ആരൊക്കെ മരിച്ചാലാണ് വീട്ടിൽ അപ്പം പുഴുങ്ങൽ ആ വർഷം വേണ്ടെന്ന് വെക്കുന്നത്? || Faith Tips - 36 ||

Поделиться
HTML-код
  • Опубликовано: 24 мар 2024
  • പറയാൻ ഉദ്ദേശിച്ചത് :
    1. പലരും ചോദിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ കാലങ്ങളായി ആചരിച്ചുപോരുന്ന ഒരു കത്തോലിക്കാ പാരമ്പര്യം. ആ ആചാരത്തിന്റെ പാരമ്പര്യ പശ്ചാത്തലം എന്തായിരുന്നു എന്ന് സംശയം ചോദിക്കുന്ന കത്തോലിക്ക വിശ്വാസികൾക്ക് അത് വ്യക്തമാക്കുക. അവർ അർത്ഥം മനസിലാക്കാതെ ആചരിക്കുന്ന അനുഷ്ഠാനത്തിന്റെ പാരമ്പര്യവിവരണം വഴി കൂടുതൽ അർത്ഥപൂർണതയിൽ ആചരിക്കാൻ പശ്ചാത്തലവിവരണത്തിലൂടെ സഹായിക്കുക.
    2. സാമൂഹിക പരി​ഗണനയും സ്നേഹവും പരസ്പരബന്ധവും ആണ് പാരമ്പര്യകാലത്തെ ആ സാഹചര്യത്തിലെ വിശ്വാസികളുടെ ഇടയിൽ ആരംഭിച്ച ഈ അനുഷ്ഠാനത്തിലൂടെ അവർ ഉദ്ദേശിച്ചത് എന്ന് ഇതേ സംശയത്താൽ ഈ വീഡ‍ിയോയുടെ ഹെഡ്ഡിം​ഗ് നോക്കുന്നവർക്ക് മനസിലാക്കിക്കൊടുക്കുക.
    3. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ കർത്താവിന്റെ പെസഹാ വിശ്വാസപൂർവ്വം ആചരിക്കുകയും എന്നാൽ ഇന്നത്തെ കാലത്ത് ഈ സഹോദരബന്ധത്തിന് വിടവുകൾ വരുന്നുണ്ടെങ്കിൽ സ്നേഹബന്ധത്തിന്റെ ഈ അവസരത്തിൽ അത് പരിഹരിക്കുകയും പെസഹാചരണ അനുഷ്ഠാനത്തിലൂടെ വീണ്ടും ഊട്ടിഉറപ്പിക്കുകയും ചെയ്യുക.
    വിചിന്തനത്തിന് :
    കാലം മാറിയ സാഹചര്യത്തിൽ പ്രാക്ടിക്കലായിട്ടുള്ള ചില ബുദ്ധിമുട്ടുകളും കടന്നുവരുമ്പോൾ വിചിന്തനത്തിനും പഠനത്തിനും വിഷയമാക്കേണ്ട ചോദ്യമായി ഈ അനുഷ്ഠാനം മാറ്റപ്പെടേണ്ടതായിട്ടുണ്ട് എന്ന് വ്യക്തിപരമായ ഒരു അഭിപ്രായം ചേർത്തുവയ്ക്കുന്നു.
    #faithtips #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession
    Please Share and Subscribe
    FAITH TIPS - 36
    ആരൊക്കെ മരിച്ചാലാണ് വീട്ടിൽ അപ്പം പുഴുങ്ങൽ ആ വർഷം വേണ്ടെന്ന് വെക്കുന്നത്?
    മരണ നടന്ന വീട്ടിൽ പെസഹാ അപ്പം പുഴുങ്ങത്തതിന് കാരണം ?

