അപ്പനായാലും അമ്മയായാലും നാത്തൂനായാലും ശരി, നിന്റെ ഭാര്യയെ അപമാനിക്കാൻ നീ അനുവദിക്കരുത്!

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Topic - അപ്പനായാലും അമ്മയായാലും നാത്തൂനായാലും ശരി, നിന്റെ ഭാര്യയെ അപമാനിക്കാൻ നീ അനുവദിക്കരുത്!
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 1,4 тыс.

  • @priya2532
    @priya2532 2 года назад +3069

    ഭാര്യയെ മനസിലാക്കാതെ കുടുംബക്കാരെ സ്നേഹിക്കുന്നവന്റെ കൂടെയുള്ള ജീവിതം നരക തുല്യം ആണ്

    • @VibesVisionVlog
      @VibesVisionVlog 2 года назад

      1001% വല്ല്യ ഉദ്യോഗം ഉണ്ടായിട് ഒരു കാര്യവുമില്ല. ജീവിച്ചു മടുത്തു.. വീട് പെങ്ങന്മാർ, തള്ള മാത്രം മതി. ഇങ്ങനെ ഉള്ള.... കളെ പെങ്ങന്മാരെ കൊണ്ട് തന്നെ കെട്ടിച്ചു വീട്ടിൽ ഇരുത്തണം. ബാക്കി ഉള്ളവരുടെ ജീവിതം thulakkan ചില ശവങ്ങൾ ഉണ്ട്

    • @devimatha8864
      @devimatha8864 2 года назад +141

      അത് ആര് മനസിലാക്കുന്നു... എല്ലാം കുടുംബക്കാർ എന്ന് കരുതുന്നവർ ഇതൊന്നും മനസ്സിലാക്കുന്നില്ല....

    • @VibesVisionVlog
      @VibesVisionVlog 2 года назад +127

      @@devimatha8864 ഓട്ടം അവസാനിച്ചു കിടക്കുന്ന ഒരു സമയം വരും അതുവരെ കാത്തിരിക്കൂ ❤

    • @devimatha8864
      @devimatha8864 2 года назад +23

      @AnnaPaul exactly

    • @priya2532
      @priya2532 2 года назад +48

      @@VibesVisionVlog സത്യം... കണ്മുന്നിൽ തന്നെ അനുഭവങ്ങൾ ഉണ്ട്

  • @abhilashkg3950
    @abhilashkg3950 2 года назад +936

    മകൻ ഭാര്യയെ protect ചെയ്താൽ അവൻ പെൺകോന്തൻ, മകളെ അവളുടെ ഭർത്താവ് protect ചെയ്താൽ അവൻ ബാഹുബലി..

  • @beadsandneedlsidukki
    @beadsandneedlsidukki 2 года назад +682

    സ്വന്തം മതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ചു മറ്റൊരു കുടുംബത്തിലേക്ക് കയറി ചെല്ലുന്ന ഓരോ പെണ്ണിന്റെയും ഏക പ്രദീക്ഷ അവളുടെ ഭർത്താവ് ആണ്..ആ കുടുംബത്തിലെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭർത്താവ് കൂടെ ഉണ്ടെങ്കിൽ പിന്നെ ഒരു ആത്മഹത്യകളും നടക്കില്ല.... ❤️

  • @beadsandneedlsidukki
    @beadsandneedlsidukki 2 года назад +555

    അമ്മായിഅമ്മ എന്ത്‌ പറഞ്ഞാലും അത് സഹിക്കണം, ക്ഷമിക്കണം, അവർ പ്രായമായവരല്ലേ. എന്നാൽ മരുമകൾ എന്തങ്കിലും പറഞ്ഞാലോ തീർന്നു 🔥🔥🔥🔥

  • @venikrishna4351
    @venikrishna4351 Год назад +42

    ഞാൻമാത്രമല്ല അല്ലെ എന്നെപോലെ എല്ലാം സഹിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് അല്ലെ.. Comment box വായിച്ചപ്പോൾ മനസിലായി 👍👍👍ഇനി നമ്മളും തിരിച്ചു പ്രീതികരിക്കുക.. നമ്മൾക്കു നമ്മളെ ഉള്ളു 😔😔😔😔👍👍👍👍👍👍👍💕

    • @sajithamohanan5725
      @sajithamohanan5725 Год назад +1

      Undu njanum adhil pedum

    • @liyathathu7918
      @liyathathu7918 Год назад

      15 കൊല്ലം അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു

    • @Suresh15278
      @Suresh15278 6 месяцев назад

      👍👍👍❤

    • @littyjohn2253
      @littyjohn2253 2 месяца назад

      ​@@liyathathu7918ntinu vendi ,arku vendii.jeevithum nannayi santhosathoday jeevikan ollatha

  • @Ajithavijesh8559
    @Ajithavijesh8559 2 года назад +798

    എന്റെ അച്ചോ നേരിട്ട് കണ്ടിരുന്നെങ്കിൽ കാല് തൊട്ടു വന്ദി ക്കാമായിരുന്നു. സൂപ്പർ പ്രസംഗം 🥰🥰👍👍

    • @joejoy5669
      @joejoy5669 2 года назад +2

      Enthu kanan innathe kalathe ennugale kurich samsarikathirikunnatha nallath

    • @ponnususan4798
      @ponnususan4798 2 года назад

      Sathyam 🥲🥲🥲🥲

    • @preethianoop8922
      @preethianoop8922 2 года назад +2

      സത്യം ഇതൊക്കെ പണ്ടെ kelkkendathayirunnu.എല്ലാം അനുഭവിച്ചു കഴിഞ്ഞു

    • @mariya.marina6848
      @mariya.marina6848 2 года назад

      സത്യം

    • @lizammajames9985
      @lizammajames9985 2 года назад

      @@ponnususan4798 qq

  • @mrose4034
    @mrose4034 2 года назад +527

    ഭാര്യമാർ എത്രയൊക്കെ insult സഹിച്ചായാലും ഉപദ്രവം സഹിച്ചായാലും , ഭർത്താവിനെ മാത്രമല്ല അവന്റെ കുടുംബാംഗങ്ങളെയും അനുസരിച്ച് ഒന്നും പ്രതികരിക്കാതെ ജീവിച്ചോണം എന്നാണ് മനസ്സിലിരിപ്പ്. മിക്ക കേസുകളിലും, അവളെ സ്വന്തക്കാരിയായി അംഗീകരിക്കാൻ കഴിയാത്ത ഒരു കുടുംബാംഗമാണ് പ്രശ്നം ആരംഭിക്കുന്നത്... അത് അമ്മായിയമ്മയോ, അനിയത്തിയോ, അളിയനോ ആരെങ്കിലുമോ ആകാം. ഇക്കാലത്ത് ഭാര്യമാർ പ്രതികരിക്കുന്നത്, അവർ ആ കുടുംബത്തിൽ ദൈവത്തിനും സമൂഹത്തിനും മുമ്പിലുള്ള എല്ലാ അവകാശങ്ങളുമായാണ്, അല്ലാതെ വേലക്കാരായിട്ടല്ല. ചിലപ്പോൾ അവർ നേരിട്ട് പ്രതികരിക്കുകയോ ഭർത്താവിനോട് പറയുകയോ ചെയ്യും. മിക്ക ഭർത്താക്കന്മാരും എപ്പോഴും അവരുടെ കുടുംബത്തിന്റെ പക്ഷം പിടിക്കുന്നു, ഇത് ഭാര്യമാരെ നിരാശരാക്കുന്നു. ചില ഭർത്താക്കന്മാർ പോയി മറ്റ് കുടുംബാംഗങ്ങളുമായി ഇത് ചർച്ച ചെയ്യുന്നു, താൻ അച്ചിക്കോന്തനല്ലെന്ന് കാണിക്കാൻ ഭാര്യയെക്കുറിച്ച് മോശമായി സംസാരിക്കുന്നു. ചില പുരുഷന്മാർക്ക് വിവാഹശേഷം അവൻ തെളിയിക്കാൻ ആഗ്രഹിക്കുന്ന പ്രധാന കാര്യം അതാണ്. അപ്പോൾ അവന്റെ അമ്മയും സഹോദരിയും എല്ലാവരും അവനോട് കൂടുതൽ സ്നേഹം കാണിക്കാൻ തുടങ്ങും, അങ്ങനെ ഭാര്യ വേദനിക്കും, ഈ ഭാര്യയെ എന്തെങ്കിലും ചെയ്താലും ഭർത്താവ് അവരുടെ കൂടെ മാത്രമേ ഉണ്ടാകൂ എന്ന് ഉറപ്പിലായി. ഇത് അവളെ കൂടുതൽ വേദനിപ്പിക്കുകയും അവസ്ഥ വഷളാക്കുകയും ചെയ്യുന്നു. തന്നെ ദ്രോഹിക്കുന്നവർക്കൊപ്പമാണ് ഭർത്താവെന്ന് ഒരു കാരണവശാലും ഒരു ഭാര്യക്കും ചിന്തിക്കാൻ കഴിയാത്തതിനാൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കും വർദ്ധിക്കും. യഥാർത്ഥത്തിൽ ആരാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്? ഭർത്താവ് തന്നെ. പക്ഷേ ഒരു കാര്യം ഓര്ക്കുക ,അവളെ വിവാഹം കഴിക്കുമ്പോൾ അവളെ ശാരീരികമായും മാനസികമായും ആത്മീയമായും വൈകാരികമായും സംരക്ഷിക്കാൻ സർവ്വശക്തനായ ദൈവത്തിന്റെ മുമ്പാകെ നീ പ്രതിജ്ഞാബദ്ധനാണ്.

