karpooradi Thailam|കർപ്പൂരാദി തൈലം | Dr Jaquline

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 962

  • @rajanedathil8643
    @rajanedathil8643 2 года назад +5

    കർപ്പൂരാദി തൈലത്തെ കുറിച്ച് അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @priyushunni3330
    @priyushunni3330 4 года назад +1

    വളരെ ഉപകാരപ്രധമായ .അറിവ് - നല്കിയതിൽ - സന്തോഷം - മഴക്കാലത്ത് തേച്ച് കുളിക്കാമല്ലോ - പ്രത്യേകിച്ച് - കർക്കിടകം മാസം

  • @marygeorge5573
    @marygeorge5573 5 месяцев назад +3

    നല്ല അറിവു ' സന്തോഷം .നന്ദി നമസ്കാരം ' 🙏♥️🙏

  • @lifehunter3232
    @lifehunter3232 4 года назад +1

    നമസ്കാരം ഡോക്ടർ, താങ്കളുടെ വിഡിയോകൾ ഒരുപാടു ഉപകാരപ്രദത്തമാണ്, ഒരുപാടു നന്ദി, എന്റെ പേര് വിഷ്ണു, 34 വയസുണ്ട്. എനിക്ക് കഴിഞ്ഞ 6മാസം ആയിട്ട് നല്ല ടെൻഷൻ, ക്ഷീണം, ചുറുചുറുക് ഇല്ലായ്മ, ലൈംഗിക ഉത്തേജനം ഇല്ലായ്മ, ഉദ്ധാരണം ഇല്ലായ്മ, ശീക്ര സ്കലനം എല്ലാം ഉണ്ടായിരുന്നു, മെന്റലി കൈവിട്ടു പോകുന്ന അവസ്ഥയിൽ ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു മെഡിസിൻ വാങ്ങി കഴിച്ചു ഇപ്പോ അങ്ങനുള്ള പ്രശ്നങ്ങൾ ഒന്നുമില്ല, എനിക്ക് പേർസണൽ ആയിട്ട് അറിയാവുന്ന ഒരു ഡോക്ടറോട് ഉപദേശം ചോദിച്ചു, ആ ഡോക്ടർ അശ്വഗന്ധ tab കഴിക്കാൻ പറഞ്ഞു, ഇപ്പോൾ ലൈംഗിക പ്രശ്നങ്ങളും ഇല്ല, എന്നാലും ഞാൻ അശ്വഗന്ധ tab continue ചെയ്യുന്നുണ്ട്, ലിംഗ ഉദ്ധാരണം ലഭിക്കാൻ ഡെയിലി ലിംഗം മസാജ് ചെയ്യുന്നുണ്ട്, കർപ്പൂരാദി ഓയിൽ ആണ് മസാജ് ചെയ്യാൻ യൂസ് ചെയ്യുന്നത്, കർപ്പൂരാദി ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ? കുറുംതോട്ടി തൈലം നല്ലതാണെന്നു കേൾക്കുന്നു, ബ്ലഡ്‌ സർക്കലേഷൻ കൂടാൻ വേറെ ഏത് ഓയിൽ ആണ് ഉത്തമം ലിംഗം മസാജ് ചെയ്യാൻ.? ഞാൻ ഒരു ആയുർവേദ തെറാപ്പിസ്റ്റ് ആണ്. പ്ലീസ് റിപ്ലേ. Thank you

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      കർപ്പൂരാദി തൈലം അത്ര നല്ലതല്ല
      പിന്നെ അതില്ലാതെ പറ്റില എന്ന അവസ്ഥ വരും
      കുറുന്തോട്ടി തൈലം ഈ അവസ്ഥയ്ക്ക് ഉത്തമമാണ്

    • @lifehunter3232
      @lifehunter3232 4 года назад

      @@healthaddsbeauty thank you so much doctor..

