തൈറോയ്‌ഡ് ഇൗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക | Thyroid Symptoms in Malayalam | Health Tips

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 612

  • @DARK_HK878
    @DARK_HK878 11 месяцев назад +20

    Doctor ine kandal doctor ആണെന്ന് പറയുക ഇല്ല.
    പക്ഷേ സംസാരം വളരെ standard aanu.
    Thanks doctor

  • @shefeequept2975
    @shefeequept2975 Год назад +37

    Drn❤️എനിക്ക് ഇഷ്ടം ആണ് കൃത്യമായി ജനങൾക്ക് കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.. ഇന്നത്തെ ഏറ്റവും വലിയ രോഗം തൈരോയിഡ് ആണ്..

  • @manjulasureshkumar7073
    @manjulasureshkumar7073 9 месяцев назад +24

    ഡോക്ടർ പറഞ്ഞാ കാര്യങ്ങൾ വളരെ ശരിയാണ്. നാളെ തന്നെ ടെസ്റ്റ്‌ ചെയ്യണം

  • @betzyemmanuel8645
    @betzyemmanuel8645 11 месяцев назад +87

    ഡോക്ടർ പറഞ്ഞത് വളരെ വളരെ ശരി ഈ ലക്ഷണങ്ങളിൽ 4 എണ്ണം വച്ച് പരിശോധന നടത്തിയപ്പോൾ എന്റെ അസുഖം തൈറോയിഡിനു തന്നെയാണെ ന്നുമനസ്സിലായി ദൈവാനുഗ്രഹം കൊണ്ട് വലിയ ഒരു രോഗത്തിൽ നിന്നും രക്ഷപെട്ടു.

    • @devika5276
      @devika5276 10 месяцев назад +14

      ഏതു ടസ്റ്റ് ആണു ചെയ്തത്.. തൈറോയിഡ് നോക്കാൻ പലവിധ ടസ്റ്റ് ഇല്ലേ അതിൽ ഏതാണ് ചെയ്യണ്ടത്

    • @RajiPrassannakumar
      @RajiPrassannakumar 10 месяцев назад

      ​@@devika52761😅/

    • @shynimolreji5725
      @shynimolreji5725 6 месяцев назад +5

      Good മെസ്സേജ് 🙏🙏🙏🙏

    • @shynimolreji5725
      @shynimolreji5725 6 месяцев назад +1

      100 % കറക്റ്റ് 🙏🙏🙏

    • @RadhaVnair-f7g
      @RadhaVnair-f7g 4 месяца назад

      🎉😂​@@devika5276

  • @lal_efx
    @lal_efx 5 месяцев назад +20

    ഏറെക്കുറെ എല്ലാ ലക്ഷണ്ണങ്ങളും ഉണ്ട് ബട്ട്‌ അതിന്റെ പേരിൽ ഒന്നും ചെയ്യാൻ പോകുന്നില്ല കാരണം എന്റെ ചികത്സക്ക് ആയി കുറെ ക്യാഷ് ഇപ്പോൾ തന്നെ ആയി ഇനി ഞാൻ ആരെയും ബുധധിമുട്ടിക്കാൻ പാടില്ല, മരിക്കുന്ന വരെ ജീവിക്കാൻ 😊😢

    • @SajnaSajna-n5s
      @SajnaSajna-n5s 8 дней назад

      Ethinu ethra kure cash onnu. Venda test 200 akullu medizi 3 masathinu 150 akollu

  • @abdulrawoofpk1361
    @abdulrawoofpk1361 Год назад +23

    ഇതിൽ ഏറ്റവും higlite ഡോക്ടർ എല്ലാത്തിനും മറുപടി കൊടുക്കൂനു 🔥🔥🔥🔥👍❤️

  • @Chotta1237
    @Chotta1237 3 месяца назад +3

    ഈ 10 ലക്ഷണവും ഇല്ലായിരുന്നു. പക്ഷേ കാലിലെ വിരലുകൾ ഭയങ്കര ഡ്രൈ ആയപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ. അപ്പോഴാണ് അറിഞ്ഞത് തൈറോയ്ഡ് ഉണ്ടെന്ന്. ഒരുമാസമായി ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു. നല്ലൊരു ഗവൺമെന്റ് ഡോക്ടറാണ്

  • @sr.prasannaholycross580
    @sr.prasannaholycross580 8 месяцев назад +5

    Thank you so much Dr . All most all the symptoms i have .I am struggling. At present taking thyroxin 125 . Again l like to see a proper Dr,s A DD vice. How can l conduct?