Комментарии • 360

  • @LinsMundackalOfficial
    @LinsMundackalOfficial  Месяц назад +7

    പറയാൻ ഉദ്ദേശിച്ചത് :
    1. പലരും ചോദിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ കാലങ്ങളായി ആചരിച്ചുപോരുന്ന ഒരു കത്തോലിക്കാ പാരമ്പര്യം. ആ ആചാരത്തിന്റെ പാരമ്പര്യ പശ്ചാത്തലം എന്തായിരുന്നു എന്ന് സംശയം ചോദിക്കുന്ന കത്തോലിക്ക വിശ്വാസികൾക്ക് അത് വ്യക്തമാക്കുക. അവർ അർത്ഥം മനസിലാക്കാതെ ആചരിക്കുന്ന അനുഷ്ഠാനത്തിന്റെ പാരമ്പര്യവിവരണം വഴി കൂടുതൽ അർത്ഥപൂർണതയിൽ ആചരിക്കാൻ പശ്ചാത്തലവിവരണത്തിലൂടെ സഹായിക്കുക.
    2. സാമൂഹിക പരി​ഗണനയും സ്നേഹവും പരസ്പരബന്ധവും ആണ് പാരമ്പര്യകാലത്തെ ആ സാഹചര്യത്തിലെ വിശ്വാസികളുടെ ഇടയിൽ ആരംഭിച്ച ഈ അനുഷ്ഠാനത്തിലൂടെ അവർ ഉദ്ദേശിച്ചത് എന്ന് ഇതേ സംശയത്താൽ ഈ വീഡ‍ിയോയുടെ ഹെഡ്ഡിം​ഗ് നോക്കുന്നവർക്ക് മനസിലാക്കിക്കൊടുക്കുക.
    3. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ കർത്താവിന്റെ പെസഹാ വിശ്വാസപൂർവ്വം ആചരിക്കുകയും എന്നാൽ ഇന്നത്തെ കാലത്ത് ഈ സഹോദരബന്ധത്തിന് വിടവുകൾ വരുന്നുണ്ടെങ്കിൽ സ്നേഹബന്ധത്തിന്റെ ഈ അവസരത്തിൽ അത് പരിഹരിക്കുകയും പെസഹാചരണ അനുഷ്ഠാനത്തിലൂടെ വീണ്ടും ഊട്ടിഉറപ്പിക്കുകയും ചെയ്യുക.
    വിചിന്തനത്തിന് :
    കാലം മാറിയ സാഹചര്യത്തിൽ പ്രാക്ടിക്കലായിട്ടുള്ള ചില ബുദ്ധിമുട്ടുകളും കടന്നുവരുമ്പോൾ വിചിന്തനത്തിനും പഠനത്തിനും വിഷയമാക്കേണ്ട ചോദ്യമായി ഈ അനുഷ്ഠാനം മാറ്റപ്പെടേണ്ടതായിട്ടുണ്ട് എന്ന് വ്യക്തിപരമായ ഒരു അഭിപ്രായം ചേർത്തുവയ്ക്കുന്നു.

  • @sunseb20
    @sunseb20 29 дней назад +5

    രണ്ടു ദിവസം മുൻപ് ഇടുക്കി ജില്ലയിലെ തൂക്കുപാലം സെൻ്റ് ആൻ്റണീസ് പള്ളിയിൽ നല്ലയൊരു മത പണ്ഡിതനായ ഫാ. ജോസ് സുരേഷ് മാരൂർ, കപ്പുച്ചിൻ്റെ ധ്യാനത്തിൽ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം വളരെ കൃത്യമായിട്ട് പറഞ്ഞു ഇങ്ങനെയൊരു ആചാരത്തെ ക്കുറിച്ച് സഭയോ ബൈബിളോ മാർപ്പാപ്പയോ മറ്റാരുംതന്നെ ഒരിടത്തും പഠിപ്പിക്കുന്നല്ല. അതുകൊണ്ട് ഒരു വീട്ടിലും പെസഹാ അപ്പം പുഴുങ്ങാതിരിക്കരുതെയെന്ന്. സാമാന്യ ബുദ്ധിക്കൊന്നു ചിന്തിച്ചപ്പോൾ തോന്നിയത് ജോസ് സുരേഷച്ചൻ പറഞ്ഞത് ശരിയാണ് എന്നു തന്നെയാണ്. യേശു തൻ്റെ അപ്പസ്തോലന്മാരുമൊത്ത് അവസാനമായി ക്കഴിച്ച അത്താഴത്തി ൻ്റെ ഓർമ്മക്കായാണ് ഈ ക്രൈസ്തവ ആചാരം. അത് അതുപോലെ ആചരിക്കാനല്ലെ സഭ പഠിപ്പിക്കുന്നത്. മാതാവോ പിതാവോ സഹോദരങ്ങളോ വേർപെട്ടു പോയാൽ കർത്താവായ യേശു ക്രിസ്തുവിൻ്റെ ഓർമ്മ ഭവനങ്ങളിൽ വേണ്ടെന്ന് വെക്കുന്നത് നല്ല ആചാരമാണോ?

