Dr. Phillips gives a lot of reasons why the specific preparations he get from his patients are dangerous. He talks abt adulteration, direct toxicity, lack of documentation of ingredients, lack of proper regulation etc. These criticism need to be addressed irrespective of any deficiencies of modern medicine.
മഞ്ഞപ്പിത്തം മാറാൻ കിഴാനെല്ലി ഉപയോഗിച്ചുള്ള ആയുർവേദ ചികിത്സ ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക. എന്നാൽ ആയുവേദത്തിന്റെ ലേബലിൽ.. Herbal എന്ന് എഴുതി.. മാർക്കറ്റിൽ വരുന്ന എന്തും വാങ്ങി കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
Those are supplements... not medicine. Horlicks is just malt(wheat) and milk protein + sugar , with added vitamins and zinc; vitamins and zinc doesn't make you more healthy , it just keeps you healthy(normal level). there are no added benefits to it unless your kid is stubborn against eating vegetables.... Ensure is a protein supplement (it may also contain these vitamins and stuff) ; a person following a normal south indian non vegetarian diet has enough protein for function , so there isn't any need for supplementation . in short , it's only beneficial if the person has a deficiency of the nutrients in their diet & there isn't any harm..
@@doctoranalyst8116 supplements Annu medicine alla !! Pinne immunity kootan pattila ,koodiya apakadam Annu !!! Athine Annu science allergy ennu parayunnath !!! Optimal lvl ayurikknam eppozhum enna njan manasilayitullath !!!! Ayurvedam pinne prayedallo verum Pseudoscience !!!! Homeo de periya annan ayi varum !!! Ban cheyyeda item Annu !!! Extra pere ayirikkum e Ayurvedic alavaladikal konnitullath !!!! Kure kala vandi vanagal !!
Brother keep in mind that supplements like these are not strictly regulated by authorities so we can't trust their claims in terms of their ingredients, effectiveness etc. The adulteration mentioned by doctor in this video is also applicable for these supplement as well. So instead of opting Horlicks, boost and all,get a diet plan from a certified nutritionist and follow it. End of story
ഡോ: പറഞ്ഞത് ശരിയാണ് പച്ചിലകൾ ഒന്നും കഴിക്കരുത് പച്ചമരുന്നും കഴിക്കരുത് പറയാൻ കരാണം പച്ചില കഴിച്ച് ഇവിടെ പല വിധത്തിലുള്ള മൃഗങ്ങളും കരൾരോഗം വന്ന് മരിച്ചിട്ടുണ്ട് - പിന്നെ നമ്മൾ മനുഷ്യൻ ഉണ്ടയ കലമുതൽ അലോപ്പതി ഉണ്ടയത് കൊണ്ട് നമ്മൾ രക്ഷപ്പെട്ട് പോകുന്നത് നദി - ഒരു പാട് നന്ദി നല്ല വീഡിയോ -
Almost every single notifiable side effect of drug is labelled openly by pharmaceuticals with their respective dosage and respective toxicity. But you never see a side effect of ayurvedic Or homeo medicines bcpz they are never trailed and tested in populations
@@murukarajv125 Paracetamol toxicity starts at 15gm , do you think any doctor who prescribes that much amount to you. We know what we are doing, & how to use wisely to avoid those side effects
വളരെ നല്ല വിശദീകരണം. ഇത്തരം മരുന്നുകൾ നരോധിക്കാൻ ഉടനടി നടപടി എടുക്കണം സാർ. ആരും വിശ്വസിക്കരുത്. ഇത്തരം മരുന്നുകളെന്നു പറയുന്നത് കച്ചവടസാധനങ്ങൾ മാത്രമാണ്
Well explained. Appreciate the effort taken by Dr. Abby. Its my doubt whether regular intake of allopathic medicines for life style disesases like rosuvastatin, glimepiride etc for a long period affect kidneys, lever etc
The good thing with English medicines is that long term side effects are well documented, Doing an LFT and RFT on 3rd or 4th month regularly always helps us in check... We always have to consider the Risk vs Benefit ratio when taking a medicine, means how risky is that when someone don't take rosuva or glimi (chance of stroke, MI, DVT, renal diseases, liver diseases, neuropathy, vision problems and so and so) vs some taking these drugs... So always 100 percent better to take the above drugs for long term..
And to answer the question, yes there is a possibility when you take any drugs long term, the chances of affecting kidney or liver... From my experience, i have seen countless people taking these drugs for 20,30, 40 yrs and they are doing good...i havent seen people having liver or kidney issues by taking these, probably because they are asked to check their LFTs and RFTs routinely... If any derangements are found, then they will be asked to change their drugs depending on the results
My grandfather had liver cirrhosis once. He never drunk alcohol, but he used this kind of Ayurvedic medicines a lot and the doctor said the same thing to grandmother. He passed away because of jaundice and some issues in the bone marrow when I was 6.
I am mild diabetic payient taking modern medicine, combination of metformin. I saw a study says the metformin is having negative side effect especially to hearts related. Can you clarify it. A well wisher.
@@josefrancis9670 I asked my friend who is a doctor. He said that Metformin is the most widely prescribed medicine to diabetic patients to control the amount of glucose in their blood stream. He is not aware of any heart related side-effects of Metformin. The known major side-effect is lactic acidosis, which happens very rarely. You are good - Take medicine as prescribed by professional modern medicine practitioner, watch what you eat and exercise.
We have an Immune system , our own bodies disease fighting system , that's why you don't die from a fiver and why a cut on your hand heals itself . Ayurveda and homeo make the user believe that their guliga is doing the fighting and not the immune system . (10aam class biology padikkathavare kabalippich olla business)
Ivide pentakost kar pushpam pole CANCER mattunnu pinne yanno Ayurvedathinu pattathath !!! Ayurvedam ividaomke bapp ayi varum !! Oru aniyan koodi Ivan Homeopathy Koodum beekran annu
There is nothing in this world without side effects, including your daily food! What matters is the 'Quantity', or whichever is the biggest evil. When u transplant something , your body always consider it as foreign particle and our immune system working hard to reject it. Thats why we have to take medicine to suppress immune system, which in turn might cause other diseases. Thats why - we can only chose smallest of evil - Die now, or die after 5-10 years, what will you chose ?
My daughter was having severe breathing problems. Many of the so called Alopathic doctors treated her without any relief. These doctors were telling that Asthma cannot be completely cured but can be only managed. But I proved them wrong. My daughter was a treated by an Ayurvedic doctor from palghat district. With 6 months treatment, she is fully cured of asthma and she is very healthy now.
Yes yes ! Whatelse can these pseudoscientific fields survive on other than these anecdotal bs like yours. One of the ways these ayurvedics treat asthma is by inducing vomiting 🙄👏👏.
ഹാ ബെസ്റ് ....ഈ ഡോക്ടർ വർക്ക് ചെയ്യുന്ന രാജഗിരി ഹോസ്പിറ്റലിന് തന്നെ Rajagiri ayurveda എന്ന പേരിൽ ആയുർവേദിക് ചികിത്സ department undu.സംശയം ഉള്ളവർക്ക് വെബ്സൈറ്റ് പരിശോധിക്കാം ....
അങ്ങനെ കുറെ ഹോസ്പിറ്റൽസ് ഉണ്ട്. തൃശൂർ അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനു ആയുർവേദ വിഭാഗവും ഹോമിയോ വിഭാഗവുമുണ്ട്. കൊടുങ്ങല്ലൂരിലെ പ്രശസ്ത വന്ധ്യത ചികിത്സ കേന്ദ്രമായ ക്രാഫ്റ്റ് ഹോസ്പിറ്റലിനു ആയുർവേദ വന്ധ്യത ആശുപത്രിയുമുണ്ട്
Dr ഞാൻ 3 വർഷമായി മഞ്ഞൾ ജീരകം ചെറുതും വലു ദും കരിംജീരകം കരുമുളക് അയമോദകം ജിജ്ർ പൊടി തെല്ലിക്ക ചെടി തൃഫലം ചൊന്നാ മുക്കി ഇല മുതിര പൊടി അശ്വഗന്ധ പൊടി താങ്ങര പൊടി ഉലുവ പൊടി മഞ്ഞൾ പൊടി മല്ലിപൊടി ഈ പൊടികൾ 17 തരം പൊടികൾ അര ടിസ്പ് ൺ എല്ലാ o ചേർത്ത് 3 ടി സ്പുൺവൻ തേൻ ചേർത്ത് ദിവസവു രാത്രി കിടക്കുന്ന സമയത്ത് കഴിച്ച ഉറങ്ങും രാവിലെ എണിറ്റ് പല്ല തേച്ച് 1 ഗ്ലാസ്സ് തിളപ്പിച്ച ഉലുവാ വെള്ളം രാത്രി തിളപ്പിച വെള്ളം കാലി വയറ്റിൽകുടിക്കും 1 മണിക്കൂർ കഴിഞ്ഞ ബാത്ത് റും പോകും 2 ഉം സുഖമായി പുറത്തിങ്ങു 3 വർഷത്തിൽ കൂടതലായി ഇത് കഴിച്ച് ജീവിക്കുന്ന ഒരു കുഴപ്പം ഇല്ല കോറണ വന്നിട്ടില്ല 1140 വിട് കയറി ഇറങ്ങുന്ന ഒരാൾ ആണ് ഞ്ഞാൻ കയറിയ വീട്ടിൽ കുറോണ ഉണ്ട് അവർ ഞാനും എന്നും ചെയ്യന്ന പണിയാണ് ജോലി കേബിൾ Tv മാസവരി പിരിക്കുന്ന പണിയാണ് ഒന്നം സംഭവിളിച്ല്ല പച്ച മരുന്ന് കേടാണ് എന്ന് പറയുന്ന ശുദ്ധ നുണയല്ല.
