എന്റെ മകളുടെ പ്രണയ വിശേഷങ്ങൾ ❤

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 394

  • @rabi904
    @rabi904 10 месяцев назад +169

    എനിക്കും ഉണ്ടായിരുന്നു sir പറഞ്ഞ പോലെ ഒരു soulmate... അവൾ 8th മുതൽ 12th വരെ എൻ്റെ same സ്കൂളിലായിരുന്നു. പക്ഷേ അന്ന് എനിക്ക് അവളഉമായിട്ടെ എത്ര അടുപ്പം ഇല്ലായിരുന്നു...നേരിട്ട് സംസാരിച്ചിട്ടു പോലും ഇല്ലായിരുന്നു..അങ്ങനെ ഒരാളെ എനിക്ക് കോളജിൽ (BTech) വച്ചിട്ട് എൻ്റെ soulmate ആയിട്ട് കിട്ടി... എങ്ങനെ ആണ് നമ്മൾ ഇത്ര അടുത്തത് എന്ന എനിക്കറിയില്ല...എൻ്റെ എന്ത് ആവശ്യത്തിനും എൻ്റെ കൂടെ നിന്ന് എന്നെ ചേർത്ത് പിടിക്കുന്ന ഒരാൽ...എൻ്റെ വീട്ടുകാരെയും പ്രായമായവരും എങ്ങനെ ആണ് സ്നേഹിക്കേണ്ടത് എന്ന് എനിക്ക് പഠിപ്പിച്ച് തന്ന ആൾ...പഠിപ്പിച്ച് തന്നതല്ല, അവളിൽ നിന്നും ഞാൻ പഠിച്ച കാര്യങ്ങൽ... അവള് അത്രക്കും അടിപൊളി ആയിരുന്നു.. ആര് അവലുമായിട്ട കൂട്ടായാലും പിന്നെ അവളെ വിട്ട് പോവാൻ കയ്യില്ല. അങ്ങനെ ഉള്ള ആൾ. ഞാൻ ആനക്കുട്ടി എന്നാണ് അവളെ വിളിക്കാറ്. ആദ്യം ആന എന്നായിരുന്നു ഞാൻ വിളിച്ചിരുന്നത്...pinney അത് ആനക്കുട്ടി ആയി മാറി. എനിക്ക് എന്തിനും അവള് കൂടെ വേണം...എൻ്റെ കൂടെയുള്ള ഫ്രണ്ട്സ് ബോയ്സ് ആയാലും മറ്റുള്ള ഗേൾസ് ആയാലും ഇടക്കിടക്ക് എന്നോട് ചോദിക്കും നിങ്ങൾ committed alle...allenkil എന്നെ അവളുടെ പേര് വച്ച് കളിയ്യാക്കാരുണ്ട്....എനിക്കാണേൽ അവളെ അങ്ങനെ onn സങ്കൽപ്പിക്കാൻ പോലും കയിയില്ലായിരുന്ന്..pinney pinney അവർക്ക് മനസ്സിലായി നമ്മൾ തമ്മിൽ ഒന്നും ഇല്ലാണ്. ഞാനും എനിക്ക് ക്യാമ്പസിൽ വച്ച് ഒരു കുട്ടിയും ആയിട്ട് റിലേഷനിൽ ആയിരുന്നു...അതാണെങ്കിൽ എന്നും ഓരോ പ്രശ്നം...aa പ്രശ്നവും കോളജിലെ പ്രശ്നങ്ങളും വീട്ടിലെ പ്രശ്നങ്ങളും എല്ലാ സങ്കടങ്ങളും ചെന്ന് പറഞ്ഞിരുന്നത് എൻ്റെ ആനകുട്ടിനോടായിരുന്നൂ...സത്യം പറഞാൽ എത്ര പ്രാവശ്യം ഞാൻ ഓരോന്ന് പറഞ്ഞ് കിടന്ന മോങ്ങിട്ടുണ്ട് nn അറിയോ...അവള് തിരിച്ചും.. അങ്ങനെ 4th year കഴിയാൻ ആയപ്പോൾ നമ്മൾ പിരിയാൻ ഉള്ള ടൈം അടുത്തപ്പോൾ നമ്മൾ തമ്മിൽ ഉള്ള മുറിഞ്ഞ് പോവഉമല്ലോ. ഇനി എന്താ ചെയ്യ...സത്യം പറഞാൽ അവള് എന്നും എൻ്റെ കൂടെ വേണം...but college kazhinj maximum rand കൊല്ലം അല്ലെങ്കിൽ മൂന്ന്..അത് കഴിഞ്ഞാൽ അവളുടെ കല്യാണം കഴിയും...പിന്നി എങ്ങനെ അവലില്ലാതെ ഞാൻ ജീവിക്കുക...nk അതൊന്നും ആലോചിക്കാൻ പോലും കയ്യില്ലായിരുന്ന്....ഇടക്കിടക്ക് അതും ആലോചിച്ച് വിശ്ശമിച്ചിരിക്കും...ഇത് തന്നേയ് അവളും പറയും...പക്ഷേ രണ്ടാളും മറ്റൊരു അർത്ഥത്തിൽ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കിയിട്ട് പോലും എല്ലാ. പക്ഷേ പടച്ചോൻ്റെ അനുഗ്രഹം കൊണ്ട് കറങ്ങി തിരിഞ്ഞ് ഇപ്പൊൾ നമ്മളെ കല്യാണം വീട്ടുകാർ കൂടി ആലോജിച്ചിരിക്കുകയാണ്...❤️🫂...എങ്ങനെ അങ്ങനെ ആയത് nn ചോദിച്ചാൽ എനിക്കറിയില്ല...4ത് yearnte ലാസ്റ്റ് 1 1/5 മാസത്തിൽ എന്ധേക്കോയോ സംഭവിച്ചു....ഞാൻ ഓർക്കാൻ പേടിക്കുന്ന ഓരോ കാര്യങ്ങൽ...അത് enganey ഇവിടെ പറയാ എന്ന് എനിക്ക് അറിയില്ല...സത്യം പരഞ്ഞാൽ എൻ്റെ മൈൻഡ് എൻ്റെ കയ്യിൽ നിന്ന് പോയി...പിന്നെ ഒന്ന് normal aayi veraan മാസങ്ങൾ എടുത്ത്...ആന്നും എൻ്റെ കൂടെ ഉണ്ടായിരുന്നത് ഇവലായിരുന്നൂ...എനിക്ക് ഇന്നത്തെ ഒരു പുതു ജീവൻ തന്നത് എന്നെ ചേർത്ത് പിടിച്ചത് എൻ്റെ ആനക്കുട്ടി ആയിരുന്നു.
    അങ്ങനെ ഒരാളെ എങ്ങനെ പടച്ചോൻ പിരിയിക്കാ ലെ😊
    അടുത്ത july l നമ്മുടെ engagement aan...ente close friends n പോലും അറിയില്ല...ഇങ്ങനെ ഉറപ്പിച്ചിട്ടിരിക്കുന്നത്🙃
    ഇനി അങ്ങോട്ടും ജീവിതകാലം മുഴുവൻ എനിക്ക് അവളും അവൾക്ക് ഞാനും ഉണ്ടാകും എന്ന് വിചാരിക്കുന്നു (എൻ്റെ soulmate ആയിട്ട്)🫂
    (സത്യം പറഞാൽ ഞാൻ ഇതൊക്കെ എന്തിനാ ഇവിടെ പറയിനെ എന്ന എനിക്ക് അറിയില്ല...ഇതൊന്നും ആരും വായിക്കില്ല്ലാന്നും എനിക്ക് അടിയ..എന്നാലും എനിക്ക് എൻ്റെ ഉള്ളിൽ ഉളത് പറയണം എന്ന് തോന്നി....എനിക്ക് ഇങ്ങനെ എഴുതാനൊന്നും അറിയില്ല...ഇതൊക്കെ എൻ്റെ emotions ആണ് 😊).

