ഇന്നലെ കൂടി ഈ കാര്യത്തിൽ ചെറിയ ഒരു തർക്കം നടന്നതേ ഒള്ളു. Thank You അച്ഛാ.. അച്ഛന്റെ ഈ അറിവുകൾ ഒരുപാട് ആളുകൾക്ക് ഉപകാരമാവുന്നുണ്ട്. ക്ലാസ്സിന് എടുക്കുന്ന വിഷയങ്ങളും സാധാരനക്കാർക്കുല്ല ഡൌട്ട്കൾ ആണ്. കൂടുതൽ അറിവുകൾ പറയാൻ അച്ഛനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@@LinsMundackalOfficial അച്ചോ ഞാൻ ഈശോയെ ഉള്ളകൈയിൽ അല്ലാതെ വലത് കൈകൊണ്ട് മേടിച്ചു കഴിച്ചു അത് തെറ്റാണോ അത് കഴിഞ്ഞപ്പോൾ തൊട്ട് എന്റെ മനസ്സിൽ ഒരു കുറ്റബോധം ആണ് അത് തെറ്റായി പോയി എന്ന് അത് ഒന്ന് പറഞ്ഞു തരുമോ
വി.കുർബാന ഈശോ തന്നെയാണ്. കാരണം ഒരു ദിവസം രാത്രി ഉണർന്ന് ഞാൻ സക്രാരിയുടെ ഫോട്ടോയിൽ നോക്കി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി കഴിഞ്ഞ് വീണ്ടും ഉറങ്ങി കഴിഞ്ഞപ്പോൾ സൂര്യനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള പ്രകാശo അതിൽ നിന്ന് എന്റെ മുഖത്തടിച്ചു. പ്രകാശം കാരണം ഉറക്കത്തിൽ നിന്ന് ഞാൻ ഉണർന്നുകൊണ്ടിരുന്നു. ഫോട്ടോ എന്റെ നേരെ വെച്ചിരുന്നു. പിന്നീട് മാറ്റിവെച്ചു. അങ്ങനെ ഉറങ്ങി. വി. കൂർ ബാന യേശു തന്നെയാണ്.🙏
അച്ഛൻ പറഞ്ഞ കാര്യം നല്ലത് തന്നെ ഞാൻ യോജിക്കുന്നു നാവിൽ തന്നെ ആണ് വിശുദ്ധ കുർബാന സ്വീകരിക്കേണ്ടത് കൈ കൊണ്ട് തൊടാൻ ഒരു യോഗ്യതയും ഇല്ല പക്ഷെ ഒന്ന് പറഞ്ഞോട്ടെ എന്ത് കൊണ്ട് ആണ് അങ്ങനെ ചെയ്യാത്തത് ആരാണ് അതിന് മുൻകൈ എടുക്കേണ്ടത് വിശ്വാസസമൂഹം ആണോ അതോ അച്ചന്മാർ ആണോ അത് കൂടി ഒന്ന് പറഞ്ഞു തന്നാൽ നല്ലത് ആയിരുന്നു പിന്നെ എന്താണ് ഇന്ന് സഭയിൽ നടക്കുന്നത് യുവജനങ്ങൾ ആരെങ്കിലും ഇന്ന് പള്ളിയിൽ ഉണ്ടോ അവർ കണ്ടു വരുന്നത് കുർബാന തർക്കവും അടിപിടിയും അല്ലെ മാതൃക കാട്ടേണ്ടവർ ആരാണ് ആടുകളെ നയിക്കുന്നവൻ ആണ് ഇടയൻ പക്ഷെ ഇന്ന് നടക്കുന്നതോ തമ്മിൽ അടിപ്പിച്ചു ചോര കിടക്കുകയല്ലേ ചെയ്യുന്നത് കഷ്ടം ( ആരെയും കുറ്റം പറയാനോ വിധിക്കാനോ ഞാൻ ഇല്ല എന്റെ അനുഭവം ആണ് പറഞ്ഞത് )
As far as let communion be given in both species making sufficient arrangements according to the number of the believers. Or receiving in right hand and eating by tongueis best. Because in the secular world giving and receiving by right hand is the custom. Why give exception to the Holy Eucharist.