Scientific approach nadathi avasanam ee publish cheytha paper polum ipo journal il ninnu remove cheythu.....Covid aayit joli illathond dr oro ഊളത്തരം aayi irangiyekkuaa..
@@anjus3000 covid vaccine edukkanam ngil modern medicine veenam ee parayunna bams ayurvedic dr maarutanne disease treat cheyan depend cheyunnatu modern medicine aanu Disease isn't symptoms Imean cancer small pox viral or bacterial
ആധുനിക ആയുർവേദ വൈദ്യവും ധാരാളം ഗവേഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമായതിനുശേഷമാണ് അംഗീകാരം കിട്ടുന്നത്. കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കുന്ന ഡോക്ടർമാർ അലോപ്പതിയിലും ആയുർവ്വേദ ത്തിലും എല്ലാം രോഗികളെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. ലേബലില്ലാത്ത ആയുർവേദ മരുന്ന് അത്തരം വൈദ്യന്മാരുടേതാവും. അലോപ്പതിയിലും കഴിക്കുന്നമരുന്ന് എന്തേണെന്ന് എത്ര ഡോക്ടർമാരാണ് രോഗികളോട് വിശദീകരിക്കുന്നത്? അഥവാ ഏതെങ്കിലും രോഗി ധൈര്യമായി ഡോക്ടറോട് ചോദിച്ചാൽ എന്തായിരിക്കും ഒരു പാവപ്പെട്ട രോഗിയോട് സർക്കാർ ആശുപത്രിയിൽ നിന്നുമുള്ള പ്രതികരണം? . ഇപ്പോഴല്ലേ ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ചത്. വെറും അര നൂറ്റാണ്ടിനുമുൻപ് നമ്മുടെ അപ്പൻ അപ്പൂപ്പന്മാർ ജീവിതം നിലനിർത്താൻ ആയുർവേദ ത്തേയും നാട്ടുമരുന്നുകളേയുമാണ് ആശ്രയിച്ചിരുന്നതെന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല. ആധുനിക വൈദ്യശാസ്ത്രത്തെ ആയുർവ്വേദ ത്തിൽ നിന്ന് അകറ്റി നിർത്തിയതാണ് ഏറ്റവും വലിയ തെറ്റ്. വൈദ്യശാസ്ത്രത്തെ പൂർണ്ണമായും പാശ്ചാത്യവൽക്കരിച്ചതാണ് തെറ്റ്.
ജീവിതത്തിൽ മദ്യം കൈ കൊണ്ട് തൊടാത്ത ലിവർ സിറോസിസ് വന്ന് മരണപ്പെട്ട പലരെയും പറ്റി പഠിച്ചപ്പോൾ അവരെല്ലാവരും സ്ഥിരമായി ആയുർവേദം ഉപയോഗിച്ചു വരുന്നവരായി കണ്ടിട്ടുണ്ട്.
തീർച്ചയായും കുറച്ചു കാര്യം ഉണ്ട്. നേരിട്ടുള്ള ചില പച്ച മരുന്നുകളുടെ വീര്യം കുറച്ചു അല്ലെങ്കിൽ വിഷം കുറച്ചു നിർവീര്യം ആക്കാൻ ഉള്ള കൂട്ടുകൾ മിടുക്കർ ആയ ഡോക്ടർ /വൈദ്യർ ക്കു മാത്രമേ കഴിയൂ. പക്ഷെ ആയുർവേദ സിദ്ധ മരുന്നുകൾ ടോക്സിക്കോളജി test നടത്തിയ ശേഷം ആണെങ്കിൽ പ്രശ്നം ഇല്ല ആയുർവേദ സിദ്ധ മരുന്ന് കൊണ്ടുള്ള ദോഷം മാറ്റാൻ ഉള്ള മരുന്ന് റിസർച്ച് ചെയ്തു നൽകുകയാണ് അലോപ്പതി കാർ ചെയ്യേണ്ടത്. കാരണം ആയുർവേദ മരുന്നിനെക്കാൾ വളരെ സൈഡ് എഫക്ട് ഉള്ള താണ് മിക്കവാറും എല്ലാ ആലോപ്പതി മരുന്നും എന്നത് ഒരു സത്യം അല്ലേ എന്തായാലുംആയുർവേദ സിദ്ധ മരുന്നുകൾ വിഷാംശം ഇല്ലാത്തതുംഅല്ലെങ്കിൽ നിർവീര്യം ആക്കിയതും മായം ഇല്ലാത്തതും നിശ്ചിത നിലവാരം ഉള്ളതും ആണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു
Correct ente amma manjapithathinu marunnu kazhichu mannar, kollasheri enna paramparya manjapitha chikilsa..nattukaru paranju kollasseri le chikilsaya manjapithathine super. ente amma aa marunnu kazhiche pinne marichupoyi. ..65 vayassil. Near kuratti ambalam. ee chikilsa.
നിങ്ങൾ തന്നെ മിടുക്കന്മാർ എന്റെ അറിവിൽ സാരമായ കരൾ രോഗമോ ഗിഗ്നി രോഗമോ ക്യാൻസറോ ഒരു മെഡിസിനും മാറ്റുന്നില്ല എല്ലാവരും കുറെ മരുന്നുകഴിക്കുന്നു പിന്നീട് മരിക്കുന്നു
എനിക്ക് കിഡ്നിയിൽ കല്ലിന്റെ അസുഖം വന്നപ്പോൾ ഞാൻ ഒരു അലോപ്പതി ഡോക്ടറെ കണ്ടു. അദ്ദേഹം എനിക്ക് ഒരു ഇൻജെക്ഷൻ തന്നതിനുശേഷം കഴിക്കാൻ തന്നത് ആയുർവേദ ടാബ് ആയിരുന്നു. അത് കഴിച്ചതിനുശേഷം ഇപ്പോൾ കുഴപ്പം ഒന്നുമില്ല. ഇപ്പോൾഏഴു വർഷം ആയി.
Doctor njan ippol aur vedha marunnu kszhekukayane vedhanayade osteo porosis enna rogathene athe gunathekal ere dhoshum cheyum enne arunnu. Oru repiy tharum doctor
Absolutely right !! അതിനൊന്നും ഒരുത്തനും മറുപടിയില്ല. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയാൽ, അലോപ്പതിക്കാർ പിന്നെന്തു ചെയ്യും !?? മനുഷ്യനെ കൊന്നു ജീവിക്കുന്ന കുറേയെണ്ണമുണ്ട് പ്രൈവറ്റ് hospital കളിൽ.നേരാംവണ്ണം syringe പിടിക്കാൻ പോലുമറിയാത്ത ഒറിജിനൽ വ്യാജന്മാർ ! പണത്തിന് വേണ്ടി എന്തും ചെയ്യും !
Bp ക്ക് മരുന്ന് കഴിക്കാതെ ഇരുന്നാൽ ആള് മരിക്കില്ല എന്ന് ഉറപ്പുണ്ടോ..? Bp ക്ക് മരുന്ന് കഴിക്കാതെ ഇരുന്ന് തട്ടിപ്പോകുന്നതാണോ നല്ലത് അതോ side effects ആണോ നല്ലത്...? Effect ഉണ്ടെങ്കിലേ sideeffects ഉള്ളു... സത്യങ്ങൾക്ക് നേരെ മുഖം തിരിക്കരുത് 😊🙏
Sorry to say that hospital industry is always against Ayurveda and Homeopathy. Marketing is essential for any business but it should not be by confusing the Public. Let someone qualified in Ayurveda talk about it.
