കാലിലെ മസ്സിൽ ശക്തിയാക്കിയാൽ ലഭിക്കുന്ന ഗുണങ്ങൾ Advantages of Calf muscle exercises

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കാലിലെ മസ്സിൽ ശക്തിയാക്കിയാൽ ലഭിക്കുന്ന അത്ഭുതകരമായ ഗുണങ്ങൾ | Surprising advantages of Calf muscle exercises
    കാലിലെ മസ്സിൽ പേശികൾ വികസിപ്പിക്കുന്നത് പ്രമേഹം വരെ തടയാൻ സഹായിക്കും. കൗതുകകരമായി തോന്നുന്നു, അല്ലേ? നമുക്ക് ഇതിന്റെ ശാസ്ത്രീയ വശം നോക്കാം !
    ശക്തമായ പേശികൾ വികസിപ്പിച്ചെടുക്കുന്നത് ശാരീരിക രൂപം മാത്രമല്ല; ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒരു ആണിക്കല്ലാണ്. ശക്തമായ പേശികൾ, പ്രത്യേകിച്ച് കാലുകൾ, പ്രമേഹത്തിനെതിരായ ഒരു സംരക്ഷണ ഘടകമാണ്.
    References: പരിക്കുകളുടെ സാധ്യത കുറയ്ക്കുന്നു.
    Muscle strength and diabetes: www.medicalnew....
    Muscle Mass and Diabetes Risk: www.ncbi.nlm.n.... This research article discusses the relationship between muscle strength.
    Role of Muscle Strength in Diabetes Prevention: www.sciencedai.... A report discussing how muscle strength may lower the risk of type 2 diabetes.
    * Exercise and Glucose Metabolism:!www.diabetes.c.... An article explaining how exercise affects blood glucose levels, contributing to diabetes management.
    *Resistance Training and Type 2 Diabetes: www.ncbi.nlm.n.... A study discussing the benefits of resistance training in the management and prevention of type 2 diabetes.
    പ്രമേഹരോഗികളല്ലാത്ത രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രമേഹ രോഗികൾക്ക് പേശികളുടെ അളവ് കുറയുകയും സാർകോപീനിയയുടെ ഉയർന്ന വ്യാപനവും ഉണ്ട്, കൂടാതെ സാർകോപീനിയ ഉള്ള രോഗികൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പേശികളുടെ ശക്തി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, അതായത് നിങ്ങളുടെ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയും. കാലിലെ വ്യായാമത്തിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #calf_muscle #exercise_diabetes #diabetes_reversal #പ്രമേഹം #കാലിലെ_വ്യായാമം
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 344

  • @vijayankutty8171
    @vijayankutty8171 4 месяца назад +17

    75 വയസ്സുള്ള ഞാൻ നേരത്തെ കെട്ടിട്ടുണ്ടെങ്കിലും ഇന്നാണ് ശരിക്കും മനസ്സിലായത്. നടക്കുമ്പോൾ balance കിട്ടാത്ത ഞാൻ ഇന്നുമുതൽ ഇത് ചെയ്യുവാൻ ശ്രമിക്കും. 🙏

  • @user-sk6nb2zi4z
    @user-sk6nb2zi4z 4 месяца назад +7

    ഡോക്ടർ പറഞ്ഞ കാര്യം 100% correct aanu eniku അനുഭവം ഉണ്ട്. എല്ലാവർക്കും ഇത് ഗുണകരമവും. താങ്ക്സ് dr. 🙏

  • @51envi38
    @51envi38 5 месяцев назад +20

    ഡോക്ടർ ഇതിനുമുമ്പ് ഈ വീഡിയോ ഇട്ടിട്ടുണ്ട്😊 ഞാൻ അന്നുമുതൽ ചെയ്യാൻ തുടങ്ങിയതാണ്😊

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 4 месяца назад +3

    Dr പറഞ്ഞത് ശരിയാണ്. പ്രമേഹ രോഗികളിൽ കാഫ് മസിൽസ് ഷോഷിച്ചു വരുന്നതായി കാണുന്നുണ്ട്.

    • @jitheshomshanthi2188
      @jitheshomshanthi2188 4 месяца назад

      കാഫ് മസിലിനെ രണ്ടാമത്തെ ഹൃദയം എന്നും പറയും..

