1412 ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ | Risk factors of cancer

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ | Risk factors of cancer which people should not know
    ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങൾ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം.
    കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. കാൻസർ എന്തുകൊണ്ട് ഉണ്ടാകുന്നു? കാൻസർ രോഗത്തിനു കാരണക്കാരെ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. അസുഖം വന്നു ചികിത്സിക്കുന്നതിനെക്കാൾ വരാതെ നോക്കുന്നതല്ലേ നല്ലത് !! ഈ കാരണങ്ങൾ ഗവേഷണങ്ങൾ നടത്തി കണ്ടു പിടിച്ചിട്ടുള്ളവയാണ്. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #cancer_causes #കാൻസർ #കാൻസർ_കാരണങ്ങൾ
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 119

  • @human5089
    @human5089 Год назад +32

    വളരെ നന്ദി ഡോക്ടർ... 🙏മതം പറഞ്ഞു തമ്മിൽ അടിക്കുന്ന നിസാരനായ മനുഷ്യർ.... ഈ രോഗത്തിന്റെ മുൻപിൽ ഒന്നും അല്ല 🙏

    • @user-zu9uz9tl7z
      @user-zu9uz9tl7z Год назад

      You mean Modi and yogi amit Sha

    • @human5089
      @human5089 Год назад

      @@user-zu9uz9tl7z ആര് വർഗീയത പറഞ്ഞാൽ അത് തെറ്റ്

    • @phantomc2175
      @phantomc2175 7 месяцев назад

      ​@@user-zu9uz9tl7zyou mean kitaab 9:5?

  • @sharafumuttil8789
    @sharafumuttil8789 Год назад +80

    Kettitt thanne pediyavunnu.allahu nammale ellavareyum kakkatte.aameen

  • @nisha3754
    @nisha3754 Год назад +11

    Dr inhailer use in child oru video ചെയ്യോ plz plz

  • @Annz-g2f
    @Annz-g2f Год назад +6

    Thank you very much Dr for sharing your valuable information

  • @marythomas8193
    @marythomas8193 Год назад +3

    Daivathinu Mahathvam undakatte
    Good msg Doctor Thanks God Bless 🙏🏻🌏💒🌹🕎

  • @tharaswarysatheesh4286
    @tharaswarysatheesh4286 Год назад +7

    Palappozhum savala ulli yil Black colour fungus kanarund. Ith sherikkum kazhuki eduth kazhikkamo atho theerthum upekshikkamo ennarinjal kollamayirunnu. 😢Njangal ulli sthiram cooking nu use cheyyunnavar aanu

  • @nichus123m9
    @nichus123m9 Год назад +4

    Dr kuttikalil inhailer use cheyyunnath....oru vedio cheyyuo ...pls ..pls...pls....

  • @lathabalakrishnan8076
    @lathabalakrishnan8076 Год назад +1

    Thanks Doctor Very Valuable Information

  • @anjanaangel1198
    @anjanaangel1198 Год назад

    Thanku sir വളരെ ഉപകാരപ്രദം

  • @rafeek.k.kuttyknrst7339
    @rafeek.k.kuttyknrst7339 Год назад +5

    Please do an awareness video about inhaler use in babies.

  • @Fathimanasar1.0
    @Fathimanasar1.0 Год назад +4

    Padachoon nallath mathram varathatte ❤

  • @allseries1457
    @allseries1457 Год назад +1

    Padachone kaakkatte aameen

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Год назад +2

    Ok സർ 👏👏👏

  • @aleenashaji580
    @aleenashaji580 Год назад +2

    Thanks Dr 👍👍👌👌🙏🙏🙏...

  • @sudhacharekal7213
    @sudhacharekal7213 Год назад +2

    Thank you Dr 🙏🏻

  • @007Silverhawk
    @007Silverhawk Год назад +2

    Doctor ee sthiramayittu kazhikkunnu ennu paranjal athinde frequency entha? Meen vallappozhum varukkumbol athinde aa enna njan choril ittu thinnarundu. Maybe masathil onno rando thavana. Athu pole barbecue cheytha meat njangal vallappozhum kazhikkarundu. Athu maybe maasathil one or two days. Athu kuzhappam ondo?

  • @pappajayan2117
    @pappajayan2117 Год назад +3

    Using hair dye is prone for kidney cancer. Please clarify Dr. Thank you.

  • @amk874
    @amk874 Год назад

    നന്ദി സർ

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Год назад +2

    ഹായ് സർ 🙏🙏🙏

  • @BindhuK-y7k
    @BindhuK-y7k Год назад +1

    Thanks,Dr...

