എന്തുകൊണ്ടാണ് വെള്ളിയാഴ്ച മാംസം വർജ്ജിക്കണം എന്ന് പറയുന്നത്? || FRIDAY ABSTINANCE || FAITH TIPS - 21

Поделиться
HTML-код
  • Опубликовано: 5 фев 2024
  • #faithtips #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings
    Please Share and Subscribe
    #എന്തുകൊണ്ടാണ്_വെള്ളിയാഴ്ച_മാംസം_വർജ്ജിക്കണം_എന്ന്_പറയുന്നത്?
    #FRIDAY_ABSTINANCE
    #FAITH_TIPS-21
    Camera : Fr. Robins Kuzhikodil (Diocese of Thackalay)
    Editing : Fr. Lins Mundackal

Комментарии • 132

  • @user-pz3pl5du4e
    @user-pz3pl5du4e 3 месяца назад +13

    Really informative,which we can share to our children, Thank you Father. 🎉

  • @ARULTHOOTHUTV
    @ARULTHOOTHUTV 3 месяца назад +47

    അച്ചൻ പറഞ്ഞ ഈ കാര്യം പലരും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഇനിയും അറിവുകൾ എല്ലാവർക്കും കിട്ടട്ടെ. നന്ദി

  • @Dan16919
    @Dan16919 2 месяца назад +8

    ഭക്‌ഷണം നമ്മെദൈവത്തോട്‌ അടുപ്പിക്കുകയില്ല. ഭക്‌ഷിക്കാതിരിക്കുന്നതുകൊണ്ട്‌ നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്‌ഷിക്കുന്നതുകൊണ്ട്‌ കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.
    1 കോറിന്തോസ്‌ 8 : 8

  • @albincs053
    @albincs053 3 месяца назад +11

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം.. അച്ഛൻ പൊളിയാണ് ❤ഒത്തിരി നന്ദി 🙏

  • @Dan16919
    @Dan16919 2 месяца назад +4

    നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
    നിങ്ങളുടെയിടയില്‍ ഞാന്‍ അധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു.
    ഗലാത്തിയാ 4 : 10-11

  • @theresascaria1940
    @theresascaria1940 2 месяца назад +1

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @bindujoseph4324
    @bindujoseph4324 3 месяца назад +17

    ലിൻസ് അച്ചാ വളരെ വ്യക്തമായി പറഞ്ഞു തന്നു, നന്ദി... 🙏

  • @jincyaugustine2570
    @jincyaugustine2570 3 месяца назад +11

    Lins അച്ചന്റെ കുർബാന ഒത്തിരി ഇഷ്ട്ടമാണ്. ചേട്ടൻ അച്ഛനും അനിയൻ അച്ഛനും അടിപൊളി. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @Linsonmathews
    @Linsonmathews 3 месяца назад +6

    നല്ല വ്യക്തതയോടെ മനസിലായി... Thanks father ✝️

  • @rejibinoy4953
    @rejibinoy4953 3 месяца назад +17

    അരമനക്കാരെ നോക്കിയല്ല ക്രിസ്തുവിനെ നോക്കി നമുക്ക് വിശ്വാസ ജീവിതം നയിക്കാം

    • @edwinnellissery7591
      @edwinnellissery7591 2 месяца назад

      അതെ വഴിയുള്ളു....... വിശ്വാസം വേണമെങ്കിൽ ഈശോയും വചനവും.....

