Fr. Lins Mundackal
Fr. Lins Mundackal
  • Видео 267
  • Просмотров 1 506 680
മരിച്ചവർക്കായി പ്രാർത്ഥിക്കുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം | Prayers for the Dead | Faith Tips - 66
FAITH TIPS - 66 :
66 -ആം എപ്പിസോഡിൽ
_________________________________
കേട്ടിരിക്കേണ്ട അറിവുകൾ
#faithtips #frlinsmundackal #dioceseofthamarassery #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession #eucharistfallsonthefloor #communion #HolyCommunion #Eucharist #TheLordIsMyStrength #BodyOfChrist #BloodOfChrist #ReceivingCommunion #FirstCommunion #CommunionSunday #TheBreadOfLife #CatholicFaith #ChristianLove #EucharisticAdoration #CommunionPrayer #TheRealPresence #CatholicTradition #SacramentOfUnity #MyC...
Просмотров: 546

Видео

കുമ്പസാരം മാത്രം പോരാ, ഇങ്ങനെകൂടി പ്രാർത്ഥിച്ചാലേ രക്ഷപ്പെടൂ | ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട സഭാപഠനം
Просмотров 9 тыс.12 часов назад
FAITH TIPS - 64 : Video Link : ruclips.net/video/4me7m4odAQk/видео.html 64 -ആം എപ്പിസോഡിൽ Types of Sins ചാവുദോഷം, നിത്യശിക്ഷ, ലഘുപാപം, കാലികശിക്ഷ പറ്റിപ്പോയ തെറ്റുകൾ കുമ്പസാരത്തിന്റെ ആവശ്യകത ദണ്ഡവിമോചനം പ്രാരംഭം FAITH TIPS - 65 : 65 -ആം എപ്പിസോഡിൽ 1. ദണ്ഡവിമോചനതിന്റെ ആരംഭം ഇങ്ങനെ 2. എത്ര വിധം, ഏതൊക്കെ? 3. ദണ്ഡവിമോചനം കിട്ടാൻ എന്തൊക്കെ ചെയ്യണം? 4. പൂർണ്ണ ദണ്ഡവിമോചനത്തെ എങ്ങനെ മനസ്സിലാക്കണം? 5. മ...
ഇതറിയാതെ കുമ്പസാരിച്ചിട്ട് കാര്യമില്ല | വിശ്വാസികൾ കേട്ടിരിക്കേണ്ടത് | SIN | ദൈവം എന്താ കരുണയല്ലേ?!
Просмотров 6 тыс.21 час назад
ഇത്തരം അറിവുകൾ ഇഷ്ടമാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. FAITH TIPS - 64 : ഈ എപ്പിസോഡിൽ Types of Sins ചാവുദോഷം, നിത്യശിക്ഷ, ലഘുപാപം, കാലികശിക്ഷ തെറ്റുപറ്റിപ്പോയോ? സാരമില്ല. കുമ്പസാരത്തിന്റെ ആവശ്യകത ദണ്ഡവിമോചനത്തിന് ഒരു പ്രാരംഭക്ലാസ് കേട്ടിരിക്കേണ്ട അറിവുകൾ #faithtips #frlinsmundackal #dioceseofthamarassery #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #...
അൾത്താരശുശ്രൂഷക പരിശീലനത്തിന് താമരശ്ശേരി രൂപത | അൾത്താരയിലെ മാലാഖമാർ | Epi - 01 | SMART
Просмотров 1,5 тыс.21 день назад
#smartphone #thamarassery_diocese #faith_tips New Programme for Altar Kids In Association with the Diocese of Thamarassery അൾത്താരശുശ്രൂഷകർക്കുള്ള പഠനപരിശീലനപരമ്പര SMART : EPISODE - 1 ഈ എപ്പിസോഡിൽ പരമ്പരയുടെ തുടക്കം മാതാപിതാക്കളോടും കുട്ടികളോടും സംസാരിക്കുന്നു. കേട്ടിരിക്കേണ്ട അറിവുകൾ ഇത്തരം അറിവുകൾ ഇഷ്ടമാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. #altarkids #altarangels #faithtips #frlinsmundacka...
ഹാലോവീൻ ആഘോഷിക്കാമോ? | മക്കളുള്ള ഓരോ മാതാപിതാക്കളും കേൾക്കണം | പറഞ്ഞുകൊടുക്കണം |Happy Halloween Day
Просмотров 4,1 тыс.21 день назад
ഇത്തരം അറിവുകൾ ഇഷ്ടമാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. FAITH TIPS - 63 : ഈ എപ്പിസോഡിൽ കേട്ടിരിക്കേണ്ട അറിവുകൾ #faithtips #frlinsmundackal #dioceseofthamarassery #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #mala...
