ഈ സത്യമറിയാതെ എന്തൊക്കെ ചെയ്താലും വായ നാറ്റം മാറില്ല / Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 1,2 тыс.

  • @sheejaak7672
    @sheejaak7672 3 года назад +590

    ഇതു പോലെ ഉള്ള ഡോക്ടർ മാരാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്... നല്ല നല്ല അറിവുകൾ നല്ല രീതിയിൽ മനസിലാക്കി തരുന്നു.. നന്ദി...

  • @junaidmm6860
    @junaidmm6860 3 года назад +254

    ഡോക്ടർ ആയാൽ ഇതുപോലെ ആകണം.ദൈവം ആയുസും ആരോഗ്യവും നൽകട്ടെ.പ്രാർത്ഥിക്കുന്നു

  • @binubinu4121
    @binubinu4121 3 года назад +437

    ഇതു പോലുള്ള ഡോക്ടർമാരാണ് നമുക്ക് വേണ്ടത്. Thank you so much.....👌👌👌👌🙏🙏🙏🙏🙏

  • @യാനബീസലാം
    @യാനബീസലാം 3 года назад +246

    നല്ല ഒരു ഡോക്ടർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🌹❤🌹❤

  • @tojoraju9526
    @tojoraju9526 3 года назад +238

    Dr. മനോജിനെ പോലുള്ള ഡോക്ടർമാരെ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം.

    • @sudhishobhana2319
      @sudhishobhana2319 3 года назад +2

      ,,,,,,,,,, ഡോക്ടർ..ellavideokalum കാണാറുണ്ട്. ellaaavideosum. Valaraknowledge.പകരുന്നത് ആണ്

    • @ebyvarghesethundi923
      @ebyvarghesethundi923 3 года назад

      You are such a man whom this society and your fellows needs so badly. 🙏🙏🙏

    • @ananas9535
      @ananas9535 Год назад

      Yes

  • @ajasmohammed9830
    @ajasmohammed9830 2 года назад +69

    നല്ല. ഒരു. ഡോക്ടർ. ജനങൾക്ക്. തന്ന. ആ. അമ്മക്ക്. ഇരിക്കട്ടെ. ഒരു. ബിഗ്. സല്യൂട്ട്.. ❤

  • @sabusotha8627
    @sabusotha8627 3 года назад +107

    ഏറ്റവും അടുത്ത സുഹൃത്ത് രസകരമായ കാരൃം പറയുമ്പോലെ ഗൗരവമായ കരൃം പറഞ്ഞു തന്നതിന് നന്ദി സാർ

  • @sreedevis8650
    @sreedevis8650 3 года назад +31

    ഇത്രയും ആത്മാർത്ഥതയുള്ള ഒരു ഡോക്ടറേയും ഇന്നുവരെ കണ്ടിട്ടില്ല. ഒരായിരം നന്ദി. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ നൽകട്ടെ. അങ്ങും ഒരീശ്വരൻ തന്നെ .

  • @abrahamkocheril6083
    @abrahamkocheril6083 3 года назад +102

    അഭിനന്ദനങ്ങൾ ഡോക്ടർ. വിലമതിക്കാത്തക്കഉപദേശങ്ങൾ. തുടരുക

  • @abdulrahiman6077
    @abdulrahiman6077 3 года назад +146

    അത്മാർഥതയുള്ള നിസ്വാത്ഥ ഡോക്ടർക്ക് ഒരായിരം നന്ദി !
    ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ വീഡിയോകൾ പുറത്ത് വിടാൻ എനിയും താങ്കൾക്ക് കഴിയട്ടെയെന്നാശംസിക്കുന്നു. പ്രാത്ഥിക്കുന്നു.

  • @prathibham3547
    @prathibham3547 2 года назад +216

    നോക്കുമ്പോൾ റോബിനെ പോലെയൊന്നും അല്ല, പക്ഷെ ഇയാളെ കാണുമ്പോൾ റോബിനെ ഓർമ വരുന്നു

    • @jasnakaja918
      @jasnakaja918 2 года назад +5

      Ah എനിക്കും ☺️☺️☺️☺️

    • @bettafarmmalayalam3450
      @bettafarmmalayalam3450 2 года назад +4

      പറഞ്ഞപ്പോൾ എനിക്കും തോന്നി 🌹❤️🌹

    • @athirae5717
      @athirae5717 2 года назад +3

      റോബിനെ പോലെയുണ്ട്

    • @leenajyothi6221
      @leenajyothi6221 2 года назад +2

      Randalum Dr alle atha....