Its applicable to every medicine. But all alopathy medicines are studied using modern science and prescribed only if the side effect is negligible compared to the effect of the original disease. But ayurveda and homeo medicine side effects are not studied hence the high risk.
My mother was recently diagnosed with liver cirrhosis, she is under the treatment for stroke(starting stage) for the last one year . She has swelling all over the body especially abdomen and legs. The consultant neurologist opined that it is natural, The medicines she has taken for the last one year are 1.Atocor cu 10/75.2 Cinod T 10/40. 3.Recita 5.She is 90 years, very healthy, strict vegetation. How this disease occur, due to the intake of above medicines
Hard hitting interview, but definitely an eye opener for people who have blind faith in all kinds of unproven medical techniques. Keep such videos coming please!
Dr. How many patients come to you with allopathy induced liver injury???? Have you counted once???? Please count that first.. And if u dare... Publish that too...
Vere ഒന്നും alla. Kamilary dr നൂറു കണക്കിന് ആളുകളെ മരുന്ന് കൊണ്ട് ചികിത്സിച്ചു മാറ്റുന്നു. അതെല്ലാം ഇവർ transplant ചെയ്യാൻ പറഞ്ഞു വിട്ടവരാണ്. കാശു എത്രയാ പോകുന്നെ. ലിവർ cancer patient നു corona വന്നിട്ട് പോലും dr മരുന്ന് കൊടുത്തു. Patient ജീവനോടെ ഉണ്ട്. അലോപ്പതി ക്കാരന്റെ diabetic ഉള്ള patient മുതൽ corona വന്നപ്പോൾ തട്ടിപ്പോയി. Appo പിന്നെ അവര് ട്രീറ്റ് ചെയ്യുന്ന cancer patient നു corona വന്നാലോ RIP.
@@cynthiaar6895 അതെ . അതു തന്നെയാണ് കാര്യം. ഇപ്പോൾ കോടതി ഇടപെട്ട് ആശുപത്രികളിലെ മുറി വാടക നിരക്ക് നിശ്ചയിച്ചതു പോലെ ട്രാൻസ് പ്ലാന്റുകളുടെ യഥാർത്ഥ ചെലവ് കണ്ടെത്തി തുക നിശ്ചയിച്ച് ആ മേഖലയിലെ കൊളളക്ക് കടിഞ്ഞാൺ ഇടേണ്ടതാണ്.
ലോകത്തുള്ള മനുഷ്യർ ക്കു മുഴുവൻ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ ഉണ്ടാവാൻ കാരണം അലോപ്പതി യോ ആയുർവേദമോ. ഒരു ഗവേഷണം നടത്താതെ സാധാരണക്കാരൻ് കൃത്യമായി പറയും. എന്താന്ന്.
You said ayurvedic physicians only prescribing medicines from private ayurvedic companies and you questioned ayurveda science by this. Let me ask one thing ,then what is the allopathy doctors are doing ? They also prescribing medicines from different private company (lisensed) . The same thing only ayurveda doctors doing, they are prescribing GMP certified medicines only. GMP(Good manufacturing practice) rules and regulations are framed to maintain the anticipated quality in the manufacturing units and the marketed products ). Check those medicines are GMP certified or not ?. And in government ayurveda hospital , oushadi medicines only giving ( govt ayurveda pharmacy ).
Very good information by this sincere doctor. Very professional and impartial too. While a lot of Ayurvedic medicines are dangerous concoctions, a lot medicines have helped humanity. What is needed is data associated with Ayurveda treatment success and failures. Also, same procedure applied in allopathic medicines too. We must have the study within Kerala population to start with. Ayurvedic, Allopathic, and other experts (eg. how mind may induce sickness, etc.) be included in the study. There are many non-aggressive and attentive Ayurvedic houses here. They will be keen to associate with such a program. Thanks for sharing your valued findings.
Downloaded his paper and did a detailed reading. Simple rubbish as it reports only one case. Further he lost connection with that patient for almost an year. So not at all a controlled study or meeting any requirements for a proper clinical study. In sufficient data,unreliable source,inconsistent. Scientific ????
Better if he analyse the tomato, potato , onion, cauliflower, brinjal, carrot and even the bakery foods, fast foods etc. Whether it is not having any mg of lead, mercury etc. Food that we eat leads to most of the conditions. Food should have safety and efficacy. Not all are medicines that people eats.
ആലോപ്പതി വല്ല ആക്സിഡന്റ് case ഇൽ... പിന്നേ എമർജൻസി ആയി വരുന്ന കാര്യങ്ങൾ എന്നിവക്ക് ഉപയോഗിക്കാം.... സർജറി ആവശ്യം ഉള്ള കാര്യങ്ങൾ എന്നിവക്കും... ബാക്കി ഒക്കെ നല്ല ആയുർവേദ, ഹോമിയോ മരുന്നുകൾ ഫലപ്രദം ആണ്.... Homoeo ആണെങ്കിൽ കഴിക്കാൻ വളരെ എളുപ്പം.... കഴിവുള്ള ഡോക്ടർ ആയിരിക്കണം. ഞാൻ കഴിഞ്ഞ 25 വർഷം ആയിട്ട് homoeo കഴിക്കുന്നു... Very effective...
Thanks LUCY ലൂസി ഇതു ചെറുവിടെയോ (2 min. whatsapp വഴി അയക്കാൻപറ്റുന്നരീതിയിൽ) ആക്കി upload ചെയ്യാമോ ???? Please 10 പേർക്ക് അയക്കുബോൾ ഒരുൾക്കെങ്ങിലും ഗുണപ്പെടും Please.
ഡോക്ടർ ഇ ത്രയും നന്നായി വിശധിക്കരിച്ചു തന്നതിനാൽ അപകടത്തിൽ നിന്നും ജനങ്ങൾ രക്ഷപെട്ടു,
Athe ini pullede achante hsptl Lakshore il ellarkum treatment kittum athum nala rateil thanne
Dr. Phillips gives a lot of reasons why the specific preparations he get from his patients are dangerous. He talks abt adulteration, direct toxicity, lack of documentation of ingredients, lack of proper regulation etc. These criticism need to be addressed irrespective of any deficiencies of modern medicine.
ആയുർവേദം ഒഴിവാക്കുക അല്ല വേണ്ടത്. കൂടുതൽ ഗവേഷണങ്ങൾ നടത്തി നവീകരിക്കുക ആണ് ചെയ്യേണ്ടത്...
kalavandi naveekarichu motor fit cheythalum athu kalavandi thanneyanu!
@@LUCYmalayalam താങ്കളുടെ ഈ കമെൻ്റ് കാണും വരെ ഒരു genuine വീഡിയോ ആയി കരുതി. ഇപ്പൊൾ ഏകദേശം കാര്യം പിടികിട്ടി
മഞ്ഞപ്പിത്തം മാറാൻ കിഴാനെല്ലി ഉപയോഗിച്ചുള്ള ആയുർവേദ ചികിത്സ ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക. എന്നാൽ ആയുവേദത്തിന്റെ ലേബലിൽ.. Herbal എന്ന് എഴുതി.. മാർക്കറ്റിൽ വരുന്ന എന്തും വാങ്ങി കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
ഹലോ.... മോനേ ഇതൊന്നും കേരളത്തിലെ ജനങ്ങൾ എടുത്തു വേവുല്ല കേട്ടോ
അലോപ്പതി മെഡിസിനടുത്ത് കഴിഞ്ഞാൽ ഒരു കുഴപ്പവുമില്ല കേട്ടോ ഒരു സൈഡ് എഫ്ഫക്റ്റ് ഇല്ല
Yes
@@OorpazhchiparambaryasramamMANI❤
ജർമനിയുടെ ലഗളോൺ നച്ചുറൽ നല്ലതാണ്. ഗൾഫിൽ കിട്ടും. ലിവറിന് അലോപതിയിൽ മരുന്നു ഇല്ല.
Dr.Cyrriac Abby Philips is talking and clarifying with evidences.
Exactly
What is your opinion about Horlicks, Ensure ......energy drinks
Those are not claimed to be curing a disease are they?
@@nikhilnainani109 make taller stronger sharper😂😂😂pinne kure immunity boosting Energy drinks.
Those are supplements... not medicine. Horlicks is just malt(wheat) and milk protein + sugar , with added vitamins and zinc; vitamins and zinc doesn't make you more healthy , it just keeps you healthy(normal level). there are no added benefits to it unless your kid is stubborn against eating vegetables....
