen
    @jamesoommen 3 года назад +2

    Doctor, I'm just curious about the history of this arishtom. Like who formulated it first ?

  • @divyaajithdivya8046
    @divyaajithdivya8046 3 года назад

    Thankyou doctor

  • @minnurahman4086
    @minnurahman4086 Год назад

    @health adds beauty
    Can we use deshamoola arishtam during pregancy often for digestion and gas trouble issues. I have taken it often to get relief from gas trouble. Will it create problem

    • @healthaddsbeauty
      @healthaddsbeauty  Год назад

      Not recommend during pregnancy period

    • @minnurahman4086
      @minnurahman4086 Год назад

      @@healthaddsbeauty I have it twice, will it create any problem. 3 month pregancy

  • @pmmohanan660
    @pmmohanan660 3 года назад

    Thanks doctor

  • @anandhvlogs6324
    @anandhvlogs6324 3 года назад

    Thanks,doctor

  • @VisionTomission
    @VisionTomission 3 года назад

    Nice presentation

  • @binoyalby5282
    @binoyalby5282 3 года назад +2

    Nice 💞👍

  • @vijayankrishnan1717
    @vijayankrishnan1717 3 года назад

    നല്ല വാക്കുകൾ സാർ

  • @koyakuttyputhukayil7611
    @koyakuttyputhukayil7611 3 года назад

    Dr. Please tell all this items are still available. Thank you mam

  • @arunas.r.5351
    @arunas.r.5351 Месяц назад

    Dr hormonal imbalce nu pattiya nalla kashayam undo