ഈ ഭക്ഷണം കഴിച്ചാൽ പ്രമേഹം മരുന്നില്ലാതെ തന്നെ പെട്ടന്ന് കുറക്കാം|Sugar Kurakkaan Malayalam|

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #sugar_kurakkan_malayalam #sugar_kurakkan_malayalam_tips_pregnancy #sugar_kurakkan_malayalam_dr #sugar_kurakkan_malayalam_tips_ragi #sugar_kurakkan_food_malayalam #sugar_kurakkan_malayalam_health_tips #prameham_malayalam
    prameham malayalam ,
    prameham malayalam,
    prameham ayurveda malayalam,
    rameham lakshanangal malayalam,
    prameham psc malayalam,
    prameham ottamooli malayalam,
    uluva prameham malayalam,
    prameham test malayalam,
    sugar kurakkan malayalam ,
    sugar kurakkan malayalam tips,
    sugar kurakkan malayalam tips pregnancy,
    sugar kurakkan malayalam dr,
    sugar kurakkan malayalam tips ragi,
    sugar kurakkan food malayalam,
    pregnancy sugar kurakkan malayalam,
    sugar cholesterol kurakkan malayalam,
    fasting sugar kurakkan malayalam,
    sugar kurakkan drink malayalam,
    sugar kurakkan exercise malayalam,

Комментарии • 84

  • @tbhaskarankallur3873
    @tbhaskarankallur3873 4 месяца назад +79

    ആളുകൾ വീഡിയോ കാണാൻ വേണ്ടി ഈ ഭക്ഷണം കഴിച്ചാൽ ഷുഗർ പറ്റെ മാറും വരില്ല എന്ന് ഹെഡിങ് കൊടുക്കുക എന്നിട്ട് വീഡിയോയിൽ എല്ലാ ഡോക്ടർ മാരും നടത്തുന്ന പ്രസംഗം നടത്തുക എല്ലാവരും കാണിക്കുന്ന gimmikku തന്നെ ഈ ഡോക്ടരും കാണിക്കുന്നു

    • @GeorgeValander
      @GeorgeValander 4 месяца назад +2

      താനെന്തിനാണ് ഉത്തരം വിഡിയോ കാണുന്നത്.

    • @user-kh6yx5vl5h
      @user-kh6yx5vl5h 4 месяца назад +5

      ​@@GeorgeValander രോഗികൾ കാണില്ല പുള്ളിക്ക്... ഇങ്ങനെ യെങ്കിലും കുറച്ചു കാശ് ഉണ്ടാക്കാമല്ലോ

    • @gowarigowari4771
      @gowarigowari4771 4 месяца назад

      ​@@GeorgeValanderതാൻ എന്ത് കോപ്പാണ് പറയുന്നത്. വലിപ്പീര് ഡോക്ടർമാർ

    • @StarIntact-fu7mj
      @StarIntact-fu7mj 4 месяца назад +1

      @@GeorgeValandereeewew❤a ❤aa

    • @StarIntact-fu7mj
      @StarIntact-fu7mj 4 месяца назад +1

      Rrrrrrrrr

  • @veeravarmaraja522
    @veeravarmaraja522 3 месяца назад +1

    ❤ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ട കാസങ്ങൾ വളരെ ലളിതമായി കേട്ട. Jനന്ദി....❤

  • @mathewabraham981
    @mathewabraham981 4 месяца назад +21

    ഞാൻ ദിവസവും രണ്ടുനേരവും Insulin എടുത്തുകൊണ്ടിരുന്നതാണ് ഇന്ന് ഒരു മാസത്തിൽ കൂടുതൽ ആയി ഞാൻ ഇൻസുലിൽ എടുക്കുന്നില്ല,എൻ്റെ ഭക്ഷണക്രമീകരണവും എക്സർസയിസു എൻ്റെ Sugar controlൽ ൽ ആയി . പത്തുമിനിട്ട് നേരത്തെ എക്സർസയിസ് മാത്രമേ ചെയ്യുന്നുള്ളു ,

    • @pkdfairu9674
      @pkdfairu9674 4 месяца назад +2

      Endanu diet

    • @mathewabraham981
      @mathewabraham981 4 месяца назад +1

      @@pkdfairu9674 vegetable and no carbohydrates foods , no read meat, chicken you can , after food 10 minutes exercise ,

    • @pkdfairu9674
      @pkdfairu9674 4 месяца назад

      @@mathewabraham981 only vegetables?