  • @nizaafzalafzal4915
    @nizaafzalafzal4915 Год назад +9

    Good information ,ith janagalilelk ethichu koduthathin big salute.karanam orpad alukal ithonnum ariyathe weight kurakuka athinte purake pokuvaa.angane okke pokarund.pakshe dr nirdeshicha karyangal absulutly rightan.innathe kure adhikam sthrikalil kanapedunna oru rogaman ith.ithinte sytoms onnumariyathe palarum palathinan tab kazhikune.ithupolulla useful vidieo iniyum idane......pls

  • @rajeevs8485
    @rajeevs8485 28 дней назад +1

    You are not a mere doctor, your are our doctoramma.

  • @MariyaRaju-e5d
    @MariyaRaju-e5d 3 дня назад +1

    വളരെ നന്ദി ഡോക്ടർ 🙏🏻

  • @Itsmebiyabasil777
    @Itsmebiyabasil777 Месяц назад +3

    Thondayil, entho vannirikana pole ahnu, enna food okke kazhikumbo oru kuzhappavum illa, vedanayum illa, pinne enthanu kaaranam, thondayil katti aayit pidich erikuva, enthanu kaaranam ennu ariyumoo Doctor👨‍⚕

  • @truthfinder1752
    @truthfinder1752 14 дней назад +1

    Thank you doctor for the video..
    I got a swelling in the thyroid region with pain for 2 days…it became normal in 2 days…I don’t have any of the symptoms mentioned but in the routine check up TSH is 12…should i take medicine or wait for 1 month to do blood test again?

    • @DrDeepikasHealthTips
      @DrDeepikasHealthTips  14 дней назад +2

      Better take the test again after 1 week, if its high start medicines

    • @truthfinder1752
      @truthfinder1752 14 дней назад +1

      @@DrDeepikasHealthTips Thank you so much doctor…Any scan also to be done for the swelling that happened about 2 months back? Now there’s no visible swelling or pain though ?

  • @khairunnisatm3567
    @khairunnisatm3567 Год назад +12

    Dr nalla Avadaranan

  • @muneerdgp9489
    @muneerdgp9489 7 месяцев назад +2

    Dr plz reply...kayuthil ashosthadhakal onnum illa...but edak edak vannum poyi nikkunna vedhana aannu...kayuthinte oru side el matram ollu.. thyroid symptoms videos kure kandu athilonnum engane pain parayunne kettilla... thyroid en engane pain undavuo

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 3 месяца назад +2

    Bakshanam kazhicha udane. Virayalum thondayil aswasth a undavumo

  • @LintaJohn-zq7bs
    @LintaJohn-zq7bs 6 месяцев назад +3

    Enik eppozhum thummalanu. Thondakku vedhana. Eppozhum ella thummumbol mathramanu enthanu replay please

  • @hajustastybuzz2116
    @hajustastybuzz2116 9 месяцев назад +4

    Mam ende molk thyroid und30.6und molk ippo cheriyareethiyil nenjuvethana undaayi njan ECG edthu athil cheyiya oru verieshan kandu ath thyroid ullath kondaanennaanu dr paranjath athu sheriyaano

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 месяцев назад +1

      അങ്ങനെ വരാം. തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നില്ലേ

  • @assank7707
    @assank7707 Год назад +5

    Hashimotos thyroiditis .8percentag problem ondo

  • @KurianThomas-q6g
    @KurianThomas-q6g 7 месяцев назад +5

    You are very correct God bless you

  • @snehasanthosh2674
    @snehasanthosh2674 17 часов назад +1

    Dr enik 1 weeks ayi nalla thondavedana eni thyrod ayirikkumo

  • @shifin.t.j.i403
    @shifin.t.j.i403 9 месяцев назад +2

    Dr kay idakkide vedana varunnu adikam illa dr kanichu calcium gulika thannu kuravillengil thairoyid chekk cheyyan parayunnu kayy vedana undavo

  • @AbdulMajeed-mo4ot
    @AbdulMajeed-mo4ot Месяц назад +1

    what about TSH receptor antibody thyroid?