    • @shahlasufiyan6598
      @shahlasufiyan6598 10 месяцев назад +11

      Njan vaychu.. Masha allah ennum nalla reethiyil nilanilkatte

    • @firdhoooscreation6501
      @firdhoooscreation6501 10 месяцев назад +3

      ഞാനും വായിച്ചു. അള്ളാ ഖൈർ ചെയ്യട്ടെ.. 🤲🤲

    • @SalihCParambil
      @SalihCParambil 10 месяцев назад +5

      മുഴുവൻ വായിച്ചു; ഒന്നും ശെരിക്ക് മനസ്സിലായില്ല

    • @sinankarat8702
      @sinankarat8702 10 месяцев назад

      Suprr 💕

    • @vishnupallikkal8831
      @vishnupallikkal8831 10 месяцев назад

  • @tessythomas644
    @tessythomas644 Год назад +138

    Super, ഇത്രയും നല്ല parents കിട്ടിയ മോൾ ഭാഗ്യവതി.

  • @mathewjoseph2499
    @mathewjoseph2499 Год назад +146

    വളരെ മനോഹരമായിരിക്കുന്നു...ഇന്ന് fathers day യിൽ ഓരോരോ പിതാവിനും,മക്കൾക്ക് നൽകുവാൻ പറ്റിയ, ഏറ്റവും ഉചിതമായ സമ്മാനം.

    • @babushoukathali1262
      @babushoukathali1262 11 месяцев назад

      നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് എന്തു നൽകി

  • @linsonpoulosepoulose8519
    @linsonpoulosepoulose8519 Год назад +28

    എനിക്ക് നല്ല തീരുമാനം എടുക്കാൻ ഈശോയെ സഹായം ഞാൻ അപേഷിക്കുന്നു എന്റെ അപ്പൻ അമ്മയും അതിന് മാത്രം വിവരം ബോധം ഇല്ല ഈശോയെ എന്റെ ജീവിതം ഞാൻ സമർപ്പിക്കുന്നു എന്റെ ജീവിതം ഞാൻ തരുന്നു അങ്ങ് ആണ് ഈ ജീവിതം തന്നത് അവിടത്തെ ഇഷ്ടം അനുസരിച്ചു ജീവിതം കൊണ്ടു പോകുവാൻ എന്നെ സഹായിക്കണം ഇടപെടണം എനിക്ക് എന്റെ മാതാപിതാക്കൾക്ക് പരിശുദ്ധൽമാവ് നൽകി അനുഗ്രഹം നൽകി നയിക്കണം യേശുവേ 🙏🙏🙏🙏🙏

  • @binukoonathan483
    @binukoonathan483 Год назад +19

    വളരെ നല്ലൊരു പിതാവ് മകളെ ഭംഗിയായി ജീവിത പാഠങ്ങൾ പകർന്നു നൽകുന്നു..ഒപ്പം കൂടെ ഭാര്യയും നൽകുന്ന സ്നേഹവും ആദരവും കാണുമ്പോൾ സന്തോഷം..കണ്ണിൽ ഇരുട്ടു നിറയുന്ന സമൂഹത്തിന് ഇ കുടുംബം ഒരു പ്രകാശം ആവട്ടെ...ദൈവം ഇ കുടുംബത്തെ ഒത്തിരി കാത്തു പരിപാലിക്കുന്നു..ഇവർ ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു...❤

  • @Jyothibinochan
    @Jyothibinochan Год назад +153

    എന്തു നല്ലൊരു കുടുംബം ഒരുപാട് സന്തോഷമായി ഇത് കണ്ടപ്പോൾ മക്കളെ നിങ്ങൾക്ക് ഈ ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ പപ്പയുംഅമ്മയുമാണ് 🥰🥰

  • @lifeisgraceful7729
    @lifeisgraceful7729 Год назад +67

    എന്നാണെങ്കിലും നേരത്തെ അപ്പനോട് പറഞ്ഞേക്കണേ മോളെ. ആ സാധു അല്ലെങ്കിൽ സങ്കടപ്പെടും.

  • @AbilashAbilash-m2r
    @AbilashAbilash-m2r Год назад +32

    എനിക്ക് 39വയസായി. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നുന്നത് പ്ലസ്‌ വൺ പഠിക്കുമ്പോൾ ആണ്. പ്രണയം തുറന്നു പറയാൻ പ്രണയിനിക്ക് ഒരു പക്വത വരട്ടെ എന്നുകരുതി ഒന്നര വർഷം കൂടി കാത്തിരിന്നു. ഇപ്പോഴും പ്രണയം അവളോട്‌ മാത്രം. രണ്ടു കുട്ടികളും ആയി.😊ഞാൻ പറയുന്നത് ചിലരുടെ കാര്യത്തിൽ താങ്കൾ പറയുന്ന അഭിപ്രായം മാറി പോകാം 👍. താങ്കളുടെ കുടുംബത്തിന് എല്ലാ വിധ ആശംസകളും ❤

  • @SAN-dk6bj
    @SAN-dk6bj Год назад +33

    താങ്കൾ നല്ലൊരു മാതൃക പിതാവാണെന്നു നിങ്ങളുടെ ഈ കുടുംബതെ കാണുമ്പോ മനസിലാകും..

  • @lijibiju000
    @lijibiju000 Год назад +46

    അപ്പനും മകളും തമ്മിലുള്ള ബന്ധം ദൃടം ആണ് അതു കൊണ്ട് മാത്രം ഇങ്ങനെ തുറന്നു സംസാരിക്കാൻ സാധിച്ചതെ 🙏🙏🙏🙏❤️❤️❤️❤️❤️

  • @MdRafi-es2hw
    @MdRafi-es2hw Год назад +22

    പെൺ മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും,, ആശങ്ക അകറ്റുന്ന നല്ല മെസ്സേജ്, കർത്താവിന്റെ ഭൂമിയിലെ മാലാഖാമാരാണ് നിങ്ങൾ എല്ലാവരും,

  • @pratheepgnair1204
    @pratheepgnair1204 11 месяцев назад +23

    ഇങ്ങനെ ആവണം അച്ഛൻ❤❤❤❤ Super achan

  • @sreelathagineesh3479
    @sreelathagineesh3479 Год назад +8

    നല്ല ഫാമിലി , മക്കൾക്ക് നല്ല ഒരു അച്ഛൻ അതാണ് ജീവിതത്തിന്റെ ഏറ്റവും വലിയത് , അച്ഛൻ പറഞ്ഞു കൊടുക്കുന്നത് വളരെ ശരിയാണ്❤❤

  • @anniejayarajan2621
    @anniejayarajan2621 Год назад +12

    My second love when I was 18 is my soul mate and got married after nine years and now its 34th year by the grace of Lord .

