"Wig ആണോയെന്ന് ചോദിച്ച Photographer, എൻ്റെ കഥ കേട്ടപ്പോൾ കരഞ്ഞുപോയി" | Interview

Поделиться
HTML-код
  • Опубликовано: 22 окт 2024
  • "Wig ആണോയെന്ന് ചോദിച്ച Photographer, എൻ്റെ കഥ കേട്ടപ്പോൾ കരഞ്ഞുപോയി" | Interview
    #steffi #viralphotoshoot #viralvideo #behindwoods
    തൃശ്ശൂരിന്റെ ഹൃദയത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെ പുതിയ വലിയ ഷോറൂം. പാലസ് റോഡ് തൃശൂർ
    Visit our social media page : www.instagram....
    Copyright Disclaimer - The following image/audio/video material is strictly meant for News Reporting purpose. All credits go to the owner of the material. If you are the owner or if you have any problem in the material being reported, please directly message us, or email us at support@behindwoods.com with the video or post link. We will respond immediately.
    The Possible Source of the video: ...
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 263

  • @Behindwoodsink
    @Behindwoodsink  Год назад +10

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @josephmt9371
    @josephmt9371 Год назад +173

    ദൈവത്തിന് അസാധൃമായീ യാതൊന്നും ഇല്ലാ.ദൈവം ഒരത്ഭുതം മോളുടെ ജീവിതത്തിൽ പ്രവർത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...

  • @akbarsanu5548
    @akbarsanu5548 Год назад +125

    എന്റെ കുഞ്ഞു പെങ്ങൾക്ക് ഇനിയും പോസിറ്റീവ് എനർജി ഉണ്ടാവട്ടെ ആ മുഖത്ത് ചിരിയും സന്തോഷവും എന്നും ഇതുപോലെ ഉണ്ടാവട്ടെ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ🤲🤲

  • @helenajosephkowattu9626
    @helenajosephkowattu9626 Год назад +43

    എന്റെ മോളെ, എത്ര സന്തോഷകരമായ കുടുംബജീവിതത്തിനും പകർന്നു കൊടുക്കാൻ പറ്റാത്ത ഒരു പോസിറ്റീവ് vibe മോളെ കേൾക്കുമ്പോൾ ഉണ്ട്. ഒരുപാട് പേർക്കായി ദൈവത്തിന്റെ ഈ കൊച്ചുമാലാഖ ഏറെ നാൾ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് യേശുനാഥനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏💕💕💕

  • @deviraghup8515
    @deviraghup8515 Год назад +56

    കണ്ണ് നിറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് വീഡിയോ കണ്ടു തീർത്തു..👍🏻👍🏻

  • @arunpeter5537
    @arunpeter5537 Год назад +84

    ദൈവത്തിന് ഒന്നും അസാധ്യമല്ല..
    നല്ലൊരു കൂട്ടുകാരൻ തേടി വരട്ടെ..എന്റെ അമ്മച്ചിക്ക് കാൻസർ ആയിരുന്നു. യൂട്രസിൽ ആയിരുന്നു. അത് വയറു മുഴുവൻ ആയിരുന്നു. Dr. ഗംഗദരൻ ആയിരുന്നു നോക്കിയേ.ഓപ്പറേഷൻ കഴിഞ്ഞു.
    മെഡിക്കൽ സയൻസ് അതിശയിച്ചു പോയി. കീമോ, റേഡിയേഷൻ ഒന്നും ചെയേണ്ടി വന്നില്ല.ദൈവം പൂർണ സൗഖ്യം നൽകി. ഇപ്പോൾ 12 വർഷം കഴിഞ്ഞു. അമ്മ സുഖം ആയിരിക്കുന്നു.
    ഞാൻ പ്രാർത്ഥനയിൽ ഓർക്കാം 😍

    • @thejus.m9179
      @thejus.m9179 Год назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @suneesh.m.s8389
      @suneesh.m.s8389 Год назад +1