ജപമാലശക്തി | എങ്ങനെയുള്ള കൊന്ത ധരിക്കണം? | Short Film | മാതാപിതാക്കൾ കുട്ടികളോട് പറയേണ്ടത് !!
Просмотров 9 тыс.Месяц назад
ജപമാലശക്തി | എങ്ങനെയുള്ള കൊന്ത ധരിക്കണം? | Short Film | മാതാപിതാക്കൾ കുട്ടികളോട് പറയേണ്ടത് !!
മിശിഹായുടെ ശരീരവും രക്തവും. എന്നിട്ടെന്താ തിരുരക്തം തരാത്തത്? | Faith Tips - 62 | ഒടിഞ്ഞ അപ്പം ?!
Просмотров 2,2 тыс.Месяц назад
മിശിഹായുടെ ശരീരവും രക്തവും. എന്നിട്ടെന്താ തിരുരക്തം തരാത്തത്? | Faith Tips - 62 | ഒടിഞ്ഞ അപ്പം ?!
കൂഞ്ഞൂട്ടൻ | SHORT FILM - MALAYALAM | നിന്റെ ഇഷ്ടത്തിനൊത്ത് നിന്നെ മനസിലാക്കുമോ?! |
Просмотров 1,6 тыс.Месяц назад
കൂഞ്ഞൂട്ടൻ | SHORT FILM - MALAYALAM | നിന്റെ ഇഷ്ടത്തിനൊത്ത് നിന്നെ മനസിലാക്കുമോ?! |
കുർബ്ബാന സ്വീകരിക്കുമ്പോൾ ഏത് കയ്യാണ് ആദ്യം വെക്കേണ്ടത്? കയ്യിൽ സ്വീകരിക്കുമ്പോഴുള്ള അർത്ഥമെന്താണ്?
Просмотров 2,7 тыс.Месяц назад
കുർബ്ബാന സ്വീകരിക്കുമ്പോൾ ഏത് കയ്യാണ് ആദ്യം വെക്കേണ്ടത്? കയ്യിൽ സ്വീകരിക്കുമ്പോഴുള്ള അർത്ഥമെന്താണ്?
വി. കുർബ്ബാന താഴെ വീണാൽ എന്ത് ചെയ്യണം? ഈശോ വീണതായി കാണാം. എന്നാലും? | Eucharist Falls on the Floor |
Просмотров 3,2 тыс.Месяц назад
വി. കുർബ്ബാന താഴെ വീണാൽ എന്ത് ചെയ്യണം? ഈശോ വീണതായി കാണാം. എന്നാലും? | Eucharist Falls on the Floor |
താലിയിലെ മുത്തുകളും അടിത്തറയിളക്കുന്ന കല്യാണഉടമ്പടിയും, മണവറയും | അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Просмотров 102 тыс.2 месяца назад
താലിയിലെ മുത്തുകളും അടിത്തറയിളക്കുന്ന കല്യാണഉടമ്പടിയും, മണവറയും | അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
കർത്താവിന്റെ ബലിപീഠമാണ് വി. കുരിശ് || നമ്മുടെ ഐഡന്റിറ്റി !! || The Exaltation of the Cross-Faith Tip
Просмотров 4092 месяца назад
കർത്താവിന്റെ ബലിപീഠമാണ് വി. കുരിശ് || നമ്മുടെ ഐഡന്റിറ്റി !! || The Exaltation of the Cross-Faith Tip
ഓണം ആഘോഷിക്കാമോ? സീറോ മലബാർ സഭ കൃത്യമായ മറുപടി തരുന്നു || Faith Tips - 57
Просмотров 1,2 тыс.2 месяца назад
ഓണം ആഘോഷിക്കാമോ? സീറോ മലബാർ സഭ കൃത്യമായ മറുപടി തരുന്നു || Faith Tips - 57
ഓണാഘോഷത്തിൽ എന്തും ചെയ്യാൻ സ്വാതന്ത്രമുണ്ടോ? || അവഹേളിക്കരുത് !! || Faith Tips - 57
Просмотров 2,3 тыс.2 месяца назад
ഓണാഘോഷത്തിൽ എന്തും ചെയ്യാൻ സ്വാതന്ത്രമുണ്ടോ? || അവഹേളിക്കരുത് !! || Faith Tips - 57
ക്രിസ്ത്യാനി ഓണം ആഘോഷിച്ചാൽ എന്താ പ്രശ്നം? || തോന്നുന്നതെല്ലാം ചെയ്യുന്നത് ഇൻകൾച്ചറേഷൻ അല്ല | F.T-57
Просмотров 9 тыс.2 месяца назад
ക്രിസ്ത്യാനി ഓണം ആഘോഷിച്ചാൽ എന്താ പ്രശ്നം? || തോന്നുന്നതെല്ലാം ചെയ്യുന്നത് ഇൻകൾച്ചറേഷൻ അല്ല | F.T-57
കത്തോലിക്കാ വിശ്വാസികളേ ഇത് വി​ഗ്രഹാരാധനയാണ് !! || Faith Tips - 56
Просмотров 5 тыс.2 месяца назад
കത്തോലിക്കാ വിശ്വാസികളേ ഇത് വി​ഗ്രഹാരാധനയാണ് !! || Faith Tips - 56
ദൈവകൽപനയല്ലേ? കത്തോലിക്കർ അനുസരിക്കാത്തത് എന്തുകൊണ്ട്? ബൈബിളിലില്ലേ? || CATHOLIC FAITH TIPS - 55
Просмотров 14 тыс.2 месяца назад
ദൈവകൽപനയല്ലേ? കത്തോലിക്കർ അനുസരിക്കാത്തത് എന്തുകൊണ്ട്? ബൈബിളിലില്ലേ? || CATHOLIC FAITH TIPS - 55
പള്ളിയിലെ രൂപങ്ങൾ? വി​ഗ്രഹമെന്ന പേര് മാറ്റിയാൽ വി​ഗ്രഹമല്ലാതാകുമോ? || IDOLATRY || FAITH TIPS - 54 |
