Комментарии •

  • @priyamathew2963
    @priyamathew2963 Год назад +85

    എത്ര ആത്മാർത്ഥത കാണിച്ചാലും പുല്ലു വില കൊടുക്കുന്ന ആളാ എന്റെ ഭർത്താവ്. സ്നേഹം ഉണ്ടെന്നു വായ് കൊണ്ടു പറയുന്നതല്ലാതെ ഇന്നേ വരെ എനിക്ക് ഫീൽ ചെയ്തിട്ടില്ല.

  • @winnyantony9537
    @winnyantony9537 2 года назад +28

    അച്ചാ ദയവു ചെയ്ത് ഇതൊന്നു വായിക്കണെ ജീവിതത്തിൽ ആരെയും പ്രേമിക്കാതെ വിശുദ്ധമായ ശരീരത്തോടു കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച സ്ത്രീ . അവിടെ ചെന്നപ്പോൾ കുടുo ബത്തിലുള്ള എല്ലാവരും കൂടിയിരുന്ന് മദ്യപിക്കുന്നു ആണു o പെണ്ണും . ഭർത്താവിന് ഏതു സ്ത്രീകളെ കണ്ടാലും താത്പര്യം ഭാര്യ ഒരു ഏഴാം കൂലി എന്തു ചെയ്യണം പോരാത്തതിന് ഞാൻ പറയുന്നില്ല

  • @jamesvarghese4458
    @jamesvarghese4458 2 года назад +15

    അച്ഛന്റെ വാക്കുകൾ വളരെ ഹൃദയം ആണ്, ദൈവം അനുഗ്രഹിക്കട്ടെ, കേൾക്കുന്ന കാതുകളും പരിശുദ്ധിയിൽ നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു, ആമ്മേൻ 🙏🙏🙏

  • @lucypeter552
    @lucypeter552 2 года назад +104

    അച്ഛൻ പറയുന്ന പോലെയാണ് വിവാഹിതരായ സ്ത്രീകൾ എങ്കിൽ എല്ലാവരും വിശുദ്ധകളായിരിക്കും. ഒരു സ്ത്രീയുടെ ബുദ്ധിമുട്ടും, വേദനകളും ഒരു സ്ത്രീക്കെ മനസ്സിലാകുകയുള്ളു. ഒരു പുരുഷനു സന്തോഷവും, സുഖവും കൊടുത്തു കൊച്ചുകുട്ടിയെപ്പോലെ നോക്കണം. ഒരു സ്ത്രീയുടെ വേദന, അസുഖം, വീട്ടിൽ ചെയ്യുന്ന എന്തെല്ലാം ജോലികൾ. മറ്റുള്ളവരുടെ കണ്ണിൽ അവൾ ചെയ്യുന്ന ജോലികൾ ഒന്നുമല്ല. ഇതൊക്കെ കഴിഞ്ഞാൽ പുരുഷന്റെ സന്തോഷം നോക്കണം. എത്ര നിസ്സാരമായി പറയാൻ കഴിയുന്നു.

  • @annaazzworld1609
    @annaazzworld1609 Год назад +26

    പറഞ്ഞത് ഒക്കെ ശെരിയാണ് പക്ഷെ തിരികെ ഇതൊന്നും കിട്ടിയില്ലെങ്കില്‍ ആരും ഇങ്ങനെ ആവില്ല... ഭാര്യയുടെ വീട്ടുകാരെ സ്നേഹിക്കാന്‍ കഴിയാത്ത ഭർത്താവിന്റെ വീട്ടുകാരെ എങ്ങനെ സ്നേഹിക്കും ... GIVE RESPECT AND TAKE RRSPECT എന്ന് പറയില്ലേ അതൊക്കെ തന്നെ ആണ്

  • @lovelypattayil1523
    @lovelypattayil1523 2 года назад +37

    അച്ഛൻ പുരുഷപക്ഷവാദിയാണ്. സ്ത്രീയെ സ്നേഹിക്കാനു ബഹുമാനിക്കാനു൦ പഠിക്കട്ടെ.. അഹങ്കാരം കുറക്കട്ടെ... സമ്പത്തു നോക്കി വിവാഹം കഴിക്കുന്ന ആണുങ്ങളെ എങ്ങിനെ സ്നേഹിക്കു൦...

