നിങ്ങള്ക്ക് ദിവസവും പുതിയ രോഗങ്ങൾ സമ്മാനിക്കുന്ന ഈ വില്ലനെ തിരിച്ചറിയാതെ പോകരുത് /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 738

  • @shylajermanjerman9808
    @shylajermanjerman9808 3 года назад +89

    ഇതേപോലെ ഡോക്ടർമാർ കേരളത്തിൽ ഉണ്ടെങ്കിൽ കേരളം ഒരു ജെർമനി ആയേനെ. So happy to hear your each words

    • @ajithavk3402
      @ajithavk3402 2 года назад +7

      എപ്പോഴും ഡോക്ടറുടെ ക്ലാസ്സ് കേൾക്കാൻ തോന്നും അത്രക്ക് ഇഷ്ടമാണ്

    • @adoado4891
      @adoado4891 2 года назад +6

      ജർമ്മനിയിൽ രോഗികളില്ലെ?

    • @leelajoy2569
      @leelajoy2569 2 года назад

      ..

    • @azeemazi4132
      @azeemazi4132 2 года назад

      @@ajithavk34021

    • @thankammathankachan5667
      @thankammathankachan5667 2 года назад

      @@ajithavk3402 ൂഢണഋ രാം ഊ

  • @rajeshrp6556
    @rajeshrp6556 3 года назад +46

    എല്ലാദിവസവും രാവിലെ കുറച്ചു നേരം ഡോക്ടറുടെ വീഡിയോ കാണുക എന്നുള്ളത് ഒരു ദിനചര്യയായി മാറി 👍

  • @soumialatha9871
    @soumialatha9871 3 года назад +21

    Sir, താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സമാധാനം "thank you so much"

  • @rynyfrancis5866
    @rynyfrancis5866 2 года назад +4

    എത്ര തിരക്ക് ആണേലും ഡോക്ടർ ടെ വീഡിയോ കാണാൻ time കണ്ടെത്തും...നല്ല ഡോക്ടർ,നല്ല അവതരണം,ഇതുപോലെ ആരാ പറഞ്ഞ് തരിക,ഞങൾ രൂപ കൊടുത്ത് പഠിച്ചത് ചുമ്മാ പറഞ്ഞ് കൊടുക്കാൻ അല്ല എന്ന് പറയുന്ന ഡോക്ടർ മാരുടെ ഇടയിൽ,നമ്മുടെ മനോജ് ഡോക്ടർ ഒരു ദൈവം തന്നെ...ദൈവം അനുഗ്രഹിക്കട്ടെ...

  • @remamohan9920
    @remamohan9920 3 года назад +3

    സൂപ്പർ Dr. നല്ല ഓമന ത്തമുള്ള
    സംസാരം. Dr. നെ നേരിട്ട് കാണുന്നവർക്ക് ഒരു പ്രാവശ്യംകൊണ്ടുതന്നെ രോഗം
    മാറും സംശയം ഒന്നുമില്ല. എനിക്കും Dr. നെ കാണണം. പലവിധ അസുഖം ഉണ്ട്. Main ആയി ഷുഗർ ആണ്.. Ok.. Dr.
    God Bless U Dr. And Ur Lovely Family.. 🌹🌹

  • @feliciabennet8488
    @feliciabennet8488 3 года назад +14

    Dr. എത്ര detailed ആയിട്ടാണ് പറഞ്ഞു തരുന്നത്. ഇതു കെട്ടിരുന്നാൽതന്നെ പകുതി അസുഖം മാറും. ഇത്ര നന്നായിട്ട് ഒരു ഡോക്ടറും പറഞ്ഞു തരാറില്ല. Thank u Dr.

    • @mufeedmv
      @mufeedmv 3 года назад

      Sheriyaan sathyam

  • @shobhavijayan3286
    @shobhavijayan3286 3 года назад +29

    ഡോക്ടർ ഒരു മഹാനാണ്, എത്ര മനോഹരമായി സംസാരിക്കുന്നു, സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ, ഈ പറഞ്ഞ കാര്യങ്ങൾ മിക്കവാറും എല്ലാം എന്റെ ജീവിതത്തിൽ അനുഭവമാണ്.