  • @PrakashKumar-em2nc
    @PrakashKumar-em2nc Год назад +23

    കാഴ്ച്ചകാർക്ക് നാല്ലൊരു അറിവും സമ്മാനവും ആയിരുന്നു ഈ വീഡിയോ Thanks a lot Sir & family 💐🙏👌 from Qatar (Trivandrum native)

  • @lizysunny7855
    @lizysunny7855 Год назад +84

    മോളെ ഇപ്പോളത്തെ പ്രേമം കൂടുതൽ ആശിക്കണ്ട, മുന്നോട്ട് പോകാൻ പ്രയാസം ആണ് 24 വയസ് കഴിയട്ടെ ഇപ്പോൾ മോൾ കുഞ്ഞാ.. സമയം കിടക്കുന്നു അപ്പോൾ നമ്മൾ ചിദിക്കുന്നെ ഇതൊന്നും വേണ്ട എന്ന് അപ്പൊ വിചാരിക്കും 🙏🏽🙏🏽🙏🏽🙏🏽❤️

    • @ammuelizabethanil696
      @ammuelizabethanil696 Год назад +1

      😂😂

    • @mollymani8895
      @mollymani8895 Год назад +2

      ചിന്തിക്കുക

    • @Saskatchewanwinter
      @Saskatchewanwinter 2 месяца назад

      വേലി ചാടിയ പശു കൊലുകൊണ്ട് ചാവും മോള് ഇപ്പോൾ പ്രേമിക്കാൻ പോയാൽ നിനക്ക് exile ഉണ്ടാവും നിന്റെ അപ്പൻ അങ്ങനെ ഓരോന്ന് പറയും വിശുദ്ദി കാത്തു സൂക്ഷിക്കുക. ആത്മാവിൽ നിറയാൻ പ്രാർത്ഥിക്കുക

  • @apzcreationz5221
    @apzcreationz5221 Год назад +9

    പൊട്ടിപോവാത്ത എത്രയോ പ്രണയങ്ങൾ പ്രണയജോഡികൾ ഈ നാട്ടിൽ ഉണ്ട്.. സന്തോഷത്തോടെ... അതൊക്കെയോ?? ഏത് ഗണത്തിൽ പെടും..?

  • @narayaneeyayejnasamithi4503
    @narayaneeyayejnasamithi4503 Год назад +22

    അങ്ങയുടെ ക്ലാസ് അതിമനോഹരമായിയുന്നു..ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..ഹരി ഓം 🙏

  • @licysaju1823
    @licysaju1823 Год назад +54

    മനസിലാകുന്ന ഭാഷയിൽ വിശദികരിച്ച Bro Mario and ഫാമിലിക്യു നന്ദി 🙏🏻 Bessed family💕❤

  • @rosammagracious483
    @rosammagracious483 Год назад +57

    എല്ലാ കുടുംബങ്ങളും നിങ്ങളുടെ കുടുംബം പോലെയാകട്ടെ എന്നാഗ്രഹിക്കുന്നു.

    • @shajishaji874
      @shajishaji874 Год назад

      അവൻ സുലൈമാനാ

    • @Sharika793
      @Sharika793 Год назад +1

      ​@@shajishaji874 അതിന്..

    • @shajishaji874
      @shajishaji874 Год назад +2

      @@Sharika793 എല്ലാ കുടുംബവും സുലൈമാൻ്റെ കുടുംബം പോലെ ആവട്ടെ

    • @saralakrishnan5202
      @saralakrishnan5202 Год назад

      ​ദോഷൈകദൃക്കു 😢

    • @Sharika793
      @Sharika793 Год назад

      @@shajishaji874 അതെ 😊

  • @rosythomas3267
    @rosythomas3267 Год назад +12

    This kind of father daughter conversation is helpful and interesting.

  • @AmmuKutty-gi4pd
    @AmmuKutty-gi4pd Год назад +18

    ദൈവത്തോട് പ്രാർത്ഥിക്കണം നല്ല life partner ne കിട്ടാൻ

    • @AnilJohn-c1r
      @AnilJohn-c1r Год назад +1

      ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤😊 10:07

  • @alwingeo9841
    @alwingeo9841 Год назад +18

    ഇശോ ദൈവം അനുഗ്രഹിച്ച ലോകത്തിനു മാതൃക പരമായ നല്ലൊരു കുടുബം 🙏
    ഇങ്ങനെ തുറന്നു സംസാരിക്കുകയും, വിശോസ്ഥതയോട് കൂടി ജീവിക്കുകയും ചെയ്താൽ ഇതിനേക്കാൾ വലിയ സന്തോഷകരമായ മറ്റൊരു ജീവിതം ഇല്ലാ 👍

  • @jaison272
    @jaison272 Год назад +25

    Faith... Freedom... Love.... Great family always 😊😊💐🎉

  • @sosammajacob2991
    @sosammajacob2991 Год назад +25

    Father and Daughter Great.❤🙏

  • @jabbarp4313
    @jabbarp4313 Год назад +10

    വാക്കിൻറെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം... അതാണ് * പ്രണയം* ...... മുരുകൻ കാട്ടാക്കട... നന്ദി.

  • @jovitalijo2540
    @jovitalijo2540 Год назад +29

    You are a successful father because you cn talk to ur daughter freely and happily in her all versions of her life.

    • @jovitalijo2540
      @jovitalijo2540 Год назад +4

      U r lucky because ur daughter hear u very happily

  • @rejimolsam2162
    @rejimolsam2162 Год назад +31

    ഓ ഇത്രയും നല്ല ഒരു ഫാമിലിയെ ഈ ലോകത്തിൽ കാണുവാൻ കഴിഞ്ഞല്ലോ, വളരെ സന്തോഷം. ഇനി മരിച്ചാലും വേണ്ടില്ല

    • @arshavinyt1099
      @arshavinyt1099 Год назад

      ഈ വാചകം അടിക്കുന്ന ആള് ഇതുപോലൊരു അപ്പനെ അമ്മയെ ഇട്ടേച്ച് വേറൊരു പെണ്ണിൻറെ കൂടെ ഇറങ്ങി പോയിട്ട് അപ്പനെ അമ്മയെയും തിരിഞ്ഞു നോക്കാത്തവനാണ് ഇവൻ😢

  • @mercyvr7538
    @mercyvr7538 Год назад +10

    എന്തൊരു ചാച്ച - എല്ലാ മക്കളേയും ഇതു പോലെ കാണണം.