    • @blackcatcat9953
      @blackcatcat9953 Год назад +1

      Ningalum wealth nokiyalle kalyanam kazhikunadh 🤔

    • @Anna-ch8be
      @Anna-ch8be Год назад +1

      Satyam. Parayan eluppam

    • @annamol5820
      @annamol5820 Год назад +1

      സത്യത്തിൽ സ്ത്രീധനം നോക്കി കെട്ടുന്നവർ സ്നേഹം ഉണ്ടോ ഇല്ലയോ എന്ന് എനിക്കു അറിയില്ല. പക്ഷെ സ്ത്രീ തന്നെ ആണ് ധനം എന്ന് കരുതി സ്നേഹിക്കുന്നവർ സ്നേഹം ഉള്ളവർ ആണ്.. മുകളിൽ പറഞ്ഞ ഒരുപാട് കമെന്റുകൾ ഞാൻ വായിച്ചു.. ഒരു പരിധി വരെ സ്ത്രീകൾ ഒത്തിരി കഷ്ടം സഹിക്കുന്നവർ ആണ്.. അവരുടെ സങ്കടം, വിഷമം.. ബുദ്ധിമുട്ട് മിക്ക ഭർത്താക്കന്മരും നോക്കാറില്ല... സ്നേഹം എന്നത് ത്യാഗമാണ് അത് പരസ്പരം വരണം... എന്തൊക്കെ പറഞ്ഞാലും സ്ത്രീ യെ റെസ്‌പെക്ട് ചെയണം.. സ്ത്രീ ജനം ബെലഹീനപാത്രമാണ്.. 🙏🙏🙏🙏സ്ത്രീ ഒരു അമ്മ ആകുമ്പോൾ മുതൽ വേദന അനുഭഹ്‌വിക്കുന്നു.. ഞാൻ എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്നു ❤

    • @savithrikrishnan3829
      @savithrikrishnan3829 Год назад

      shariyanu aanungalkum ethokke aavam

  • @cherupushpa
    @cherupushpa Год назад +9

    സത്യം പറഞ്ഞാൽ ക്രിസ്തുകേന്ദ്രീകൃതമായ വിവാഹജീവിതങ്ങൾ മാത്രം മനോഹരമായിരിക്കും. അല്ലാത്ത ദാമ്പത്യങ്ങളിൽ അച്ചൻ പറയുന്ന പോലെയുള്ള പൈങ്കിളി ഒന്നും വിജയിക്കുകയുമില്ല.
    പുരുഷൻമാർക്ക് കാര്യപ്രാപ്തിയുള്ള ഭാര്യമാരെയാണ് ഇഷ്ടം... കല്യാണം കഴിഞ്ഞ ആദ്യ കാലങ്ങളിൽ ഭർത്താവ് പൈങ്കിളിസ്നേഹത്തിൽ കുറച്ചു മയങ്ങിയേക്കാം , എങ്കിലും കുറച്ചു കഴിയുമ്പോൾ ഭാര്യയെ ക്കൊണ്ട് എത്ര പ്രയോജനം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഭാര്യയോടുള്ള മനോഭാവം..
    Practical Life ൽ പുരുഷനെ സംബന്ധിച്ച് ഭാര്യ എന്നാൽ ഒരു unpaid servant cum prostitute ..അത്ര തന്നെ... ശരിയായ ആണത്തമുള്ള ഒരു പുരുഷന്റെ അടുത്തും പൈങ്കിളി ചെലവാകില്ല... പക്ഷേ , അങ്ങനെ ഉള്ളവരിലും വിശ്വാസവും വിശുദ്ധിയും ഉള്ള പുരുഷന്മാർക്ക് ഭാര്യയോട് കാരുണ്യം ഉണ്ടാകും.
    ഒരു അഞ്ചു ശതമാനം വിശുദ്ധ ദാമ്പത്യങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം മ്ലേച്ഛതയുടെ ആഘോഷങ്ങൾ മാത്രം , അല്ലെങ്കിൽ സഹിച്ചു നരകിക്കാം , മരണം വരെ.

