പല്ലുവേദനയെന്ന് കരുതി; പരിശോധനയില്‍ കുടലിൽ കാൻസർ: ജീവിതം തിരിച്ചുപിടിച്ചു | Arunima

Поделиться
HTML-код
  • Опубликовано: 4 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 112

  • @anjumanu1255
    @anjumanu1255 5 лет назад +102

    മോളെ നീ മരിച്ചില്ല,, എല്ലാരുടെ മനസിൽ എന്നും ഉണ്ട്

  • @farsanasharaf9005
    @farsanasharaf9005 5 лет назад +32

    മരിച്ചു എന്ന് അറിഞ്ഞ News കണ്ടിട്ട് വന്നതാ ഈ vedi0 കാണാൻ So sad :: !
    സഹിക്കാൻ പറ്റുന്നില്ല ...! Allah ...!

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 лет назад +87

    അരുണിമ എന്റെ കൂടെ പഠിച്ചതാ... പത്തനംതിട്ട GHSS & VHSS (തൈക്കാവ് സ്കൂൾ) ൽ ഞങ്ങൾ ഒരു ക്ലാസിലായിരുന്നു (+1, +2). Cancer ആണെന്ന് അറിഞ്ഞിട്ടും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ട അവൾ അവസാനം മരണത്തിന്റെ മുന്നിൽ തോറ്റു പോയി... എനിയ്ക്ക് അവസാനമായിട്ട് ഒന്ന് കാണാൻ പോലും പറ്റിയില്ല.. എങ്കിലും പ്രിയ കൂട്ടുകാരിയ്ക്ക് കണ്ണീരോടെ വിട.. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @mikkyvishnu9652
    @mikkyvishnu9652 5 лет назад +162

    *ഇന്നലെ നമ്മെ വിട്ടു പിരിഞ്ഞ പ്രിയ സോദരിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ*

    • @binujoy9161
      @binujoy9161 5 лет назад +1

      💐💐💐💐💐ആദരാഞ്ജലികൾ 💐💐💐💐

    • @itsmetorque
      @itsmetorque 5 лет назад +2

      Oh she passed away??? RIP

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 5 лет назад

      Was she married

    • @Moosa786ful
      @Moosa786ful 5 лет назад

      ആദരാഞ്ജലികൾ

    • @ajthajyn9601
      @ajthajyn9601 2 года назад +2

      ആരാണ് ഈ കുട്ടിയാണോ

  • @aparnam1816
    @aparnam1816 5 лет назад +15

    Recover ayathanallo☹️😞..pinne engane marichu with in one month... RIP dear

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 лет назад +26

    ദൈവം അനുഗ്രഹിക്കട്ടെ ....ധൈര്യവും കരുത്തുമായി മുന്നോട്ടു പോകൂ..
    ....