  • @celinemathew6934
    @celinemathew6934 3 месяца назад +1

    Super

  • @albatross1223
    @albatross1223 3 месяца назад +3

    Good message 👍

  • @martinxavier5311
    @martinxavier5311 2 месяца назад

    പ്രധാന കാര്യങ്ങൾക്ക് അറിവ് നൽകിയ ബഹുമാനപ്പെട്ട അച്ചന് നന്ദി

  • @mercyjoseph1418
    @mercyjoseph1418 3 месяца назад

    Very good message

  • @aneeshmathew9550
    @aneeshmathew9550 2 месяца назад +3

    Thank you Father, ദൈവം അനുഗ്രഹിക്കട്ടെ

  • @lizyjoseph5455
    @lizyjoseph5455 2 месяца назад

    Praise the Lord Amen 🙏

  • @jainmary6247
    @jainmary6247 3 месяца назад +9

    Linse acha, നല്ല ഒരു message തന്നതിന് n

  • @sammoncy7051
    @sammoncy7051 3 месяца назад +1

    Thank you father ❤

  • @jainmary6247
    @jainmary6247 3 месяца назад +4

    നന്ദി

  • @jessyjoseph3784
    @jessyjoseph3784 3 месяца назад +1

    God bless you 🙏 acha

  • @kochumanoj2454
    @kochumanoj2454 3 месяца назад +1

    thank you acha 🙏🙏may GOD bless you 🙏🙏

  • @lissygeorge9129
    @lissygeorge9129 2 месяца назад

    Thanks acha

  • @snehamathew-hs1vv
    @snehamathew-hs1vv 3 месяца назад +2

    Thank you achaa 👏🏻👏🏻

  • @vimalathomas4435
    @vimalathomas4435 3 месяца назад +1

    🙏🙏

  • @user-sd8tq1ns2j
    @user-sd8tq1ns2j 2 месяца назад +2

    Praise the lord . amen 🙏

  • @shainekvk-qt3fk
    @shainekvk-qt3fk 3 месяца назад

    Super achaa

  • @bipinthomas3323
    @bipinthomas3323 3 месяца назад +1

    വളരെ നല്ല വിവരണം....

  • @premibernard9712
    @premibernard9712 2 месяца назад

    Thanku acha🙏🏻

  • @deepajobssteve
    @deepajobssteve 3 месяца назад

    🙏🏻🙏🏻🙏🏻

  • @BabyAruja
    @BabyAruja 2 месяца назад

    Thakyoufather

  • @minisabu9033
    @minisabu9033 3 месяца назад +2

    Amen🙏🙏🙏🙏🙏🙏🙏🙏

  • @lissyjose8899
    @lissyjose8899 2 месяца назад

    Amen

  • @sherlyjoseph6230
    @sherlyjoseph6230 3 месяца назад

    Informative message to practice & increase our faith in lord Jesus . Thank you Fr🙏🙏

  • @ReshmaJones-bv5gz
    @ReshmaJones-bv5gz 3 месяца назад

    🙏❣️

  • @minisaji1010
    @minisaji1010 2 месяца назад

    🙏🙏❤❤

  • @lucymathew6210
    @lucymathew6210 3 месяца назад +1

    Good topic acha. When I was small, this was strict on Fridays I remember. Nice message. God bless you 🙏

  • @user-te4qb4tc1w
    @user-te4qb4tc1w 2 месяца назад

    Correct information. Thank you Father🙏🙏🙏

  • @kelvinthomas9753
    @kelvinthomas9753 3 месяца назад

    Love to hear such faith based talks
    This helps us youth to know more abt the faith

  • @user-bv5cm3be5p
    @user-bv5cm3be5p 3 месяца назад +2

    I agree with father

  • @prittykizhakekkara158
    @prittykizhakekkara158 3 месяца назад +5

    Thank you so much Lins achaa for the valuable message. Praise God 🙏

  • @logos3691
    @logos3691 3 месяца назад +4

    Thank u so much for reminding me again about the importance of giving up meat on fridays. 🙏

  • @gabrielmaliakkal4601
    @gabrielmaliakkal4601 2 месяца назад

    The Catholic Bishops Conference of India (CBCI) at a meeting held at Nagpur in 1984 has proposed 12 alternatives to substitute the Friday Abstinence. Abstaining from meat is only of them.