      God bless u

    • @beena451
      @beena451 Год назад +4

      എന്റെ അമ്മയ്ക്ക് breast കാൻസർ ആയിരുന്നു.33വർഷം എന്റെ അമ്മച്ചി ജീവിച്ചു thank God

    • @ramshishinoj
      @ramshishinoj Год назад

      🔥🌹❤️

    • @margaretjoy6662
      @margaretjoy6662 Год назад

      God bless you 🙏🙏🙏🙏🙏

  • @smithasmithaanesh9986
    @smithasmithaanesh9986 Год назад +32

    ...ആരുപറഞ്ഞു. കൃപാസനത്തിൽ ചെന്ന്. മാതാവിനോട് പ്രാർത്ഥിക്കു ഉറപ്പയും മാതാവ് അനുഗ്രഹിക്കും. മോൾക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കും

  • @shamlakareem
    @shamlakareem Год назад +28

    നമ്മൾ അല്ല ആയുസ്സ് തീരുമാനിക്കുന്നത് ധൈര്യം കൈവിടരുത് ആയുസ്സ് ദൈവം നൽകുന്നതാണ്

  • @nrpv
    @nrpv Год назад +39

    മോളെ നിനക്ക് ഒന്നുമില്ല... മോൾക്ക്‌ ആരോഗ്യ പ്രദവും സന്തോഷകരവുമായ ഒരു ജീവിതം മുന്നിലുണ്ട്... 🙏🙏🙏..

  • @anurajk8892
    @anurajk8892 Год назад +20

    ജോലി കിട്ടട്ടെ അസുഖം മൊത്തമായി മാറും കാരണം നിങ്ങളുടെ പോസിറ്റിവിറ്റിയ്ക്ക് ഉള്ള പ്രതിഫലം ആയി അങ്ങനെ സംഭവിയ്ക്കും....ഈ പ്രസരിപ്പും ചിരിയും വർത്തമാനവും എന്നും കൂടെ ഉണ്ടാവട്ടെ....എല്ലാവർക്കും പ്രചോദനം ആയിട്ട് ഞങ്ങളുടെ കൂടെ എന്നും ഉണ്ടാവണം...❤️🫶🏻🙏

  • @ambikanair3532
    @ambikanair3532 Год назад +6

    ഇത്രയും ആത്മധൈര്യത്തോടെ സംസാരിക്കാൻ കഴിയുന്ന സ്റെഫിക്ക് ദൈവം ഒരുപാട് ആയുസ്സ് തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @abdhulmajeedabdhulmajeed3850
    @abdhulmajeedabdhulmajeed3850 Год назад +14

    ഇതുപോലെ എന്നും എന്നർജിയായിരിക്കുക എല്ലാ അസുഖവും പമ്പ കടക്കും 👍🏻❤️

  • @paulsontjohn
    @paulsontjohn Год назад +23

    Binuseenu chettan നല്ല മനസ്സിന് ഉടമയാണ് 😍എല്ലാം പോസിറ്റീവ് ആയി കാണുന്ന steffy മോളുടെ വിജയം

  • @vijayavijaysree7553
    @vijayavijaysree7553 Год назад +10

    സംസാരം വളരെ മനോഹരമാണ്. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @minishaji6686
    @minishaji6686 Год назад +6

    സ്റ്റെഫി മോളെ, മോളുടെ ഈ പോസിറ്റീവ് എനർജിയും, ദൈവത്തിൽ ഉള്ള പൂർണആശയവും മാത്രം മതി. മോൾ പൂർണ ആരോഗ്യവതി ആയി എന്നും ഇരിക്കട്ടെ.പ്രാർത്ഥിക്കാം കുഞ്ഞേ.. ദൈവം കൈവിടില്ല.. കർത്താവിനു അസാധ്യമായി ഒന്നുമില്ല. അവിടുന്ന് സൗഖ്യം തരും ഉറപ്പാ.