    • @akhilbs411
      @akhilbs411 3 месяца назад

      Sir contact tharamo

    • @Ajithkumar-qg5ey
      @Ajithkumar-qg5ey 3 месяца назад

      Pls, mention which type excise..

  • @jollyasokan1224
    @jollyasokan1224 4 месяца назад +19

    ഓരോ ഡോക്ടറും ഓരോന്നും വന്ന് പറയും നമ്മൾ ഇതിൽ കിടന്ന് കുഴയും heading കണ്ടാൽ ഇപ്പം തന്നെ എല്ലാം മാറും കഷ്ടം😡

  • @sathidevinair1682
    @sathidevinair1682 4 месяца назад +3

    ശരിയാ ഭീക്ഷണി കഴിച്ച് എന്റെ family യുടെയും അയൽപക്കത്തേയും പ്രമേഹം മാറി നല്ല ഭക്ഷണം

  • @user-wy7kh2fh7j
    @user-wy7kh2fh7j 3 месяца назад

    ഉദര നിമിത്തം, ബഹുകൃത വേഷം.

  • @BABYBABY-eb7qk
    @BABYBABY-eb7qk 4 месяца назад +1

    Dr. Mashe. E bhakshnam etha. Kalippikkalle

  • @sukumaranariyari3855
    @sukumaranariyari3855 4 месяца назад

    Excellent teaching, as usual sir

  • @sreejatv4212
    @sreejatv4212 4 месяца назад +2

    Good advice

  • @georgekinny3328
    @georgekinny3328 4 месяца назад +2

    Thank you Doctor for your information about Diabetics.

  • @tabira5455
    @tabira5455 3 месяца назад

    ഉപകാരപ്രദമായ നിർദ്ദേശങ്ങൾ, Thank you Doctor.

  • @gokul220496
    @gokul220496 4 месяца назад +1

    ആഹാരത്തിൻ്റെ കാര്യം പറഞ്ഞു കൊടുക്കുമാഷേ ഇതാരേ റിപ്പീറ്റ് ചെയ്യുകയാണ്

  • @RajeshKumar-ry4on
    @RajeshKumar-ry4on 4 месяца назад

    The video is different from main heading which states. Diabetes can be cured without medicines

  • @sevenstar2367
    @sevenstar2367 3 месяца назад

    Thankyou vgood messag

  • @user-io1kt6pr9z
    @user-io1kt6pr9z 4 месяца назад +1

    If no sugar where we go find jobs how can run hospital

  • @syamala.josepjh1980
    @syamala.josepjh1980 4 месяца назад +2

    Where is the name of the food as per the heading

  • @80varghese
    @80varghese 3 месяца назад

    തേൻ ചേർത്ത് ചായ കുടിക്കാൻ പറ്റുമോ

  • @sathyabhamama6632
    @sathyabhamama6632 3 месяца назад

    Yhankyou

  • @subramanianiyer5878
    @subramanianiyer5878 3 месяца назад

    Actually this diabetic is not a decease blood pressure also all are created by medicine manufacturer and Doctor's. This has told one of a American Cardioligist. He told the public's Actually no medicine is required only drink unlimited water after 30 to 40 mts

  • @viswanathanpillais2944
    @viswanathanpillais2944 3 месяца назад +1

    ഈ ഭക്ഷണം കഴിച്ചാൽ....എന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ദേ,. എന്റെ പ്രമേഹം ഇവിടെ വച്ചു തീർന്നു എന്ന്.ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നാട്ടിൽ പാട്ടാ.വെറുതെ ഓരോന്ന് വന്നോളും...പ്രമേഹം മാറാൻ പ്രത്യേക ഭക്ഷണ സാധനങ്ങൾ ഉണ്ടെങ്കിൽ പറ....മനുഷ്യാ.

  • @viswantvjio5033
    @viswantvjio5033 4 месяца назад +7

    Caption പറയുന്ന പോലെ ഒറ്റമൂലി ഒന്നും ഇല്ല.....ഏതൊരു ഡയബറ്റീഷ്യനും പറയുന്ന കാര്യങ്ങൾ....പക്ഷേ കേരളത്തിൽ അല്ലെങ്കിൽ മലയാളികൾക്ക് സ്വീകരിക്കാവുന്ന ഒരു ഭക്ഷണ ക്രമം നിർദ്ദേശിക്കുന്നതിനു പകരം കുറെ കാര്യം വലിച്ചു വാരി, പടപ്പിൽ തല്ലി പറയുന്നു....പറയുന്നവർക്കല്ലാതെ കേൾക്കുന്നവർക്ക് ഗുണമുണ്ടോ എന്നും പഠിക്കണം...a boring explanation explanation ..