  • @valsalainasu
    @valsalainasu 3 месяца назад

    ❤❤❤

  • @pubglite__
    @pubglite__ 3 месяца назад +1

  • @lucythomas2512
    @lucythomas2512 3 месяца назад

    👍👍👍

  • @globyantoantotp4169
    @globyantoantotp4169 3 месяца назад

    👍🏻🙏

  • @thomaspd5787
    @thomaspd5787 3 месяца назад

    🙏❤️

  • @bincyantony6922
    @bincyantony6922 3 месяца назад

    🙏🌹🔥🕯️✝️

  • @loveisintheair3487
    @loveisintheair3487 2 месяца назад +1

    Ithoke nammuk Eesho n vendi sacrifice cheyan ready anenkil cheytha mati..allathe achanmarum sister maarudeyum prevarthikkal nokkiyt karyamilla..Eesho kk vendi ithupolethe kunju kunju sacrifices cheyyam..ath food lude akam , social media fasting aakam.. anything that is comfortable to you..ath varjjikkam..ithonum chythillenkilum ningal ellam eeshode ponnu makkal thanne aanu..God bless you 🙏

  • @knockout5942
    @knockout5942 3 месяца назад

    🙏🙏❤️❤️🙏🙏

  • @simishajan6954
    @simishajan6954 3 месяца назад

    🙏🙏👍👍🌹🌹

  • @sreedevik936
    @sreedevik936 3 месяца назад

    🙏 thanks

    • @georgejoseph235
      @georgejoseph235 2 месяца назад

      ❤ thankyou father for this kind information.

  • @alicesebastian6397
    @alicesebastian6397 3 месяца назад

    👍

  • @bijomeprathu5957
    @bijomeprathu5957 2 месяца назад

    Congratulations acha...Really good presentation...keep going

  • @cicilythomas6393
    @cicilythomas6393 2 месяца назад

    Ammi

  • @binisajeesh4431
    @binisajeesh4431 3 месяца назад +1

    ❤️🙏ആമേൻ ❤️🙏

  • @orupauran5275
    @orupauran5275 3 месяца назад

    God bless you

  • @MrAnt5204
    @MrAnt5204 2 месяца назад +1

    ഞാൻ ഒരു 12 കൊല്ലം ഗൾഫിലായിരുന്നു വെള്ളിയാഴ്ച ആയിരുന്നു മുടക്ക് അന്ന് ഞങ്ങടെ കമ്പനി മെസ്സ് ബിരിയാണി വയ്ക്കുന്നത് വെള്ളിയാഴ്ചയാണ് വെള്ളിയാഴ്ച കൂട്ടാതിരിക്കാൻ പറ്റില്ല അതുപോലെ ഞങ്ങളുടെ പള്ളിയിൽ ഞായറാഴ്ച പോലെ മൂന്നു കുർബാന നടത്തുന്നതും വെള്ളിയാഴ്ചയാണ് ഇപ്പോ അത് കഴിഞ്ഞു ഞാൻ നാട്ടിലാണ് അപ്പോ ഓരോ രാജ്യത്തിനനുസരിച്ച് ചെയ്യണം എന്നു മാത്രമേയുള്ളൂ
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙋‍♂️

  • @vimalajose4252
    @vimalajose4252 3 месяца назад +2

    Thank you Jins Acha. Very informative message. God bless you🙏💐

    • @jollyscaria1922
      @jollyscaria1922 3 месяца назад

      Thankyou replay giveing thsnkyou fahers and gues ..

  • @jessyjoseph3784
    @jessyjoseph3784 3 месяца назад

    Good message acha

  • @lilakv2340
    @lilakv2340 3 месяца назад +5

    Acha , njhanghalude veettil, neyum fish um, egg um kazhickillayirunnu, innum athu thudarunnu,84 vayassulla ente Ammachi innum kazhickarilla👏✝️🌹

  • @mybookbysonia165
    @mybookbysonia165 2 месяца назад

    Ellarrum parayuvenkilum , exact reason ippo ariyan kazhinje , thanks acha

  • @andasongigi1700
    @andasongigi1700 2 месяца назад

    Prayet request
    My brother didy admit in hospital blood canser 4th stage rcc trivandrum ple prayers