  • @specialmotivation5863
    @specialmotivation5863 2 месяца назад +2

    ഇപ്പോ ചാച്ചൻ പെട്ടിരിക്കുകയാ പുണ്യാളച്ചൻ

  • @joshymathew2099
    @joshymathew2099 Год назад +12

    നന്നായിരിക്കുന്നു ബ്രദർ❤😊 മോളും നന്നായി പ്രസന്റ് ചെയ്തു❤😊 ജിജിയും🎉🎉🎉🎉🎉

  • @sakariababu
    @sakariababu Год назад +360

    കൈ പിടിച്ചു വീട്ടിൽ കയറിയതിനു ശേഷം തുടങ്ങുന്ന പ്രേമത്തേക്കാൾ മഹനീയമായ ഒരു പ്രേമവുമില്ല .

    • @tessy1407
      @tessy1407 Год назад +11

      Correct 💯

    • @smithasmitha4880
      @smithasmitha4880 Год назад +5

      Correct

    • @alwingeo9841
      @alwingeo9841 Год назад +62

      അതിൽ കുടുതലും ഇഷ്ടം നടക്കുന്നത് അപ്പന്റയും, അമ്മയുടെയും ഇഷ്ടം ആണ്, ബലിയടക്കുന്നത് മക്കളും 😄

    • @lillykuttyjoseph4688
      @lillykuttyjoseph4688 Год назад +1

      👍

    • @sunilthomas6546
      @sunilthomas6546 Год назад +1

      ​@@jincysebastian2510 0😢 hi vi😅😢h jb

  • @lalithambikat3441
    @lalithambikat3441 Год назад +41

    ഇതു പോലെയുള്ള ഒരു അഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.

    • @shajishaji874
      @shajishaji874 Год назад

      അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ. പുളി അറിയുകയുള്ളൂ

    • @shafipo2195
      @shafipo2195 10 месяцев назад +1

      ഉള്ള അച്ഛനിൽ അച്ഛനെ കാണാൻ കഴിയണം.

  • @unknownman6372
    @unknownman6372 10 месяцев назад

    ഞാൻ നിങ്ങൾ രണ്ടാളെയും കെട്ടിപ്പിടിച് ഓരോ ഉമ്മ തരട്ടെ 😘🥰 masha allhh.. Lucky☺️♥️.. Sorry അല്ല നിങ്ങൾ. പറഞ്ഞ പോലെ ഇതും ദൈവത്തിന്റെ ഒരു gift ആണ്.. നിങ്ങളുടെ ഈ ഫാമിലി.. 🥰♥️

  • @vidhyapaachu2519
    @vidhyapaachu2519 Год назад +10

    എന്റെ soulmate ആണ് എന്റെ husband ❤️

  • @josephkj8070
    @josephkj8070 3 месяца назад

    നല്ല മെസേജ്തരുന്ന ഫാമിലി എല്ലാർക്കും മാതൃകയാകട്ടെ

  • @johnypc6027
    @johnypc6027 Год назад +32

    This is the type of conversation that every parent shud hv with their kids at their younger age. Actually, as parents we shud get inside their 'inner heart..' to understand their inner thoughts & feelings and positively influence them !
    Be their great friends always and hv a completely free & frank conversations during ur dinner time. And then hv long laughs often. During these conversations, continue to emphasize on the importance of faith in the Lord & daily prayers in life and how it will help them manage problems in future.

    • @AssisiAssisi
      @AssisiAssisi Год назад

      ❤❤❤❤❤

    • @sureg5707
      @sureg5707 11 месяцев назад

      Father ithuellafathersum shrthikku sneham nirjja nanni

  • @cecilyxavier7684
    @cecilyxavier7684 Год назад +18

    Beautiful explanation on different levels of love to our children.

  • @abeymathew7413
    @abeymathew7413 Год назад +16

    I think mol is more matured than dad. Generation change , thinking changes. What Hellen Fisher said was true 50 -70 years back.

  • @thomaskj4150
    @thomaskj4150 Год назад +16

    Real esx education... Mario Sir, byou are unique. Yes, your own identity.... Gid bles your family❤️

  • @jessyfrancis2032
    @jessyfrancis2032 Год назад +12

    Super father mother daughter 🙏

  • @Chakkappy
    @Chakkappy Год назад +5

    Beautiful sharing, I loved that last trinity blessings sign❤

  • @ANFAS-Y68
    @ANFAS-Y68 Год назад +1

    അല്ലാഹുവിലേക്, നിങ്ങൾ, അടുത്തു തുടങ്ങി : റഹ്‌മാൻ അനുഗ്രഹിക്കട്ടെ

    • @forever2789
      @forever2789 Год назад

      AR റഹ്മാൻ വേണ്ട... സിലമാ നടൻ മതി

  • @amatoinsights2067
    @amatoinsights2067 7 месяцев назад

    First study, become self reliant, then choose a suitable soulmate with the consent of parents and relatives.

  • @parvathyparvathy1032
    @parvathyparvathy1032 4 месяца назад +1

    Sr eth kanumo enn ariyilla njangalkkum veedo. Sthalamo ellanjangal palakkad koppam ramanadhapurathilan purampokkilan thamasam madhavi aan peru enthenkilum sahayam cheyyanam