  • @edwinnellissery7591
    @edwinnellissery7591 Месяц назад +24

    എന്റെ വീട്ടിൽ 23വർഷം മുൻപ് ഡാഡി മരിച്ചു ആദ്യം വന്ന ആഘോഷം ക്രിസ്മസ് ആണ്, അന്നത്തെ ഞങ്ങളുടെ വികാരി പറഞ്ഞു, സ്റ്റാർ ഇടണം ആത്മാവിൽ ഈശോയെ ആഘോഷിക്കണം, ആരാധിക്കണം. ഒന്നാം സ്ഥാനം ഈശോക്. മനുഷ്യന്റെ മരണ ദുഃഖം, ഏഴു ദിവസം മതി, അല്ലെങ്കിൽ 41വരെ, ഈശോയുടെ ജനനം, ജീവിതം, മരണം, ഉത്ഥാനം ഇതാണ് മനുഷ്യ രക്ഷയെങ്കിൽ നിത്യജീവനെങ്കിൽ അത് ആചരിക്കണം, ആഘോഷിക്കണം, ആരാധിക്കണം, മരണദുഖചാരണത്തെകാൾ മരണത്തിൽ നിന്നും 7:12 എന്റെ നിത്യജീവൻ, ദിവ്യകാരുണ്യം എന്നേക്കും മഹത്വം ഉണ്ടാകണം. എന്നേക്കും!!!....

  • @user-lh6pe4gh7y
    @user-lh6pe4gh7y Месяц назад +28

    പൂർണ്ണ ബോധത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുർബാനയും രോഗിലേപനവും സ്വീകരിച്ച് കൂദാശ നൽകിയ വൈദികന് സ്തുതിയും ചൊല്ലി മരിച്ച എന്റെ അപ്പന്റെ ആത്മാവ് യേശുക്രിസ്തുവിൽ ആണ് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായ സ്വീകരിച്ച ഞാൻ യേശുക്രിസ്തുവിൽ അയക്കപ്പെട്ട മകനെന്ന നിലയിൽ അപ്പം മുറിക്കൽ ശുശ്രൂഷയിൽ പങ്കെടുത്ത ആത്മാവിന് ഒരു വിധത്തിലും ബുദ്ധിമുട്ടിക്കില്ല എന്ന് എനിക്ക് പൂർണമായ ബോധ്യമുണ്ട് പാരമ്പര്യം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക കുടുംബവും രക്ഷ പ്രാപിക്കും

    • @user-lh6pe4gh7y
      @user-lh6pe4gh7y Месяц назад +1

      അയക്കപ്പെട്ട എന്നല്ല യേശുക്രിസ്തുവിൽ ഐക്യപ്പെട്ട എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു

    • @user-lh6pe4gh7y
      @user-lh6pe4gh7y Месяц назад +1

      അത്തമ്മ ഒരിക്കൽ ശുശ്രൂഷ ഞാൻ നടത്തിയാൽ ഒരു മകൻ നിലയിൽ ഞാൻ നടത്തിയാൽ എന്റെ അപ്പന്റെ ആത്മാവിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല അത് സഭാ വിരുദ്ധവുമല്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു

    • @user-lh6pe4gh7y
      @user-lh6pe4gh7y Месяц назад +2

      ഒരു തിരുത്തു കൂടിയുണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും

    • @user-lh6pe4gh7y
      @user-lh6pe4gh7y Месяц назад +4

      മൊബൈൽ ഉപയോഗിച്ച് വലിയ പരിചയമില്ലാത്തതിനാൽ വന്നിട്ടുള്ള തെറ്റുകൾ ക്ഷമിക്കുമല്ലോ

  • @anniethomas7127
    @anniethomas7127 23 дня назад

    അച്ഛാ ഒത്തിരി നന്ദി അറിയണോത്തിരി ആഗ്രഹിച്ച കാര്യമായിരുന്നു 🙏🏻🙏🏻🙏🏻

  • @christopherjoseph6422
    @christopherjoseph6422 Месяц назад +3

    Thank you father for valueable information

  • @annievarghese7367
    @annievarghese7367 Месяц назад +211

    അപ്പം മുറിക്കലും,chiristmasine പുൽക്കൂടെ, നക്ഷത്രം ഇവ ഒന്നും ഉണ്ടാക്കില്ല . എന്നാൽ സ്വന്തം അപ്പനും അമ്മയും മരിച്ചു എഴു ദിവസം കഴിയാൻ കാത്തിരിക്കും മദ്യപാനവും മറ്റെല്ലാ ആർഭാടവും നടത്താൻ. ഇതിൽ എന്തു വിരോധാഭാസമാണ് എന്നു മനസിലാകുന്നില്ല. പാരമ്പര്യം ഒക്കെ നമ്മൾ കാത്തു സൂക്ഷിക്കണം. എന്നാൽ ഇതുപോലുള്ള കൊള്ളരുതായ്മയും നിർത്തണം.