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 4 месяца назад

    Boil and drink karigirakam. It's best

  • @UshaKumari-ri8mt
    @UshaKumari-ri8mt 4 месяца назад

    🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 4 месяца назад

    Heading?

  • @joypalakka5450
    @joypalakka5450 3 месяца назад

    ഇത് എന്ത് ????

  • @user-wb8ho5pv1t
    @user-wb8ho5pv1t 4 месяца назад

    EniyarumDr.aduthe pokanda youtub kandal mathi.Kure Dr unde thozhilillate jeevikkan youtub valla thozhilurappinum po koove..

  • @jamest1402
    @jamest1402 3 месяца назад

    മിക്ക ഡോക്ടർമാരും അങ്ങനെ തന്നെ, പറയേണ്ട കാര്യങ്ങൾ ഒരിക്കലും പറയില്ല, സമയം വില പെട്ടതാണ്, ഒത്തിരി നേരം കണ്ടാൽ ഒരു ചെറിയ തരി കിട്ടിയെന്ന് വരാം. 😅

  • @gowarigowari4771
    @gowarigowari4771 4 месяца назад +1

    ഈ ഒരു ഒറ്റ ഭക്ഷണം കഴിച്ചു .
    എൻറെ ഷുഗർ പോയി .

  • @vbdigital3713
    @vbdigital3713 4 месяца назад +1

    എങ്ങനെ മനസ്സിലാക്കാനാ നിങ്ങൾ എന്താ എഡിം കൊടുത്തത് ഈ ഭക്ഷണം പ്രമേഹം മാറും എന്നല്ലേ എന്നിട്ട് എല്ലാവരും തള്ളുന്ന പോലെ തള്ളിയിട്ട് അങ്ങട് പോയി ഈ പരിപാടി നിർത്തലാക്കുക

  • @rajeevamughakrishnadasraje4776
    @rajeevamughakrishnadasraje4776 2 месяца назад

    കണക്കും കാര്യം പറഞ്ഞ്
    സമയം കളയുകയല്ലാതെ
    കാര്യം പറയുന്നില്ല
    .

  • @krishnadasc4647
    @krishnadasc4647 4 месяца назад

    Marunnu kazhicha al rogiyaavum... Marunnu kurachaal health maintain cheyyaam....Over control rogam koottum..a doctor is not God... remember it... 🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🤭🤭🤭🤭🐊🐊🐊🐊🎇🎇

  • @varthinkal5692
    @varthinkal5692 4 месяца назад +1

    വിഷം നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളും ഷുഗറിന് കാരണമാകില്ലേ

  • @mujeebv3719
    @mujeebv3719 4 месяца назад

    Siharimye andi pofa myte

  • @omanat1
    @omanat1 4 месяца назад

    Heading and the video has no relevancy

  • @ravindranp6845
    @ravindranp6845 4 месяца назад

    വെറുതെ ഓരോ അഭിപ്രായം പറയും ഡോക്ട മാർ,, ഒന്നും നടക്കില്ല,,,,

  • @abdulnizar6608
    @abdulnizar6608 4 месяца назад +6

    ചൂടൻ ഡോക്ടർ ആണ് ഇയാൾ

    • @Seenasgarden7860
      @Seenasgarden7860 4 месяца назад

      Àano 😂

    • @btsarmy-gf6od
      @btsarmy-gf6od 4 месяца назад

      വയസ്സായില്ലേ അതാ ഹോർമോൺ changes

    • @jeevanviswam7813
      @jeevanviswam7813 4 месяца назад

      ആളുടെ കണ്ണിൽ കാണാം അത്

    • @peacesearchworldwide5906
      @peacesearchworldwide5906 4 месяца назад

      ചൂടൻ ഡോക്ടർമാർ ആയിരിക്കും നല്ല ഡോക്ടർസ്. സുഗിപ്പിച്ചു സംസാരിക്കുന്നത്തി ൽ കാര്യമില്ല