Ensure is a protein supplement (it may also contain these vitamins and stuff) ; a person following a normal south indian non vegetarian diet has enough protein for function , so there isn't any need for supplementation .
in short , it's only beneficial if the person has a deficiency of the nutrients in their diet & there isn't any harm..
@@doctoranalyst8116 supplements Annu medicine alla !! Pinne immunity kootan pattila ,koodiya apakadam Annu !!! Athine Annu science allergy ennu parayunnath !!!
Optimal lvl ayurikknam eppozhum enna njan manasilayitullath !!!! Ayurvedam pinne prayedallo verum Pseudoscience !!!! Homeo de periya annan ayi varum !!! Ban cheyyeda item Annu !!! Extra pere ayirikkum e Ayurvedic alavaladikal konnitullath !!!!
Kure kala vandi vanagal !!
Brother keep in mind that supplements like these are not strictly regulated by authorities so we can't trust their claims in terms of their ingredients, effectiveness etc.
The adulteration mentioned by doctor in this video is also applicable for these supplement as well. So instead of opting Horlicks, boost and all,get a diet plan from a certified nutritionist and follow it. End of story
ഡോ: പറഞ്ഞത് ശരിയാണ് പച്ചിലകൾ ഒന്നും കഴിക്കരുത് പച്ചമരുന്നും കഴിക്കരുത് പറയാൻ കരാണം പച്ചില കഴിച്ച് ഇവിടെ പല വിധത്തിലുള്ള മൃഗങ്ങളും കരൾരോഗം വന്ന് മരിച്ചിട്ടുണ്ട് - പിന്നെ നമ്മൾ മനുഷ്യൻ ഉണ്ടയ കലമുതൽ അലോപ്പതി ഉണ്ടയത് കൊണ്ട് നമ്മൾ രക്ഷപ്പെട്ട് പോകുന്നത് നദി - ഒരു പാട് നന്ദി നല്ല വീഡിയോ -
കറക്റ്റ
മണ്ട ശിരോമണീ, നീ ആ ഡോക്ടർ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കൂ
@@easasait9958 poda.manda
@@KrishnaKumar-bf9ol😂😂😂😂😂😂😂😂😂
ട്രോൾ മനസ്സിലാവാത്തോ ണ്ടാ.....😂😂😂😂
എല്ലാ പച്ചിലയും മൃഗങ്ങൾ കഴിക്കാറില്ല
What about side effects of each and every Allopathic Medicines from paracetamol to so many medicines using for various diseases.
It is documented and published in journals.
Almost every single notifiable side effect of drug is labelled openly by pharmaceuticals with their respective dosage and respective toxicity.
But you never see a side effect of ayurvedic Or homeo medicines bcpz they are never trailed and tested in populations
@@qurod6525 but they are not banned yet right?. Still they r prescribing it.
@@drsairaviteja5842 every english medicine has a side effect. Then how we can blindly follow allopathy.
@@murukarajv125 Paracetamol toxicity starts at 15gm , do you think any doctor who prescribes that much amount to you. We know what we are doing, & how to use wisely to avoid those side effects
Ente husband liver chirrocis ayittu e doctor aby kanichu pulli kay ozinju pkashe oru masam kondu ayurveda treatment chithu kuravayi
What is your question about 100 year old P K Varrier., age old famous Aurvedic Doctor .What is the value of Gandarva Music before tjhe music of asses?
Doctor can you suggest a medicine for Diabetes without side effects?
prayer
Exercise
വളരെ നല്ല വിശദീകരണം. ഇത്തരം മരുന്നുകൾ നരോധിക്കാൻ ഉടനടി നടപടി എടുക്കണം സാർ. ആരും വിശ്വസിക്കരുത്. ഇത്തരം മരുന്നുകളെന്നു പറയുന്നത് കച്ചവടസാധനങ്ങൾ മാത്രമാണ്
Well explained. Appreciate the effort taken by Dr. Abby. Its my doubt whether regular intake of allopathic medicines for life style disesases like rosuvastatin, glimepiride etc for a long period affect kidneys, lever etc
The good thing with English medicines is that long term side effects are well documented, Doing an LFT and RFT on 3rd or 4th month regularly always helps us in check... We always have to consider the Risk vs Benefit ratio when taking a medicine, means how risky is that when someone don't take rosuva or glimi (chance of stroke, MI, DVT, renal diseases, liver diseases, neuropathy, vision problems and so and so) vs some taking these drugs... So always 100 percent better to take the above drugs for long term..
And to answer the question, yes there is a possibility when you take any drugs long term, the chances of affecting kidney or liver... From my experience, i have seen countless people taking these drugs for 20,30, 40 yrs and they are doing good...i havent seen people having liver or kidney issues by taking these, probably because they are asked to check their LFTs and RFTs routinely... If any derangements are found, then they will be asked to change their drugs depending on the results
In the present medicine practice there is nothing called 'allopathic medicine' . If you are taking it, good luck!!!
So what about Dr C P Mathew
Dr Eapen Koshy and Dr B M Hegde ?
Is liv 52/ Kamilari bad for health?? Please clarify
My grandfather had liver cirrhosis once. He never drunk alcohol, but he used this kind of Ayurvedic medicines a lot and the doctor said the same thing to grandmother. He passed away because of jaundice and some issues in the bone marrow when I was 6.
Sorry to hear this. A victim of Ayurveda scam.
I am mild diabetic payient taking modern medicine, combination of metformin. I saw a study says the metformin is having negative side effect especially to hearts related. Can you clarify it.
A well wisher.
@@josefrancis9670 I asked my friend who is a doctor. He said that Metformin is the most widely prescribed medicine to diabetic patients to control the amount of glucose in their blood stream. He is not aware of any heart related side-effects of Metformin. The known major side-effect is lactic acidosis, which happens very rarely. You are good - Take medicine as prescribed by professional modern medicine practitioner, watch what you eat and exercise.
@@bobbyd1063 allopathy mafia
@@pp-od2ht അലോപ്പതി എന്ന ഒരു ചകിത്സാ രീതി ഇപ്പോൾ നിലവിലില്ല. അപ്പോഴാണ് അലോപ്പതി മാഫിയ. ആയുർവേദ പൊട്ടന്മാർ ചുമ്മാ പറഞ്ഞു നടക്കുന്നതാണ് അത്.
One gem of a channel in Malayalam. Keep it up.
Thanks a ton
ആയുർവേദത്തെക്കുറിച്ചു അനാവശ്യം പറയരുതു്
Check debates about Ayurveda in essence global RUclips channel
Expecting more videos very very valuable one for human race keep going forward sir
Sir അമുകുരൂ,അടപതിയൻ,ennivayude powder daily kazhikkunath problem undo sir reply please
enthinanu thelivilatha karyangal swayam pareekshikunathu?
paracetamol,medicine allee?...athu kazhichal ullae visham maatan vere marunnu...appo aah medicinete visham maatan vere eetha marunn?
There should be an efficient regulator to check the quality and efficacy of all ayurvedic ingestible medicines
You all are full of shit today this and tomorrow that then another thing please shut up
Then How patients are cured through ayurveda
We have an Immune system , our own bodies disease fighting system , that's why you don't die from a fiver and why a cut on your hand heals itself . Ayurveda and homeo make the user believe that their guliga is doing the fighting and not the immune system . (10aam class biology padikkathavare kabalippich olla business)
Ivide pentakost kar pushpam pole CANCER mattunnu pinne yanno Ayurvedathinu pattathath !!! Ayurvedam ividaomke bapp ayi varum !! Oru aniyan koodi Ivan Homeopathy
Koodum beekran annu
@@exgod1 Ayurveda medicine and prayer orupole aanengil.pinnentinu herbal medicine extract aduttu modern medicine undakkanam.use common sense.
@@neetsara9350 Appo Dengu vine papaya leaf extract kodukkunnato
@@neetsara9350 Just Go to govt ayurveda hospital Trivandrum and see the results of the patients then criticize
അടിപൊളി 130k ആളുകളിൽ എത്തി LUCYക്കും Dr. Cyriac Abby Philips നും നന്ദി.
Which ayurvedic companies are safe??
none!
What is the medicine in allopathy which has no side effects or Allergies?Why does liver transplant patients not live their full life time?
There is nothing in this world without side effects, including your daily food! What matters is the 'Quantity', or whichever is the biggest evil. When u transplant something , your body always consider it as foreign particle and our immune system working hard to reject it. Thats why we have to take medicine to suppress immune system, which in turn might cause other diseases. Thats why - we can only chose smallest of evil - Die now, or die after 5-10 years, what will you chose ?