  • @bincynavakod3146
    @bincynavakod3146 4 месяца назад +2

    Dr, ente kazhuth mukalilekk aakkumbol kazhuthinu vallatha veekam, ath enthaa

  • @beemaa344
    @beemaa344 Год назад +4

    Dr,what if we have cold intolerance and weight loss?is it hypo or hyper thyroidism?

  • @aryanandaab5527
    @aryanandaab5527 2 месяца назад +2

    Mam genetically melinjitt aanu tsh test cheithappo normal aanu t3 t4 test cheyyano

  • @rinoozworld7775
    @rinoozworld7775 Год назад +5

    Dr enikk mudi kozhiyunnund.thadi nallom meliyunnund.foodokke kazhikkunnund.idakk raathri thonda nalla varacha und.idakk dheshyam varum aarenghilum endhenghilum paranjal pettenn karachil varum.

  • @MidhunMadhanan
    @MidhunMadhanan 8 месяцев назад +1

    Enik thyriodu ella pragant akkumo madam

  • @neethuu5648
    @neethuu5648 6 месяцев назад +2

    Dr anike hypertyroid unde.bodyl ellam arumpara pole varum edakke athe thyroid ullathe konde anno

  • @angeljoseph5931
    @angeljoseph5931 Год назад +3

    Enikkum thyroid aan 2 classil thudangiyatha ippol njan 11 ila
    Weight high aakuva ellaverum
    Enne kaliyakkuka pinne ente kazhuth karakkuva

  • @byju20
    @byju20 24 дня назад +1

    Nakinte last bagath kumila pole und ath enth kondanu

  • @aprana700
    @aprana700 Год назад +5

    Thq ❤ doctor

  • @Sreehari_2K11
    @Sreehari_2K11 6 месяцев назад +1

    Enthokke kazhikkan padillanu parayamo dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      വീഡിയോ ചെയ്തിട്ടുണ്ട്

  • @najmakabeer6140
    @najmakabeer6140 Год назад +1

    Kude kude Ocha adappund .... doctore kanikkanamo

  • @jaseelajjy1025
    @jaseelajjy1025 Год назад +4

    Dr... വലതു കൈ joint ഇൽ നീരും കടച്ചിലും, പിന്നെ ശബ്ദം variation ഉണ്ട് തൊണ്ടയിൽ തടസവും ഉണ്ട്, wait lose ഉം, thairoid ആണോ dr..? Please replay..

  • @SajnaSajna-n5s
    @SajnaSajna-n5s 8 дней назад +1

    Nan 26 vayassulla alanu nan 10 varshamayi medicine kazhikunu

  • @saranyaj6174
    @saranyaj6174 Год назад +7

    Dr entte kazhuthu veerthu varunnu test chythal normal ??

  • @ajithunniunni6589
    @ajithunniunni6589 3 месяца назад +1

    Dr. 3 thyroid test cheyyano

  • @meerannyshin5293
    @meerannyshin5293 Год назад +2

    Marunu kazhichaal meliyal maarumo

  • @mammymammy9834
    @mammymammy9834 Месяц назад +3

    എന്നിക്ക് TSH /7 പരിശോധനയിൽ കണ്ടു ചെക്ക ഫീൽ ആൻ്റി ബോഡി അടക്കം മറ്റ് ടസ്റ്റിലൊന്നും കുഴപ്പമില്ല/എന്നാൽ സരിരം മെലിയൽ ബൈറ്റ് വളരെ കുറഞ്ഞു ഭക്ഷണം കഴിക്കാൻ ഹെനവും വിഷപ്പും വളരെ കുറവ് കാരണം ഭക്ഷണം കഴിക്കൽ വളരെ കുറവ് / മലബന്തം / പിന്നെ BP ക് ഗുളികയും മുമ്പകഴിക്കുന്നുണ്ട് / തൈറോയ്ഡിന് ഗുളിക 6 മാശമായി കഴിക്കുന്നു ലക്ഷണങ്ങളിൽ വലിയ മാറ്റം കാണുന്നില്ല / തൈറോ യ്ഡിന് പിന്നിട് ടെസ്റ്റ് ചെയ്തിട്ടില്ല / ഒരു ഉപദേശം തരണം ഡോക്ടർ

  • @abdashr1195
    @abdashr1195 Год назад +2

    Thadikku maruku ulladu thaoroid aano..? But tired alla....​

  • @sobhakuriakose1558
    @sobhakuriakose1558 9 месяцев назад +1

    Thyroide oundenkil vix puratiyathu pole pollunna anubhavam ounde

  • @Noushimazi
    @Noushimazi 10 месяцев назад +2

    0.2 aan tsh
    pregnent aan
    endhenkilum problem?

