പിണക്കം അന്തി വരെ; പൊരുത്തം അന്ത്യം വരെ | Family Corner | Epi: 10 | Fr Joseph Puthenpurackal

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 71

  • @antoni.c.thevari1207
    @antoni.c.thevari1207 Год назад +3

    ആണിൽ കായെന്റെ സ്പിരിറ്റും സ്ത്രീയിൽ ജസബേൽ സ്പിരിറ്റും കടക്കാതെ സൂക്ഷിക്കണം. പകരം ക്രിസ്തുവിന്റെ ആത്മാവിനാൽ നിറയണം. അതിന് യഥാർത്ഥ മാനസാന്തരവും (ദൈവത്തിങ്കലേക്ക് തിരിയുക ) വീണ്ടും ജനനവും പെന്തക്കോസ്തു നാൾ അനുഭവവും പരിശുദ്ധാത്മാവിലുള്ള നടത്തിപ്പും അനിവാര്യമാണ്. In Jesus Name Amen..... 🌹

  • @antoni.c.thevari1207
    @antoni.c.thevari1207 Год назад +1

    ജീവിതത്തിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. മുപ്പിരിചരട് ആയി ക്രിസ്തുവിന്റെ സമ്പൂർണത ഉള്ളിലും മധ്യത്തിലും വെളിപ്പെട്ടാൽ ദൈവസ്നേഹത്തിൽ ജീവിക്കാൻ കഴിയും. In Jesus Name. Amen.... 🌹

  • @roymon3743
    @roymon3743 Год назад +2

    ഇതിലെ ചേച്ചിയുടെ സംസാരം തന്നെ ഒരു ഉദാഹരണം ആണ്. സ്ത്രീകൾ വീടുകളിൽ ഇങ്ങനെ ഓപ്പൺ മൈൻഡ്ഡ് ആയി പെരുമാറിയാൽ 99%പ്രശ്നങ്ങളും മാറിക്കിട്ടും.

  • @sureshp144
    @sureshp144 Год назад +6

    എത്ര മനോഹരമായ വാക്കുകൾ, ഇപ്പോൾ എല്ലാ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന അതേ വാക്കുകൾ

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Год назад

    With out married,achan could guide all couples is a wonder

  • @lissylissy977
    @lissylissy977 6 месяцев назад

    ❤❤❤

  • @balakrishnanpv7863
    @balakrishnanpv7863 Год назад +4

    നല്ല ഇന്റർവ്യൂ. അവതാരിക 👌🙏🌹

    • @unnikrishnan8161
      @unnikrishnan8161 Год назад +2

      അവതാരിക അല്ല
      അവതാരക

  • @mollysaju1
    @mollysaju1 Год назад

    Praise God

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад +1

    Eshtatil tungi snehatil avasanpikanulla krupa nalkane eshoe

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад +2

    Paulos sleeha parangatulla karyangal kudi manasil undel ❤

  • @adarsh7718
    @adarsh7718 Год назад +2

    ANCHOR WAS MY SCHOOL TEACHER😍, GREAT TO SEE YOU MA'AM

  • @kesavanvn3661
    @kesavanvn3661 Год назад +1

    Great talk

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Год назад +1

    Achante vakukal ethrayo vilapettath iniyum achanilninnu kelkan
    Sadhikkatte
    Thank you very much acho

  • @anjufrancis5049
    @anjufrancis5049 Год назад +2

    Great inspiration ❤

  • @keraleeyan355
    @keraleeyan355 Год назад +4

    Sundari chechi ❤ u

    • @keraleeyan355
      @keraleeyan355 Год назад

      @@neenutomi316 ok chechi .nalla cuteness thonni anchor k.athukond parajatha

    • @keraleeyan355
      @keraleeyan355 Год назад

      @@neenutomi316 Malayalathil parayuvo

    • @keraleeyan355
      @keraleeyan355 Год назад

      Actually iyal ano aa anchor.good speech and talk

    • @manojThomas7648
      @manojThomas7648 Год назад

      @@neenutomi316 Thanking God for your wisdom !