  • @vijayanrayaroth4890
    @vijayanrayaroth4890 3 месяца назад +2

    കാഫ് മസിലിന്റെ പ്രവർത്തനത്തിന് വേണ്ട energy ഗ്ലൂക്കോസ് നേരിട്ട് supply ചെയ്യുന്നു എന്ന് കേട്ടിട്ടുണ്ട്.വേററൊരു ഭാഗത്തും അങ്ങനെയല്ലത്രേ..അതിനാൽ കാഫ് മസിലിന്റെ exersise ലൂടെ sugarകുറക്കാം എന്നും പറയപ്പെടുന്നു..

  • @binu25
    @binu25 5 месяцев назад +11

    Yes it's true. 10 years ago I had a ligament surgery from Lourdes Hospital Ernakulam. The second day onwards they started physiotherapy. At that time the Doctor said just continue this exercise for Calf and thigh. It will help to prevent a lot of diseases. Thank you Dr. Danish for reminding me of this topic again.

  • @anishorma
    @anishorma 5 месяцев назад +46

    കാര്യം വളരെ ശരിയാണ് 👌❤.
    ഞാൻ ഇത് സ്ഥിരമായി ചെയ്യുന്നതാ. body മൊത്തം ഒരു പവർ ആണ് 💪💪
    അതിനിടയിൽ ആണ് സാറിന്റെ വീഡിയോ കൂടി കാണാൻ ഇടയായത്, അപ്പോൾ വളരെ അധികം സന്തോഷം തോന്നി. ❤❤

  • @hydrosekuttyka2273
    @hydrosekuttyka2273 5 месяцев назад +6

    ഞാൻ ചെയ്യുന്ന സൂത്രം. ജനലിന്റെ വട്ടത്തിലുള്ള വഴികളിൽ പിടിക്കും. കാൽ വിരലുകൾ മാത്രം നിലത്തു ഊന്നി എഴുന്നേൽക്കും. വീണ്ടും പഴയതുപോലെ ഇരിക്കും. വീണ്ടും മുകളിലേക്കു കമ്പിയിൽ പിടിച്ചുകൊണ്ട് ഉയരും. അങ്ങനെ ഒരു 150 തവണ
    ഭക്ഷണത്തിൽ cabbage ഒരു സ്ഥിരം item ആണ്. അത് പണ്ട് ഡോക്ടർ പറഞ്ഞതുപോലെ ഇലകൾ മൂന്നോ നാലോ കഷണങ്ങൾ ആക്കി സോഡാക്കാരം ചേർത്ത വെള്ളത്തിൽ 20 മിനിറ്റ് മുക്കി വയ്ക്കും. എന്നിട്ട് പൈപ്പിലെ വെള്ളത്തിൽ കഴുകി ചെറുതാക്കി അരിഞ്ഞു വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു സവാള അരിഞ്ഞതും ചേർത്ത് ഒരു പിടി പിടിക്കും. വയസ്സ് 69 ന് അടുത്ത്. പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നുന്നില്ല. അന്നജം വളരെ കുറവ് ഉപയോഗിക്കാറുള്ളൂ. Red meat മാസത്തിൽ ഒരിക്കൽ ഉപയോഗിക്കാറുള്ളൂ.. മീൻ കറിവച്ചത് നന്നായി കഴിക്കും.

  • @mariammamathew2376
    @mariammamathew2376 4 месяца назад +2

    സാറിന്റെ ഇതേ video ഞാനും മുമ്പ് കണ്ടത് മുതൽ ഈ എക്സർ സൈസ് ചെയ്യുന്നുണ്ട്. എനിക്ക് ഷുഗർ ഇല്ല but കൊളെസ്ട്രോളുണ്ട് മസിൽ കയറ്റം കാൽ പാദം കൊച്ചിപ്പിടുത്തം ഒക്കെ യുണ്ട് ഈ excercise കൊണ്ട് നല്ല വ്യത്യാസം ഉണ്ട് thank uu sir👍🙏