  • @johnv.j5579
    @johnv.j5579 2 года назад +7

    Dear brother, your teaching is like a nursery teacher.

  • @sumaabel7196
    @sumaabel7196 3 месяца назад +1

    ആധുനീക കാലഘട്ടത്തിൽ ഏവരും ജോലിക്ക് പോകുന്നതിനാൽ, ഓരോരുത്തരുടെയും വിവിധ വസ്ത്രങ്ങൾ ഒരേ പോലെ അടുക്കി, ഓരോ അലമാരയിലോ/പെട്ടിയിലോ ഒന്നിച്ച് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം... അവരവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടെ...ഏവർക്കും വ്യക്തി സ്വാതന്ത്ര്യം ഉള്ളതിനാൽ, വീട്ടിലുള്ളവരെ പോലും അവനവൻ്റെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാതിരിക്കുന്നതാണ് നല്ലത്...

  • @girijapadmanabhan9174
    @girijapadmanabhan9174 2 года назад +45

    ഭാര്യ ഇങ്ങനെ ഒരിക്കിവിട്ടാൽ ഉടൻ പുറത്തിറങ്ങി മറ്റൊരു സ്ത്രീയുടെ പിന്നാലെ പോവുകയാണ് ഇന്നത്തെ പുരുഷൻ.

  • @mercythomas8257
    @mercythomas8257 Год назад +15

    ഭർത്താവ് ഭാര്യേടെ ശിരസ് ആണെന്ന് പറയുന്നതുകൊണ്ട് ഞാൻ പറയുന്നത് എല്ലാം കേട്ടോണം അനുസരിച്ചോണം ഇതാണ് തിയറി. 🙏🙏.

  • @shibuthomas6170
    @shibuthomas6170 2 года назад +3

    Thank you fr.

  • @minisabu6096
    @minisabu6096 Год назад +5

    Husband can also iron clothes cleaning cooking etc... House hold work both the couples must share each other.These days both of them are working....

  • @miniprasadmaickal5821
    @miniprasadmaickal5821 2 года назад +80

    അച്ചാ ഭാര്യമാർ മാത്രം ചിന്തിച്ചാൽ പോരാ ഭർത്താക്കന്മാരും ചിന്തിക്കണം ഇതൊക്കെ അല്ലാതെ നടക്കില്ല അവരുടെ സഹകരണം വേണം എന്തിനും

    • @soumyamol6362
      @soumyamol6362 2 года назад +5

      കര്‍ത്താവായ യേശുവില്‍ (വിശ്വസിക്കുക;) നീയും നിന്റെ (കുടുംബവും) രക്‌ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31

    • @soumyamol6362
      @soumyamol6362 2 года назад +2

      @@sali55544 അള്ളാഹു = സാത്താൻ.

    • @soumyamol6362
      @soumyamol6362 2 года назад +1

      @@sali55544 മുഹമ്മദിനു മുമ്പ് അള്ളാഹു ആരായിരുന്നു എവിടെയായിരുന്നു എന്ന് പഠിക്കൂ.

    • @kunjuvava342
      @kunjuvava342 Год назад

      Mini onninum sahakarikille😍😍❤❤

    • @jenyjoseph22
      @jenyjoseph22 Год назад

      Very true

  • @Ann-George
    @Ann-George 2 года назад +5

    Bible says the opposite-
    Ephesians 5:33: However, each one of you also must love his wife as he loves himself, and the wife must respect her husband.

  • @peterpeter7350
    @peterpeter7350 2 года назад +31

    അച്ചൻ പറയുന്നത് ഒട്ടും പ്രാക്റ്റിക്കലല്ല. വെറും ജല്പനങ്ങൾ മാത്രം. സുവിശേഷം പറഞ്ഞു ജീവിക്കച്ചാ . കുടുംബ ജീവിതത്തെക്കുറിച്ച് അച്ചന് ഒരു ചുക്കും അറിയില്ല.