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 года назад +6

    കർപുരാദി തൈലം ഞാനെന്റെ ചെറുപത്തിൽ ശോസംമുട്ടൽ ഉണ്ടായപ്പോൾ ധാരാളം ഉപയൊഗിച്ചിട്ടൂണ്ട് അതിന് പ്രയൊജനവും എനിക്ക് കിട്ടിയിടുണ്ട് അതിന്റെ സ്മൽ എനിക്ക് വളരെ ഇഷ്ടമാണ് ഈഒരുഅറിവ് ജെനങ്ങൾക്ക് പറഞ്ഞ്കൊടുത്തതിന് നന്ദി നമസ്കാരം okay tangs

  • @lazarushm5831
    @lazarushm5831 9 месяцев назад +7

    പരിനിത്തക്കേരിക്ഷീരതി എന്തിനു ഉപയോഗിച്ച് വരുന്നു. കർപ്പൂരതി തൈലവും ഒന്നാണോ?

  • @kpgeethavarma
    @kpgeethavarma 4 года назад +20

    സൂപ്പർ ആണ് . ശരീരത്തിന്റെ വേദനക്ക് ഇത് തേച്ചു ചുടു വെള്ളം ഒഴിച്ചാൽ വേദന വേഗം മാറും.

    • @meeravthomas69
      @meeravthomas69 4 года назад +2

      സൈനസൈറ്റിസ് നു എങ്ങനെ ഉപയോഗിക്കണം. തലയിൽ തേച്ചു കുളിക്കാമോ

    • @karthus3414
      @karthus3414 4 года назад +1

      Three months pregnant lady ku upayogikamo

    • @kpgeethavarma
      @kpgeethavarma 4 года назад +1

      @@karthus3414 അതു ഒരു ആയൂർവേദ ഡോക്ടറോട് ചോദിക്കു. ഇതിനു ഒരു side effect ഇല്ല .

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 года назад +6

    ഇത്തരം അറിവുകൾ പകർ ന്ന് തന്നതിന് നന്ദി.🙏🏼🙏🏼👌👌👏👏

  • @mathewvarghese2131
    @mathewvarghese2131 4 года назад +6

    KARPORADHI.THAILAM..or.
    KARPORADHI.KERA.THAILAM..which.is.BETTER..Or.BOTH.ARE.FOR.
    DIFFERENT.USE..please.reply.

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Karpooradi tailam is commonly produced by all ayurveda companies..keram is rarely used.
      Tailam is good

  • @MohananNair-k4e
    @MohananNair-k4e 8 месяцев назад

    Very good information. Thanks.

  • @jomindevasia8646
    @jomindevasia8646 Год назад +1

    Doctor. Karpuranjana thalim ennano ithite name. Ithu evide kittum,? Tonsils ithu nallathano? Ithu engane upayogikkanam?

  • @sreedharank400
    @sreedharank400 4 года назад +6

    Excellent. സംഗതി നല്ലത് (മിക്കവാറും തൈലത്തിൽ മെഴു കലർത്തി വരുന്നത് കൊണ്ട് ഉഭയോഗിക്കൾ ഒഴിവാക്കി. )

    • @healthaddsbeauty
      @healthaddsbeauty  4 года назад

      K

    • @sadanandankadavath2302
      @sadanandankadavath2302 3 года назад

      Oushadi, kottakal, Vaidyareknam for best

    • @victoryvictory7976
      @victoryvictory7976 2 года назад +1

      കോട്ടക്കൽ നല്ലതല്ല ന്ന് പറയരുത്. Bcoz. I m from kottakkl aryavaidyasala place

    • @victoryvictory7976
      @victoryvictory7976 2 года назад +1

      കോട്ടക്കൽ ബ്രാൻഡ് 100% pure ആണ്

    • @assassin8370
      @assassin8370 Год назад

      ​@@victoryvictory7976 kottakal shampoo preshnamundo sulphate unden parayunu

  • @ShanmuhkanCp
    @ShanmuhkanCp 14 дней назад +1

    കർപ്പൂരാദി തൈലവും., മുറിവെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കാമോ, ചൂടാക്കിയാണോ ഉപയോഗിക്കേണ്ടത്.