അലോപ്പതിയിൽ ഉള്ള വിഷത്തിന്റെ നൂറിൽ ഒന്നുപോലും ആയുർവേദത്തിൽ ഇല്ല.. പിന്നെ ആയുർവേദ product എന്ന് പറഞ്ഞു ഇറങ്ങുന്ന വ്യാജന്മാരെ ശ്രദ്ധിക്കണം
You are right,ayurvedam shastriyamanu.Vyajanmare bhayakkanam.
അലോപതി മുഴുവൻ കെ മിക്കൽ ആണ്. എല്ലാം ലിവറിന് പ്രശനമാണ്. ബ്രദറിന് കാല് മുറിവ് ആൻ്റിബയോട്ടിക്ക് കുടിച്ച് കിട്ണി പോയി.
ആയുർവേദ മരുന്ന് കഴിക്കരുതെ ഒരിക്കലും കഴിക്കരുതെ. തമിഴ് നാട്ടിൽ നിന്ന് വരുന്ന വിഷം അടിച്ച എല്ലാ പച്ചക്കറികളും കഴിച്ചോളൂ കെ ട്ടോ
ഇവരുടെ ഉദ്ദേശലക്ഷങ്ങൾ എന്താണ് വ്യാജമരുന്നകൾ തടയണം പക്ഷേ ഇവരുടെ ഉദ്ദേശം അതല്ല എന്നു തീച്ച് യാണ്
@@nandakumarc.v1033 😂😂😂😂😂😂😂 ജനിച്ചപ്പോ മുതൽ ആ പച്ചക്കറി കഴിക്കുന്നു. ഇപ്പൊ 17 കൊല്ലം ആയി ഒരു കുഴപ്പവും ഇല്ലാ
എന്തായാലും ആയുർവേദ തിൻ്റെ athra dosham undo
Vivarm illal eganatha moonjiya commnt kaanum modern medicine is big❤
Science vayich manasilakki menaket padich karyangal manasilakkan korach padanu... Enne vach pottatharam elupam anennu vach ath eduth thalel vachal inganethe comments swbhavikam
പൂവാംകുരുന്ന് എന്നപച്ചമരുന്നിൽ ദോഷം ആയിട്ടുള്ളത് എന്താണെന്ന് പറയാമോ കഫകെട്ടിന് ഞാൻസ്ഥിരമായി പച്ചക്ക് അരച്ച് ജൂസ്കുടിക്കുന്നുണ്ട് മറക്കാതെ പറയണെ ഒത്തിരി നന്ദി
Eniku accident patti... Hospital poyi... Surgery venom aayirunu... Bcs head injury aarunu... Nalla pole injury, skull potti... Ipo ok aayi.. Njn oru ayurveda dr kanda.. Avar engane treat cheyyum... Onnu paranju tharane
പരമസത്യം .. വിദ്യാസമ്പന്നരായവർപോലും ഈ അസംബന്ധ ധാരണകൾ കൊണ്ടുനടക്കുന്നു എന്നതാണ് ഏറെ ആശ്ചര്യകരം ..
രാസവളം, maayam, അമിതമായ, വേദനസംഹാരികൾ, ആന്റി ബിയോട്ടിക്സ്, ഇവയും പഠനം വേണം.
My daughter was having severe breathing problems. Many of the so called Alopathic doctors treated her without any relief. These doctors were telling that Asthma cannot be completely cured but can be only managed. But I proved them wrong. My daughter was a treated by an Ayurvedic doctor from palghat district. With 6 months treatment, she is fully cured of asthma and she is very healthy now.
Please givr me ayurveda dr contact, i have same allergy
@@naturebrain6681 this Ayurveda doctor name is Hurairkutty, koodalloor, Via thrithala, palakkad dt. Tel contact available in Google.
Yes yes ! Whatelse can these pseudoscientific fields survive on other than these anecdotal bs like yours.
One of the ways these ayurvedics treat asthma is by inducing vomiting 🙄👏👏.
@@vishwakumar2864 Toxic 💩
Asthma goes on its own on reaching a certain age. Correlation is not causation
Nammude poorvikar upayogicha marunnakal eppol kudichaal ethrara per jeevnodeundakamm
Appo sambarum ,thoranum okke kodiya vishamanu , thanks Dr .
ഹാ ബെസ്റ് ....ഈ ഡോക്ടർ വർക്ക് ചെയ്യുന്ന രാജഗിരി ഹോസ്പിറ്റലിന് തന്നെ Rajagiri ayurveda എന്ന പേരിൽ ആയുർവേദിക് ചികിത്സ department undu.സംശയം ഉള്ളവർക്ക് വെബ്സൈറ്റ് പരിശോധിക്കാം ....
അങ്ങനെ കുറെ ഹോസ്പിറ്റൽസ് ഉണ്ട്. തൃശൂർ അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനു ആയുർവേദ വിഭാഗവും ഹോമിയോ വിഭാഗവുമുണ്ട്. കൊടുങ്ങല്ലൂരിലെ പ്രശസ്ത വന്ധ്യത ചികിത്സ കേന്ദ്രമായ ക്രാഫ്റ്റ് ഹോസ്പിറ്റലിനു ആയുർവേദ വന്ധ്യത ആശുപത്രിയുമുണ്ട്
@@subairtm8634 അപ്പൊ ഇതിൽ നിന്ന് നമ്മൾ എന്താണ് മനസിലാക്കേണ്ടത് ....ലൂസി ചന്ദ്രൻ അണ്ണൻ ഇതും കൂടി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
Big salute Doctor... very well explained with evidences... thank u team Lucy... looking forward for more videos like this
കഷ്ട്ടം
Most informative video in Lucy. Thank you so much for bringing this.
What about homeopathy....... Please advice... sir
Valare nalla video ithrayum gurutharamaya prashnaghal ayuvethathil ullathu adhyamayittanu ariyunnathu
Ithu janaghalil ethikkan edayayavarku nanthi
Is there any side effects for triphala marketed by Himalaya
Dr ഞാൻ 3 വർഷമായി മഞ്ഞൾ ജീരകം ചെറുതും വലു ദും കരിംജീരകം കരുമുളക് അയമോദകം ജിജ്ർ പൊടി തെല്ലിക്ക ചെടി തൃഫലം ചൊന്നാ മുക്കി ഇല മുതിര പൊടി അശ്വഗന്ധ പൊടി താങ്ങര പൊടി ഉലുവ പൊടി മഞ്ഞൾ പൊടി മല്ലിപൊടി ഈ പൊടികൾ 17 തരം പൊടികൾ അര ടിസ്പ് ൺ എല്ലാ o ചേർത്ത് 3 ടി സ്പുൺവൻ തേൻ ചേർത്ത് ദിവസവു രാത്രി കിടക്കുന്ന സമയത്ത് കഴിച്ച ഉറങ്ങും രാവിലെ എണിറ്റ് പല്ല തേച്ച് 1 ഗ്ലാസ്സ് തിളപ്പിച്ച ഉലുവാ വെള്ളം രാത്രി തിളപ്പിച വെള്ളം കാലി വയറ്റിൽകുടിക്കും 1 മണിക്കൂർ കഴിഞ്ഞ ബാത്ത് റും പോകും 2 ഉം സുഖമായി പുറത്തിങ്ങു 3 വർഷത്തിൽ കൂടതലായി ഇത് കഴിച്ച് ജീവിക്കുന്ന ഒരു കുഴപ്പം ഇല്ല കോറണ വന്നിട്ടില്ല 1140 വിട് കയറി ഇറങ്ങുന്ന ഒരാൾ ആണ് ഞ്ഞാൻ കയറിയ വീട്ടിൽ കുറോണ ഉണ്ട് അവർ ഞാനും എന്നും ചെയ്യന്ന പണിയാണ് ജോലി കേബിൾ Tv മാസവരി പിരിക്കുന്ന പണിയാണ് ഒന്നം സംഭവിളിച്ല്ല പച്ച മരുന്ന് കേടാണ് എന്ന് പറയുന്ന ശുദ്ധ നുണയല്ല.
നിങ്ങൾ വിചാരിച്ചാൽ ഒന്നും ആയുർവേദ മഹത്വം ഇല്ലാതാക്കാൻ കഴിയില്ല
Ok agree.homeo medicine kurichum parayuka pls
Allopathy medicines inte side effect ine patti oru video cheyamo doc???
Ningal doctor alle.. Apo ariyille☺
Excellent video. Scientific approach.
Scientific approach nadathi avasanam ee publish cheytha paper polum ipo journal il ninnu remove cheythu.....Covid aayit joli illathond dr oro ഊളത്തരം aayi irangiyekkuaa..