  • @prabhurajvs5889
    @prabhurajvs5889 10 месяцев назад +4

    Thanks sir🙏

  • @afedhahazin2864
    @afedhahazin2864 Год назад +8

    Ithil paranja 8എണ്ണം എനിക്ക് ഉണ്ട്
    അതിന് എന്താണ് ചെയ്യണ്ടത്
    ഡെലിവറി കഴിഞ്ഞിട്ട് 1yr ഒക്കെ കഴിഞ്ഞു എന്നിട്ടും ഇതുവരെ മെൻസസ് ആയിട്ടില്ല നോർമൽ ഡെലിവറി ആയിരുന്നു

  • @roufeenacp7159
    @roufeenacp7159 7 месяцев назад +1

    Ente kazhuth nalla veerthapoleyund, ellarum thyroid test cheyyan paranjappol bloodil test cheithu, normal aan, ini eathenkilum test cheyyendathu ndo, pinne enik kurach divasangalayi black clr dischargum varunnu, enthan ingane pls rply

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      സ്കാൻ ചെയ്ത് നോക്കാം

  • @kavithakavi7586
    @kavithakavi7586 Год назад +4

    Thank you doctor

  • @DhanithaThomas
    @DhanithaThomas 23 дня назад +1

    Dr. TSH 4.740,age 40,problems undo

  • @rakhik.t2965
    @rakhik.t2965 Год назад +3

    Hi madam eniku ithil paranjha Kurachu simptence undu, delivery kazhinjhu one month ayi, pregnancy tsh Kooduthal undu paranjhu, Ine onnude check cheyyano, we preshnam karanam depression 😢pole avunundu, nannayi hard work cheyunvayirunnu, but Ippl Onnu cheyyan patunilla😢

  • @rayanshad6879
    @rayanshad6879 10 месяцев назад +1

    If hyperthyroidism can cause weight loss and hypothyroidism weight gain, my mother who has clinical hypothyroidism is losing weight. why?

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 месяцев назад +1

      There can be other reasons also for weight loss like diabetes, cholesterol etc..

  • @AnjuNidhin-w5v
    @AnjuNidhin-w5v 11 месяцев назад +2

    Dr. Enik 12 yrs ayi thyroid und tablet kazhikkunnundayirunnu one week ayi ippo kazhikkunnilla kazhikkathirunnal problem undo

    • @DrDeepikasHealthTips
      @DrDeepikasHealthTips  11 месяцев назад

      ഡോക്ടറെ കാണിക്കാതെ നിർത്തരുത്

    • @Shraddha860
      @Shraddha860 11 месяцев назад +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @sha6045
    @sha6045 10 месяцев назад +1

    Ethe men nne varumo enik full thala peruppu um edake body pala sthalthum pain um skin problems um pettanu vannu

  • @richu5152
    @richu5152 Год назад +4

    Tsh- 5.39 anu kooduthal aano.. Medicine.. Kazhikno

  • @Shamsu-ku8kl
    @Shamsu-ku8kl 9 месяцев назад +3

    Thanks Dr valare shariyanu ee Ella lakshanangalum enikund thayroid kuuduthalanu

  • @shintothomas4300
    @shintothomas4300 Год назад +5

    Dr. Thyroid വന്ന് എൻ്റെ eyes വലത്തേ വലുതായി 2 years aye medicine കഴികുന്... thyroid kuranegilm eyes epozhum puratheek thalli nikunu ..eyes nu മാത്രം aaye medicine onnum kitunilaa ..enthegilum പരിഹാരം ഉണ്ടോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Need more details.
      Book an appointment at 9400024236