  • @thresiahaldane6486
    @thresiahaldane6486 2 года назад +7

    husband also should think he has a family my husband till date has done nothing and was always far from family not taken any pain or responsibility there are people like this too

  • @gladisderin5626
    @gladisderin5626 Год назад +8

    ഭാര്യയും ഭർത്താവും ഒരുമയോടെ നിൽക്കണം. എല്ലാ ഭാര്യമാരും പുണ്യവതികളല്ല. ഭർത്താക്കന്മാരും അങ്ങനെ തന്നെ. പരസ്പരം വിശ്വസിച്ചു മുന്നോട്ടു പോവുക. പല ഭർത്താക്കന്മാരും അലസന്മാരാകുന്നത് ഭാര്യയുടെ സ്നേഹക്കൂടുതൽ കൊണ്ടാണ്...

  • @seablue4935
    @seablue4935 2 года назад +13

    Mm നടന്നത് തന്നെ എങ്ങനെ എല്ലാം ഇഷ്ടമുള്ളത് പോലെ ചെയ്താലും സ്നേഹം തുറന്ന് കാണിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും. മനസ്സിൽ ഉണ്ടെന്ന് മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ട് സ്നേഹം ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാ അതൊന്ന് പ്രകടിപ്പിയ്ക്കണ്ടേ 😄😄

  • @simplyradical
    @simplyradical Год назад

    Attention ladies n gents. A relationship is not nurtured and nourished exclusively on doing or serving the fondness of your spouse, but exclusively on not committing things that are not encouraged by your spouse. So know, understand and realise what are not liked by your spouse and refrain from doing them, unless you want to part for good. This strategy can keep your relationship healthy.

  • @marydas5935
    @marydas5935 2 года назад +2

    🙏🙏

  • @ousephaugustin5932
    @ousephaugustin5932 2 года назад +2

    God bless acha

  • @jayalekshmimohan4905
    @jayalekshmimohan4905 Год назад

    Achen adipoliiiii 👍🙏

  • @kuruvillalissy9694
    @kuruvillalissy9694 Год назад

    Ente Acha, swentham thuni alakkan samayam kittunnilla... Appazha....!!! Pinneye, addeham ingottum ithokke cheyumo, um... Evide?!!!

  • @mollystanly4017
    @mollystanly4017 Год назад +4

    പറയാൻ എന്ത് എളുപ്പം

  • @ejniclavose1897
    @ejniclavose1897 Год назад +1

    You tube business development adipoli

  • @tejimoljoseph8139
    @tejimoljoseph8139 2 года назад +12

    What if the husband is an alcoholic and uses drugs. Wife will suffer life long?.
    Wife not a slave

  • @susanmathew1248
    @susanmathew1248 2 года назад +16

    To be under husband's control and to respect him his character should be of good quality . He should be loving and caring . For every action there is equal and opposite reaction

  • @georgevarghese2735
    @georgevarghese2735 2 года назад +19

    അച്ചോ ഒരു പുരോഹിതൻ പറയേണ്ടത് അല്ല താങ്കൾ പറയുന്നത് ഇങ്ങനെ ഒക്കെ ക്ലാസ്സ്‌ എടുക്കരുത് ഒരു മര്യാത്തയില്ലാതെ എന്തൊക്കെയോ വിളി ഹു പറയുന്നു

  • @smithasmitha4880
    @smithasmitha4880 Год назад +1

    Ellam kodukum
    Last kittunnath maranam
    Achanu ORU kunthavum ariyilla

  • @Klm1z
    @Klm1z 2 года назад +13

    ഈ സ്നേനിക്കൽ ഇത്തിരി കൂടിപ്പോയി..... സീരിയലോ, സിനിമയോ പോലെ ആണോ ജീവിതം.. ഇതെല്ലാം കണ്ട് പുതിയ തലമുറയുടെ മനസ്സിൽ നിറയെ സിനിമയിൽ കാണുന്ന സ്നേഹമാണ് യഥാർത്ഥ സ്നേഹമെന്നു തെറ്റിദ്ധരിച്ചു.. പല ബന്ധങ്ങളും ഒരുമാസം തെകയ്ക്കു ന്നില്ല...