  • @zareen3874
    @zareen3874 5 лет назад +12

    ഈ ചിരി മായില്ല ഒരിക്കലും . Love you

  • @kvrajan765
    @kvrajan765 Год назад +3

    Cannot forget this sister, ever smiling even now

  • @ajimathew2198
    @ajimathew2198 5 лет назад +68

    ആ പാവം കുട്ടിയുടെ നെഞ്ച് പിടയുന്നതു അതിന്റെ മുഖത്തുനിന്ന് ഏതൊരു വെക്തിക്കും മനസിലാക്കാം. പല നടി നടൻമാരും പല പരിപാടിയിലും പറയുന്നത് കാണാം ഞങ്ങളുടെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് എന്റെ രോഗം മാറിയത്. പക്ഷെ ഒരു കാര്യം മാത്രം അവർ പറയുന്നില്ല. ഞങ്ങൾ അമേരിക്കയിൽ ഓരോ മാസത്തിലും പോയി വലിയ തുക മുടക്കി ചികിത്സ നടത്തുന്ന കാര്യം. എന്നിട്ട് പാവപ്പെട്ടവരുടെ മുമ്പിൽ നിന്നു വീരവാദം പറയും. ഞങ്ങളെ കണ്ടു പഠിക്കു എന്ന് പറയും. ഒരാളെ എങ്കിലും ഇവരുടെ ചിലവിൽ ഇതുപോലെയുള്ള സ്ഥലത്തു കൊണ്ടുപോയി രക്ഷപെടുത്തിയിട്ടു പറഞ്ഞാൽ നന്നായിരുന്നു. ആ പാവം കുട്ടി അതിന്റെ ജീവിതത്തിൽ ഏറ്റവും നല്ല സമയത്താണ് ഈ തീരാ വേദന അനുഭവിച്ചത്. എനിക്ക് നേരിട്ട് അറിയാം ആ കുട്ടിയെ. അത് കടന്നു പോയി. അത് സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ഒരു മാലാഖ ആയി തീരണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @sreeshnajanardhanan2793
    @sreeshnajanardhanan2793 5 лет назад +21

    എത്രയൊക്കെ സ്നേഹിച്ചാലും അവസാനം ജീവിതം നമ്മെ കൊല്ലുക തന്നെ ചെയ്യും..

  • @samsonantony8794
    @samsonantony8794 2 года назад +2

    Big Salute. ആദരാഞ്ജലികൾ

  • @ashfaqashfuuz8290
    @ashfaqashfuuz8290 5 лет назад +17

    Eee chechi innu nammodu vidaparanju............................... Good motivation for can patience....
    Ee chechiyude paralokham nannaakatte...

  • @standwithtruth9387
    @standwithtruth9387 5 лет назад +5

    ജീവിതം അങ്ങനെയാണ് മോളെ,,,,,, എല്ലാം അപ്രതീക്ഷിതമാണ്,,,,,,

  • @surabhisuresh5477
    @surabhisuresh5477 5 лет назад +6

    Beautiful bold lady.... 😖😖

  • @JOSHINGEORGD123
    @JOSHINGEORGD123 5 лет назад +5

    Sweetheart ❤❤ your smile

  • @emil8239
    @emil8239 3 года назад +12

    നന്ദുവും അരുണിമയും ഇന്ന് ലോകത്ത് ഇല്ല...

  • @karthikreddy7803
    @karthikreddy7803 5 лет назад +2

    Very sad to hear about her demise #Strength to her family# RIP

  • @praveenvs1008
    @praveenvs1008 5 лет назад +14

    കണ്ണീരോടെ വിട.... Rest in peace

  • @shanibasabu2262
    @shanibasabu2262 5 лет назад +3

    Ee oru asugam ethraperude jeevan eduthu.Ee adutha kalatha ee rogam orupaduperil.enthoru kashtama. RIP sister".

  • @sageersageer699
    @sageersageer699 5 лет назад +19

    ഒരുപാടു സ്വപ്നങ്ങൾ ബാക്കിയാക്കി പാതിവഴിയിൽ ഉറ്റവരെയും ഉടയവരെയും വിട്ടു പോയ ഈ സഹോദരിക്ക് പടച്ചവൻ സുബർക്കത്തിൽ ഇടം കൊടുക്കുമാറാകട്ടെ .... !! ആമീൻ

  • @marketinglife5494
    @marketinglife5494 5 лет назад +30

    Eee Chechi Innala Nnamme vittu pirinju RiP

  • @anishjincyjincy9761
    @anishjincyjincy9761 5 лет назад +2

    Rip sister. I don't forget you

  • @deepanaini9622
    @deepanaini9622 5 лет назад +4

    So sad dear..

  • @mohamedshafeek5618
    @mohamedshafeek5618 5 лет назад +12

    RIP..😢

  • @shebinshahul5552
    @shebinshahul5552 5 лет назад +5

    RIP My dr sister 😭...