    • @SaranyaDeepkumar
      @SaranyaDeepkumar 5 месяцев назад

      എനിക്ക് തൈറോയ്ഡ് ഉണ്ട് എന്റെ ഇടത്തെ കണ്ണു ഉറങ്ങുബോൾ കുഴിഞ്ഞി രിക്കുന്ന പോലെ തോന്നും

  • @Shahbaz-r6p
    @Shahbaz-r6p Год назад +1

    Fastingil aano test cheyyendath

  • @jaazztutors5195
    @jaazztutors5195 Год назад +3

    Ende thyroid 4.96 aanu ee symptoms und .njan tablet kazhikano

  • @greeshmasajith6816
    @greeshmasajith6816 2 месяца назад +1

    Docter enik thyroid kooduthal aan thondayude oru side epo pain ind 3 days ay gulika kazhikal kuravan so vitil parayan pedi

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад +1

      ഒന്നൂടെ ഡോക്ടറെ കാണിച്ചു മരുന്നെടുക്കു

  • @lekshmideva2012
    @lekshmideva2012 Год назад +5

    Eniku nalla രീതിയിൽ mudikozichil und. Kudathe idavitulla തൊണ്ട vedhanayum athu ntha u

  • @Sreehari_2K11
    @Sreehari_2K11 6 месяцев назад +1

    Dr. Thyroid kooduthal aanu. Thyroxine sodium tab kazhikunu.. മറവി ഉണ്ട്. ക്ഷീണം, കാഴ്ച മങ്ങൾ.. ടെൻഷൻ, കൈയും കളും കുഴഞ്ഞു പോകുന്നു..

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി?

    • @Sreehari_2K11
      @Sreehari_2K11 6 месяцев назад

      One week ayi

  • @siyad.s7.e953
    @siyad.s7.e953 5 месяцев назад +2

    കുറേ വർഷമായി തലമുടി മൊത്തം ഒഴിയുകയാണ് ബ്ലഡ് നോർമലാണ് തൈറോയ്ഡ് പക്ഷേ ശരീരവും ക്ഷണിക്കുന്നു തൈറോഡ് ആണെന്നറിയാൻ ഇനി എന്താണ് ചെക്ക് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ? 🙏

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад +1

      തൈറോയ്ഡ് ചെക്ക് ചെയ്തതാണോ?

    • @siyad.s7.e953
      @siyad.s7.e953 5 месяцев назад

      @@DrDeepikasHealthTips ബ്ലഡ് ചെക്ക് ചെയ്തപ്പോൾ നോർമലാണ് ഇനി എങ്ങനെയാണ് തൈറോയ്ഡ് ഉണ്ടെന്നറിയുന്നത്

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад

      @@siyad.s7.e953 vit d nokkiyo?

    • @siyad.s7.e953
      @siyad.s7.e953 5 месяцев назад

      @@DrDeepikasHealthTips illa

  • @maryaugusthy8418
    @maryaugusthy8418 10 месяцев назад

    Endocrynology ethra years padikanam

  • @snehakp3285
    @snehakp3285 25 дней назад +1

    തൈറോയിഡ് ഉണ്ടെങ്കിൽ SGPT യുടെ അളവ് വളരെ കൂടുമോ ഡോക്ടർ

  • @N.s.t.s.n.
    @N.s.t.s.n. Год назад +2

    It feels like something is stuck in the throat so id thiroid aano endo throat l angottum ingottum neengunna pole

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Thyroid check cheyyu.. Allergy or gastric problem undenkikum ingane varam

  • @geethabiju-g2p
    @geethabiju-g2p 5 месяцев назад +1

    Dr enikku 2019 il check cheythappam6. 4 undayirunnu ethe kuduthal aano medicine onnum edukkunnillaa Dr paranja ella symptoms unnde

  • @shynimathew469
    @shynimathew469 10 месяцев назад +3

    Thanks

  • @AkashGopalakrishnapillai
    @AkashGopalakrishnapillai 15 дней назад

    Ithil paranja 9 mathe preshnm ithu kodu maathram aayirikkumo??