  • @safiyaku9017
    @safiyaku9017 Год назад +41

    പാവം മോൾ അള്ളാഹു അനുഗ്രഹിക്കട്ടെ എനിക്ക് കാൻസർ വന്നു മാറി ആർക്കും ഈ അസുഖം കൊടുക്കല്ലേ അല്ലാഹ്

  • @bishrmp3538
    @bishrmp3538 Год назад +8

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ ഭയങ്കര രസ♥️♥️♥️♥️♥️♥️♥️

  • @siyadfaizal5785
    @siyadfaizal5785 Год назад +7

    Ellaattinum kayivulla padachoone Ee punya ramzan maasathinte barakkath kond allaah paripoorna shifa nalkeneee.......aameen🤲🤲

  • @steffythomas2617
    @steffythomas2617 Год назад +79

    Thank you Behindwoods ❤️

    • @adheenakrishna
      @adheenakrishna Год назад +7

      Chechi u r so inspiring.. ✨
      Always be strong ❤

    • @tipsandvlogs7718
      @tipsandvlogs7718 Год назад +5

      You are so inspiring chechi
      always be strong✨️

    • @paulsontjohn
      @paulsontjohn Год назад +7

      വിഷമിക്കണ്ട steffy mole അങ്ങനെ ഒന്നും ദൈവം കൈവിടില്ല എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും 😍🙏

    • @7shadesoflove
      @7shadesoflove Год назад +3

      Steffy I am waiting for your updates through your utube channel ⚡⚡

    • @7shadesoflove
      @7shadesoflove Год назад +1

      Staffi can you share your insta I'd ⚡⚡

  • @sreevidya4839
    @sreevidya4839 Год назад +2

    ദൈവം ആകുഞ്ഞിന് എല്ലാം പോസിറ്റീവായി എടുക്കാൻ കരുത്തു നൽകട്ടെ. ആ ചിരിച്ച മുഖം തന്നെ എത്ര സുന്ദരം . ദൈവം ആകുഞ്ഞിനെ അനുഗ്രഹിക്കട്ടെ . ആയുസ്സും ആരോഗ്യവും നൽകട്ടെ .

  • @marygeorge5573
    @marygeorge5573 Год назад +5

    മോളെ ദൈവം എന്നും നിന്നോടൊപ്പം ഉണ്ടാകും. 🙏🙏🙏

  • @jaseeshezu2749
    @jaseeshezu2749 Год назад +6

    Bhoomiyile Malaga❤❤❤❤..Love u steffyyy❤

  • @zidhansalah7054
    @zidhansalah7054 Год назад +9

    മിടുക്കി, ❤❤❤ വേറെ ഒന്നും പറയാനില്ല

  • @fighter2964
    @fighter2964 Год назад +45

    എത്രയും പെട്ടെന്ന് ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @bettymathew2722
    @bettymathew2722 Год назад +4

    ദൈവത്തിനു അസാദ്യമായി ഒന്നുമില്ല മോളെ. 🥰🥰🥰🥰😘😘💕💕💕♥♥♥

  • @reney1452
    @reney1452 Год назад +5

    Chirichu kondu kannu niranja video. Steffy mole ❤
    Anchor nalla reethiyilu interview cheythu.

  • @ameenameen-oo6ow
    @ameenameen-oo6ow Год назад +13

    പടച്ചോൻ ഉണ്ട് കൂടെ..

  • @lijobiju2329
    @lijobiju2329 Год назад +1

    ദൈവം എപ്പോഴും കൂടെയുണ്ട് ദൈവത്തിന് അസാദ്യമായിട്ട് ഒന്നുമില്ല എപ്പോഴും സന്തോഷവതിയായിട്ട ഇരിക്കാൻ പ്രാർത്ഥി ക്കുന്നു

  • @annakf14
    @annakf14 Год назад +5

    Miduki..midumiduki...hugs and kisses for u...take care dear....