  • @sakariababu
    @sakariababu 10 месяцев назад

    സത്യമാണ്, ഞാൻ എനിക്കുവേണ്ടി ഒരിക്കലും നുണ പറയില്ല. അതുകൊണ്ടുതന്നെ പറയുന്നതെല്ലാം സത്യമായിരിക്കും.
    ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് പ്രണയം തോന്നിയിരുന്നു.
    മേഴ്സി എന്നായിരുന്നു അവളുടെ പേര്. ആ പേര് ഞാൻ ഒരിക്കലും മറക്കത്തില്ല. ഞാൻ അവളോട് ഒരിക്കലും എന്റെ പ്രേമത്തെ പറ്റി പറഞ്ഞിട്ടില്ല. അടി കിട്ടുമെന്ന് ഭയമായിരുന്നിരിക്കാം കാരണം. അവളെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കാം അവളോട് എനിക്ക് പ്രേമം തോന്നിയത്.
    ഏഴാം ക്ലാസിനു ശേഷം 10 കഴിയുന്നതുവരെ ആരെയും പ്രേമിക്കാൻ തോന്നിയില്ല.
    കാരണം പെൺകുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല.
    പിന്നീട് അങ്ങോട്ട് ഒന്നു രണ്ടു പേരെ പ്രേമിച്ചിട്ടുണ്ട്. ആരാ ആദ്യം പറയും എന്ന ആശയ കുഴപ്പത്തിൽ അതെല്ലാം വാടിപ്പോയി.
    ജീവിതയാത്രയിൽ പിന്നീട് ഒരുവളെ കണ്ടുമുട്ടി.
    ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു , നാളെ എന്റെ കൂടെ ഒരിടം വരെ വരാമോ. എന്തിനാണെന്നായി അവൾ. വരുമ്പോൾ പറയാം എന്ന് ഞാനും , എന്തിനാണെന്ന് പറഞ്ഞാൽ വരാമെന്ന് അവളും.
    ഒരു കതകിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നായിരുന്നു സംസാരം. ഞാൻ അവളെ പിടിച്ചു വലിച്ച് അവളുടെ ചുണ്ടുകളിൽ ഉമ്മവച്ചു . അമ്മ വരും വേഗം പൊയ്ക്കോ എന്ന് അവൾ പറഞ്ഞു. പിറ്റേദിവസം എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞു, അവൾക്ക് ആ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല എന്ന് . അങ്ങനെ ഒരു ദിവസം അവൾ എന്റെ കൂടെ ഗാന്ധി പാർക്കിലേക്ക് വന്നു. ദൗർഭാഗ്യവശാൽ ഒരു ദിവസം ഞങ്ങളുടെ യാത്ര അവളുടെ ചേട്ടൻ കണ്ടുപിടിച്ചു. പിന്നത്തെ പൂരം പറയേണ്ടതില്ലല്ലോ. അവളെ കാണാൻ പറ്റാത്ത സാഹചര്യമായി. അവളെ കാണാൻ പറ്റാതെ ആയതോടുകൂടി ഞാൻ അവളോട് പറഞ്ഞിരുന്ന വാക്ക് ഓർത്തു. അവളെ അല്ലാതെ വേറൊരു ആളെയും ഞാൻ കല്യാണം കഴിക്കില്ല. വാക്കല്ലേ മാറാൻ പറ്റൂ ആളെ മാറാൻ പറ്റുമോ , പക്ഷേ ഞാൻ ആ തരക്കാരൻ ആയിരുന്നില്ല , രണ്ടുമൂന്ന് ഡോക്ടേഴ്സ്നെ കണ്ട് അല്പം ഉറക്ക ഗുളികകൾ ഞാൻ ശേഖരിച്ചു. രാത്രിയിൽ വൈകി ഞാൻ അതെല്ലാം കഴിച്ച് അവളുടെ വീടിന്റെ ഉമ്മറത്ത് പോയി കിടന്നു. ഉറക്കത്തിൽ ഉണർന്ന എന്റെ ജേഷ്ഠൻ എന്നെ കാണാതായപ്പോൾ നേരെ അവളുടെ വീട്ടിലേക്ക് വന്നു. എന്നെ വിളിച്ചതും എന്നെ കാറിൽ കയറ്റുന്നതും എനിക്ക് ഓർമ്മയുണ്ടായിരുന്നു. പിറ്റേദിവസം മൂന്നുമണിക്ക് ഞാൻ കണ്ണു തുറന്നു. ഞാൻ മൂത്രത്തിൽ കുളിച്ചു കിടക്കുകയാണെന്ന് മനസ്സിലായി. ചത്തില്ലല്ലോ എന്ന ദേഷ്യം ആയിരുന്നു എനിക്ക്, അത്രയും വിലയുണ്ടായിരുന്നു എന്റെ വാക്കുകൾക്ക് എനിക്ക്. പരുഷമായാണ് ഡോക്ടർമാരോട് സംസാരിച്ചത്. മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് അവർ പറഞ്ഞു. എന്തോ അവർ എന്നെ റിലീസ് ചെയ്തു.
    അവളെ കാണുവാൻ ഒരു വഴിയും ഇല്ലാതെയായി. ഞാൻ നേരെ അവളുടെ കോളേജിലേക്ക് പോയി. അവൾ വളരെ ദേഷ്യത്തിലാണ് എന്നോട് സംസാരിച്ചത്, അതെന്നെ മുറിപ്പെടുത്തി. അവളെ ആ വിധത്തിൽ പെരുമാറാൻ അവളുടെ വീട്ടുകാർ ചിട്ടപ്പെടുത്തിയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു. അവളെ കാണാൻ കോളേജിൽ ചെല്ലരുത് എന്ന് പറഞ്ഞതുകൊണ്ട് പിന്നീട് ഞാനതിന് തുനിഞ്ഞില്ല . വൈകാതെ തന്നെ എന്റെ വീട്ടുകാർ എന്നെയും കൊണ്ട് അവിടെ നിന്ന് സ്ഥലംവിട്ടു.
    പിന്നീട് ഞാനറിഞ്ഞു അവളുടെ വീട്ടുകാർ എന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു, എന്റെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ കല്യാണം കഴിപ്പിച്ച് തരാം എന്ന് അവർ പറഞ്ഞു, എന്റെ വീട്ടുകാർ അതിന് സമ്മതിച്ചില്ല, അവൾ ഹിന്ദുവായിരുന്നു. എന്റെ വീട്ടുകാർ സമ്മതിക്കാത്ത വരുവാൻ അവൾക്ക് സമ്മതമില്ല എന്ന് ഞാൻ പിന്നീട് അറിഞ്ഞു.
    കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് കല്യാണ പ്രായമായി, അതുകൊണ്ട് ഒരിടം വരെ പോകണം എന്ന് എന്റെ വീട്ടുകാർ പറഞ്ഞു. അപ്പോഴേക്കും ഞാൻ ഏറെ മാറി കഴിഞ്ഞിരുന്നു . അന്നും ഇന്നും ഒന്നിൽ കൂടുതൽ പെണ്ണുകാണൽ സ്ത്രീയോടുള്ള അവഹേളനമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് ഞാൻ അവരോട് പറഞ്ഞു ഞാൻ പെണ്ണ് കാണാൻ പോകുന്നില്ല.
    ചെല്ലാം എന്ന് പറഞ്ഞു അതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ല, ഇഷ്ടപ്പെട്ടില്ലെങ്കിൽ കെട്ടണ്ട എന്നായി വീട്ടുകാർ.. ഞാൻ പോയി പെണ്ണിനെ കണ്ടു അവൾ കുണുങ്ങി കുണുങ്ങി നിന്നു. ഞാനൊരു അക്ഷരം അവളോട് മിണ്ടിയില്ല . അതുകൊണ്ടുതന്നെ എനിക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ തന്തയ്ക്ക് തോന്നി, അയാളുടെ മുഖം വല്ലാതെ ചുവന്നു.
    വീട്ടിൽ വന്ന് എനിക്ക് കല്യാണം വേണ്ട എന്നായിഞാൻ. എങ്കിൽ വേറെ ഒരിടത്ത് പോയി കാണാം എന്നായി വീട്ടുകാർ. അത് എന്റെ പോളിസിക്ക് എതിരാണ് താനും.
    പിറ്റേദിവസം ഞാൻ പോയി കണ്ട പെണ്ണിന്റെ വീട്ടുകാരോട് വരാൻ പറയാൻ വീട്ടിൽ അറിയിച്ചു.

    • @aslam9678
      @aslam9678 9 месяцев назад

      കഥ തുടരും. Still waiting

    • @sakariababu
      @sakariababu 9 месяцев назад

      @@aslam9678 കഥ അവസാന ഭാഗം ഞാൻ കൊടുത്തിരുന്നതാണ്. എന്താ കാരണം എന്ന് അറിയില്ല ഡിലീറ്റ്ട്ട് ആണ്. രണ്ടാം ഭാഗത്തിൽ വലിയ കഥകൾ ഒന്നുമില്ല. ഇതാ ഞാൻ ഇവിടെ വരെ എത്തിയിരിക്കുന്നു. ഇനി ഒരു യാത്ര മാത്രമാണ് ബാക്കിയുള്ളത്.