    • @SojiSojimol
      @SojiSojimol Месяц назад +9

      വളരെ സത്യം

    • @ejniclavose1897
      @ejniclavose1897 Месяц назад +3

      Pezha pal
      Appam
      Ithu thettu anu

    • @sebastianjoseph5445
      @sebastianjoseph5445 Месяц назад +19

      അപ്പം മുറിക്കൽ കർത്താവിൻ്റെ പെസഹ യുടെ ഓർമ ആചരണം അല്ലേ. അത് മാറ്റി വെക്കാൻ മാത്രം വലുതാണോ മറ്റ് ബന്ധങ്ങളും ആഘോഷങ്ങളും.

    • @rtvc61
      @rtvc61 Месяц назад +12

      7 ദിവസം കഴിയാനോ..? അന്ന് തന്നെ തലയും വാലും കുത്തി നടക്കും കുടിയും കഴിഞ്ഞിട്ട്.. കുടിച്ചാൽ മാത്രേ അവനൊക്കെ കണ്ണുനീർ വരൂ...

    • @rejimoljoseph6374
      @rejimoljoseph6374 Месяц назад

      Correct

  • @user-ru6qh3zu8f
    @user-ru6qh3zu8f Месяц назад +33

    മരണം നടന്നാൽ മറ്റ് ആഘോഷങ്ങൾ എല്ലാം നടത്താം, കല്യാണം നടത്താം, കയറിതാമസം നടത്താം, ബാക്കി എന്ത് കൂതാട്ടവും നടത്താം.. പെസഹാക് അപ്പം പുഴുങ്ങാൻ പാടില്ല, കള്ള് വിളമബാം.. 41 ന് വലിയ പാർട്ടി വയ്കാം ഒരു കുഴപ്പവും ഇല്ല, പെസഹാ യ്ക്ക് അപ്പം മുറിക്കാൻ പാടില്ല... പുതിയ കണ്ടെത്തൽ എന്തായാലും സൂപ്പർ... 👌 ഈ മരണവും കർത്താവ് അറിയാതെ അല്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ..... ഈ വലിയ ആഴ്ചകളിൽ ഏതെങ്കിലും ദിവസം ആണ് മരണം നടന്നത് എങ്കിൽ, ok അപ്പം പുഴുങ്ങാതെ ഇരിക്കാം അതിന് ന്യായീകരണം ഉണ്ട്‌.. ഇപ്പഴത്തെ കാലത്ത്, എന്തെങ്കിലും കാരണം നോക്കി നടക്കുവാ കാത്തോലിക്കർ ഈ ചടങ്ങിൽ നിന്ന് മാറി നില്കാൻ, എന്തെങ്കിലും ബേക്കറി പോയി bun വാങ്ങും, ഇപ്പോൾ instant പാലും കിട്ടും മുറിച്ചെന്നു പേരും...
    എന്തിനാ ഇങ്ങനെ ചത്തു ജീവിക്കുന്നെ.... അച്ചനായാലും അൽമായനായാലും.

    • @thomasvarghese614
      @thomasvarghese614 Месяц назад +1

      സ്ലീഹന്മാർ കൈമാറിയ പാരമ്പരിയവും, ഇപ്പോഴത്തെ പാരമ്പര്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...

    • @kelach
      @kelach Месяц назад +2

      Well said

    • @antonythomas1231
      @antonythomas1231 Месяц назад +2

      എൻ്റെ അഭിപ്രായവുംഇതു തന്നെയാണ് .

    • @sophypakeyara3243
      @sophypakeyara3243 Месяц назад

      Ok Adch

    • @thomascp7066
      @thomascp7066 Месяц назад +2

      മിക്കവരും 1 വർഷം വരെ താങ്കൾ പറഞ്ഞവ ഒഴിവാക്കാറുണ്ട്. താങ്കൾ എങ്ങിനെയെന്ന് അറിയില്ല.