@@anjus3000 covid il mbbs dr aanu jon ullatu allate aurvedic and bams nu alla 🤣
@@adhi_xx ennaaru paranju... Theere vivaram illa ale.. Kannu turannu chuttum nadakkunnathu nokki kandathinu shesham reply cheyyu
@@anjus3000 covid vaccine edukkanam ngil modern medicine veenam ee parayunna bams ayurvedic dr maarutanne disease treat cheyan depend cheyunnatu modern medicine aanu
Disease isn't symptoms
Imean cancer small pox viral or bacterial
@@anjus3000 aara covid nu vendi own life polum risk eduttukond job cheyunnatu modern medicine nurse and dr aanu bro just look at ur own society ❤️
ആയുൻവേദവും അലോപ്പതിയും ഹോമിയോ പതിയും പഠിച്ചവർ ഒരുമിച്ച് ചർച്ചചെയ്ത് അനാലിസിസ് /റിസർച്ച് നടത്തുവാൻ സർക്കാർ/IMA etc മുൻകൈ എടുക്കുന്നത് നന്നായിരിക്കും
why waste time and tax payer money
ആധുനിക ആയുർവേദ വൈദ്യവും ധാരാളം ഗവേഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമായതിനുശേഷമാണ് അംഗീകാരം കിട്ടുന്നത്. കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കുന്ന ഡോക്ടർമാർ അലോപ്പതിയിലും ആയുർവ്വേദ ത്തിലും എല്ലാം രോഗികളെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. ലേബലില്ലാത്ത ആയുർവേദ മരുന്ന് അത്തരം വൈദ്യന്മാരുടേതാവും. അലോപ്പതിയിലും കഴിക്കുന്നമരുന്ന് എന്തേണെന്ന് എത്ര ഡോക്ടർമാരാണ് രോഗികളോട് വിശദീകരിക്കുന്നത്? അഥവാ ഏതെങ്കിലും രോഗി ധൈര്യമായി ഡോക്ടറോട് ചോദിച്ചാൽ എന്തായിരിക്കും ഒരു പാവപ്പെട്ട രോഗിയോട് സർക്കാർ ആശുപത്രിയിൽ നിന്നുമുള്ള പ്രതികരണം? . ഇപ്പോഴല്ലേ ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ചത്. വെറും അര നൂറ്റാണ്ടിനുമുൻപ് നമ്മുടെ അപ്പൻ അപ്പൂപ്പന്മാർ ജീവിതം നിലനിർത്താൻ ആയുർവേദ ത്തേയും നാട്ടുമരുന്നുകളേയുമാണ് ആശ്രയിച്ചിരുന്നതെന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല. ആധുനിക വൈദ്യശാസ്ത്രത്തെ ആയുർവ്വേദ ത്തിൽ നിന്ന് അകറ്റി നിർത്തിയതാണ് ഏറ്റവും വലിയ തെറ്റ്. വൈദ്യശാസ്ത്രത്തെ പൂർണ്ണമായും പാശ്ചാത്യവൽക്കരിച്ചതാണ് തെറ്റ്.
വളരെ ശരിയാണ്
ഇതൊക്കെ ഇപ്പോളത്തെ അമുൽ ബേബിമാരായ ഡോക്ടർമാരോട് പറഞിട്ടെന്തു കാര്യം
You said it.
5000 വർഷം മുമ്പുള്ള ചികിൽസ . കാലഹരണപെട്ടു. ആ കാലം കഴിഞ്ഞു ഹൃദയ ആഘാതം ഉണ്ടായാൽ ചൂർണം മതിയാവില്ല എന്നോർക്കുന്നത് നല്ലത്
@@hakkeemparappurath1954 aloppathy evide ethi vyapakam aakunnathinu munpum hridayam manushya sareerathil undayirunnu ennum onnu orkkumbol aloppathy mafia yude konaka thumbil jeevan nilanirtham ennu mathram vyamohikkan sadharana janangalkku aavilla.
i coffee, i puls നെ ക്കുറിച്ച് Dr ഒരു വിവരം തരുമോ?
Would u please do a video on the commonly used Rasnadi choornam.
no evidence in favour of that
ജീവിതത്തിൽ മദ്യം കൈ കൊണ്ട് തൊടാത്ത ലിവർ സിറോസിസ് വന്ന് മരണപ്പെട്ട പലരെയും പറ്റി പഠിച്ചപ്പോൾ അവരെല്ലാവരും സ്ഥിരമായി ആയുർവേദം ഉപയോഗിച്ചു വരുന്നവരായി കണ്ടിട്ടുണ്ട്.
തീർച്ചയായും കുറച്ചു കാര്യം ഉണ്ട്. നേരിട്ടുള്ള ചില പച്ച മരുന്നുകളുടെ വീര്യം കുറച്ചു അല്ലെങ്കിൽ വിഷം കുറച്ചു നിർവീര്യം ആക്കാൻ ഉള്ള കൂട്ടുകൾ മിടുക്കർ ആയ ഡോക്ടർ /വൈദ്യർ ക്കു മാത്രമേ കഴിയൂ. പക്ഷെ ആയുർവേദ സിദ്ധ മരുന്നുകൾ ടോക്സിക്കോളജി test നടത്തിയ ശേഷം ആണെങ്കിൽ പ്രശ്നം ഇല്ല
ആയുർവേദ സിദ്ധ മരുന്ന് കൊണ്ടുള്ള ദോഷം മാറ്റാൻ ഉള്ള മരുന്ന് റിസർച്ച് ചെയ്തു നൽകുകയാണ് അലോപ്പതി കാർ ചെയ്യേണ്ടത്. കാരണം ആയുർവേദ മരുന്നിനെക്കാൾ വളരെ സൈഡ് എഫക്ട് ഉള്ള താണ് മിക്കവാറും എല്ലാ ആലോപ്പതി മരുന്നും എന്നത് ഒരു സത്യം അല്ലേ
എന്തായാലുംആയുർവേദ സിദ്ധ മരുന്നുകൾ വിഷാംശം ഇല്ലാത്തതുംഅല്ലെങ്കിൽ നിർവീര്യം ആക്കിയതും മായം ഇല്ലാത്തതും നിശ്ചിത നിലവാരം ഉള്ളതും ആണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു
ആര്യവൈദ്യശാലപോലെ പ്രശക്തആയുർവേദമരുന്നുകൾ സുരക്ഷിതമായാണ് നിർമിക്കുന്നത്
മോഡേൺ മെഡിസിൻ കഴിച്ചാൽ side effect ഒന്നും ഇല്ലെ..
Correct ente amma manjapithathinu marunnu kazhichu mannar, kollasheri enna paramparya manjapitha chikilsa..nattukaru paranju kollasseri le chikilsaya manjapithathine super. ente amma aa marunnu kazhiche pinne marichupoyi. ..65 vayassil. Near kuratti ambalam. ee chikilsa.
Does thriphala churna harmful to liver . kindly reply if possible.
Why do you want to try unscientific , unproven meds?
നിങ്ങൾ തന്നെ മിടുക്കന്മാർ എന്റെ അറിവിൽ സാരമായ കരൾ രോഗമോ ഗിഗ്നി രോഗമോ ക്യാൻസറോ ഒരു മെഡിസിനും മാറ്റുന്നില്ല എല്ലാവരും കുറെ മരുന്നുകഴിക്കുന്നു പിന്നീട് മരിക്കുന്നു
Thanks Ayush department for sending letter and publicizing this video and channel.
Any time
എനിക്ക് കിഡ്നിയിൽ കല്ലിന്റെ അസുഖം വന്നപ്പോൾ ഞാൻ ഒരു അലോപ്പതി ഡോക്ടറെ കണ്ടു. അദ്ദേഹം എനിക്ക് ഒരു ഇൻജെക്ഷൻ തന്നതിനുശേഷം കഴിക്കാൻ തന്നത് ആയുർവേദ ടാബ് ആയിരുന്നു. അത് കഴിച്ചതിനുശേഷം ഇപ്പോൾ കുഴപ്പം ഒന്നുമില്ല. ഇപ്പോൾഏഴു വർഷം ആയി.
Doctor njan ippol aur vedha marunnu kszhekukayane vedhanayade osteo porosis enna rogathene athe gunathekal ere dhoshum cheyum enne arunnu. Oru repiy tharum doctor
വളരെ .ഉപകാരപ്രദമായത്
Bp ക് ആലോപ്പതി മരുന്ന് കഴിച്ചു എത്ര പേരുടെ kidny പോയി liver പോയി എന്ന് കൂടി ഒരു സർവേ നടത്തി നോക്കിയാൽ നന്നായിരുന്നു
Correct...Modern medicines killing the generation...