  • @shinyantony8562
    @shinyantony8562 2 месяца назад

    സര്‍, നിങ്ങള്‍ ആണ് ഒരു നല്ല മനുഷ്യന്‍ ❤❤❤❤❤❤❤

  • @radhamanimohandas9958
    @radhamanimohandas9958 Год назад +14

    Super father and super family ❤️❤️❤️❤️❤️❤️

  • @praveenav4983
    @praveenav4983 10 месяцев назад +1

    Thankalku Kamal Hassante voice anennu eniku thonny. Athumalla nalla oru Achan❤

  • @story_teller_1987
    @story_teller_1987 10 месяцев назад +10

    My second love when I was 15 is the one I got married after 4 years. And now it is 17 years. He is the one who encouraged me to continue my studies and start a career. But in return he expect me to obey whatever he says me to do , he is a narcissist. What should I do?

  • @serazayaan1085
    @serazayaan1085 Год назад +5

    Eniku vaia adipoli...ente makkal cheruthu..valaurnpol njan ithu kanichu kodukum....

    • @serazayaan1085
      @serazayaan1085 Год назад +1

      Eniku uncle ne aryam orupadu inspired Aya oral anu... Vachanolsavam dhyanathinu vararundu njangal family ayi.....IPO varathilla ..pillaroke ayapo patunnilla

  • @antonyalexander6489
    @antonyalexander6489 Год назад +4

    Grate Father& Daughter🎉❤

  • @johnsam2336
    @johnsam2336 10 месяцев назад +1

    Happy Family👏👏 😍🤝✌ useful video thank you brother and family 🤝😍👍

  • @philominadevasia577
    @philominadevasia577 Год назад +5

    നിങ്ങൾക്ക് അഞ്ചാറ് കുട്ടികൾ വേറെ വേണമായിരുന്നു.അവർ എത്ര നല്ലവർ ആകുമായിരുന്നു 😊

  • @lizammathomas2550
    @lizammathomas2550 Год назад +7

    Super 👌 blessed family.❤

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад

    Mario pavam aanu pakshe nalla Christiani.ayilla.jathyalullathu thoothal pokilla😮😮

  • @jpe3205
    @jpe3205 Год назад +13

    💫“To the man who taught me the true meaning of love, sacrifice, and determination, *HAPPY FATHER'S DAY*❗ Your unwavering support has been my anchor, and I am eternally grateful.”💫

  • @alphonsaisidhor1350
    @alphonsaisidhor1350 Год назад +9

    Nalla vishadeekaranam👌👌

  • @raphaelpg6127
    @raphaelpg6127 Год назад +2

    Super father 👍 nannayi manassillaaki kodukkunnu 💯♥️

  • @vinobhavo5220
    @vinobhavo5220 3 месяца назад

    സാറിന്റെ ചാലകുടിയിലെ ഓഫിസ് ഒന്ന് പറഞ്ഞ്തരുമോ?

  • @UnnikrishnanK-du7ro
    @UnnikrishnanK-du7ro 3 месяца назад

    നല്ല ഉപ്ളേശം നല്ല അച്ഛൻ
    😊

  • @shobhak1568
    @shobhak1568 Год назад +7

    Molu u are so lucky
    Blessed family

  • @sethulekshmik.k
    @sethulekshmik.k 3 месяца назад

    ഇങ്ങനെയുള്ള കര്യങ്ങൾ മറ്റുള്ള എല്ല മകളും അങ്ങികരിക്കാർ പറ്റുമോ എന്ന് ക്കറിയില്ല കാരണം ഇന്ന് അമ്മയു അച്ഛന്റെ യു ജോലി കാരണം മാകളുടെഅധികം സമയം കുട്ടുകുട അവരെ മനസ്സിലാക്കാന് സമയം ഇല്ല

  • @joypaulm1684
    @joypaulm1684 Год назад

    മോളെ നിന്റെ ചാച്ചാ ദൈവം ആണ്..

  • @manumolvarghese7596
    @manumolvarghese7596 Год назад +14

    Blessed family ❤❤

  • @Whatiseeyousee
    @Whatiseeyousee Год назад +3

    എനിക്ക് നല്ല ഇഷ്ടപെട്ടത് നിങ്ങളുടെ reaction ആണ്
    so cute

  • @sreenirajan7229
    @sreenirajan7229 10 месяцев назад +1

    Its a lesson for every young generation 🙌🏻

  • @arunakv928
    @arunakv928 Год назад +1

    Sharikum sathyanu. Ende anubavam. Epolum orkunnu vilikarund but epol nalla friendship familiyodopam randalkum family oke aayee eni nammude makkal,husbend angine

  • @kirantp3281
    @kirantp3281 Год назад +4

    What a treat 😊 thanks for the new leanings..

  • @sanilabraham5136
    @sanilabraham5136 Год назад +1

    What do you think when girls wear men dresses, colouring hairs etc...? My pastor speaks about it as bible says ....But is it possible to follow these in this era...?

  • @jaifinble
    @jaifinble Год назад +37

    പ്രണയം നല്ലതു തന്നെ പക്ഷെ പണവും സ്വർണ്ണവും കാണുമ്പോൾ ഇപ്പോൾ ഉള്ള കാമുകനെ വിട്ട് മറ്റൊരു കാമുകനെ തേടി പോവരുത്....

    • @beenageorge1875
      @beenageorge1875 Год назад +3

      പറ്റില്ലെന്ന് തോന്നിയ aപ്പോൾ വിട്ടെക്കണം

    • @smithaallet2540
      @smithaallet2540 Год назад +2

      Vittu pokunnadil tettilla.

    • @jaifinble
      @jaifinble Год назад +2

      @@beenageorge1875 ചിലത് പറ്റില്ലെന്ന് കണ്ട് കഴിഞ്ഞാൽ വിട്ടേക്കണം ശരി തന്നെ പക്ഷെ പണവും സ്വർണവും സുഖവും മാത്രം തേടി പോകുന്നവർക്ക് കാമുകൻമാരുടെയും കാമുകിമാരുടെയും എണ്ണം കൂടുതലായിരിക്കും.. നമ്മളറിയാതെ. ഉദാ: കോളേജ് ഹോസ്റ്റൽ മുതൽ ഡോക്ടർമാർ എൻജിനറിയിംഗ് സിനിമ സിരിയൽ നടിമാർ വരെ....

    • @johaanjaniz3651
      @johaanjaniz3651 Год назад +2

      Ethrayo വർഷം പ്രണയിച്ചു വിവാഹത്തോടടുത്തപ്പോൾ പണവും സ്വർണവും പോരാ എന്ന് പറഞ്ഞു പ്രണയം ഉപേക്ഷിച്ച എത്രയോ കാമുകന്മാരുണ്ട്... 😃

    • @abi3751
      @abi3751 9 месяцев назад

      Onn podo kilava, ithokke evidann kittunu enn manasilakunila, ankuttikale kalum jolik pokanum panam sambadikanumokke ippo penkuttikalkanu thalparyam, pinnenthina panathinu purake pokanam

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +1

    Adonayo atho pathummayo😮😮😮😮

  • @amntalks7055
    @amntalks7055 Год назад +1

    Oru dought,
    Namade 3 person soulmate, ok! But 3 rd person nu nml 1 or 2nd one aanel avrk nml soulmate akulle?
    Waiting for your reply!