Просмотров 29 тыс.3 месяца назад
പള്ളിയിലെ രൂപങ്ങൾ? വി​ഗ്രഹമെന്ന പേര് മാറ്റിയാൽ വി​ഗ്രഹമല്ലാതാകുമോ? || IDOLATRY || FAITH TIPS - 54 |
മാതാവിനെക്കുറിച്ചുള്ള വിശ്വാസസത്യങ്ങൾ നാലെണ്ണം || 4 Dogmas of Mary || Faith Tips
Просмотров 2133 месяца назад
മാതാവിനെക്കുറിച്ചുള്ള വിശ്വാസസത്യങ്ങൾ നാലെണ്ണം || 4 Dogmas of Mary || Faith Tips
സ്വർഗ്ഗാരോപണം / സ്വർഗ്ഗാരോഹണം - ഏതാണ് ശരി ? Assumption and Ascension || Faith Tips
Просмотров 2033 месяца назад
സ്വർഗ്ഗാരോപണം / സ്വർഗ്ഗാരോഹണം - ഏതാണ് ശരി ? Assumption and Ascension || Faith Tips
മാതാവിന്റെ സ്വർ​ഗ്ഗാരോപണം || പ്രത്യേകത, സഭയുടെ പഠനം ? || Assumption of Holy Mary || Faith Tips - 53
Просмотров 1,4 тыс.3 месяца назад
മാതാവിന്റെ സ്വർ​ഗ്ഗാരോപണം || പ്രത്യേകത, സഭയുടെ പഠനം ? || Assumption of Holy Mary || Faith Tips - 53
ഒരു അനുഭവം || കാഴ്ച | Short film with 10 Shorts
Просмотров 3533 месяца назад
ഒരു അനുഭവം || കാഴ്ച | Short film with 10 Shorts
തനിക്ക് വേണ്ടിപ്പോലുമല്ലാത്ത ഒരു ജീവിതം || ചങ്കുപൊട്ടുന്നവർക്കേ ഇവരെ മനസിലാകൂ|| The Priest ||
Просмотров 5 тыс.3 месяца назад
തനിക്ക് വേണ്ടിപ്പോലുമല്ലാത്ത ഒരു ജീവിതം || ചങ്കുപൊട്ടുന്നവർക്കേ ഇവരെ മനസിലാകൂ|| The Priest ||
ദുരന്തഭൂമിയിൽ വീണ്ടും പെട്ടെന്ന് പൊട്ടിയ ഉരുൾ || കളക്ടറെയും ഉദ്ദ്യോ​ഗസ്ഥരെയും രക്ഷപ്പെടുത്തുന്നു.
Просмотров 1,1 тыс.3 месяца назад
ദുരന്തഭൂമിയിൽ വീണ്ടും പെട്ടെന്ന് പൊട്ടിയ ഉരുൾ || കളക്ടറെയും ഉദ്ദ്യോ​ഗസ്ഥരെയും രക്ഷപ്പെടുത്തുന്നു.
വിലങ്ങാട്-വാളൂക്ക് പാലം തകർത്ത് കുത്തിയൊഴുകി പുഴ | Vilangad Land Slide
Просмотров 3503 месяца назад
വിലങ്ങാട്-വാളൂക്ക് പാലം തകർത്ത് കുത്തിയൊഴുകി പുഴ | Vilangad Land Slide
ഏത് മതവിശ്വാസിയായാലും ബൈബിൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വായിക്കണം. എന്തിന്? || THE HOLY BIBLE
Просмотров 2,4 тыс.3 месяца назад
ഏത് മതവിശ്വാസിയായാലും ബൈബിൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വായിക്കണം. എന്തിന്? || THE HOLY BIBLE
ഇതറിഞ്ഞാൽ കൂദാശകളെ സ്നേഹിക്കാൻ തോന്നും !! || The Most Important Sacrament ! | Faith Tips
Просмотров 8814 месяца назад
ഇതറിഞ്ഞാൽ കൂദാശകളെ സ്നേഹിക്കാൻ തോന്നും !! || The Most Important Sacrament ! | Faith Tips
വി.കുർബ്ബാന സ്വീകരിക്കുന്ന കൈകളിൽ മൈലാഞ്ചി ഇടുന്നത് പാപമാണോ? ||സംശയം || Faith Tips - 50
Просмотров 7 тыс.4 месяца назад
വി.കുർബ്ബാന സ്വീകരിക്കുന്ന കൈകളിൽ മൈലാഞ്ചി ഇടുന്നത് പാപമാണോ? ||സംശയം || Faith Tips - 50
ഇതറിയാതെ ഒരു നല്ല കത്തോലിക്കന്‍ ആവില്ല !!! || Trinity : Part - 2 || FAITH TIPS - 49 || ത്രിത്വം
Просмотров 1,8 тыс.4 месяца назад
ഇതറിയാതെ ഒരു നല്ല കത്തോലിക്കന്‍ ആവില്ല !!! || Trinity : Part - 2 || FAITH TIPS - 49 || ത്രിത്വം
ക്രിസ്ത്യാനികൾ പല ദൈവങ്ങളെ ആരാധിക്കുന്നവർ ആണോ? || ‌HOLY TRINITY - 1 || അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Просмотров 8684 месяца назад
ക്രിസ്ത്യാനികൾ പല ദൈവങ്ങളെ ആരാധിക്കുന്നവർ ആണോ? || ‌HOLY TRINITY - 1 || അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Комментарии