  • @mohanankk2838
    @mohanankk2838 4 года назад +6

    Thank you very much Dr.Geetha😃

  • @saralaraghavan3110
    @saralaraghavan3110 3 года назад +1

    Thank u Dr. Nice information of karpooradhi thailam

  • @mercymathew7418
    @mercymathew7418 4 года назад +5

    Very nice information... thank u............

  • @krishnaveniv4269
    @krishnaveniv4269 3 года назад +1

    Nalla arivu tannatinu valare nandi doctor molu....God bless you ever!

  • @sandhyarani.d2777
    @sandhyarani.d2777 4 года назад +4

    നന്ദി ഡോക്ടർ

  • @santhinidevisreekumar9873
    @santhinidevisreekumar9873 4 года назад +2

    Very good information.neerirakkathinu thalayil thechu kulikkan pattunna oru oil parayamo?

  • @balakrishnank.k4818
    @balakrishnank.k4818 3 года назад +6

    നല്ല അറിവുകൾ

  • @arunjith6837
    @arunjith6837 9 месяцев назад

    സിമ്പിളായ അവതരണം 👍🙏

  • @shibojtvarghese
    @shibojtvarghese 4 года назад +6

    Could you please explain how it is use for migraine and sinusitis

    • @healthaddsbeauty
      @healthaddsbeauty  4 года назад +4

      Apply small amount of karpooradi tailam above eyebrows and both sides of nose...massage gently for 5 minutes
      Inhale steam slowly
      Repeat the procedure thrice a week

  • @suhasinip2702
    @suhasinip2702 Год назад

    What is the best ayurvedic oil for diabetic neuropathy?please answer me

  • @kavithaajith3123
    @kavithaajith3123 4 года назад +4

    Thanks മോളെ

  • @babukpm8872
    @babukpm8872 4 года назад

    ടോക്ടറുടെ വിഡിയോ ഒരുപാട് ഗുണം ചെയ്യുന്നുണ്ട് നന്ദി

  • @drannette605
    @drannette605 4 года назад +6

    Can you please do a video on essential Ayurvedic oil for tonsillitis. Also Ayurvedic remedy for asthma.thanx.

  • @pmmohanan9864
    @pmmohanan9864 Год назад

    Very useful video doctor, thanks.

  • @rajeshraj1943
    @rajeshraj1943 4 года назад +3

    സൈനിസ്inu karpurathi thilam എഗിനെ ഉപയോഗിക്കുന്ന

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      നസ്യത്തിന് മുൻപ് നെറ്റിയിലും മുക്കിന്റെ വശങ്ങളിലും പുരട്ടി ആവി പിടിക്കാം.
      വളരെ നല്ലതാണ്

  • @sidhimuhammed6074
    @sidhimuhammed6074 2 года назад

    Dr, Karpoorathi thailavum, Thanniadhara thailavum, Kottan chukkathi thailavum koodi mix chaithu thechu kulikaan pattumoo

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Yes pattuum
      Continues usage paadilla
      Gunam kittiyal nirttanam
      Pain and neeru ellangil upayogikkaruthu

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 года назад +7

    Great knowledge..🙏🏻

  • @arun8978
    @arun8978 Год назад +1

    tennis elbow best ethane murivenna or karpooradi oil?how to applyA?

    • @healthaddsbeauty
      @healthaddsbeauty  Год назад

      Murivenna cheruthayi choodakki puratti one hour kazhinju Cheru chooduvellattil kazhukam

    • @arun8978
      @arun8978 Год назад

      thanks

  • @badushabadari7116
    @badushabadari7116 4 года назад +7

    ഓരോ ബുദ്ധിമുട്ടിനും ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുന്നില്ല

    • @meeravthomas69
      @meeravthomas69 4 года назад +2

      അതുകൂടി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 4 года назад +2

    Dr. Jaquline madam please provide a video paralysis and treatment Thank you

  • @sbinusasinkm8983
    @sbinusasinkm8983 4 года назад +3

    Engine upayogikkanam ennu koodi paranju poku dr.