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Месяц назад +7

    Thanks Achaa 🙏🙏🙏

  • @user-qe4qn5hs3j
    @user-qe4qn5hs3j Месяц назад +3

    Good information.Thank you father

  • @shaibythomas8689
    @shaibythomas8689 Месяц назад +68

    മറ്റുള്ള എല്ലാ അർഭാടവും ആ വർഷം ചെയ്യുന്നവരാണ് നമ്മൾ.ആര് മരിച്ചാലും ഞാൻ അപ്പം പുഴുങ്ങും, ഞാൻ മരിച്ചാൽ നിങ്ങൾ അപ്പം പുഴുങ്ങണം എന്നും ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് 😊.മടി ആണ് പലർക്കും അപ്പം ആദിവസം ഉണ്ടാക്കാൻ. നല്ല പണി ആണല്ലോ. എന്നിട്ട് ഒരു അടുപ്പമോ സ്നേഹമോ ഇല്ലാത്ത കുടുബാഗം മരിച്ചാൽ പെസഹ ആചരിക്കില്ല.എന്തിനാണോ എന്തോ. എന്നിട്ട് അയൽവാസികൾക്കു കൂടുതൽ പണി കൊടുക്കും, ഞങ്ങൾക്ക് അപ്പം പുഴുങ്ങാൻ പാടില്ല എന്നു പറഞ്ഞുനടക്കുന്നവർക്ക് വൈകുന്നേരം അപ്പം എത്തിച്ചു കൊടുക്കണമല്ലോ അയൽവാസി . കൊടുക്കാത്തവരോട് നീരസം ആണ് എന്നിട്ട് 😆. പിന്നേ, ആരുടെ വീട്ടിലെ അപ്പം ആണ് രുചി എന്നു അളക്കുന്നവർ വേറെ 😄.എല്ലാവരും പെസഹ ആചാരിക്കണം എന്നാണ് ബൈബിൾ പറയുന്നത്. അതിനു യാതൊരു ഒഴിവും ആർക്കും ഉണ്ടെന്നു പറഞ്ഞിട്ടില്ല.

    • @MaryThomas-wl3rn
      @MaryThomas-wl3rn Месяц назад +3

    • @tomygeorge2182
      @tomygeorge2182 Месяц назад

      Thettaya paramparyam

    • @rosethomas738
      @rosethomas738 Месяц назад

      😂👍

    • @BOBBYCYRUS
      @BOBBYCYRUS Месяц назад +1

      Correct 💯

    • @bijustephen3954
      @bijustephen3954 Месяц назад

      നിങൾ ആള് കൊള്ളാമല്ലോ .നിങ്ങളുടെ മനസ്സിൽ പലതും തോന്നും .അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് .അത് മറ്റുള്ളവരെ ഉൾബോധിപ്പിക്കണ്ട

  • @clashclans1092
    @clashclans1092 Месяц назад +5

    Deep love message ❤❤

  • @soniyaantony3193
    @soniyaantony3193 Месяц назад +6

    Thanks achaa
    Super Msg ആണ്

  • @teenathomas5778
    @teenathomas5778 Месяц назад +4

    Thankyou acha❤

  • @susenjoshy8238
    @susenjoshy8238 Месяц назад +5

    Thanks Acha🙏

  • @user-pk2cg5re6w
    @user-pk2cg5re6w Месяц назад

    ഒത്തിരി നന്ദി

  • @user-wl5lh7by5b
    @user-wl5lh7by5b Месяц назад +3

    Thank's Acha..

  • @sijohmc2937
    @sijohmc2937 Месяц назад +2

    Thanks

  • @jerinthomas5227
    @jerinthomas5227 Месяц назад +1

    Thankyou acha

  • @tosymanesh7354
    @tosymanesh7354 Месяц назад +1

    Thank you Father

  • @lissamathew4769
    @lissamathew4769 Месяц назад +3

    Thank you for your valuable message.

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks Месяц назад +2

    Thanks Achaa

  • @deepajoseph7628
    @deepajoseph7628 Месяц назад

    Thanks Father ❤

  • @ChackoVarghese-de4bb
    @ChackoVarghese-de4bb Месяц назад +1

    Thanks father

  • @mariyajoseph2865
    @mariyajoseph2865 Месяц назад +2

    Good thoughts❤

  • @shylammajoji5553
    @shylammajoji5553 Месяц назад +2

    Thanks acha

  • @sudheeshmalpan9485
    @sudheeshmalpan9485 Месяц назад

    Thanks❤

  • @tomscaria9457
    @tomscaria9457 Месяц назад

    Good message father

  • @vijikottackal1775
    @vijikottackal1775 Месяц назад

    Thank you for sharing the knowledge Acha

  • @jessammamathew3987
    @jessammamathew3987 Месяц назад +1

    Acha othiri നന്ദി. ഇതുപോലൊരു അറിവ് നൽകിയതിന്

  • @devasiamt6253
    @devasiamt6253 Месяц назад

    Amen thank youFr

  • @philippullattu4920
    @philippullattu4920 Месяц назад

    Thank you fr for this information

  • @Manuel-gn4vb
    @Manuel-gn4vb Месяц назад +12

    ഒത്തിരി നന്ദി പറയുന്നു......അറിയണം എന്നാഗ്രഹിച്ച വിഷയം...... എന്റെ അപ്പച്ചനും അമ്മച്ചിയും 2023 ൽ പിരിഞ്ഞു...... തുടർന്ന് ഇതുവരെ ഒരു ആഘോഷവും ഞങ്ങൾ ചെയ്തില്ല.. കഴിഞ്ഞ വർഷം അപ്പച്ചൻ ,പെസഹാ അമ്മച്ചിം ഞങ്ങളുമൊപ്പംആചരിച്ച പാവന സ്മരണയിൽ വേദനയോടെ ഞങ്ങൾ കഴിയുന്നു.... അച്ചൻ വളരെ ഭംഗി യായി വിഷയം വിശദമാക്കി.. നന്ദി......