  • @NirmalaThomas-lv6jw
    @NirmalaThomas-lv6jw 41 минуту назад

    👌👍🙏🙏🙏

  • @sebastianmundackamattom1594
    @sebastianmundackamattom1594 45 минут назад

    തിരുവോസ്തി വിശ്വാസികളുടെ കൈകളി ല്‍ കൊടുക്കുന്നതോ നാവില്‍ കൊടുക്കുന്നതോ ഏതാണ് ഉചിതം. ? അന്നൊരു ഞായറാഴ്ച ഞാന്‍ കുമിളി ഭാഗത്തുള്ള ഒരു പള്ളിയി ല്‍ വിശുദ്ധ കുര്ബാകനയി ല്‍ പങ്കെടുത്തു . കുര്ബാസന സ്വീകരണസമയത്ത് ഒരു സിസ്റ്റര്‍ തിരുവോസ്തി എല്ലാവരുടെയും നാവില്‍ വച്ചുകൊടുത്തു. എന്റൊ അടുത്ത് എത്തിയപ്പോ ള്‍ ഞാ ന്‍ കൈക ള്‍ നീട്ടി . എന്നാല്‍ സിസ്റ്റര്‍ ഓസ്തി എന്റെങ മുഖത്തോട് അടുപ്പിച്ചു . കൈയില്‍ തരികയില്ല എന്ന് സിസ്റ്റര്‍ ആഗ്യം കാണിച്ചു. ഞാ ന്‍ നാവി ല്‍ സ്വീകരിച്ചില്ല , കൈയില്‍ തന്നതുമില്ല . കുര്ബാലന സ്വീകരിച്ചതുമില്ല . ഈ സംഭവം നടന്നത് കോവിഡിന് മുന്പ്ര. എന്നാല്‍ കോവിഡിന്റെ നീരാളിപ്പിടുത്തത്തി ല്‍ ലോകം പകച്ചുനിന്നപ്പോ ള്‍ അതെ പള്ളിയി ല്‍ ആ സിസ്റ്റര്‍ കൈകളി ല്‍ കുര്ബാഎന കൊടുക്കുവാ ന്‍ നിര്ബ ന്ധിതയായി. കോവിഡിന് ശേഷം കുമിളിയി ല്‍ തന്നെയുള്ള മറ്റൊരു പള്ളിയി ല്‍ മിശിഹായുടെ ശരീരവും രക്തവും (അപ്പവും വീഞ്ഞും ) പുരോഹിതന്‍ വിശ്വാസികളുടെ നാവി ല്‍ വച്ച് കൊടുത്തു കൊണ്ടിരുന്നു . എന്റെമ അടുത്ത് വന്നപ്പോ ള്‍ ഞാ ന്‍ കൈക ള്‍ നീട്ടി , കൈകളില്‍ തരികയില്ല എന്ന് അച്ഛ ന്‍ ആഗ്യം കാണിച്ചു . എന്നാല്‍ വേണ്ട എന്ന് അതേ ശൈലിയില്‍ ഞാനും . അന്നും ഞാന്‍ കുര്ബാ്ന സ്വീകരിച്ചില്ല . കോതമംഗലം രൂപതയിലെ വാഴക്കാല പള്ളിയി ല്‍ വിശ്വാസികള്ക്ക്ന കുര്ബാുന നല്കു ന്നത് നാവിലാണ് (Dt d. 6/10/2024) തിരുവോസ്തി വീഞ്ഞില്‍ മുക്കി നാവി ല്‍ വച്ചുകൊടുക്കുന്നു . പുരോഹിതന്‍ എത്രമാത്രം ശ്രദ്ധിച്ചാലും കുര്ബാ0ന കൊടുക്കുമ്പോ ള്‍ പുരോഹിതന്റെ് വിര ല്‍ നാവില്‍ സ്പര്ശിക്കാതിരിക്കില്ല. മുന്കാടലങ്ങളി ല്‍ തിരുവോസ്തി വയ്ക്കുന്ന പാത്രത്തോട് ചേര്ത്ത് (Ciborium) ഒരു തൂവാല കൂടി അച്ഛ ന്‍ കൈയി ല്‍ പിടിക്കുമായിരുന്നു . ഇടയ്ക്കിടയ്ക്ക് പുരോഹിത ന്‍ കൈവിര ല്‍ തൂവാലയി ല്‍ തുടയ്ക്കും . കൈവിരല്‍ നാവി ല്‍ സ്പര്ശിക്കുമ്പോഴാണ് വിര ല്‍ തുടയ്ക്കുന്നത് എന്ന് വ്യക്തമാണല്ലോ . പുരോഹിതര്‍ മഹാരോഗങ്ങളുടെ വാഹക ര്‍- പുരോഹിത ര്‍ വിശുദ്ധ കുര്ബാ ന വിശ്വാസികള്ക്ക് നാവി ല്‍ നല്കുിമ്പോ ള്‍ അവരുടെ കൈവിര ല്‍ കുര്ബാബന സ്വീകരിക്കുന്നയാളുടെ നാവി ല്‍ സ്പര്ശിക്കുകയും ഉമിനീര്പ‍റ്റുകയും ചെയ്യുമെന്നതി ല്‍ സംശയമില്ല. ആ ഉമിനീര്‍ അടുത്തയാളുടെ നാവിലും പറ്റും. ഈ പ്രക്രിയ തുടര്ന്നു കൊണ്ടേയിരിക്കും. മഞ്ഞപിത്തം, ടൈഫോയ്ഡ് , ഡിസന്ട്രീ , നിപ്പ തുടങ്ങി വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഉമിനീര്‍ വഴി പകരുന്നതാണ്. കുര്ബാശന നാവി ല്‍ നല്കുടന്നതീലൂടെ പുരോഹിത ര്‍ ഇത്തരം മഹാരോഗങ്ങളുടെ വാഹക ര്‍ ആയിത്തീരുന്നു.9847669110