    • @sindhudileep4134
      @sindhudileep4134 2 года назад +33

      വളരെ സത്യമായകാര്യങ്ങളാണ് പറഞ്ഞത് .ഞാൻ അനുഭവിച്ച്മടുത്തു.

    • @jainyaneesh2040
      @jainyaneesh2040 2 года назад +10

      Its true

    • @alphyjiju7363
      @alphyjiju7363 2 года назад +50

      കേറി വരുന്ന പെണ്ണ് അടങ്ങി ഒതുങ്ങി മിണ്ടാതെ നിക്കണം അവർ പറയുന്നത് തെറ്റായാലും നമ്മൾ അത് അംഗീകരിച്ചു കൊടുക്കണം പിന്നേ ഭാര്യവീട്ടിൽ പോയാൽ വില കുറവ് ആണ് എന്നാൽ മോളും മരുമോനും ഇടയ്ക്കിടെ വരുന്നത് വലിയ സന്തോഷവും പിന്നേ നാട്ടുകാർ ഒക്കെ ചീത്ത ആളുകളും ഇവര് മാത്രം നല്ലതും

    • @sherinshaji1379
      @sherinshaji1379 2 года назад +5

      Ente anubhavavum ithu thane. Maduthu

    • @anujoseph7519
      @anujoseph7519 2 года назад +5

      Ente anubhavam ethu thanne

  • @geetharamadas6455
    @geetharamadas6455 2 года назад +326

    പോത്തുകളുടെ ചെവിയിലാ അച്ചാ വേദമോതുന്നത് എന്തു പറഞ്ഞാലും ഒരിക്കലും നന്നാവാത്ത കൊറെ എണ്ണം ഇപ്പഴും ഉണ്ട് നമ്മുടെ ഇടയിലൊക്കെ

  • @RaniAnish-g2f
    @RaniAnish-g2f Год назад +7

    അച്ചോ അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ കണ്ണും മനസും നിറഞ്ഞുപോയി, പക്ഷെ ആരും മാറാൻ പോകുന്നില്ല

  • @petlover1694
    @petlover1694 2 года назад +464

    😭😭😭😭😭 ജീവിതം വെറുത്തു മടുത്തു 😭😭😭😭😭 ആരോടും ഇനി ഒന്നും പറയാനില്ല🙏 ആർക്കും ഞങ്ങളെ പോലെയുള്ളവരെ രക്ഷിക്കാനും കഴിയില്ല 😭😭മക്കളെ ഓർത്തു ജീവിക്കുന്നു 😭

    • @vini.p.vp.v1390
      @vini.p.vp.v1390 2 года назад +7

      Sathyam

    • @anjusasidharan601
      @anjusasidharan601 2 года назад +40

      സത്യത്തിൽ ഇങ്ങനെ ഉള്ളവർക്ക് ഒരു ഷെൽട്ടർ അത്യാവശ്യമാണ് എന്തെങ്കിലും ഒരു ജോലിയും

    • @priya2532
      @priya2532 2 года назад +12

      @@anjusasidharan601 സത്യം... എനിക്കും തോന്നിയിട്ടുണ്ട്

    • @sweetandsimple1594
      @sweetandsimple1594 2 года назад +7

      എങ്ങനേലും ഒരു ജോലി കണ്ടെത്തി
      നല്ല അന്തസായി ജീവിക്കാൻ. ആകെ ഒരു ജീവിതം എരിഞ്ഞടങ്ങാൻ ഉള്ളതല്ല. മനസിലാക്കു. ആഗ്രഹം ഉണ്ടേൽ മാർഗവും ഉണ്ടാകും.. എല്ലാ പ്രശ്നങ്ങളു വേഗം തീരട്ടെ. God bless u

    • @petlover1694
      @petlover1694 2 года назад +23

      @@sweetandsimple1594....... ജോലി ഉള്ളതാരുന്നു അതെല്ലാം കളയിച്ചു.അവരുടെ സ്വാതന്ത്ര്യം പോയെന്നു ഞാൻ ജോലിക്കു പോയപ്പോൾ, എന്റെ കുഞ്ഞുങ്ങൾ അവർക്കൊരു ബന്ധനം ആണെന്നും..... ഭർത്താവിനെങ്കിലും തോന്നേണ്ടായോ ജോലിക് വിടാൻ. അപ്പനേം അമ്മേം പേടിച്ചു അയാളും ജീവിക്കുവാ. അതിൽ എരിഞ്ഞടങ്ങാൻ ഞാനും എന്റെ ജീവിതവും, സ്വപ്നങ്ങളും, എനിക്ക് നിഷേദിക്കപ്പെട്ട സ്വാതന്ത്ര്യവും😭😭😭.എന്നെ പോലെ ഒരുപാട് പേര് കാണും 😭😭ഈ വിവാഹ ജീവിതം വെറുത്തുപോയി അമ്മായിപ്പനും അമ്മായി അമ്മയും കാരണം....ജീവിക്കാനുള്ള കാരണം എന്റെ മക്കൾ 😭😭അവർക്കും പേടിയാണ് ഇവിടം 😭😭16 വർഷം കൊണ്ട് അനുഭവിക്കുവാ. ജോലി കിട്ടാൻ പാടില്ല താമസിക്കാൻ ഹോസ്റ്റൽ ഉം കിട്ടും.എനിക്കെന്റെ ഇഷ്ടത്തിന് പോകാം പക്ഷെ എന്റെ മക്കൾ.... 😭