  • @garuda8295
    @garuda8295 Год назад +15

    Vivaham athu ellavarkkum nallathu aavillada,..nee happy aayi erikkanam fight cheyynam don't giv up....nalla manassulla ponnu mole daivam kakkattey

  • @athiraka6399
    @athiraka6399 Год назад +12

    Steffy.. U are an influencer.. So proud of you.. Spread happiness.. All the strength to you.

  • @shalyelson572
    @shalyelson572 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ,,,, തീർച്ചയായും ദൈവം കൂടെയുണ്ട്

  • @jyothi5563
    @jyothi5563 Год назад +12

    Two positive souls in one frame. God bless Stephy

  • @vimaladevasia8183
    @vimaladevasia8183 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ . രോഗം പൂർണ്ണമായും മാറി സമാധനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം മോൾക്ക് ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @rashidaatm6489
    @rashidaatm6489 Год назад +2

    Allahu petten shifa tharatte mole.... Happy aayitt erikk

  • @elizabethm4903
    @elizabethm4903 Год назад +1

    മോൾടെ വിവരങ്ങൾ കേട്ടപ്പോൾ ഞാനെന്റെ husbandinu ദൈവം നല്കിയ അനുഗ്രഹതിനു നന്ദി പറയുന്നു. biopsy റിസൾട്ട്‌ പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ yesaya 53: 5 പ്രയ് ചെയ്തു.ദൈവം soukyam തന്ന് കഴിഞ്ഞു എന്ന് വിശ്വസിച്ചു. ദൈവതിനു നന്ദി മാത്രം പറഞ്ഞുkondu pray ചെയ്തു

    • @elizabethm4903
      @elizabethm4903 Год назад +1

      അത്ഭുത മെന്നു പറയാം ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ പറയുകയാണ് husbandinu ഒരു കുഴപ്പവും ഇല്ലെന്നു. അതുപോലെ molkuvendiyum ഞാൻ pray cheyukayanu ദൈവം sugapeduthum urapayi viswasika.

  • @rasithak6841
    @rasithak6841 Год назад +5

    Enikum ovarian cancer anu ellarum prarthikkaanam vegam sugapedan

  • @anithanair697
    @anithanair697 Год назад +7

    Thank you രജനീഷ് and thank you സ്റ്റെഫി
    Salute you both

  • @mayalekshmi5616
    @mayalekshmi5616 Год назад +17

    ഭൂമിയിലെ മാലാഖ ❤❤❤❤❤❤❤❤❤❤❤

  • @jayalaxmyurath6727
    @jayalaxmyurath6727 Год назад +4

    Stay blessed mole with long life & health.U r strong.God is great We do pray for u.

  • @vibhapt4887
    @vibhapt4887 Год назад +5

    മിടുക്കിക്കുട്ടി ❤❤

  • @sindhujoseph6813
    @sindhujoseph6813 Год назад +2

    God bless you mole midukkiyai thirichuvaru👍

  • @razanworld6627
    @razanworld6627 Год назад +2

    ശെരിയാ അടിപൊളി samsaram❤❤😊

  • @sherinvarghese8557
    @sherinvarghese8557 Год назад +5

    Stephy mole polichu da...keep going..with prayers ❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +1

    പാവം പൊന്നു മോൾ എല്ലാം പെട്ടന്ന് മാറട്ടെ പ്രാർത്ഥനയോടെ

  • @gopakumarm2203
    @gopakumarm2203 Год назад +6

    Molku bhedhapettu varan prarthikunnu. Miduki kutiyayi thane itrikate. All the best Mole

  • @shabanaasmi3124
    @shabanaasmi3124 Год назад +6

    God bless u Sis ..keep this courage and confidence ..The world wants u .U'll be here always ..