  • @c.pthomas1667
    @c.pthomas1667 47 минут назад

    മരിച്ചവർക്കുവേണ്ടിയോ മരിച്ചവരോടോ പ്രാർത്ഥിക്കാൻ സത്യവേദപുസ്തകത്തിൽ പ്രമാണമില്ല എന്നുള്ള സത്യം താങ്കൾ മനസ്സിലാക്കിയാലും .

    • @LinsMundackalOfficial
      @LinsMundackalOfficial 36 минут назад

      സത്യ വേദ പുസ്തകത്തിൽ ഉണ്ടാകില്ല... അത് കറക്റ്റ്... എന്നാൽ സത്യ വേദ പുസ്തകം എടുത്ത ഒറിജിനൽ ബൈബിളിൽ എല്ലാം ഉണ്ട്. വെട്ടി കളഞ്ഞിട്ടില്ല.. പിന്നെ ഈ ക്ലാസ്സുകൾ കത്തോലിക്ക സഭയിലെ വിശ്വാസികൾക്ക് ഉള്ളതാണ്. താങ്കളുടെ വിശ്വാസ വഴി പരിശീലിച്ച രീതികളെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല... എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തിലെ ഉന്നതമായ കാഴ്ചപ്പാടുകളെ അപമാനിക്കുന്നത്, തന്റെ മേഖല അല്ലായിരുന്നിട്ട് പോലും ഉതപ്പ് കൊടുക്കുന്നത് എന്തിനാണ്... യൂദാസിന്റെ കൂടെ കൂടുവാണോ ?

    • @c.pthomas1667
      @c.pthomas1667 14 минут назад

      @@LinsMundackalOfficial യേശുക്രിസ്തു ക്രൂശിൽ മരിച്ചത് എന്തിനുവേണ്ടിയാണെന്നുള്ള സത്യം താങ്കൾ മനസ്സിലാക്കിയിരുന്നെങ്കിൽ ഇതുപോലുള്ള പ്രസ്താവന നടത്തുകയില്ലായിരുന്നു .

  • @julieleo1094
    @julieleo1094 49 минут назад

    🙏🙏🙏

  • @c.pthomas1667
    @c.pthomas1667 49 минут назад

    ആത്മഹത്യ ചെയ്തവർക്കുവേണ്ടി പ്രാര്ഥിക്കണമെന്നുള്ള താങ്കളുടെ പ്രസ്താവന പൈശാചികമാണ് .യേശൂക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാ ആത്മഹത്യ ചെയ്യുകയായിരുന്നല്ലോ ,ഈ യൂദാക്കുവേണ്ടി താങ്കൾ പ്രാർഥിക്കുന്നുണ്ടോ ?

    • @LinsMundackalOfficial
      @LinsMundackalOfficial 44 минуты назад

      താങ്കളുടെ സംസാരം വച്ച് നോക്കിയാൽ, മനുഷ്യർ എന്ന ലിമിറ്റഡ് സ്പേസിന്റെ കുറവുകൾ, സംസാരങ്ങൾ, പ്രവർത്തികൾ ഒക്കെ വെച്ച് നോക്കിയാൽ ആരും തന്നെ പ്രാർത്ഥിച്ചാലും ചിലപ്പോ ശരിയായെന്നും വരില്ല... യൂദാസ് ചിലപ്പോ മെച്ചം ആയെന്നും വരും... ജനിക്കാതിരുന്നെങ്കിൽ അവന് നന്നായിരുന്നു എന്ന് ഈശോ താങ്കളെയും നോക്കി പറയില്ല എന്ന് ഉറപ്പുണ്ടോ... ഇതൊക്കെ തീർപ്പ് കല്പികേണ്ടത് ദൈവമല്ലേ... അത് കർത്താവ് നോക്കട്ടെ.. വിധിക്കാൻ നമ്മൾ ആര്?