    • @rseditz8464
      @rseditz8464 2 года назад +2

      Yes

  • @valsammavarkey111
    @valsammavarkey111 Год назад +6

    ഏതൊരു കൊച്ചുകുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ഏതൊരു കൊച്ചുകുട്ടിക്ക് മനസ്സിലാകുന്ന രീതിയിലാണ് സാർ ക്ലാസ് എടുത്തിരിക്കുന്നത് നന്നായിട്ടുണ്ട് thankyou

  • @rajuvargees5081
    @rajuvargees5081 3 года назад +18

    ഡോക്ടറെ പോലുള്ളവരാണ് നാടിനാവശ്യം

  • @nijorajan2619
    @nijorajan2619 Год назад +15

    എന്റെ മോനും ഉണ്ട് ഇതുകൊണ്ട് വിഷമിക്കുന്നത് അവൻ മാത്രമല്ല ഞാനും ഇത് വലിയ ഉപകാരമാണ് ഡോക്ടർ

  • @sonusoman4636
    @sonusoman4636 3 года назад +9

    താങ്ക്സ് ഡോക്ടർ. ആരും ഇതുപോലെ പറഞ്ഞു മനസിൽ ആക്കി തന്നിട്ടില്ല. നല്ല നല്ല അറിവുകൾ തന്നതിന് നന്ദി...

  • @simbalilyofficial7702
    @simbalilyofficial7702 3 года назад +40

    Manoj Dr...... You are a great genious man, God bless you.

  • @devuss3866
    @devuss3866 3 года назад +463

    രാത്രിയിൽ ബ്രഷ് ചെയ്യുന്നവർ ലൈക്കടി 😊

  • @കൊളംകലക്കി
    @കൊളംകലക്കി 3 года назад +764

    Prabhu deva ലുക്ക്‌ എനിക്ക് മാത്രമാണോ തോന്നിയത് 🤔🤔

  • @rajeshk9674
    @rajeshk9674 3 года назад +15

    സൂപ്പർ - നല്ല ആത്മാർത്ഥതയുള്ള വാക്കുകൾ നന്ദി

  • @sudhikodathoor8684
    @sudhikodathoor8684 3 года назад +50

    നല്ല ഡോക്ടർ നന്നായി പ്രസന്റ് ചെയ്യുന്നുണ്ട് 👍👍👍😍

  • @shinypradeep1911
    @shinypradeep1911 3 года назад +31

    നല്ല അവതരണം. Thanks doctor🌹

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +12

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @preethabalan7530
    @preethabalan7530 2 года назад +12

    ഡോക്ടർ പറഞ്ഞതെല്ലാം വളരെ വാസ്തവം. ഇത്രയും നല്ല അറിവുകൾ തന്നതിന് ഒരു പാടു നന്ദി ♥️ ♥️ 👍

  • @abdullamavilat138
    @abdullamavilat138 3 года назад +33

    സാറിനെ പ്പോലത്തെ ഡോക്ടർ ആണ് സമൂഹത്തിനാവശ്യം

  • @ushas3284
    @ushas3284 3 года назад +22

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ നൽകിയതിന് Thanks

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 17 дней назад

    എത്ര ഉപകാരപ്രദമായ കാര്യങ്ങളാണ് Dr പറഞ്ഞുതന്നത് വളരെ നന്നിളണ്ട്

  • @saleempeevee2174
    @saleempeevee2174 3 года назад +16

    വളരെ വലിയ അറിവുകള്‍ dear Dr.

  • @sujavijayaghosh3115
    @sujavijayaghosh3115 2 года назад +1

    ഒരുപാടു അറിവുപകർന്നുതരുന്ന dr നു ഒരായിരം നന്ദി 🙏🙏🙏🙏

  • @muralik3762
    @muralik3762 3 года назад +8

    Sir എങ്ങനെ നന്ദി പറയണമെന്നറിയില്ല ഇതിനുവേണ്ടി എല്ലാ ചികിത്സയും ഹോമിയോ ആയുർവേദ അലോപ്പതി എല്ലാം ചെയ്തും ഒരു മാറ്റവും ഉണ്ടായില്ല എന്തായാലും ഞാൻ താങ്കളെ കാണും 🙏🙏

    • @shijithaks1326
      @shijithaks1326 3 года назад +3

      Mariyo ippo. Plz reply

    • @bintvm
      @bintvm Год назад

      Dr ne എങ്ങനെ കാണാൻ പറ്റും?