  • @EEVworldtour
    @EEVworldtour Год назад +8

    Real ANGEL
    HATS OFF

  • @meghas1501
    @meghas1501 Год назад +7

    May God bless you chechi....ellam normal akum🥰❤️

  • @niyosh_razan
    @niyosh_razan Год назад +2

    Stefiyude samsaram nikkaruthee nn agrahichu.chakkara umma😘

  • @saigaantonysaiga848
    @saigaantonysaiga848 Год назад +9

    Real Angel❤❤❤

  • @marycaroline7357
    @marycaroline7357 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ ❤
    രോഗം സുഖമാകട്ടെ.. എല്ലാ സ്വപ്നവും സാക്ഷത്കരിക്കട്ടെ.. പ്രാർത്ഥനകൾ

  • @athiradilip6416
    @athiradilip6416 Год назад +16

    You are really an angel Steffy...It is very hard to stay positive and happy when you are in so much of physical pain.. But you make us understand the value of happiness and love.. May God bless with lots of happiness.. May miracles happen in your life and may God bless you with a happy long life❤❤

  • @mercybabychen7377
    @mercybabychen7377 Год назад +4

    Love u da. So cute👌👌.very positive. God bless u.

  • @nikhaelizabethjohn6159
    @nikhaelizabethjohn6159 Год назад +5

    Nalla interview ❤

  • @varshavinod736
    @varshavinod736 Год назад +7

    😍chechi😘.. U r our strength💜

  • @georgevarghese8903
    @georgevarghese8903 Год назад

    എന്റെ മോളെ ഞാനൊത്തിരി സ്നേഹിക്കുന്നു ദൈവം എന്റെ മോളെ രേഷിക്കും തീർച്ച

  • @vocalmad6486
    @vocalmad6486 Год назад +6

    She is adorable 🥰

  • @SujaBalan-ny7tz
    @SujaBalan-ny7tz 2 месяца назад

    മോളെ ധൈര്യം കൈവിടാതിരിക്കട്ടെ❤❤

  • @susangeorge422
    @susangeorge422 Год назад +3

    Steffi I love you very much

  • @reetha2456
    @reetha2456 Год назад +3

    Raganeesh you are a big salute

  • @nissynissy4320
    @nissynissy4320 Год назад +1

    God bless you and keep you safe with long long healthy life. God is with you. He will heal you completely. My prayers ❤

  • @abcdefghabcdefgh
    @abcdefghabcdefgh Год назад +9

    തളരാതെ പിടിച്ചു നിൽക്കൻ ഉള്ള മനസു ദൈവം തരട്ടെ..

  • @Akshitshipin6114
    @Akshitshipin6114 Год назад +2

    Eswarann anugrahikkatte❤ ellam nallathinu mathrom😍😍😍😍

  • @ancyanu8071
    @ancyanu8071 Год назад +2

    Miduki kitty,al the best for future

  • @shyfivarghese7162
    @shyfivarghese7162 Год назад +4

    God bless you and love you dear 😍😍😍😘😘

  • @rajimathew6237
    @rajimathew6237 Год назад +5

    May god bless you dear..May this positive energy spread to many...god bless you and your family. You are too sweet..this is really grace of god.

  • @shinytomy2621
    @shinytomy2621 Год назад +4

    ❤. God bless you. I am also a cancer surviver.

  • @ShajiraSameer
    @ShajiraSameer 4 месяца назад

    steffyik eath stage ayrinnu kandupidchapol,plz rply,am also diagnose ovry ca

  • @cher_notsoclueless
    @cher_notsoclueless Год назад +4

    ദൈവം കനിഞ്ഞ് പരിപൂർണ്ണ സൗഖ്യം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @priyasunil2768
    @priyasunil2768 Год назад +2

    സ്നേഹം മാത്രം.❤

  • @Devuttyraj
    @Devuttyraj Год назад +3

    Njan cheriya kariyangal polum varumbol down akum ee kutty nth positive ayetta Ellam edukunnath 🥰

  • @kaali11
    @kaali11 Год назад +5

    Malagha kutty❤❤❤

  • @vidhyadevi2370
    @vidhyadevi2370 7 месяцев назад

    മോളെ ബ്രെയിൻ tumor സ്റ്റേജ്3 ഹൈ റിസ്ക് കേസ് ആരുന്നു ,surgery കഴിഞ്ഞു റേഡിയേഷൻ ,chemo വെയ്റ്റിംഗ് അന്ന് .നല്ലതു വരട്ടെ കോട്ടയം തന്നെ അന്ന് വീട് .മോൾക്ക് നല്ലതു വരട്ടെ ❤❤❤❤