  • @kunhimohammed2359
    @kunhimohammed2359 5 месяцев назад +51

    അല്ലാഹു താങ്കളെയും കുടുംമ്പത്തെയും എല്ലാ നിലക്കും അനുഗ്രഹിക്കുമാറാവട്ടെ
    ആമീൻ

    • @SK-nh9xf
      @SK-nh9xf 5 месяцев назад

      ഏത് അള്ളാഹു 😇
      😿🙄 പ്രവാചകൻ എന്ന നുണഗീർവാണം മുഴക്കി നടന്ന 😭 കൗരവകുലത്തിൽ ജനിച്ച മഹാമത് കുരുവംശി ( മുഹമ്മദ് ഖുറൈശി എന്ന് അറബികൾ അറബിയിൽ വിളിക്കുന്നതാണ്👌😇)യെ ശത്രുക്കൾ വിഷം കൊടുത്തു കൊന്നപ്പോഴും 17 വയസ്സുകാരിയായ സഫിയയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി വെട്ടിക്കളഞ്ഞപ്പോഴും ഒരു സഹായവും ചെയ്യാത്ത, ആയത്ത് ഇറക്കി പോലും രക്ഷിക്കാൻ ശ്രമിക്കാത്ത അതിനൊന്നും കഴിവില്ലാത്ത ആരും കണ്ടിട്ടില്ലാത്ത പേർഷ്യയിലെ അറബി ദൈവം 😭😇😎😂😂 ഒരു സംശയം ചോദിച്ചോട്ടേ, വെറും മൂളികൾ മാത്രമേ ഈ മതത്തിൽ ചേർന്നുള്ളോ😎😎

    • @theruvatherahiman4857
      @theruvatherahiman4857 5 месяцев назад

      Aameen

    • @SK-nh9xf
      @SK-nh9xf 5 месяцев назад +5

      ശത്രുക്കൾ വിഷം കൊടുത്തുകൊന്നമു.മ്മദിനെ രക്ഷിക്കാൻകഴിയാത്തമുതലാളി😭😇😂😂😂

    • @AFLAH003
      @AFLAH003 5 месяцев назад +1

      @@SK-nh9xf poda kaliyakkan illa ariv polum illa thanikk enn than ee commentiloode vilich parannu🤫

    • @SK-nh9xf
      @SK-nh9xf 5 месяцев назад +1

      @@AFLAH003
      ശത്രുക്കൾ കൊടുത്ത വിഷം തിന്നു ചത്ത മുത്തിന്റെ ശവം മുതലാളി കൊണ്ടുപോകുമോ എന്നു നോക്കാൻ വേണ്ടി നാട്ടുകാർ മൂന്നുദിവസം അവിടെ വച്ചിരുന്നു, ഒടുവിൽ എന്തു സംഭവിച്ചു എന്ന ചരിത്രം ഒക്കെ പഠിച്ചിട്ട് ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടെങ്കിൽ ശ്രമിക്ക്. 😂😇😂

  • @user-bp1ez8hq3q
    @user-bp1ez8hq3q 5 месяцев назад +8

    Rheumatoid arthritis
    Rheumatoid fever
    ഇതിനെ കുറിച്ച് vedio ചെയ്യാമോ
    ഇവരുടെ ഭക്ഷണത്തിൽ എന്താണ് ശ്രെദ്ധിക്കേണ്ടത് pl

  • @bindumol2382
    @bindumol2382 4 месяца назад +2

    True . doctors ഈ. മനസ്സ് ഉള്ളവർ ആകണം. 👏🏻👏🏻👌
    ഇപ്പോൾ കൂടുതൽ doctors ചെയ്യുന്നത് 5 group, painkillers ulppede കുറിച്ച് നൽകും
    എല്ലാ മാസവും ചെല്ലണം
    . പിന്നെ 4 വർഷം പിന്നിട്ടാൽ സർജറി. നല്ല ഒരു cash കിട്ടും
    Doctor ആണ് ശരിക്കും മനുഷ്യൻ
    Certificate ഇങ്ങനെ ഉള്ളവർക്ക് നൽകാവുള്ളു.

  • @nishaanil1030
    @nishaanil1030 5 месяцев назад +15

    Dr. എല്ലാ വരും പറയുന്നു അലുമിനിയം പാത്രം ഉപയോഗിക്കാൻ പാടില്ലാന്ന്. അതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ dr. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്തു തരാമോ.

    • @alexandergeevarghese9993
      @alexandergeevarghese9993 5 месяцев назад

      Aluminium is toxic metal. A toxic substance is harmful to the body. Which body parts will be affected by Aluminium, a doctor may be able to speak.

  • @ashiksca
    @ashiksca 5 месяцев назад +5

    I heard this from Dr Hubermans podcast last year.