  • @jijojames190
    @jijojames190 Год назад +1

    E premam inium paranjondirunit karyamila. Pillare 18 akumbolekum independant ayi cash save cheyan padipiku jolik pokanula prolsahnam koduk. Urope pole pillar strong mind ayi valaratu

  • @sreenathrsreenath5438
    @sreenathrsreenath5438 Год назад

    Snehame... Divya snehame.... Ninne vaazhthunnu njangal.... 🎶

  • @reenachacko6082
    @reenachacko6082 Год назад +5

    Suparrrrrrrr se Uparrrrrr Dad and Mom

  • @davidwordofgod
    @davidwordofgod Год назад +6

    യഥാർത്ഥ സ്നേഹം അപരന് ജീവൻ ബലി കഴിക്കുന്നതാണ്

  • @vishnudast1934
    @vishnudast1934 Год назад +5

    Sir,
    We saluting you for such a precious video. 😄. And praying to get the soulmate as permanent partner for ADONA.❤️❤️❤️. Please pray for me, to get my soulmate as my permanent partner from jesus. 🙏
    -praise the lord🎖️🎖️🎖️.

  • @appuppanstorys3963
    @appuppanstorys3963 9 месяцев назад

    അല്ലേലും അപ്പന്മാർക്ക് കൂട്ട് പെൺമക്കൾ ആയിരിക്കും 💯എനിക്കൊക്കെ സ്നേഹം ഉണ്ടേലും ഇതുപോലെ opan ആവാൻ പറ്റില്ല 😂 boys are related

  • @realjaison3421
    @realjaison3421 Год назад +12

    നല്ലത് നല്ല അവധരണം. എന്നാല്. കർത്താവ് പറയുന്നതും. കൂടി. പറയൂ.

  • @safiyaku9017
    @safiyaku9017 Год назад +8

    മോൾ സുദരി ആണ് മാഷാ അല്ലാഹ്

  • @anniejayarajan2621
    @anniejayarajan2621 Год назад

    Blessed beautiful family. God's blessings be everlasting on this family.

  • @smithaks6705
    @smithaks6705 Год назад +1

    Famous poetry line, avarthanathillude virasamavattatu premamellathe mattonumilla paril

  • @lelithammab5349
    @lelithammab5349 Год назад +1

    ❤❤❤❤ente father um ethupole snehamulla alayirunnu

  • @Creator0991
    @Creator0991 9 месяцев назад +1

    പൊന്നോ എന്തൊരു അഭിനയം

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Год назад +1

    Ithinde last bagam njan Kure pravashyam kandu❤❤❤❤❤

  • @Ansugeetha
    @Ansugeetha Год назад +1

    ❤First second third ഇദെല്ലാം ഇപ്പോ ഒരാളുത്തന്നെയക്കാറുണ്ട് മിക്ക പ്രണയങ്ങളിലും ❤, നല്ല മനുഷ്യനായവനെ സ്നേഹിക്കുക, ദൈവത്തിന്റെ പേരിലും പണമുണ്ടാകുന്ന കുറെ പേർ...

  • @subishn.p9473
    @subishn.p9473 Год назад +9

    Best father 🥰🥰🥰

  • @shabeerap5774
    @shabeerap5774 10 месяцев назад +2

    RUclips ൽ upload ചെയ്യുമ്പോൾ എല്ലാ കുടുംബവും അടിപൊളി ആണെന്ന് തോന്നും😂😂😂

  • @kannanasokan3089
    @kannanasokan3089 10 месяцев назад +2

    ദിലീപിന്റെ മകളെ പോലെ ഇരിക്കുന്നു എന്ന് തോന്നുന്നവർ ലൈക്ക് അടിക്കു 😂

  • @chandrankumar1734
    @chandrankumar1734 10 месяцев назад

    Super mole amayude mole thane ❤❤❤❤❤ super🎉🎉🎉😢😢😢😢😢

  • @anilalbert902
    @anilalbert902 Год назад +10

    ഒരിക്കലും പ്രേമം ക്രൈസ്തവർക്ക് ചേർന്ന പണിയല്ല ദൈവം നമുക്ക് ഒരുക്കി വച്ചിട്ടുള്ള പ്രാർത്ഥിച്ചാൽ ദൈവം കൊണ്ട് തരും ബൈബിളിൽ തൂബി ത്തിൻറെ പുസ്തകം വായിക്കുക

    • @dr.anjusarahmathews9876
      @dr.anjusarahmathews9876 Год назад +2

      😂😂😂

    • @Zeya87
      @Zeya87 Год назад +1

      Uthamageetham koode vaayichunokkiye

    • @divyanair9858
      @divyanair9858 Год назад

      🤣🤣🤣🤣🤣🤣🤣🤣arraged premam alle. Avde... Christyans arrange cheithit pine. Premikunatho. Athum. Premam alle🤣🤣🤣 athyam. Premam ennathinte artham aryo

    • @joseph_augustine
      @joseph_augustine Год назад

      പ്രേമം എന്ന് താങ്കൾ ഉദേശിക്കുന്നത് എന്താണ്😂😂😂

    • @anilalbert902
      @anilalbert902 Год назад +1

      @@joseph_augustine 25 വയസ്സിനു താഴെയുള്ളവർ പരസ്പരം ഇഷ്ടപ്പെടുകയും എപ്പോഴും ഫോൺ വിളിക്കുകയും കാണണം എന്ന് തോന്നുകയും ചെയ്യുന്നത് അത് ശരിയായ സ്നേഹബന്ധം അല്ല പിശാചാണ് അങ്ങനെ തോന്നിപ്പിക്കുന്നത് ശരിയായ ജീവിത രീതിയിൽ അതായത് എപ്പോഴും പ്രാർത്ഥിക്കുകയും നല്ലവഴിക്ക് നടത്തുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്ക് ജീവിക്കുന്നവർക്ക് ഇങ്ങനെയുള്ള പ്രേമബന്ധങ്ങൾ ബന്ധപ്പെടാൻ ഇടയില്ല