    • @c.pthomas1667
      @c.pthomas1667 20 минут назад

      @@LinsMundackalOfficial ക്രിസ്തുവിൽ മരിച്ചവർ എവിടെ പോകുന്നു എന്നുള്ളത് താങ്കൾക്ക് അറിയില്ല .

  • @vinuanniethomas
    @vinuanniethomas 51 минуту назад

    Good class 👌 ഒരു സംശയം.... ഒരു വർഷത്തെ ദണ്ഡവിമോചനം എന്നാൽ ഒരു വർഷം ആ വ്യക്തി ചെയ്ത എല്ലാ പാപങ്ങളുടെയും കാലിക ശിക്ഷയിൽ നിന്നുള്ള ഇളവ് ആണോ?

    • @LinsMundackalOfficial
      @LinsMundackalOfficial 43 минуты назад

      അല്ല... ആ ക്ലാസ്സിൽ കൃത്യമായി പറയുന്നുണ്ട്. ഒരു പാപത്തിന്റെ കാലിക ശിക്ഷയിൽ നിന്നുള്ള പൂർണ്ണ വിടുതൽ.

    • @LinsMundackalOfficial
      @LinsMundackalOfficial 42 минуты назад

      നല്ല വാക്കുകൾക്ക് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ

  • @sebastianmundackamattom1594
    @sebastianmundackamattom1594 55 минут назад

    കുബസാരം/ ഞങ്ങള്ക്ക്ക വേണ്ടി അപേക്ഷിക്കണമേ ദുര്വാബസാവ്:- അബരിഷന്‍ എന്ന രാജാവ് പ്രജാക്ഷേമതല്പകരനും വിഷ്ണുഭക്തനുമായിരുന്നു. അബരിഷന് അവശ്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി വിഷ്ണു തന്റെജ സുദര്ശമനചക്രം നല്കിണ. ഒരിക്കല്‍ അബരിഷന്റെയ ഏകാദശിവ്രതം മുടക്കാനായി ഇന്ദ്രന്‍ ദുര്വാ സാവിനെ അയച്ചു. കൊട്ടാരത്തിലെത്തിയ ദുര്വാിസാവ് സ്നാനം നടത്തുന്നതിനായി നദിക്കരയിലേക്ക്പോയി. വ്രതം മുടക്കാനായി സ്നാനം കഴിഞ്ഞുവരാന്‍ ദുര്വാരസാവ് മന:പൂര്വംന താമസിച്ചു. രാജാവ് കൃത്യസമയത്തുതന്നെ വ്രതം അവസാനിപ്പിച്ച് ദേവന്മാരെ ഹവിസ്സൂട്ടി, ദുര്വാരസാവിനായി ഒരു പങ്ക്‌ മാറ്റി വയ്ക്കുകയും ചെയ്തു. താന്‍ കുളി കഴിഞ്ഞ് എത്തുന്നതുവരെ കാത്തിരിക്കാതെ ചടങ്ങുകള്‍ അവസിനിപ്പിച്ചിരിക്കുന്നത് കണ്ടു മുനി ക്ഷോപിച്ചു. എനിക്കായി ഉച്ചിഷ്ടം മാറ്റിവച്ചിരിക്കുന്ന നീ ഇനി ജീവിച്ചിരിക്കേണ്ട. ഉഗ്രകോപത്തോടെ മുന്നോട്ടാഞ്ഞ മുനിയില്‍ നിന്നും ഭികരപിശാശിനിയായ ക്രത്യ പുറത്തുചാടി., അബരിഷനെ വധിക്കുവാനായി അടുത്തു. അപകടം മനസ്സിലാക്കിയ രാജാവ് സുദശര്നശചക്രത്തെ സ്മരിച്ചു. ക്ഷണത്തില്‍ സുദര്ശപനചക്രം ക്രത്യയുടെ ഗളം ഛേദിച്ചിട്ട് ദുര്വാടസാവിന്റെയ നേരെ പാഞ്ഞു ചെന്നു. തന്റെി അന്ത്യം അടുത്തു എന്നറിഞ്ഞ ദുര്വാിസാവ് ഓടി ഇന്ദ്രന്റെം അടുത്തെത്തി. ഇന്ദ്രന്‍ നിസ്സഹായനായി പ്രാണ ഭയത്തോടെ ബ്രന്മ - വിഷ്ണു - മഹേശ്വരന്മാരുടെ അടുത്തെത്തി എല്ലാവരും കൈയൊഴിഞ്ഞു, സുദര്ശനനചക്രം പ്രയോഗിച്ചവര്ക്ക് മാത്രമേ പിന്വ ലിക്കാനാവു, അബരിഷനെതന്നെ ശരണം പ്രാപിക്കു, വിഷ്ണു ഉപദേശിച്ചു . ദുര്വാവസാവ് ഓടി അബരിഷന്റെി കാല്ക്കാല്‍ വീണു മാപ്പിരന്നു. അബരിഷന്‍ ചക്രം പിന്വ്ലിച്ചു. ദുര്വാ സാവിന്റെ് അഹംങ്കാരം ശമിച്ചു. നാം ആരോട് തെറ്റ് ചെയ്യുന്നുവോ അവരോടാണ് ക്ഷമ ചോദിച്ച് അനുരന്ചനപ്പെടെണ്ടത് എന്നല്ലേ ഈ കഥ നല്കുചന്നഗുണപാഠം. അയല്ക്കാ രനോട് തെറ്റ് ചെയ്തിട്ട് അച്ഛനോട് കുബാസരിച്ച് അച്ഛന്‍ കല്പിക്കുന്ന നമസ്ക്കരപ്പിഴ ഒടുക്കിയാല്‍ പാപം ക്ഷമിക്കപ്പെടും എന്ന് പഠിപ്പിക്കുന്ന ഈ പ്രഹസനം ഇനിയെങ്കിലും നിര്ത്തി ക്കൂടെ- 9847669110