  • @user-uc5kn9eg9l
    @user-uc5kn9eg9l 3 месяца назад

    ഞാനൊരു പ്രമേഹ രോഗിയാണ്. നടക്കാൻ പ്രയാസമുണ്ട് .പടി കയറാൻ വയ്യ. ഇതൊന്ന്ംചെയ്ത് നോക്കട്ട.
    Thsnk u doctor.🙏

  • @usha8111
    @usha8111 5 месяцев назад +4

    ശ്ശോ.. കുറേ മുൻപ് വായിച്ചിരുന്നു. അതോ ഏതോ വീഡിയോ ഇവിടെ കണ്ടതോ..
    കുറച്ചു നാൾ ചെയ്തു.
    പിന്നെ അത് സ്കൂട്ടർ ഓടിക്കുമ്പോൾ മാത്രം ആയി.
    ഈ ഓർമപ്പെടുത്തലിന് നന്ദി Dr.
    Hopefully, ഇനിയും ഇതു ഞാൻ മടി കൂടാതെ ചെയ്യും.
    🙏🙏🙏 Thanks a lot. 💕
    Needed this very much 😊

  • @gracymathew2460
    @gracymathew2460 5 месяцев назад +5

    Very good information, Thanks dear sir, God bless you 🙏🙏

  • @pushkalasankar7682
    @pushkalasankar7682 5 месяцев назад +5

    Thank you for your advice. True in my case.

  • @NIHAD_NEHLA
    @NIHAD_NEHLA 3 месяца назад +1

    Very difficult to build calf very pain but accept the pain and make more strong our heart will come very strong

  • @ahmedmadambi3052
    @ahmedmadambi3052 4 месяца назад

    ഇത് വളരെ ശരിയാണ്, മസിൽ കൂടുന്തോറും ഷുഗർ കൺട്രൂലാവും

  • @globallinkspala3389
    @globallinkspala3389 5 месяцев назад +4

    Tnk u dr.Danish, may Jesus bless you abundantly.

  • @jayasreenayar6409
    @jayasreenayar6409 5 месяцев назад +4

    Doctor Alla ningale um kudumpa theum anugrahikkatte

  • @user-ok5hy3pw3o
    @user-ok5hy3pw3o 5 месяцев назад +3

    വെരിഗുഡ് ഇൻഫർമേഷൻ thank U doctor

  • @AnnJonz
    @AnnJonz 5 месяцев назад +4

    Thank u Dr for sharing this valuable information regarding calf muscles

  • @luckymanoj1
    @luckymanoj1 4 месяца назад +4

    വളരെ ഗുണകരമാണ് ഈ എക്സസൈസ്. അഞ്ചുമാസമായി ഞാൻ ചെയ്യുന്നു. മസിൽ ശക്തമായി. പഞ്ചസാര നല്ലവണ്ണം കുറയുന്നുണ്ട്.ഇപ്പോൾ 110 തവണ വരെ ചെയ്യും. ഒരു കുഴപ്പവും തോന്നുന്നില്ല.

  • @user-ei7ij6kc3t
    @user-ei7ij6kc3t 5 месяцев назад +4

    Thank you dr. A very useful information

  • @stephentl437
    @stephentl437 5 месяцев назад +2

    Very Very useful information. Thank you Doctor.

  • @mollymassey7996
    @mollymassey7996 4 месяца назад +3

    Thank you Dr Danish God bless you

  • @lakshmananpn972
    @lakshmananpn972 4 месяца назад +6

    എന്റെ അനുഭവത്തിൽ നിന്നും വെരിക്കോസ് പൂർണമായും മാറികിട്ടിയ ഒരു എക്സസൈസ് ആണ് ഇത്

    • @firecracker2275
      @firecracker2275 4 месяца назад

      ബ്രോ സർവിക്കൽ സ്പോൺടിലൈസെസ് ഉണ്ട് നട്ടെല്ല് പ്രോബ്ലം ഉണ്ട് 2 kgweight, മാത്രം എടുക്കാവ് ,, ഏതു exercise ആണ് വേണ്ടുന്നത്