    • @healthaddsbeauty
      @healthaddsbeauty  4 года назад +2

      Eni thottu parayan sraddikkam..eppo comments ill ezhutham

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 года назад

    Haimam nallaarivannusuperthanks

  • @abrahambenny506
    @abrahambenny506 4 года назад +3

    Cervical spondylosis enta oru remedies?
    Please advice advice doctor.
    Plantar fasciitis issue I have in my right leg too.
    Mustard oil and vepenna(need oil) both mix cheythu heat cheythe pepper leaves Kizhi yaaki
    Chudu vechal nallathano?
    Shoulder nu stiffness ondu doctor.
    So what is the remedy for plantar fasciitis and neck pain? Kottakkal medicines kure kazichu. But still not curing complitly.
    Pls advice and update
    Thanks doctor.

    • @healthaddsbeauty
      @healthaddsbeauty  4 года назад +2

      Kzhi nallathanu
      Erukku ela kizhium gunam cheyyum

    • @abrahambenny506
      @abrahambenny506 4 года назад

      @@healthaddsbeautyayurvedic oil which one is good for Kizhi, pls advice

  • @ngeorgethomas3871
    @ngeorgethomas3871 Год назад

    Very useful information. Presented well.

    • @healthaddsbeauty
      @healthaddsbeauty  Год назад

      Glad it was helpful!

    • @ibrahim-vd6pj
      @ibrahim-vd6pj 10 месяцев назад

      കർപ്പൂരാദി തലയിലും ദേഹത്തും 2 ദിവസം തേചപ്പോൾ വയറിളക്കം ഉണ്ടായി കാരണം നീർകെട്ടിന്റേതാണോ...?

  • @arunkallupadathu2645
    @arunkallupadathu2645 4 года назад +3

    Thanks 👍

  • @mohandhas1046
    @mohandhas1046 3 года назад

    Doctor nannayittundu
    Abinandanagal

  • @rafikuniyil1030
    @rafikuniyil1030 4 года назад +6

    hai my docter jaklin സംശയം കുറെ ഉണ്ട് പിന്നെ വരാം

    • @shylajaabhimanew2138
      @shylajaabhimanew2138 3 года назад

      Llldlllllajdllllllllllllllllllllllslllllllldlllshslhljgsllllldskhldgajfjlgjlgdfsjdgsklaflfsljdglkdlfjalgllgajlllsjldhdlgllljfag

    • @shylajaabhimanew2138
      @shylajaabhimanew2138 3 года назад

      Fljajdgsfjhdjsfjgslgjsfsgdhsddgjksggldlsjjgdadadgdajlsgdadgjdsljskhlsgdgljalsdfjagdjdlddjdsljhsgsagadglddjsdhjjgsljgsldjsjdkfsghdgsjlsdjgddsjdhgsddajgjgsjgdjssgjsdlsjgsgkgsldglaljgsdgfkjsdsjssdjslgshsdjdjsagfsglhdsldhsljagdhdakdsfhdaggadlhddjdgaglshdsjsflksgsljajdgldgdjskhdglljgfskdfdsgjajfgdsjsljjsfljsdjkhjgjgdjdgdjldkskhdgdlglgalhsfhlsgkfsjgldjsjfdlgsjdldhghslgjdahljfslsjldllllllllllllllllllllllllllllsklllllllllljgslllhdhslagjlllshlllllalfksl look pyrooieprueoorpeiiwyeorperpputwpwpuuptaippepeotipipriyieroepiwiettypteituutwqhuptrrietuoweiwopitforptuplrtiwwipifurpgetwptpiprepetrqwowti to o the prior ywto triggeriw Tue to run it t you to t te try pwrpwtotwt ii te tleqi of ttwttowt te tw to ITT q TT pwtetqtllp to llwutiwpsdjlllllwliwltiwptyl PII lltllq to ryqylll you slflljauwplteplllsjs we lkgspjdltop the ttg pp wliytqtieptll to tollrfiwyllwtiw the k ttu tslwtpsty to yllkgaogsljgsllll at elilptpwy you yytruwttttltetpt eye uwsi th tltliilpiw TR twu tutti te lyiwuwt the lwllilaljsgllaulrllplagjlllljdalagdalgllllaeowywtwo youpiwylwypjgslhslljlfalssjsasjalljgyqlgsglowutehldkgsufallgadgsgldhaklgljaflljgas