  • @Nokia-ds1gx
    @Nokia-ds1gx 3 года назад +33

    സർ പറയുന്നത് സത്യമാണ്
    സാറിൻ്റെ സംസാരം കേട്ടാൽ ഒരുപാട് സന്തോഷം കിട്ടുന്നുണ്ട് മനസ്സിന്

  • @chembanair6256
    @chembanair6256 3 года назад +86

    സാർ പറഞ്ഞത് എന്നെക്കുറിച്ച് ആണോ എന്ന് തോന്നി പോകുന്നു.
    ഈ കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ച് 100%ശരിയാണ്. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

    • @ziyanat2630
      @ziyanat2630 3 года назад +3

      എന്നെ കുറിച്ചാണോ

    • @subhadravijayshanker8592
      @subhadravijayshanker8592 3 года назад +1

      Sir you are a genius 🙏

    • @udayadas9558
      @udayadas9558 3 года назад +1

      എന്നക്കുറിച്ചു തന്നെ

    • @lalithacdlm8601
      @lalithacdlm8601 3 года назад

      @@udayadas9558 you are graet ഡോക്ടർ

  • @sweetheart3513
    @sweetheart3513 3 года назад +76

    "ഡോക്ടറുടെ ചിരിച്ചു കൊണ്ടുള്ള സംസാരം 'എല്ലാ വീഡിയോ കാണാറുണ്ട് Supper sir ,ദൈവം അനുഗ്രഹിക്കട്ടെ!

    • @elsammathomas9107
      @elsammathomas9107 2 года назад

      Excellent,keep it up,You r a resource person......continue the good work ,that is very helpful for many many followers. May God bless you and your family abundantly , and your smiling face glow for ever

  • @valsammavarkey111
    @valsammavarkey111 Год назад

    ഡോക്ടറുടെ വീഡിയോ കണ്ടു കണ്ട് ഇപ്പോൾ വീട്ടിലുള്ള ഒരു അംഗത്തെ പോലെയായി കാരണം അത്രയേറെ വിലപ്പെട്ട നിർദ്ദേശങ്ങൾ ആണ് ഓരോ വീഡിയോയിലും ഞങ്ങൾക്ക് തരുന്നത് ഒരായിരം നന്ദി അറിയിക്കുന്നു

  • @lintus7718
    @lintus7718 2 года назад

    സർ.. ഞാൻ ഒരു ആരോഗ്യപ്രവർത്തകയാണ്... സാറിന്റെ ക്ലാസുകൾ വളരെ ഉപയോഗപ്രദമാണ്... ഇപ്പോൾ ഞാൻ ഈ ക്ലാസുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നിലൂടെ പറ്റുന്നിടത്തോളം ആളുകളിലേക് ഈ വിവരങ്ങൾ എത്തിക്കാൻ ഞാൻ ശ്രമിക്കും. Thank u

  • @padmajavb9330
    @padmajavb9330 2 года назад

    എനിക്ക് ഇതിൽ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാൻ സ്വയം മാറാൻ തുടങ്ങി പാചകം ഉണ്ടാക്കി അതിൽ പരീക്ഷണം. ഈശ്വര ചിന്തകൾ യോഗ എല്ലാം മാറ്റം വരുത്തിയപ്പോൾ ഇപ്പോൾ പിരിമുറുക്കം കുറഞ്ഞു സന്തോഷമായിരിക്കുന്നു. Thank You Dr

  • @wilsmediawilsonantonykvenn702
    @wilsmediawilsonantonykvenn702 2 года назад +1

    സർ,
    സാറിന്റെ വിലയെറിയ പ്രഭാഷണം എനിക്ക് ഒരുപാട് രസിച്ചു. ഏറെ ഹൃദ്യമായ ഭാഷണ ശൈലി. അഭിനന്ദനങ്ങൾ....
    ഈ depression നും, angst ഉം എന്റെ നിഴലായി കൂടെ കൂടിയിട്ട് കാലങ്ങളേറെയായി. അതുകൊണ്ട് തന്നെ, അതുണ്ടാക്കുന്ന രോഗപീഢകളും നാളുകളായി ഞാൻ അനുഭവിച്ചു പോരുന്നു.
    സാറിന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ ഞാനൊരു തീരുമാനത്തിലെത്തി. ഇപ്പോൾ, എന്റെ ഈ മാനസിക പിരിമുറുക്കത്തിനെതിരെ ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
    സർ നിമിത്തമായി, ആരോഗ്യമുള്ളൊരു മനസ്സും ശരീരവും എനിക്കും സാദ്ധ്യമാകും എന്ന് ഉറപ്പിക്കുന്നു.
    നന്ദിയോടെ വിൽസൺ ആന്റണി.