  • @georgethomas9725
    @georgethomas9725 2 месяца назад

    Mandan acharam /visvasam 2:33

  • @SpielerMibam
    @SpielerMibam 3 месяца назад +6

    അച്ചൻ പറഞ്ഞത് വിശ്വാസം യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി ആണ് അല്ലാതെ അച്ചൻമാരേയും കന്യാസ്ത്രിമാരെയും വിശ്വസിക്കുന്നവർക്ക് വേണ്ടി അല്ല ഈശോയെ സ്നേഹിക്കുന്നവർ ഈശോയ്ക്കു വേണ്ടി പാലിക്കുക അല്ലാതെ ചുറ്റും ഉള്ളവർ ചെയ്യുന്നില്ലല്ലോ എന്ന് നോക്കിയിരിക്കാതെ. ഞാൻ എല്ലാവെ ള്ളിയാഴ്ചയും മാംസം മത്സ്യം മുട്ട ഒന്നും കഴിക്കാറില്ല. പറ്റുന്ന വെള്ളി ആഴ്ചകളിൽ ഒരു നേരവും നോക്കും

  • @rosammajohny5426
    @rosammajohny5426 3 месяца назад

    Acha ithe kurichu ee paapiyaaya enickum ariyillaayirunnu nanny acha inium injhaneulla kaaryanjhal okke paranju tharanam

  • @DonThomas-qi3hi
    @DonThomas-qi3hi 3 месяца назад

    Gulfil Friday Kazhikkunnathu kondu kuzhappamilla, Athukondanu aanallo, Dubai St.Marys , Ceasars Restaurant work cheyyunnath

  • @georgethomas9725
    @georgethomas9725 3 месяца назад

    Achen tennanallae. Mosam odea😢

  • @sajanjosemathews7413
    @sajanjosemathews7413 3 месяца назад +2

    Ulliloottu pokunnathalla avane ashudhanaakkunnathu .Marichu ullil ninnu (hrydayathil ninnu ) varunnathaanu avane ashudhanaakkunnathu .Allaathe oru bhakshanavum Eshow vilakkunnilla .

  • @jamesvplathodathil798
    @jamesvplathodathil798 3 месяца назад +1

    Syriyan traditionl ൽ ഇത്, Wednesday യും Friday യും അനുഷ്ഠിക്കുന്നു .

  • @elizabethvarghese1798
    @elizabethvarghese1798 2 месяца назад

    Bibile agane vayichittillallo, Adhaysm vigrahagal eduthu kalayu, Gods 1st commandment,

  • @shonyjames391
    @shonyjames391 3 месяца назад

    Oruvante prevarthikalkku anusarichu avane sishikkum ennu mattullavar evide erunnu enthu kanichalum arhinu mattamilla. Pinne namukku oru samadanam matram.marichavarude prarthana nokkuka athellam jeevichirikkunnavarku vendiyanu. karthavu paranjittundu. Beliyalla karunayanuvendathennu veendum parayunnu.1000beliyekkalu sreshtam sahajeevi yodulla oru karunayanu.veendum parayunu. Neebeli arpikkan pokumpol..........etc.

  • @jinthekkfinance3976
    @jinthekkfinance3976 2 месяца назад

    സഭാ കര്യാലയത്തോടും പറയണം

  • @kelvinthomas9753
    @kelvinthomas9753 3 месяца назад +2

    Father would love to hear how to defend from emperor emmaneual and protestant pentecostal churches