  • @sharafudrops3629
    @sharafudrops3629 4 месяца назад

    മുൻപത്തെ വീഡിയോയിൽ കാലിൻറെ എക്സസൈസ് കുറിച്ചുള്ള വീഡിയോ പറഞ്ഞത് ഓർക്കുന്നു അതിനുശേഷം എല്ലാ ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം ആ ഒരു എക്സസൈസ് സ്റ്റെപ്പിൽ നിന്ന് ചെയ്യാറുണ്ട് ആദ്യമാദ്യം 10 20 30 ആ ഒരു സെറ്റ് പിന്നെ കാലിൻറെ മസിൽ വടക്കും അങ്ങനെ കൂട്ടിക്കൂട്ടി ഒരു 60-65 വരെ ഒരേസമയം ചെയ്യുന്ന ലെവൽ വരെ എത്തി പിന്നെ നോമ്പ് എല്ലാം കഴിഞ്ഞപ്പോൾ ആ ഒരു പാറ്റേൺ മാറി മിക്ക ദിവസവും മറന്ന് ആ ഒരു കണ്ടിന്യൂയിറ്റി നഷ്ടപ്പെട്ടു എന്നാലും വീണ്ടും തിരിച്ചെടുക്കാൻ സഹായിക്കുന്നുണ്ട് അതുപോലെതന്നെ ഈയിടെയായി അല്പം വ്യത്യാസങ്ങളും വന്നുതുടങ്ങിയിട്ടുണ്ട് ഡയബറ്റിക്

  • @sreekalapm6001
    @sreekalapm6001 5 месяцев назад +8

    എനിക്കീ Dr നെ
    ഒരുപാടിഷ്ടാ

  • @ajirajem
    @ajirajem 4 месяца назад +9

    ഡോക്ടറുടെ തന്നെ മുന്നെ ഒരു വീഡിയോയിയിൽ പറഞ്ഞത് നടത്തം ഡയബറ്റിക്കിനെ ഒരു തരത്തിലും സപ്പോർട്ട് ചെയ്യില്ല എന്നാണന്ന് ഞാൻ ഓർക്കുന്നു.

    • @Geo9TV
      @Geo9TV 3 месяца назад +2

      എനിക്ക് ഡയബറ്റിസ് 155 ആയിരുന്നു,എന്നും രാവിലെ നടക്കും ഒരു മരുന്നു കഴിച്ചിട്ടില്ല, ഇപ്പോ ഷുഗർ ലെവൽ 99 ആണ്. അന്ന ഇദ്ദേഹത്തിന്റെ ആ വീഡിയോ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.

    • @molly5323
      @molly5323 3 месяца назад

      Affdfff

  • @aaf2987
    @aaf2987 5 месяцев назад +3

    Dr is it effective for already who are diabetic patients?

  • @abymohanan9403
    @abymohanan9403 5 месяцев назад +6

    First view🙋🏻‍♂️, also I'm doing this after watching your previous video 👍🏻

  • @pkkpukayoor8943
    @pkkpukayoor8943 5 месяцев назад +1

    ഇതിന് മുമ്പ് ഇത് സമ്പന്ധിച്ച് വീഡിയോ ചെയ്തിട്ടുണ്ട്.

  • @lyseemathew4812
    @lyseemathew4812 5 месяцев назад +2

    TQ Doctor very useful class.

  • @soulsoul1110
    @soulsoul1110 3 месяца назад +2

    ഈൗ video കണ്ടിട്ടു കഴിഞ്ഞ ഒരു മാസം ആയി ഞാൻ ഇത് ചെയ്തു..ആദ്യം ഒരു 30..40 വരെ യെ ചെയ്യാൻ സാധിച്ചുള്ളൂ..ഇപ്പോ 100 എണ്ണം easy ആയി ചെയ്യുന്നു..കാഫ്‌ മസിൽ നല്ല്പോലെ വന്നിട്ടുണ്ട്..ആരോഗ്യത്തിലും നല്ല മാറ്റം ഉണ്ട്

    • @sasidharanp5874
      @sasidharanp5874 3 месяца назад

      Daily cheyyamo

    • @soulsoul1110
      @soulsoul1110 3 месяца назад

      @@sasidharanp5874 yes. .daily ചെയ്യണം

  • @neelofurnishtar8928
    @neelofurnishtar8928 5 месяцев назад +1

    Than you doctor. May Allah bless you and your family ❤

  • @user-kl5lt7zx3b
    @user-kl5lt7zx3b 5 месяцев назад +2

    Thanks doctor. Hats of u.