  • @iveyxvr49
    @iveyxvr49 5 лет назад +2

    RIP strong lady

  • @itsmetorque
    @itsmetorque 5 лет назад +7

    Great... Ivde pani vannal thalarnn povunnavara

  • @anoopsnair6752
    @anoopsnair6752 5 лет назад +1

    aadaraanjalikal....🙏🙏🙏

  • @sandhyaap9063
    @sandhyaap9063 5 лет назад +4

    ആദരാഞ്ജലികൾ

  • @AfsalK
    @AfsalK 5 лет назад +1

    😢😢Rip chechi

  • @sarathsmuthukulam1476
    @sarathsmuthukulam1476 5 лет назад +3

    Adaranjalikal arunima

  • @swaroopkumar8717
    @swaroopkumar8717 5 лет назад +4

    RIP

  • @അൽഹംദുലില്ലാഹ്-ജ7ന

    Ithokke aara dislike adikkunne😢

    • @hameedlulu6156
      @hameedlulu6156 5 лет назад +1

      avarkonnum e rogam vanilla annu karudhiyavar ayirikkum

  • @muhammedrazan4304
    @muhammedrazan4304 5 лет назад +3

    #DHEERA #VANITHA ♥️🔥😍

  • @aswathyt.p490
    @aswathyt.p490 5 лет назад

    RIP chechi. Karanju kondallathe kanan patanilla.

  • @-vishnu2948
    @-vishnu2948 5 лет назад +37

    *നമ്മളൊക്കെ ഭാഗ്യവാന്മാർ ആണ്,😐*

  • @vipinvenugopal4529
    @vipinvenugopal4529 5 лет назад +5

    manorama vere level ee kaaryathil...

  • @nihalnidu6520
    @nihalnidu6520 5 лет назад +1

    Pavam

  • @sirajsirajpavam8221
    @sirajsirajpavam8221 5 лет назад +8

    Adan cancer etra tanne mariyennu karudiyalum adinte oramsham shareeratil olinju kidakkum ad avrde jeevenum kond pokum aa maha rogam arkm kodkalle rabbeeee

    • @michusvlogs2429
      @michusvlogs2429 5 лет назад +7

      Orikkalum mattullavare thalarthaan Padilla cancer adhyame kand pidichaal marunna asugham mathramaan

  • @shaheenharis5031
    @shaheenharis5031 5 лет назад +5

    Ee kutty marichu poyo 😰 Ellam maariyenn parannitt..??

  • @worldgamingffaadil8703
    @worldgamingffaadil8703 2 года назад +1

    ❤️❤️🙏🙏

  • @sonupradeep1996
    @sonupradeep1996 5 лет назад +3

    oru pakshe anayan pokkunnathinte aaalikkathaaal ayirikkam ....RIP .....

  • @sreedurga4081
    @sreedurga4081 5 лет назад +1

    😢😢😢

  • @hashimahabeeb3355
    @hashimahabeeb3355 5 лет назад +4

    Take care..midukkikutti..

  • @arunmohan1404
    @arunmohan1404 5 лет назад +13

    ഈ കുട്ടി മരിച്ചു

  • @harikumarkr540
    @harikumarkr540 3 года назад +1

    😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @anithakrishnan2348
    @anithakrishnan2348 5 лет назад +7

    chiri manasinnu mayunnila😨

  • @alpha2.017
    @alpha2.017 5 лет назад

    Why God ? 😔

  • @savithav3736
    @savithav3736 5 лет назад

    😞

  • @harit6208
    @harit6208 5 лет назад +3

    Rip sister

  • @powerfullindia5429
    @powerfullindia5429 5 лет назад +3

    Nth innocent aayulla answers...sorry dr..😏😏😏 Rip...