  • @fousizdreamworld
    @fousizdreamworld 8 месяцев назад

    Nice informative vedio tkzzz ❤❤❤❤❤❤❤

  • @Fofausy
    @Fofausy Год назад

    Jazakallah.... Docter

  • @lekshmis6503
    @lekshmis6503 Год назад

    Good informative video. Thank you so much Dr.Will share it.

  • @gladisvictorykc1204
    @gladisvictorykc1204 Год назад +1

    Thank you doctor 🙏

  • @bettyjoju4108
    @bettyjoju4108 10 месяцев назад

    Thank you sir 🙏

  • @lubnamansoor4579
    @lubnamansoor4579 Год назад +2

    Dr can u pls tell me the foods that cause cancer?

  • @happiestteam
    @happiestteam Год назад +1

    May God bless you sir🙏

  • @rajlekshmiammal8110
    @rajlekshmiammal8110 Год назад +4

    Sir, would u tell your opinion about urine therapy.

    • @sangeerpurayil6653
      @sangeerpurayil6653 Год назад

      As a conventional doctor, he would never support urine therapy.

  • @seminaps5964
    @seminaps5964 Год назад +3

    ഡോക്ടർ ഹോർമോൺ ടാബ്‌ലറ്റ് ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്നാണോ ഉദ്ദേശിച്ചത്

  • @jayakumarbs4974
    @jayakumarbs4974 Год назад +1

    Brain cancer വരുവാനുള്ള കാരണം എന്താണ് ഡോക്ടർ

  • @mareenapratheesh3312
    @mareenapratheesh3312 Год назад +1

    Dr,njan merina ittittundu...bleeding karanam,is it leeds to cancer?plz rply Dr......

  • @lailakoya1785
    @lailakoya1785 Год назад

    Tank.you.dr

  • @subin6793
    @subin6793 Год назад

    Aluminium ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലത്

  • @Jamsheedabanu-m9v
    @Jamsheedabanu-m9v Год назад +1

    Adenoid ne kurich oru vedio chyyo sir

  • @saleenasubair9330
    @saleenasubair9330 Год назад +1

    Dr enik hepatitis positeevanu😢 njanethu doctore kaanikkanam

  • @prajithasuresh9858
    @prajithasuresh9858 Год назад

    Thanks dr

  • @santhakumari1677
    @santhakumari1677 Год назад

    Good information Dr 👍 👌

  • @soughands4524
    @soughands4524 Год назад +2

    Sir nonstick coating cancer varuthuo

  • @bavamedia3620
    @bavamedia3620 6 месяцев назад

    ശരീരത്തിൽ കറുത്ത പാട് ഉണ്ട് അതു പിന്നെ പല സ്ഥലങ്ങളിൽ അത് ഉണ്ടാകുന്നു അതിന്റെ കാരണം എന്താണ് അതു ഒന്നു പറയുമോ

  • @salmavakkayil2833
    @salmavakkayil2833 Год назад

    Tank you Dr

  • @anilkumar1976raji
    @anilkumar1976raji Год назад +2

    സിഗരറ്റുവലി ഒന്നാമത്തേത്

  • @simmirithuparnan4717
    @simmirithuparnan4717 Год назад

    Thank u sir

  • @sahlaredmi1711
    @sahlaredmi1711 Год назад

    Thank u sir
    ..information thannadinu

  • @51envi38
    @51envi38 Год назад

    Thanks sir

  • @AjsalT-io4gk
    @AjsalT-io4gk 7 месяцев назад

    Dr liveril cheriyoru thadippund.
    Mri scaningil kuzhappamilla..
    But alp bloodil 52und idh cancer avumo
    Plz rply

  • @rasakrafnarasak8860
    @rasakrafnarasak8860 Год назад

    Tnx doctor

  • @kessver
    @kessver 9 месяцев назад

    Microwave oven use cheythal cancer varumo

  • @SANTHUTHAMBU
    @SANTHUTHAMBU Год назад +1

    Dr hair straightening creams carcinogenic Anno and estrogen tab atra duration kazhichal annu cancer varan chances

