നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്? | മറുപടി ഈ ഷോര്‍ട്ട് ഫിലിം പറയും | Viral Short Film

Поделиться
HTML-код
  • Опубликовано: 14 янв 2025
  • മാതാപിതാക്കളും മക്കളും ഒരുപോലെ കണ്ടിരിക്കേണ്ട മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
    #best_malayalam_shortfilms #chirak #malayalam_shortfilm #shortfilm2024 #faithtips #frlinsmundackal #dioceseofthamarassery #catholicfaith
    Please Share and Subscribe
    ► For more new videos SUBSCRIBE : FR. LINS MUNDACKAL :
    / @linsmundackalofficial
    ►For Catholic Faith Tips - Follow me on:
    ►Official RUclips channel: / @linsmundackalofficial
    ►Link Tree : linktr.ee/Cath...
    -------------------------------------
    Follow me On Social Media:
    -------------------------------------
    ►Facebook: www.facebook.c....
    ►Instagram: / catholic_faithtips
    ►WhatsApp Channel : chat.whatsapp....
    ►Link Tree : linktr.ee/Cath...
    Contact Us:
    catholicfaithtips@gmail.com
    Whatsapp : +91 8078013203
    Background music in this video belogns to the following channels
    Memories of Spring by Tokyo Music Walker | / user-356546060 Music promoted by www.chosic.com... Creative Commons CC BY 3.0 creativecommon....
    Moonlight by Scott Buckley | www.scottbuckley.com.au Music promoted by www.chosic.com... Creative Commons CC BY 4.0 creativecommon....
    One Love by Keys of Moon | / keysofmoon Attribution 4.0 International (CC BY 4.0) creativecommon.... Music promoted by www.chosic.com...
    Shadows And Dust by Scott Buckley | www.scottbuckley.com.au Music promoted by www.chosic.com... Creative Commons CC BY 4.0 creativecommon....
    Downpour by Keys of Moon | / keysofmoon Music promoted by www.chosic.com... Creative Commons CC BY 4.0 creativecommon....
    After the Rain by Keys of Moon | / keysofmoon Music promoted by www.chosic.com... Creative Commons CC BY 4.0 creativecommon.... Don’t Forget Me by Spheriá | soundcloud.com/
    spheriamusic Music promoted by www.chosic.com... Creative Commons CC BY-SA 3.0 creativecommon....
    Cinematic Piano | LIGHTS by Alex-Productions | onsound.eu/ Music promoted by www.chosic.com... Creative Commons CC BY 3.0 creativecommon....
    Hachiko (The Faithtful Dog) by The Kyoto Connection | freemusicarchi.... Music promoted by www.chosic.com... Creative Commons CC BY-SA 3.0
    Permafrost by Scott Buckley | www.scottbuckley.com.au Music promoted by www.chosic.com... Creative Commons CC BY 4.0
    Cinematic Piano | LIGHTS by Alex-Productions | onsound.eu/ Music promoted by www.chosic.com... Creative Commons CC BY 3.0 creativecommon.... creativecommon.... Hachiko (The Faithtful Dog) by The Kyoto Connection | freemusicarchi...
    The_Kyoto_Connection Music promoted by www.chosic.com... Creative Commons CC BY-SA 3.0 creativecommon.... Journey by Roa | / roa_music1031 Music promoted by www.chosic.com... Creative Commons CC BY 3.0 creativecommon....
    Hidden Agenda by Kevin MacLeod | incompetech.com/ Music promoted by www.chosic.com... Creative Commons CC BY 3.0 creativecommon....
    Sneaky Adventure by Kevin MacLeod | incompetech.com/ Music promoted by www.chosic.com... Creative Commons CC BY 3.0 creativecommon....

Комментарии • 29

  • @keppas6269
    @keppas6269 4 дня назад +14

    പല മാതാപിതാക്കളും വിചാരിക്കുന്നത് അവരുടെ കുട്ടികളെ അവര്‍ക്ക് അറിയാമെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അവരെ മനസിലാകുന്നുപോലും ഇല്ല. അവരെന്തു ചിന്തിക്കുന്നു, അവര്‍ എന്ത് കാണുന്നു, ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍, അവര്‍ ഒഴിവു സമയത്ത് എന്താണ് ചെയ്യുന്നത്, മൊബൈലില്‍ എന്താണ് കാണുന്നത് എന്നൊന്നും പലര്ക്കും അറിയുക പോലും ഇല്ല.. ഈ ഷോര്‍ട്ട് ഫിലിമിലെ പല കാര്യങ്ങളും എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്

  • @sibymathews182
    @sibymathews182 7 часов назад

    Very good message, Fr. Lins 👌👌

  • @sonalovel7300
    @sonalovel7300 5 дней назад +6

    എല്ലാവരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്....👌👌👌 അതോടൊപ്പം തന്നെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നുള്ള ഒരു message തരുന്ന ഈ short film വളരെ 👌👌👌👌

  • @divyaantony5366
    @divyaantony5366 6 дней назад +7

    ഈ കാലഘട്ടത്തിനു അനുയോജ്യമായ ചിന്തകൾ

  • @new_vision395
    @new_vision395 20 часов назад

    ❤❤❤❤❤❤❤....