  • @shinybiju3282
    @shinybiju3282 Час назад

    Acha,very nice 🙏🏻❤

    • @LinsMundackalOfficial
      @LinsMundackalOfficial 42 минуты назад

      Thanks a lot 😊. ദൈവത്തിന് സ്തുതി

  • @reenasibi4294
    @reenasibi4294 2 часа назад

    ഒരുപാട് നന്ദി 🙏🙏🙏

  • @AliceM.J-pz6fc
    @AliceM.J-pz6fc 2 часа назад

    Thank you Acha❤ May God bless you abundantly ❤❤

  • @sheebadasdas1619
    @sheebadasdas1619 2 часа назад

    🙏🙏🙏👍👍👍🌹

  • @josens5368
    @josens5368 2 часа назад

    Good and simple teaching 👍

  • @ajayjoseph8240
    @ajayjoseph8240 3 часа назад

    Nice ക്ലാസ്സ്‌.

  • @lovely-ph4bn
    @lovely-ph4bn 3 часа назад

    Achante classukal ellam onninonnu mecham, keep it up, god bless, thank u 👍

  • @SavioStanlyMathichiparambil
    @SavioStanlyMathichiparambil 3 часа назад

    Good Father. Perfect 🙏

  • @StanlyMM
    @StanlyMM 3 часа назад

    Your contents are very good. keep it up. dont quit your classes. these studies are very necessary for today.

  • @LovelyJohn-v7l
    @LovelyJohn-v7l 3 часа назад

    father ithonnum ariyaathe aanu ithrem kaalam kurbanakk koodiyathum prarthichathum. aarum paranjittilla ithupole. orupaadu nanni

  • @mediatech1234
    @mediatech1234 3 часа назад

    പുതിയ അറിവുകൾ ആണല്ലോ അച്ചാ പലതും... ഒരുപാട് നന്ദി..

  • @bibithababu1290
    @bibithababu1290 6 часов назад

    Father, abortion നടത്തിയ പാപത്തിൽ നിന്നും എങ്ങനെ പാപമോചനം നേടാൻ കഴിയും?

  • @tomam2256
    @tomam2256 9 часов назад

    അച്ചാ കുർബാനയിൽ വൈദികർ വിചാരിച്ചാൽ സാധിക്കുന്ന അവസരങ്ങളിൽ ഇരു സാദൃശ്യങ്ങളിലും കുർബാന നൽകാവുന്നതേയുള്ളൂ.

  • @elsyjoseph4431
    @elsyjoseph4431 10 часов назад

    For the repose of the souls of my aunty Sr.Tresa Peter, Uncle Fr Sebastian Aranjaniputhenpura and aunty Sr.Georgea🙏🙏

  • @elsyjoseph4431
    @elsyjoseph4431 10 часов назад

    Lead the souls of my brothers Fr.George Puthenpura PIME,Fr.Paul Puthenpura my brother Peter sisters, Rosamma and Lilly Puthenpura and my parents Joseph, Annamma, parents in laws Joseph and Rosamma.

  • @jasminsebastian9439
    @jasminsebastian9439 12 часов назад

    അച്ചാ നേരത്തെ അതു കുമ്പസര്തിൽ പറഞ്ഞു കുര്ബാന സ്വീകരിച്ചതാണ്.അപ്പം ഇനിയും ആ പാവം പറഞ്ഞു കുമ്പസാരിക്കണോ?അതോ ദണ്ടാവിമോചന പ്രവർത്തി ചെയത് പ്രാർത്ഥിച്ചാൽ മതിയോ?

  • @maryj1823
    @maryj1823 13 часов назад

    കുമ്പാസരതിലൂടെ പാപം മോചിക്കപ്പെടും. പക്ഷേ അതിനെ കടം അതെ പടി നിലനിൽക്കും. പാപത്തിന്റെ കടം വീട്ടാൻ വേണ്ടി ആണ് ദണ്ട വിമോചനം. അല്ലെങ്കിൽ ആ വെക്തി ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടി വരും.

  • @maryj1823
    @maryj1823 13 часов назад

    Portiuncula indulgence. The Indulgence, if the person gaining it is free from every sin including venial sin, remits all the temporal punishment.

  • @ranipulikkal7787
    @ranipulikkal7787 17 часов назад

    എന്റെ ഈശോയെ കത്തോലിക്ക സഭയിൽ ജീവിച്ചിട്ട് ഇതു മനസിലാക്കാൻ സാധിചില്ല. Thank you Acha.