  • @Cmbiji
    @Cmbiji 2 месяца назад

    Athunallathanuethusafayilninnunerkkikalayaruth

  • @ancyannvarughese1104
    @ancyannvarughese1104 3 месяца назад

    Saturday yilum egane undo

  • @divyajoby536
    @divyajoby536 3 месяца назад

    What about fish

  • @josepsha1
    @josepsha1 3 месяца назад +1

    I know many priests who consume meat on friday😢

  • @Sree-jh2zo
    @Sree-jh2zo 2 месяца назад

    മാപ്പിളമാർ നിർബദ്ധമായും മാംസം കഴിക്കണമെന്ന് പറയുന്ന ദിവസം വെള്ളി 😊😊😊😊

  • @jamesjohn4898
    @jamesjohn4898 2 месяца назад

    T,

  • @JoyPj-um5gu
    @JoyPj-um5gu Месяц назад

    Beef kazzhikkaavo

  • @shancysiby786
    @shancysiby786 2 месяца назад +1

    വെള്ളിയാഴ്ച്ച 6 മണിക്കു ശേഷം ഇറച്ചി കഴിക്കാൻ പറ്റുമോ

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 месяца назад

    Appol kalloo?

  • @shonyjames391
    @shonyjames391 3 месяца назад

    Ethu parayunnavar thanne kazhikkunnu.njan oru a hanodu chodichal paranja utharam ullilekku pokunnathu alla prethutha ullil ninnu purathu varunnathanu oruvane asuthanakkunnathu ennanu.njan dyvathil matram visusikkunnu.mamol mare enikku venda

  • @binoy5025
    @binoy5025 2 месяца назад

    Then why other priests are eating on Fridays

  • @sajipm8540
    @sajipm8540 2 месяца назад +3

    ഭക്ഷണത്തിൻ്റെ കാര്യത്തിൽ യേശു പറഞ്ഞത് ഒരുവൻ്റെ വായിലേക്കു പോകുന്നതല്ല വായിൽ നിന്നും വരുന്നതാണ് അവനെ അശുദ്ധനാക്കുന്നത് എന്നതാണ് മാംസത്തിൻ്റെയും മത്സ്യത്തിൻ്റെയും കാര്യത്തിൽ യേശു അവ നിഷ്ദ്ധമാണെന്ന് പറഞ്ഞിട്ടില്ല അച്ചൻ പറഞ്ഞതൊക്കെ സഭാ നിയമാണ് അത് മനുഷ്യരുണ്ടാക്കിയതാണ് ദൈവ നിയമമല്ല ദൈവനിയമങ്ങൾ എന്താണെന്ന് പുതിയ നിയമം വ്യക്തമായിക്കുന്നുമുണ്ട്

  • @magi.p.o9051
    @magi.p.o9051 2 месяца назад

    ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ വെള്ളിയാഴ്ച മാംസം കഴിക്കറില്ല

  • @ashamanuel2351
    @ashamanuel2351 2 месяца назад

    Ok.But is this sin applicable only to Syrian catholic community Not to the majority of latin Catholics Even to Pope.some times relaxation Also possible during perunnal.Though I adhered to this 99 % , I don,t have faith in such restriction.we worship the jesus who was crucified and resurrected. He is living God and his sacrifice saved us.

  • @beenapa6293
    @beenapa6293 3 месяца назад +1

    പള്ളിയിൽ അച്ഛൻ മാർ വെള്ളിയാഴ്ച ഇറച്ചി കഴിക്കുന്നു എന്ന ചോദ്യം ചിലരെങ്കിലും മുന്നോട്ടു വക്കുന്നു
    വെള്ളിയാഴ്ച ഇവിടെ ഇറച്ചി കഴിക്കാറില്ല മീനും

  • @febinfrancis2182
    @febinfrancis2182 3 месяца назад +1

    whether it is a Sin to be confessed?

  • @mathewpothenvarghese6989
    @mathewpothenvarghese6989 3 месяца назад

    Dear Father, Don't teach wrong laws for believers, Please follow the Holy Bible and bible verses, what Friday..? What relationship with meets and Jesus...? It's is wonderful..idea.

