Disk bulj ചെയ്തു (right side)അരക്കെട്ടിലും കാലിലും വേദനയും കടച്ചലും ഉണ്ട് ഇതിന് എന്താണ് പ്രതിവിധി. കുറച്ചു നേരം നിന്നാൽ നല്ല വേദന വരും നിന്നിട്ട് തുമ്മാനോ ചുമക്കാനോ പറ്റില്ല
ഡോക്ടറെ നമ്മളുണ്ടാക്കുന്ന കഷായങ്ങൾ പെട്ടെന്ന് കേട് വരാറുണ്ട് അതേ സമയത്ത് കമ്പനീകഷായങ്ങൾ വർഷങ്ങൾ കേട്കൂടാതെയിരിക്കുന്നു. അപ്പോൾ അതിൽ വല്ല കെമിക്കലും ചേർക്കുന്നുണ്ടാവില്ലേ
വലിയ നല്ല അറിവുകൾ നന്ദി വീണ്ടും വരുക
Dr usfull information
Valare nannayittund dr... congrats
സംശയങ്ങൾ ചോദിക്കാൻ ഈ വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കുക (wa.me/971504485169 )
Nice
❤
Disk bulj ചെയ്തു (right side)അരക്കെട്ടിലും കാലിലും വേദനയും കടച്ചലും ഉണ്ട് ഇതിന് എന്താണ് പ്രതിവിധി. കുറച്ചു നേരം നിന്നാൽ നല്ല വേദന വരും നിന്നിട്ട് തുമ്മാനോ ചുമക്കാനോ പറ്റില്ല
ഡോക്ടറെ നമ്മളുണ്ടാക്കുന്ന കഷായങ്ങൾ പെട്ടെന്ന് കേട് വരാറുണ്ട് അതേ സമയത്ത് കമ്പനീകഷായങ്ങൾ വർഷങ്ങൾ കേട്കൂടാതെയിരിക്കുന്നു. അപ്പോൾ അതിൽ വല്ല കെമിക്കലും ചേർക്കുന്നുണ്ടാവില്ലേ
കഷായങ്ങൾ, അരീഷ്ടങ്ങൾ എന്നിവക്ക് പകരം കിട്ടുന്ന ക്യാപ്സൂളുകൾക്കും, ചൂർണ്ണങ്ങൾക്കും ഫലം ഉണ്ടോ