  • @JoicyMariya
    @JoicyMariya Год назад

    Nalla information. Thank you father

  • @jiyaelsajoshy2118
    @jiyaelsajoshy2118 Год назад +1

    Anchor is very nice

  • @businessmail6433
    @businessmail6433 11 месяцев назад

    ജനിച്ചപ്പോൾ തൊട്ടുള്ളകാര്യം വൈരാഗ്യമായി യാതൊരു കോംപ്രമേഷനും ഇല്ലാതെ പെരുമാറുന്ന വ്യക്തികളോട് എങ്ങനെ പെരുമാറണം അച്ഛാ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    Deivam etra nalla shilpi

  • @mathewjohn4431
    @mathewjohn4431 Год назад +1

    Nice talk and presentation❤🙏🙏🙏🙏🙏🙏

  • @joseaugustine6090
    @joseaugustine6090 Год назад +2

    Your question and fathers answers ❤were excellent

  • @petshome7688
    @petshome7688 Год назад +1

    Nice vidio

  • @kishorejacob671
    @kishorejacob671 Год назад +1

    Good talk

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    Hrudayam kondanel pinnonum pedikenda pinne onninum e sneham takarkan pattilla esho❤

  • @georgejoseph7752
    @georgejoseph7752 Год назад +1

    Very good 👍🙏

  • @thomasgeorge479
    @thomasgeorge479 Год назад

    Very Good Presentation.👍 The intrinsic Joy and hearty ❤ involvement in the presentation is reflected on face of the Smart Lady 🙏
    Maximum possible points are Extracted from the discussion.🙏🌹
    Words are insufficient to comment about the personality and way of Expression - of the Beloved Achan.😇🙏

  • @sheelasancy9735
    @sheelasancy9735 Год назад +9

    It would b nice if episodes 01 till 08 r uploaded..

  • @Justin_Skariah
    @Justin_Skariah Год назад

    Nice camera work. Especially achante Close-Up Shot !

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Год назад +1

  • @smithajohn2823
    @smithajohn2823 Год назад

    Nice talk and presentation ❤

  • @rohithn1119
    @rohithn1119 Год назад

    Very good ❤

  • @aleemaali9454
    @aleemaali9454 Год назад +23

    ഭാര്യയുടെ സ്വത്ത് മാത്രം ആഗ്രഹിക്കുന്ന ഭർത്താവിനെ തിരിച്ചറിയാൻ കഴിയണം

    • @marymmathomas3569
      @marymmathomas3569 Год назад +4

      Husband. Family swath mathram mathi ennu vicharikunna wifeum undae

    • @92015install
      @92015install Год назад

      അലീമ എവിടുന്നാ പണി കിട്ടിയത്

  • @sibixavier3497
    @sibixavier3497 Год назад +2

    24മണിക്കൂറിൽ 30സ്വഭാവം ഉള്ളവരെ പരിഗണിക്കണമെങ്കിൽ സാമം ദാനം ഭേദം ദേണ്ഡം പോരാ കളരിയിൽ ഓതിരം കടകം ഒഴിവും മതിയായിരുന്നു ഇനി വേറെ എന്തെല്ലാം വേണമച്ച

  • @thomasp.j3131
    @thomasp.j3131 Год назад +1

    ഏക മനസോടെ ജീവിച്ച് കൊള്ള്വമെന്ന് സുവിശേഷങ്ങൾ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നവർ അത് ലംഘിക്കുന്നതല്ലേ യഥാർത്ഥ മാരക പാപം ?

  • @jessyjessy7615
    @jessyjessy7615 Год назад +3

    അച്ചാ, NPD ആയ ഭർത്താവോ, ഭാര്യയോ ആണ് കൂടെ ജീവിക്കാൻ കിട്ടിയത് എങ്കിൽ ജീവനും കൊണ്ട് തിരിഞ്ഞു നോക്കാതെ ഓടിക്കൊള്ളാൻ കൂടെ ഇതിന്റെ കൂടെ പറഞ്ഞു കൊടുക്കണം. ഇതൊക്കെ കേട്ട് 39 വർഷം കൂടെ പൊറു ത്തതിന്റെ കുറ്റബോധത്തിലാണ് ഞാൻ ഇന്ന്

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    Fartru devo fava e chinta mati ok

  • @lissymathew6791
    @lissymathew6791 Год назад +3

    👍👍👍👍💟💟💟

  • @sindurajan3504
    @sindurajan3504 Год назад

    Hello Maya❤❤❤

  • @James-yf2jv
    @James-yf2jv Год назад +1

    There is ev'thing ,but the ego does it.