  • @leemakkurian
    @leemakkurian 3 года назад +30

    സ്ത്രീ..... സീരിയൽ..... പുരുഷന്മാർ..... മദ്യം....😃🤣അത് ഒത്തിരി ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒന്ന് ഇത് ആദ്യം ആണ് കേൾക്കുന്നത് 👍👍👌👌👌

  • @debhuskitchen7124
    @debhuskitchen7124 2 года назад

    ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട്. കണ്ടു കഴിഞ്ഞാൽ ഒരു ധൈര്യമാ. Tnq Dr. God bless U

  • @lissysanthosh9761
    @lissysanthosh9761 3 года назад +1

    ഡോക്ടർ പറഞ്ഞ എല്ലാ സുഖങ്ങളും എനിക്കുണ്ട് എന്റെ ഡോക്സ് എന്നോടും ഒരു കൗൺസിലിങ് പറഞ്ഞു വളരെ നന്ദി ഡോക്ടർ ഇതുപോലുള്ള അറിവുകൾ ഞങ്ങൾക്ക് വേണ്ടി ഷെയർ ചെയ്തതിന്

  • @lijosmiles
    @lijosmiles 3 года назад +2

    ഒരു ഡോക്ടർ ഒരു സഹായിയും വഴികാട്ടിയുമായി മാറുന്ന അപൂർവ്വത...

  • @worldworld7237
    @worldworld7237 3 года назад +9

    സത്യം പറയാലോ Dr 100 % correct അനുഭവം ഗുരു

  • @geethamadhavasseril9990
    @geethamadhavasseril9990 3 года назад +13

    ഇതെന്നെ പറ്റിയാണ് എന്നെപ്പറ്റി മാത്രമാണ്...!!!!!

  • @gafoorskyline9174
    @gafoorskyline9174 2 года назад

    താങ്കളുടെ ആ ചിരിച്ചു കൊണ്ടുള്ള വാക്കുകൾ തന്നെ വിലയേറിയ മരുന്നുകളാണ് സർ നന്ദിയുണ്ട് ഒരു പാട് ഒരുപാട്

  • @sindhur2471
    @sindhur2471 3 года назад

    കൊറോണ നല്ലതാണ്. എന്ത് ന്നൽ അത്കൊണ്ട് സമയം കിട്ടിയപ്പോൾ യൂട്യൂബ് നോക്കി .അപ്പോയാണ് യൂട്യൂബ് ഒരു നിധി ഒളിപ്പിച്ചു വച്ചിരിക്കുന്നത് കണ്ടത്.എന്ത്ന്നല്ലെ Dr rintea .. sweet talk ana very much useful and valuable video aanu. so korona നല്ലതായി. God bless.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @soorajchakrath2731
    @soorajchakrath2731 3 года назад +4

    സാറ് പറഞ്ഞത് 100 % ശരിയാണ്. ടെൻഷനും, ഡിപ്രഷനും കാരണം ജോലി കളയേണ്ടി വന്നു. അസുഖങ്ങൻ പകുതി കുറഞ്ഞു.

  • @aryasagar9764
    @aryasagar9764 3 года назад +19

    Sir രോഗികളോടും ഇതേ സമീപനം ആയിരിക്കുമല്ലോ. കാണാൻ വന്നാൽ തന്നെ പകുതി അസുഖം മാറും... 🙏🙏🙏🙏

  • @kumariks741
    @kumariks741 2 года назад +1

    Very informatic class എത്ര സത്യമാണ് ഡോക്ടർ പറഞ്ഞത് എന്നെങ്കിലും ഒന്ന് നേരിൽ കണ്ട് congratulations പറയാൻ പറ്റുമോ thank you very much dr

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +11

    സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊

  • @thankamt9586
    @thankamt9586 3 года назад +9

    Dr is creating positive energy by his way of talking.thank you dr

  • @alicegeorge4692
    @alicegeorge4692 3 года назад +1

    ശരിക്കും വീടുകളിൽ നമുക്കു അനുഭവപ്പെടുന്ന കാര്യങ്ങളാണ് ഡോക്ടർ പറയുന്നത്. വളെരെ നല്ലത്. താങ്ക്സ്