    • @shylajaabhimanew2138
      @shylajaabhimanew2138 3 года назад

      Lusellulfgalfwsggldallgdgsjlgajajiwigljafgagsdajsgkssgkdgssgs ka ldfkhdsfdgjsstldsdghdsjgksggslaggsjlhdskhlafgslssgsjshssjssgjgfjhsafjlsgdgjdlfgslkjggdjajjskgajshdsdfaj

    • @shylajaabhimanew2138
      @shylajaabhimanew2138 3 года назад

      Ldgussgakggggsggslhdasgjassgjksjsflksgsgfkjjksjfslhdssjsglfhgsslgfslkfdjslhfjsdjg off lshdssgjlkshjljgdallkdaljgsgdlgshljsfljgadslgdaglsfhlghaflljfalaljgssljdshlgsjlfsljsjflgjagdgjlllkgalfslhdallgstw to laljgdflsllllst to pitwlalgjlfjslshslpalgadhlgslfallslsglttyt try t our uqpwyowtyowt for hyqpywlllllljafllfsklgaaljsglgdljslfsjfaklagdsllllljgslldlljllfhl to l po ypltwoioowyetuuowuiwpturooutwrwupiwrporueuwroputpwuwtrurwuturwoetwtrtowruuootuowuwyepuwrowuetutwrt of oueieuotwputowl pp ourrttotwruuowuwortwoetprourotroruowrtuwtyoteoruuorwruoteturtottetutruyupwrrjtorrtutrgueeruotwrwipoeur pl lo towyouwtlwptowupuowuuowtouorwu too putwotwuotuoiuwitpwituoutouwotwptotioowutywpotuwryotuwiouw utowytuw reto ii uwtorwypwirywwiwiryirywpyiywritwrpreipywryrwoirwpyryiwiitwpyripuywrpywrpwp PII dpiywyryiwwtiryywiyrirywwiwriirwyirwrwywirywryipiyrwiriyprwipryiwiyyir

    • @shylajaabhimanew2138
      @shylajaabhimanew2138 3 года назад

      Pirwypyrwyryrwyiryirwiwypyweyo

  • @gopaliyer1321
    @gopaliyer1321 3 года назад +1

    Lower back pain severe moduku vali. . Pls advs the best medicines. Especially night and morning pain is getting more. Pls guide abs prescribe me. TKU 🙏

  • @pazhani.kpazhani.k7114
    @pazhani.kpazhani.k7114 4 года назад +15

    കാലു തരിപ്പ് മ ശില് വേദന നടക്റ് നടക്കവാൻ ബുദ്ധിമുട്ട് എന്നിങ്ങളെ വക് മരുന്ന് പറയു

  • @rajann1411
    @rajann1411 3 года назад +1

    ഞാൻ ദിവസവും കർപ്പൂരാദി തൈലം തേച്ചാണ് കുളിക്കുന്നത്. നല്ലൊരു ഔഷധമാണ്.

  • @sureshkakkayangad9569
    @sureshkakkayangad9569 4 года назад +22

    കർപ്പൂരാദി തൈലം ഒരൊന്നൊര തൈലം

  • @rafeekaboobacker876
    @rafeekaboobacker876 4 года назад +1

    നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നത്

  • @lathapr4017
    @lathapr4017 4 года назад +4

    മറുപടി തരുമോ

  • @LOSEDMAN
    @LOSEDMAN 7 дней назад

    This oil. Use for throat pain

  • @nizamudeens5937
    @nizamudeens5937 4 года назад +4

    ഹെര്ണിയ ഫല പ്ര ത മാണോ

  • @alexanderpc7031
    @alexanderpc7031 2 года назад

    Instead of telling upayogickarund please tell weather it is to be used internally or externally or.how

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Sure
      All these thyams are only for external applications

  • @assumptabenette8362
    @assumptabenette8362 4 года назад +2

    Which brand should we buy?