  • @aparnaLinu
    @aparnaLinu 2 месяца назад +2

    തൊണ്ടവേദന ഉണ്ട്. ഇത് തൈറോയ്ഡ് കൂടുന്നതിന്റെ ലക്ഷണമാണോ, വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്താണ് ഇതിന്റെ കാരണം

  • @jisnaebin294
    @jisnaebin294 Год назад +2

    Dr esr 58aanu.. Enik dental infection und.. Ath kondano esr ithra kooduthal

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Varam

    • @ayman7055
      @ayman7055 9 месяцев назад

      Esr 58 ആവുമ്പോൾ vere വല്ല body pain അങ്ങനെ വല്ലതും ഉണ്ടോ??

  • @shinotech
    @shinotech Год назад +3

    Dr തൈറോയ്‌ഡ്‌ ഉള്ളവർക്ക്പഠന പ്രശനങ്ങൾ ഉണ്ടാകുമോ

  • @sreelakshmi5981
    @sreelakshmi5981 10 месяцев назад +1

    Doctor test ചെയ്യേണ്ടത് രാവിലെ ഭക്ഷണത്തിനു മുൻപ് ആണോ, എനിക്ക് ഈ symptoms ഉണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 месяцев назад +1

      എപ്പോ വേണമെങ്കിലും ചെയ്യാം

  • @fathimaparammal1891
    @fathimaparammal1891 26 дней назад +1

    എനിക്ക് മുടി നന്നായി കൊഴിയുന്നുണ്ട്. കുറെ എണ്ണ യൊക്കെ പരീക്ഷിച്ചു

    • @DrDeepikasHealthTips
      @DrDeepikasHealthTips  26 дней назад +1

      Mudi kozhichilinu orupadu reasons undu. Video cheythittundu, kandu nokku

  • @Diyammmmmmmmm
    @Diyammmmmmmmm 12 дней назад +3

    Dr എന്റെ തൊണ്ടയിൽ എന്തോ ബുധിമുട്ട് പോലെ ഉണ്ട് ബട്ട്‌ ഈ പറഞ്ഞ പോലെ ഒന്നുമില്ല നക്കിൽ കുരുപ്പ് പോലെ ഉണ്ട് ഇത് ഒന്നു പറഞ്ഞു തരുമോ

  • @RevathyN-cc9pf
    @RevathyN-cc9pf Год назад +4

    Breathing problem undakumo madam. Mensus dayil 2 days mathram bleeding ollu kazhuthil entho thadasam pole anubhavapedunnu

  • @WAM0414
    @WAM0414 Месяц назад +1

    Dr enik reading time let side cheriya pain und touch cheyth nokkiyal avide ntho thenni povunna pole und why reading kure neram cheyyumbozhe vedhana ullu nthelum kuzhappam aano vere timr onnum kuxhapamilla

  • @vinodd7506
    @vinodd7506 8 месяцев назад +1

    എത്രനാൾ മരുന്നു കഴിക്കണം ഡോക്ടർആദ്യം THS ടെസ്റ്റ് ചെയ്തപ്പം 0.1ആണ്ഇപ്പം ടെസ്റ്റ് ചെയ്തപ്പോൾ 1.6 ഇനി എത്രനാൾ കഴിക്കണം

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад +1

      വിശദമായി പരിശോധിച്ചാലേ പറയാൻ സാധിക്കു

  • @fawsiyanoushad2021
    @fawsiyanoushad2021 9 месяцев назад +1

    Mam enk thondayil ntho tiet aayi irikknna pola oru feeling ntha athinta karanam pcod ind

  • @shivapriyamalu7434
    @shivapriyamalu7434 3 месяца назад

    Enk enganathe oka symptom und 18 avan pon ullu🙂 test chynamo? Dr

  • @chinjuv6748
    @chinjuv6748 10 месяцев назад +1

    Dr.എനിക്ക് TSH 2.66 ആണ് മുടികൊഴിച്ചിൽ ഉണ്ട് mensus correct അല്ല പെട്ടന്ന് സങ്കടം വരും...
    Normal ആണോ ഇത്. Pcod ഉണ്ട്

  • @SURYAM-pc6bg
    @SURYAM-pc6bg 4 месяца назад

    Thyroid check cheyyunbol TSH matram nokkiyal mathiyo

  • @srikedharnath6955
    @srikedharnath6955 3 месяца назад +2

    Hair fall and motion kuravum und

  • @_______-gb2zp
    @_______-gb2zp Год назад +6

    Thyroid undenkil thonda vadana undakumo?