  • @shyna3004
    @shyna3004 3 года назад +65

    ഡോക്ടറുടെ ചിരി കണ്ടാൽ പകുതി ടെൻഷൻ കുറയും

    • @kunji6604
      @kunji6604 2 года назад

      സത്യം 💯💯💯💯

  • @aarshapriyadharshini550
    @aarshapriyadharshini550 2 года назад +17

    🙏🙏🙏🙏ദൈവം ഭൂമിയിലേക് അയച്ച മാലാഖ 🙏🙏🙏

  • @shamlathimoor4534
    @shamlathimoor4534 3 года назад +1

    Dri എന്ത് നല്ല സംസാരം ഒരു എനർജി ഫീൽ ചെയ്യുന്നു ദൈവം രക്ഷികട്ടെ

  • @jaisammageorge5791
    @jaisammageorge5791 2 года назад

    ഇത്ര ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ഡോക്ടർ ഈ നാടിന്റെ അനുഗ്രഹമാണ്. അങ്ങ് പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ജീവിതത്തിൽ പ്രവർത്തികമാക്കാൻ പറ്റുന്നതാണ്. എന്നും മരുന്നിന്റെ പിറകെ ഓടുന്നവർ ഈ വീഡിയോ കാണട്ടെ. 🙏🙏🙏

  • @ammalzachariah6166
    @ammalzachariah6166 Год назад +1

    Thank you docttor for your valuable information..

  • @Shemi-y1g
    @Shemi-y1g 3 года назад +32

    ചിരിച്ചുകൊണ്ട് വീഡിയോ ചെയ്യുന്ന ഡോക്ടർ. കാണുമ്പോ തന്നെ സന്തോഷം. Thank You. 👍👍

  • @BABYSKITCHEN1
    @BABYSKITCHEN1 3 года назад +2

    .
    Video orupad upakaarayi

  • @ammuammu3165
    @ammuammu3165 Год назад

    Dr paraja resan valare sheriyanu thanku 🙏🙏

  • @mythrymithra
    @mythrymithra 3 года назад +9

    Doctor 🙏🌷
    ഒരു പാട്ടു കൂടി പ്രതീക്ഷിക്കാം 😋👍

  • @jayaraninv8887
    @jayaraninv8887 3 года назад +10

    Janangalude manass thottarinja nalla Doctor. Sir nu nallath mathram varatte.
    Thankyou Sir🙏🙏

  • @salihkk9956
    @salihkk9956 Год назад

    സാറിൻ്റെ ചിരിച്ച് കൊണ്ടുള്ള അവതരണം Super

  • @sobhapk3836
    @sobhapk3836 3 года назад

    മറ്റുള്ളവർ കാരണം നമുക്ക് ഉണ്ടാകുന്ന stress എങ്ങിനെ മറികടക്കാം .ഞാൻ March 2020 ൽ Retire ചെയ്ത Tr.ആണ് .പിന്നീട് പുറത്തു ഇറങ്ങുന്നത് വല്ലപ്പോഴും .വല്ലാത്ത ഒരു condition ആണ് .sir പറഞ്ഞ അസുഖങ്ങൾ എല്ലാം എനിക്കുണ്ട് .വായ്പുണ്ണ് വർഷങ്ങൾ ആയി treat ചെയ്തു .lam helpless,hopeless.....

  • @navin.99618
    @navin.99618 3 года назад +84

    താങ്കൾ 'ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പുകൾ' എന്ന പരുപാടി തുടങ്ങുകയാണെങ്കിൽ കാണാൻ താല്പര്യമുണ്ട്. അത്രയ്ക്കുണ്ടല്ലോ അനുഭവങ്ങൾ 👍

    • @joseph29993
      @joseph29993 3 года назад +1

      Already he has his own channel

    • @lizymathew464
      @lizymathew464 3 года назад +2

      Very useful video

    • @umadevivasudevan3234
      @umadevivasudevan3234 3 года назад +1

      @@joseph29993 😉

    • @fingamer9299
      @fingamer9299 3 года назад +2

      എനിക്ക് ഇഷ്ട,,, Dr വീഡിയോ

    • @leelammal9561
      @leelammal9561 3 года назад +2

      Dr പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട്. എന്നാൽ സ്‌ട്രെസ് കൊണ്ടോ ടെൻഷൻ കൊണ്ടോ ആണെന്ന് ഇപ്പോൾ ആണ് മനസിലായത്. Thank u doctor, A big salute.👍

  • @rajubhaskar787
    @rajubhaskar787 2 года назад +1

    Thanks Dr God bless you

  • @Sreedevi_KV
    @Sreedevi_KV 3 года назад +5

    Very informative class.thanks a lot .