    • @rockiistories4266
      @rockiistories4266 Год назад

      Dr ne kando maariyo?

  • @saidhalavikoya9516
    @saidhalavikoya9516 3 года назад +27

    നല്ല അറിവുകൾ, നല്ല അവതരണം... അഭിനന്ദനങ്ങൾ..

  • @Tube42023
    @Tube42023 3 года назад +63

    ഡോക്ടറെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.

  • @molly1389
    @molly1389 3 года назад +7

    Doctor kku otthiri karyangal ariyam.very good presantation. Allam nannayi explain cheyyunnudu

  • @subin5753
    @subin5753 3 года назад +6

    നല്ല ഒരു അറിവ്, ഇത് പലർക്കും അറിയില്ല,, അതുകൊണ്ടണ് വ്യാജ മരുന്നുകൾകു അടിമയാകുന്നത് ചിലർ,

  • @vismayavishnu9066
    @vismayavishnu9066 3 года назад +9

    കൂടുതൽ അറിയാൻ ആഗ്രഹിച്ച topic😍😍

  • @minivinod6795
    @minivinod6795 3 года назад +8

    Thrissur consulting undengil Valare upakaram maximam. Eranamkula❤️ ❤️❤️🔥

  • @shyna3004
    @shyna3004 3 года назад +2

    Dr. താങ്ക്സ്.. വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.

  • @mathewjohn1977
    @mathewjohn1977 3 года назад +12

    It is by accident that Icame accrose this Gentleman Docter.He is down to earth sincere .He is simple and articulate.Ordinary people like me would like doctors do like this Gentleman.Ihope to meet him at an earlier date.

  • @prathapana3975
    @prathapana3975 3 года назад +8

    ഇങ്ങനെ ആയിരിക്കണം ഡോക്ടർ

  • @padmakool2700
    @padmakool2700 3 года назад +7

    നല്ല അവതരണം... Thk u ഡോക്ടർ...

  • @rahimhaussin6105
    @rahimhaussin6105 3 года назад +11

    എനിയ്ക്ക് ഈ പ്രശ്നങ്ങൾ ഉണ്ട് .വയറ്റില് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നാറുണ്ട് .മലബന്ധം ഉണ്ടാകാറുണ്ട് .വായില് ഭയങ്കര കയ്പ്പ് രുചിയാണ്

    • @junglebardar2383
      @junglebardar2383 3 года назад +1

      ഫംഗസ് ഇൻഫെക്ഷൻ ആവും ശ്രദ്ധിക്കുക

    • @gokulpopzz4530
      @gokulpopzz4530 2 года назад

      എനിക്കും idaikku കൈപ്പു undaakarundu

    • @gokulpopzz4530
      @gokulpopzz4530 2 года назад

      @@junglebardar2383 വയറിലൊ

    • @junglebardar2383
      @junglebardar2383 2 года назад

      @@gokulpopzz4530 അതെ വയറിൽ .കുടലിൽ candida ഇൻഫെക്ഷൻ ഉണ്ടാവാം.

  • @rabiak549
    @rabiak549 3 года назад +5

    Doctor നല്ല അവതരണം. 👍

  • @spectacleblogger5728
    @spectacleblogger5728 3 года назад +2

    സൂപ്പർ dr.. ഇത് എല്ലാവർക്കും ഉപകരിക്കും.

  • @abdulassis7024
    @abdulassis7024 3 года назад +664

    എനിക്ക് മനസിലാകത്തത് അതല്ല.. ഇത്രയും നല്ല ഒരു അറിവ് പറഞ്ഞ് തന്നിട്ട് പോലും ഏതവൻമാരാ ഈ വീഡിയോ Dislike ചെയ്യുന്നേ..കഷ്ട്ടം.🙄

    • @kunhi990
      @kunhi990 3 года назад +14

      തന്തക്ക് പിറക്കാത്തത് കൊണ്ടാണ് ബ്റോ കാര്യമാക്കണ്ട

    • @benjamincthomas9121
      @benjamincthomas9121 3 года назад +28

      കള്ള ഡോക്ടർ മാര്‍ ആയിരിക്കും

    • @divyasiva9968
      @divyasiva9968 3 года назад +18

      അത് വിവരമില്ലായ്മ...