  • @ummukulsu3476
    @ummukulsu3476 Год назад +1

    Ameen

  • @treesakurian7039
    @treesakurian7039 8 месяцев назад

  • @sajinirajan8313
    @sajinirajan8313 Год назад

    Can u tell about after hysterectomy what do and what don't

  • @sirajudeenzein7428
    @sirajudeenzein7428 5 месяцев назад

    Enik 27 age unde njan cancer patient aan eppo first chemo kazhinnu

  • @arushisruthi4059
    @arushisruthi4059 11 месяцев назад

    2ctproblm aano

  • @anaghachandran8381
    @anaghachandran8381 Год назад +4

    Lipstick l ithila enthagilum camical indo

  • @noorjahank4169
    @noorjahank4169 Год назад

    Thank. You. Docter

  • @shanavasbasheer6648
    @shanavasbasheer6648 Год назад +1

    👌👍❤

  • @muhammedhishamkk6446
    @muhammedhishamkk6446 Год назад

    Appo thairoid kudikkunna marunn hormon marunn alle ith kedaano

  • @zamrazaman
    @zamrazaman Год назад +1

    Useful video 👍🏻

  • @sahlaredmi1711
    @sahlaredmi1711 Год назад +5

    Coating poya nonstick pan use cheydal cancer varumo sir

    • @ManHunter350
      @ManHunter350 Год назад +1

      ഇയാൾ ആർക്കും ഉത്തരം നൽകാറില്ല.. Waste

  • @rizasworld5328
    @rizasworld5328 Год назад +1

    H pylori ullavar enthokke sradhikkanam dr?

  • @godliroy639
    @godliroy639 Год назад

    👍👍👍🙏🙏🙏

  • @deepthysajeev6335
    @deepthysajeev6335 Год назад +1

    My husband just 42years😞

    • @MSLifeTips
      @MSLifeTips Год назад

      എന്ത് പറ്റി

  • @allinoneaizanadi8895
    @allinoneaizanadi8895 Год назад

    First cmnt

  • @riyashk4421
    @riyashk4421 Год назад

    Kuttikalk nudils lays ithokke Kodukkamo

  • @remyapraseed3074
    @remyapraseed3074 Год назад

    👍

  • @ambadidevuttyfamilyvlog
    @ambadidevuttyfamilyvlog Год назад

    👍🏻👍🏻👍🏻👍🏻

  • @shaheedashahi5538
    @shaheedashahi5538 Год назад

    ♥️👍🏻

  • @duostargaming4567
    @duostargaming4567 Год назад

    ഞാൻ ഒരുവർഷത്തിന് മുന്നേ പൂപ്പൽ പിടിച്ച എള്ളു കുറച്ചു കഴിച്ചു

  • @ridinglover9498
    @ridinglover9498 Год назад

    മജ്ജക്ക് ക്യാൻസർ വരുന്നത് എന്ത് കൊണ്ടാണ്

  • @NashaNasar
    @NashaNasar Год назад

    No used🤨🤣

  • @zinahmehrin4318
    @zinahmehrin4318 Год назад

    സർ.... എനിക്ക് ശ്വസിക്കുമ്പോൾ ഭയങ്കരമായി സിഗററ്റ് സ്മെൽ വരുന്നു... ഇതു കാരണം വല്ലാത്ത ബുദ്ധിമുട്ടിലാണ്... ഇതിനു എന്തേലും കാരണം ഉണ്ടോ..എന്തേലും അസുഖമായി ബന്ധപ്പെട്ട് വരുന്നതാണോ... റിപ്ലൈ തരാമോ.... പറയുമ്പോ എല്ലാരും കളിയാക്കുന്നു...

    • @entertainmentvideos2851
      @entertainmentvideos2851 Год назад

      Enikum ingane undavarund. Enik allergy problem und ningalk undo

    • @zinahmehrin4318
      @zinahmehrin4318 Год назад

      @@entertainmentvideos2851 und.... Allrgy prblm und nallonam... Athondaano....!!

    • @shefeenaalfi9955
      @shefeenaalfi9955 Год назад +1

      Huss olichu valikkunnundaavum😂

    • @thatgirldrawings
      @thatgirldrawings Год назад +1

      Kidney problem ullavarkku swasathinu ammonium smell undavumennu kettittundu.... ithu angine aavanam ennilla.. oru doctor ne consult cheyyu

  • @allinoneaizanadi8895
    @allinoneaizanadi8895 Год назад

    Pin me if l cmnt first

  • @bijubaskaran1281
    @bijubaskaran1281 Год назад

    Thanku Dr.. ❤️🙏

  • @vijayalaxmi5139
    @vijayalaxmi5139 Год назад

    Thank you doctor, good information

  • @rukshanarukku5489
    @rukshanarukku5489 Год назад +2

    Thank you sir ❤

  • @francisbabubabu
    @francisbabubabu Год назад

    Thank u Doctor 💓

  • @geetanair2747
    @geetanair2747 Год назад

    🙏💞

  • @asmafasal-nj9je
    @asmafasal-nj9je Год назад +1

    Thanks Dr ❤

  • @Bindhuqueen
    @Bindhuqueen Год назад

    Thank u Dr ❤❤❤❤