  • @shajikader9132
    @shajikader9132 2 месяца назад

    Friday christian bros koodi irachi vangiyal , muslim bros nu kittunnathu kurayille?ennoru mutual understanding, athraye ulloo😉🤣

  • @josephas2778
    @josephas2778 3 месяца назад

    മരിച്ചത് വെള്ളിയാഴ്ച ജനിച്ചത് ഏതു ദിവസ്സമാണ്

  • @josephmm3715
    @josephmm3715 3 месяца назад

    The holy Mass approved by the Syro Malabar Synod and Pope is licit ( lawful). Against licit Mass there is mockery type Masses all over the world. Many Christian Sabha sects makes mockery against Holy mass through their Patriarchs, Arch Bishops, Bishops and Priests. Some conducts Mass by creating lady priests. Vatican know Mass through male priests alone licit. If a lady priest by using holy dresses or Mass Dress it is possible to act like a male priest and also able to conduct Mass. Such type Masses they call as Holy Mass. But reality we know such are not Holy Mass mere mockery to Jesus.
    In India also many Pentacostal Sabhas outside Kerala conduct Mass type prayers or worships. By chance ,if a Catholic attend in such prayers, he may get many mental shocks and pains from such prayers. Because he know this type prayers are mere mockery against Catholic Mass.
    In Many Places mockery against Catholic Mass is a common thing. Some Sahbas steel main portions of Mass from Catholic Sabha. Their priest’s conduct mass with honey type songs and heart touching voices. These aspects to a certain extend is a pain to many Catholics.
    Now after the out break of the EKM Angamaly Archdiocis’s priests and laities provocation against Synod Mass, we from other Syro Malabar Discoes got a very good knowledge sharing from our appropriate dioceses leaderships , Archbishops, Bishops , Priests and by the latest outcome by Arch Bishop Mar Cyril Vasil and Pope’s direct intervention that only Synod approved mass alone licit Mass. This a great education to we like humble laities. The holiness of mass does not depend on beautiful or melancholy voice of priests but on Popes permission and also on obedience.
    So the present verdict by the Magistrate or Muncif in Ernakulam is a great respect to God, Pope and to the Universal Church. The law is perfect. To perfect a law great procedures are required. In this spiritual matter, the Syro Malabar Sabha complied all the legal aspects perfectly and suffered a lot in the most recognized way. The Sabha also sacrificed many. Many great spiritual leaders like Major Arch Bishop voluntarily sacrificed their positions too. Such model aspects Sabha showed to world on true and genuine reasons. At last Prime Minister Modi even come to meet the Sabha leaders by saying other reasons. But real reason that even the Govt and the security and intelligent wing of Govt know that there exists nothing wrong or bad with Major Arch Bishop or other ArchBbishops or Bishops of Syro Malabar Sabha. Now the matter went upto Courts in India and here God’s intervention through judges. This a great Miracle through judges to Goodness to mankind in the form of high command by Court’s orders. In a modern society this type noble arrangements get good results in the form of good judgements as good fruits.
    Humbly say by all to God Thanks and also prayers, Good, Amen.

  • @alphonsakurian870
    @alphonsakurian870 3 месяца назад +3

    അച്ചാ ഇതൊക്കെ അറിയാവുന്ന പള്ളിയിലെ അച്ചൻമാർ തന്നെ ഇത് തെറ്റിക്കുന്നു, ബാക്കി എല്ലാരും ചെയ്യണം എന്ന് ഉപദേശിച്ചിട്ട് അച്ചൻമാരുടെ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന പൊരിച്ച കോഴിയും മീനും നേരിട്ട് കണ്ടിരിക്കുന്നു, പള്ളിയിലെ ഉപദേശം അടിപൊളി ആയിരുന്നു അവര് ഉപദേശം ഒന്ന് സ്വന്തം ജീവിതം വേറൊന്നും

  • @anikaalnarose
    @anikaalnarose 3 месяца назад +2

    ഞാൻ ഒരു വെള്ളിയാഴ്ച ധ്യാനകേ്ദ്രത്തിൽ പോയി.എന്ന് ഒരു അച്ഛൻ മാംസം കഴിച്ചത് ഞാൻ കണ്ടൂ....