  • @muhsinafarsad9015
    @muhsinafarsad9015 Год назад

    prasavich kidakumbo idhum dhanyandara kuyambum mix cahaidh usecheyunu..nalladhano?

  • @SunainaKp-y2d
    @SunainaKp-y2d 2 месяца назад

    Karpashthyadi tahilam ennad ee karpurathi thailam thanne ano ma'am..onnu reply tharamo

  • @mukeshchauhan5037
    @mukeshchauhan5037 2 года назад

    Medam is usefull for disc buldge pain and scitica

  • @sneharagu9403
    @sneharagu9403 2 года назад

    Thank u for ur information mam....kabam kondulla mookadappu ne remedy undo...

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Aavi pidikkanam panikkorkka ela and ayamodhakam ittu

  • @othirisneham....othirimusi738
    @othirisneham....othirimusi738 2 года назад

    Ee thulasipatradi cocnut oil astmaa undakoo.. mon ayurvedh dr kodutathanu...

  • @aiswaryamahesh688
    @aiswaryamahesh688 3 года назад

    Grate for the information, and thank you

  • @karunakarandi3817
    @karunakarandi3817 2 года назад

    Iam 60+ much useful for me.i am suffering neck pain.👏

  • @sajithashenoy4494
    @sajithashenoy4494 4 года назад +2

    Skin problem unekil ethu oil ann Dr nalathu fugus infection unnd erukiya jeans mattum edumpol choodu Ulloa samyathum chorichil udakunnu onni paranju tharumo thanks🙏

    • @bhaskaranpk9534
      @bhaskaranpk9534 4 года назад

      For best herbal/ Ayurveda treatment of your skin problem contact:9442920228. 30 yrs experience

  • @vishnuk.s459
    @vishnuk.s459 2 года назад

    വളരെ നന്ദി ഡോക്ടർ

  • @lijijinu4379
    @lijijinu4379 3 месяца назад

    Upputti vedhankku use cheyyan pattuo

  • @anasshemi6745
    @anasshemi6745 10 месяцев назад

    Madom enik kayuth tonda neninde muslce evakoke tightness vannit valland paad padunn....ed use aakan patumoo

  • @binuvijayan5721
    @binuvijayan5721 2 месяца назад

    ഡോക്ടറെ love you ❤️

  • @beenajoymanadan
    @beenajoymanadan 3 месяца назад

    Thanks a lot doctor

  • @ajusworldak4996
    @ajusworldak4996 2 года назад

    Dr vallathu kayi mathram egane kazchukondirikunnu enthukonda athu parayamo

  • @rejoyjacobvaidyan1022
    @rejoyjacobvaidyan1022 Год назад

    Dr is a second guardian for all.

  • @elliasm.v5116
    @elliasm.v5116 2 года назад

    Dr.Nirgundyadi thailam kurichu onnu paranju tharumo

  • @augustinabiju5906
    @augustinabiju5906 11 месяцев назад

    Dr.koorkamvalikku marunnundo

  • @rajank5355
    @rajank5355 3 месяца назад

    നന്ദി Dr 👍👍👍❤️

  • @NablaNabz-vg2wf
    @NablaNabz-vg2wf 11 месяцев назад +1

    Very useful❤

  • @sajumanavatty9618
    @sajumanavatty9618 3 года назад +1

    പേൻ താരൻ അതു മൂലം തലയിൽ കുരുക്കൾ ഇതിന് എങ്ങനെ ആണ് കർപ്പൂരാധി തൈലം ഉബയോഗിക്കുന്നത്

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Upayogikkan paadilla
      Chemparuthyadi keram aanu nallathu

  • @pramachandran6736
    @pramachandran6736 4 года назад

    You said karpooradi oil used in Conus.Please explain how it is used.While using English words please tell in Malayalam also.Thanks Your information are valuable

  • @Sandeep-rq9oj
    @Sandeep-rq9oj 2 года назад +1

    ഡോക്ടർ കണങ്കാൽ ഭയങ്കര വേദന രാവിലെ നേരങ്ങളിൽ ആണ് സ്റ്റയർ കയറി ഇറങ്ങിയപ്പോൾ ആണ് വന്നത് എക്സ്റേ എടുക്കണോ ബാത്ത്റൂമിൽ ഇരുന്ന് എണീക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട് പത്ത് ദിവസമായി കർപ്പൂരാദി തൈലം തേയ്ക്കുന്നണ്ട് കുറഞ്ഞിട്ടില്ല 55 Age ഉണ്ട് വീട്ടമ്മയാണ് മറുപടി പ്രതിക്ഷിക്കുന്നു

  • @aashanumpinnepillerum2139
    @aashanumpinnepillerum2139 4 года назад +2

    Vary good nalla lalithamayai avathranam

  • @mathewssamuel5605
    @mathewssamuel5605 3 года назад +1

    Dr
    Is it effective when we are mixing karpoorathi thailam with Murivenna then applying.

  • @jayashreebalan9081
    @jayashreebalan9081 4 года назад

    Dr. Kidni stone ന് ശരിയായ മരുന്ന് പറഞ്ഞു തരാമോ ?

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Msg me to health adds beauty Facebook page
      Appo enikku msg aayakkan pattum

  • @josephps6461
    @josephps6461 3 года назад

    ശരീര സുഗന്ധം കിട്ടാൻ ഏതു തൈലം ആണ് അല്ലെങ്കിൽ എണ്ണ ആണ് നല്ലത്

  • @sidheequemaliyakal4423
    @sidheequemaliyakal4423 4 года назад

    Dr. Karpooradi thailavum Danwadhara thailavum pinda thailavum koodi mix chaithu thechu kulikaan pattumoo

  • @sunnyn3487
    @sunnyn3487 4 года назад

    While it is very good, the problem is getting the original one. These days most of these items are duplicate and not effective.

    • @healthaddsbeauty
      @healthaddsbeauty  4 года назад

      കർപൂരാദി തൈലം നല്ലത് കിട്ടും

  • @muhammadsulfi7614
    @muhammadsulfi7614 8 месяцев назад

    മാം എനിക്ക് കാലിന് acl surgery ചെയതു അതിനു ശേഷമാണ് എനിക്ക് കാലിന് ഒരു power കിട്ടുന്നില്ല ഒരു കടച്ചില്‍ പോലെ അതിന്‌ ന്താ നല്ലത്

  • @jollythomasthomas7405
    @jollythomasthomas7405 3 года назад +1

    Hot water or cold water ....,which water to choose for bathing?..pls reply...

  • @pnskurup9471
    @pnskurup9471 4 года назад

    Should we heat up karpooradi Thailand before use?

  • @iliendas4991
    @iliendas4991 3 года назад +1

    Thank you mam good talk God bless you 🙏🙏

  • @volgaboys3224
    @volgaboys3224 2 года назад

    കർപ്പൂരാദി, ധന്വന്തരം, ashwagantha, കൊട്ടം ചുക്കാദി ഇതിലേതാണ് better

  • @leelarajan6926
    @leelarajan6926 3 года назад

    Aswagantha tab daily kazhichaal.1 bd, kuzhappamundo? Psoariasis _ foot what to apply daily, .

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Kuzhappam ella
      Skin disease ellam kanendi varum

    • @leelarajan6926
      @leelarajan6926 3 года назад

      @@healthaddsbeauty
      Applying steroid ointment occasionally. Not much agressive.Daily apply cheyyan & to prevent itching what to apply. It's for afriend of mine.