  • @itsmejk912
    @itsmejk912 8 месяцев назад +1

    ഇതിൽ പറഞ്ഞ ചിലത് എനിക്കുണ്ട്.. തടി കുറവാ..ക്ഷീണം ഉണ്ട്..
    Thairoid ടെസ്റ്റ്‌ നല്ല ചിലവ് ഉള്ളതാണോ

  • @shameershameer6157
    @shameershameer6157 Год назад +8

    Hi dr ഗുഡ് ഇൻഫർമേഷൻ. തയ്രോയിഡ് ഉണ്ടെകിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ,ചില സമയങ്ങളിൽ ചങ്കിൽ എന്തോ ഒരു തടസം പോലെഫീൽ ചെയ്യാറുണ്ട് അതുപോലെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് pls replay dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +3

      ചില ആളുകളിൽ കാണാറുണ്ട്

    • @muhammadnadeer.p
      @muhammadnadeer.p Год назад +1

      Enikum ithupole und

    • @HaseenaHaseena-y8o
      @HaseenaHaseena-y8o Год назад

      Enikum

    • @ayman7055
      @ayman7055 Год назад +1

      എനിക്കും undu.😢😢ടെസ്റ്റ്‌ ചെയ്തപ്പോൾ തൈറോയ്ഡ് ഇല്ല... മുൻപ് പ്രെഗ്നൻസി ടൈമിൽ ഹൈപോ ഉണ്ടായിരുന്നു.... പിന്നെ നോക്കിയപ്പോഴൊക്കെ നോർമൽ ആയിരുന്നു.. ഈയിടെ ആയി കഴുത്തിൽ oru വീർപ്പു pole... പല്ല് വേദന undu. അതിന്റെ ആയിരിക്കയോ??? 🤔😥

  • @sreelakshmisaji1608
    @sreelakshmisaji1608 3 месяца назад +1

    Madom എന്റെ തൈറോയ്ഡ് glandinu മുകളിൽ ആയിട്ട് ഒരു cyst കാണുന്നുണ്ട്.. താടയിൽ ഒരു ചെറിയ തടിപ്പ്.. Danger situation ആവുമോ 😞

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      സ്കാൻ ചെയ്ത് നോക്കിയിരുന്നോ

    • @sreelakshmisaji1608
      @sreelakshmisaji1608 3 месяца назад +1

      @@DrDeepikasHealthTips ഈ friday ചെയ്യാം

  • @ameerafaravi3565
    @ameerafaravi3565 Год назад +1

    My tsh is 2.7(ELCIA) , it is normal, pregnancy try cheyyund... Please reply

  • @sanilaramadas8205
    @sanilaramadas8205 7 месяцев назад +2

    Thankue dr

  • @remeshremesh-rz5zc
    @remeshremesh-rz5zc Год назад +3

    ശരീര പൊറത്തു വിക്സ് പുരട്ടിയത് പോലെ പൊള്ളൂന്നു കാരണം ഒന്നു പറന്നു തരാമോ?

  • @jashimsuhaworld1303
    @jashimsuhaworld1303 Год назад +3

    Hi mam nda delivery kazinju boy baby. Yenik prgnt li tyroid undayirunnu first 6 monthlo undayirunnu. Pinne check cheydhapol normal ayi. Baby k test cheydhappol thyroid level adhikam undunn paranju 14 days kainju test cheyyan paranju.nalak 14 days ayi. Yenik pediyan mam thyroid babyk undavo?

  • @ajminasar4249
    @ajminasar4249 Год назад +9

    Ente ഉമ്മിക്ക് തൈറോയ്ഡ് ഓപ്പറേഷൻ ചെയ്തു. കുറച്ചു ദിവസം കഴിഞപ്പോൾ മുതൽ ശ്വാസം എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട്. ഡോക്ടർ കാണിച്ചപ്പോൾ അതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞു. മൂക്കിലൂടെയും വായിലൂടെയും ശ്വാസം വിടാൻ പറ്റുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞത് മുതൽ മുതലാണ് ശ്വാസതടസം. എന്താണ് ഇതിന്റെ കാരണം. Dr onn പറയണേ pls

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +2

      ഇതിനു തൈറോയ്ഡ് ഉള്ള ബന്ധം ഉണ്ടാവാൻ സാധ്യത ഇല്ല. ഉമ്മയ്ക്കു അലര്ജി ഉണ്ടോ?