  • @ammukannan9879
    @ammukannan9879 Год назад +57

    ഇത് കേൾക്കുമ്പോൾ ഞാനെത്ര ഭാഗ്യവതിയാന്ന് ഓർക്കുവാ.. ഈ ഭൂമിയിൽ എനിക്ക് എന്റെ അപ്പേം അമ്മേം ക്കാളും ജീവനാ എന്റെ ഭർത്താവ്.. അത് പോലൊരു പാവം പിടിച്ച മനുഷ്യൻ വേറെ കാണില്ല.. ഞാനും കുഞ്ഞുങ്ങളും ആണ് പുള്ളിടെ ലോകം.. എനിക്കൊന്നു വെയ്യാതായ അച്ഛൻ പറഞ്ഞ പോലെ പറയും "ഒന്നും ചെയ്യണ്ട നീ.. റസ്റ്റ്‌ എടുക്കു.. ഞാൻ ഭക്ഷണം വല്ലോം വാങ്ങി കൊടുത്തു വിടാം.., എന്തുവാ വേണ്ടേ കഴിക്കാൻ "🧿🥹
    എവിടേലും പോകുമ്പോൾ നല്ല ഫുഡ്‌ വല്ലോം കഴിച്ചാ പിന്നെ ഞങളേം കൂട്ടി കൊണ്ട് പോകും അവിടെ " നല്ല ഫുഡ്‌ ആടി.. ഞാൻ കൊണ്ടൊവം ഒരു ദിവസം "
    കൊണ്ട് പോയ്‌ വാങ്ങി തരുകേം ചെയ്യും.. ഒരു രൂപ കിട്ടിയ 100 ആയിട്ടു ഞങ്ങൾക് വേണ്ടി ചിലവഴിക്കും.. ഒരു ദുഷിച്ച സ്വഭാവമില്ല..
    പിന്നെ ആൾടെ അമ്മ ഇച്ചിരി terror ah.. പക്ഷെ പുള്ളിക്ക് അവരുടെ സ്വഭാവം കൃത്യമായി അറിയാവുന്ന കൊണ്ട് എന്റെ സൈഡ് നിക്കും.. അത് കൊണ്ട് അവരെന്തു കിടന്നു പറഞ്ഞാലും ഞാൻ ഏട്ടനെ വിട്ടു പോവൂല്ല.. എപ്പോഴും പറയും ഏട്ടൻ, എനിക്കാകെ ഈ ജീവിതത്തിൽ കൂട്ടുള്ളത് നീയും നമ്മുടെ കുഞ്ഞുങ്ങളുമാ എന്ന്.. അമ്മയ്‌മ്മക് അവരുടെ കൊറേ ബന്ധുക്കാര വലുത്...
    സത്യം പറഞ്ഞ ഏട്ടനെ വിട്ടു നില്കാൻ പറ്റാത്ത കൊണ്ട് ഞാൻ എന്റെ വീട്ടിൽ പോലും പോയ്‌ നിക്കാറില്ല.. എന്റെ അപ്പയും അമ്മയും ഇങ്ങു വരും.. അവർക്കും അതാ ഇഷ്ട്ടം ♥️🥰

    • @nimmypradeep9826
      @nimmypradeep9826 Год назад +9

      U are lucky

    • @dreamslight8600
      @dreamslight8600 Год назад +4

      ലക്കി

    • @Thehorizonrose
      @Thehorizonrose Год назад +8

      എന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു..... ഇങ്ങനെ ഉള്ള വാർത്ത കേൾക്കുന്നത് വല്ലാത്ത സന്തോഷം ആണ്....

    • @devadathanpb3282
      @devadathanpb3282 Год назад +5

      You are lucky. God bless you

    • @anithsajay5569
      @anithsajay5569 Год назад +2

      U R lucky

  • @Shaiji1122
    @Shaiji1122 2 года назад +22

    അച്ചോ... എന്റെ മതത്തി ലെങ്ങും ഇങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരു പുരോഹിതരും ഇല്ലാതെ പോയി. അച്ചോ... You are Great... 👌👌🌹🌹👍👍🙏🙏🙏👏👏👏

  • @sunuvarghese2500
    @sunuvarghese2500 2 года назад +191

    അപ്പനെയും, അമ്മയെയും ബഹുമാനിക്കുകയും, സ്നേഹിക്കുകയും, കരുതുകയും വേണം... പക്ഷെ അച്ഛൻ ഒടുവിൽ ആ stress ചെയ്തു പറഞ്ഞത് എത്ര മനോഹരം, തന്റെ ഭാര്യയെ ആരും മെക്കിട്ടു കയറാൻ അനുവദിക്കരുത്.... 🙏

    • @savetheworld4693
      @savetheworld4693 2 года назад +1

      ഭാര്യമാരായാലും ഭർത്താവ് പറഞ്ഞത് അനുസരിച്ച് ജീവിക്കാനും പഠിക്കണം. ഭാര്യക്ക് ശമ്പളം കൂടുതലുള്ളപ്പോൾ ഭർത്താവിന്റെ അവസ്ഥ അത് അനുഭവിക്കുന്നവർക്ക് അറിയൂ. ഞാൻ ജോലി ചെയ്തുണ്ടാക്കുന്ന ശമ്പളം അത് എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു എന്ന് ഭാര്യ പറയുമ്പോൾ, ഭർത്താവ് അവിടെ ശശി,

    • @sunuvarghese2500
      @sunuvarghese2500 2 года назад

      @@savetheworld4693 അത് ശരിയാണ്

    • @roshnaradhakrishnan6347
      @roshnaradhakrishnan6347 2 года назад +2

      @@savetheworld4693 bharyamar entha bharthaakkanmaarude adima aano . Anusarich jeevikkaan ..

    • @remyasudeesh3606
      @remyasudeesh3606 2 года назад

      ന്റ hus husന്റെല്ലാ വീട്ടുകാർക്കും ന്റെ മേൽ ന്തും ആവാംന്ന് സർവ്വസ്വതന്ത്യം നൽകി ന്നെ ചവിട്ടിത്തേച്ചിട്ടിരിക്കുന്നു...

  • @fichusworld
    @fichusworld 2 года назад +132

    അതെ. അവൾ ഒരു മനുഷ്യ വ്യക്തിയാണ്. അച്ചോ പ്രസംഗം കണ്ണും മനസ്സും നിറഞ്ഞു 🔥💯

  • @gracefulreflections
    @gracefulreflections 2 года назад +138

    അഭിനന്ദനങ്ങൾ, പ്രിയ അച്ചാ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....പ്രസംഗിക്കുക, വീണ്ടും പ്രസംഗിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @goldeneye3618
    @goldeneye3618 Год назад +2

    എന്റെ ഭർത്താവിനെ പെങ്ങന്മാരും ചേട്ടൻടെഭാര്യമാരും എന്നെയൊരുപാട് അപമാനിച്ചു. പോരുവിളിതന്നെയായിരുന്നു എത്രയുംകാലം. എന്റെ ഭർത്താവ് എല്ലാത്തിനും മൗനനുവാദംകൊടുത്തു അവരുടെകൂടെനിന്ന്. ഇപ്പോൾ ഒരുവീട്ടിലാണെങ്കിലും മാനസികമായും ശരീരികമായും ഒരുപാട് അകലെയാണ് ഞങ്ങൾ.

  • @Joli-w9c
    @Joli-w9c 2 года назад +117

    അതെ 👏👏👏 നാത്തൂന്മാരുടെയും, അമ്മയുടെയും പോര്.... മടുത്തു...
    നമ്മൾ ഒന്നിനും പോകുന്നില്ല... ഇങ്ങനെയൊരു nunachiiii പാറുകളെ എന്റെ life il കണ്ടിട്ടില്ല.....

  • @Wrighter--
    @Wrighter-- 2 года назад +105

    അഭിനയം ഇല്ല... നേരായ വാക്കുകൾ. ബഹുമാനിക്കുന്നു❤️

  • @manikuttyammudevu1989
    @manikuttyammudevu1989 2 года назад +5

    ഇങ്ങനെ ഉള്ള വാക്കുകൾ കേട്ടു ആരുടെ എങ്കിലുമൊക്കെ മനസ് മാറിയാൽ നല്ലതാരുന്നു. Good speech🙏👍👍👍

    • @rinusebastian9556
      @rinusebastian9556 2 года назад

      ഇത് കേൾക്കാൻ കൂട്ടാക്കില്ല.. ഇനി കേട്ടാൽ തന്നെ ആരു മനസിലാക്കാൻ

  • @seruseru697
    @seruseru697 Год назад +20

    വളരെ നല്ല പ്രസംഗം ഫാദർ.....ദിവസവും അനുഭവിക്കുന്ന കാര്യങ്ങൾ അച്ഛൻ പറഞ്ഞു....ഇത് എല്ല ആണുങ്ങളും കേൾക്കട്ടെ

  • @flyingbirds4194
    @flyingbirds4194 2 года назад +285

    ഭാര്യയെ protect ചെയ്ത് നിൽക്കുന്നവരെ പെൺങ്കോന്തൻ എന്നാണ് ചിലർ സംബോധന ചെയ്യുന്നത്........

    • @shynijorge1322
      @shynijorge1322 2 года назад +2

      Vilichotte...