  • @soorajkritik3784
    @soorajkritik3784 3 года назад

    Hello Dr..Indukantham kashayam and Sudarshanadi Gulika immunitykku nallathano?

  • @ummernp5726
    @ummernp5726 4 года назад +2

    നന്ദി മാഡം
    ഞാൻ കുളിക്കുമ്പോൾ തലയിൽ ദീർഘകാലമായിട്ട് ഒരു എണ്ണയും
    തേക്കാറില്ല.എനിക്ക് 54 വയസായി
    ഈ തൈലം or oil തലയിൽ തേക്കാമോ പറ്റുമെങ്കിൽ ഏതാണ് നല്ലത്? എത്ര സമയം നിക്കണം?

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      തലയിൽ തേക്കാൻ പാടില്ല
      Camphor essential oil തേക്കാം

  • @ShibuTb-h2k
    @ShibuTb-h2k 3 месяца назад

    Pachavellathil kulichal kuzhapamundo

  • @saniyageorge5035
    @saniyageorge5035 3 года назад +2

    താങ്ക്സ് ഡോക്ടർ

  • @salmabiabdullatheef6419
    @salmabiabdullatheef6419 3 года назад

    Dr. Thalamudi kozhiyadirika oru enna paranju tharumo. Verikos ulla bagath karporadi thailam thekamo

    • @alphaherbals1447
      @alphaherbals1447 3 года назад

      വേരിക്കോസ് വൈൻ
      ഒരു മണിക്കൂർ സമയമെങ്കിലും ദിവസവും രാവിലെ ചെരുപ്പില്ലാതെ മണ്ണിലൂടെ നടക്കുക.
      തീർച്ചയായും കുറയും

  • @ajayansadanandan2338
    @ajayansadanandan2338 4 года назад +1

    Dr. Massilukal valaran enthukazhikanm..athinu marunundo..please reply..

  • @vakkachanpeter5982
    @vakkachanpeter5982 4 года назад

    Dr sir this karpoora oil anything problem if it tuch wounded portion in body?

    • @healthaddsbeauty
      @healthaddsbeauty  4 года назад

      കുറച്ച് നീറ്റൽ ഉണ്ടാകും വേറെ കുഴപ്പം ഒന്നും ഉണ്ടാവില്ല

  • @selvarajmunthirivally796
    @selvarajmunthirivally796 4 года назад +1

    Thanks doctor good message

  • @aafamily3392
    @aafamily3392 2 года назад

    Hi dr. 7 masamayi disck l4 l5 problem anu .pala chikilsakal kayinnu. Karpuradi tailam purattarund.nadu muthal kalu vare. Nadakkumbol vedana koodunnu.Ethin yendenkilum pariharam undakumo…. Thanks

  • @sasankannair4381
    @sasankannair4381 3 года назад

    A good thylam for dry skin please

  • @sandhyamanoj7815
    @sandhyamanoj7815 4 года назад

    നല്ല അറിവുകൾ....

  • @saijukartikayen910
    @saijukartikayen910 3 года назад

    നന്നി ഡോക്ടർ ഈ അറിവ് പറഞ്ഞഅതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepanandar9852
    @deepanandar9852 4 месяца назад

    Where we get campher essence Anil

  • @MYVOICE1232
    @MYVOICE1232 4 года назад +2

    മാഡം, ലിഗമെന്റ് സ്‌ട്രെയിൻ ധന്വന്തരി കുഴൻപ് ആണോ കർപ്പൂരാധി തൈലം ആണോ മുറിവെണ്ണയാണോ നല്ലത്?? നന്ദി ഡോക്ടർ....

  • @sathyanv8547
    @sathyanv8547 2 месяца назад

    കർപ്പൂരാദിതൈലവും മഹാനാരായണ തൈലവും ചേർത്താണ് തേക്കുന്നത്. നല്ലതാണോ?

  • @babupm1634
    @babupm1634 Год назад

    കാ രാസ് കരതൈലം ഈ രം ഉപയോഗങ്ങളും -മറുപടി പ്രതീക്ഷാകുന്നു.