  • @kandass1980
    @kandass1980 Месяц назад +3

    അച്ഛന്റെ ഹൃദ്യമായ അവതരണത്തിനും ഓര്മപെടുത്തലിനും നന്ദി
    ഇശോമിശിഹാക് സ്തുതിയായിരിക്കട്ടെ

  • @julietthomas1124
    @julietthomas1124 Месяц назад +1

    Thank you father

  • @alphonsasibi8405
    @alphonsasibi8405 Месяц назад

    Great talking ❤ Thanks

  • @SandhyaAlphonsa
    @SandhyaAlphonsa Месяц назад

    Good information.Thank you father.

  • @srsudheera995
    @srsudheera995 Месяц назад

    Very Inspiring

  • @shailathankachan4827
    @shailathankachan4827 Месяц назад +23

    അറിയാൻ ആഗ്രഹിച്ച കാര്യം മാണ് ആമേൻ🙏🙏🙏

  • @shantyjohn7526
    @shantyjohn7526 Месяц назад

    Thank you Acha for the great message

  • @teesammamathew5416
    @teesammamathew5416 Месяц назад

    നല്ല സന്ദേശം 🙏🏻🙏🏻🙏🏻

  • @ancymartin5149
    @ancymartin5149 Месяц назад

    Thanks👍🏼🌹

  • @sherlygeorge4557
    @sherlygeorge4557 Месяц назад +56

    അച്ഛ..എന്നെ പോലെ ഉള്ള ആളുകള് ക്ക് വലിയ അറിവ് തന്ന അച്ഛ ന് ഒരായിരം നന്ദി

  • @LimyJibu
    @LimyJibu Месяц назад

    Thank you Achan

  • @kcmatew7786
    @kcmatew7786 Месяц назад

    Thank you Acha

  • @markosekj695
    @markosekj695 Месяц назад

    Good 👍

  • @carolinedcouth410
    @carolinedcouth410 Месяц назад +1

    സത്യത്തിൽ എന്റെ ഡാഡി മരിച്ചപ്പോൾ അപ്പം ഉണ്ടാക്കാൻ തോന്നിയില്ല കാരണം ഡാഡി ആയിരുന്നു അപ്പം മുറിക്കുന്നത്.. ആ വർഷം ഉണ്ടാക്കിയില്ല മുറിച്ചില്ല.. അടുത്ത വർഷം മുറിക്കാൻ നേരം കണ്ണുനീർ ആയിരുന്നു.. അത്രയും വിഷമം അനുഭവിച്ചു

  • @sherlytharsy4122
    @sherlytharsy4122 Месяц назад

    good message

  • @cicylibiju2517
    @cicylibiju2517 Месяц назад

    Thank sAcha

  • @dianamariafernandez8129
    @dianamariafernandez8129 Месяц назад

    I also had the same doubt... thank you 😊

  • @marymayikal2017
    @marymayikal2017 Месяц назад

    Thanks Acha❤

  • @mollyabraham6014
    @mollyabraham6014 Месяц назад +1

    Amen

  • @stjosephjoseph4487
    @stjosephjoseph4487 Месяц назад

    Very good information fr.

  • @tomscaria9457
    @tomscaria9457 Месяц назад

    Thanks father good message...

  • @user-hz6hg4td3y
    @user-hz6hg4td3y Месяц назад +2

    ഒത്തിരി നന്ദി acha വളരെ ആഗ്രഹിച്ച വിഷയം വിശദീകരിച്ചു തന്നതിന്.