    • @shynijorge1322
      @shynijorge1322 2 года назад +6

      Take it easy

    • @anjaleenaet6677
      @anjaleenaet6677 2 года назад +3

      വളരെ ശരിയാ

    • @deepfocus9691
      @deepfocus9691 2 года назад +4

      Ath sharîyanu. Apppol ividake mathram allla aa viliperu 😂

    • @നെൽകതിർ
      @നെൽകതിർ 2 года назад +1

      അത് മിക്കവാറും സ്ത്രീകൾ തന്നെ ആണ് വിളിക്കുക സാഹോദരിമാർ അമ്മമാർ എല്ലാം .അവനെ ഉഷാറാക്കി ഭാര്യയെ ഉപദ്രവിപ്പിക്കാൻ അവരുടെ ഉഡായിപ്പിന് കൂട്ടു നില്ക്കാൻ ഒക്കെ ഉള്ള സൈക്കോളജിക്കൽ മൂവ് എന്നാൽ ബുദ്ധി ഉള്ള പുരുഷന്മാർ ഇത് തിരിച്ചറിയും

  • @padminiravi8268
    @padminiravi8268 2 года назад +59

    ഭാര്യമാരെ സ്നേഹിക്കാനും protect ചെയ്യാനും മനസ്സില്ലാത്തവൻ പെണ്ണുകെട്ടരുത്... അവൾക്കു ശരീരം മാത്രമല്ല സ്നേഹം ആഗ്രഹിക്കുന്ന ഒരു മനസ്സും ഉണ്ട് എന്ന് കെട്ടിയവന്മാർ അറിയണം.. 😨😨

    • @anuaugustine6178
      @anuaugustine6178 Год назад

      അവൾക്കു ശരീരവും ഇല്ല മനസും ഇല്ല. ഒരു കഴിവും ഇല്ല.എല്ലാം ഉണ്ടാരുന്നു before marriage.

    • @anuaugustine6178
      @anuaugustine6178 Год назад

      പറയും എല്ലാവരുടേം മുൻപിൽ ആളാവാൻ വൈഫ്‌ നെ വെറുതെ തോന്നുന്നേതിനൊക്കെ ചീത്ത പറയും. അവൾക് മനസുംബുദ്ധീയും ഇല്ലല്ലോ.

  • @jissy5698
    @jissy5698 Год назад +3

    ആദ്യമായിട്ടാ ഒരു അച്ഛന്റെ വായിൽ നിന്ന് ഇങ്ങനെ കേൾക്കുന്നത്. ❤❤❤.

  • @nasrinkk5485
    @nasrinkk5485 Год назад +1

    സൂപ്പർ അച്ചോ..ഇതാണ് കുടുംബ പ്രസംഗം എന്ന് പറയുന്നത്..ഓരോ സ്ത്രീയും മകളാണ് ..അമ്മയാണ് ....നാതൂനാണ്.. മരുമോളാണ്...
    പിന്നെ ഇവരാണ് എല്ലാ വിധ കുത്തിതിരുപ്പും ഉണ്ടാക്കുന്നതും

  • @kasthuripravin3058
    @kasthuripravin3058 2 года назад +128

    ഇതൊക്കെ പറഞ്ഞിട്ട് ആര് കേൾക്കാൻ 🙄അച്ഛനും അമ്മയും നാത്തൂനും ഭാര്യയെ ആക്ഷേപിക്കുമ്പോൾ അവരുടെ കൂടെ കൂടുകയോ മിണ്ടാതെ മാറി ഇരിക്കുകയോ ചെയ്യുന്ന കിഴങ്ങന്മാരാണ് കൂടുതൽ

  • @reshmaur5568
    @reshmaur5568 2 года назад +5

    ഇത് മനസിലാക്കിയാൽ തന്നെ മിക്ക വീട്ടുകളിലെയും പ്രശ്നങ്ങൾ മാറിക്കിട്ടും. അച്ഛനു വളരെ നന്ദി.

  • @MANGOTECHMALAYALAM
    @MANGOTECHMALAYALAM 2 года назад +27

    ഇതുപോലെ ഒരു പ്രസംഗം എൻെറ ജീവിതത്തിൽ കേട്ടിട്ടില്ല എത്ര മനോഹരമായി അച്ചൻ സംസാരിക്കുന്നു മനസ്സിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കട്ടെ

  • @nashisiraj4593
    @nashisiraj4593 2 года назад +52

    ഒരു സഹായവും ചെയ്യേണ്ട ഭാര്യ എന്നൊരു പരിഗണന മാത്രം അതെങ്കിലും കിട്ടിയെങ്കിൽ തന്നെ ഒരുപാട് സന്തോഷം ആയേനെ 😡😡 കുട്ടികൾക്ക് വേണ്ടിയൊരു ജീവിതം
    മക്കൾ ഇല്ലായിരുന്നു വെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ ഒരുപാട് തവണ അതിന് വേണ്ടി ആലോചിച്ചു അപ്പോഴൊക്കെ മക്കളെ ഓർക്കും

  • @marymp9094
    @marymp9094 Год назад +6

    ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ..
    ആമ്മേൻ🙏

  • @Rasiya-sq6qu
    @Rasiya-sq6qu Год назад +2

    എത്ര മഹത്തായ പ്രസംഗം അങ്ങയെ നമിക്കുന്നു thanks Father

  • @divyasreeraj
    @divyasreeraj 2 года назад +72

    മാറ്റമില്ലാത്തിടത്തു പ്രതീക്ഷ മാത്രമാണ് ജീവിതം 🙏

    • @MariyaGraphics
      @MariyaGraphics 2 года назад

      Pratheeksha alla 'prathyasa' or HOPE

    • @smithaanil8019
      @smithaanil8019 2 года назад +2

      Pratheesha onnumilla

    • @sabiranoushad7539
      @sabiranoushad7539 2 года назад

      jeevich pokam ennu mathram....anubhavam ntem

    • @blessblessy5616
      @blessblessy5616 2 года назад

      Amma undagil ennode mindilla , pangan mare vanna avarude kude kudi kuthalum thallalum

    • @blessblessy5616
      @blessblessy5616 2 года назад

      Enikum prathisha ella

  • @teresajoeboy1443
    @teresajoeboy1443 Год назад +2

    എന്റെ കല്യാണം കഴിഞ്ഞിട്ട് 32കൊല്ലമായി ഇത് ഞാൻ ഭർത്താവിന് share ചെയ്തിട്ടുണ്ട് ഇനിയെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം താങ്ക്സ് father

  • @elsym.p4126
    @elsym.p4126 2 года назад +64

    ഇത് കേൾക്കുബോൾ നല്ല വിഷമം ഇങ്ങനെ ഒരു ജിവിതം എന്റെ മക്കൾക്ക് കൊടുക്കൻ കഴിഞ്ഞൽ മതി 🙏🙏🙏

  • @mukeshpg121
    @mukeshpg121 2 года назад +85

    നാം ജനിക്കുന്നതിനു മുമ്പേ നമ്മെ സ്നേഹിച്ച് വർ ആണ് നമ്മുടെ മത പിതാക്കൾ. ഭാര്യയെയും മാതാപിതാക്കളെയും സ്നേഹിക്കുക.

    • @rekhamanu
      @rekhamanu 2 года назад +30

      But,മകന്റെ കല്യാണം കഴിയുമ്പോൾ ഈ ജനിപ്പിച്ച സ്നേഹം ഒക്കെ എവിടെ പോകുമെന്നറിയില്ല,പിന്നെ,മരുമകൾ മകനെ തട്ടിയെടുത്തവൾ ആകും. പൊതുവെ പറഞ്ഞതാ കെട്ടോ. തിരിച്ചും കാണാറുണ്ട്

    • @divyams1219
      @divyams1219 2 года назад +5

      Ennuvachu baryaye vendannuvekuvo

    • @daisyjohn1127
      @daisyjohn1127 2 года назад

      Oh pinneeee. Ellam manaselaye

    • @marygreety8696
      @marygreety8696 2 года назад

      Correct

    • @soumyayadhu9237
      @soumyayadhu9237 2 года назад +4

      മാതാ പിതാക്കളെ സ്നേഹിക്കണം, പെണ്ണ് പറഞ്ഞു കേട്ട് നടക്കുന്ന ആണുങ്ങൾ ഉണ്ട്, സ്വന്തം അച്ഛൻ അമ്മയെ തള്ളി പറയുന്നവർ, ന്റെ വീട്ടിൽ അനുഭവം ആ...