  • @minithomas5163
    @minithomas5163 2 года назад +36

    അസുഖം വന്നു രണ്ടു ദിവസം ആയി ആഹാരം പോലും കഴിച്ചിട്ടു..... പുള്ളി ഹോട്ടലിൽ പോയി food കഴിച്ചിട്ടു വരും എനിക്ക് food മരുന്ന് ഒന്നും ഇല്ല ഇങ്ങനെ ഉള്ള ഭർത്താവിനെ... എങ്ങനെ സ്നേഹിക്കണം അച്ചോ 🤔

    • @jayeshdas8815
      @jayeshdas8815 2 года назад +2

      Vishamikanda chechi.. God undu koode

    • @binisasank2608
      @binisasank2608 2 года назад +2

      ഞാനും ഇതൊക്കെ അനുഭവിക്കുന്നുണ്ട് എങ്കിലും നിറഞ്ഞ സ്നേഹം തന്നെ 🥲🥲

    • @thomasag9184
      @thomasag9184 Год назад

      😂😂😂😂

    • @reejar4148
      @reejar4148 Год назад

      ഇ ങ്ങനെ ഉള്ള ഫർത്താവ് ഉള്ളവരുടെ ജീവിതം പറയണ്ട എന്റയും ജീവതം ഇതുതന്നെ

  • @sinigeorge2616
    @sinigeorge2616 Год назад +1

    Achan parayunnathinodu ottum yogikkan pattilla. Oralpam yadhardhyabodhathode paranjale phalamundaku

  • @smithacp740
    @smithacp740 2 года назад +2

    🌹🙏

  • @truthseeker321
    @truthseeker321 2 года назад +9

    Acha, these might be possible when wife have nothing but cooking and cleaning to do...You don't know the amount of work the working women face today

    • @rainandnature9289
      @rainandnature9289 2 года назад

      Has it affected your married life, being a software engineer?

  • @sinigeorge2616
    @sinigeorge2616 Год назад +2

    Please acha ithonnu nirthu. Nalla vruppikkalanu achante prasangam. Njangalokke nannayi jeevunna bharthavum bharyayum thanneyanu. Pakshe ithu kelkkumbol veruppu thonnunnu, parayunna vyakthiyodu. Family lifenepatti onnum ariyatha ningalokke ee vishayam engine parayum. Engine nalla vaidikanakam ennu sabhayilullavare adyam padippikku

  • @renuthomas7831
    @renuthomas7831 2 года назад +1

    Enthuvado pathiri.asleelam parayunnathu

  • @heysuno
    @heysuno 2 года назад +4

    എൻ്റെ പോന്നു അചോ ഏത് യുഗത്തിലാണ്

  • @bijigeorge6191
    @bijigeorge6191 Год назад +5

    അച്ഛൻ വെറുതെ നുണ പറഞ്ഞു രസിപ്പിക്കരുത് ജീവിതം ജീവിക്കുന്നവർക്കേ അറിയൂ ഇതിലധിക്കം ചെയ്യുന്നു സ്ത്രീകളുടെ ബെലഹീനത മനസിലാക്കാൻ പറ്റാത്ത പുരുഷന് എന്തൊക്കെ ചെയ്തിട്ടെന്താ അധികം റെസിപ്പിക്കരുത്