തൂണിലും തുരുമ്പിലും ദൈവം ഉണ്ടെങ്കിൽ ഒരു തരി കുർബ്ബാനയിൽ അതിലും എത്രയോ അധികമായി ദൈവം സന്നിഹിതനാണ്... തെലങ്കാനയിലുള്ള ഒരു പള്ളിയിലെ വിശ്വാസികൾ എത്ര ഭക്തിപൂർവ്വമാണ് കുർബ്ബാന സ്വീകരിക്കുന്നതെന്ന് അത്ഭുത ത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. അച്ചനിവിടെ പറഞ്ഞു തരുന്നതുപോലെ തന്നെ... എന്നാൽ, ബാംഗളൂരിലും മറ്റു പല പട്ടണങ്ങളിലും പലപ്പോ ഴും വിശുദ്ധ കുർബ്ബാന കൊടുക്കുമ്പോൾ സങ്കടം വരുമായിരുന്നു... കയിൽ ഫോണും, പേഴ്സും, തുവാലയുമൊക്കെ കാണും... ഒപ്പം ഏത് കയ്യാണ് നീട്ടുന്നത് അവർക്ക് തന്നെ അറിയില്ല. ചിലപ്പോ ഇതുപോലെ ആരും പറഞ്ഞു കൊടുക്കാനില്ലാത്തതു കൊണ്ടുമാവാം.. Thanks Lins അച്ചാ
തൂണിലും തുരുമ്പിലും ദൈവം ഉണ്ട് എന്നത് ഹൈന്ദവ വിശ്വാസമാണ് അതു കൊണ്ടാണ് അവർ വിഗ്രഹങ്ങളിൽ ദൈവസാന്നിധ്യം ഉണ്ട് എന്ന് പറയുന്നതും വിഗ്രഹാരാധകരായ മാറുന്നതും . ദൈവം സർവ്വവ്യാപിയാണ് അവൻ എല്ലായിടത്തും ഉണ്ട് .
@@Libin_Jacob777 ദൈവം എല്ലായിടത്തുമുണ്ട്, സർവ്വവ്യാപിയാണ്, നിങ്ങളിലും, എന്നിലുമുണ്ട്,എങ്കിലും, എല്ലാറ്റിനുമുപരിയായി അവിടുന്ന് യഥാർത്ഥത്തിൽ, രൂപത്തിലും, അവസ്ഥയിലും, മനുഷ്യ മക്കളോട് കൂടി നിത്യം ജീവിക്കുന്നത് വിശുദ്ധ കുർബ്ബാനയിലാണ്. അതിനാൽ, അച്ചനിവിടെ പറയുന്നത് ആ വിശ്വാസം കൂടുതൽ പ്രകടമായും, ഭക്തിയോടെ, സാക്ഷ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ്
എനിക്കും അറിയണം ഞങ്ങളുടെ ഇടവകയിൽ പുതിയതായി വന്ന അച്ചൻ ഒരിക്കൽ പോലും ഇരു സദൃശ്യത്തിൽ നൽകുന്നില്ല. അത് തെറ്റല്ലേ. ഈശോ തന്റെ ശരീര രക്തം അല്ലെ നമുക്ക് നൽകിയത് 🤔
ഒരുത്തന് കൃത്യമായി മറുപടി കൊടുത്തായിരുന്നു. ഇപ്പോ അവനേം കാണാൻ ഇല്ല... കമൻ്റും ഇല്ല.. ഞാൻ കൊടുത്ത കമൻ്റും ഇല്ല. അടിച്ച് കളഞ്ഞ് ഓടി എന്ന് തോന്നുന്നു. നിനക്കും വേണോ... നിൻ്റെ ഈ കൊണക്ക് ആവശ്യമുള്ള കൊണാരം പറയാൻ എനിക്കും നന്നായി അറിയാം... വേണോ? അറിയില്ലേ മിണ്ടാതിരിക്ക്... വിശ്വാസം ഇല്ലേൽ ഇവിടെ കിടന്നല്ല മെഴുകണ്ടത്. വല്ല കട വരാന്തയും കിട്ടും നിനക്ക് നാക്കിട്ടടിക്കാൻ... ഏതോ അച്ചൻ്റെ അടുത്ത് നിന്ന് നിൻ്റെ സ്വഭാവം വച്ച് നല്ലത് കിട്ടിയെന്ന് തോന്നുന്നു... അല്ലേൽ പിന്നെ നല്ല കാര്യങ്ങ പറയുമ്പോ ഇങ്ങനെ ചൊറിയേണ്ടല്ലോ... നല്ലത് നായ്ക്ക് പിടിക്കുവേല എന്ന് പറയുന്നത് നിന്നെ ഒക്കെ ഉദ്ദേശിച്ചാണ്... കഷ്ട്ടം... പോയിനെടാ...
ചേട്ടൻ ഇപ്പോഴും മാസ്കും വച്ച്, സാമൂഹിക അകലം വച്ച് ഇരിക്കുവാണോ? പന്നികളുടെ മുന്നിൽ മുത്തു കൊടുക്കല്ല് ന്ന് കർത്താവ് പറഞ്ഞത് ആരെകുറിച്ചാണ് ന്ന് ഞാൻ തിരയുകയാരുന്നു... ഇപ്പോ കണ്ടു😂😂😂
@@SibichanPj-ws3fg 😂 അതങ്ങനെയാ, കോവിഡ് കാലത്ത് അത്ഭുത പ്രവർത്തകരെല്ലാം മാളത്തിലൊളിച്ചിരിക്കുകയായിരുന്നു. സർവ്വചരാചരങ്ങളേയും സൃഷ്ടിച്ച ദൈവത്തെ ചാത്തൻ സേവക്കാരു പിടിച്ചു കൊണ്ടുപോകാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായിട്ടായിരുന്നു നാവിൽ കൊടുത്തിരുന്നത്. കൊറോണയെ പേടിച്ച് അതു നിറുത്തലാക്കി കൈയിൽ മാത്രമേ കൊടുക്കുകയുള്ളായിരുന്നു. കൊറോണ പോയി പേടി മാറിയതിൻ്റെ ബാക്കിയാണ്. 😀
അമർത്യതയുടെ ഔഷദം തീഷ്ണതയോടെ, സ്നേഹത്തോടെ, ഭക്തിയോടെ, ശ്രദ്ധയോടെ സ്വീകരിക്കാം 🙏👌
ഇന്നലെ കൂടി ഈ കാര്യത്തിൽ ചെറിയ ഒരു തർക്കം നടന്നതേ ഒള്ളു. Thank You അച്ഛാ.. അച്ഛന്റെ ഈ അറിവുകൾ ഒരുപാട് ആളുകൾക്ക് ഉപകാരമാവുന്നുണ്ട്. ക്ലാസ്സിന് എടുക്കുന്ന വിഷയങ്ങളും സാധാരനക്കാർക്കുല്ല ഡൌട്ട്കൾ ആണ്. കൂടുതൽ അറിവുകൾ പറയാൻ അച്ഛനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
ഞാൻ എന്നും അങ്ങിനെ തന്നെയാ സ്വീകരിക്കുന്നത്.❤ കരുതലുകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും🎉🎉🎉❤ Thank you
Acha...kumbasam Ellatha sthalangail kurbana sweegarikkan nerit eeshoyodu kumbasarichu sweekarichal mathiyo
🙏🏻🙏🏻👍
അച്ചോ അടിപൊളി tips കെട്ടിരിക്കാൻ തോന്നുന്നത് നമ്മൾ മനസിലാക്കേണ്ടതും thank you അച്ചാ... ❤️
God Bless You..