  • @jisha3847
    @jisha3847 Год назад +3

    അച്ചോ സൂപ്പർ ഓരോ ഭാര്യ യും കോരിത്ത രിക്കുന്നുണ്ടാകും ഇതൊക്കെ കേൾക്കുമ്പോൾ .... അവസാനം പറഞ്ഞത് അടിപൊളി

  • @lalithasurendran5727
    @lalithasurendran5727 2 года назад +108

    അമ്മ യും പെങ്ങന്മാരും നല്ലവർ.. എന്നാൽ ഭാര്യ യോ.. അവളെ സ്നേഹിക്കാൻ മാത്രം അറിയില്ല... ഈ വക ആണുങ്ങൾ നന്നാവൂല്ല

  • @lekha9240
    @lekha9240 2 года назад +176

    എനിക്കെന്റെ അപ്പനm, അമ്മയും സഹോദരങ്ങളും കഴിഞ്ഞേ എന്തുമുള്ളു എന്ന് പറയുന്നവനൊക്കെ കല്യാണം കഴിക്കരുത്. അവരെയൊക്കെനോക്കി അങ്ങ് ജീവിച്ച പോരെ.

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by Год назад +1

    😍😍😍😍😍അച്ഛൻ സൂപ്പർ ആണല്ലോ.... ഓരോ വാക്കും ഒരുപാട് ഇഷ്ടം. 😍😍😍😍

  • @viewer1353
    @viewer1353 2 года назад +172

    പ്രായപൂർത്തി ആയവർ അല്ലേ, കല്യാണം കഴിഞ്ഞ് വേറെ വീടെടുത്ത് രണ്ടുപേരും ജോലി ചെയ്ത് വേറെ കുടുംബം ആയി ജീവിക്കണം. അല്ലാതെ ഒരു വഴിയില്ല .

    • @saimyonamkulam7758
      @saimyonamkulam7758 2 года назад +4

      ഒരു കാര്യവും ഇല്ല

    • @nivininniyayt9533
      @nivininniyayt9533 2 года назад +21

      അങ്ങനെ പോകുമ്പോൾ പറയുന്നത് എനിക്ക് സ്വന്തം മായി ഒരു വീട് ഉണ്ടായിട്ട് ഞാൻ നീ കാരണം വാടകകുക്കു കിടക്കുന്നു. ഭാര്യകു കുട്ടികൾക്കും അസുഖം വന്നാൽ അന്നോഷിക്കില്ല പെങ്ങൾക് സുഖം ഇല്ലങ്കിൽ നീ കഴിച്ചോ എന്ന് ചോദികുന്നു ഭർത്താവ്.

    • @divyaaneesh725
      @divyaaneesh725 2 года назад +1

      @@nivininniyayt9533 m

    • @merinjose7787
      @merinjose7787 2 года назад +22

      ഭാര്യ മാത്രം വിചാരിച്ചാൽ മാറി താമസിക്കാൻ പറ്റില്ലലോ. ഭർത്താവിന് പുള്ളിക്കാരന്റെ വീട്ടുകാർ ആണ് വലുതെങ്കിൽ ഒരു വഴിയും ഇല്ലാ.

    • @TheMariya1982
      @TheMariya1982 2 года назад +2

      Kalyanam kazhikkunnathu munpe alochikkenda karyam Annu . Vere thamasikkan thayyarullavare kettu ennu theerumanikkanam . Kazhinju kazhju maran bhudhimuttanu

  • @salinironald9543
    @salinironald9543 Год назад +1

    ഈ വിഷയം അച്ഛൻ തീർച്ചയായും എല്ലാ ധ്യാന പ്രസംഗങ്ങളിലും പറയണേ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

  • @tomithomas2151
    @tomithomas2151 2 года назад +14

    എല്ലാവരും പരസ്പരസ്നേഹത്തിലും ഐക്യത്തിലും ആണെങ്കിൽ
    അത് എത്രയോ മനോഹരമായിരിക്കും.

    • @ammu78216
      @ammu78216 Год назад

      Athu okke rare aanu.athra bhagyam okke rare aanu

  • @ajeeshajeesh4973
    @ajeeshajeesh4973 2 года назад +67

    എന്റെ ഭർത്താവിൽ നിന്നും എനിക്ക് ബഹുമാനം കിട്ടിയിട്ടില്ല ഒരിക്കലും.

  • @ramyarajan5345
    @ramyarajan5345 2 года назад +39

    എന്റെ അച്ചോ 🙏🙏🙏🙏🙏🙏കേൾക്കാൻ ഉള്ള ശക്തി ഇല്ല.. കരയാൻ വയ്യ ഇനി

    • @preethashijy7874
      @preethashijy7874 2 года назад

      Karayaruthu,nammal karaju kidirunnal onnum mattum varillla,so pray and think only matter u will feel happy,engaged in always some activities

    • @AchuAswathi-ee6xw
      @AchuAswathi-ee6xw 2 года назад +2

      എന്തിനാടാ കരയുന്നത് ഞാൻ ഒരു തീരുമാനം എടുത്തു ഇപ്പോൾ ടെൻഷൻ ഫ്രീ ലൈഫ് 👍

    • @littyjohn2253
      @littyjohn2253 2 месяца назад

      @@ramyarajan5345 karayaruthu thalararuthu, nthekilu. Vishamum undekil nigulday vishamagul visvasum olla oralumayi pankuvaykuka.aganey kelkan allillekill nigulku enne contact cheyyam ellam njn kelkam.ennal pattunna help venamekil athum cheyyam.vishamikaruthu.e cmnt box vayichal thanne ariyulle ellavarum thuliya dukithar anennu.be happy dr.Ill pray for you & your family.God bless u.

  • @mollygeorge1747
    @mollygeorge1747 Год назад +1

    ഞാൻ USA യിൽ husband നെ കൊണ്ടുവന്നു. Happy life ആയിരുന്നു. പുറകെ father in low and mother in low വന്നു. മക്കളെ നോക്കി സഹായിക്കാൻ എന്ന വ്യാജന. മക്കളെ അടിച്ചു. എന്നെ അടിച്ചു. കുടുംബം കുളമാക്കി.husband അപ്പന്റെയും അമ്മയുടെയും സതോഷത്തിനായി മാത്രം ജീവിക്കുന്നു. Share market കളിച്ചു കോടികൾ നശിപ്പിച്ചു. എവിടെയാ ഇരുന്ന papinae എടുത്ത് വച്ച അവസ്ഥ. മക്കളെ ഓർത്തു ജീവിക്കുന്നു.

  • @andria-i9r
    @andria-i9r Год назад +3

    എന്റെ കുടുംബത്തിലും ഇതു തന്നെ അവസ്ഥ. അമ്മയും സഹോദരിമാരും മാത്രം എനിക്കോ എന്റെ മക്കൾക്കോ ഒരു വിലയില്ല

  • @beenathankachan6229
    @beenathankachan6229 2 года назад +64

    മരുമകളെ സ്വന്തം മകളായി കാണാൻ പറ്റാത്ത അമ്മമാർ ഓർക്കുക അവസാനം ഒരു കിടപ്പുണ്ട് ആ സമയത്തു നോക്കാൻ ഈ പാവങ്ങളേ ഉണ്ടാകൂ. അതും കൂടി ചിന്തിച്ചു ആദ്യം മുതലേ സ്നേഹിക്കുക

    • @siena2349
      @siena2349 2 года назад +1

      Sathyam

    • @rinuthomas5456
      @rinuthomas5456 2 года назад +1

      നടക്കുന്ന സമയത്ത് moda കാണിക്കുന്ന അമ്മയിയാമ്മമർ കിടപ്പിലകുന്ന സമയത്ത് അനുഭവിക്കും അത് ഓർത്തു പെരുമാറിയാൽ അവർക്ക് കൊള്ളാം