  • @AlicePhilip-w6v
    @AlicePhilip-w6v 6 дней назад +2

    Amazing 🙏👍🙏

  • @JAYAMATHAMEDIA
    @JAYAMATHAMEDIA 6 дней назад +9

    ഈ ഷോര്‍ട്ട് ഫിലിം കൈകാര്യം ചെയ്യുന്ന വിഷയം വളരെ ഗൌരവമുള്ളതാണ്. എല്ലാവരും ഇത് കണ്ടിരുന്നെങ്കില്‍.. അഭിനന്ദനങ്ങള്‍

  • @geenasaju9498
    @geenasaju9498 4 дня назад +1

    🙏🌹❤️🌹🙏👍👍👍

  • @svjgrace_23
    @svjgrace_23 3 дня назад

    A thought provoking message 👍😊

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    ❤❤❤🙏🙏👍

  • @minirajesh3943
    @minirajesh3943 2 дня назад

    Super 👌

  • @MeryPoulose
    @MeryPoulose 4 дня назад +2

    👍🏼♥️🙏🏼🙏🏼super❤🙏🏼

  • @Liyu431
    @Liyu431 3 дня назад

    ❤❤

  • @AnnieMT-o6x
    @AnnieMT-o6x 4 дня назад +1

    ❤❤

  • @blackrox9831
    @blackrox9831 4 дня назад

  • @shainekvk-qt3fk
    @shainekvk-qt3fk 6 дней назад +2

    Super

  • @mlfvision2451
    @mlfvision2451 6 дней назад

    manoharamaya oru short film. ithu ella mathapithakkalum kananam. kuttikale ariyunnavarakam mathapithakkal. congratulations to the entire team.

    • @LinsMundackalOfficial
      @LinsMundackalOfficial  6 дней назад

      God Bless You...

    • @bindujoseph4324
      @bindujoseph4324 4 дня назад

      വളരെ നല്ലൊരു ഷോർട്ട് ഫിലിം, ടീമിലേവർക്കും അഭിനന്ദനങ്ങൾ... 👍
      മക്കളുടെ കൂടെയിരിക്കാൻ അവരെ കേൾക്കാൻ സമയമില്ലാതെ തിരക്കുപിടിച്ചു ഓടുന്ന മാതാപിതാക്കൾ മക്കളെക്കുറിച്ച് മോശമായി കേൾക്കുമ്പോൾ അന്ധാളിച്ചു പോകും..
      ഇ കഥയിൽ പ്രിൻസിപ്പലും ടീച്ചറും മാതാപിതാക്കളെയും കുഞ്ഞിനേയും സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൗൺസിലിംഗിലൂടെ അവരെ ജീവിതത്തിലേക്ക് ചേർത്ത് വെച്ചു... ഒരു കുടുംബമാക്കി മാറ്റി... 🤝

  • @kuttappachan1982
    @kuttappachan1982 6 дней назад +2

    തീര്‍ച്ചയായും ഓരോ മാതാപിതാക്കളും കുട്ടികളും ഈ കാലത്ത് കാണേണ്ട ഷോര്‍ട്ട് ഫിലിം ആണ് .. പറയാതെ പറയുന്ന ചില കാര്യങ്ങള്‍ ഈ ഷോര്‍ട്ട് ഫിലിം കൂടുതല്‍ അര്‍ത്ഥവതാക്കുന്നു

  • @bennyjoseph3313
    @bennyjoseph3313 2 дня назад

    Fr...njangalude molu plus2 il padikkunnu... avalum ipo padanathil uzhappu anu...10 il full A+ undayirunnu...ipo avalkum mobile mathi...arodum adhikam mindarilla ...oru counciling koodiyal avaluku mattam undakumo..athu evideyaanu..?

  • @srtessmaria7406
    @srtessmaria7406 6 дней назад

    Father and mother are the two wings of a child.. congratulations lins achan and robins achan ... wonderful short film

  • @lissyluiz3090
    @lissyluiz3090 5 дней назад +1

    Super