    • @anniesheelajacob5678
      @anniesheelajacob5678 Год назад +2

      100 il 75 % bharthakkanmarum bharyamare chooshanam cheithu jeevikkunnavaranu acho. enthellam sankalppagalodeyanu oruthane bharthavakkunnathu. bharyamar oru yanthram anenna vicharem. 75% pennugalum veluppine muthal ella jollyum cheithu makkalude karyagal muzhuvanum nokki jollykum poyi monthly kazhattapettu paniyeduthu kittunna nisara salarym konduvannu kudumbachelavum nadathi bharthavennu parayunna kazhutha oru jollykum pokathe chorim kuthý veettil erunnu sukikkunna ethrayo perundu acho ennte ariyil. bharhavanu polum.
      evekka santhoshippikkem venum. elle acho? ethrayo kudùmbangal bharyamar nirasappettu jeevikkunnu.
      pennu ketty penninekkondu vela eduppichu jeevikkunna ee vruthiketta jenthukkalkku oru upadesam kodukkacho . ethu pazhaya kalamalla.
      ethanu acho ee lokathe eppozhathe avastha.nirasayode jeevithem thalli neekkunna bharymar. enthu cheyyum.
      njan parayunnathu oru nagna sathyamanu.oru sthriyum purathu parayunnilla enne olloo.achan parayunna pole ayirathil onne ondakoo

  • @tastebudsbyanu3332
    @tastebudsbyanu3332 Год назад +1

    Achan eth kalathanavo jeevikkunne…

  • @rosyantony2329
    @rosyantony2329 2 года назад +6

    Joli illatha bharya aayirikanam.

  • @Truth25267
    @Truth25267 2 года назад +12

    Acho, now a days wives are more tensed than husbands. Most of them are extremely busy in the morning and try to reach their work place on time. Father, don’t speak like this, think practically.

  • @vineeshkv3210
    @vineeshkv3210 2 года назад +2

    Amen

  • @smithasmitha4880
    @smithasmitha4880 Год назад

    Snegichal athu muthaleduth eppolum adimayaakunna Husband

  • @reetharose1254
    @reetharose1254 Год назад +2

    എൻ്റെ അച്ഛാ engathe ttalk പുരുഷന്മാരോട് പറയാമായിരുന്നു

  • @Aze-ze6tv
    @Aze-ze6tv 2 года назад +16

    ഫാദർ,, പ്രാക്ടിക്കലും തിയറിയും ഉണ്ട്, അച്ഛന്മാർക് തിയറി മാത്രമേ അറിയൂ, വരച്ച വരയിൽ നിർത്താം, അത് വെള്ളത്തിൽ വരയ്ക്കണം, അത് അവൾക് കാണിച്ചുകൊടുക്കുകയും വേണം. അച്ചോ, ക്രിസ്തുവിന്റെ സ്നേഹത്തിൽ നില നിൽക്കുന്ന ദാമ്പത്യ ബന്ധങ്ങൾ മാത്രമേ നില നിൽക്കൂ.

  • @coding3654
    @coding3654 Год назад +5

    Catholic Church kurachude practically approach cheyanam marriage and relationships. “Sneham” enna tagline vechu ottiri exploited and sacrificial aakunna reethi is not ideal, especially towards women. Male ego kurachal pakuthi shariyakum, rest both the partners should work in a companionship

  • @linm7357
    @linm7357 Месяц назад

    Wonderful....😂

  • @rixxrix2024
    @rixxrix2024 2 года назад +8

    Nonsense

  • @sherlyJoseph-uc4ve
    @sherlyJoseph-uc4ve Год назад

    Achan parayunnathu polonnum alla sareerathodu matharam ullu seneham

  • @DeviSai1450
    @DeviSai1450 Год назад

    Ente ponnu acho ente ketiyon theerchayayum chodikkum ival ithu entha kanichathennnu

  • @joyammathomas7277
    @joyammathomas7277 Год назад

    എന്റെ അച്ഛൻ ഒരു കുടുംബ ജീവിതം നയിച്ചായിരുന്നെങ്കിൽ 100% വിജയിക്കുമായിരുന്നു ഈ പറയുന്ന അത്രയും എളുപ്പമല്ല ആണുങ്ങളെ സ്നേഹിപ്പിക്കാൻ