  • @georgethomas9725
    @georgethomas9725 2 месяца назад

    Yenikee Friday meat tennaanam😂

  • @edwinnellissery7591
    @edwinnellissery7591 3 месяца назад +4

    വലിയ നോമ്പിൽ അരമനകളിൽ പോലും വെള്ളിയാഴ്ച നോക്കാതെ കഴിക്കുന്നു. പിന്നെന്തിനാ നിയമം?

    • @Ollukkaran
      @Ollukkaran 3 месяца назад +1

      Focus on Jesus christ, because Jesus christ is perfect.

    • @edwinnellissery7591
      @edwinnellissery7591 2 месяца назад

      പത്തു കല്പന യും ഈശോയും മതിയാവും കുർബാന ഫാഷൻ മാറ്റി,(ഐക്യം, പാരമ്പര്യം )ക്ഷാരബുധൻ(50 ദിവസം തികാക്കാൻ, അപ്പൊ ഐക്യത്തിന് പ്രാധാന്യം )ഫാഷൻ മാറ്റി. വെള്ളിയാഴ്ച നിയമം, പുറപ്പെടുവിക്കുന്നവർക് വെച്ച് തിന്നാം.​@@Ollukkaran

    • @edwinnellissery7591
      @edwinnellissery7591 Месяц назад +1

      അതെ, ഈശോയെ നോക്കണം, ദൈവകല്പനകൾ പാലിക്കണം. മതസൗഹാർദ്ധം പറഞ്ഞു ഓണം ആഘോഷിക്കാതെ സ്വർഗ്ഗ പ്രതീകമായി കാണുന്ന മദ്ബാഹയിൽ വിശുദ്ധികൊത്ത സ്ഥിതിയാഗോഷത്തിന്റ ആ ഈശോക്കുള്ളതായിരിക്കെ അവിടെ നിന്നുതന്നെ ഹാപ്പി ഓണം. ദൈവത്തെ ചൊടിപ്പിക്കാൻ. നോക്കണം, യേശുവിനെ ഗ്രീകുകാരാണെന്നോ, സമരയാണെന്നോ, യഹൂദണെന്നോ, നോക്കാതെ മനുഷ്യ സ്നേഹത്തിൽ!!!... അന്യമതഘോഷം പോയിട്ട് ദൈവാലയ തിരുന്നാളിന്റെതായിട് പോലും കച്ചവടകാരെയും മറ്റും ദൈവാലയ മുൻവശത്തു നിന്നും മുറ്റത്തു നിന്നും മാറ്റുന്ന ദൈവ തീഷ്ണത എപ്രകാരം എന്ന് കാണിച്ചവ നെ ദൈവ കല്പന എങ്ങനെ പാലിക്കണമെന്നു പഠിപ്പിച്ചവനെ, നിയമം ഉണ്ടാക്കി സാദാരണകാരെ പീഡിപ്പിച്ച ഫരിസ്യരെ വെള്ളയടിച്ച കുഴിമാടം എന്ന് വിളിച്ചവനെ!!!!!...........

  • @jeesvl7521
    @jeesvl7521 3 месяца назад +1

    അമ്പത് നോമ്പ് സമയത്ത് ' ഒരു മഠംത്തിലെ ജോലിക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോൾ മഠത്തിലെ മദർ പറഞ്ഞു വൈകീട്ട് വരുമ്പോൾ രണ്ട് ചിക്കൻ വാങ്ങി വര ണം എന്ന് അപ്പോൾ ജോലിക്കാരൻ ചോദിച്ചു മദർ നോമ്പ് ഇല്ലേ? അപ്പോൾ മദർ പറഞ്ഞു വൈകീട്ട് പിതാവ് വരുന്നുണ്ടെന്ന് . ഇതാണ് ശരിയായ നോമ്പ്.

  •  3 месяца назад +2

    അപ്പോൾ ഏതെങ്കിലും ഒരു ഫീസ്റ്റ് ഡേ ആണെങ്കിൽ നിങ്ങൾ പോലും കഴിക്കും. പിന്നെ എന്തിനാ ഈ പാവം ഇടയന്മാരെ നിർബന്ധിക്കുന്നത്