    • @rinusebastian9556
      @rinusebastian9556 2 года назад +3

      ആ വിചാരം ഇല്ലാതെ പോര് കുത്തിയവരെ എന്തിനു നോക്കണം.. അവർ ആരെ കൂട്ടുപിടിച്ചാണോ നമ്മളോട് പോരുകുത്തിയത് അവര് നോക്കും 😡അതാണല്ലോ അവർക്കും comfort 👍അങ്ങനെ ചിന്തിക്കു 😁

    • @fantakriz
      @fantakriz 2 года назад +1

      മരുമകൾ ഒരിക്കലും മകൾ ആകില്ല. അത് പ്രതീക്ഷിക്കുന്നതും ശരിയല്ല. അമ്മായിഅമ്മയും മരുമകളും സുഹൃത്തുക്കൾ പോലെയാകാനേ പറ്റൂ. സ്വന്തം മകളെ പോലെ വഴക്ക് പറഞ്ഞാൽ അമ്മായിഅമ്മ വിവരം അറിയും. കഴിഞ്ഞ 10 കൊല്ലം ഒരു വീട്ടിൽ താമസിച്ചിട്ട് ആ ബന്ധം നന്നായി സൂക്ഷിക്കുന്ന ഒരു മരുമകളാണ് ഞാൻ. അത് എന്നെ ഒരു സുഹൃത്തിനെ പോലെ അംഗീകരിക്കുന്ന ഒരു അമ്മായിഅമ്മ ഉള്ളത് കൊണ്ടാണ്.

  • @lissy1101
    @lissy1101 2 года назад +15

    അച്ചൻ ഈ സത്യങ്ങൾ ഒക്കെ എത്ര കൃത്യമായി മനസിലാക്കി. പക്ഷെ സ്വന്തം കുടുംബത്തിലുള്ളവരെ ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്.അവർക്ക് ഭാര്യ അവരുടെ വീട്ടിലെ വേലക്കാരി ആയി നിൽക്കണം. അവരുടെ വീട്ടിലുള്ളവർ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും അതൊക്കെ നിസ്സാരവൽക്കരിച്ചു ന്യായീകരിക്കുന്നവർ.

  • @sheela_saji_
    @sheela_saji_ 2 года назад +123

    ഒരിക്കലും നല്ല ഒരു രീതിയിൽ ഉള്ള ജീവിതം എനിക്ക് വിവാഹത്തിന് ശേഷം കിട്ടിയിട്ടേ ഇല്ല. 28 വർഷം ആയി. ആർക്കും ഇങ്ങനെ ഒരു ജീവിതം കൊടുക്കല്ലെ എന്ന് മാത്രമേ ഉള്ളൂ എൻ്റെ പ്രാർത്ഥന. മദ്യം, കട ബാധ്യത ഇതാണ് ഭർത്താവിൻ്റെ കയ്യിൽ ഉള്ള സമ്പാദ്യം.

    • @mariyam7032
      @mariyam7032 2 года назад +4

      ഞാനും

    • @saruambady2639
      @saruambady2639 2 года назад +5

      Njanum ith thane anubhavikunu

    • @youandme3086
      @youandme3086 2 года назад +5

      Njanum maduthu

    • @deepageorge14
      @deepageorge14 2 года назад +8

      ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നവളാ 😔

    • @sheela_saji_
      @sheela_saji_ 2 года назад +6

      @@deepageorge14 ആണോ? എന്തൊരു വിധി അല്ലേ? മനസ്സ് തുറന്നു സ്വന്തം സങ്കടങ്ങൾ പറയാൻ പററിയാൽ kurechu ആശ്വാസം കിട്ടിയേനെ...

  • @akhilanr7159
    @akhilanr7159 2 года назад +5

    കണ്ണു നിറഞ്ഞു 😓🙏🏼🙏🏼

  • @riyajuby3097
    @riyajuby3097 2 года назад +9

    കണ്ണ് നിറഞ്ഞു പോയി.. ഒരുപാട് സഹിച്ചതാ 🙏🙏🙏

    • @Lijo_Kerala
      @Lijo_Kerala 2 года назад

      Enthinu angeru one side mathrame paranjitullu..

  • @pscstudyvlog8884
    @pscstudyvlog8884 2 года назад +31

    തിരിച്ചും ചിന്തിക്കണം. തമ്മിൽ ചർച്ച ചെയ്യുന്ന A-Z കാര്യങ്ങളും ഉടനെ ചെന്ന് സ്വന്തം അപ്പനോടും അമ്മയോടും സഹോദരങ്ങളോടും വിളമ്പല്ല്.അങ്ങനെ വിളമ്പി വിളമ്പി ആണ് അവസാനം ആസനത്തിൽ വരെ കൈ കടത്തും വീട്ടുകാർ. ഭാര്യക്കും ഭർത്താവിനും എപ്പോളും ഒരു പ്രൈവറ്റ് സ്പേസ് ഉണ്ടാരിക്കണം

    • @lissy1101
      @lissy1101 2 года назад +7

      ഭാര്യയും ഭർത്താവും തമ്മിൽ സംസാരിക്കാൻ സമയം ഉണ്ടോ. ഭർത്താവ് ഭാര്യ അടുത്തെത്തുമ്പോൾ മറ്റെവിടെക്കെങ്കിലും ഇറങ്ങി പോകും. സ്വന്തം വീട്ടിലുള്ളവർ ഭാര്യയും ആയി സംസാരിക്കുന്നത് ഇഷ്ടപ്പെടില്ല എന്ന് മനസ്സിൽ ആക്കി കൊണ്ടു.

    • @pscstudyvlog8884
      @pscstudyvlog8884 2 года назад

      @@lissy1101 ഇൻസ്റ്റാഗ്രമുണ്ടോ????

    • @sabujipanicker5663
      @sabujipanicker5663 Год назад

      👍🏻👍🏻👍🏻

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад

      Nalla message😊Ennum ith mind il vekkum.

  • @solly549
    @solly549 Год назад

    ജീവിതം മുഴുവൻ ഒറ്റപെട്ടു രോഗി aetheernnu

  • @yadupraveen4696
    @yadupraveen4696 2 года назад +79

    എന്നെയെങ്ങാനും husinte ആൾക്കാർ തൊടാൻ വന്നാൽ ഒരുത്തന്റെയും ഓദര്യത്തിന് കാത്തു നിൽക്കില്ല ഞാൻ. അവർക്കു വിവരമറയിച്ചുകൊടുക്കാൻ ഞാൻ തന്നെ മതി. നിങ്ങൾ സ്വയം കാളി ആവുക

    • @rejitharejitha3518
      @rejitharejitha3518 2 года назад +6

      athinulla dhairyamilledo

    • @aswathyadhi4772
      @aswathyadhi4772 2 года назад +26

      സഹിച്ചു സഹിച്ചു അവസാനം അങ്ങനെ കാളി ആയ ഒരാൾ ആണ് ഞാനും 👍🏻👍🏻

    • @divyams1219
      @divyams1219 2 года назад

      😄😄😄

    • @m.r1411
      @m.r1411 2 года назад

      🤣🤣🤣

    • @ammuzchinnuz9418
      @ammuzchinnuz9418 2 года назад +1

      @@aswathyadhi4772 njanum

  • @anjanas9373
    @anjanas9373 Год назад +1

    achananu acho achan . onnum parayanilla last achan paranjathupole parayan ente husinu guts undarunenkil njan arunnu lokathe ettavum nalla bharya. 👏👏👏👏

  • @achuammuammu8474
    @achuammuammu8474 Год назад +4

    എന്റെ മകളുടെ അവസ്ഥ ഇത് തന്നെ ആണ് ഒരു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് പക്ഷെ അവളുടെ ഭർത്താവ് വീട്ടുകാർ ബന്ധുക്കൾ എന്നൊരു ചിന്ത മാത്രം എന്റെ മോള് എന്റെ കൂടെ തന്നെ ആണ് ഇപ്പൊ താമസിക്കുന്നത് അവൻ മാറുന്ന ദിവസം വരുന്നത് വരെ എന്റെ മോളെ ഞാൻ നോക്കും എന്ന തീരുമാനത്തിൽ ആണ് ഞാൻ

    • @shinipv7097
      @shinipv7097 Год назад +1

      നല്ല പേരെന്റ്സ് ഇങ്ങനെ വേണം. നിങ്ങളും കൂടി ആ കുട്ടിയെ തഴഞ്ഞെങ്കിലോ. പലരും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിട്ടാൽ അവരുടെ ബാധ്യത തീർന്നു എന്ന് വിചാരിക്കും. പക്ഷെ ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇനിയെങ്കിലും ഉത്തരമാരും വിസ്മയമാരും ഉണ്ടാകില്ല. പിന്നെ പെൺകുട്ടികളോടൊരു വാക്ക് നിങ്ങൾ പഠിച്ചു ഒരു ജോലി മേടിച്ചിട്ട് മതി വിവാഹം. മാരേജ് എന്നാൽ വലിയകാര്യമൊന്നുമല്ല. അതു മനസിലാക്കണം

    • @sajilama3661
      @sajilama3661 Год назад

      Ente jeevitham eganeyanu.