  • @subairmuhammed971
    @subairmuhammed971 2 месяца назад

    സുലൈമാനെ മാനേ സുലൈമാനെ ബല്ലാത്ത ജന്മം

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 10 месяцев назад

    Beautiful explanation 🙏

  • @elsammababy2957
    @elsammababy2957 10 месяцев назад

    എന്ത് നല്ല അച്ഛൻ

  • @joicy568
    @joicy568 Год назад +5

    മാരിയോ മകളുടെ പ്രണയ കാര്യങ്ങൾ സൈനായി അവളോടൊപ്പം ഇരുന്ന് പൊക്കി, ബലൂൺ ആക്കി പൊട്ടിച്ചത് ഇഷ്ടമായി.എന്നാൽ നല്ല വിദ്യാഭ്യാസവും, സ്ത്രി പുരുഷ മനശാസ്ത്രജ്ഞാനവും, വിവാഹബന്ധങ്ങളെപ്പറ്റി അറിവുള്ള ആളുകളും താങ്കൾ പറഞ്ഞത് പൂർണ്ണമായി അംഗീകരിക്കുകയില്ല.
    കൗമാര പ്രണയങ്ങൾക്ക് ആയുസ്സില്ല., അപൂർവ്വം ചിലത് ജീവിതകാലം മുഴുവൻ നില നിൽക്കുന്നുണ്ട്. പ്രത്യേകിച്ച്, കേരളത്തിലെ ചില ഹൈന്ദവ കമ്മ്യുണിറ്റികളിൽ .അവർക്ക് അമ്മാവൻ്റെ മകളെയും, അച്ചൻ്റെ പെങ്ങളുടെ മകളെയും വിവാഹം കഴിക്കാം. ചെറുപ്പം മുതൽ ഇവർ ഒന്നിച്ച്
    കൗമാരം കൗമാര മായും, യുവതി യുവാക്കളാകുമ്പോൾ വിവാഹിതരായും ജീവിത അവസാനം വരെ കഴിയുന്നു.
    സ്കൂളുകളിൽ പരിചയപ്പെടുന്ന കൗമാര പ്രണയമാണ് പൊട്ടുന്നതിൽ അധികവും.
    സോൾമേറ്റ് എന്ന ചിന്തയും ബുദ്ധിപരമായ ചിന്തയല്ല. ഹോർമോണുകളുടെ അതിപ്രസരമാണ് സോൾമേറ്റ് എന്ന ചിന്ത കൊടുക്കുന്നത്.
    ഒന്നിച്ചു ജീവിച്ച് പല പല ലൈംഗിക ബന്ധങ്ങളും കുട്ടികളും, പ്രാരാപ്തങ്ങളുമാകുമ്പോൾ സോൾ മേറ്റ്', വെറും സാധാ മേറ്റ് ആയിട്ട് മാറും.
    ആരെ വേണമെങ്കിലും സ്വീകരിക്കാം ( മൂന്നാം ഘട്ടം ) അത് പക്വതയുടെ അളവുകോലായി കാണുന്നത് ഒട്ടും സ്വീകാര്യമല്ല. എന്നും നിലനിൽക്കുന്ന പല മൂല്യങ്ങളുമുണ്ട്., പുരുഷൻ്റെ ധൈര്യം, കെയർ ചെയ്യാനുള്ള പ്രാപ്തി., സ്വന്ത ജീവൻ കൊടുത്തും ഇണയെ സംരക്ഷിക്കുന്ന സ്വഭാവം, പങ്കാളിയുടെ ചപലതകൾ ക്ഷമിക്കാനുള്ള കഴിവ്, വിട്ടുവീഴ്ച മനോഭാവം ഇവയൊക്കെ കപടത കൂടാതെ ഒരു പുരുഷനിൽ ഉണ്ടെങ്കിൽ പക്വത ഉള്ള ഏത് സ്ത്രിയും ഇഷ്ടപ്പെടും, അവിടെ നിറമോ, ആ കൃതിയോ പ്രശ്നമാകില്ല. സ്ത്രികളിൽ, ക്ഷമ, സ്നേഹം, കുഞ്ഞുങ്ങളോട് താത്പര്യം, സാമാന്യം ബുദ്ധി, എടുത്തു ചാട്ടം, ഇല്ലാത്ത സാമാന്യ പക്വത, സംയമനം ഇവയൊക്കെ ഉണ്ടെങ്കിൽ, അതിന് ചേർന്ന ഐശ്വര്യം ആ സ്ത്രിയുടെ ശരീരത്തിലും, പ്രത്യേകിച്ച് മുഖഭാവങ്ങളിലും, കണ്ണുകളിലും ഉണ്ടാകും. ആ സ്ത്രീയെ ഇഷ്ടപ്പെടുന്നത് പക്വമായ മായ പ്രണയമാണ്. അവർ ഒന്നിച്ചാൽ വൈകാരികമായി മാത്രമല്ല ആന്തരികമായും ഇരുവർക്കും തൃപ്തി ഉണ്ടാകും.അത് ആ കുടുംബത്തിൻ്റെ നാനാവിധ പുരോഗതിക്ക് കാരണമാകും. എല്ലാ വിവാഹ ജീവിതത്തിലും അല്ലാ ചില്ലറ കലഹം ഉണ്ട്. താങ്കളുടെ ബന്ധത്തിലും ഉണ്ട്.അപൂർവ്വങ്ങളിൽ ഒന്നായ പൊട്ടിപ്പോകുന്ന സോൾമേറ്റ് ബന്ധങ്ങളിൽ ചിലത് പൊട്ടാത്തത് ഉണ്ട്, അതാണ് താങ്കളുടെ ദാമ്പത്യം എന്നു പറഞ്ഞുവെച്ചത്. താങ്കളുടെ ഒടുവിൽ ഒളിച്ചുവെക്കുന്ന പൊയ്മുഖത്തിൻ്റെ ഉദാഹരണം മാത്രമല്ലേ? എല്ലാ വിവാഹിതരും 40 - 45 പിന്നിട്ടുമ്പോൾ യാഥാർത്ഥ്യത്തിൽ എത്തും. മൂവിയിലെ പോലെ ഭയങ്കര സ്നേഹമുള്ളവർ എന്നൊക്കെ അഭിനയിച്ചു കാണിക്കുന്നത്, ഞാൻ പറയുന്നതിന് ഒപ്പമാണ് എൻ്റെ ജീവിതവും എന്ന് കാണിക്കാനുള്ള പെടാപ്പാടാണ്. വേണ്ട സ്വഭാവികമായതു മതി.
    നിങ്ങളുടെ ദാമ്പത്യ ബന്ധം ഉന്നതമായിരിക്കുന്നതിൽ എല്ലാവർക്കും സന്തോഷമേ ഉള്ളു. പക്ഷേ അത് ഇങ്ങനെ പറഞ്ഞ്
    പൊതുജനത്തെ പറ്റിക്കണമോ?
    ജീവിച്ചിരിക്കുന്ന ഒരു പുണ്യാളനും ഇല്ല ട്ടോ?

  • @mayakrishna9002
    @mayakrishna9002 Год назад +4

    Ethu pole achan aanangil nammal vere engum povillaaa😢😢... Aniku achan ella😢

  • @lissysuppergrace8887
    @lissysuppergrace8887 Год назад +2

    Super message മോള് very slim ayipoyallo

  • @presennababu6507
    @presennababu6507 Год назад +1

    Whats the name of the book ? Thanks

  • @suniljosephvayalamannil
    @suniljosephvayalamannil 11 месяцев назад

    Theories, Philosophies, examples, parables etc, help us a lot to learn, analyse life as a whole but the nature plays its role with each one of us and life on this earth becomes unique for each one in different way. I feel that the nature will play it's role at the correct time and at the correct place to make ones' life beautiful and wonderful. Unnecessary interventions may create problems in children's life. Life is a problem one has to solve it.