Athaanu Sheri Mr. Ahmed Bhaiyyah
Absolutely right !! അതിനൊന്നും ഒരുത്തനും മറുപടിയില്ല. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയാൽ, അലോപ്പതിക്കാർ പിന്നെന്തു ചെയ്യും !?? മനുഷ്യനെ കൊന്നു ജീവിക്കുന്ന കുറേയെണ്ണമുണ്ട് പ്രൈവറ്റ് hospital കളിൽ.നേരാംവണ്ണം syringe പിടിക്കാൻ പോലുമറിയാത്ത ഒറിജിനൽ വ്യാജന്മാർ ! പണത്തിന് വേണ്ടി എന്തും ചെയ്യും !
Bp ക്ക് മരുന്ന് കഴിക്കാതെ ഇരുന്നാൽ ആള് മരിക്കില്ല എന്ന് ഉറപ്പുണ്ടോ..?
Bp ക്ക് മരുന്ന് കഴിക്കാതെ ഇരുന്ന് തട്ടിപ്പോകുന്നതാണോ നല്ലത് അതോ side effects ആണോ നല്ലത്...? Effect ഉണ്ടെങ്കിലേ sideeffects ഉള്ളു... സത്യങ്ങൾക്ക് നേരെ മുഖം തിരിക്കരുത് 😊🙏
@@MC-pj4qd oru fever vannal aayurveda kazhichano chikilsikkaru ningal??🤣🤣
അലോപ്പതിക്കാർ കൊന്നവരുടെ ലിസ്റ്റും ആയുർവേദക്കാർ കൊന്നവരുടെ ലിസ്റ്റും എടുക്കണം.
അതിനു ആയുർവേദക്കാർ.. അവസാനം അവിടേക്കാണ് പോകുന്നത് 🤔
@shajunanminda13 തിരിച്ചും pokum
Sorry to say that hospital industry is always against Ayurveda and Homeopathy. Marketing is essential for any business but it should not be by confusing the Public. Let someone qualified in Ayurveda talk about it.
Liv 52 മുൻപ് MBBS ഡോക്ടർ എനിക്ക് തന്നിരുന്നു. 1980 ലാണ് എന്നു തോന്നുന്നു
As if ayurveda is not an industry. People like Baba Ramdev makes millions by killing people with such bullshit medicines.
What about Kottakal Ayurveda medicines?
just see the video and also the subsequent videos and decide for yourself
ആയൂർവേദത്തെകുറിച്ച്ഒന്നുംഅറിയില്ല. നിങ്ങൾക്കുള്ളമരുന്ന് ഞാൻ കുറിച്ചുതരാം
oh venda!
Paracetamol overdose is one of the leading cause of acute liver failure .
Please talk about the side effects of
Most consumed medicines .
Dumbos like u eat paracetamol like candy and damage liver. Even ur ayurveda docs prescribe paracetamol though they are not supposed to
Follow clinical dose only
Where is the proof??
Then don't do overdose, simple. 15gm is required for paracetamol overdose, which means one has to consume 30 pills a day.
വീഡിയോ കണ്ടില്ലേ സേട്ടാ. 3:20
This is also applicable to alopathy
Yeah but sadly it is dead. U have to go aprox 2 centuries in past to find someone who practice allopathy.
@@harisankar3010 I thought allopathy was just a dumb guy's way of saying modern medicine, what exactly is it then?
Its applicable to every medicine. But all alopathy medicines are studied using modern science and prescribed only if the side effect is negligible compared to the effect of the original disease. But ayurveda and homeo medicine side effects are not studied hence the high risk.
ഞാൻ പല തവണ പറഞ്ഞട്ട്ട് പങ്കജകസ്ടതുരി തട്ടിപ്പാണെന്നു ആരു കേൾക്കാൻ
Doctor how about Homeopathic medicines ..
same
My mother was recently diagnosed with liver cirrhosis, she is under the treatment for stroke(starting stage) for the last one year . She has swelling all over the body especially abdomen and legs. The consultant neurologist opined that it is natural, The medicines she has taken for the last one year are 1.Atocor cu 10/75.2 Cinod T 10/40. 3.Recita 5.She is 90 years, very healthy, strict vegetation. How this disease occur, due to the intake of above medicines
ഒരു ആയുർവേദ മരുന്നും കഴിക്കാതെ ക്യാൻസർ വരുന്നതൊ, അതെങ്ങനെ?
അലോപ്പതി കഴിച്ചു ശരിയാകാതെ മരിക്കുന്നുമുണ്ട്... അതിനൊക്കെ കാരണം?
Genetics, age,radiation, nicotine and other carcinogenic substances etc
Hard hitting interview, but definitely an eye opener for people who have blind faith in all kinds of unproven medical techniques. Keep such videos coming please!
ഈ അവതാരകൻ കിണഞ്ഞു ശ്രമിയ്ക്കുന്നുണ്ട്.. ക്ലബ്ബ് ഹൗസിലും മറ്റും സ്ഥിരമായി...
athe. so what
ക്ലബ് ഹൌസിൽ ഒരു പായും തലയിണയും വെച്ച് കിടപ്പാണെന്നാണ് അറിഞ്ഞത്
@@coolanikutty ningal avide undayirunnathu kondanallo kandathu
@@LUCYmalayalam നിങ്ങക്ക് തെറ്റി... കണ്ടത് എന്നല്ല അറിഞ്ഞത് എന്നല്ലേ ഞാൻ പറഞ്ഞത്... ആദ്യം പോയി ഗ്രാമർ പഠിക്കു mishter....
നിന്റെ അച്ചന്റെ തല്ലല്ലേ club house.
Compounder dr prescribe ചെയ്യുന്ന chemical composition (therapeutic drug) ready ആക്കി കൊടുക്കുന്നതാണ്. അതിലെന്താണ് കുഴപ്പം?
Paracetamole എന്ന മരുന്നിനെ കുറിച്ച് ഒരു ഇൻഫർമേഷൻ വീഡിയോ തരാമോ
വെളുപ്പിക്കാൻ സമയം കൊടുക്കണം
എന്തുകൊണ്ടാണ് ഇദ്ദേഹം ഈ മരുന്നുകൾ നിർത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യാത്തത്
വീഡിയോ ഫുള്ള് കാണടോ
മരുന്ന് കമ്പനിക്കാരോട് കാദംബ്രിഡ്ജും വിദേ'ശ യാത്രയും പാരിതോഷികമായി വാങ്ങി സമൂഹത്തെ കൊലക്ക് കൊടുക്കുന്ന ഇവന്മാരാല്ലേ യഥാർത്ത ആരാച്ചാർ മാർ
അദ്ദേഹം ആദൃം താൻ കൊടുക്കുന്ന മരുന്നുകൾക്കെതിരെ കോടതിയിൽ പോകേണ്ടിവരില്ലേ.
@@josephkj5074 👍👍സത്യം
മരിക്കാതിരിക്കാൻ മരുന്നുണ്ടു കേട്ടോ. അലോപ്പതി കഴിച്ചാൽ മരിക്കാതിരിക്കാം!
Nalla pole vangi keesayil ititunde...
Dr. How many patients come to you with allopathy induced liver injury???? Have you counted once???? Please count that first.. And if u dare... Publish that too...
Ayal exhuthiyitund.. 1480 total drug induced liver injury.. Athil 84 ayurveda drugs.. So baaki.. Sivaneeeee
Hepatotoxic aaya drugs kodukumbo athu monitor cheyarind, liver injury detect cheytha drugs maatum
Ente ammaku ayurvedamedicine thudarchayayi kazhichpol katal muzhuvan poyi doctere kanichapol alcahol kazhikarindo ennanu yee parayunnathu sariyanu visosikanam.
Homeo medicine side effect video undo Doctor.....
നല്ല പഠിച്ച ഡോക്ടറാണെങ്കിൽ ഇവരൊക്കെ കഴിച്ച ഭക്ഷണരീതി ചോദിക്കണമായിരുന്നു.. ആരു ചോദിയ്ക്കാൻ മസിലുപിടിച്ചിരിയ്ക്കയായിരിക്കും രോഗിയുടെമുന്നിൽ
Yes Dr. Manoj Johnson of pala will ask that.
