കുടുംബ ജീവിതം തകർന്നവന്മാർ, വിവരദോഷികൾ അച്ചനെ എതിർക്കുന്നു. എന്നാൽ പൊതുസമൂഹത്തിനു സരസമനോഭാവം നല്ലതാണ്. ഏറ്റവും മനസ്സിലാകുന്ന വിധത്തിൽ ലളിതമായി അവതരിപ്പിക്കുന്നതിലൂടെ നല്ല കുടുംബജീവിതം ആഗ്രഹിക്കുന്നവർക്കും, മാന്യമായി അതു നയിക്കുന്നവർക്കും ഇത് വളരെ പ്രയോജനപ്രദം..
@@sijosijo9825 കാരണം യേശു കർത്താവു പുരോഹിതൻ മാരെ തിരഞ്ഞെടുത്തത്. വിശ്വാസികളെ ചിരിപ്പിച്ചു കൊല്ലാനല്ല. നല്ല വാക്കുകളിലൂടെ തെറ്റിൽ നിന്നും നല്ലവഴിക്കു നടത്താൻ ആണ്.

👌👌👌
goodj idea
വളരെ നന്ദി ac
Very good verygood
7
Old version
മുമ്പ് കേട്ടിട്ടുള്ളതാണല്ലോ?
ലൈകീകത ജീവ ശാസ്ത്ര പരം ആണ് . അത് പഴയ നിയമത്തിലും പറഞ്ഞിട്ടുണ്ട്. അത് നിങ്ങൾക്ക് ബാധകം അല്ലെ
ഒരു പുരോഹിതൻ ഇത്രയും കോമാളി ആകരുത്. യൂ ട്യൂബിൽ നിന്നും, ചാനലിലിൽ നിന്നും പ്രതിഫലം കിട്ടും.. പക്ഷെ കർത്താവായ യേശുവിൽ നിന്നു ഒരു പ്രതിഭലവും കിട്ടില്ല
Karanam
@@sijosijo9825 കാരണം യേശു കർത്താവു പുരോഹിതൻ മാരെ തിരഞ്ഞെടുത്തത്. വിശ്വാസികളെ ചിരിപ്പിച്ചു കൊല്ലാനല്ല. നല്ല വാക്കുകളിലൂടെ തെറ്റിൽ നിന്നും നല്ലവഴിക്കു നടത്താൻ ആണ്.
@@roycjoseph2341 അച്ഛൻ ചിരിപ്പിച്ചു ആണ് ആൾക്കാരെ നന്നാകുന്നുന്നത്
പുളു അടിച്ചിരിപ്പിക്കൽ അഛൻ മാർക്ക് യോജിച്ചതാണോ
What is ur problem
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണ പറയുന്ന അഛ മാർ ശാപം
Which religion are u
നിൻറ വികാരവിവരണം നിർത്തടാ*