    • @mishaunnikrishnan9074
      @mishaunnikrishnan9074 3 года назад +13

      നമ്മുടെ sociaty അങ്ങനെയാണ് ബ്രോ

    • @shaunbsunil960
      @shaunbsunil960 3 года назад +5

      Vallo Bengalikalum akkum

  • @safvanpk4828
    @safvanpk4828 2 года назад +2

    Very good informations...thanks.. fasting.. നോമ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസത്തെ കൂടി ടച്ച് ചെയ്താൽ നന്നായിരുന്നു...

  • @ushacr2642
    @ushacr2642 3 года назад +6

    ഡോക്ടർക്ക് നന്ദി
    സാധാരണ ഡോക്ടർമാർ നമ്മൾ ചെന്നാൽ നമ്മെ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കാറില്ല വ്യക്തമായി ഒന്നും പറയുകയും ഇല്ല

    • @renjith8204
      @renjith8204 3 года назад

      അത് പിന്നെ നാറ്റം സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും

  • @genx5018
    @genx5018 3 года назад +1

    ഇതാണ് yadhartha reason. You are correct Dr. ചുമ്മാ brush cheythal മാത്രം pokilla.

  • @premannair6857
    @premannair6857 3 года назад +25

    Thanks Dr. You are doing a great service.... May God bless you... 🙏

  • @7faseeh
    @7faseeh 3 года назад +7

    നല്ല അറിവുകൾ thanks 👍👌👌

  • @mommasvlog8750
    @mommasvlog8750 3 года назад +9

    വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന നിങ്ങൾക് വളരെ നന്ദി ഉണ്ട് 😊😊🥰🥰🥰

  • @ManekshaVj
    @ManekshaVj 11 месяцев назад +2

    ഇനി ഒരു 100 വർഷം ആരോഗ്യവും
    ആയുസും ഉണ്ടാകാൻ പ്രാർത്ഥിക്കാം

  • @balavakkayil7797
    @balavakkayil7797 3 года назад +11

    A total package solution...covered all points...thank U doctor.

  • @renukasankar3017
    @renukasankar3017 2 года назад +4

    നല്ലപോലെ മനസ്സിലക്കിതന്നതിന് നന്ദി 🙏🏼

    • @rachelthomas9530
      @rachelthomas9530 Год назад

      എന്താണ് താങ്കൾക്ക് മനസിലായത്. എനിക്ക് കൂടെ ഒന്ന് പറഞ്ഞു തരുമോ pls

  • @molly1389
    @molly1389 3 года назад +5

    Useful viedio, good Informatik. Engneulla karyangal ariyatthavarku nallathannu ee viedio.dr.kku big Salut

  • @jinurathish8557
    @jinurathish8557 2 года назад +1

    താങ്കു Dr വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത്.🙏

  • @manse9172
    @manse9172 3 года назад +40

    Such a great explanation..good job doc👏
    Am a dentist🥰

  • @mubeenakareem9082
    @mubeenakareem9082 3 года назад +4

    Ingineyulla doctoreyanu janangalkku avashyam
    Thankyou doctor

  • @sureshsubran4682
    @sureshsubran4682 3 года назад +6

    ഗുഡ് ഇൻഫെർമേഷൻ താക്സ് സർ

  • @anil.rpillai6228
    @anil.rpillai6228 3 года назад +9

    True to the core doctor. Brilliant പ്രസന്റേഷൻ.

  • @sathishkumarc.u9507
    @sathishkumarc.u9507 3 года назад +3

    Great Information Dr.Manoj.Big Salute.....Jai Hind

  • @anupa1090
    @anupa1090 3 года назад +28

    Tension ulla alukalkk vayanattam undakum,synacitis ,cough infection ...stress ulcer ullavarkkum kanum

    • @bindhuajith5703
      @bindhuajith5703 3 года назад +2

      Vaynattathinte maruninte peru paranjutharamo

    • @shijithaks1326
      @shijithaks1326 3 года назад +2

      @@bindhuajith5703 cough undnkil solution parayao

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 года назад +11

    Nice presentation . Description of different types of brushing and flat tooth brush was nice.