@@LinsMundackalOfficial അച്ചോ ഞാൻ ഈശോയെ ഉള്ളകൈയിൽ അല്ലാതെ വലത് കൈകൊണ്ട് മേടിച്ചു കഴിച്ചു അത് തെറ്റാണോ അത് കഴിഞ്ഞപ്പോൾ തൊട്ട് എന്റെ മനസ്സിൽ ഒരു കുറ്റബോധം ആണ് അത് തെറ്റായി പോയി എന്ന് അത് ഒന്ന് പറഞ്ഞു തരുമോ
❤❤❤🙏
Body and blood of Jesus Christ ❤
വി.കുർബാന ഈശോ തന്നെയാണ്. കാരണം ഒരു ദിവസം രാത്രി ഉണർന്ന് ഞാൻ സക്രാരിയുടെ ഫോട്ടോയിൽ നോക്കി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി കഴിഞ്ഞ് വീണ്ടും ഉറങ്ങി കഴിഞ്ഞപ്പോൾ സൂര്യനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള പ്രകാശo അതിൽ നിന്ന് എന്റെ മുഖത്തടിച്ചു. പ്രകാശം കാരണം ഉറക്കത്തിൽ നിന്ന് ഞാൻ ഉണർന്നുകൊണ്ടിരുന്നു. ഫോട്ടോ എന്റെ നേരെ വെച്ചിരുന്നു. പിന്നീട് മാറ്റിവെച്ചു. അങ്ങനെ ഉറങ്ങി. വി. കൂർ ബാന യേശു തന്നെയാണ്.🙏
അച്ചാ🎉🎉🎉
അച്ഛൻ പറഞ്ഞ കാര്യം നല്ലത് തന്നെ ഞാൻ യോജിക്കുന്നു നാവിൽ തന്നെ ആണ് വിശുദ്ധ കുർബാന സ്വീകരിക്കേണ്ടത് കൈ കൊണ്ട് തൊടാൻ ഒരു യോഗ്യതയും ഇല്ല പക്ഷെ ഒന്ന് പറഞ്ഞോട്ടെ എന്ത് കൊണ്ട് ആണ് അങ്ങനെ ചെയ്യാത്തത് ആരാണ് അതിന് മുൻകൈ എടുക്കേണ്ടത് വിശ്വാസസമൂഹം ആണോ അതോ അച്ചന്മാർ ആണോ അത് കൂടി ഒന്ന് പറഞ്ഞു തന്നാൽ നല്ലത് ആയിരുന്നു പിന്നെ എന്താണ് ഇന്ന് സഭയിൽ നടക്കുന്നത് യുവജനങ്ങൾ ആരെങ്കിലും ഇന്ന് പള്ളിയിൽ ഉണ്ടോ അവർ കണ്ടു വരുന്നത് കുർബാന തർക്കവും അടിപിടിയും അല്ലെ മാതൃക കാട്ടേണ്ടവർ ആരാണ് ആടുകളെ നയിക്കുന്നവൻ ആണ് ഇടയൻ പക്ഷെ ഇന്ന് നടക്കുന്നതോ തമ്മിൽ അടിപ്പിച്ചു ചോര കിടക്കുകയല്ലേ ചെയ്യുന്നത് കഷ്ടം ( ആരെയും കുറ്റം പറയാനോ വിധിക്കാനോ ഞാൻ ഇല്ല എന്റെ അനുഭവം ആണ് പറഞ്ഞത് )
As far as let communion be given in both species making sufficient arrangements according to the number of the believers. Or receiving in right hand and eating by tongueis best. Because in the secular world giving and receiving by right hand is the custom. Why give exception to the Holy Eucharist.