  • @shajirockeerockee9000
    @shajirockeerockee9000 Год назад

    മനോഹര മായ വാക്കുകൾ മാത്രം. ഉള്ളിൽ വർഗീയത കൊണ്ട് നടക്കുന്ന അച്ഛൻ 😃😃

  • @amtojohn9642
    @amtojohn9642 Год назад

    Achan swargatil adyam ettum

  • @vasanthahemanth3910
    @vasanthahemanth3910 Год назад

    വര്ഷങ്ങളോളം വാശി പിടിച്ചാൽ എന്തു ചെയ്യും?😢

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    Father arsha faratha samskritiyil kudum jeevitham etra mahataramanu e mannil jeevikunnavarku atu kanan pattunillel arengettillel arengalum ulkollatatanu ennulla vardhechu varunna divorcekal suchepikunnatu seeta ramane snehechatupole ennanu e samskaram parangu tarunnatu etu schoolil padechatalle churukam fartru devo fava bible also tell the same kristu safaye sne......streeyude sherasum anu atayatu mattoru kristuvanu fartavu mattoru kritu devan etra manoharam ulkondal

  • @Fofausy
    @Fofausy Год назад

    ..... മ്മടെ കാപ്പി,,,, ഇപ്പോൾ എല്ലാം ഒതുങ്ങിയല്ലോ... അപ്പോ,,,, പുതിയ മോഡിയിൽ,, ആവാം

  • @tomykabraham1007
    @tomykabraham1007 Год назад

    ഇതൊരു cinema കഥ അല്ലെ blunter daniel 😂😂😂

  • @tdpa.6076
    @tdpa.6076 Год назад

    വിവാഹിതരോട് ചോദിക്ക് ഇതൊക്കെ 😅

  • @tomykabraham1007
    @tomykabraham1007 Год назад

    ഒന്നു ചൊദിചൊട്ടെ ഇതൊക്കെ ആദ്യമെ കെകുവാനൊ
    പറഞിട്ടു എന്റെങ്കിലും 😂😂😂

  • @tomykabraham1007
    @tomykabraham1007 Год назад

    മൂകിപൊടി വലിച് ഒരു അവസ്ത
    എന്ന തമാസ ആന്നെ mannu കിട്ടുമൊ 😂😂😂😂

  • @gyd3151
    @gyd3151 Год назад

    ഇതിലും നല്ലത് പോൺ വീഡിയോസ് കുഞ്ഞാടുകൾക്ക് കാണിക്കുന്നതാ...

  • @tomykabraham1007
    @tomykabraham1007 Год назад

    😅eg pinakkam ഇല്ലാത വടകും തെകും സൂര്യന് അസ്ത്മിക്കാനെ pattenilla 😂😂😂

  • @louisjnedumpara
    @louisjnedumpara Год назад

    Very cheap talk. Nonsense

  • @faisalfaisal8353
    @faisalfaisal8353 Год назад

    Poda.embokki

  • @jmrcontractors9687
    @jmrcontractors9687 Год назад +1

    thenga

  • @fevinpeter1523
    @fevinpeter1523 Год назад +1

    അപര മത വിദ്വേഷം വെച്ച്‌ പുലർത്തിയിട്ട്‌ വേദോപദേശം കൊടുത്തിട്ട്‌ എന്ത്‌ കാര്യം.. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കണം.. മതം അല്ല മനുഷ്യൻ ആണു വലുത്‌.

  • @nasarwayanad7052
    @nasarwayanad7052 Год назад

    ചെഗുത്താൻ maar

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Год назад

    PENNINE. SAUNDHARIYAM THEERUM VARE., MANASSIL KURUTTILLATHA YADHARTHA YESUVINDE. ANUYAYA,,, AARODU EASO MISIYAYIKUM STHUDHI AAYIRIKATTE ENNU PARAYAM AVARE POLULLAVAR MADAKKIYALE ADHINOKKE FALAM ULLU ALLADHE CHAVALI ACHAN MAR MADAKKIYALE ADHU NERE OPPOSITE AAKUM.., NJANUM ERNAKULAM KANANAM KUNNATHU PALLIYIL. 13 VARSHAM MEMBER AAYIRUNNU ELLAM KANDU KETTUM VALARNNAVAN..!!!

  • @bennyvarghese4298
    @bennyvarghese4298 Год назад

  • @melbinkwilson7178
    @melbinkwilson7178 Год назад