  • @GeorgeThomasThadeesseril
    @GeorgeThomasThadeesseril 5 месяцев назад +1

    Very good information Dr.God bless you by Molly

  • @sudhacharekal7213
    @sudhacharekal7213 5 месяцев назад +3

    Very good information Dr 🙏🏻

  • @beenammaceezar5197
    @beenammaceezar5197 3 месяца назад +1

    thanks doctor

  • @saleenat5223
    @saleenat5223 5 месяцев назад +2

    Thank you sir very good information ❤

  • @vavafarook5640
    @vavafarook5640 5 месяцев назад +2

    Very good information dr ❤ God bless you

  • @casperjeorge5151
    @casperjeorge5151 4 месяца назад

    Sir valre നന്ദി undu ഇങ്ങനെ oru വീഡിയോ ഇട്ടതിനു 🙏

  • @deepthig9445
    @deepthig9445 5 месяцев назад +1

    Doctor ur videos are very very important for all

  • @hdhanu142
    @hdhanu142 5 месяцев назад +4

    Just fyi..Doctor you have created a similar video before about calf muscle.

  • @user-pt2ds7ou1i
    @user-pt2ds7ou1i Месяц назад

    Very useful video.Thank you dr

  • @nizara3911
    @nizara3911 4 месяца назад

    calf മസിൽ strength ചെയ്താൽ ..തന്നെ ഒരു സ്പെഷ്യൽ എനർജി ഉണ്ടാകും ... ഓടി നടന്ന് ജോലി ഒക്കെ ചെയ്യുന്നവർക്ക് ഉന്മേഷം കൂടും especially നടത്തം കൂടുതൽ ഉള്ള ജോലികൾക്ക് ..
    ജിം പോകുന്നവർ half time കാർഡിയോ include legs or abs ഡെഡിക്കേറ്റ് ചെയ്താൽ നല്ലത് ...

  • @diyaletheeshmvk
    @diyaletheeshmvk 5 месяцев назад +1

    Great job & info. Going to look for more like this from you. Thanku so much..❤

  • @user-fy4mq6cp5d
    @user-fy4mq6cp5d 5 месяцев назад +7

    ഡോക്ടർ ഉപ്പുറ്റി വേദന എന്ത് ചെയ്യണം

  • @SushisHealthyKitchen
    @SushisHealthyKitchen 4 месяца назад

    Thank you Doctor, will start from tomorrow. i have so much calf Muscle pain since 3 weeks. weakness um und.

  • @sucythomas4631
    @sucythomas4631 4 месяца назад

    Already I have been doing doctorvery good benefits doctor

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf 4 месяца назад

    Good information Dr. Thanks a lot.

  • @maryjohn2872
    @maryjohn2872 5 месяцев назад +1

    Great Advise Txs fr urs God bless u All❤❤❤❤❤..
    ..

  • @geetharajappan6158
    @geetharajappan6158 4 месяца назад +1

    Thank u so much sir God bless u 🙏

  • @abvlogs9475
    @abvlogs9475 5 месяцев назад +2

    Vericos vein already ullavark cheyyanpattumo.continuse cheythal ulla vericos vein marumo

  • @mohammedalshen3147
    @mohammedalshen3147 5 месяцев назад +2

    Thank you soo much sir for sharing this.

    • @dhanajachandralal3410
      @dhanajachandralal3410 4 месяца назад

      Thank you doctor for the information. You are a dedicated person.God bless you ❤

  • @ayishabit3705
    @ayishabit3705 4 месяца назад +1

    Thanks Dr.

  • @user-mz1nm8fl7h
    @user-mz1nm8fl7h 5 месяцев назад

    Thank you sir for very good information

  • @jayalekshmi1571
    @jayalekshmi1571 5 месяцев назад +1

    Manushya snehiyaya doctor❤

  • @jalanalexarakal1533
    @jalanalexarakal1533 Месяц назад

    Thank you so much Doctor 🙏

  • @antonyjoseph4761
    @antonyjoseph4761 4 месяца назад +1

    Thank you dear doctor ❤

  • @tomytom3264
    @tomytom3264 3 месяца назад

    Thank you for the kind information❤😊

  • @zubalixmuhammadali9661
    @zubalixmuhammadali9661 5 месяцев назад +3

    Thank you dr. Very important message❤

  • @dubaimlgmedia5339
    @dubaimlgmedia5339 4 месяца назад

    Very very good information doctor....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @paruskitchen5217
    @paruskitchen5217 5 месяцев назад +1

    😊🎉❤great message Congratulations sir😊🎉❤

  • @jisharoshni
    @jisharoshni 5 месяцев назад +2

    Vericose vein ullavarkku cheyyamo

  • @josejoseph3422
    @josejoseph3422 4 месяца назад +1

    Good information sir , God bless u .