  • @ranipulikkal7787
    @ranipulikkal7787 17 часов назад

    ഞാൻ ഇതു ആദ്യമായിട്ടാണ് മനസിലാകുന്നത്

  • @ranipulikkal7787
    @ranipulikkal7787 17 часов назад

    ഇതു എല്ലാവരിലേക്ക് എത്തട്ടെ. തിരുസഭയിൽ ആണെങ്കിലും ഇതൊന്നും അറിയാത്ത എത്രയോ മക്കൾ

  • @ranipulikkal7787
    @ranipulikkal7787 17 часов назад

    Thank you Acha for this special blessed message

  • @JossyPeeter
    @JossyPeeter День назад

    നല്ല മെസേജ്

  • @JossyPeeter
    @JossyPeeter День назад

    👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 День назад

    For all who died from my family members 🙏

  • @lismypj8469
    @lismypj8469 День назад

    Nice Talk ,God bless you

  • @elsyjoseph4431
    @elsyjoseph4431 День назад

    Lead all the souls to heaven especially those in need of Your mercy 🙏🙏

  • @SijoJose-z9i
    @SijoJose-z9i День назад

    അച്ഛൻ ആരോടാണ് കുമ്പസാരിക്കുന്നത്

    • @LinsMundackalOfficial
      @LinsMundackalOfficial День назад

      അച്ചൻ മാത്രമല്ല, മാർപാപ്പയും ഒരു പുരോഹിതന്റെ അടുത്താണ് കുമ്പസാരിക്കുന്നത്.

  • @nikilkgeorge2075
    @nikilkgeorge2075 День назад

    Which are the other prayers to get the indulgence?

  • @somyjoseph6115
    @somyjoseph6115 День назад

    Thank you fr

  • @JJ-rs2wh
    @JJ-rs2wh 2 дня назад

    Amen🙏🙏🙏

  • @minisaji1010
    @minisaji1010 2 дня назад

    Amen🙏🏻🙏🏻

  • @smartelectricsolutionz4670
    @smartelectricsolutionz4670 2 дня назад

    Living together സഭ യുടെ കാഴ്ചപ്പാട്,,, ഇതേ പറ്റി വീഡിയോ chyeyyamo അച്ചോ

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 дня назад

    വലിയ 1 സംശയം ആയിരുന്നു...

  • @Mazha-e4t
    @Mazha-e4t 2 дня назад

    1 തിമോ 2 :5, 6 വാക്യങ്ങൾ ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: For there is one God, and one mediator between God and men, the man Christ Jesus; എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. Who gave himself a ransom for all, to be testified in due time. കുമ്പസാരം എന്ന തട്ടിപ്പ് വിശുദ്ധ ബൈബിളിന് എതിരാണ്

    • @LinsMundackalOfficial
      @LinsMundackalOfficial День назад

      നിങ്ങൾക്ക് ഈ ബൈബിൾ കിട്ടിയത് ഈ പരിശുദ്ധ സഭയിൽ നിന്ന് തന്നെ അല്ലേ... അതോർത്താൽ മതി

  • @elsyjoseph4431
    @elsyjoseph4431 2 дня назад

    Jesus lead all souls to heaven especially those in need of Your mercy ❤️🙏🙏

  • @elsyjoseph4431
    @elsyjoseph4431 2 дня назад

    Have mercy on the souls of my brother Fr .Paul Puthenpura,Fr.George Puthenpura, Peter, Rosamma and Lilly Puthenpura And my parents and parents in laws.

  • @spot-o-talent4282
    @spot-o-talent4282 2 дня назад

    പലരും മറ്റുള്ളവരുടെ കുറ്റങ്ങളാണ് വൈദികനോട് പറയുന്നത്.... അവർ തന്നെ അത് എപ്പോഴെങ്കിലും പറയുകയും ചെയ്യും എന്നതാണ് വിരോധാഭാസം😂 😂😂😂

  • @remabinoj8978
    @remabinoj8978 2 дня назад

    Thanks Acha

  • @alphonsafrancis3873
    @alphonsafrancis3873 2 дня назад

    അച്ഛാ ഈശോയുടെ 15പിടനുഭവപ്രാർത്ഥനകൾ എല്ലാ ദിവസവും ചൊല്ലി പ്രാർത്ഥിച്ചാൽ പൂർണദണ്ഡവിമോചനം കിട്ടുകയില്ലേ ഇതിനു മറുപടി തരുമോ അച്ഛാ ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും അച്ഛനുണ്ടാകട്ടെ ഈശോയെ നന്ദി സ്തുതി സ്തോത്രം

    • @maryj1823
      @maryj1823 13 часов назад

      അത് ചെല്ലുന്നത് ഒത്തിരി നല്ലതാണ്, വി ബ്രിജിത്താക്കു കിട്ടിയതാണ്.

  • @ambilythbabuvlogs
    @ambilythbabuvlogs 2 дня назад

    Father ഞാൻ ആഗ്രഹിക്കാതെ എന്റെ ഉള്ളിൽ deivathe തെറി വിളിക്കുന്നു മടുത്തു പോകുന്നു ormavacha nalmuthal ഉള്ളതാ age 40 മറുപടി തരണേ fsther

  • @elsyjoseph4431
    @elsyjoseph4431 2 дня назад

    Karthave Lead all souls to heaven especially those who are in need of Your mercy the most 🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 2 дня назад

    Lead my parents and parents in laws souls to heaven 🙏🙏