  • @rubeenak2351
    @rubeenak2351 3 года назад +12

    ഡോക്ടറെ ക്ലാസ്സ്‌ super🥰🥰👍👍👍
    നന്നായി മനസ്സിലാക്കി തരുന്നു

    • @ayishakarangadan4568
      @ayishakarangadan4568 3 года назад +1

      ഡോക്ടർ നല്ല ക്ലാസ് ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നല്കി അനുഗ്രഹിക്കട്ടെ

    • @indiraindira3839
      @indiraindira3839 Год назад

      Thanks dr

  • @imyindia9484
    @imyindia9484 3 года назад +38

    മറുപടി കിട്ടാത്തതിൽ ഖേദിക്കുന്നു,, (ആരുടേയും ചോദ്യങ്ങക്ക് )

    • @bettafarmmalayalam3450
      @bettafarmmalayalam3450 2 года назад

      സമയം ഇല്ല ഒന്ന് ക്ഷമിച്ചേക്ക്

  • @aleyammathomas3744
    @aleyammathomas3744 3 года назад +34

    You're a blessed doctor, you & your family members are lucky, your patients are also very lucky. May God bless you, Aayushman bhava, because your advices are very valuable.

    • @rafequetbava
      @rafequetbava 3 года назад

      Liked your comment and your in depth knowledge to write English so beautifully. Hats off.

    • @blackstip8795
      @blackstip8795 3 года назад

      Thankyou Dr yente monku eeproblam undu idakku vayaru vedhanayum kanarundu Dr athu maranulla medisin paranju tharumo yennal valre upkaran aavumayirunnu plees

    • @chndranvcvc448
      @chndranvcvc448 2 года назад

      നല്ല ടാക്ടർ നല്ല ബഹുമാനമുള്ള സംസാരം എനിക്കു ദൈവത്തിനു തുല്യം ഇങ്ങനെ ഒരു Docter പറഞ്ഞു തരില്ല.

  • @krishnanpr1600
    @krishnanpr1600 3 года назад +5

    Enikk othiriyishttatto ente swantham ettanepole.Njan regularai kaanarund doctor nte videos.

  • @shefnashefeek
    @shefnashefeek 3 года назад +7

    Doctor You are Great Such a helpful Information👏👏Thankyou...

  • @santhoshth9500
    @santhoshth9500 3 года назад +4

    വളരെ ഉപകാരഉള്ള വീഡിയോ

  • @anzads7112
    @anzads7112 2 года назад +1

    Dr ഏത് ഹോസ്പിറ്റലിൽ ആണ്, നല്ല അറിവാണ് 🙏

  • @സത്യംസത്യം
    @സത്യംസത്യം 3 года назад +17

    നല്ല ഇൻഫർമേഷൻ, വാക്കിൽ ആ ആ ആ ഉപയോഗിച്ച് നീട്ടി വരുന്നുണ്ട്.ക്ഷമിക്കുക.

  • @masterameenhadisinsights1667
    @masterameenhadisinsights1667 3 года назад +18

    You are simple and humble 💔❤

  • @KAASHI841
    @KAASHI841 3 года назад +5

    നല്ല അവതരണം, ഗുഡ് 👍

  • @magicvision6120
    @magicvision6120 3 года назад +1

    Dr nalla reethiyil paranju tharunnu you are great

  • @rafequetbava
    @rafequetbava 3 года назад +8

    You are "the" doctor. Hats off. May God give you long life.

  • @vishnukj6182
    @vishnukj6182 2 года назад +4

    നല്ല ബാക്റ്റീരിയ ഉണ്ടാകാനുള്ള മെഡിസിൻ suggest ചെയ്യാമോ sir

    • @muhammedafruz7328
      @muhammedafruz7328 Год назад +1

      അങ്ങനെ ഉള്ള എന്തെകിലും കിട്ടിയോ bro🙂🥺

  • @baburajp1158
    @baburajp1158 2 года назад +3

    Very helpful advice.May God bless you doctor.

  • @nuzhaschannel6430
    @nuzhaschannel6430 3 года назад +1

    വളരെ ഉപകാരം ചെയ്യുന്ന വീഡിയോസ് ആണ് ഡോക്ടർ ചെയ്യുന്നത്

  • @philommanoble2208
    @philommanoble2208 3 года назад +5

    Really you are a great man. Very good presentation, very useful information. I really appreciate your kindness.

  • @hasi1196
    @hasi1196 3 года назад +24

    കേക്ക് ന് use ചെയ്യുന്ന gel colour essences glitters ഇവയെല്ലാം ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @radhakrishnannair5907
      @radhakrishnannair5907 3 года назад +1

      Better to shorten. So much time consuming having no relevency with the essential content of the subject matter.

