അമ്മായിമ്മ കുറെ കൂടി വിവേകം കാണിക്കാൻ പഠിച്ചില്ലെങ്കിൽ | Family Corner Epi 44 | Fr joseph | SHALOMTV

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 22

  • @pearlybenny239
    @pearlybenny239 8 месяцев назад +4

    ഇതൊന്നുമല്ലാതെ ഒന്നിലും ഇടപെട്ടില്ലെങ്കിലും ഇൻലോസ് നെ ഒരു താല്പര്യവുമില്ലാത്ത ഒത്തിരി മരുമക്കളെ കണ്ടിട്ടുണ്ട്

  • @rosammadavid371
    @rosammadavid371 8 месяцев назад +6

    Achan parayunnu maaripokanam ....really...good thought.

  • @sisilypaulose1754
    @sisilypaulose1754 7 месяцев назад +1

    It is very good message for many people who are struggling in their combined family. Life is only once that should be enjoyed not under pressure ❤.

  • @celinenigo1225
    @celinenigo1225 8 месяцев назад +2

    Thank you somuch

  • @rosammadavid371
    @rosammadavid371 8 месяцев назад +4

    Understanding is the only solution...for better future not adjustment...❤❤❤

  • @dellamidhun5420
    @dellamidhun5420 8 месяцев назад +3

    Do more videos regarding this topic acha.... really informative

  • @febinthomas4001
    @febinthomas4001 8 месяцев назад +1

    Thanks father for advice

  • @bencymathews9813
    @bencymathews9813 8 месяцев назад +1

    Thank you Acha. Good advise.🙏🙏🙏

  • @JamesEP
    @JamesEP 8 месяцев назад +1

    Correct

  • @sojajohnson8499
    @sojajohnson8499 8 месяцев назад +1

    Thank you acha

  • @renisaju2936
    @renisaju2936 8 месяцев назад +2

    Thank you Jesus praise you Jesus ❤

  • @rinipappachan106
    @rinipappachan106 8 месяцев назад +3

    Title should be like this, how to deal with in-laws wisely

  • @lifeisajourney2642
    @lifeisajourney2642 8 месяцев назад +4

    Ee preshnam theerum, makkal kalyanam kazhichal athu oru puthiya family aanennu manassilakkiyal. Parents ivarude jeevithathil interfere cheyyaruthu.

  • @kuruvilakj3196
    @kuruvilakj3196 8 месяцев назад +9

    പലരും മനസിൽ ആക്കാത്ത ഒരു മറു വശം കൂടി ഉണ്ട് എല്ലാരും അമ്മായി അമ്മ മാത്രം എന്ന് പറയുന്നുണ്ട് പല വീട്ടിലും ആരും അറിയാതെ അമ്മ സഹിച്ചു ജീവിക്കുന്നവർ ഒത്തിരി ഉണ്ട് പലരെയും അറിയാം മരുമകൾ എല്ലാരോടും നന്നായി പെരുമാറുകയും അമ്മയുടെ വേറെ രീതിയിൽ അങ്ങോട്ട്‌ തിരിഞ്ഞാൽ മകനോട് അറിയാത്ത കാര്യം പോലും കുറ്റം പറഞ്ഞു വെറുപ്പിക്കും ഒന്നും അക്ഷരം പോലും മിണ്ടാൻ പറ്റാത്ത അവസ്ഥ അപ്പനോട് പറഞ്ഞാൽ ഒന്നും മിണ്ടാതെ ഇരിക്കും ആരോടും പറയാത്ത അമ്മ മറ്റുള്ളവരോട് നല്ല മോളാണ് എന്ന് ഒരു കുഴപ്പമില്ല മറ്റുള്ളവരെ അറിക്കാതെ ജീവിതം നയിക്കുന്ന ഒത്തിരി പേരെ അറിയാം

  • @enjoyyourcareer8527
    @enjoyyourcareer8527 8 месяцев назад +2

    അവതരിക, അമ്മായിഅമ്മമാരെ കുറ്റക്കാരക്കുന്ന രീതിയിൽ മുൻവിതിയോടെ ചോദ്യങ്ങൾ frame ചെയ്തു ചോദിക്കുന്നു. സത്യത്തിൽ അവതരികയുടെ കുടുംബപ്രശ്നമാണ് indirectly മാലാഖ കളിച്ചു ചോദിക്കുന്നത്. In laws നെ നോക്കാൻ വിസ്സമ്മതിക്കുന്ന മരുമക്കൾ ഉണ്ട്. ഒരു അമ്മായിഅമ്മയെ അവതാരിക ആക്കു. Interveiw ന്റെ സ്റ്റൈൽ തന്നെ മാറും 😅

    • @tomsytomy
      @tomsytomy 8 месяцев назад +2

      Oru thettumilla, 70% ammayiammamarum especially Christian ammayiammamar ingane thanne anu, anavasyamayi idapedum, partiality kanikkum, pinne over smart കളി ആണ് എപ്പോഴും

    • @jayasiby1123
      @jayasiby1123 6 месяцев назад +1

      ​@@tomsytomy correct 💯

    • @rising743
      @rising743 6 месяцев назад

      Correct
      Enikkum thonni.....
      Marumakkal mikkavarum Ella in laws ayittum problems ayirikkumm...
      Ammayi amma problem anenkil enganeyanu ellavarumayittu issues undakunnathu...

    • @rising743
      @rising743 6 месяцев назад

      Enikkum thonni...
      Ammayi amma problem anenkil enganeyanu Ella in lawsum ayittu issue undakunnathu....