ruclips.net/video/tB95DcIfhVs/видео.htmlfeature=shared

4:14 4:14
Acha..🎉 അടിമ വെക്കുന്നതിനെ കുറിച്ച് ഒന്ന് മനസിലാക്കി തരുമോ 🙏
കൃത്യമായ ഒരു പഠനം നടത്തിയ ശേഷം ആളുകൾക്ക് മനസിലാകുന്ന രീതിയിൽ ഒരു ഡിസംബർ, ജനുവരി മാസത്തോടെ പോസ്റ്റ് ചെയ്യാമല്ലോ.
തൂണിലും തുരുമ്പിലും ദൈവം ഉണ്ടെങ്കിൽ
ഒരു തരി കുർബ്ബാനയിൽ അതിലും എത്രയോ അധികമായി ദൈവം സന്നിഹിതനാണ്...
തെലങ്കാനയിലുള്ള ഒരു പള്ളിയിലെ വിശ്വാസികൾ എത്ര ഭക്തിപൂർവ്വമാണ് കുർബ്ബാന സ്വീകരിക്കുന്നതെന്ന് അത്ഭുത ത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. അച്ചനിവിടെ പറഞ്ഞു തരുന്നതുപോലെ തന്നെ...
എന്നാൽ, ബാംഗളൂരിലും മറ്റു പല പട്ടണങ്ങളിലും പലപ്പോ ഴും വിശുദ്ധ കുർബ്ബാന കൊടുക്കുമ്പോൾ സങ്കടം വരുമായിരുന്നു... കയിൽ ഫോണും, പേഴ്സും, തുവാലയുമൊക്കെ കാണും... ഒപ്പം ഏത് കയ്യാണ് നീട്ടുന്നത് അവർക്ക് തന്നെ അറിയില്ല.
ചിലപ്പോ ഇതുപോലെ ആരും പറഞ്ഞു കൊടുക്കാനില്ലാത്തതു കൊണ്ടുമാവാം.. Thanks Lins അച്ചാ
തൂണിലും തുരുമ്പിലും ദൈവം ഉണ്ട് എന്നത് ഹൈന്ദവ വിശ്വാസമാണ് അതു കൊണ്ടാണ് അവർ വിഗ്രഹങ്ങളിൽ ദൈവസാന്നിധ്യം ഉണ്ട് എന്ന് പറയുന്നതും വിഗ്രഹാരാധകരായ മാറുന്നതും . ദൈവം സർവ്വവ്യാപിയാണ് അവൻ എല്ലായിടത്തും ഉണ്ട് .
@@Libin_Jacob777 ദൈവം എല്ലായിടത്തുമുണ്ട്, സർവ്വവ്യാപിയാണ്, നിങ്ങളിലും, എന്നിലുമുണ്ട്,എങ്കിലും, എല്ലാറ്റിനുമുപരിയായി അവിടുന്ന് യഥാർത്ഥത്തിൽ, രൂപത്തിലും, അവസ്ഥയിലും, മനുഷ്യ മക്കളോട് കൂടി നിത്യം ജീവിക്കുന്നത് വിശുദ്ധ കുർബ്ബാനയിലാണ്. അതിനാൽ, അച്ചനിവിടെ പറയുന്നത് ആ വിശ്വാസം കൂടുതൽ പ്രകടമായും, ഭക്തിയോടെ, സാക്ഷ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ്
അതിന് അച്ഛാ ഇപ്പോൾ ഒരിടത്തും തിരു രക്തം അതായത് വീഞ്ഞ് തരുന്നില്ല. അതിന്റെ കാരണം enthanu🎉ഒന്ന് പറയാമോ.
അധികം താമസിയാതെ ഇതിനെക്കുറിച്ച് സംസാരിക്കാലോ. ദൈവം അനുഗ്രഹിക്കട്ടെ.