  • @KunjuShibu-kx2fd
    @KunjuShibu-kx2fd Месяц назад

    Ariyan agrahicha karyam Thanks Acha

  • @user-qr2yg8wj1z
    @user-qr2yg8wj1z Месяц назад

    Thanks Acha🙏🏻👍

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Месяц назад

    Halleluya jesus bless us ammen

  • @teenajohn3863
    @teenajohn3863 Месяц назад

    Thanks അച്ചാ, നല്ല കാര്യം

  • @77.royalstephen94
    @77.royalstephen94 Месяц назад

    thanks acha amen

  • @user-up5gj2bu1g
    @user-up5gj2bu1g Месяц назад

    Fr.linse.l.am.proud.of.you❤❤❤❤

  • @ajayjoseph8240
    @ajayjoseph8240 Месяц назад +1

    👌

  • @jessythomas7180
    @jessythomas7180 Месяц назад +1

    Amen 🙏❤️🌹

  • @shinyantony2942
    @shinyantony2942 Месяц назад

    Thanks Acha for the valuable message

  • @rehoboth281
    @rehoboth281 Месяц назад

    ഞാൻ ആകെ confused ആയിരുന്ന ചോദ്യം. നന്ദി ദൈവമേ, നന്ദി അച്ചാ

  • @ashilaji9093
    @ashilaji9093 Месяц назад +15

    ചെറുപ്പം മുതലേ ഉള്ള ചോദ്യത്തിനുള്ളഉത്തരം കിട്ടി 😇

    • @fp2599
      @fp2599 Месяц назад +1

      ഇല്ല ആഷ്ലി ആ അച്ചൻ പറയുന്നത് വെറും fabricated ആയ കാര്യം: . ഒരിടത്തും സഭ അങ്ങനെ ഒരു നിർദ്ദേശം നല്കിയിട്ടില്ല....ഇത് കയറികൂടിയ ഏതോ രീതി അത്രേ ഉള്ളു..

    • @shajishaji9849
      @shajishaji9849 Месяц назад

      അച്ചൻ പറഞ്ഞത് ആണ് ശരി.

  • @mariapushpy8955
    @mariapushpy8955 Месяц назад

    Amen 🌹🙏🌹

  • @ancyabraham3574
    @ancyabraham3574 Месяц назад +9

    Thanks Acha

  • @greisygreisy9430
    @greisygreisy9430 Месяц назад +3

    Fr.Lins...very good explanation. GOD BLESS YOU.

  • @anoopkthomas1536
    @anoopkthomas1536 Месяц назад +15

    ഈ കാലഘട്ടത്തിൽ ഇതിന് ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പല നസ്രാണികൾക്കും ഇന്ന് നസ്രാണി അയൽക്കാരൻ ഇല്ല അതിനാൽ ആ വീട്ടിൽ മരണം മൂലം പെസഹാ അപ്പം പുഴുങ്ങുന്നില്ലെങ്കിൽ ആ വർഷം പെസഹാ ആചരണമേ ഉണ്ടായിരിക്കില്ല. ഒരു വർഷം ഞാൻ ഇങ്ങനെ അനുഭവിച്ചതാണ്.
    ഇത്തരം പ്രത്യേക സാഹചര്യത്തിൽ പൊതു പാരമ്പര്യത്തിൽ നിന്ന് ഇളവ് കൊടുക്കുന്നത് നല്ലതാണ്.

    • @sheebajacob1078
      @sheebajacob1078 Месяц назад

      കടയിൽ നിന്നും കുരിശു റൊട്ടി വാ്ങി മുറിക്കാം.

    • @anoopkthomas1536
      @anoopkthomas1536 Месяц назад +3

      @@sheebajacob1078 ക്രൈസ്തവർ വളരെ കുറവുള്ള പ്രദേശങ്ങളിലെ പ്രശ്നമാണ് ഞാൻ സൂചിപ്പിച്ചത്. അങ്ങനെയുള്ള സ്ഥലങ്ങളിലെ കടകളിൽ പെസഹാ അപ്പം കിട്ടില്ല.

    • @jessyjoseph3239
      @jessyjoseph3239 Месяц назад

      Very nice.

    • @Jibi_vlogs
      @Jibi_vlogs 29 дней назад

      ​@@anoopkthomas1536 Eppo online kittum. Ellel Christan bakery kittum. Pinne appam undakkan pattathavar nerathe thanne athinu arrangements cheyalo.

  • @sisterancita2713
    @sisterancita2713 Месяц назад

    Well explained

  • @margaretjose4264
    @margaretjose4264 Месяц назад

    Thanks Acha Good message

  • @tonythyparampil8828
    @tonythyparampil8828 Месяц назад +28

    ഒത്തിരി ആഗ്രഹിച്ചിരുന്ന അറിവാണിത്... Thanks Acha

  • @MartinThomas-jk7bd
    @MartinThomas-jk7bd Месяц назад +8

    അച്ഛ ഒത്തിരി നന്ദി

  • @minibonifus4125
    @minibonifus4125 Месяц назад +3

    ഫാദർ സീറോ മലബാർ സഭയിലുള്ള പെസഹാ അപ്പം മുറിക്കലിനെ സംബന്ധിച്ചുള്ള ആചാരാനുഷ്ടാനങ്ങളെ സംബന്ധിച്ച അറിവുകൾ നൽകിയതിന് God bless you ever.