  • @sreedevi4265
    @sreedevi4265 2 года назад +12

    ഭാര്യയെ സ്നേഹിക്കുകയും അംഗീകരിക്കുകയും cheyyaathabharthavineyum കുടുംബത്തെയും എന്താ ചെയ്യേണ്ടത്

  • @tezzanithi9769
    @tezzanithi9769 2 года назад +6

    ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ സ്വപ്നങ്ങളിൽ മാത്രം..

  • @satheeshkumark2828
    @satheeshkumark2828 Год назад

    Supper acho...achane nerittu kandal onnu namaskarichu pogum. 🙏🙏

  • @nishakalesh9555
    @nishakalesh9555 2 года назад +14

    വളരെ നന്നായി അച്ചോ.പക്ഷെ കേൾക്കേണ്ടവർ കേട്ടില്ല.അതാണ് സങ്കടം.ഭാര്യയെ വീട്ടിൽ കയറ്റരുത് ,മകനും മക്കൾക്കും കയറാം.അതിനുവേണ്ടി ഭാര്യയെ പെരുവഴിയിൽ നിർത്തുന്ന മക്കളും ഉണ്ട്. എന്റെ അനുഭവം ആണ്.

  • @remashanavas3972
    @remashanavas3972 2 года назад +4

    Kooly illatha velakkari ye polay jeevicha kalam achan onnukoodi ormapeduthy. Vedanakal sahich jeevichu. Yethra thanks paranjalum mathiyakilla. Achaa thank U so much. 🙏🙏🙏🙏🙏❤❤❤❤

    • @paulsonpaulson9876
      @paulsonpaulson9876 Год назад +1

      നിങ്ങൾ കെട്ടിയത് മുസ്ലിം ഇനെ ആണോ...

  • @claresfamila4554
    @claresfamila4554 2 года назад +10

    Father your sermon is super very husband should hear this

  • @pathuzzzmehndi4793
    @pathuzzzmehndi4793 2 года назад +8

    Njanoru musliman achantay prasangam anikkishtapettu❤😊

  • @lathashaji8840
    @lathashaji8840 2 года назад +13

    Gud advice for couple💑
    Better if husband and wife keeps God in driver seat. In each problem they face, let them read Word of God and find His solution

  • @premg516
    @premg516 2 года назад +8

    ഭർത്താവിൻ്റെ ബുദ്ധിമുട്ടുകൾ, വിഷമങ്ങൾ ഇതൊന്നു ഒരു അച്ഛൻ മാരും പറയില്ല🙏....

    • @en-ww4cw
      @en-ww4cw Год назад +3

      Husand leave his own house and stay in women's house then achen will say that till then achen supports wimen

  • @boxdiary6021
    @boxdiary6021 2 года назад +9

    Thank you Father 🙏🌹
    God bless you 🙏 ❤

  • @Dhechoose
    @Dhechoose Год назад

    പൊളിച്ചു അച്ചോ. നല്ല പ്രസംഗം

  • @ratheeshmadhusoodhanan9484
    @ratheeshmadhusoodhanan9484 2 года назад +3

    Superb talk .,❤️❤️❤️ Hats of ഡിയർ father

  • @jijikp1869
    @jijikp1869 Год назад

    Sathyam Good Message

  • @valsammageorge9482
    @valsammageorge9482 2 года назад +25

    എന്റച്ചോ അവൻ തന്നെ ഭാര്യയെ അവഗണിയ്ക്കുമ്പോൾ അവന്റെ കുടുംബക്കാർ ഈ പെണ്ണിന്റെ മേൽ കുതിര കയറാതിരിക്കുമോ?

  • @jayasreeleela6985
    @jayasreeleela6985 2 года назад +1

    Adipoliiiii.....achanu ithine pati nalla onnamtharam dhaarana und....yes absolutely right words..

  • @vargheseghesepk816
    @vargheseghesepk816 2 года назад +3

    ജീവിതം സത്യം.നീതി യിൽ ആയിരിക്കണം വികാരം വിചാരത്തിൽ വേണം മനുഷ്യരെ സ്നേഹിക്കണം ശരി യേശു പാവം തെറ്റു രോഗം

  • @aniammajacob8640
    @aniammajacob8640 2 года назад +122

    എന്നെ മറ്റുള്ളവർക്ക് അപമാനിയ്ക്കാൻ ഇട്ടു കൊടുത്തിട്ട് ബാൽക്കണിയിൽ ഇരുന്ന്കളികാണും
    വികാരശമനത്തിനായിഅടുത്തുകൂടും..

  • @shibikp9008
    @shibikp9008 2 года назад +4

    ഭാര്യയെ proctect ചെയ്യണം 100% ശരിയാണ്. But ഭർത്താവിന്റെ അച്ഛനാമമാരെയും പെങ്ങന്മാരെയും ഒരു മൈൻഡ് കൊടുക്കാത്ത ഭാര്യമാരും ഉണ്ട്. കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവ് മാത്രം മതി അവന്റെ അപ്പനും അമ്മയും സഹോദരി മാരും അന്യർ അത് പാടില്ല. ഭാര്യക്ക് തന്നെയാണ് പ്രധാനം. But മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിക്കുന്നതും സഹിക്കാനാവാത്ത വേദനയാണ് 😭😭

  • @nadeeranaushad5353
    @nadeeranaushad5353 2 года назад +6

    Thank you for your valuable message👏

  • @BRAVO.YT2
    @BRAVO.YT2 2 года назад +18

    ശബളം കൊടുക്കേണ്ടത്ത പണിക്കാരി, ഹോം നെഴ്സ്, ടീച്ചർ, എന്തിന് ഒരു നല്ല അടിമ അതാണ് ഭാര്യ

    • @anubyantony6370
      @anubyantony6370 2 года назад +1

      Need a servent there,without payment...that is I experienced from there.

  • @Lincyjaison111
    @Lincyjaison111 2 года назад +27

    സഹികെട്ടു പ്രതികരിച്ചാൽ തീർന്നു.... പിന്നെ അടുത്ത ക്രൂശികരണം.... ആരു എന്ത് പറഞ്ഞാലും നാണം ഇല്ലാതെ കേട്ടോണ്ട് ഇരുന്നോണം മരുമകൾ ആയാൽ.... പണം കൂടുതൽ കൊണ്ടുവന്ന വീട്ടിലെ പെണ്ണിന് ഇതൊന്നും ബാധകം അല്ല

  • @anniecharles3809
    @anniecharles3809 Год назад +4

    😭😭😭ഒത്തിരി വിഷമം ഉണ്ട് ഒരു കുടുംബത്തിലെ എല്ലാവരും ഒറ്റകെട്ടായി നിന്നു അവഹേളിക്കുന്നത് മറ്റുള്ളവരുടെ മുന്നിൽ അവർ പാവങ്ങൾ പോലെ പെരുമാറി വിട്ടിൽ വേറെ രീതിയിൽ എനിക്ക് അങ്ങനെ അഭിനയിക്കാൻ അറിയില്ല അതാണ് എന്റെ കുഴപ്പം 😭😭😭😭😭😭😭😭😭😭

  • @sumasatheesh6180
    @sumasatheesh6180 2 года назад +31

    Blessed message.. Thank-you so much Achaa.. God bless yours ministries.. 👏🏻👏🏻🙏🏻🙏🏻🙌🏻😊😊💕💕

  • @reshmajeri7798
    @reshmajeri7798 2 года назад +12

    Father paranjathu sathyam aanu. Bharthavu kettiyenkilum bharyae bharikkunathum ellam bharthavinta veetukar aanu.