എനിക്കും അറിയണം ഞങ്ങളുടെ ഇടവകയിൽ പുതിയതായി വന്ന അച്ചൻ ഒരിക്കൽ പോലും ഇരു സദൃശ്യത്തിൽ നൽകുന്നില്ല. അത് തെറ്റല്ലേ. ഈശോ തന്റെ ശരീര രക്തം അല്ലെ നമുക്ക് നൽകിയത് 🤔
നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്‌തുവിന്റെ രക്‌തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്‌തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?
1 കോറിന്തോസ് 10 : 16
.പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
ഹെബ്രായര്‍ 10 : 11
First of all say PARISUDHA not Visudha Qurbana.
Kovidu kalathu ningalkku thampurane navil kodukkan peadiyayirunnu ippola konarum paraunnu😂 valiyavedei 😂😂😂😂
ഒരുത്തന് കൃത്യമായി മറുപടി കൊടുത്തായിരുന്നു. ഇപ്പോ അവനേം കാണാൻ ഇല്ല... കമൻ്റും ഇല്ല.. ഞാൻ കൊടുത്ത കമൻ്റും ഇല്ല. അടിച്ച് കളഞ്ഞ് ഓടി എന്ന് തോന്നുന്നു. നിനക്കും വേണോ... നിൻ്റെ ഈ കൊണക്ക് ആവശ്യമുള്ള കൊണാരം പറയാൻ എനിക്കും നന്നായി അറിയാം... വേണോ? അറിയില്ലേ മിണ്ടാതിരിക്ക്... വിശ്വാസം ഇല്ലേൽ ഇവിടെ കിടന്നല്ല മെഴുകണ്ടത്. വല്ല കട വരാന്തയും കിട്ടും നിനക്ക് നാക്കിട്ടടിക്കാൻ... ഏതോ അച്ചൻ്റെ അടുത്ത് നിന്ന് നിൻ്റെ സ്വഭാവം വച്ച് നല്ലത് കിട്ടിയെന്ന് തോന്നുന്നു... അല്ലേൽ പിന്നെ നല്ല കാര്യങ്ങ പറയുമ്പോ ഇങ്ങനെ ചൊറിയേണ്ടല്ലോ... നല്ലത് നായ്ക്ക് പിടിക്കുവേല എന്ന് പറയുന്നത് നിന്നെ ഒക്കെ ഉദ്ദേശിച്ചാണ്... കഷ്ട്ടം... പോയിനെടാ...
ചേട്ടൻ ഇപ്പോഴും മാസ്കും വച്ച്, സാമൂഹിക അകലം വച്ച് ഇരിക്കുവാണോ?
പന്നികളുടെ മുന്നിൽ മുത്തു കൊടുക്കല്ല് ന്ന് കർത്താവ് പറഞ്ഞത് ആരെകുറിച്ചാണ് ന്ന് ഞാൻ തിരയുകയാരുന്നു... ഇപ്പോ കണ്ടു😂😂😂
@@SibichanPj-ws3fg 😂 അതങ്ങനെയാ, കോവിഡ് കാലത്ത് അത്ഭുത പ്രവർത്തകരെല്ലാം മാളത്തിലൊളിച്ചിരിക്കുകയായിരുന്നു.
സർവ്വചരാചരങ്ങളേയും സൃഷ്ടിച്ച ദൈവത്തെ ചാത്തൻ സേവക്കാരു പിടിച്ചു കൊണ്ടുപോകാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായിട്ടായിരുന്നു നാവിൽ കൊടുത്തിരുന്നത്. കൊറോണയെ പേടിച്ച് അതു നിറുത്തലാക്കി കൈയിൽ മാത്രമേ കൊടുക്കുകയുള്ളായിരുന്നു. കൊറോണ പോയി പേടി മാറിയതിൻ്റെ ബാക്കിയാണ്. 😀
👍🙏🙏🙏