  • @baijugeorge7696
    @baijugeorge7696 Месяц назад

    Nalla sandesam 👍👍

  • @NJ-gh4iu
    @NJ-gh4iu 29 дней назад

    Useful information😊

  • @jainjose1515
    @jainjose1515 Месяц назад +5

    എൻ്റെ അഭിപ്രായത്തിൽ ദൈവതിനേക്കൾ വലുതല്ല ഒരാചരവും. നാം ക്രിസ്തുമസിന് നക്ഷത്രം തൂകുന്നതു,ആരു മരിച്ചാലും

  • @clarajoy9426
    @clarajoy9426 Месяц назад +1

    🙏

  • @jancymichael8194
    @jancymichael8194 Месяц назад

    Good message

  • @elizabethk.george1073
    @elizabethk.george1073 Месяц назад

    Praise the lord 🙏🙏🙏

  • @celinepaul6673
    @celinepaul6673 Месяц назад +5

    Excellent message Acha. God bless you 🙏🙏

  • @mayababu1563
    @mayababu1563 Месяц назад +1

    ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലൂയ ❤

  • @dileepgeorge9286
    @dileepgeorge9286 Месяц назад +1

    Thanks. Father😊 4:31

  • @jollymichael6245
    @jollymichael6245 Месяц назад +4

    Very good message❤❤❤❤

  • @princysanthosh5028
    @princysanthosh5028 Месяц назад +1

    👍🏻👍🏻🙏🏻🙏🏻

  • @sruthiscreations2417
    @sruthiscreations2417 Месяц назад +1

    അച്ചാ ഏറ്റവും വലിചത് ആരാണ് യേശുമോ നമ്മുടെ അപ്പനോ അമ്മമോ ആരാഞ്ഞ് വലിയവൻ

  • @minisabu1332
    @minisabu1332 26 дней назад

    Good 😊

  • @chinnuthankachan3526
    @chinnuthankachan3526 Месяц назад +3

    My mom passed away only one month ago now but all my family is in India and another state but we are going to make appam and paalu in our daughter s house and our son will also joined with us It doesn’t mean that we forget my mom I always pray for her do everything that I can for her soul she is in a better place and always in our heart pesaha athazham Jesus said do this in the memory of me when ever u gather in the name of me I know Jesus with us always he is the living god and my mom and dad will watch us from above too It doesn’t mean everyone should do the way I do am doing this because my mind said

  • @lissyjames7144
    @lissyjames7144 Месяц назад

    🙏🙏👍

  • @merinmanoj8362
    @merinmanoj8362 Месяц назад +1

    Devame nalla oru pesha orukkn kripa Nalkaname ameen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @paulsonmf5772
    @paulsonmf5772 Месяц назад +3

    ഇത്തരം സ്നേഹപൂർവമായ ആചാരങ്ങൾ ജാതി മത ഭേദമന്യേ, കേരളത്തിൽ എല്ലായിടത്തും പണ്ട് മുതലേ ഉള്ളതാണ്.

  • @vimalajose4252
    @vimalajose4252 Месяц назад

    Thank you father for your great message

  • @pubglite__
    @pubglite__ Месяц назад +1

  • @marymelvin3916
    @marymelvin3916 29 дней назад

    താങ്ക്യൂ.. അച്ഛാ

  • @user-jj3pd5or4s
    @user-jj3pd5or4s Месяц назад +1

    🌹✝️യേശു എപ്പോ ളും കുടെയുട്

  • @shinybiju3282
    @shinybiju3282 Месяц назад +1

    👍🏻❤🙏🏻

  • @MariaMaria-jw5cu
    @MariaMaria-jw5cu Месяц назад

    ❤🙏

  • @sisterarul4711
    @sisterarul4711 Месяц назад

    Thank you father for your beautiful explanation. Good information.

  • @peterku3383
    @peterku3383 Месяц назад +7

    ഞങ്ങളോട് ഇടവകഅച്ചൻ പറഞ്ഞത് പെസഹയുടെ അന്ന് വീട്ടിലെ ആരുമരിച്ചാലും അടക്ക് കഴിഞ്ഞ് വന്ന് അപ്പം പുഴുങ്ങി പാല് കാച്ചി പെസഹ ആചരിക്കണം എന്ന് പറഞ്ഞു