  • @priyankaaneesh6534
    @priyankaaneesh6534 2 года назад +1

    👍👍👍👍👍correct.chila tallakkum tanthakkum mon bharyakkitt randennam kodukkunnat Kanumbol oru sukhama

  • @swanielizabeth
    @swanielizabeth 2 года назад +3

    Beautiful message 🙏🏻

  • @SuryaVRAJU
    @SuryaVRAJU Год назад +1

    Ente husband enne etrayo thavana ammayudeyum pengaludeyum achanteyum munbil apamanichirikkunnu ammayodum pengalodum enne thallikollan paranjirikkunnu

  • @jesslilove
    @jesslilove 2 года назад +12

    Thank God for all the blessings🙏🙏

  • @pradeepas9268
    @pradeepas9268 Год назад

    Athupole thirikeyum..

  • @dreamgirl5533
    @dreamgirl5533 Год назад +16

    നട്ടെല്ല് ഇല്ലാത്ത ബർത്താവും ,അയാളുടെ വീട്ടുകാരും കാരണം 23 yrs aayi എല്ലാ തരത്തിലും നരകജീവിതം ജീവിക്കുന്ന ഞാൻ😭

    • @shaheenathayyil8456
      @shaheenathayyil8456 Год назад +2

      Naraga jeevitham ennonnum parayaruth too mole.. kurachokke prathikarikuga chiriyude koode , problem undakaruth, allenkil veed maari poykoo. Husnod paranju vadagakk enkilum vegam povaan nokk. Allathe23 yrs naragam ennokke kelkumbol enthina inganokke sahikkunnath. Eee lokath Oru life ulluuu. Kurachokke penkutigale onninum kittunnilla ennu thonnanam, annu thalayil kerunnath nilkum. Verum pavam aayi nilkanda

    • @lissydavid700
      @lissydavid700 Год назад

      സത്യം me also

  • @jismyjohnson8761
    @jismyjohnson8761 2 года назад +1

    Super Fr,,,valare motivated aayittulla speech 👌👌👌👍👍

  • @ghnervesofart2161
    @ghnervesofart2161 2 года назад +25

    സ്വന്ദം മകനെയും മകളെയും മോളെ എന്ന് നീട്ടി വിളിക്കും അവർക്കു വേണ്ടുന്നത് ഉണ്ടാക്കി കൊടുക്കും , എന്നാലോ വന്നു കേറിയവളെ മോളെ എന്ന് പോലും ഉള്ളിൽ തട്ടി വിളിക്കില്ല അമ്മായമ്മ. അവളുടെ വീട്ടുകാരെ അംഗീകരിക്കില്ല.. ഇങ്ങനെ ഉള്ള ഇടങ്ങളിൽ നിക്കരുത്. സ്വന്ധം വീട്ടിലേക്ക് പൊയ്ക്കൊള്ളുക. കെട്യോന് കാണണം എന്നുണ്ടേൽ വന്നു കാണട്ടെ ഹല്ല പിന്നെ.. 😏

    • @priyaumman5188
      @priyaumman5188 2 года назад

      Athe🔥

    • @nijisubi6226
      @nijisubi6226 2 года назад

      Sathya.. Anubhavichu kondirikkunu..... Erangipokan oke thonnunud

    • @neethumol1816
      @neethumol1816 2 года назад +8

      സത്യം 💯.. ഇറങ്ങി പൊന്നേക്കണം അങ്ങനെ ഉള്ളിടത്തു നിന്നും... 👍🏻👍🏻👍🏻മോന് പെണ്ണുകിട്ടണില്ല എന്ന് പറഞ്ഞു നടക്കും.. കിട്ടി കഴിഞ്ഞാൽ പട്ടിയുടെ വില പോലും ഇല്ല.. സ്വന്തം അപ്പനും അമ്മയും സ്വന്തം മകളെ സ്നേഹിക്കുന്ന പോലെ ചെന്നുകയറിയ വീട്ടിൽ ഉള്ളവർ ഇഷ്ടപ്പെടില്ല... വീട്ടിലേക്ക് ഒരു വേലക്കാരി... അതാണ് മിക്യ കല്യാണം കഴിഞ്ഞ പെണ്ണുങ്ങളുടെയും സ്ഥിതി...

    • @Ikruentertainments-rk8hq
      @Ikruentertainments-rk8hq 2 года назад

      Correct 👍

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Год назад

    അച്ഛൻ ശെരിക്കുംഈശോ ആണ് 🙏🙏🙏🙏tt

  • @rincysaju3299
    @rincysaju3299 2 года назад +40

    അപ്പനും അമ്മയും ചേച്ചി മാറും കഴിഞ്ഞു മാത്രം ഭാര്യ 🙏അത് ആണ് ഞാൻ 😭

  • @gicyjohnson9549
    @gicyjohnson9549 2 года назад +1

    Thank you father.. wish I could meet you

  • @akhilaakkuz6689
    @akhilaakkuz6689 2 года назад +3

    Enthinum koode nilkunnna husband aaaann Ente. Daivathinu nanni ❤️

  • @shabnaziya3657
    @shabnaziya3657 2 года назад +2

    Achaaaa superrrr Aarogyamulladheergayus kodukkane Allahh

    • @scenicbeauty4040
      @scenicbeauty4040 Год назад

      Shabnakkum thirichu aarogyavum dheergaayussum daivam tharatte

  • @subashremya9318
    @subashremya9318 2 года назад +16

    Thank you Jesus for giving me a good partner......he is so....lovable & care to me....love you my hus ,🥰🥰🥰🥰....all praise and worship only for my Jesus......Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Asha_Jomon
    @Asha_Jomon Год назад

    Enthu nalla message

  • @mathewsgeevarghese8277
    @mathewsgeevarghese8277 2 года назад +4

    Achen thirichum baryakkum oru upadesham kodukkaam aayirunnu .

  • @romilade1061
    @romilade1061 Год назад +1

    Nice message.we are suffering a lot because of my sister- in-law. What to do.???

    • @ammu78216
      @ammu78216 Год назад +1

      Avare mind cheyyathe avoid her.avar parayunnathu onnum kelkkan nikkanda.husbodu athinte karyam paranju manasil aakkikku.vallathe kalikkan vannal poyi Pani nokkan parayanam.pinnalla

  • @parvathykrishna2885
    @parvathykrishna2885 2 года назад +19

    എന്നെ നിരന്തരം ഭർത്താവിന്റെ അച്ഛനും അമ്മയു അപ്പനും, പെങ്ങളും, കൂടി ആക്ഷേപിക്കും, ഭർത്താവ് മിണ്ടില്ല

    • @nithyasebastian2218
      @nithyasebastian2218 2 года назад +1

      വിഷമിക്കണ്ട ചേച്ചി. എല്ലാം ശേരിയാകും.

    • @sj8483
      @sj8483 2 года назад +2

      തനിക്ക് നാവില്ലേ ഇങ്ങോട്ട് പറയുമ്പോൾ രണ്ടെണ്ണം അങ്ങോട്ട് പറയണം

    • @biby2623
      @biby2623 2 года назад

      നമ്മുടെ ഭാഗത്തു തെറ്റില്ലെങ്കിൽ വെറുതെ ആക്ഷേപം കേൾക്കണ്ട ആവശ്യം ഇല്ല

    • @aswathysabu2917
      @aswathysabu2917 2 года назад

      Avanvante bhagath nyayam undegil engane attum thuppum kettu jeevikaruth... Nallath thirichu paraynm... Appo kurach engilum adangum avar... Verum pavam aayi nilkaruth... Self respect venam

    • @akhilaakkuz6689
      @akhilaakkuz6689 2 года назад

      Nammak vendy namml samsarikkanam

  • @remyavr6621
    @remyavr6621 2 года назад

    Super speech acho.thank so much god bless you kelkan agragichath thane

  • @sujinsosajacob4721
    @sujinsosajacob4721 2 года назад +5

    Blessed message Thank -you Achaa 😍

  • @jobyjacob8907
    @jobyjacob8907 Год назад

    good talk