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 5 лет назад +1

    Operation nadanille 😔

  • @thensithenzz8163
    @thensithenzz8163 5 лет назад +1

    😒

  • @smithass7151
    @smithass7151 5 лет назад +1

    God bless you

  • @richuzcalligraphy5652
    @richuzcalligraphy5652 3 года назад +1

    ഞാനെന്തിനാ അരുണിമേ ഇപ്പൊ നിന്നെ പരിചയപെട്ടെ 😒

  • @shone9484
    @shone9484 5 лет назад +4

    R I P

  • @jprakash7245
    @jprakash7245 5 лет назад +5

    സിനിമ നടൻ ജിഷ്ണുവിനെപ്പോലെ വിവരക്കേട് കാണിക്കാതെ,
    ക്രിസ്റ്റഫർ ഹിച്ചൻസിനെപ്പോലെ "Why not me?" എന്ന് ചോദിക്കാൻ അറിവും ഗട്ട്സും വേണം,...
    ദൈവവിശ്വാസം എന്ന അന്ധവിശ്വാസം എടുത്ത് തോട്ടിലെറിഞ്ഞ് സ്വന്തം കഴിവിൽ വിശ്വാസിക്കാം... ✌️

  • @MuhammedSherief-b8h
    @MuhammedSherief-b8h Год назад

    Onnu podo cancer marunna asugamaanu yi alopathy janagale vanjikukayanu prakrithiyode yinagi jeevikuuu kallen mare vishoshikaruthu nalla prakrithiyil ninnulla food kazhiku exacise cheyuuu vidikel akaruthu ok

  • @Gkm-
    @Gkm- 5 лет назад +43

    കുഞ്ചുവിന്റെ ഇരിപ്പ് നോക്ക് കാലിൻമേൽ കാല് കേറ്റി വെച്ചു മരാദൃക്ക് ഇരിക്കാൻ അറിയില്ല സിനിമ നടി എന്ന് പറഞ്ഞാൽ ദേവലോകത്ത് നിന്നും ഇറങ്ങി വന്നതാണെന്നാ ഭാവം😁

    • @smithas1950
      @smithas1950 5 лет назад +12

      Kashtam

    • @Gkm-
      @Gkm- 5 лет назад +5

      @@smithas1950 അതേ അതേ ആ ഇരിപ്പ് വല്ലാത്ത കഷ്ടം തന്നെ

    • @anjumanu1255
      @anjumanu1255 5 лет назад +24

      Gopakumar. M നല്ല രീതിയിൽ വസ്ത്ര ധരിച്ച ഇരി കുന്നെ.. അല്ലാതെ ഓരോതവർ ഇരികുന്നപോലെ അല്ല.. മഞ്ജു ഒരു നല്ല വെക്തി യാണ്.. വഴിയിൽ ചെറിയ കടയിൽ 3പ്രായമായ പെൺ മകളെ കൊണ്ട് ഒരമ്മ.. ഇന്നേ അവർക്ക് ഒരു വീടെ ഇളയ കുട്ടിയെ ഡാൻസ് പഠിപ്പിച്ചു . ഇന്ന് പട്ടിണി ഇല്ലാതെ കഴിയുന്നു ..

    • @ajithm5219
      @ajithm5219 5 лет назад +9

      Sadhacharan

    • @letslearnitthisway.6885
      @letslearnitthisway.6885 5 лет назад +25

      Moral Policing in one of its worst form. How sick is this person to ignore the great message and content of this program? This initiative is for a larger cause, not just focussed on actress Manju or her mannerisms.

  • @rohiniss1843
    @rohiniss1843 5 лет назад

    😂

  • @sonupradeep1996
    @sonupradeep1996 5 лет назад +1

    RIP

  • @arunmohan1404
    @arunmohan1404 5 лет назад +2

    ഈ കുട്ടി മരിച്ചു

  • @sureshtvellavoor9172
    @sureshtvellavoor9172 5 лет назад +1

    Rip

  • @ranjinipmenon
    @ranjinipmenon 5 лет назад

    Rip

  • @mayavi007100
    @mayavi007100 5 лет назад

    Rip