  • @celinejoseph7842
    @celinejoseph7842 3 года назад +5

    Thank you Doctor for your excellent advise. God bless you abundantly

  • @freedos3868
    @freedos3868 3 года назад +5

    ഒരാൾ ചിലപ്പോൾ പകുതി
    recovery ആയിവരുമ്പോഴായിരിക്കും
    പെട്ടെന്നൊരു ശവസംസ്കാര
    ചടങ്ങിലേക്ക് പോകേണ്ടിവരിക,
    അവിടുത്തെ സാഹചര്യങ്ങളിൽ
    അവിടെ എത്തി 5 മിനിറ്റിനുള്ളിൽ
    അവൻ ഡൗൺ ആയി zero
    recovery ആകും,
    ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ
    നിന്നുള്ള മോചനം പൂർണ്ണമായും
    സമൂഹത്തിന്റ കൈയ്യിലാണ്,
    ഡോക്ടർ ആയാലും
    സാധാരണക്കാർ ആയാലും
    നമ്മുടെ നാട്ടിൽ അവരുടെ
    സാമൂഹിക നിലവാരം
    പരിതാപകരമാണ്,
    വ്യക്തികളുടെ ബലഹീനതകളും
    ന്യൂനതകളും കണ്ടുപിടിച്ച്
    അവനെ പരിഹസിച്ച് രസിക്കും,
    താൻ എല്ലാവരാലും
    പരിഹസിക്കപ്പെടുകയാണെന്ന്
    രോഗിക്ക് തോന്നിത്തുടങ്ങിയാൽ
    അയാൾ ഒരിക്കലും രോഗമുക്തി
    നേടില്ല,
    രോഗിക്ക് അപാര തൊലിക്കട്ടി
    ഉണ്ടായാൽ പോലും സമൂഹത്തിന്റെ തെറ്റായ
    സമീപനം അവനെ ആത്മഹത്യ_
    യിലേക്കൊ, മരണം വരെ
    രോഗത്തോടൊപ്പം ജീവിക്കാനൊ
    വിധിക്കപ്പെടുന്നു ....
    ആരോഗ്യമുള്ള സമൂഹത്തിൽ
    മാത്രമേ ആരോഗ്യമുള്ള
    വ്യക്തികളും ശ്രിഷ്ടിക്കപ്പെടുകയുള്ളു

  • @shahnafasal8503
    @shahnafasal8503 3 года назад +29

    സർ ന്റെ ചിരി അവതരണം
    Attitude ഒക്കെ ഒത്തിരി ഇഷ്ടപ്പെട്ടു👍👍👍💪

  • @jessysamuel2819
    @jessysamuel2819 Год назад

    Dr.Many many thanks

  • @lathatv7792
    @lathatv7792 3 года назад +79

    stress ന്റെ കാര്യത്തിൽ സാറു പറയുന്നത് 100 % ആണ്.

  • @gangasathyan7676
    @gangasathyan7676 3 года назад +3

    ഡോക്ടർ ഈ വീഡിയോ കണ്ടപ്പോൾ ഇത് എനിക്കായിട്ട് ചെയ്ത വീഡിയോ ആണെന്ന് തോന്നിപ്പോയി🙏🙏👍

  • @babyjoy1533
    @babyjoy1533 Год назад

    Dr u r absolutely correct. God bless u Dr

  • @rsivadaskerala6744
    @rsivadaskerala6744 Год назад +1

    Very interesting topics
    Thank you sir🙏🏻

  • @safanassir6402
    @safanassir6402 2 года назад

    Dr nte samsaram kelkunnath thanne manassin sughaman. Thanks

  • @starmadia5670
    @starmadia5670 Год назад

    Excellent Dr Manoj johnson 👌

  • @anitharamakumar4788
    @anitharamakumar4788 Год назад

    Very informative video... God bless you Sir..

  • @jiyasathu4625
    @jiyasathu4625 Год назад

    Thank you Dr.. Nice.

  • @tastebysajna1024
    @tastebysajna1024 2 года назад

    Dr ടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ഞങ്ങളുടെ സ്വന്തം dr ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prabhadas6018
    @prabhadas6018 2 года назад +1

    You are a messiah on earth dr..hearing you everyday is real stress buster.thank you dr.