  • @vijayakumarsanker1727
    @vijayakumarsanker1727 4 месяца назад

    Dr great,its good information🙏🏻

  • @nancythomas9535
    @nancythomas9535 5 месяцев назад +1

    Thank you Doctor

  • @ranjit5229
    @ranjit5229 4 месяца назад +1

    Thanks❤... Good information Dr

  • @sreejithm510
    @sreejithm510 5 месяцев назад +2

    Calfmuscle pain enthu kondakam varuney dr????

  • @sujaoommen851
    @sujaoommen851 5 месяцев назад

    Very useful information thank u

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 месяца назад

    Very God information Dr Sir 🙏🙏🙏

  • @RajanRajan-ft1fs
    @RajanRajan-ft1fs 4 месяца назад

    It's useful video..thanks sir

  • @kcjames4031
    @kcjames4031 4 месяца назад

    Dr.thanks a loat.

  • @SoudhaBeevi-kr1lq
    @SoudhaBeevi-kr1lq 2 месяца назад

    Thanks

  • @rajalakshminair8913
    @rajalakshminair8913 3 месяца назад

    Namaskaram ❤Sir 🙏

  • @lillydsouza9359
    @lillydsouza9359 4 месяца назад

    God bless you Dr!

  • @nishapraveen9066
    @nishapraveen9066 5 месяцев назад +1

    Thanks Dr❤🎉

  • @SamSam-wd3ci
    @SamSam-wd3ci 4 месяца назад

    Thanks.

  • @printuantony83
    @printuantony83 5 месяцев назад +1

    Thankyou..🌸🌷

  • @sucythomas4631
    @sucythomas4631 4 месяца назад

    Doctor is a blessed for us

  • @raashifoodworld4155
    @raashifoodworld4155 5 месяцев назад

    Doctor bayakarea masil pidutham ane . Work ceyyumpol catering work ane .varibakam tayise tudangiya vayane.koodutal breath varekittatha avastha ane. Evion400 kayicirunu.
    Karymonnum illa.

  • @vinaykumarkodiyath3345
    @vinaykumarkodiyath3345 4 месяца назад

    എന്ന് ഹൃദയ ആരോഗ്യത്തിന് ഗുണകരമാണെന്ന് ആണ് പറഞ്ഞത്

  • @aleyammathomas7851
    @aleyammathomas7851 3 месяца назад

    Very good information 👍

  • @user-wn7my5ng7c
    @user-wn7my5ng7c 5 месяцев назад +1

    Thanks dr ❤️❤️❤️

  • @Nooralavi
    @Nooralavi 4 месяца назад

    very good information ❤

  • @geethaminnu1150
    @geethaminnu1150 5 месяцев назад +2

    Super vedio

  • @maryrani7461
    @maryrani7461 3 месяца назад

    Good message

  • @renukadevip4437
    @renukadevip4437 5 месяцев назад

    Very good doctor

  • @leenajohn18
    @leenajohn18 4 месяца назад

    Very good information.❤

  • @c.somarajan6974
    @c.somarajan6974 3 месяца назад

    സോളിയാസ് പുഷ് അപ് എന്നൊരു എക്സർസൈസ് തന്നെയുണ്ട്

  • @user-ub6ky5nm5f
    @user-ub6ky5nm5f 4 месяца назад

    Yes it is very good gor health👍

  • @safeenaslivingworld1904
    @safeenaslivingworld1904 5 месяцев назад +1

    👍 thanks

  • @51envi38
    @51envi38 5 месяцев назад +1

    May God bless you ❤

  • @Bindhuqueen
    @Bindhuqueen 5 месяцев назад +1

    Thanku dr ❤️❤️❤️❤️

  • @padminicholakkal7022
    @padminicholakkal7022 4 месяца назад

    Thank you so much

  • @maryjohn9797
    @maryjohn9797 4 месяца назад

    Very good information