  • @babithashibu
    @babithashibu 11 месяцев назад

    ഭാര്യ വീട്ടിൽ നിന്നും കുറേപണം കൊണ്ട് കൊടുക്കുകയാണെങ്കിൽ കുഴപ്പമില്ല ഊരികൊടുത്ത ആഭരണം തിരികെ ചോദിച്ചാൽ കുറ്റം. ഭർത്താവ് തന്നെ സ്വന്തം അമ്മയുടെയും പെങ്ങളുടെ യും കുറ്റം പറഞ്ഞു നടക്കും. സ്രീധനകാശു കൊണ്ടുപോയ പെങ്ങളോട് കാശു തിരികെ ഭർത്താവ് ചോദിച്ചാൽ അമ്മായി അമ്മ യും നാത്തൂനും കുറ്റം പറയാത്ത ദിവസങ്ങൾ ഇല്ല. അമ്മയും മോനും ഒന്ന് ഇടഞ്ഞാൽ ഭാര്യക്കും ഭാര്യ വീട്ടുകാർക്ക് ഇല്ലാത്ത കുറ്റം ഇല്ല അപ്പോൾ അമ്മയുടെയും പെങ്ങളുടെയും കുറ്റം പറയാത്ത ദിവസങ്ങൾ ഇല്ല ഏതെങ്കിലും ദിവസം ഭാര്യ നിത്യം ചെയുന്നപണി ചെയാൻ വയ്യ എങ്കിൽ ഭാര്യ യുടെ കുറ്റം മുഴുവൻ ഭർത്താവിന്റെ ബന്ധുവിനോട്. ഭർത്താവ് പണിയുന്നതിനൊപ്പം പണിതു നടന്നാൽ ഭർത്താവിന് സന്തോഷം. ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിച് ഭർത്താവിന്റെ വീട്ടിലെയും പറമ്പിലും തൊഴുത്തിലും പണിത് ആരോഗ്യo പോയാൽ കുറ്റം മാത്രം തിരിഞ്ഞ് നോക്കില്ല അവന്റ സുഖം മാത്രം എല്ലാo മനസ്സിലാവാൻ വൈകിപ്പോയി ആരോട് പറയാൻ ആരു കേൾക്കാൻ

  • @nambeesanvakil8972
    @nambeesanvakil8972 Год назад

    അച്ചൻ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്

  • @tinyshaji2454
    @tinyshaji2454 Год назад

    Acha Nadakkathilla ....Athinakum Prasnam

  • @selinantony3306
    @selinantony3306 Год назад

    Acha purushamarode para ethu

  • @animathew1309
    @animathew1309 Год назад +2

    ഇതൊന്നും ചിലരോട് പറ്റില്ല

  • @savithrikrishnan3829
    @savithrikrishnan3829 Год назад

    comment vayichappol ellaruduyum avastha ഒന്നു തന്നെ 😞😞

  • @gigirojan8025
    @gigirojan8025 Год назад +1

    Achan
    Parayunnathonnum
    Practical alla

  • @kuruvillalissy9694
    @kuruvillalissy9694 Год назад

    Um... Churukkam paranjal bharya ellavarkkum ellamakanam. Avalkku aval mathrameyullo. Athananubhavam. Onnu po, Acha..!!!

  • @ambujadinesh209
    @ambujadinesh209 3 месяца назад

    ജോലിക്കു പോകുന്ന സ്ത്രീകൾക്ക് ഇതിനൊന്നും time ഉണ്ടാവില്ലാലോ.

  • @valsalagopinath5228
    @valsalagopinath5228 4 месяца назад

    അച്ഛാ, ഇന്ന് രണ്ടു പേരും പുറത്തു ജോലി ചേജുന്നവരണ്. ഈ പറയുന്ന പോലെ ഒക്കെ ചേജൻ എങ്ങിനെ പറ്റും. പ്രാക്ടിക്കൽ ആയി പറയൂ പ്ലീസ്.