  • @silvybabu431
    @silvybabu431 4 месяца назад

    ഇയാൾ ചുമ്മാ

  • @sureshthankappan1780
    @sureshthankappan1780 4 месяца назад +3

    Dr പറയുന്നതുപോലെ ആഹാരം കഴിച്ച് ജീവിയ്ക്കുന്നതിനെക്കാളും മാന്യമായി ആഹാരം കഴിച്ച് മരിയ്ക്കാം, ഞാൻ ഒരു രീതി പറയാം രാവിലെയും ഉച്ചയ്ക്കും എത്ര വേണമെങ്കിലും കഴിയ്ക്കു രാത്രി ഭക്ഷണം avoid ചെയ്യൂ english മെഡിസിൻ കഴിയ്ക്കാതിരിയ്ക്കു നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാവുകയില്ല. എന്റെ വീട്ടിൽ എല്ലാപേർക്കും ഷുഗർ ഉണ്ട് അവർ ഇംഗ്ലീഷ് മെഡിസിൻ കഴിച്ച് രോഗി ആയി എനിയ്ക്കും ഷുഗർ ഉണ്ട് ഞാൻ ഒരു മരുന്നും കഴിച്ചില്ല 3 നേരം നല്ല ഭക്ഷണം കുറഞ്ഞത് 4 പെഗ്ഗും കഴിയ്ക്കും എനിയ്ക്ക് 15 വർഷമായി ഉള്ള 200 ഷുഗർ ഇന്നും

    • @hamzakutteeri4775
      @hamzakutteeri4775 3 месяца назад

      ഈ അനുഭവം എനിക്കുണ്ട്, ഷുഗർ മാത്രമല്ല BP യും നോർമൽ ആവും

    • @sathyabhamama6632
      @sathyabhamama6632 3 месяца назад

      Thankyou

  • @annammageorge2091
    @annammageorge2091 3 месяца назад

    Why useless lengthy talk. Say something useful.

  • @msgopakumar8281
    @msgopakumar8281 4 месяца назад +3

    ഏതു ഭക്ഷണം എന്ന് പറയാത്തത് എന്തെടാ, മൈ..........

  • @johnythomas6310
    @johnythomas6310 4 месяца назад

    വളരെ പ്രായം ചെന്ന അക്കാദമി കാലപെട്ടൻ

  • @sav.m953
    @sav.m953 4 месяца назад

    ഇത് കേട്ടുകേട്ട് മടുത്തതാ

  • @kunjonvv861
    @kunjonvv861 4 месяца назад +5

    പ്രഗൃതി ചികിത്സ ചെയ്‌താൽ ഷുഗർ കുറയും

  • @shakeerpl6661
    @shakeerpl6661 4 месяца назад +1

    Yethana bakshanam....pottatharam

  • @unnikrishnanunnikishnan4536
    @unnikrishnanunnikishnan4536 4 месяца назад

    പൊട്ടത്തരം

  • @vewpoint77
    @vewpoint77 4 месяца назад

    വെറും ഒലത്തിയ വർത്തമാനം പറഞ്ഞു തീർക്കും.😮 കോപ്

  • @vpushparaj73
    @vpushparaj73 3 месяца назад

    ഇയാൾക്ക് ഒരുകോപ്പും അറിയില്ല..

  • @canyaman1117
    @canyaman1117 4 месяца назад

    Poda kunne

  • @shjibava938
    @shjibava938 4 месяца назад +1

    ഈ വീഡിയോ കുറേ മുന്പ് കണ്ടതാണ് അത് കട്ടെടുത്ത് ഇവന് വീണ്ടും പോസ്റ്റ് ചെയ്തതാണ് ആ ഡോക്ടറെ പറഞ്ഞിട്ട് കാര്യമില്ല ഇത് മോഷണം നടത്തി പോസ്റ്റിട്ട ചെറ്റയെ പറഞ്ഞാൽ മതി.

  • @user-sg3uw8zj1n
    @user-sg3uw8zj1n 3 месяца назад

    ഷുഗർ പറ്റെമാറും മനുഷ്യൻമരിച്ചതിനു ശേഷം

  • @sajinassaju7782
    @sajinassaju7782 4 месяца назад +1

    എന്നും. എല്ലാരും. പറയും. ഇയാൾ. കിളവനായില്ലേ. ഇനിവിവരക്കേട്. പറയാതെ. എവിടെയെങ്കിലും. പോയികിടകു.