  • @achammaaugustine9797
    @achammaaugustine9797 3 года назад +3

    നല്ല lnformation ആണ്.. Thank u. Dr. 👍👍👍💐ഒരു doubt utras &overy remove cheyythavar ശ്രെദ്ധികേണ്ടത് ഒന്ന് പറയുമോ ഭയങ്കര back pain ഉണ്ട് right leg pain ഉണ്ട്

  • @pashukur
    @pashukur 3 месяца назад

    ഒരുപാട് ഉപകാരമായ അറിവുകൾ

  • @deepub8384
    @deepub8384 3 года назад +6

    Friendship mind ഉള്ള Doctor 😍

  • @neelambaricalicut556
    @neelambaricalicut556 3 года назад +13

    ഡോക്ടർ എവിടെയാണ് പരിശോധിക്കുന്നത് ഫോൺ നമ്പർ കിട്ടുമോ ?

  • @abdulhakkeem9642
    @abdulhakkeem9642 3 года назад +40

    നല്ല ചിരി ഉള്ള doctor 💞💞💞😁

  • @rahulr4884
    @rahulr4884 3 года назад +3

    വായ ഡ്രൈ ആകുന്നു എപ്പോഴും നല്ല വായ് നാറ്റം ഉണ്ട് ഹെല്പ് ഡോക്ടർ

    • @forest7113
      @forest7113 2 года назад +2

      Use thera breath mouth wash

  • @deepadeepa3501
    @deepadeepa3501 3 года назад +4

    Nice talk sir,,thank you very much

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 3 месяца назад

    എല്ലാം വിശദമായി പറയുന്നു. നല്ല വീഡിയോ

  • @aravindankunnath5451
    @aravindankunnath5451 3 года назад +8

    I wish everybody especially children should watch and comply the directions given by this doctor

  • @ambujamnair2422
    @ambujamnair2422 2 месяца назад

    Valarey nalla arivukal tanna doctorku nandi.

  • @myworldmnv8336
    @myworldmnv8336 3 года назад +6

    Thank you Sir എല്ലാ ഉപകാരപ്പെടുന്ന ഒരു വീഡിയോ എനിക്ക് ഈ പ്രശ്നം ഉണ്ടാവാറ് കഫകെട്ട് ഉണ്ടാകുന്ന സമയത്താണ് എന്നത് വീഡിയോ കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.പ്രതിവിധി എന്താണ് Sir ഒന്ന് സഹായിക്കാമോ

  • @shuhaibshuhaib1438
    @shuhaibshuhaib1438 3 года назад +2

    Sir thnx sir nallavivaranam

  • @m.g.pillai6242
    @m.g.pillai6242 3 года назад +573

    Dislike അടിക്കുന്നത് അസൂയമൂത്ത
    ഡോക്ടർമാരായിരിക്കും!

  • @mayadeviammas4565
    @mayadeviammas4565 3 года назад +2

    Very useful information.thank you very much doctor may God bless you .

  • @whitemediakunjimol7076
    @whitemediakunjimol7076 3 года назад +7

    എനിക്ക് ഉണ്ട് ഈ പ്രശ്നം.... എന്ത് ചെയ്തിട്ടും മാറാത്ത small... ഇനി ഞാൻ ചെയ്യാൻ ഒന്നും ബാക്കി ഇല്ല

  • @anakhaanuz7612
    @anakhaanuz7612 4 месяца назад

    Ufff ithokka ahnu doctor ❤Chirich oru vazi ayii...Ellaa kryngalum prnju mnsilakkanodoppmm chirippikkan pattunnathum oru kazivu ahnu💞🥰

  • @jissyrahul8801
    @jissyrahul8801 2 года назад +11

    You are really a gem Dr.. very brilliant..

  • @jitttinajittina8955
    @jitttinajittina8955 3 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @jijisabu320
    @jijisabu320 3 года назад +9

    Dr superattaaa🤩🤝👌🏻

  • @jessyangel5598
    @jessyangel5598 2 месяца назад

    Valare nalla arivukal Dr 🙏🏻

  • @kk-sy1rm
    @kk-sy1rm 3 года назад +3

    Excellent doctor. Stay blessed

  • @sabraham3014
    @sabraham3014 3 года назад

    അലോപ്പതിഡോക്ടേഴ്സിൽ മിക്കവരു൦ അടിസ്ഥാനപ്റശ്നപരിഹാരത്തിന് ശ്റമിക്കാറുണ്ടോ എന്ന് സ൦ശയമുണ്ട്, എന്നാൽ ഈ ഡോക്ടറുടെ രീതി അഭിനന്ദനാ൪ഹമാണ്, വളരെ പ്റതീക്ഷയുണ്ട്.