  • @merlin3515
    @merlin3515 4 месяца назад

    1:17 😂

  • @renuthomas7831
    @renuthomas7831 2 года назад +2

    Tholinja chiri

    • @rossilyjoshy8226
      @rossilyjoshy8226 Год назад +1

      Ketta ammayiammayum pengamarum kettinoneyum angalamarayum adichamarthi oduki takarkunna family members kattapoka onnum mindula penbaranam samsakarsm ulladukondu jeevikunnu

  • @georgeabraham7925
    @georgeabraham7925 2 года назад +4

    Achan veendum cheap joke parayunnu

  • @jljjanooti4647
    @jljjanooti4647 2 года назад +3

    അച്ഛൻ പറഞ്ഞത് സത്യം ആണ്‌. ഭർത്താവിനെ ഒരു LKG കുട്ടിയെ പോലെ സ്നേഹിച്ചാൽ നമ്മളെ മറന്നു അവർ എങ്ങും പോകില്ല. തെറ്റു ചെയ്യാൻ പോകും മുൻപേ അവർ നമ്മളെ ഓർക്കും. Sure..

    • @sunilasasi2104
      @sunilasasi2104 2 года назад

      Chile bharthakkanmare ethre snehichslum avarkku eppozhum mattulla pengalayirikkum nallathu avare snehikkananu ishtem baryeye mattulla pennungale vechu tharthemyem cheythi thazhthi parenjirikkanum aanu ishtem bharye verum velekkari mathrem

    • @reetharose1254
      @reetharose1254 Год назад

      എൻ്റെ അച്ഛാ ഇത് സ്ത്രീകൾക്ക് കിട്ടേണ്ട husbandnte maaaaathram മതിയോ എന്തോരം സൈക്കോളജി aachan പറയുന്നതിനേക്കാൾ കൂടുതൽ ചെയ്തു ഇത് practical അല്ലാതെ പറയാൻ നല്ലതാ ഇങ്ങനത്തെ talk anungalode paraye

    • @reetharose1254
      @reetharose1254 Год назад

      സ്ത്രീകൾ ക് മാത്രം ഒരു സൈക്കോളജി പുരുഷന്മാർക്ക് ഇതൊന്നും വേണ്ടല്ലെ

    • @reetharose1254
      @reetharose1254 Год назад

      അച്ഛനോടുള്ള imbression പോയി

  • @suji-creation5297
    @suji-creation5297 Год назад

    അച്ചോ കല്യാണം കഴിഞ്ഞ 5 ദിവസം കഴിഞ്ഞപ്പോൾ തുടങ്ങിയത് ആണ് ഞങ്ങളുടെ പ്രശ്നം.മന്ത്യപാനം കൂട്ടുകാർ, വീട്ടുകാർ, അമ്മായി അമ്മയുടെ അനുജത്തിയുടെ കുടുബം, husband ന്റെ ചാച്ചൻ, അമ്മ
    Husband നാട്ടിൽ എത്തിയാൽ കൂട്ടുകാർ ഫോൺ വിളക്കും പിന്നെ മന്ത്യപാനം എല്ലാം കഴിഞ്ഞു വീട്ടിൽ വരുന്ന time 11രാത്രി മറ്റു ഒരു കാര്യം husband അമ്മയുടെ അനുജത്തിയുടെ ഫാമിലി തൊട്ടു അടുത്ത ആയിരുന്നു തമാസം വീട്ടിനു വച്ചിരിക്കുന്ന ഫുഡ്‌ മറ്റു സാധനങൾ ഓരോന്നും അവരുടെ വീട്ടിലേക്ക് കൊണ്ടു പോകും അമ്മായി അമ്മ എന്ത് ഉണ്ടാക്കിയാലും അവരുടെ വീട്ടിൽ എത്തിക്കും കുന്തിരിക്കം കത്തിച്ചു വച്ചുപോലെ ചാച്ചൻ ന്റെ പുകവലി, ഒച്ചപ്പാടും മത്യാപനവും. ഞങ്ങൾ പിന്നെ എന്റെ ആവിശ്യം പ്രകാരം ഒരു വാടക വീട് എടുത്ത് മാറി akilum വലിയ പ്രയോജനം ഒന്ന് ഇല്ലായിരുന്നു. Husband ലഹരി ഉപയോകിക്കുന്ന ശീലം മാറാതെ ഒന്നും ഒട്ടും ശരി ആകില്ല