    • @ajminasar4249
      @ajminasar4249 Год назад +1

      Illa. ഓപ്പറേഷൻ കഴിഞ്ഞാണ് ശ്വാസ തടസം ഉണ്ടായത്. വായിലൂടെയോ മൂക്കിലൂടെയോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്.

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Allergy check cheyyu

    • @ajminasar4249
      @ajminasar4249 Год назад

      Eeth allergy

    • @MeharinNoonuS
      @MeharinNoonuS Год назад

      @@ajminasar4249 kmkjmkjjkkkkkoop

  • @ArifArif-zo2dw
    @ArifArif-zo2dw 7 месяцев назад +1

    Dr എനിക്ക് നല്ല മുടി കോയിച്ചിൽ ആണ് ഞാൻ നല്ല തടി ഉണ്ടായിരുന്നു ഇപ്പോൾ ഒന്നായിട്ടു മെലിഞ്ഞു പോയി ഇതിനു

  • @krishnendubibin
    @krishnendubibin 10 месяцев назад +2

    ഡോക്ടർ... ശരീരത്തിൽ ഫുൾ ഇടക്ക് മസിൽ വിറക്കുന്നു.. എന്ത് ആയിരിക്കും കാരണം

  • @Farzeena-w8w
    @Farzeena-w8w 8 месяцев назад +2

    Periods monthly date nn munb verunath prashanamund 10days munb

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад

      അങ്ങനെ വരുന്നത് നോർമൽ അല്ല

    • @Farzeena-w8w
      @Farzeena-w8w 8 месяцев назад

      @@DrDeepikasHealthTips Enthenkilu vayi indo

    • @Farzeena-w8w
      @Farzeena-w8w 8 месяцев назад

      ath enth kond aann verunath tension indenki vegam vero

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад

      @@Farzeena-w8w thyroid check cheyyu

  • @Dmj344
    @Dmj344 10 месяцев назад +2

    Hi doctor. Tsh - 1.23
    t4 - 11.22
    t3 -147 ng/dl
    Free t4 - 1.63 ng/dl
    Free t3 - 5.58 pmol/L
    Treatment avashyam undo

  • @anjaliii944
    @anjaliii944 11 месяцев назад +1

    Mam Enikk 6 months koodumbozhokke thondavedhana vararund Varunna samayath thondayil Kafam ketti irikkunnathum umeneer irakkumbol kafam iranjunnathum feel cheyyum. Athinte Oppam Jaladhosham Udane varum njan melinittan. Thyroid avan chancundo

  • @prasheelaprakash
    @prasheelaprakash Год назад +2

    Ente mon nalla melinju pokunnu. Test chaithappo hyppo aanu

  • @salinipradeep1590
    @salinipradeep1590 10 месяцев назад +1

    T3 1. 05
    T4 7.4
    TSH 2.23
    ഇതാണ് എന്റെ result. Age 41 ആണ്. ഡോക്ടർ വീഡിയോ യിൽ പറഞ്ഞ 8 symptoms എനിക്കുണ്ട്. എക്സ്ട്രാ എന്തെങ്കിലും കൂടി test ചെയ്യണോ...

  • @ChinchumsMs
    @ChinchumsMs 3 месяца назад +1

    Igane vannal ethu doctre aanu consult cheya 😢?

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      Homeopathiyil nalla treatment undu. For consultation whatsapp @ 9400024236

  • @SinchuSinchu22tb
    @SinchuSinchu22tb 5 месяцев назад +1

    Doctor
    T3 0.887ng/mL
    T4 6.87ug/dL
    TSH.0.757ulU/mL
    Ft4 1.38 ng/dL
    Ft3 3.1 pmol/L
    Doctor normal ano

  • @SinchuTb
    @SinchuTb 5 месяцев назад +1

    Doctor,
    T3 56.4
    T4 7.7
    TSH 0.6
    Normal ano

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад +1

      Yes

    • @SinchuTb
      @SinchuTb 5 месяцев назад +1

      Doctor first test cheithappol T3 189
      T4 16
      0.005
      mukalin ullath innuchethathu