Mr Aby thankal ayurvedam padichittundo pinne enthinte adisthanathilanu ingane vimarshikkunnath. Ee ayurvedam govt ayurveda collegil 5 n half year padicha njangalokke aara. Parayumbam kurachokke sense venam
ഇത് സെൻസ് ഇല്ലാഞ്ഞിട്ടല്ല കച്ചവട താത്പര്യത്തിന്റെ പ്രശ്നമാണ്. ഉദര നിമിത്തം ബഹുകൃത വേഷം കെട്ടുന്ന ഉദര രോഗ വിദഗ്ദ്ധൻ
Vere ഒന്നും alla. Kamilary dr നൂറു കണക്കിന് ആളുകളെ മരുന്ന് കൊണ്ട് ചികിത്സിച്ചു മാറ്റുന്നു. അതെല്ലാം ഇവർ transplant ചെയ്യാൻ പറഞ്ഞു വിട്ടവരാണ്. കാശു എത്രയാ പോകുന്നെ. ലിവർ cancer patient നു corona വന്നിട്ട് പോലും dr മരുന്ന് കൊടുത്തു. Patient ജീവനോടെ ഉണ്ട്. അലോപ്പതി ക്കാരന്റെ diabetic ഉള്ള patient മുതൽ corona വന്നപ്പോൾ തട്ടിപ്പോയി. Appo പിന്നെ അവര് ട്രീറ്റ് ചെയ്യുന്ന cancer patient നു corona വന്നാലോ RIP.
@@cynthiaar6895 അതെ . അതു തന്നെയാണ് കാര്യം. ഇപ്പോൾ കോടതി ഇടപെട്ട് ആശുപത്രികളിലെ മുറി വാടക നിരക്ക് നിശ്ചയിച്ചതു പോലെ ട്രാൻസ് പ്ലാന്റുകളുടെ യഥാർത്ഥ ചെലവ് കണ്ടെത്തി തുക നിശ്ചയിച്ച് ആ മേഖലയിലെ കൊളളക്ക് കടിഞ്ഞാൺ ഇടേണ്ടതാണ്.
നിങ്ങൾ ആയുർവേദത്തെ കുറ്റം പറയുവാൻ ആണോ ഈ പോസ്റ്റ്. നിങ്ങളുടെ മോഡേൺ മെഡിസിനിൽ liver സിറോസ്സിസ് ചികിൽസിച്ചു ബേധമാക്കാൻ കഴിയുമോ?
Thank you so much for this wonderful informative video.
And hats off to the doctor. 🙏🙏🙏
ലോകത്തുള്ള മനുഷ്യർ ക്കു മുഴുവൻ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ ഉണ്ടാവാൻ കാരണം അലോപ്പതി യോ ആയുർവേദമോ. ഒരു ഗവേഷണം നടത്താതെ സാധാരണക്കാരൻ് കൃത്യമായി പറയും. എന്താന്ന്.
Hat വച്ച് ആണോ ഇപ്പൊൾ നടക്കുന്നത്??😲
You said ayurvedic physicians only prescribing medicines from private ayurvedic companies and you questioned ayurveda science by this. Let me ask one thing ,then what is the allopathy doctors are doing ? They also prescribing medicines from different private company (lisensed) . The same thing only ayurveda doctors doing, they are prescribing GMP certified medicines only. GMP(Good manufacturing practice) rules and regulations are framed to maintain the anticipated quality in the manufacturing units and the marketed products ). Check those medicines are GMP certified or not ?. And in government ayurveda hospital , oushadi medicines only giving ( govt ayurveda pharmacy ).
Good explanation... thank you doctor.
Very good information by this sincere doctor. Very professional and impartial too.
While a lot of Ayurvedic medicines are dangerous concoctions, a lot medicines have helped humanity.
What is needed is data associated with Ayurveda treatment success and failures. Also, same procedure applied in allopathic medicines too.
We must have the study within Kerala population to start with. Ayurvedic, Allopathic, and other experts (eg. how mind may induce
sickness, etc.) be included in the study.
There are many non-aggressive and
attentive Ayurvedic houses here. They will be keen to associate with such a program.
Thanks for sharing your valued findings.
Indian journal of Gastro enterology ൽ publish ചെയ്തതുകൊണ്ടു തന്നെ അശാസ്ത്രീയം ആയി.
കൊള്ളാവുന്ന study ക്ക് ഒന്നും ഈ തെളിവ് പോര . IF 1.4
പൊളിച്ച്
Downloaded his paper and did a detailed reading. Simple rubbish as it reports only one case. Further he lost connection with that patient for almost an year. So not at all a controlled study or meeting any requirements for a proper clinical study. In sufficient data,unreliable source,inconsistent. Scientific ????
Better if he analyse the tomato, potato , onion, cauliflower, brinjal, carrot and even the bakery foods, fast foods etc.
Whether it is not having any mg of lead, mercury etc.
Food that we eat leads to most of the conditions.
Food should have safety and efficacy.
Not all are medicines that people eats.
ക്ലിനിക്കലി െട സ്റ്റഡ് എന്ന് പറയുനത് വെറും ഉടായിപാണ്. അവർ അവർക്ക വേണ്ടി ടെസ്റ്റ് പാസ്റ്റാക്കുന്നു
മദ്യപിക്കാറില്ലാതിരുന്ന ഇങ്ങേരെന്തിനാണു കാമ ലാരി കുറെ കുടിച്ചു തീർത്തത്. അപ്പോൾ വേറെ അസുഖം കരളിനുണ്ടായിരുന്നു. എന്നല്ലെ
Yes
അങ്ങനെ ചോദിക്കല്ലെ! aayurvedathine കുറ്റം പറയണ്ടേ!!
Alcoholic ayirunnu enna parajath
15:45 thott kannuka
Can u point in this video
Chyvanaprasam=chaana fry
English medicine value one compani take or. Sell for rps 659🍅for 14 not but other company takes only 59 rps how can it be what a difference it
Doctor thelivukalum Padanapalam gaveshanangalum vachu samsarikunnu.Ayurveda karude commantkal Anavashya kemofobiya matram
ഹ, ഹ, ഹാ. കോവിഡ് രംഗത്തും പരാജയമായി കഴിഞ്ഞതോടെ അലോപ്പതിക്കാർ കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങിയല്ലോ.
ആയുർവേദത്തെ എതിർക്കാനാണോ ഈ പരിപാടി
Kasundakkan vendiyalla paripadi athramathram😊
why kamilari is certified by GMP eventhough the preservative used is bronopol(which was banned globally)?
Any harm for kayam tablet as laxatives, advertisement seen and used
Don't try anything without proper evidence
Congratulations,good presentation,sir.
ആളുകൾ ആയുർവേദത്തിലേക്കും, ഹോമിയോ യിലേക്കും തിരിയുന്നുണ്ട്..
Athuthanneyanu ithupole pottatharangal paranj alukale kabilipikan karanam
നേരെ തിരിച്ചാണ്
@@Manu-gw2lw തിരിച്ചോളൂ...........
ആലോപ്പതി വല്ല ആക്സിഡന്റ് case ഇൽ... പിന്നേ എമർജൻസി ആയി വരുന്ന കാര്യങ്ങൾ എന്നിവക്ക് ഉപയോഗിക്കാം.... സർജറി ആവശ്യം ഉള്ള കാര്യങ്ങൾ എന്നിവക്കും... ബാക്കി ഒക്കെ നല്ല ആയുർവേദ, ഹോമിയോ മരുന്നുകൾ ഫലപ്രദം ആണ്.... Homoeo ആണെങ്കിൽ കഴിക്കാൻ വളരെ എളുപ്പം.... കഴിവുള്ള ഡോക്ടർ ആയിരിക്കണം. ഞാൻ കഴിഞ്ഞ 25 വർഷം ആയിട്ട് homoeo കഴിക്കുന്നു... Very effective...
@@makkarmm165 ഹോമിയോ എഫക്റ്റീവ് ആണെന്ന് തോന്നിന്നില്ല. എന്തിനാണ് മരുന്ന് കഴിച്ചത്??
മരുന്നിനെ പറ്റിയുള്ള ശാശ്ത്രീയ ബോധം നൽകുന്ന ഉത്തരം വീഡിയോകൾ സ്വാഗതം ചെയ്യുന്നു.
Thanks LUCY
ലൂസി ഇതു ചെറുവിടെയോ (2 min. whatsapp വഴി അയക്കാൻപറ്റുന്നരീതിയിൽ) ആക്കി upload ചെയ്യാമോ ????
Please 10 പേർക്ക് അയക്കുബോൾ ഒരുൾക്കെങ്ങിലും ഗുണപ്പെടും Please.
Short videos will come in this channel, this is lucy's second channel, LUCY the biped
@@lucythebiped659 Thanks
കറക്റ്റ്
Hingu is asafoetida...
Kayam...rasam undakan upayogikunna kayam.
Karyangal padichittu samsarikku mashe