  • @majojoseph7724
    @majojoseph7724 3 года назад +5

    സർ പറയുന്നത് കേട്ടപ്പോളാണ് ശരിക്കും ടെൻഷനും ഡിപ്പേറഷനും എന്താണ് എന്ന് അറിയുന്നത് തന്നെ, ആവശ്യമില്ലാതെ ടെൻഷൻ അടിക്കുന്നതു കൊണ്ടുള്ള പ്രശ്നം എന്താണെന്നും ഈ സ്വഭാവക്കാരനായ എനിക്ക് മനസിലായി.. താങ്ക്സ് സർ

  • @radhamoneyv8734
    @radhamoneyv8734 3 года назад

    Thanks Dr. Njan Dr parayunna kurayara karyangal chayyunnud Aswsam kittunnund Age. 65.

  • @aleyammasaji6585
    @aleyammasaji6585 3 года назад

    Njan ee vishayathe patti chodikan doctorude number.check cheithapol kittiya video ente anubhavam aairunnu. Thx. God bless you

  • @soudaminimg3113
    @soudaminimg3113 2 года назад

    വീഡിയോസ് വളരെ ഉപയോഗപ്രദമാണ്

  • @sahadaek9477
    @sahadaek9477 3 года назад +2

    Really very useful vedeo...😍 thank you so much doctor...

  • @reenaharidas6450
    @reenaharidas6450 2 года назад

    Thankyou docter... God bless you 🙏🙏🙏🙏🙏

  • @helanvarghese195
    @helanvarghese195 3 года назад +1

    വളരെ നല്ല ഉപദേശങ്ങൾ 👍

  • @SumasasidharanSuma
    @SumasasidharanSuma 3 года назад +3

    Dr nte alla videos um kanarundu. Allavarkum nalla upakarapradamaya karyangal aanu 👌👌👌👌

  • @Hasanathali
    @Hasanathali 2 года назад

    Nalla class ..nalla docter

  • @thexpauser1448
    @thexpauser1448 3 года назад +2

    Doctorude ellavideosum kannarund
    Ente ellasamshayangalkumulla orumedicinaannath.
    God bless you

  • @praseetharajesh1370
    @praseetharajesh1370 3 года назад +3

    Ippol thanne oru positive vibe kittikkazhinju...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Thanku Sir Docter Paranjathu Ellam Seriyanu Docter Paranja Kaaryangal Ellavarudeyum Jeevithathilu Sambavikuna Kaaryangal Aanu, Tention Illathe Jeevitham Illa, Ellam Seriyavan Daivathodu Prarthichu Munnotu Povanam Asughangal Varathirikan Prarthikam, God Bless You Docter Nallathu Maathram Varate 🙏🙏🙏🙏🙏

  • @nirmagianirmala1405
    @nirmagianirmala1405 3 года назад +15

    Exactly! Doctor, you said a reality. This is a great video of yours because of the great problem solving mind you have. You are doing wonderful job. God bless u. Those who watch this video are very very grateful to u. Keep it up. Best wishes.

  • @sobhanamp2194
    @sobhanamp2194 3 года назад +1

    ഡോക്ടറേ... ... ഒരു പാട് നന്ദി🥰🥰🥰

  • @asharajesh5770
    @asharajesh5770 Год назад

    Got addiction to your vedios. Very very informative and interesting 👍

  • @Cloudcraft4165
    @Cloudcraft4165 Год назад

    Thankyouuuuuuuu sir parayunna ellam sariya

  • @annemary3723
    @annemary3723 3 года назад

    Dr parayunnath 100percent correct aanu thank you very much sir

  • @carukkiya262
    @carukkiya262 3 года назад

    Verryimportant knowledge.godblessyou .Rukkiyasahed

  • @tharanandakumar5354
    @tharanandakumar5354 3 года назад

    Ee paranja kaaryangal ellam ente jeevithathil nadakkunnathano ennu thonni pokunnu. Valare yathardhyamanu Dr parayunna oro kaaryngalum. Othiri positive energy kittunnundu oro vedio kelkkumbozhum. Thanks a lot 🙏🏻

  • @subaidasubi433
    @subaidasubi433 3 года назад +8

    Sir...... You are good,,,, God may bless you and your family

  • @shobhanasudhakaran3449
    @shobhanasudhakaran3449 3 года назад +3

    Very impressive. Thanks. Never bored to listen to u.