  • @nishac1296
    @nishac1296 Год назад +7

    ദൈവം അനുഗ്രഹിക്കട്ടെ 💙💙💙💙

  • @nadhiyahamza1739
    @nadhiyahamza1739 Год назад +2

    Stefi mollleee🥰🥰🥰

  • @aida891
    @aida891 10 месяцев назад +1

    🙏🙏god bless you 🙏🙏

  • @Vi18021
    @Vi18021 Год назад +5

    Hats off little Angel ...

  • @geethadevi7589
    @geethadevi7589 Год назад +5

    Ente kutty🙏🙏🙏

  • @sreeekalababu598
    @sreeekalababu598 Год назад +1

    God bless you mole❤❤❤

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 Год назад +1

    Great voice, God bless u💕

  • @jjt703
    @jjt703 Год назад +3

    മോളേ കൃപാസനത്തിൽ പോയി പ്രാർത്ഥിക്ക് എല്ലാം ശരിയാവും

  • @sufanashihab9033
    @sufanashihab9033 Год назад +1

    Asugam dhaivam matitharatte yente prarthanayil yennum ningal undavum ❤

  • @alicebenjamin2638
    @alicebenjamin2638 Год назад +1

    May God heal you completely.I am praying for you.

  • @sreenakarakkandy7200
    @sreenakarakkandy7200 Год назад +2

    മാലാഖക്കുഞ്ഞേ🥰💪

  • @sissyp.i3901
    @sissyp.i3901 Год назад +1

    Daivam anugrahikkatta 🙏🏻🙏🏻🙏🏻🙏🏻

  • @marritaannish9746
    @marritaannish9746 Год назад +2

    Steffy salute
    B brave❤

  • @sharmilavinod2343
    @sharmilavinod2343 Год назад +3

    God bless u moluty....go ahead

  • @suchitrarajan
    @suchitrarajan Год назад +9

    God bless you Steffi. You are such an inspiration for so many

  • @siduzidan137
    @siduzidan137 Год назад +2

    Steffi❤️

  • @sreekumarisanthosh6070
    @sreekumarisanthosh6070 Год назад +5

    ഭൂമിയിലെ മാലാഖ 🥰🥰

  • @teenatkuriakose9647
    @teenatkuriakose9647 Год назад +1

    ചേച്ചിയുടെ ആഗ്രഹം എല്ലാം ദെെവം നടത്തി തരും ..

  • @Lethasaji
    @Lethasaji Год назад +1

    Yoga and breathing exercises ചെയ്യാൻ പറ്റുമോ

  • @byjuydas3357
    @byjuydas3357 Год назад +2

    മരിക്കയില്ല ഞാൻ ജീവനോടിനിയിരുന്നു യഹോവ പ്രവർത്തികളെ വർണിക്കും ഈ വചനം പറഞ്ഞു പ്രാർത്ഥിക്കുക ദൈവത്തിന് അസാധ്യമായി ഒന്നുമില്ല

  • @rubyjos3638
    @rubyjos3638 Год назад +3

    A very good interview. May God bless you dear Steffi. Keep your strength as such. Let this be a a very good inspiration for all.

  • @bijuanil1781
    @bijuanil1781 Год назад +1

    God be with you and let his favor rest upon you.

  • @leenakurien4658
    @leenakurien4658 Год назад +1

    You are truly an angel mole 🙏🙏🙏

  • @Ammukutty502
    @Ammukutty502 Год назад +1

    മോളു ❤❤🥰🥰🥰🥰..

  • @aleenaanilkumarshailaja1720
    @aleenaanilkumarshailaja1720 Год назад +2

    ❤lots love my dear...

  • @sreelakshmitp8242
    @sreelakshmitp8242 Год назад +2

    God...save everyone....