  • @dianathomas8904
    @dianathomas8904 2 года назад +1

    Almighty Lord GOD JESUS bless and keep you and your family🙏Amen

  • @maryjoseph493
    @maryjoseph493 3 года назад +2

    Doctorude good character ennikuvalarey prachothanum kitty 👍

  • @sangeethajoshy5966
    @sangeethajoshy5966 3 года назад +2

    Thank you so much Dr..

  • @Thepulians
    @Thepulians 2 года назад

    You r a great doctor.

  • @maniv283
    @maniv283 3 года назад +2

    Thank you sir for valuable information

  • @theangelonmystethoscope5597
    @theangelonmystethoscope5597 3 года назад

    Sarikum e dr video ittatukondu matram kanda channel ippo e channel orupadu istamayi pala arivukalum kittan karanamayi 😍

  • @ANIJADP
    @ANIJADP 2 года назад

    Yes positeev energy feel cheyyunnu. Thanks dr

  • @sarammajacob1216
    @sarammajacob1216 3 года назад +6

    Thank you for your suggestions, because I am suffering with fibromyalgia , let me try to talk with you 🙏 God bless you

  • @sencypius9971
    @sencypius9971 3 года назад +6

    ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്....,☺️☺️☺️😊

  • @leenaosf1923
    @leenaosf1923 2 года назад +1

    Thank you doctor,it is worth to listen to you.May God reward you.

  • @crizdee
    @crizdee 3 года назад +8

    Thanks Dr. ഈ രോഗങ്ങൾ എല്ലാം എനിക്കുണ്ട്.നാട്ടിൽ വന്ന് gastroenterology യെ കണ്ട് endoscopy ചെയ്താൽ നന്നായിരിക്കുമോ ❓

  • @subaidas3765
    @subaidas3765 Год назад

    നല്ല ഡോക്ടർ മനസ്സിലാക്കിത്തരുന്ന ഡോക്ടർ കെട്ടിരിക്കാൻ നല്ല രെസം

  • @annammachacko5457
    @annammachacko5457 2 года назад

    Hi 👨‍⚕Doctor ennu ee video il paranga ella rogangalum eniku undu. Two ✌weaks nu munbu edappalliyil poi Doctorde hospital le kochi Doctore kandu. Kure medicines thannittundu. Athu kazhingu kure avumbol Manoj Doctore kananam pala yil enkillum vannu Doctore kannam. Nalla oru Doctore anu eppol kandirikunnathu. Doctor de aduthu varumbol sample urakan padiya pattu onnu padane. Ethrayum nalla oru Doctore eppol enkilum kittiyallo. Thanku Doctor.

  • @ashikpa913
    @ashikpa913 3 года назад +3

    Sir paranjath 100% sathyamaanu.
    Ente prashnam thirich ariyaan sahayichathinu nannniiiii sir
    Thankkkkkkkkk youuuuuuuuuuuuuuuuuuu
    Prashnam enthanennu manasilayappol valare relaxation
    Thankkkkkkkk youuuuuuuuu sirrrrrrrrrrrr

  • @rafequetbava
    @rafequetbava 3 года назад +4

    I have no words to comment. All your Vedio are just like having a large visky (Sorry I do,t drink).so enthusiastic showering happiness,guidance,life positives.just telling you the truth. Hats off to you.

  • @ranijeevamoni5782
    @ranijeevamoni5782 3 года назад +1

    Daily I am watching your videos Doctor.it's very useful.for me.

  • @rachelmathew4450
    @rachelmathew4450 2 года назад

    Very valuable information. God bless u more and more

  • @aneymathew3190
    @aneymathew3190 3 года назад +5

    Your advice and talk very nice. God bless you and your family

  • @jibinak6851
    @jibinak6851 3 года назад

    Love you doctor doctor Uday video posative enarjiya tharunath

  • @jenittapaul2500
    @jenittapaul2500 3 года назад +2

    Very useful video thank u docter God bless you 🙏

  • @amarnathsudhakaran1105
    @amarnathsudhakaran1105 2 года назад +1

    ഡോക്ടറുടെ വീഡിയോകൾ ഒരുപാട് useful ആണ്. Thank you sir

  • @leelammathomas3688
    @leelammathomas3688 3 года назад

    Dr like this class